ബ്രിട്ടീഷ് കമ്പനിയായTriumph 2.33 ലക്ഷം രൂപയുടെ ബൈക്ക് Speed 400 വിപണിയിൽ എത്തിച്ചു|Triumph Speed 400

Автокөліктер мен көлік құралдары

10 ലക്ഷത്തിനു മേൽ വിലയുണ്ടായിരുന്ന ബൈക്കുകൾ മാത്രം ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുന്ന ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ്,ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായ സ്പീഡ് 400 വിപണിയിൽ എത്തിച്ചു.ഈ 400 സി സി ബൈക്കിന് വില 2.33 ലക്ഷം രൂപ മാത്രം..
Vehicle provided by Shyama Dynamics,Kochi
Ph:99460 54490, 90480 55490
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#TriuphSpeed400MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MostAffordableTriumph#MidWeightBike#BritishBike#ShymaDynamics

Пікірлер: 552

  • @ssnair3821
    @ssnair38217 ай бұрын

    No 1 kerala ee ബൈക്കിൻ്റെ വിലയിലൂടെ വീണ്ടും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്സ് 30000 രൂപ കൂടുതൽ ആക്കി no 1 ആയി

  • @ciraykkalsreehari
    @ciraykkalsreehari11 ай бұрын

    അപ്പുക്കുട്ടനെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട്👍

  • @5111lj

    @5111lj

    11 ай бұрын

    #justiceforappukuttan 😂 #showappukuttan

  • @rayvarkvathakadan7055

    @rayvarkvathakadan7055

    11 ай бұрын

    Me too

  • @akshaycp4759

    @akshaycp4759

    11 ай бұрын

    Yes

  • @noushadzinu7620

    @noushadzinu7620

    11 ай бұрын

    Adimohamanu mone dinesha

  • @MohammedAsif-nv3bk

    @MohammedAsif-nv3bk

    11 ай бұрын

    Appukuttan

  • @Damo_Prasad
    @Damo_Prasad11 ай бұрын

    Two corrections 1. Instrument cluster doesn't support Bluetooth or Navigation. 2. Ex showroom price was 2.23lacs for first 10K bookings and it's already over. Now the ex showroom price is 2.33lac NB: I've already booked it on the day of India launch.

  • @aaronvarghese6955

    @aaronvarghese6955

    11 ай бұрын

    When will u get it, any call from showroom

  • @Damo_Prasad

    @Damo_Prasad

    11 ай бұрын

    I booked it in Bangalore. When I contacted the dealer, they told that deliveries will begin on the last week of August. I'm yet to get any further updates yet. Currently I'm waiting for the test ride.

  • @aaronvarghese6955

    @aaronvarghese6955

    11 ай бұрын

    @@Damo_Prasad 👍

  • @sidharthb959

    @sidharthb959

    11 ай бұрын

    Dimensions too

  • @hetan3628
    @hetan362811 ай бұрын

    സൂപ്പർ ബൈക്ക് പ്രേമികളുടെ ഇടയിൽ തന്നെ triumphന് പൊതുവെ മറ്റു സൂപ്പർ ബൈക്കുകളെക്കാളും വില കൂടുതലായിരുന്നു.. സാധാരണക്കാരന് സ്വപ്നത്തിൽ പോലും സ്വന്തമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു triumph.. ഇപ്പോൾ അതിനാണ് ഒരു മാറ്റം വന്നിരിക്കുന്നത്. ബജാജും triumphന്റെ കൂട്ടുക്കെട്ടിൽ ജനിച്ച ഇവൻ സാധാരണക്കാർക്ക് triumph എന്ന ഒരു ബ്രാൻഡ് നെയിം സ്വന്തമാക്കാൻ കഴിയും.. ശെരിക്കും യഥാർത്ഥ triumphന്റെ പെർഫോമൻസ് ഇതിന് കാണുമെന്നു കരുതുന്നില്ല..

  • @naijunazar3093
    @naijunazar309311 ай бұрын

    Triumph ഉം ഹാർലിയും ഇന്ത്യയുടെ പൾസ് മനസ്സിലാക്കി ബൈക്ക് ഇറക്കിയതിൽ വളരെ സന്തോഷം. പിന്നെ ബൈജു ചേട്ടാ അടിപൊളി റിവ്യൂ

  • @sajimongopi2907
    @sajimongopi290711 ай бұрын

    കാണാൻ വലിയ ആഡംബരം ഇല്ലാത്ത രസമുള്ള വണ്ടി 👍

  • @tppratish831
    @tppratish83111 ай бұрын

    Cute bike..... very beautifully arranged...the seating position is so better.

  • @pinku919
    @pinku91911 ай бұрын

    The great Triumph has been done well with this model both design wise and price wise. If you want success in Indian market more models within this price range has to be launched. Anyway great work Triumph.

  • @karthikpm254
    @karthikpm25411 ай бұрын

    Triumph speed 400 it's a value for money bike 👍👍 waiting for next scrambler model

  • @kanthalur.N
    @kanthalur.N11 ай бұрын

    Good review. I have already booked and done test ride too. Seating,leg and handlebar position are comfortable. Seems okay for a long drive. On road price in Blore comes around 3.15 L.

  • @petrichor259

    @petrichor259

    11 ай бұрын

    Apo kerala thil ethra roopa akm total

  • @Vishnu_rrkn

    @Vishnu_rrkn

    11 ай бұрын

    ​@@petrichor2593.07 L

  • @Damo_Prasad

    @Damo_Prasad

    11 ай бұрын

    Keerthi triumph? They told me that the on road price is 2.95lacs including 10k offer.

  • @kanthalur.N

    @kanthalur.N

    11 ай бұрын

    @@Damo_Prasad Yes. Keerthi Residency Road

  • @aj_wuwei

    @aj_wuwei

    11 ай бұрын

    3.05,why you paying 10k extra

  • @moideenpullat284
    @moideenpullat28411 ай бұрын

    Kanan nalla bangiyund....👍 Nice vedeo aaayirunnu...kollam🎉

  • @munnathakku5760
    @munnathakku576011 ай бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ബൈക്ക്. ഇഷ്ടപെടുന്നവർക് 👍നല്ല വണ്ടി 😍.പൊളി ലുക്ക്‌ 😍👍ചീവിയുടെ. ഭാഗ്രൗണ്ട് സൗണ്ട്. 😍👍അതും കലക്കി 😍👍

  • @vinoymonjoseph1650
    @vinoymonjoseph165011 ай бұрын

    Happy to be part of this family 👍

  • @Luxe_Craftt
    @Luxe_Craftt11 ай бұрын

    Chetande ee triumph video waiting ayirunnu...❤❤

  • @anaskarakkayil7528
    @anaskarakkayil752811 ай бұрын

    Happy to be part of this family

  • @lijilks
    @lijilks11 ай бұрын

    This is very good looing, simple and bold. I think this is good for bajaj also.

  • @prasoolv1067
    @prasoolv106711 ай бұрын

    ഇന്നത്തെ വിഡിയോയിൽ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആയിട്ടുണ്ട് ❤

  • @najafkm406
    @najafkm40611 ай бұрын

    Saumya prakritham..... Fit and finish adipoli... Duke nte performance... Oofff

  • @neeradprakashprakash311
    @neeradprakashprakash31111 ай бұрын

    🇮🇳 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ കമ്പനികൾ ലോക നിലവാരത്തിനപ്പുറമെത്തുന്ന സൂചന തരുന്ന, Triumph പോലുള്ള വിദേശികളുടെ വീഡിയോ കൊണ്ടുവന്നത് വളരെ നന്നായി 😊. " ഉപജ്ഞാതാവ്, " എന്ന പ്രയോഗത്തിലൂടെ ഈ വീഡിയോ ഈ അടുത്ത ദിവസം ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലായി ❤. 🤗 കമന്റ്‌ വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳.

  • @uservyds

    @uservyds

    11 ай бұрын

    🤔🤔

  • @AjasAS

    @AjasAS

    11 ай бұрын

    pandithan aanenn thonnunnu

  • @amg123ktym
    @amg123ktym11 ай бұрын

    Happy to be a part....

  • @subinraj3912
    @subinraj39125 ай бұрын

    All Triumph needs to work is on the delarship expansion, better after sales and maintenance costs.. Triumph already has a potential winner on their cards 👍💯

  • @Harith402
    @Harith4028 ай бұрын

    🎉🎉🎉നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤

  • @shameerkm11
    @shameerkm1111 ай бұрын

    Baiju Cheettaa Super 👌

  • @shajimk9094
    @shajimk909411 ай бұрын

    Super bike.. Design, seating position 👌

  • @bhavinbabu46
    @bhavinbabu4610 ай бұрын

    Baiju chettande RX 100 kanann enik agraham unde❤... ee vandi kollam but enni vella kudumo after 10k bookings

  • @sarathmurali3446
    @sarathmurali344611 ай бұрын

    Beautiful review ❤

  • @binilthomas9378
    @binilthomas937811 ай бұрын

    Front oke pwoli ann... but backside entho oru missing😮😮😮

  • @ajukosh

    @ajukosh

    11 ай бұрын

    Really

  • @rajeshkr9071
    @rajeshkr90716 ай бұрын

    ഓടിക്കാൻ നല്ല രസമുള്ള, power ഉള്ള ബൈക്ക് 👍

  • @adthi.x
    @adthi.x11 ай бұрын

    Good review ❤

  • @fahuaziz143
    @fahuaziz14311 ай бұрын

    Good review, one correction, its 13 litres tank capacity!

  • @basithbazi8242
    @basithbazi824210 ай бұрын

    Backside bajaj discoveryude evideyo oru chayam pooshal and front shock absorber colour ellaa colursinum match aavunnilla boaring colour selection aayippoyi😇😇

  • @aslamkk3502
    @aslamkk350211 ай бұрын

    Video quality super😊

  • @gopakumarg1246
    @gopakumarg124611 ай бұрын

    Baiju cheatta nostalgia section waiting 😊

  • @user-mp6id6ng1n
    @user-mp6id6ng1n11 ай бұрын

    Baiju onudu oru request, edakki Appukkttan enna vekhthiye onnu screenil varuththu. Ningalude videos njan regularai kaanarundu, poliyaanu saare.😀😀

  • @jaswanthjp882
    @jaswanthjp88211 ай бұрын

    Trimph should also improve sales and service network.

  • @jayamenon1279
    @jayamenon127911 ай бұрын

    ADIPOLY REVIEW 👌 Very Nice BGM 👌 TRIUMPH Excellent Performance 👌👍🏽 Pakshe Enikkishtam BMW G Three Ten G S Pinne HARLEY DAVIDSON

  • @_17-nw6vt
    @_17-nw6vt10 ай бұрын

    Triumph ,good choice..budget friendly

  • @vishnuvijayan7371
    @vishnuvijayan737111 ай бұрын

    നല്ല സൂപ്പർ ലുക്ക്‌ ഉള്ള വണ്ടി 👍🏻❤

  • @harikrishnanmr9459
    @harikrishnanmr945911 ай бұрын

    വൈകി വന്ന review ആണലോ ബൈജു ചേട്ടാ.സാധാരണകാരെ മാടിവിളിക്കുന്ന legend

  • @joshymonjoyvj8953
    @joshymonjoyvj895311 ай бұрын

    Njanum Vagum. Enik eshttapettu. Kure kalathe oru agraham airunnu

  • @sajitr7781
    @sajitr778111 ай бұрын

    കൊതിപ്പിച്ചു വാങ്ങിപ്പിക്കും ❤

  • @ARSTraveler
    @ARSTraveler7 ай бұрын

    Test ride ചെയ്തു... Superb... ചെറിയ Video ഇടുന്നുണ്ട്...

  • @Leaveit349

    @Leaveit349

    13 күн бұрын

    How is the brakes. ...front and back

  • @manuprasadm.m8501
    @manuprasadm.m850111 ай бұрын

    Countdown Start for 1 Million 🎉🎇🎊

  • @sijojoseph4347
    @sijojoseph434711 ай бұрын

    Bike looks good❤❤❤

  • @aurakmartialarts2830
    @aurakmartialarts283011 ай бұрын

    ട്രിയംഫ് nte ബ്രാൻഡ് നെയിം use ചെയ്തു .കൂടുതൽ decoration ഒന്നും വേണ്ട

  • @kristo8448
    @kristo844810 ай бұрын

    Vandiyude kurach koodi drive karyangal oke kanichal nannayirikum. Breaking test,drag test,more like that... Adhoke indenkil kooduthal info kittum,njangal prekshakarkk

  • @vipinnk9759
    @vipinnk975911 ай бұрын

    Good two wheel beautiful episode

  • @aromalullas3952
    @aromalullas395211 ай бұрын

    Triumph speed 400 എന്ന ബൈക്ക് ഇന്ത്യയിൽ വൻ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ 100% ഉറപ്പാണ്❤️🔥

  • @Aneesh1111
    @Aneesh111111 ай бұрын

    Kollam nice 😲😍😍

  • @manu.monster
    @manu.monster11 ай бұрын

    ബൈജു ചേട്ടന്റെ edit റെ മാറ്റാറായിട്ടുണ്ട്, പാട്ട കൊട്ട് വീണ്ടും കൊണ്ടുവന്നിട്ടുണ്ട് 😄

  • @M7tech.
    @M7tech.11 ай бұрын

    Cheta.... ola s1 air yeppo vedio idum???

  • @shahin4312
    @shahin431211 ай бұрын

    കൊള്ളാം👍🏻👍🏻👍🏻

  • @vishnuprasadpr1489
    @vishnuprasadpr148911 ай бұрын

    Intro song പോളിയാണല്ലോ

  • @jijesh4
    @jijesh411 ай бұрын

    തകർപ്പൻ ബൈക്ക് ഇന്ത്യൻ നിരത്തുകൾ ഈ ബൈക്ക് കീഴടക്കുമോന്ന് അറിയില്ല എങ്കിലും നല്ല ലുക്ക് ആണ് ബൈക്ക്

  • @mindfreektech
    @mindfreektech11 ай бұрын

    Nice bike Nice video

  • @surajsathyarajan21
    @surajsathyarajan2110 ай бұрын

    Super bike with affordable price👍

  • @mohammedarif8248
    @mohammedarif824811 ай бұрын

    വണ്ടി അടിപൊളിയാണ് .....❤loading…..10 million

  • @shadil-ui1tr

    @shadil-ui1tr

    11 ай бұрын

    10 million alla 1 million an😂

  • @prabinraj2143
    @prabinraj214311 ай бұрын

    Good choice 👍🏻

  • @karthikpm254
    @karthikpm25411 ай бұрын

    Triumph speed 400 review nice ane eni Harly devidson 440x inte koode review venam

  • @sarathkp3000
    @sarathkp300011 ай бұрын

    Excellent vehicle ❤ triumph.

  • @muhammeddilshad584
    @muhammeddilshad58411 ай бұрын

    looking good

  • @jithuissac
    @jithuissac11 ай бұрын

    Sooper ❤

  • @rajee331
    @rajee33111 ай бұрын

    Triumph Pwoli...🔥

  • @ABUTHAHIRKP
    @ABUTHAHIRKP11 ай бұрын

    അടിപൊളി 👍👍👍💐💐💐

  • @darksoulera5910
    @darksoulera591011 ай бұрын

    സൂപ്പർ ബൈക്ക് 🔥👌🏻

  • @aj_wuwei
    @aj_wuwei11 ай бұрын

    Do you know that tft screens are cheaper to make ?

  • @kl26adoor
    @kl26adoor11 ай бұрын

    Baiju chettan entheeee bike odikthe ❤❤❤

  • @santhoshn9620
    @santhoshn962011 ай бұрын

    Triumph, Harley എല്ലാം വന്നോട്ടെ... നമുക്ക് നല്ല പുതിയ വണ്ടികൾ കിട്ടുമല്ലോ... റിവ്യൂ കിടു

  • @rafeeqmuhammadali
    @rafeeqmuhammadali11 ай бұрын

    Triump🔥🔥🔥❤️

  • @sreejithjithu232
    @sreejithjithu23211 ай бұрын

    അടിപൊളി 🔥🔥🔥🔥

  • @jobeshjose
    @jobeshjose11 ай бұрын

    Triumph..... The rockstar

  • @vmsunnoon
    @vmsunnoon11 ай бұрын

    സംഗതി ഒക്കെ കൊള്ളാം. Long termil എന്താകും എന്നാണ് കണ്ടറിയേണ്ടത്. എന്റെ ബജാജ് pulsar 2-3 വർഷം കൊണ്ട് തുരുമ്പു പിടിച്ചു തുടങ്ങിയിരുന്നു. അതുപോലെ ആകാതിരിക്കെട്ടെ. Let's hope for the best 🤞

  • @arjunmohandas8870

    @arjunmohandas8870

    11 ай бұрын

    Go with Japanese brands

  • @vmsunnoon

    @vmsunnoon

    11 ай бұрын

    @@arjunmohandas8870 i agree with that. pricing is the factor. Bajaj is the one of the entry point for high performing bike of most of middle class family.

  • @shaun-v-sunny2511
    @shaun-v-sunny251111 ай бұрын

    Adipwli 💯💯

  • @rajamani9928
    @rajamani992811 ай бұрын

    നല്ല Bgm🎉

  • @tomjoesebastian6668
    @tomjoesebastian666811 ай бұрын

    Baiju chettan bike odikanayi പേടി anooooo😂😂😂😂😂😂😂😂😂😘😘😘😘😘😘😘

  • @sunilmulakuzha7325
    @sunilmulakuzha732511 ай бұрын

    കൊള്ളാം ഏവർക്കും ഇണങ്ങുന്ന വിലയും ഓടിക്കാനും പറ്റുന്ന നല്ല വണ്ടി

  • @greenart3696
    @greenart369611 ай бұрын

    Super bike 👍👍👍

  • @kpnaveev007
    @kpnaveev00711 ай бұрын

    Nice one

  • @dibinnavodhaya
    @dibinnavodhaya11 ай бұрын

    Ithinu seatinu adiyil alla charge port. Near to key slot aanu..

  • @pesfolio9568
    @pesfolio956811 ай бұрын

    Good👍👍

  • @bmshamsudeen9114
    @bmshamsudeen911411 ай бұрын

    Adipoli ❤❤❤

  • @thomasjerry2831
    @thomasjerry283111 ай бұрын

    TVS Ronin nte review entha cheyathe ???

  • @riyaskt8003
    @riyaskt800311 ай бұрын

    Value for money bike.. But വിവരമില്ലാത്ത ഗതാഗത മന്ത്രി bike nte speed 70 il നിന്നും 60 ആക്കി. ഇങ്ങനത്തെ bike വാങ്ങി എങ്ങനെ 60 il പോകും. Most of the bike's (above 200 cc) top gear should shift above 60. ഇത്ര കഷ്ടപ്പെട്ട് എങ്ങനെ ഓടിക്കും. Bike il സ്ഥിരമായി ലോങ് പോകുന്ന ഞാനുൾപ്പെടെ ഒരുപാട് പേരുണ്ട്

  • @VinuVijayan-no8sr

    @VinuVijayan-no8sr

    11 ай бұрын

    കണ്ണപ്പികളാണ് ഇതിന് പിന്നിൽ

  • @riyaskt8003

    @riyaskt8003

    11 ай бұрын

    @@VinuVijayan-no8sr മാന്യമായി വണ്ടി ഒടിക്കുന്നവർക്ക് ചീത്തപ്പേര് ഉണ്ടാക്കി വെച്ചു, അത് തന്നെ പ്രശ്നം

  • @aadhyaabhilash5584
    @aadhyaabhilash558411 ай бұрын

    Super 👏👏👏👍

  • @prasoolv1067
    @prasoolv106711 ай бұрын

    ❤❤here we go

  • @safasulaikha4028
    @safasulaikha402811 ай бұрын

    Triumph 🔥

  • @PramodKottayam.
    @PramodKottayam.Ай бұрын

    ഏതു ട്രമ്പ് വന്നാലും അന്നും ഇന്നും ബുള്ളറ്റ് ഇഷ്ടം ❤️😊

  • @youtubeuser6020

    @youtubeuser6020

    18 күн бұрын

    😂😂😂 വൃത്തികെട്ട വണ്ടി

  • @sreekumarpk3926
    @sreekumarpk392611 ай бұрын

    Adipoli 🎉

  • @jobyjoseph9500
    @jobyjoseph950011 ай бұрын

    ബൈജു ചേട്ടൻ വീണ്ടും TShirt ൽ ❤😂🎉 അപ്പു കുട്ടനെ കാണിക്കൂ please

  • @abdullatheefqatar
    @abdullatheefqatar11 ай бұрын

    Very very nice 🌹💚💚👍bike🌹

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil694611 ай бұрын

    സൂപ്പർ ബൈക്ക്

  • @renjithraj2661
    @renjithraj266111 ай бұрын

    Super...

  • @suhailsuhu523
    @suhailsuhu52311 ай бұрын

    Adipoli ❤

  • @rahulvlog4477
    @rahulvlog447711 ай бұрын

    Triumph agrahichalum medikan pattilalo ini sathranakarkum medikalo

  • @akkiibacker
    @akkiibacker11 ай бұрын

    Mazha kalathu ottum pedikkkan ellaa cheli muzhuvan purakil erikkunnaa allengill purakil varunnaa alukalude methunthannee veezhum oru tyre hugger kodukkaamayirinnuu😢😢🫣🫣🫨🫨😵😵😫😫

  • @mujthabamujz34
    @mujthabamujz3411 ай бұрын

    Waiting for grand i 10 nios❤️

  • @sinupadur

    @sinupadur

    11 ай бұрын

    Crash test rating 0

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL11 ай бұрын

    കിടിലൻ വണ്ടി

  • @fousulhuq14
    @fousulhuq1411 ай бұрын

    Ith aa motorwagon ulla model aano

  • @MrJoel1020
    @MrJoel102011 ай бұрын

    Saree Guardil Foot rest illallo? pinne enthina Saree Guard?

  • @karthiksaneesh7152
    @karthiksaneesh715211 ай бұрын

    Super❤️👌👍

Келесі