ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ | Brain Tumor Malayalam | Arogyam

Тәжірибелік нұсқаулар және стиль

ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ | Brain Tumor Malayalam | Arogyam. A brain tumor is a mass or growth of abnormal cells in your brain. Many different types of brain tumors exist. Some brain tumors are noncancerous (benign), and some brain tumors are cancerous (malignant).
Dr. Rajesh Nair. Associate Professor, Dept. of Neurosurgery
Malabar Medical College, Hospital & Research Center, ulliyeri, kozhikkode
Contact : 9745 010 025
#arogyam #arogyam_malayalam #arogyam_health_tips
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 316

  • @muhammedhaneefa3340
    @muhammedhaneefa33409 ай бұрын

    ഇത് പോലെ ഉള്ള രോഗം ആർക്കും കൊടുക്കല്ലേ നാഥാ 🤲🏻🤲🏻

  • @rashidrash2402

    @rashidrash2402

    Ай бұрын

    Aameen😢😢😢

  • @neethujothish2275
    @neethujothish22757 ай бұрын

    ശത്രുക്കൾക്ക് പോലും ഈ അസുഖം വരുത്തരുതേ😢😢😢

  • @abbasabbas-or3cd

    @abbasabbas-or3cd

    4 ай бұрын

    ആമീൻ 🤲🤲

  • @nisam.maliyekkal2147
    @nisam.maliyekkal2147 Жыл бұрын

    Padacha rabbe valliya asukhatil ninnum kathu rashikatte ameen

  • @petsworld0965

    @petsworld0965

    Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @ayshagafoor8689

    @ayshagafoor8689

    Жыл бұрын

    Aameen Aameen

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Ameen yaraball alla meen 🤲

  • @user-cf5zb3kj6q

    @user-cf5zb3kj6q

    Жыл бұрын

    Aameen

  • @She45619

    @She45619

    Жыл бұрын

    ആമീൻ....

  • @haseenahasee5011
    @haseenahasee5011 Жыл бұрын

    സർവശക്തൻ ഈ രോഗത്തിനെ തൊട്ട് കാക്കട്ടെ

  • @jaseelajesy1720

    @jaseelajesy1720

    Жыл бұрын

    Aameen

  • @adhilarafeeq8800

    @adhilarafeeq8800

    Жыл бұрын

    Ameen🤲

  • @Dhuriyodhanan

    @Dhuriyodhanan

    Жыл бұрын

    Sakala rogathinum Nalla vaidhyan el shadhai, amen

  • @abicraftandvlogs555

    @abicraftandvlogs555

    Жыл бұрын

    Ameen

  • @jasleenarahnas6757

    @jasleenarahnas6757

    7 ай бұрын

    Ameen

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    ഡോക്ടർ, ഈ brain tumour വരാനുള്ള കാരണവും, വരാതിരിക്കാനും എന്തൊക്കെ ചെയ്യണം എന്നുകൂടെ പറഞ്ഞുതരുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Thank you doctor🙏.

  • @suhrabeegam7686
    @suhrabeegam7686 Жыл бұрын

    നല്ലൊരു ഡോക്ടർ. വളരെ ക്ലിയറായ സംസാരം. ഇങ്ങിനെയുള്ള ഡോകടർമാർ രോഗികൾക്ക് സമാധാനമാണ്.

  • @rajeshnair9130

    @rajeshnair9130

    Жыл бұрын

    Thankyou for your kind words..God bless

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    Brain tumour നെ കുറിച്ച് ഇത്രയും ലളിതമായി ജനങ്ങൾക്ക്‌ പറഞ്ഞു മനസിലാക്കി കൊടുത്ത ഡോക്ടർ സാറിന് വളരെ നന്ദി🙏 . വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @samp.varghese4630
    @samp.varghese4630 Жыл бұрын

    വളരെ നല്ല വിജ്ഞാന പ്രദമായ വീഡിയോ. നന്ദി ഡോക്ടർ

  • @gms5746
    @gms5746 Жыл бұрын

    ലളിതമായ അവതരണം,അഭിനന്ദനം അർഹിക്കുന്നു .❤️

  • @ashrafmoosa8063
    @ashrafmoosa8063 Жыл бұрын

    ഉപകാരപ്രദമായ അറിവ്

  • @elzybenjamin4008
    @elzybenjamin4008 Жыл бұрын

    Thanks Dr. Very Valuable Information 🙏🙏

  • @presannakumari4867
    @presannakumari4867 Жыл бұрын

    ബെസ്റ്റ് ഇൻഫർമേഷൻ Dr താങ്ക് you👍👍👍

  • @thankammamanuel6490
    @thankammamanuel6490 Жыл бұрын

    Very good imformation Thank you Doctor

  • @unnikrishnanpotty2002
    @unnikrishnanpotty2002 Жыл бұрын

    Good for all,well done and thanks Dr.

  • @smithasunil9646
    @smithasunil9646 Жыл бұрын

    വളരെ നല്ല അറിവ്. സാധാരണക്കാരനും മനസ്സിലാക്കാൻ പാറ്റുന്ന വിശദീകരണം. Thank you sir🙏

  • @aysha8721

    @aysha8721

    Жыл бұрын

    വളരെ നല്ല അ റി വു കൾ.... താങ്ക്സ്.. Sir

  • @mayakumari2083
    @mayakumari2083 Жыл бұрын

    🙏🙏🙏daivam rekshikkatte

  • @bindun.n1064
    @bindun.n1064 Жыл бұрын

    Thank,you,so.much,Dr

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr11 ай бұрын

    ALLAHU ANUGARAHIKATTE AMEEN

  • @sanoopp4209
    @sanoopp4209 Жыл бұрын

    ഇത് കേൾക്കുമ്പോൾ തന്നെ രോഗിയുടെ രോഗാവസ്ഥ പൂർണമായും സുഖപ്പെടുന്ന തരത്തിലുള്ള വളരെ ലളിതമായ അവതരണം... Thank You Sir 🙏🏻🙏🏻🙏🏻

  • @abdussamadsamad9103
    @abdussamadsamad9103 Жыл бұрын

    Atypical meningioma ennal enthan sir

  • @ashwanthglidinghero4897
    @ashwanthglidinghero4897 Жыл бұрын

    Sir ningale ariyam tank u sir

  • @sureshksureshk3686
    @sureshksureshk3686 Жыл бұрын

    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍

  • @vyshakvyshakev9244
    @vyshakvyshakev9244 Жыл бұрын

    Tnku sir🥰Nalloru arivu thannathinu

  • @vpnnisar1794
    @vpnnisar1794 Жыл бұрын

    Very good

  • @nibafathima9706
    @nibafathima9706 Жыл бұрын

    Ente kochathayiku first timeil stroke vannu right sideil appol headil tumour undenn arinnu ippol surgery cheyuthu pakshe ventilator il annu 2 weeks kondhu athuenthukondhannu onnu paranju tharumo ippol kidneyikum kurachu preshnam und

  • @aiswaryaNair4460
    @aiswaryaNair4460 Жыл бұрын

    Fat lipoma enna asuhathae kurichu parayaamo

  • @ligijacob1977
    @ligijacob1977 Жыл бұрын

    dr plz rply nte gradma cancer patirnt ahnn ipol chevinn blood fluid varunnuu

  • @akhilakrishna6253
    @akhilakrishna6253 Жыл бұрын

    "well defined hyper dense area measuring 2x2cm in the right temporal region with bony changes in the lateral wall of sphenoid sinus probably meningioma." This is the ct scan report of my mother. Is this a severe condition?? Plz reply

  • @binoythomas3083
    @binoythomas3083 Жыл бұрын

    Thank u doctor 💕💕💕❤️❤️❤️

  • @JasiWorld
    @JasiWorld10 ай бұрын

    Thank you doctor

  • @Salimvaluparambu
    @Salimvaluparambu Жыл бұрын

    ഡോക്ടർ ന്റെ ഈ വീഡിയോ കൊണ്ട് എന്റെ ഒരുപാട് ടെൻഷൻ പോയിക്കിട്ടി താങ്ക്സ് ഡോക്ടർ 👍🏻💞

  • @vishnusiva1993
    @vishnusiva1993 Жыл бұрын

    very good information thank you doctor

  • @priyaprasad3795
    @priyaprasad3795 Жыл бұрын

    Tq sir

  • @banushihab3067
    @banushihab3067 Жыл бұрын

    Padachavaneee inganathe asugham arkkum kodukkaruth

  • @shuhaibchittakathpalliyali5516
    @shuhaibchittakathpalliyali5516 Жыл бұрын

    സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രൂപത്തിൽ 👍👍👍

  • @user-uz9yg2vl9z
    @user-uz9yg2vl9z Жыл бұрын

    എന്നായാലും ഒരു ദിവസം ഇ ഭൂമിയിൽ നിന്നും എത്ര ആരോഗ്യം ഉള്ളവൻ ആയാലും മരിച്ചു മണ്ണാകും അത് കൊണ്ട് ഇ ഡോക്ടർ മാർ ഇ സോഷ്യൽ മീഡിയയിൽ കയറി ഇരുന്നു അവരുടെ ജീവിത മാർഗത്തിനുള്ള ഇത്തരം കാര്യങ്ങൾ കേട്ടു അതിനു പുറകെ ആശുപത്രികൾ കയറി നടന്നു ജീവിതം തുല ക്കാതെ വരുന്നത് വരുന്നിടത്തു വച്ച കാണാം എന്നുള്ള ഡൈര്യാത്തോടെ ജീവിക്കുക.. ജനിച്ചാൽ ഒരിക്കൽ മരിക്കും.. അതിപ്പോൾ ഇ പറയുന്ന ഡോക്ടറും അല്പ കാലത്തിനുള്ളിൽ മരിച്ചു മണ്ണിനോട് ചേരും... Ok

  • @basheerkadar4518
    @basheerkadar4518 Жыл бұрын

    നല്ല അവധരണം

  • @sajithbalan85
    @sajithbalan85 Жыл бұрын

    സർ നിങ്ങൾ വളരെ വ്യക്തമായി സംസാരിച്ചു മാത്രമല്ല ഏതോരാൾക്കും ഈസി ആയി മനസ്സിലാകുന്ന രീതിയിൽ സർ വിഷയങ്ങൾ പറഞ്ഞു.. വളരെ നന്ദി..

  • @honeykb4711

    @honeykb4711

    Жыл бұрын

    Kannur aano veedu

  • @sarammamc4748
    @sarammamc4748 Жыл бұрын

    Good presentation, Thanks Doctor.

  • @Arogyam

    @Arogyam

    Жыл бұрын

    Most welcome!

  • @roshankk5722

    @roshankk5722

    Жыл бұрын

    @@Arogyam orumathiri alugale analysis cheyth replay kodukaruth. Ellam manasyilavum hack cheyth porth kalayum

  • @prathyush626

    @prathyush626

    Жыл бұрын

    @@Arogyam ബ്രെയിൻ ട്യൂമർ വന്നാൽ അതിൻറെ മുഴ പുറത്തേക്ക് തള്ളി നിൽക്കുമോ തൊടുമ്പോൾ ഒക്കെ നമുക്ക് അത് അനുഭവപ്പെടാൻ പറ്റുമോ

  • @lathans907
    @lathans907 Жыл бұрын

    Very good information ,Thank you Dr.

  • @Arogyam

    @Arogyam

    Жыл бұрын

    Most welcome!

  • @user-es1jh3nn7d
    @user-es1jh3nn7d7 ай бұрын

    What about Glioblastoma Multiforme..what about the prognosis..?

  • @santhasabari1700
    @santhasabari17008 ай бұрын

    Very good information .Thank you Doctor

  • @babypradeep4246
    @babypradeep4246 Жыл бұрын

    Hai sir are you doing M. V. D. Surgery (key hole ) for HFS in this hospital. Please reply.

  • @rajeshnair9130

    @rajeshnair9130

    Жыл бұрын

    Yes.we are doing MVD surgeries in MMC..please feel free to ask any queries

  • @aswathyallusworld5459

    @aswathyallusworld5459

    Жыл бұрын

    @@rajeshnair9130 സർ ഇതിന്റെ cost എത്ര ആണ്

  • @calligraphyworld9537
    @calligraphyworld9537 Жыл бұрын

    Dr idhin nthayalum rply tharanam plsss nte thalayude back means cheviyude nere varunna Rand bagathum cheriya vedhanayum thodumbol nalla vedhanayumund.nth kondan idh edh Dr kanikkanam plsss rply

  • @shabnashafi3351

    @shabnashafi3351

    Жыл бұрын

    Enthay

  • @shobhithasanthosh6182
    @shobhithasanthosh61826 ай бұрын

    Good

  • @user-iz2er8nx6s
    @user-iz2er8nx6s Жыл бұрын

    Ith vanna ethara kalam jivichirikkun

  • @achuaswathy237
    @achuaswathy2378 ай бұрын

    Sir calsified menigioma cancer aano sir, ath operate cheyth kalayendath aano?

  • @deepasr8526

    @deepasr8526

    5 ай бұрын

    Menjioma grade 1 and 2 are not cancerous

  • @jyothishkrishnan786
    @jyothishkrishnan786Ай бұрын

    Ente chevi chorichil pole varum idakku maathumpol thayude oru sidel nalla pain varunnu..why that

  • @muhammedzehan
    @muhammedzehan Жыл бұрын

    pand brein tumour vannathanu.ipo sheriyaya brandhi aayi marititund.slow poision kodth kollan eth tharam poison aanu ullath?

  • @geethasasi5017
    @geethasasi50177 ай бұрын

    Thank you doctor. I am having a small meningioma in the brain which is pressing the nerve to the eye as a result low vision in the right eye. Now I am asked to get admitted on 02.02.24 for surgery in the SCT Hospital, TVM. Kindly advise me as to whether my decision is peoper.

  • @arifalmalaibari4021

    @arifalmalaibari4021

    2 күн бұрын

    How are you now?

  • @hibarafeeque9826
    @hibarafeeque9826 Жыл бұрын

    Ameennn

  • @guptaaisha-ok1fn
    @guptaaisha-ok1fn9 ай бұрын

    I had COVID that lasted around 11 days. At first, I believed I was fine until I started to notice a loss of more hair than usual. Following some research, I am realizing it’s from the stress my body had during that time and also due to the shampoo I had been using. So I started doing meditation, yoga daily and changed my shampoo and conditioner to littleextrraa coooconion anti hair fall kit. And now I don't face any hairfall. Thanks for this video! I'm feeling so much better.

  • @rafanrrafan2674
    @rafanrrafan2674 Жыл бұрын

    Sir meningioma tumer vannu surjery kazjihthal..pinnem varuoo tumer

  • @intellectTalks396

    @intellectTalks396

    Жыл бұрын

    Contact kittumo??

  • @hydermpm
    @hydermpm11 ай бұрын

    Srichithra best

  • @babycj3975
    @babycj39759 ай бұрын

    🙏🙏🙏

  • @domy_official
    @domy_official8 ай бұрын

    🙏🏻❤️ Doctor 😊

  • @sowmyakotapally6677
    @sowmyakotapally66778 ай бұрын

    Ende achanu 2020 il brain tumor diagnose cheydhu surgery cheydhu Muzhuvan edukaan patila.. diffuse astrocytoma grade 2 arnu Chemo radiation 1 month course ayirunu Pakshe health issues karanam adu mudangi mudangi 3 masam eduthu radiation theeran Chemo 10 days eduthullu Elam sheri ayi vijarichapol anu 2021 dec il adu veendum valarnu Oru kannile kazcha pagudhi nashta pettu Chemo start cheydhu.. 2022 august ayapo oru side thalarnu.. samsara sheshi nashtapettu Ipo wheel chair il anu..

  • @user-fx5jy1ye4h

    @user-fx5jy1ye4h

    7 ай бұрын

    Grade 2 മുഴുവനും എടുക്കാൻ കഴിഞ്ഞില്ലേ glimo ആണോ

  • @appuk8372
    @appuk83723 ай бұрын

    Endenalladocter sir

  • @rameshcrameshc358
    @rameshcrameshc3584 ай бұрын

    Dr enikkk Thazhekkk kuniyumbo thalaikulllil Baaramulllathupole thonuvaa

  • @sdhanadans7494
    @sdhanadans74949 ай бұрын

    എൻതിനു ഭയക്കണം സംഭവാമി യുഗേ യുഗേ

  • @anjana_pramod
    @anjana_pramod Жыл бұрын

    Sir brain tumor vannitt surgery kayinjathanu but veendum vannu ini ath onnum cheyyan pattilla ennanu parayunnath Ende achande anujande baryayanu 😒😒 ath ini onnum cheyyan pattille

  • @Rahul.G-yx7uh

    @Rahul.G-yx7uh

    10 ай бұрын

    Surgery kazhinjit pinne ethra divasam kazhinjanu toumor pinneyum kandath??

  • @jusnajusna3050
    @jusnajusna30502 ай бұрын

    Allaah njaghal ellaarim kaakanne allaah🤲🤲

  • @tessabiju4091
    @tessabiju4091 Жыл бұрын

    Head tightness feeling ,face twitching, neck stiff feeling ithokke enthu kondannu dr?

  • @John-il7sx

    @John-il7sx

    4 ай бұрын

    ഹായ് ഓക്കേ ആയോ. എന്താണ് അസുഖം

  • @shemmus9299
    @shemmus9299 Жыл бұрын

    Nettiyude സൈഡിൽ കാണുന്ന മുഴ പേടിക്കേണ്ടതുണ്ടോ

  • @zaithoon_
    @zaithoon_ Жыл бұрын

    Mobile phone use cheythal ഇത് ഉണ്ടാവുമോ

  • @naflazz_1089
    @naflazz_1089 Жыл бұрын

    തല ചുറ്റൽ ഉണ്ട് എന്തിന്റെ ലക്ഷണം ആണ് 😪😪മുടി കോഴിച്ചിലും ഉണ്ട്

  • @SumayyaKabeer-vd9ur
    @SumayyaKabeer-vd9urАй бұрын

    Helo.. Sir enik thalayude back side bayankara pain aan.. Anakkan pattatha pain aan. Nik migraine ullathan pakshe back side varunna vedhana sahikkan patilla. Vomit cheyanum thonnum. Enthu kondan enn reply tharumo

  • @shaboosshabu5171

    @shaboosshabu5171

    Ай бұрын

    Mariyoo

  • @aswathyallusworld5459
    @aswathyallusworld5459 Жыл бұрын

    സർ എന്റെ അമ്മക്ക് പെട്ടന്ന് കണ്ണ് കഴിച്ച ഒരു വശത്തെ പോയി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് അതിനു മുൻപ് ഓർമ്മക്കുറവ് ഉണ്ടായിരുന്നു പിന്നെ തലവേദനയും ഉണ്ടായിരുന്നു പേടിയാവുന്നു നാളെ സ്കാൻ ഉണ്ടന്ന് പറയുന്നു നുറയെ കാണാൻ പറഞ്ചു ഞങ്ങക്ക് പേടിയാവുന്നു ദൈവം തോട് പ്രാർത്ഥിക്കു ആണ് 🙏🙏

  • @Smithamanu951

    @Smithamanu951

    Жыл бұрын

    എന്തായി.. അമ്മക്ക് കുഴപ്പമില്ല ല്ലോ

  • @nkworld1851

    @nkworld1851

    Жыл бұрын

    Ammak enganud

  • @Neha.538

    @Neha.538

    7 ай бұрын

    Engnund ammaikku

  • @sheeban.r2614

    @sheeban.r2614

    4 ай бұрын

    Ipo enghaneund?

  • @kabeer9801

    @kabeer9801

    2 ай бұрын

    എങ്ങിനെ ഉണ്ട് ammak

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr7 ай бұрын

    ALLAHU KAKATTE AMEEN

  • @KhairunneesaKm-sb2hy
    @KhairunneesaKm-sb2hyАй бұрын

    ഗുഡ്. Vdio

  • @sreekalav6358
    @sreekalav6358 Жыл бұрын

    Thanks Dr.

  • @vijayakumarip.n9074

    @vijayakumarip.n9074

    Жыл бұрын

    Thank you Dr

  • @Arogyam

    @Arogyam

    Жыл бұрын

    Most welcome!

  • @Aswathyalku
    @Aswathyalku Жыл бұрын

    Sir enikk ഇടക്കിടെ ചെവി യിൽ നിന്നും വേദനയും നീരും വരാറുണ്ട്...ഒപ്പം തല വേദനയും....ഒരു ചെവിക്ക് പടയിൽ hole ഉണ്ടെന്ന് പറഞ്ഞു.......അതുകൊണ്ടാണ് ഇടക്കിടെ engane വരുന്നത്....plz reply sir

  • @iamyourfriend5207

    @iamyourfriend5207

    Жыл бұрын

    അത് അത്ര വലിയ issue അല്ല dear , Tension അടിക്കേണ്ട . നല്ല ഒരു ENT യെ consult ചെയ്താൽ മതി. പേടിക്കേണ്ട ഒരു കാര്യവുമില്ല കേട്ടോ

  • @shabeertp1657
    @shabeertp1657 Жыл бұрын

    ബ്രെയിൻ ടോമർ തലവേദന എത്രകാലം undavum

  • @Daliya-zf5vb
    @Daliya-zf5vb7 ай бұрын

    Dr നെറ്റിയിൽ ചെറിയ പൊടുപ്പ് പോലെ. ഒരു മാസത്തോളം ആയി. കാൻസർ symptoms ആണോ. Please replay

  • @lekshmi_r_lalithambika
    @lekshmi_r_lalithambika Жыл бұрын

    Doctor enik thalayude mukal bhagathayit pain und .. adi kittiyath pole ulla pain mild ayit..thodumbolum pain und ..mikkavarum vaikit anu..enthukond anu

  • @nimishanimmi5299

    @nimishanimmi5299

    Жыл бұрын

    Enikum ipo aganeund?

  • @sreejithr6640

    @sreejithr6640

    6 күн бұрын

    Ippoo enghanee undee

  • @ayishadiyasworld.6105
    @ayishadiyasworld.610511 ай бұрын

    ആമീൻ

  • @3Gdas
    @3Gdas2 ай бұрын

    ഡോക്ടർ എന്റെ ചെവിക്ക് വേദന വന്നു. ചെവിക്ക് അകത്തു ഭയങ്കര ഭാരം തോന്നുന്നു. തലയുടെ സൈഡിൽ വേദന തുടങ്ങി... 2മാസം ആയി.

  • @sudhaprasannan4660
    @sudhaprasannan4660 Жыл бұрын

    Dr. Message good. Nja brain tumour patient sir

  • @poornimaps-mw8ei

    @poornimaps-mw8ei

    Жыл бұрын

    😔

  • @devdershs.l3302

    @devdershs.l3302

    Жыл бұрын

    പ്രാർത്ഥന ഉണ്ട് bro❤

  • @sreejithr6640

    @sreejithr6640

    6 күн бұрын

    Bro recovered ayoo

  • @sreejithr6640

    @sreejithr6640

    6 күн бұрын

    Enthokee annee symptoms bro ke kandathee Ennikum ippoo oree tonalundee brain tumor annoo ennee

  • @aswathirajanaswathi6098
    @aswathirajanaswathi6098 Жыл бұрын

    Doctor angil paranja kariyam ellam enik unnd bayankara vedhana ya thalyude naduvinnu chilappo oru vedhana varum vedhana kond kannu niranju varum enik 19 vayas unnd veettil kure divasam aayi njan parayunnu pakshe avaru onnum Myint cheyyunnilla enil oru samshayam thonniyitt Njan video kand nokkiyatha pakshe enik oru pediyum illa toomer anu enkil njan ath pediyillathe neridum

  • @sha6045

    @sha6045

    7 ай бұрын

    Enthyayi enikum und eee prasnm

  • @gokulraj9294

    @gokulraj9294

    5 ай бұрын

    Ippo engana ind

  • @tintumon-mj6pr

    @tintumon-mj6pr

    4 ай бұрын

    Wht about now?

  • @sreejithr6640

    @sreejithr6640

    6 күн бұрын

    Ippoo enghanee undee Your reply will help a lot karanam ennikum ippoo we pattern kannunundee

  • @sanufans683
    @sanufans683 Жыл бұрын

    Dr ഇപ്പോൾ messi alle

  • @user-md5pc8ms7t
    @user-md5pc8ms7t25 күн бұрын

    Kakane Allah🤲🏻

  • @muhammedsha7781
    @muhammedsha778111 ай бұрын

    allah kareem

  • @kamaludeen7694
    @kamaludeen7694 Жыл бұрын

    Varathirikam vella markamudu

  • @machanmachan2411

    @machanmachan2411

    Жыл бұрын

    Please watch and subscribe kzread.info/dash/bejne/oIl_o5OilLi-d7w.html

  • @rajeshnair9130

    @rajeshnair9130

    Жыл бұрын

    Unfortunately no

  • @dreamhomecakesbyanseenafaz5998
    @dreamhomecakesbyanseenafaz59987 ай бұрын

    😢😢

  • @appuscreation8625
    @appuscreation8625 Жыл бұрын

    ഡോക്ടർ എന്റെ അമ്മക്ക് അറുപതു വയസ്സായി. ഇപ്പോൾ ഇടത് ഭാഗത്ത്‌ കണ്ണിൽ കാഴ്ച കുറയുകയും വലത്തേ കണ്ണിലെ കാഴ്ച ഒരു വസ്തു രണ്ടായി കാണുകയും ചെയ്യുന്നു. Mra ചെയ്തു. കണ്ണിന്റെ ഞരമ്പിൽ നീർക്കെട്ടു ആണെന്ന് പറഞ്ഞു. അഞ്ചു ദിവസം ഇൻജെക്ഷൻ ചെയ്തു. ഇപ്പോൾ വീട്ടിലെത്തിഒരാഴ്ച് ആയി. ഒരു വ്യത്യാസവും ഇല്ല. ഇനി എന്ത് ചെയ്യണം ഡോക്ടർ. പ്ലീസ് റിപ്ലൈ മി

  • @aswathyallusworld5459

    @aswathyallusworld5459

    Жыл бұрын

    എന്റെ അമ്മയ്ക്കും ഇത് തന്നെ പേടിയാവുന്നു ഞങ്ങൾക്ക് അച്ഛനും അമ്മയും ഉള്ളു അവർക്ക് എന്തെങ്കിലും വന്നാൽ കൂടെ ഞങ്ങളും പോന്നതാണ് നല്ലത് നാളെ സ്കാൻ ഉണ്ട് നുറയെ കാണാൻ പറഞ്ഞ് ദൈവത്തോട് പറയുവാണെന്നു 🙏🙏 പരീക്ഷിച്ചു പരീക്ഷിച്ചു മതിയായില്ലെന്ന് തോന്നു

  • @rahulragana7770

    @rahulragana7770

    6 ай бұрын

    Enthai??

  • @abdulnazir6339
    @abdulnazir6339 Жыл бұрын

    മലബാർ ഹോസ്പിറ്റലിൽ, ഉള്ളേരിയിൽ, ന്യൂറോ സർജറി ചെയ്യുന്നുണ്ടോ ?

  • @rajeshnair9130

    @rajeshnair9130

    Жыл бұрын

    Yes.

  • @jishadm1352
    @jishadm135215 күн бұрын

    Allah.......

  • @anarkalianarkali9072
    @anarkalianarkali907214 күн бұрын

    എന്റെ മകൾക്കു വന്നതാണ് 2011 ൽ സാധാ മുഴ ആയിരുന്നു ഓർമ്മ പോയി അന്ന്, നിർത്താതെ ഉളള ശർദ്ദി, ഇപ്പോൾ യാതൊരു കുഴപ്പവുമില്ല, സർജറി ചെയ്തു, മൂന്നു മാസം, മരുന്ന് ഉണ്ടായിരുന്നു,

  • @mahfoodazubair5443
    @mahfoodazubair5443 Жыл бұрын

    Tumer ഉള്ള ആളാണ് ഞാൻ വളരാൻഡഡ് nilkkan ഗുളിക ഉണ്ടോ

  • @mahfoodazubair5443

    @mahfoodazubair5443

    Жыл бұрын

    കൺസൾട് cheyyalo utharam para

  • @nkworld1851

    @nkworld1851

    Жыл бұрын

    Surgery cheytho

  • @catherin7500

    @catherin7500

    Жыл бұрын

    Levipil Better to consult a doctor

  • @maimoonayp8803
    @maimoonayp88035 ай бұрын

    ഇതൊക്കെ ഫസ്റ്റ് സ്കാൻ ചെയ്താൽ ഈ രോഗം കൂടുതൽ വഷളാകുകയില്ലല്ലോ

  • @thomask.c4313
    @thomask.c4313 Жыл бұрын

    ഡോ ക്ടർ അവ്യക്‌ത മായി സംസാരിക്കന്നു. തല വേദന ഇല്ലാതെ ഉണ്ടാകുന്ന ബ്രെയിൻ ട്യൂമർ നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്റെ ഭാര്യ യ്ക്കു തല വേദന ഇല്ലായിരുന്നു. പെട്ടന്ന് അബോധവസ്‌ഥ യാവുകയും ഹോസ്പിറ്റലിൽ എത്തി സ്‌കാൻ ചെയുകയും ചെയ്തപ്പോളാണ് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലായത്.

  • @nkworld1851

    @nkworld1851

    Жыл бұрын

    Epol engana und.. surgery kazhijo

  • @catherin7500

    @catherin7500

    Жыл бұрын

    Ente ammakum same oru vettam polum thalavedhna vanitila 5 years munp surgery kazhinjathanu ipol veendum growth vannu last stage anu ini onum cheyan patila 🥺

  • @shabeertp1657
    @shabeertp1657 Жыл бұрын

    രണ്ടുമാസമായി ഇടവിട്ട് ഇടവിട് വരുന്ന തലവേദന ബ്രെയിൻ ടോമർ kondano

  • @sreejithr6640

    @sreejithr6640

    6 күн бұрын

    Ippoo enghanee undee

  • @mcbava3481
    @mcbava3481 Жыл бұрын

    ഞാൻ kandathil vach good doctor

  • @rajeshnair9130

    @rajeshnair9130

    Жыл бұрын

    Thanks a lot

  • @Noor123-ek9bz

    @Noor123-ek9bz

    5 ай бұрын

    ​Sir,head ache idakkide verumbozhokke kuthi kuthi chuma verunnu.Nalla head ache anu,or kuthi kuthi chomachit head ache verunnu.plz rply sir

  • @abhiak7773
    @abhiak7773 Жыл бұрын

    എന്റെ ഫ്രഡ് നു തലവേദ ആണ് അവൻ pain കില്ലേഴ്‌സ് ആണ് കഴിക്കാറ്..ഇപ്പോ ബ്ലോഡ് വുമിറ്റ് ചെയുന്നുണ്ട്. ബ്രെയിൻ ട്യൂമർ ആണോ.... ബ്രെയിൻ ട്യൂമർ നു ബ്ലഡ് വുമിറ്റ് ചെയ്യോ.. Plz rply

  • @catherin7500

    @catherin7500

    Жыл бұрын

    Ente ammak brain tumor ahnu last stage ahnu ithuvere blood vomit cheyithit ila

  • @rajeshanu4410

    @rajeshanu4410

    Жыл бұрын

    ​@@catherin7500 chetta number onnu tharumo

  • @sajeedmuhammad
    @sajeedmuhammad11 ай бұрын

    ഇടക്ക് ഇടക്ക്തലയുടെഒരുഭാഗം തനെ വേദന വരു അത് എന്ത് കൊണ്ടാണ്

  • @shahlashahlarafeeque5292

    @shahlashahlarafeeque5292

    11 ай бұрын

    Yenikkum und

  • @shahlashahlarafeeque5292

    @shahlashahlarafeeque5292

    11 ай бұрын

    Valathu bhakam

  • @shahlashahlarafeeque5292

    @shahlashahlarafeeque5292

    11 ай бұрын

    Yenthanavoo

  • @user-hv1je3hs4x
    @user-hv1je3hs4x8 ай бұрын

    സാർ ഇതുപോലെ അസുഖം എനിക്കുമുണ്ടായിരുന്നു സർജറി കഴിഞ്ഞു

  • @mahinrasheed7179

    @mahinrasheed7179

    8 ай бұрын

    Symptoms enthayirunnu

  • @braveheart_1027
    @braveheart_1027 Жыл бұрын

    Glioblastoma 😓

  • @sudheeshk4878

    @sudheeshk4878

    Жыл бұрын

    Arka😐

  • @braveheart_1027

    @braveheart_1027

    Жыл бұрын

    @@sudheeshk4878 അമ്മക്ക് ... she is no More

  • @anjumol7709
    @anjumol7709 Жыл бұрын

    Padachonee nee kananee😢

  • @mjscutvideos7642
    @mjscutvideos7642 Жыл бұрын

    എനിക്ക് shwanomma എന്ന് പറയുന്ന ഒരു tumor വന്നു ഈ ഡോക്ടറും പിന്നെ പ്രേംകുമാർ ഡോക്ടറും കൂടെ mes medical collagil vech സർജറി ചെയ്തു ഒന്നര മാസതിനുളളിൽ 2 സർജറി😢 അതു കഴിഞ്ഞ് എന്നെ radiation ചെയ്യണമെന്ന് പറഞ്ഞ് ബാഗ്ലൂർ നിമ്ഹാൻസ് ഹോസ്പിറ്റലിൽ അയച്ചു അവിടെ പോയപ്പോൾ MRI എടുക്കണമെന്ന് പറഞ്ഞു Tumorൻ്റെ അളവ് നോക്കാൻ.. MRI എടുത്തപ്പോൾ പറഞ്ഞത് ഇത് അളവ് കൂടുതൽ ആണെന്ന് Radiation ചെയ്യാൻ പറ്റില്ല🥺 വീണ്ടും സർജറി വേണം 😰 ഈ 2 ഡോക്ടർമാരും ചെയ്തത് 5.2 CM ഉണ്ടായിരുന്ന Tumor 2 സർജറി ചെയ്തിട്ട് 4.3 CM ആണ് എത്തിച്ചത്. തിരിച്ച് വന്ന് ഇവരൊട് കാര്യം പറഞ്ഞെ പ്പോൾ ഇവർ പറയാ ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ പൊയ്കോളാൻ 😡 ഇവർക്ക് ഇതിന് കഴിയില്ലെങ്കിൽ ആദ്യമെ പറയാമായിരുന്നു… എൻ്റെ 3 മത് സർജറി കഴിഞ്ഞു ചിരി അൽപം കൊടി വഴിയെ ശരിയാകും എന്നു പറഞ്ഞു aster mimsil ആണ് കഴിഞ്ഞത് ഒരു പാട് പൈസ ചിലവ് വന്നു എങ്കിലും എല്ലാം ശരിയായി ഈ Drs എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് മനസ്സിലായില്ല ഹോസ്പിറ്റൽ ശരിയല്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു

  • @rehanazeez9248

    @rehanazeez9248

    8 ай бұрын

    Enthayirunnu symptoms? Ethramatha vayasila vanne

  • @user-fx5jy1ye4h

    @user-fx5jy1ye4h

    7 ай бұрын

    ട്യൂമർ ന്റെ പേര് എന്തായിരുന്നു എത്ര stage ആയിരുന്നു എന്ന് ദയവ് ചെയ്ത് അറിയിക്കുക

  • @mjscutvideos7642

    @mjscutvideos7642

    4 ай бұрын

    @@rehanazeez9248 28

  • @farhanafaru1948
    @farhanafaru1948 Жыл бұрын

    Ente ummakk brain tumarayirunnu 2 surgery kazhinjirunnu ippo umma nammale vitt ee lokathod vida paranju😭💔

  • @nazalnazal9014

    @nazalnazal9014

    Жыл бұрын

    ഉമ്മാക് എന്തായിരുന്നു ലക്ഷണം

  • @farhanafaru1948

    @farhanafaru1948

    Жыл бұрын

    @@nazalnazal9014 kuree nal thalavedana undayirunnu kurach nal koodi kazhinjappo vomiting kazhcha mangi poyi last fix vannu anganeyan hospital kond poyath appozhekkum spinilokke badhichirunnu😭

  • @nazalnazal9014

    @nazalnazal9014

    Жыл бұрын

    @@farhanafaru1948 ന്റെ ഉമ്മാക് 2ഇയർ മുൻപ് ct സ്കാൻ എടുത്തപ്പോ ഒരു ചെറിയ മുഴ ഉണ്ടാർന്നു dr calicut mimsile dr ജേക്കബ് aalappattinu റെഫർ ചെയ്തു അദ്ദേഹം പറഞ്ഞത് പേടിക്കേണ്ട treatmentinte ആവിശ്യം ഇല്ലാ എന്നാണ് ഇപ്പൊ 2ഇയർ ആയി പിന്നീട് കാണിച്ചിട്ടില്ല എങ്കിലും ന്തോ ഭയം ആണ് ഇപ്പൊ ചെറുതായി ഊര വേദന ഉണ്ട് നടക്കാൻ ബുദ്ധിമുട്ടും മറ്റു ലക്ഷണങ്ങൾ ഒന്നും ഇല്ലാ 30ഇയർ ആയി മാനസിക പ്രശ്നവും ഉള്ള ആളാണ്

  • @joyeltom1774

    @joyeltom1774

    8 ай бұрын

    ​@@farhanafaru1948Enikk 17 vayasan, Ente thalayude purakilum kazhuthilum vedhana ahn kurey naal aayi? Pedich irikkuvaa... 😢

  • @farhanafaru1948

    @farhanafaru1948

    8 ай бұрын

    @@joyeltom1774 dr kandirunno

Келесі