Brihadeeswara Temple, a Marvelous landmark in South India | Sancharam | CHETTINAD | Safari TV

Stay Tuned : www.safaritvchannel.com
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvchannel

Пікірлер: 1 800

  • @SafariTVLive
    @SafariTVLive5 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @padmarajanpk2488

    @padmarajanpk2488

    5 жыл бұрын

    Good video

  • @sreekumarpk9951

    @sreekumarpk9951

    5 жыл бұрын

    കൈലാസനാഥ ക്ഷേത്രത്തിന്റെ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @meke5550

    @meke5550

    5 жыл бұрын

    eni eppozenkilum naadi shastrathe kurich oru episode cheyyamo?

  • @user-pq1lr4yv9e

    @user-pq1lr4yv9e

    5 жыл бұрын

    Sir രാജ രാജ ചോഴൻന്ടെ ശവ കൂടിരം ഉള്ള place ലൈകും പോകണം...കുമ്പകൊണാതിന്ടെ അടുത്തു udayazhur എന്ത place.. samarajyam ഉണ്ടാക്കിയ maganey gov um ഒരു ജനതയും വലിച്ചെറിഞ്ഞത് കാട്ടണം...ഇവിടെ ഏതു politican sathalum staue ഉം മനിമണ്ഡപഭവും കെട്ടി പെടുക്കുന്നു.. ഒരു ലോകം മൊത്തം thandedhu akieya ഒരു രാജവീണ്ടെ അവസ്ഥ.കാട്ടണം..ഞാൻ തമിഴ് യൂട്യൂബ് ചാനൽ കണ്ടിട്ടു നേരിട്ടു പോയി കണ്ടു....

  • @sudheeshvt695

    @sudheeshvt695

    5 жыл бұрын

    അന്തമാന്‍ ദ്വീപിലെസെല്ലുലാര്‍ ജയിലിന്റ ഒര് എപ്പിസോഡ് ചെയ്ത് കൂടെ സർ മുമ്പ് ചെയ്തിട്ട് ഉണ്ടാന്ന് അറിയില്ല. വായിച്ചപ്പെ സഫാരിയിലൂടെ കാണാൻ ആഗ്രഹിക്കുന്നു

  • @balu8764
    @balu87642 жыл бұрын

    രാജ രാജ ചോളൻ ❤, ഇന്ത്യൻ ചരിതം പോലും അർഹിച്ച അംഗീകാരം കൊടുക്കാതെ പോയ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജാക്കന്മാരിൽ ഒരാൾ💔

  • @shijujoseph7681

    @shijujoseph7681

    2 жыл бұрын

    സത്യം

  • @v_cutzz768

    @v_cutzz768

    2 жыл бұрын

    PONNIYIN SELVAN🔥

  • @gopalakrishnanbabu1610

    @gopalakrishnanbabu1610

    2 жыл бұрын

    Yes ചരിത്രകാരന്മാർ പ്രാധാന്യം കൊടുത്തത് ഹിന്ദുക്കളെ നിരന്തരം ഉപദ്രവിച്ചിരുന്ന മുഗളന്മാർക്ക്.

  • @gopalakrishnanbabu1610

    @gopalakrishnanbabu1610

    2 жыл бұрын

    @@balu8764 അക്ബർ മാത്രം. വേറെ ആരാണ്? ജെസിയ എന്ന നികുതി ഹിന്ദുക്കൾ കൊടുക്കേണ്ടി വന്നില്ലേ? അക്ബർ അതെടുത്തു കളഞ്ഞു. അക്ബറിന്റെ കാല ശേഷം അത് വീണ്ടും വന്നു

  • @anandhuleo

    @anandhuleo

    2 жыл бұрын

    gangaikonda chozhan❤️

  • @sreejishp3195
    @sreejishp3195 Жыл бұрын

    സിമൻ്റ് ഇല്ല,ജെസിബി ഇല്ല,crane illa,engineer ഇല്ല,,നമ്മുടെ പൂർവികർ എത്രയോ ഉന്നതർ ആയിരുന്നു

  • @mfwai-asif1398
    @mfwai-asif1398 Жыл бұрын

    പൊന്നിയിൻ സെൽവൻ...❤️ കണ്ടതിനു ശേഷം വരുന്നവർ.. ഇവിടെ 😌😌😌

  • @vymioyt1864

    @vymioyt1864

    Жыл бұрын

    🙌

  • @sivapkd9222
    @sivapkd92224 жыл бұрын

    ഞാൻ ഈ ക്ഷേത്രം 8 തവണയിലധികം ദർശിച്ചിട്ടുണ്ട്..... പ്രൗഢഗംഭീരം.... ഹര ഹര മഹാദേവ്.... 🙏🙏🙏

  • @krishnawa_

    @krishnawa_

    3 жыл бұрын

    Maha dinka

  • @mediatek8505

    @mediatek8505

    3 жыл бұрын

    @@krishnawa_ ur father was dinka

  • @krishnawa_

    @krishnawa_

    3 жыл бұрын

    @@mediatek8505 masha dinka

  • @krishnawa_

    @krishnawa_

    3 жыл бұрын

    @@mediatek8505 sorry insha dinka

  • @vijayraj-ud8jq

    @vijayraj-ud8jq

    3 жыл бұрын

    Such an architectural marvel, ഡിങ്ക ശരണം ❤️

  • @sinimolbhaskaran6051
    @sinimolbhaskaran60515 жыл бұрын

    അനുഗ്രഹിക്കപ്പെട്ട ജന്മം.. വല്ലാത്ത ഒരു സന്തോഷം ആണ് നിങ്ങളുടെ വിഡിയോസ് കാണുമ്പോൾ.... l like youuu...

  • @relaxmeditatingmantras2719

    @relaxmeditatingmantras2719

    3 жыл бұрын

    അതെ അതെ... സത്യം തന്നെ

  • @premsatishkumar5339

    @premsatishkumar5339

    3 жыл бұрын

    Gift of god

  • @sobhanakeenath5916

    @sobhanakeenath5916

    2 жыл бұрын

    Sathyam 🙏🙏

  • @madayitheru1
    @madayitheru12 жыл бұрын

    ഞാൻ ടാജ് മഹൽ കണ്ടിരുന്നു അതിനു ശേഷമാണ് ബ്രഹദേശ്വര ക്ഷേത്രം കണ്ടത് ടാജ് മഹൽ മാർബിൾ കൊണ്ടു നിർമ്മിച്ചു എന്നല്ലാതെ എന്ത് അൽഭുതം ബ്രഹദേശ്വര ക്ഷേത്രം ഒരു അത്ഭുതം തന്നെ

  • @atnnmx

    @atnnmx

    Жыл бұрын

    Yes. സത്യത്തിൽ ഇന്ത്യയിലെ ഇത് പോലെ 1000 കണക്കിന് നിർമിതികൾ ഉണ്ട്. അതിലൊന്നും തെരഞ്ഞു എടുക്കാതെ താജ്മഹൽ എങ്ങനെ തെരെഞ്ഞെടുത്തു എന്നത് അന്നത്തെ വോട്ട് ബാങ്ക് നോക്കി കോൺഗ്രസ് ഭരിക്കുന്ന നെഹ്രു എടുത്ത തീരുമാനം ആണ്

  • @athimohamstudios1246

    @athimohamstudios1246

    Жыл бұрын

    Actually taj mahal orupad features und.... Symmetry, pietra durra, aa mukalil irikkunna onion domes nalla pada undakkan, pinne garden (chahar bagh).... Angane kure.... Indo-islamic architecture ettavum best example aanu. Randinum rand bhangiyaju (brihadiswara and taj). Architecture Manasilakkunnavarkk serik manassilakum. You can't compare both

  • @Nithin_Kiriyath

    @Nithin_Kiriyath

    5 ай бұрын

    ​@@athimohamstudios1246താജ് മഹൽ എന്നാണ് നിർമ്മിച്ചത്?

  • @philu07
    @philu075 жыл бұрын

    എല്ലാ കൊല്ലവും വേളാങ്കണ്ണി പള്ളി യിൽ പോകുമ്പോ ഞാനും സന്ദർശിക്കാറുണ്ട് ഈ ക്ഷേത്രത്തിൽ...

  • @cocomedia24_7

    @cocomedia24_7

    4 жыл бұрын

    njanummm

  • @stranger69pereira

    @stranger69pereira

    4 жыл бұрын

    Velankanniyil ninn etra dhooram und ???

  • @shajioman2462

    @shajioman2462

    3 жыл бұрын

    Ur bharathiya Christian bro..... I feel so happy that ur act

  • @philu07

    @philu07

    3 жыл бұрын

    @@stranger69pereira Thanjavur, Thiruvaroor, Nagapattinam, Velankanni.. angane aanenn thonnunu route..

  • @its_aravind

    @its_aravind

    3 жыл бұрын

    @@stranger69pereira around 80-90 kms....

  • @chandhugokul1594
    @chandhugokul1594 Жыл бұрын

    ലോകത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യങ്ങളിലൊന്നാണ് ഇന്ത്യൻ ചരിത്രവും പഴയ നിർമ്മിതികളും... ഇതൊക്കെ ഒന്ന് നേരിട്ട് കണ്ടറിയുകതന്നെ വേണം ♥️

  • @jomy6170
    @jomy61705 жыл бұрын

    ഞാൻ രണ്ടു പ്രാവശ്യം ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. വല്ലാത്തൊരനുഭൂതിയാണ്.

  • @shabnatk7607

    @shabnatk7607

    5 жыл бұрын

    Hindu allathavark sandarshikn kazhiyumo...realy bftfl...❤ Please do reply...

  • @jomy6170

    @jomy6170

    5 жыл бұрын

    @@shabnatk7607 അവിടെ എല്ലാവർക്കും പോകാം.

  • @shabnatk7607

    @shabnatk7607

    5 жыл бұрын

    @@jomy6170 thnx...

  • @nandhuvlogger825

    @nandhuvlogger825

    5 жыл бұрын

    @@shabnatk7607 മണ്ടാ സന്തോഷേട്ട൯ ഹിന്ദുവായിട്ടാണോ അവിടെ സന്ദ൪ശിച്ചത്? ഇങ്ങനേ കൊനഷ്ട് ചോദ്യ൦ ചോദിക്കു൦ മു൯പ് ഓ൪ക്കണ൦ മൂരിക്കുട്ടാ

  • @aparnamohan622

    @aparnamohan622

    5 жыл бұрын

    Njanum

  • @sudhinkrishnakrishna7506
    @sudhinkrishnakrishna75062 жыл бұрын

    കഴിഞ്ഞ മാസം പോയിരുന്നു.. സഞ്ചാരത്തിൽ നിന്ന് ക്ഷേത്ര ചരിത്രം മനസിലാക്കിയ എനിക്ക് തിരിച്ചിയിൽ നിന്ന് വന്ന വിദ്യാർത്ഥി സംഘത്തിന് അത് പറഞ്ഞു കൊടുക്കാൻ സാധിച്ചു 🙏🏻🙏🏻 ലോകം മുഴുവനും ചുറ്റണ്ട കാര്യമില്ല. നമ്മുടെ ഭാരതം കണ്ടാൽ മാത്രം മതി..

  • @kuttymalu01

    @kuttymalu01

    Жыл бұрын

  • @prasannakumart9177

    @prasannakumart9177

    Жыл бұрын

    You revealed the truth.

  • @lekhara8014

    @lekhara8014

    Жыл бұрын

    Correct

  • @terleenm1
    @terleenm15 жыл бұрын

    പ്രധാന ക്ഷേത്രം മറ്റൊരു പ്രതേകതയും കുടി ഉള്ളതാണ് എന്നു അറിയാൻ ഇടയായി. നിഴൽ തറയുടെ വിസ്തൃതിക്കു പുറത്തു പോകാത്ത തരത്തിലുള്ള നിർമ്മാണം. ആ കാര്യം സൂചിപ്പിച്ചത് കണ്ടില്ല. പലപ്രാവശ്യം ഇവിടെ സന്ദർശനം നടത്തിയതാണ്. ഇത്രയധികം വിവരങ്ങൾ ഇപ്പോഴാണ്‌ കിട്ടിയത്. നന്ദി.

  • @ravit3250

    @ravit3250

    3 жыл бұрын

    Suttilumuzhzha ' akali '. (Water gaurd)

  • @sreekuttansree5206
    @sreekuttansree52065 жыл бұрын

    ആയിരം വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ നമ്മൾ ഇപ്പോൾ കാണുന്നു unbelievable history....

  • @pam4840
    @pam48404 жыл бұрын

    Every one talks about pyramid and Jordan Petra. But India's temple always blew me away, the science behind the architecture apart from craftsmanship is in unparalleled.

  • @user-lk3ku4vn1h

    @user-lk3ku4vn1h

    3 жыл бұрын

    Sayippanelle?!

  • @faiztalktrip

    @faiztalktrip

    Жыл бұрын

    You said correct. I travelled through Maharashtra have you see Ellora & Ajanta? What a moment!!! I take its video editing going on... Wait for that by subscribe the channel.❤️

  • @rajagopalnair7897

    @rajagopalnair7897

    Жыл бұрын

    Ivideyullavarkku puram rajyakkarany sreshtam.

  • @gTom552

    @gTom552

    Жыл бұрын

    Really this is one of the wonders of world

  • @jishnus4865
    @jishnus48654 жыл бұрын

    ചോളശിൽപ്പികൾ കൃഷ്ണശിലയിൽ തീർത്ത മഹാകാവ്യം.....

  • @athulpananthanathu9649

    @athulpananthanathu9649

    4 жыл бұрын

    evideyo kettittulla pole chilappam thonnalakum

  • @anascheriyodath276
    @anascheriyodath2765 жыл бұрын

    ഇത് കാണുമ്പ കിട്ടുന്ന ഒരു ഫീൽ അത് വേറേ Level 🍒🍒🍒🍒

  • @bhagatsingh_07
    @bhagatsingh_074 жыл бұрын

    നമ്മുടെ മഹത്തായ ചരിത്രത്തിൽ നമ്മൾ അഭിമാനിക്കണം, അതിനോട് ബഹുമാനപുർവ്വം നമ്മൾ നമസ്കരിക്കണം, അവയിൽ നിന്ന് ശക്തിയാർജിച്ച് ഭാവിക്ക് വേണ്ടി നമ്മൾ നമ്മുടെ ജീവിതം സമർപ്പിക്കണം.

  • @seyon440

    @seyon440

    2 жыл бұрын

    സത്യം

  • @AshasCorner
    @AshasCorner5 жыл бұрын

    സന്തോഷ് സാറും, അനീഷ് സാറും....... തീർത്തും വേറൊരു ലോകത്ത് എത്തിക്കുന്നത് പോലെ തോന്നിപ്പോകും സൂപ്പർ... സൂപ്പർ..... സൂപ്പർ.....

  • @passionplusful
    @passionplusful5 жыл бұрын

    ഇതൊക്കെ അല്ലേ ശരിക്കും ലോകത്തെ അത്ഭുത peduthunnathu??

  • @stanhacks3850

    @stanhacks3850

    3 жыл бұрын

    yes true broi.... when we comparing to taj mahal thanjavur have more priority than taj mahal....

  • @gouripriya9508

    @gouripriya9508

    Жыл бұрын

    @@stanhacks3850 tajmahal is very much overhyped

  • @ratheeshthenjeery
    @ratheeshthenjeery5 жыл бұрын

    ഭാരത സംസ്കൃതി ... അഭിമാനം തോന്നുന്നു ... ഭീഷണി അവഗണിച്ചും ഇന്നും ആ സംസ്കാരത്തിൽ തുടരാൻ തന്നെ എന്റെ പൂർവ്വികർ തീരുമാനിച്ചതിൽ ..

  • @antonydavid6363

    @antonydavid6363

    4 жыл бұрын

    Bharatha samskaramalla. Thamizh samskaram or shyva samskaram. Avdethe Shila palagam samskruthathil alla ezhutheerukkunnadhu, thamizhil aanu

  • @ratheeshthenjeery

    @ratheeshthenjeery

    4 жыл бұрын

    @@antonydavid6363 “ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ” കുത്തിത്തിരിപ്പ് വേണ്ട .... സംസ്കൃതം മാത്രമാണ് ഭാരതത്തിലുള്ളതെന്ന് ആരു പറഞ്ഞു ?

  • @sreejeshanneri8048

    @sreejeshanneri8048

    4 жыл бұрын

    @@ratheeshthenjeery അങ്ങ് ഹിമാലയം തൊട്ടു ഇങ്ങു തെക്കു മഹാസമുദ്രറം വരെ പടർന്നു പന്തലിച്ചു നിൽക്കുന്ന അതിമനോഹര ഭൂമിയുടെ സാംസ്‌കാരികനാമം ആണ് ഹിന്ദുസ്ഥാൻ

  • 3 жыл бұрын

    എന്തു ഭീഷണി?

  • @sureshthalassery9059

    @sureshthalassery9059

    3 жыл бұрын

    @@antonydavid6363 U dont know anything about the culture. No need to comment without knowing the fact

  • @mallu.comrade107
    @mallu.comrade1075 жыл бұрын

    Sancharam hindiyilum english languagilum broadcast cheydirunnel SAFARI world famous channelayene

  • @gamingonly645

    @gamingonly645

    4 жыл бұрын

    Discovery channel il kanichane

  • @thukaramashetty1155
    @thukaramashetty11554 жыл бұрын

    ഇതൊക്കെ കണ്ടതിന് ശേഷം നമ്മളുടെ ബുദ്ധിജീവികൾ പറയുന്നത് സായിപ്പ് വന്നില്ലെങ്കിൽ ഇവിടത്തെ ജനങ്ങൾ എൻജിനീയറും ഡോക്ടറും ആകുമായിരുന്നോ എന്നു....

  • @gokulkrishna2667

    @gokulkrishna2667

    3 жыл бұрын

    Make your friends BJP.. vote for BJP save India

  • @akhillal9219

    @akhillal9219

    3 жыл бұрын

    @@gokulkrishna2667 വോക്കെ

  • @PrinceTMATHEW

    @PrinceTMATHEW

    3 жыл бұрын

    @@gokulkrishna2667 save India from ചാണകം

  • @Vpr2255

    @Vpr2255

    3 жыл бұрын

    ഇസ്ലാമിക /സായിപ്പ് ഭരണം വന്നപ്പോ ആണ് കീഴ്ജാതി കാർക് മനുഷ്യൻ ആയി ജീവിക്കാൻ പറ്റിയത്, അതിനു മുൻപ് മനുസ്മൃതി നിയമം അർന്നു, അംബേദ്കർ കത്തിച്ച അതേ സാധനം

  • @youtubememeber3318

    @youtubememeber3318

    3 жыл бұрын

    @@Vpr2255 പോടെയ് ആവർ ആണ് അതിനെ കൂടുതൽ ബൂസ്റ്റ് ആകിയയത്.. പിന്നെ പണ്ട് ജാതി വേവസ്ത്ത എന്നത് ജോലിയെ സംബന്ധിച്ച് ഉള്ളത് മത്രം ആയിരുന്നു...

  • @imthi1224
    @imthi12244 жыл бұрын

    I visited 3 times Tanjavur is a really peaceful place

  • @prahladanpn1723

    @prahladanpn1723

    3 жыл бұрын

    ?

  • @prahladanpn1723

    @prahladanpn1723

    3 жыл бұрын

    R Exx😅

  • @gokulkrishna2667

    @gokulkrishna2667

    3 жыл бұрын

    Thanks to south rules who fought mughals preventing it's demolishing

  • @gokulkrishna2667

    @gokulkrishna2667

    3 жыл бұрын

    Vote for BJP

  • @gokulkrishna2667

    @gokulkrishna2667

    3 жыл бұрын

    @Rango അദ്ദേഹം ഭാരത സംസ്കാരത്തെ സ്നേഹിക്കുന്ന ഒരാൾ ആണ്... So according to logic possibilities, if he lived now, he would be supporting BJP.. because BJP loves India unlike another parties Moreover BJP loves bharath

  • @sreekuttansree5206
    @sreekuttansree52065 жыл бұрын

    മോഹൻജൊദാരോ, ഹാരപ്പാ , കാലഘട്ടത്തിലും അതുപോലെതന്നെ ചോള രാജാക്കൻമാരുടെ കാലഘട്ടത്തിലും (ശിവനെ) ആരാധിച്ചിരുന്നു അതും AD നൂറ്റാണ്ടിൽ ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ ദൈവമില്ലെന്ന് വരെ വിചാരിച്ചിരുന്നു... പക്ഷേ ആയിരം വർഷങ്ങൾക്ക് മുൻപ് ശിവനെ ജനങ്ങൾ ആരാധിച്ചിരുന്നു അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയും അതിലുള്ള കണ്ടുപിടുത്തങ്ങളും അന്നും ഇന്നും ദൈവം ഉണ്ട് അത് ഉറപ്പാണ്..... പ്രപഞ്ച സത്യമാണ്..🙏🙏🙏

  • @aravindmk1273

    @aravindmk1273

    4 жыл бұрын

    Sreekuttan Sree 😂😂😂

  • @nammalmedia9196

    @nammalmedia9196

    4 жыл бұрын

    U think right...there is no god

  • @charucharu3392

    @charucharu3392

    3 жыл бұрын

    ശിവനെ മാത്രം അല്ല ഇന്ന് കാണുന്ന എല്ലാ ദൈവങ്ങളും... അന്നും ഉണ്ടായിരുന്നു...ഒരുപക്ഷെ 1000വർഷത്തിന് ശേഷവും ഉണ്ടാകാം..

  • @salukdytravelvlogs155
    @salukdytravelvlogs1554 жыл бұрын

    122unlike അടിച്ചവർ ജീവിതത്തേ കുറിച്ച് ചിന്തിച്ച് ഭംഗി ആസ്വതിക്കാൻ കഴിവില്ലാത്തവരായി പോയല്ലോ💯🙇

  • @rkkkk278

    @rkkkk278

    4 жыл бұрын

    Sayyid Sahel --SUSAAPPEES

  • @kichoodora939

    @kichoodora939

    4 жыл бұрын

    വെറും ഊളകള്‍ ആണ് dislike അടിച്ചവര്‍

  • @riya2kk956

    @riya2kk956

    3 жыл бұрын

    dislike അടിച്ചവർ ആരായിരിക്കുമെന്ന് ഊഹിച്ചാൽ ഉത്തരം കിട്ടും

  • @ghosthunter8664

    @ghosthunter8664

    3 жыл бұрын

    @@riya2kk956 bad mind ullavar athine orikalum oru vifagathe namuku kuttam parayan pattilla

  • @SP-sd7ff

    @SP-sd7ff

    2 жыл бұрын

    Three groups of people

  • @thadiyoor1
    @thadiyoor15 жыл бұрын

    *1000 വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച 60 മീറ്റർ (ഇന്നത്തെ20 Floor building) ഉയരത്തിൽ 80 ടൺ ഭാരമുള്ള പ്രതിമ ! 1000 ജീവനക്കാർ ! കേട്ടിട്ടു വളരെ അത്ഭുതവും സന്തോഷവും ദുഃഖവും നീരസവും തോന്നുന്നു. ഇതേ കാലഘട്ടത്തിൽ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നു ആരെങ്കിലും ഒന്നു പറയാമോ?*

  • @sreesssssssssssssssssss

    @sreesssssssssssssssssss

    4 жыл бұрын

    Avaru annu kannukalikale meyichu nadakkuvarunnu

  • @MathewThomas-ny7lb

    @MathewThomas-ny7lb

    3 жыл бұрын

    After that our Brahmins higher-end people started exploiting poor people in the name of cast jaadi

  • @thadiyoor1

    @thadiyoor1

    3 жыл бұрын

    @@MathewThomas-ny7lb There is a saying that "the poor remains poor because they decide so" അന്നും ഇന്നും എന്നും ജാതി ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉണ്ടല്ലോ? അപ്പോഴോ? വിഷയം അതല്ലല്ലോ

  • @traveldiaryvlog2477

    @traveldiaryvlog2477

    3 жыл бұрын

    @@MathewThomas-ny7lb nirthikoode ee jathi kali

  • @arulramadoss6189

    @arulramadoss6189

    2 жыл бұрын

    London was a small fishing village and British learnt how to take bath after the arrival of Römans

  • @sumanchalissery
    @sumanchalissery3 жыл бұрын

    RajaRaja Cholan എന്ന മഹാ ഇതിഹാസ രാജാവിന് കോടി കോടി പ്രണാമം 🙏

  • @balu8764

    @balu8764

    2 жыл бұрын

    ഇന്ത്യൻ ചരിത്രം പോലും അർഹിച്ച അംഗീകാരം കൊടുക്കാതെ പോയ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജാക്കന്മാരിൽ ഒരാൾ💔

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    @@balu8764 ayin ndha akabarum babarum tippu oke famous alew😌😂😂😂😍

  • @balu8764

    @balu8764

    2 жыл бұрын

    @@expmimrankhan3881 entha sarcasm aano

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    @@balu8764 😌yep

  • @arshadabdulla3038
    @arshadabdulla30385 жыл бұрын

    ഇത്ര മനോഹരമായ നിർമ്മിതികളിൽ എങ്ങനെയാ ചോക് കൊണ്ടൊക്കെ വൃത്തികേടാക്കാൻ തോന്നുന്നേ...

  • @user-lk3ku4vn1h

    @user-lk3ku4vn1h

    3 жыл бұрын

    Vishamikkanda... Chinaelum undu ingenokke kore ennam😂😂

  • @charucharu3392
    @charucharu33925 жыл бұрын

    തഞ്ചാവൂരിന്റെ സമീപ ദേശത്തു തന്നെ ഉള്ള വൈദി ശ്വരൻ കോവിലിനെ പറ്റിയും.. ലോകത്തു തന്നെ അത്ഭുതം എന്ന് എനിക്കു തോന്നിയിട്ടുള്ള അവിടുത്തെ പ്രശസ്ത മായ അഗസ്ത്യ നാഡി ജ്യോതിഷത്തെയും.. അതിന്റെ പാരമ്പര്യത്തെയും.. നാഡി ജ്യോതിഷത്തിന്റെ വിവരങ്ങളും ഈ സഞ്ചാരം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നു ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു..

  • @Little_Grey_Cells
    @Little_Grey_Cells5 жыл бұрын

    കാണേണ്ട ഒരു കാഴ്ച ആണ് ഈ ക്ഷേത്രം 😍

  • @jishnulaln4636
    @jishnulaln4636 Жыл бұрын

    ഒരു കാര്യവുമില്ലാതെ വെറുതെ ബ്രിട്ടീഷ് സാമ്രാജ്യത്തെ പറ്റി എട്ടിലും ഒമ്പതിലും പത്തിലും എല്ലാം പഠിച്ചു നമ്മുടെ സ്വന്തം ചരിത്രം അറിയാതെ

  • @arjunmodularhomes2963

    @arjunmodularhomes2963

    Жыл бұрын

  • @charusvloggofyamahafzsbike79

    @charusvloggofyamahafzsbike79

    10 ай бұрын

    Ba histiry യിൽ chola സാമ്രാജ്യത്തെ കുറിച്ചും അവരുടെ ഭരണ സാമൂഹിക വ്യവസ്തികളെ കുറിച്ച് പഠിക്കാൻ undu

  • @thanish-kl2px
    @thanish-kl2px4 жыл бұрын

    Thanjavur volg u r miss kallanai dam. Construction by karikala Cholan 2000 years old.

  • @user-zu5xt6kr3t
    @user-zu5xt6kr3t4 жыл бұрын

    Super Welcome To Tamil Nadu

  • @savage-is1wf

    @savage-is1wf

    2 жыл бұрын

    🥰

  • @sujeeshp9911
    @sujeeshp99115 жыл бұрын

    അന്നത്തെ എൻജിയർ മാരുടെ കഴിവ് കംപ്യൂട്ടറും ഒരു കോപ്പു മില്ലാതെ ഇതൊക്കെ ഉണ്ടാക്കിയത് ഇന്ന് ടെക്നോളജി എല്ലാം ഉണ്ടായിട്ടുo കെട്ടുന്ന പാലവും വീടും എല്ലാം പൊളിഞ്ഞു വീഴുന്നു കണ്ടു പഠിക്കിനെ ടാ ന്യൂ ജൻ ഇഞ്ചിനീയർമാരെ

  • @justinmd6837

    @justinmd6837

    4 жыл бұрын

    Ennittu annathe engineermar undakiya palangal evde??

  • @sujeeshp9911

    @sujeeshp9911

    4 жыл бұрын

    Justin Md വണ്ടിയില്ലാത്ത കാലത്ത് എന്തിന് പാലം

  • @lijoyt1

    @lijoyt1

    4 жыл бұрын

    @@justinmd6837 പാലം ഉണ്ടാക്കിയ കാര്യം രാജ രാജ ചോളൻ നിന്നോട് പറഞ്ഞോ?

  • @vaisakh123an

    @vaisakh123an

    4 жыл бұрын

    ഇന്ന് ഉണ്ടാക്കാൻ പറ്റാത്തത് കൊണ്ടല്ല...maximum അടിച്ച് മാറ്റുക...സ്വന്തം കീശ വീര്‍പ്പിക്കുക... അതാണ്‌...

  • @charucharu3392

    @charucharu3392

    4 жыл бұрын

    ഗവേഷകർക്ക് ഇന്നും അത്ഭുതം പെടുത്തുന്ന ക്ഷേത്ര ങ്ങൾ ഇന്ത്യയിൽ ഉണ്ട് അതി ൽ ഒന്ന് കൈലാസ നാഥാ ക്ഷേത്രം ആണ് ഒറ്റ കല്ലിൽ കൊത്തി എടുത്ത ക്ഷേത്രം ചില ഗവേഷകർ ക്ക്‌ സംശയം ഇതു മനുഷ്യൻ നിർമ്മിച്ചത് താനേ ആണോ എന്ന് അന്യ ഗ്രഹ ജീവികൾ നിർമിച്ച തായിരിക്കാം എന്നു പോലും സംശയിക്കുന്നു കാരണം ഇന്ന് ഉള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പോലും അത്തരം ഒരു ക്ഷേത്രം നിർമിക്കാൻ സാദ്യം അല്ല അന്ന് ഏത് ടെക്‌നോളജി ഉപയോഗിച്ചാണ് ഇത്തരം (ഒറ്റക്കല്ലിൽ ) ക്ഷേത്രം നിർമ്മിച്ചത് ഇന്ന് ഇന്നും ഗവേഷകർ കണ്ടെത്തി യിട്ടില്ല പലരും പറയുന്നത് അന്നത്തെ ഇത്തരം നിർമിതിയുടെ ടെക്‌നോളജി കണ്ടെത്തി യാൽ അതു ഈ കാല ഘട്ടത്തിലെ നിര്മിതികൾക്കു ഒരു വഴി തിരിവ് ആകും എന്നാണ് ഗവേഷകർ പറയുന്നത്

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh4 жыл бұрын

    Proud to be an Indian 🇮🇳🇮🇳🇮🇳🇮🇳😍😍😍😍

  • @vinojs1328

    @vinojs1328

    3 жыл бұрын

    I proud to tamilan

  • @keralanaturelover196

    @keralanaturelover196

    3 жыл бұрын

    @@vinojs1328 great tamil built it

  • @leninkuttan2038

    @leninkuttan2038

    Жыл бұрын

    Good job 👍👍👍

  • @uttampatidar8245

    @uttampatidar8245

    Жыл бұрын

    @@vinojs1328 Tamils spread hinduism all over sputh east asia built magnificent temples of mahadeva and vishnu😍. Really feel proud on tamils … love from north🚩

  • @hari566

    @hari566

    Жыл бұрын

    ​@@uttampatidar8245 😂😂 but now they're against

  • @RajKumar-oz2go
    @RajKumar-oz2go5 жыл бұрын

    One of the great wonders of India - Thanjavur temple. 🙏🙏🙏🙏🙏

  • @venkataramanns9320
    @venkataramanns93203 жыл бұрын

    താങ്കൾ ചെയ്യുന്നത് സാമൂഹ്യസേവനം തന്നെയാണ്. ചുറ്റിക്കാണാൻ കഴിയാത്തവർക്ക് ഒരു അനുഗ്രഹമാണ്. നന്ദി

  • @sreekuttansree5206
    @sreekuttansree52065 жыл бұрын

    പഴയ തമിഴ് മക്കളുടെ കഥ വീരന്മാരുടെ കഥയാണ് അതിനു ഉത്തമ ഉദാഹരണമാണ് ബോധിധർമ.....

  • @kumbalanghikaranjereesh999

    @kumbalanghikaranjereesh999

    4 жыл бұрын

    ബോധിധർമൻ മലയാളി aadei നൈസ് ആയിട്ടു ar murugados thamizhanakkiyatha

  • @nejimeiy341

    @nejimeiy341

    4 жыл бұрын

    Keralam verpeduthiyattu kurachu varshangalai ayittullu .aniya. history Yellam vayikku

  • @ngl5700

    @ngl5700

    4 жыл бұрын

    @@kumbalanghikaranjereesh999 mayathil thallu dharman ennu mallu ayathu.....A.r rahmane malayali akkiyathu poleya 😂😂😂😂😂

  • @antonydavid6363

    @antonydavid6363

    4 жыл бұрын

    @@kumbalanghikaranjereesh999 Malayala bhasha undayittu aprox. 450 Varsham. Bodhi dharman jeevichirunnadhu 7th century pinne bhodhi dharman pallava rajakudumbathile uva rajavanu. Pallavar thamizh rajakkanmaranu. Chumma angu parayalle

  • @lukhmankoppam1866

    @lukhmankoppam1866

    3 жыл бұрын

    @@antonydavid6363 450 വർഷമോ? AD പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒക്കെ എഴുതിയ മാപ്പിളപ്പാട്ടുകൾ ലഭ്യമാണ്. അതിലൊക്കെ പറയുന്നത് മലയാളത്തോട് കൂടുതൽ സാമ്യമുള്ള ഒരു ഭാഷയാണ്. തമിഴിലെ ഒരു അംശം പോലും കാണിച്ചു തരാൻ കഴിയില്ല അതിലൊക്കെ

  • @abbaskabeer1191
    @abbaskabeer11914 жыл бұрын

    ഇതിലെ എല്ലായിടത്തും പോയിട്ടുണ്ട്, അടിപൊളി ആണ്

  • @jeyprakash09
    @jeyprakash093 жыл бұрын

    We are proud of our tamil king🐅 Raja Raja cholan 🔥🔥 Proud to be saivaim and Tamil

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    Proud Dravidian hindu 3000 yr old culture 🫂💝

  • @gunaGK6666

    @gunaGK6666

    2 жыл бұрын

    @@expmimrankhan3881 no.. saivam is oldest religion not hindu

  • @gunaGK6666

    @gunaGK6666

    2 жыл бұрын

    @‼️風邪たつけ‼️ bro saivam is the oldest religion.. you don't know

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    @@gunaGK6666 in saivan they belive in lord Shiva only in vyshnava they belive only in lord Vishnu

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    @‼️風邪たつけ‼️ yes bro 5000 old culture

  • @Shankumarvijayan3897
    @Shankumarvijayan38975 жыл бұрын

    രണ്ടു വർഷം മുൻപ് പോയപ്പോൾ കണ്ട അതെ feel വീണ്ടും കിട്ടി നന്ദി Safari TV

  • @craftindia8789
    @craftindia8789 Жыл бұрын

    പൊന്നിയിൻ സെൽവൻ ❤️❤️🙏👍🥰🥰👍👍👍

  • @userfrndly32
    @userfrndly32 Жыл бұрын

    പൊന്നിയിന് സെൽവൻ -അരുൺ മൊഴി വർമൻ -രാജ രാജ ചോള eagerly waiting for PS 1..Sept 30.

  • @CookwithThanu
    @CookwithThanu5 жыл бұрын

    !ncredible India!!! 🇮🇳

  • @sanjusivaji

    @sanjusivaji

    4 жыл бұрын

    Ha ha😄 incredible India 😎😎😎😘

  • @cindrella1025
    @cindrella1025 Жыл бұрын

    പൊന്നിയിൻ സെൽവൻ കണ്ടതിനു ശേഷം വന്നവരുണ്ടോ... 🤩

  • @youtubeuser9938
    @youtubeuser9938 Жыл бұрын

    Anyone from Ponniyin Selvan?? 🙌

  • @barath49
    @barath493 жыл бұрын

    தஞ்சை பெரிய கோவில் தமிழனின் பெருமை 🙏🙏🙏

  • @fasilkoombra
    @fasilkoombra4 жыл бұрын

    പുരാതന ഇന്ത്യയുടെ കാണാക്കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോശം....

  • @traveldiaryvlog2477

    @traveldiaryvlog2477

    3 жыл бұрын

    Ethupole ayira kanakkinunde puradhana indiayude kanakazhchakal..... Ath muzhuvan kandum arinjum anubhavichum aswadichum theeran ee oru aayuse mathiyavilla.....bro....

  • @mk-wp4wh
    @mk-wp4wh Жыл бұрын

    After ps-1 ponniyin selvan... ആരേലും ഉണ്ടോ 👍

  • @Gokulkv.
    @Gokulkv.5 жыл бұрын

    ഇതൊക്കെ കാണുമ്പോൾ നമ്മൾ അധപതനത്തിലേക്കാണോ പുരോഗതിയിലേക്കാണോ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല....

  • @kadarkadar2746

    @kadarkadar2746

    5 жыл бұрын

    രാജ്യപുരോഗതിക്ക് പ്രയോജനപ്പെടേണ്ട ധനം !!!!!!!!

  • @chitharanjenkg7706

    @chitharanjenkg7706

    5 жыл бұрын

    @@kadarkadar2746 പുരോഗതി വന്ന രാഷ്ട്രം തച്ചുടച്ച വൈദേശികരുടെ നിഷ്ഠൂരതയുടെ തിരുശേഷിപ്പുകൾ.

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    @@kadarkadar2746 pandulla janagal jeevicha manoharamaaya oru period... british kaar raajyathe kollayadichillaayirunnillenkil innathe bharathathinte uyarcha ethra valluthaakumaayirunnu??#

  • @kadarkadar2746

    @kadarkadar2746

    5 жыл бұрын

    @@vishnudas4130 അവര് വന്നത് കൊണ്ടാ റെയിൽവേയും ബ്രിഡ്ജുകളും ഇത്ര പുരോഗതി വന്നതും എല്ലാം, ഇവിടെ ഭരിച്ച ഭരണാദികൾ ആർഭാട ജീവിതം നയിച്ചും തൂർത്തടിച്ചും എല്ലാം നശിപ്പിച്ചേനെ

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    @@kadarkadar2746 avar nadappillaakki ennathokke sari thanne ...athinulla panam kondu vannatha avar onnumalla...ivide ninnum avar pidichedutha panam kondu thannaa....avar undaakkiya railway pollum mattullavarkk upakaarappettotte ennu karuthi undaakkiyathaayirunnillaa...avarude charakku neekkathinu athu aavasyamaayirunnu...pandathe bharanathe muzhuvanaayi kuttappeduthaan aakilla...britishukaarkk adima kidannirunnavar undaakaam...bt ellaavaruk anganeyallaa...nalla reethiyil kazhiyaan maathramulla sambhath annundaayirunnathinte thellivaan innu naam kaanunna aa pazhaya sheshippukal ellaam .....#

  • @vijayakumarthakadiyel8141
    @vijayakumarthakadiyel81415 жыл бұрын

    ഭാരതം പുണ്ണ്യ ഭൂമിയാണ് അതുകൊണ്ട് ആണ് വിദേശ ഇയർ വന്നു കാലങ്ങളോളം കൊളള അടിച്ചിട്ടും നശിയ്ക്കാതെ നിൽക്കുന്നത്

  • @sanxavier7883

    @sanxavier7883

    5 жыл бұрын

    Vijaya Kumar Videshikalelal koodthal swadeshikal thaneyanu kollayadikunath.. videshikal vanathukondanu inu kanuna kureyadhikam karyangal vanath.. athinu shesham sherikum enthanu sambavichath

  • @Arjunkumarp

    @Arjunkumarp

    5 жыл бұрын

    People commenting hers doesn't have single id on what foreigners looted from india .. atleast please listen sasi Tharoorjis speach ...

  • @vijayakumarthakadiyel8141

    @vijayakumarthakadiyel8141

    4 жыл бұрын

    @@mayinthidil8653 ലോകം ഉണ്ടായ കാലം മുതലക്കു കറുത്തവനു എന്നും വെളുത്തവന്നും എന്ന വേർ തിരിവ് ഉണ്ട് കറുത്തവനെ അടിമ ആക്കി മൃഗത്ത പോലെ വില്പന നടത്തിയിരുന്നവർ നാം ഊറ്റം കൊള്ളുന്ന ഈ വൈ ദീശി യർ ആണ്. ഇത് നിർത്തലാക്കാൻ ഒരു എബ്രഹാം ലിങ്കൺ ജനിക്കേണ്ടി വന്നു

  • @ananthuanil8025

    @ananthuanil8025

    4 жыл бұрын

    @@sanxavier7883 Athokke verum thonnal aanu bhai.. Vasthavam athalla. Sasi tharoor oxford university il nadathiya oru speech und. "BRITAIN DOES OWE REPARATION" Ath kettal manassilvavum videshikal varunnathin munpum sheshavumulla Indiayude yadhartha avastha. Thelivu sahitham aanu pulli karyangal parayunnath..! Videshikal varunnathin munp lokathile ettavum developed nation aayirunnu nammude bharatham.!!! Ath mudippichittanu innu kanunna muzhuvan UKyum undakkiyirikunnath..😢😢😢😓😓

  • @drisya6653

    @drisya6653

    2 жыл бұрын

    @@Ragnar655 അതെ നളന്ദ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഭാരതം വേറെ ലെവൽ ആവു മായിരുന്നു 😊🤗

  • @asha_merin_varghesemundakk2437
    @asha_merin_varghesemundakk24374 жыл бұрын

    Verry nice video ഇതൊക്കെ കാണുമ്പോഴാ ഇപ്പോൾ ഉള്ള കൺസ്ട്രക്ഷൻ വർക്ക്‌ ചെയ്യുന്നവര എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് പഴയ പണിക്കെട്ടുകൾ ഇന്നും അതേപോലെ നിലനിൽക്കുന്നു ഇന്ന് പണിയുന്നതെല്ലാം 5കൊല്ലം ആവുമ്പോഴേക്കും ചോർച്ച ഇരുന്നുപോക്ക് എന്താല്ലേ.., 🙄

  • @charucharu3392

    @charucharu3392

    4 жыл бұрын

    അതു കറക്ട് കാര്യം ഇന്ന് എല്ലാം തട്ടിപ്പു അല്ലേ ഇന്ന് ചെയുന്ന നിർമിതിയുടെ ഗുണമേന്മയും ഈടും ഉറപ്പും കൃത്യതയും ഒന്നും ആരും നോക്കില്ല ഇന്ന് എല്ലാം ബിസിനസ്‌ അല്ലേ ലാഭം ആണ് അവിടെ മാനദണ്ഡം ഈആധുനിക കാലത്തു നിർമിക്കുന്ന ഒരു നിര്മിതിയും ഇത്രയും ഈടു നിൽക്കില്ല അതു 100% ഉറപ്പു ഈക്ഷേത്രം ആയിരം കൊല്ലം ഒരു കേടു പാടും കൂടാതെ നിലനിന്നു ഇനിയും എത്രയോ തലമുറകളോളം ഈ ക്ഷേത്രാം ഇതു പോലെ നിലനിൽക്കും ആയിരിക്കും

  • @traveldiaryvlog2477

    @traveldiaryvlog2477

    3 жыл бұрын

    Janaadhipathyathinte apachayam athu thanne allathenth....

  • @shijukalluparambil8403
    @shijukalluparambil84035 жыл бұрын

    Proud to be as a Indian jai hind 🌞

  • @MalluSolotraveller1534
    @MalluSolotraveller15345 жыл бұрын

    തിരുവനന്തപുരം to മധുരൈ ശ്രീരംഗം തഞ്ചാവൂർ വേളാങ്കണ്ണി രണ്ടു വർഷം മുമ്പ് പോയതാണ്. മറക്കാൻ കഴിയില്ല സൂപ്പർ. ഈ കോവിലിൽ മുൻവശത്ത് വെസ്റ്റേൺ തൊപ്പി വെച്ച ഒരു സായിപ്പിന്റെ തല കൊത്തി വച്ച ഒരു ശിൽപ്പം ഉണ്ട്. തമിഴ് നാട്ടിൽ ഡച്ച് കാലഘട്ടത്തിൽ പണിത് വെച്ചതാണ് എന്നാണ് പറയുന്നത്.

  • @rvmedia5672
    @rvmedia56722 жыл бұрын

    തഞ്ചാവൂർ മഹാ ക്ഷേത്രം 1000 വർഷങ്ങൾകിപ്പുറവും അതിന്റെ പ്രതാഭത്തിൽ നിലകൊള്ളുന്നു പൗരാണിക ഭാരത്തിന്റെ വസ്തുവിദ്യ വൈഭവം മഹത്തരം തന്നെ 🙏🙏🙏

  • @jayeshjayan328
    @jayeshjayan3284 жыл бұрын

    Ee Ambbalam Neritt kananulla bagyam orikkall Eanikk labichittundd. 😍

  • @anuragkinattingal9936
    @anuragkinattingal9936 Жыл бұрын

    പൊന്നിയൻ സെൽവൻ കണ്ടതിനു ശേഷം വന്നവരുണ്ടോ?

  • @Kumaran.E
    @Kumaran.E2 жыл бұрын

    எங்கும் தமிழ் எதிலும் தமிழ்❤❤❤

  • @sagithsagi1675

    @sagithsagi1675

    2 жыл бұрын

    Pooda majire

  • @Kumaran.E

    @Kumaran.E

    2 жыл бұрын

    @@sagithsagi1675 poda venka pundaa

  • @arisharish2349

    @arisharish2349

    Жыл бұрын

    Poda kirukuu pundaaa

  • @0555919809
    @05559198094 жыл бұрын

    ரொம்ப நன்றி

  • @Anoopkumar-zm6ch
    @Anoopkumar-zm6ch3 жыл бұрын

    ഭാരതത്തിന്റെ വസ്തുശാസ്ത്രംവും ശില്പകലയും 🙏

  • @haritnamboodiri
    @haritnamboodiri5 жыл бұрын

    ഇക്കഴിഞ്ഞ മെയ്‌ മാസത്തില്‍ അവിടം സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചു....

  • @nijuniju5518
    @nijuniju55185 жыл бұрын

    ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു

  • @Cizbuvax
    @Cizbuvax Жыл бұрын

    ❣️❣️❣️ love you lot Kerala people from Tamil Nadu, lots of praising comments if it's in other states they will make comparison ,even though Kerala has lots of temples, 🥺🙏

  • @sreejac6245
    @sreejac62454 жыл бұрын

    യൂറോപ്പും അമേരിക്കയും ഒന്നുമല്ല കാണേണ്ടത്. ഇതൊക്കെയാണ് കാണേണ്ടത്. മഹാത്ഭുതങ്ങൾ. സന്തോഷ്‌ സാറിനു നന്ദി. ഇവിടെ പോകാൻ കൊതിപ്പിച്ചതിനു ❤️❤️❤️

  • @vinishakp7261

    @vinishakp7261

    2 жыл бұрын

    Real.truth

  • @8lakshmidevi
    @8lakshmidevi Жыл бұрын

    വളരെ നന്ദി ഇങ്ങനെ ഒരു വിവരണം ചാനൽ ഉള്ളത് ഒരുപാടു ഗുണം ചെയുന്നു നമ്മുടെ പൈതൃകം തിരിച്ചറിയാൻ സാധിച്ചത് ഒരുപാടു സന്തോഷം നൽകുന്നു മനസിന് നമുക്കു കാത്തു സൂക്ഷിക്കാം ഇത്

  • @vaishnavatheertham4171
    @vaishnavatheertham41715 жыл бұрын

    അന്ന് ജീവിച്ചിരുന്നവരെ വെച്ച് താരതമ്യം ചെയുമ്പോൾ നമ്മളൊക്കെ വെറും പൂജ്യം

  • @praveenindia1935

    @praveenindia1935

    4 жыл бұрын

    @Science Admirer -അതേ ഉണ്ടായിരുന്നു.

  • @green-ci5dw

    @green-ci5dw

    4 жыл бұрын

    No we are advanced.

  • @charucharu3392

    @charucharu3392

    4 жыл бұрын

    ഓട്ട കാലെണ അല്ലേ...

  • @green-ci5dw

    @green-ci5dw

    4 жыл бұрын

    @Arjun K they are brilliant that is why we are advanced.

  • @vishnur8110

    @vishnur8110

    4 жыл бұрын

    അങ്ങനെ ഒരു കാര്യം വെച്ചുകൊണ്ട് എങ്ങനെ ആണ് നമുക്ക് അവരേം നമ്മളേം വിലയിരുത്താൻ സാധിക്കുന്നെ... എന്നത്തേക്കാളും എത്രെയോ വലിയ ടെക്നോളജി ഇന്നുണ്ട്.... 25 വർഷം എടുത്ത് അന്ന് ഈ ക്ഷേത്രം ഉണ്ടാകാൻ, ഇന്ന് ആരുനെങ്കിൽ ഇത്ര ടൈം എടുക്കുമോ

  • @user-li2ic1ig5d
    @user-li2ic1ig5d5 жыл бұрын

    മനുഷ്യരാശിക്ക് എന്നും വിസ്മയമാണ് ക്ഷേത്രങ്ങൾ.........

  • @gopinathancherakulam4838
    @gopinathancherakulam48383 жыл бұрын

    Wonderful is the story of Thanjavur. It is beyond our imagination that such a beautiful structure could be built without much tools of modern days

  • @amreenbasheer4673
    @amreenbasheer46733 жыл бұрын

    ജീവിതം അറിവ് സംബാധനത്തിനായി സമർപിച്ച ആൾക്ക് ആയിരം അഭിനന്ദനങ്ങൾ !

  • @rashadrabwa5582
    @rashadrabwa55825 жыл бұрын

    തഞ്ചാവൂർ 😍👌

  • @vineethvijayan8491
    @vineethvijayan84915 жыл бұрын

    Former DGP Alexander Jacob also praises and mentions about this temple at times when he give his address

  • @mlsivaprasad
    @mlsivaprasad4 жыл бұрын

    Santhosh George , nice video. But the background music resemble a north indian feel. You should have chosen a Carnatic background

  • @sajeevarjunan1371
    @sajeevarjunan13715 жыл бұрын

    ഞാൻ 2 പ്രാവിശ്വം പോയിറ്റുണ്ട്1996 ലും 2016 ലും.

  • @ibrahimkoyi6116
    @ibrahimkoyi61165 жыл бұрын

    Gambeeram ivede onnu poyikkanan theerumanichu😊

  • @Sreejunsouls
    @Sreejunsouls10 ай бұрын

    proud to be a sanatani🫡🕉️💪🧡

  • @ameenshaameen1696
    @ameenshaameen16964 жыл бұрын

    ദ്രാവിഡസംസ്കാരം...... Rael south Indian culture.....

  • @krishnapriyar6646

    @krishnapriyar6646

    3 жыл бұрын

    ഇന്ന് വിദേശിയുടെ (ആര്യൻ) സ്വന്തം എന്ന് പറയുന്നു

  • @saththiyambharathiyan8175

    @saththiyambharathiyan8175

    3 жыл бұрын

    @@krishnapriyar6646 hello Mr. The word Aryan itself a pure Tamil word....

  • @arjunv2520

    @arjunv2520

    3 жыл бұрын

    Aryan invasion ഒരു conspiracy അല്ലേ...

  • @keralanaturelover196

    @keralanaturelover196

    3 жыл бұрын

    @@saththiyambharathiyan8175 ആര്യന്മാർ താജിക്കിസ്ഥാൻ കാർ. ബ്രഹ്മിൻസ് upper castes majority.

  • @keralanaturelover196

    @keralanaturelover196

    3 жыл бұрын

    @@arjunv2520 ഒന്നു podo. സ്റ്റാലിൻ വൈക്കോ seeman കമൽ ഹസ്സൻ etc തമിഴ് രാജ്യം ആവിശപ്പെടുന്നുണ്ട്. ബ്രാഹ്മണൻ ഉണ്ടാക്കിയ രാജ്യം

  • @sajuss1832
    @sajuss1832 Жыл бұрын

    Ponniyan selvan കണ്ട ശേഷം വീണ്ടും കാണാൻ തോന്നി കുറേകൂടി വേക്തമാകൻ.thank you സന്തോഷ് sir 👌👌💖💖

  • @chitharanjenkg7706
    @chitharanjenkg77065 жыл бұрын

    ബ്രിട്ടീഷുകാർ ഭാരതത്തെപ്പറ്റി ഉണ്ടാക്കിയ കള്ളച്ചരിത്രത്തെ നോക്കി പരിഹസിയ്ക്കുന്ന ഭാരതീയ വൈജ്ഞാനികസമ്പത്തിന്റെ തിരുശേപ്പുകളിൽ ആത്യപൂർവ്വമായ ഒരു നിർമിതി.🤗(ഈ ദൃശ്യത്തിന്റെ അണിയറശില്പികൾക്കുമൊരാദരം നേരുന്നു ഇതിനോടൊപ്പം).

  • @saninfowithstory7619
    @saninfowithstory76195 жыл бұрын

    ഞാൻ പാലപ്പോഴുo ചി്‌ധിച്ചു ഇങ്ങനെ യുള്ള നിയമിതകൾ ഉണ്ടാക്കിയ അന്നത്തെ ജനങ്ങൾ എത്ര ബുദ്ധിമാന്മാർ ആണ് അവരെ കളിയാക്കുന്ന ചില്ല കമ്മ്യൂണിസ്റ്റു കാർ ഇപ്പോഴും ഉണ്ട് വിദേശികൾ ഇതിനെ അത്ഭുത തോടെ കാണുന്നു

  • @Balakrishnan_Sibin

    @Balakrishnan_Sibin

    4 жыл бұрын

    എന്നാണ് സുഹൃത്തേ കമ്മ്യൂണിസ്റ്റുകാർ ഇതിനെ കളിയാക്കിയത്, അത് പറ,,, ചർച്ച ഇവിടെ വേണ്ട, ഒരു നല്ല ചിത്രകലയ്ക്ക് മുൻപിൽ, ഞാൻ whatsapp നോ.തരാം അവിടെ വാ

  • @Ragnar655

    @Ragnar655

    4 жыл бұрын

    @@Balakrishnan_Sibin പണ്ടത്തെ സംസ്കാരത്തെ കളിയാക്കുന്ന ഒരുപാട് കമ്മികൾ ഉണ്ട്.എന്റെ നാട്ടിൽ തന്നെ ഉണ്ട് കുറേ എണ്ണം.ആര്യഭടൻ,ഭാസ്കരാചാര്യൻ തുടങ്ങിയ ഭാരതത്തിൽ ജീവിച്ചിരുന്ന മഹാന്മാരെ പറ്റി എന്തെങ്കിലും ഒക്കെ നല്ലത് പറയുമ്പോൾ ആ പറയുന്നവരെ പിടിച്ചു സങ്കി ആക്കൽ ആണ് ഇവന്മാരുടെ മെയിൻ പരിപാടി. അതുപോലെ ഒരുപാട് വിഷമം ഉണ്ടാക്കിയ വേറെ ഒരു കാര്യം ആണ് എന്റെ കൂട്ടുകാരന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിൽ ഗീത പഠിക്കാൻ ഒരുപാട് കുട്ടികൾ വരാറുണ്ട്.അവരുടെ മാതാപിതാക്കളോട് ആ നാട്ടിലെ ചില കമ്മ്യൂണിസ്റ്കാർ ചോദിച്ചത് നിങ്ങൾ എന്തിനാണ് മകളേ ഈ വക വേണ്ടാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത്.അവരെ എന്തിനാണ് ബിജെപി പഠിപ്പിക്കാൻ വിടുന്നത് എന്ന്.ഇതൊക്കെ കേട്ടപ്പോൾ മനസ്സിൽ ഒരു സംശയം തോന്നി തുടങ്ങി നാളെ ഒരിക്കൽ അമ്പലത്തിൽ പോയാൽ അവരെയും ഇവന്മാർ സങ്കി ആകുമോ എന്ന്

  • @sindhugireesan5515

    @sindhugireesan5515

    3 жыл бұрын

    അടിമ പണി

  • @_ARUN_KUMAR_ARUN

    @_ARUN_KUMAR_ARUN

    3 жыл бұрын

    @@Balakrishnan_Sibin കമ്മ്യൂണിസ്റ്റ് കാർക്ക് നല്ല പുച്ഛം ക്ഷേത്രത്തോടും മറ്റും.. എന്റെ നാട്ടിൽ പോലും ഉണ്ട് ആ വക ഐറ്റങ്ങൾ... ഒരു അമ്പലം കത്തി നശിച്ചാൽ അത്രേം അന്ധവിശ്വാസം കുറഞ്ഞു... അമ്പലത്തിൽ കത്തിക്കുന്ന എണ്ണ കൊണ്ട് 10 പപ്പടം കാച്ചാം...നായ പാത്തിയ കല്ലിന്മേൽ ചന്ദനം പൂശിയ കേളപ്പ... ഇതൊക്കെ വളരെ മഹത്തരം ആയ ഡയലോഗ് കൽ ആണ്... ഹിന്ദുക്കൾ വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ട് എന്തും ആകാം...ഇതൊക്കെ സാമാന്യ യുക്തി ഉള്ളവർക്ക് മനസിലാക്കും...ഇനി akg യുടെ ഉം കൃഷണ പിള്ളയുടെ കഥ കൊണ്ട് വരേണ്ട... അതൊക്കെ പൊളിഞ്ഞ സ്ക്രിപ്റ്റ് ആണ് അന്നത്തെ kpcc യുടെ നേതൃത്വത്തിൽ ആണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്..അന്ന് കേരളം കമ്മ്യൂണിസം കണ്ടിട്ടു പോലും ഇല്ല...

  • @_ARUN_KUMAR_ARUN

    @_ARUN_KUMAR_ARUN

    3 жыл бұрын

    @@Balakrishnan_Sibin നിങളുടെ പാർട്ടി മാക്സിമം ഹിന്ദു വിരുദ്ധ കാണിക്കണം സുഡാപ്പികളെ ചേർത്ത് പിടിച്ചു നിർത്തി സത്യാ മത നിഷേധികളെ വേട്ടയാടണം...അവരുടെ വിശ്വാസം ശെരി അല്ലെന്നു പറയണം....അങ്ങനെ ഹിന്ദു മാക്സിമം ജാതി കലക്കി വിട്ടു തെറ്റിക്കണം.... അവസാനം ബിജെപി വളരുന്നേ എന്ന് പറഞ്ഞു നിലവിളിക്കരുത്... നിങ്ങളൊക്കെ പ്രീണിപ്പിക്കുന്നതും ഒക്കെ തിരിച്ചറിയുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട്...സുഡാപ്പികളും പെന്ത കളും ഞമ്മന്റെ ഡെയ്‌വം അല്ലാതെ വേറെ ഒരു ദെയിവം ഇല്ലെന്നു കവലകൾ നടന്നു പ്രസംഗിക്കണം...ശേഷം മതേതരത്വം പൂത്തുലയുന്ന കാണാം....

  • @bgmenon3196
    @bgmenon31965 жыл бұрын

    ഉച്ചയ്ക്ക് ആരും തന്നെ ശിവനറെ അമ്പലത്തിൽ പോകാറില്ല...പുലരുമ്പോഴും തൃസന്ധ്യക്കുമാണ് പൂജ. അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ശിവസന്നിധിയിൽ പോകുന്നവരുടെ കാല് പൊള്ളും...ഞാനും ഒര് സഞ്ചാരി എന്ന നിലയ്ക്ക് പോയതും ഒര് ഉച്ചയ്ക്കാണ് ...കൊക്കി ച്ചാടി നാലുവശവും നടക്കാൻ പഠിച്ചത് ഓർക്കുന്നു...താങ്കളുടെ വിവരണം ആരേയും വശംവദരാക്കും...അത്രയ്ക്കുണ്ട് വിശദീകരണം....അഭിനന്ദനങ്ങൾ ...ഭാരതചരിത്രം ഒരത്ഭുതം തന്നെ.

  • @BinilTv123
    @BinilTv1234 жыл бұрын

    ഇന്ത്യൻ വാസ്തുവിദ്യയുടെ അങ്ങേയറ്റം 😍😍

  • @vipin_kurinji

    @vipin_kurinji

    3 жыл бұрын

    S

  • @vijayanpillai80
    @vijayanpillai804 жыл бұрын

    ചേര രീതിയിൽ പണിതിട്ടുള്ള ശ്രീ പദ്മനാഭ ക്ഷേത്രവും ഇതേ technology തന്നെയാണ് ഒരു വരി കല്ല് കെട്ടിയിട്ടു, പണിയാൻ ഉദ്ദേശിക്കുന്ന area ക്കു ചുറ്റും ചരിവ് (slope) ആയിട്ട് മണ്ണ് നിറക്കുന്നു അടുത്ത വരി കെട്ടുന്നു.വീണ്ടും ചരിവ് area ഉയർത്തുന്നു.അവസാന ഗോപുരം വരെ കഴിഞ്ഞിട്ട് മണ്ണ് മാറ്റുന്നു. കനം കൂടിയ പാറ ഉൾപെടെയുള്ള തൂണുകളും മറ്റും ആനയെ കൊണ്ട് ഇൗ ചരിവിലൂടെ ഉദ്ദേശ സ്ഥാനത്ത് എത്തിക്കുന്നു

  • @Imayavarabban

    @Imayavarabban

    10 ай бұрын

    Ethu cheera രീതി

  • @wowyouarelucky6010
    @wowyouarelucky60104 жыл бұрын

    10:38 sun Direct DTH is also a tamilnadu company , example like Suriya tv , kiran tv owner is kalanithi maran SUN network

  • @bhawanisingh8777
    @bhawanisingh87775 жыл бұрын

    ഇനി പോകാൻ രാജ്യങ്ങൾ ഒന്നും തന്നെ ബാക്കിയില്ല. ഇനി വേണം സമാധാനമായി നമ്മുടെ നാടൊക്കെ ഒന്ന് ചുറ്റി കാണാൻ അല്ലെ ചേട്ടാ. King of traveler's

  • @wowyouarelucky6010
    @wowyouarelucky60104 жыл бұрын

    2000 year's old building ,wow 😘😘💫😘😘💪✨💫💫💫 why you didn't explain about raja raja cholan king

  • @harigovind1361
    @harigovind13613 жыл бұрын

    Govt is giving much importance to Taj Mahal ;. neglecting other Great ,gigantic , and magnificent temples and monasteries.

  • @athimohamstudios1246

    @athimohamstudios1246

    Жыл бұрын

    Do u have any idea abt what u r saying?

  • @kumaraanu

    @kumaraanu

    Жыл бұрын

    Yes

  • @Fakruddeen01
    @Fakruddeen01 Жыл бұрын

    എത്ര മനോഹരം... സഫാരി ചാനൽ സാധാരണക്കാരന്റെ പിക്നിക് ചാനൽ... ആശംസകൾ 🙏🏽🙏🏽

  • @danjuthetravlog3275
    @danjuthetravlog32755 жыл бұрын

    ഞാൻ പ്രസെന്റ് ✋...കുറച്ചു ലേറ്റ് ആയി പോയി...

  • @abdulgafour5865
    @abdulgafour58655 жыл бұрын

    ഗംഭീരം

  • @gokulkrishna2667

    @gokulkrishna2667

    3 жыл бұрын

    Vote for BJP save India

  • @petersimon985
    @petersimon9853 жыл бұрын

    Sir, very beautifully illustrated, thank you

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan43322 жыл бұрын

    My favt place.. Peace of mind🕉️

  • @Gkm-
    @Gkm-5 жыл бұрын

    തഞ്ചാവൂർ തന്നെ വൈദീശ്വര കോവിൽ ഉണ്ട് പ്രസിദ്ധമായ നാഡി ജോൽസൃം നോക്കുന്നത് അവിടെയാണ്

  • @Gkm-

    @Gkm-

    5 жыл бұрын

    @@musichealing369 mm

  • @remyasree7668

    @remyasree7668

    5 жыл бұрын

    വേൽകൊഴു കൊട്ടുവനും വസന്തമല്ലികയും......

  • @abdullabilal3135

    @abdullabilal3135

    5 жыл бұрын

    @@remyasree7668 എനിക്ക് വേൽകൊഴു കൊട്ടുവനെ ഭയങ്കര ഇഷ്ടമാണ്

  • @chitharanjenkg7706

    @chitharanjenkg7706

    5 жыл бұрын

    @@musichealing369 വാസ്തവം,പറ്റിയ്ക്കൽ സാമ്രാജ്യമാണവിടെയിപ്പോൾ.

  • @remyasree7668

    @remyasree7668

    5 жыл бұрын

    @@abdullabilal3135 hm apo vasantha mallika udane varum....

  • @praseedanair8900
    @praseedanair8900 Жыл бұрын

    Anyone is here after watching PS-1?

  • @akshaydev5213
    @akshaydev5213 Жыл бұрын

    പൊന്നിയൻ സെൽവൻ കണ്ടിട്ട് ഇത് കാണുന്ന ഞാൻ😍 🔥🔥🔥🔥🔥🔥🔥🔥

  • @kshivadas8319
    @kshivadas83195 жыл бұрын

    ഞാൻ സന്തോഷ് കുളങ്ങരയുടെ സഞ്ചാരം വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റിൽ പതിവായി കണ്ടിരുന്നു.ഒരു ചെറിയ കാര്യവും നന്നായി വിശദീകരിച്ചു പറയുന്നതിൽ ഇദ്ദേഹത്തെ സമ്മതിക്കണം.

  • @damayanthiamma9597

    @damayanthiamma9597

    4 жыл бұрын

    അദ്‌ഭുതം തന്നെ പണ്ടത്തെ കരവിരുത്.

  • @AjithKp560
    @AjithKp5604 жыл бұрын

    ശില്‍പികള്‍ എന്നത് വിശ്വകര്‍മ്മജരില്‍ പെടുന്ന ഒരു വിഭാഗമാണ്‌... തഞ്ചാവൂരില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ വിശ്വകര്‍മജരില്‍ പെടുന്നതില്‍ അഭിമാനം കൊള്ളുന്നു...

  • @user-lk3ku4vn1h

    @user-lk3ku4vn1h

    3 жыл бұрын

    Ippa enthu Pani cheyyunnu?

  • @AjithKp560

    @AjithKp560

    3 жыл бұрын

    @@user-lk3ku4vn1h Me??? I'm working as Software Engineer in TCS...

  • @expmimrankhan3881

    @expmimrankhan3881

    2 жыл бұрын

    @@AjithKp560 💝🫂 don't forget your ancestors 🫂 nanba🥰

  • @sherinejuliet4706
    @sherinejuliet47065 жыл бұрын

    Raathriyil deepangal alangaricha ee Kshethra Kazhcha marakkilla....kannu chimman kazhiyade ninnu poyi....Nanni.

  • @RaviKumar-vi9tb
    @RaviKumar-vi9tb4 жыл бұрын

    നന്ദി.ഗതകാലത്തിന്ടെ ഗാംഭീര്യവും ചരിത്റവും തന്ചാവൂരിലൂടെ അറിയാന് കഴിഞ്ഞതില് താന്കളോട് എത്റമാത്റം കടപ്പെട്ടിരിക്കുന്നു.ഇനിയും പ്റതീക്ഷിക്കുന്നു

  • @KarthickKarthick-yi2vu
    @KarthickKarthick-yi2vu2 жыл бұрын

    വിദേശ രാജാക്കന്മാരും നോർത്ത് ഇന്ത്യക്കാരായ ഗുപ്ത മൗര്യ രാജാക്കന്മാരുമൊക്കെ ഇന്ത്യയിൽ വലിയ സാമ്രാജ്യങ്ങൾ സ്ഥാപിച്ച് ഭരിച്ച ചരിത്രം നമുക്കറിയാം പക്ഷേ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിന്ന് വലിയൊരു സാമ്രാജ്യം രൂപീകരിച്ചു ഭരിച്ച ഏക രാജവംശം ചോഴ രാജവംശമാണ് ലോകത്ത് ആദ്യമായി ഏറ്റവും വലിയ കടൽ സൈന്യം രൂപീകരിച്ചത് ചോഴ രാജവംശമാണ് മുഗൾ ബ്രിട്ടീഷ് പോലുള്ള പല വിദേശ രാജാക്കന്മാർ നമ്മെ ഭരിച്ച ചരിത്രം നമുക്കറിയാം പക്ഷേ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കടൽ കടന്നു പോയി ശ്രീലങ്ക മലേഷ്യ സിംഗപ്പൂർ ഇന്തോനേഷ്യ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാരെ തോൽപ്പിച്ച് വിദേശികളെ അടക്കി ഭരിച്ച ഏക ഇന്ത്യൻ രാജവംശം ചോഴ രാജവംശമാണ് ആദ്യമായി കുടവോലൈ മുറൈ എന്നറിയപ്പെടുന്ന വോട്ടിംഗ് സമ്പ്രദായം നിലവിൽവന്നത് രാജ രാജ ചോഴന്റെ കാലത്താണ് അത് പോലെ എല്ലാ രാജാക്കന്മാരും അവരുടെ കാലത്ത് നിർമ്മിക്കുന്ന ക്ഷേത്രങ്ങൾ മറ്റും കൊട്ടാരങ്ങൾ പോലുള്ള നിർമ്മിതികളിൽ രാജാവിന്റെ പേര് മാത്രമേ കൊത്തി വെക്കാറുള്ളു പക്ഷേ രാജരാജ ചോഴൻ നിർമ്മിച്ച പ്രശസ്തമായ തഞ്ചാവൂർ പെരിയ കോവിൽ ക്ഷേത്രത്തിൽ ആ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി സംഭാവന ചെയ്തവർ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി പണിയെടുത്ത തൊഴിലാളികൾ എന്നു വേണ്ട ആ തൊഴിലാളിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്തവരുടെ പേര് വരെ ക്ഷേത്രത്തിൽ കൊത്തി വെച്ചിട്ടുണ്ട് ഇന്ത്യൻ രാജാക്കന്മാരിൽ ദി ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കുന്ന മൂന്നേമൂന്നു രാജാക്കന്മാർ ഒന്ന് അശോകൻ ദി ഗ്രേറ്റ്ര രണ്ട് അക്ബർ ദി ഗ്രേറ്റ് മൂന്ന് രാജരാജ ചോളാ ദി ഗ്രേറ്റ് 2000 വർഷങ്ങൾക്ക് മുൻപ് തന്നെ കാവേരി നദിയുടെ കുറുകെ കല്ലണ എന്നറിയപ്പെടുന്ന അണക്കെട്ട് നിർമ്മിച്ച് നദിയുടെ കുറുകെ അണക്കെട്ട് കെട്ടുന്ന ടെക്നോളജി ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് ചോഴ രാജാവായ കരികാല ചോഴനാണ്

  • @sruthysubran5137
    @sruthysubran51374 жыл бұрын

    ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ

  • @sunilmk6993

    @sunilmk6993

    4 жыл бұрын

    തന്റെ ഭാഗ്യം...

Келесі