ബ്രെഡ് പൊരി ഇങ്ങനെയും ഉണ്ടാക്കാം | Bread Roast recipe | Annamma chedathi special

വൈകുന്നേരത്തെ ചായക്ക് ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കിക്കൊടുത്താൽ എത്ര വേണമെങ്കിലും കഴിക്കും.. കിടിലൻ രുചി.. ഉണ്ടാക്കാൻ എന്തെളുപ്പം

Пікірлер: 393

  • @sunithakrishnan8545
    @sunithakrishnan85453 жыл бұрын

    ബാബു ചേട്ടന് അമ്മയോടുള്ള സ്നേഹം കാണുന്നത് തന്നെ സന്തോഷമാണ് കേട്ടോ

  • @ashnajoy1697

    @ashnajoy1697

    3 жыл бұрын

    Athe

  • @Shzann1
    @Shzann13 жыл бұрын

    ഇവർക്ക് 1m അടിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും ല്ലേ 🤩അനമ്മ ചേട്ടത്തി 🥰❤️

  • @whatsappstatus3860

    @whatsappstatus3860

    3 жыл бұрын

    kzread.info/dash/bejne/dYJ-x6R8YsjZqsY.html

  • @vishnusworldhealthandwealt9620

    @vishnusworldhealthandwealt9620

    3 жыл бұрын

    1000 kodi aavanam

  • @jeshmavp7394

    @jeshmavp7394

    3 жыл бұрын

    S

  • @fawazfawaz8390
    @fawazfawaz83903 жыл бұрын

    ആമക്കളെ എന്നുള്ള വിളി കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം - (അമ്മ)

  • @mohamedrizvan2187

    @mohamedrizvan2187

    3 жыл бұрын

    അതേ വളരെ കറക്റ്റാണ് 😘. അമ്മച്ചിടെ സംസാരം nalla ഒരു ഫീലാണ്. ഇവരൊക്കെയാണ് ഫാനായി കാണേണ്ടത് 😘🌹

  • @aleenaammu7598

    @aleenaammu7598

    3 жыл бұрын

    Satiyamm Amma chiyeeee

  • @Shzann1
    @Shzann13 жыл бұрын

    ചൂട് ബ്രെഡ് പൊരിയും നല്ല കട്ടൻ ചായയും എന്റെ പൊന്നോ അടിപൊളി കോമ്പിനേഷൻ😋❤️

  • @akcta2045
    @akcta20453 жыл бұрын

    ഈവെനിംഗ് ചായ സ്പെഷ്യൽ ബ്രെഡ് പൊരിച്ചത് 😌ആദ്യം ഒക്കെ ഇത് ആണ് എന്റെ ഫേവറൈറ്റ് ഐറ്റം 💥😍

  • @tomylouis1111
    @tomylouis11113 жыл бұрын

    അമ്മച്ചീടെ ബ്രെഡ്‌ പൊരിച്ചത് സൂപ്പർ 👍👍 അതിൽ രണ്ടു തരി എള്ളും കൂടി ഇട്ടിരുന്നെങ്കിൽ അടിപൊളി.

  • @padmanair8708
    @padmanair87083 жыл бұрын

    അമ്മച്ചി സൂപ്പർ ആണ്. എനിക്ക് ഭയങ്കര ഇഷ്ടം ആണ് അമ്മച്ചിയുടെ സംസാരം

  • @sajitham1581
    @sajitham15813 жыл бұрын

    അമ്മച്ചിടെ വിഭവങ്ങൾ എല്ലാം ട്രൈ ചെയ്യുന്നുണ്ട് ട്ടോ.. എല്ലാം സൂപ്പർ

  • @pappees79
    @pappees793 жыл бұрын

    2:55 ബാബു ചേട്ടൻ പൊളിയാണല്ലോ 😊😊😊😊🤩🤩

  • @minihari9198
    @minihari91983 жыл бұрын

    വളരെ എളുപ്പം.. തീർച്ചയായും ഉണ്ടാക്കും ട്ടോ..

  • @kripamaria512
    @kripamaria5123 жыл бұрын

    One of my favourite, thank you for the recipe

  • @angelrose477
    @angelrose4773 жыл бұрын

    Ammachi 4 mani palaharam aaye erangiyakkuanalo..... Manushana kothipikkan,😋😋😋 1 alla 2 ennam❤️❤️👍👍👍👍 Sachin cheattan ene video aduthitt pinchu chachiya kondu taste chaikkanam.

  • @DXBMalluVlogs
    @DXBMalluVlogs3 жыл бұрын

    അന്നമ്മാച്ചേട്ടത്തിയുടെ സംസാരവും റെസിപ്പികളും..❤️❤️❤️👌👌

  • @susanvarghese578
    @susanvarghese5783 жыл бұрын

    Easy snack... ഉണ്ടാക്കി നോക്കുന്നുണ്ട്...

  • @lalyscaria6587
    @lalyscaria65873 жыл бұрын

    കുഞ്ഞുങ്ങൾക്ക് മധുരം വലിയ വർക്ക് മസാല വാല Super Super Super ഞാൻ ഉണ്ടാക്കാറുണ്ട് വേറെ ഒരയിറ്റം കൂടി ഉണ്ടാക്കാം 1 മുട്ട കുറച്ച് പാൽ' പഞ്ചസാര അടിച്ച് ബ്രഡും മുക്കി എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കാം

  • @AnnammachedathiSpecial

    @AnnammachedathiSpecial

    3 жыл бұрын

    👍👍👍

  • @abhinavasajeev7652
    @abhinavasajeev76523 жыл бұрын

    പൊളി സാനം...... എന്തായാലും പരീക്ഷിക്കും 👍

  • @funwithmelodies3364
    @funwithmelodies33643 жыл бұрын

    അമ്മച്ചി ബാബു അങ്കിൾ സൂപ്പർ ഇതു ഉണ്ടാക്കി നോക്കാം 🌹🌹🌹🌹

  • @tintu7904
    @tintu79043 жыл бұрын

    Evening snacks recipez ഇനിയും പ്രതീക്ഷിക്കുന്നു👌... അമ്മച്ചി...... 💕😍😍😍

  • @jaisasaji2693
    @jaisasaji26933 жыл бұрын

    അമ്മച്ചീ ഞാൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് 👌👌പക്ഷേ മസാല ചേർത്ത് ഉണ്ടാക്കിയിട്ടില്ല. ഇനി അങ്ങനെ ചെയ്യാം 👍👍👍👍🌹🌹🌹

  • @chitracoulton7926
    @chitracoulton79263 жыл бұрын

    Very nice snack , I like the masala bread, thanks for sharing,

  • @aparnadevi3277
    @aparnadevi32773 жыл бұрын

    Amma variety dish. Super

  • @vaisakhmangalassery3102
    @vaisakhmangalassery31023 жыл бұрын

    ബാബു ചേട്ടൻ fans like

  • @marymathew581
    @marymathew5813 жыл бұрын

    Ammachi bread baji kidu. Sachine taste chaithu maduthengil parayane onnu thottunakkan alkaru que ane 👍👍👍😋😋😋

  • @sarithaabhilash4457
    @sarithaabhilash44573 жыл бұрын

    Ammachi vedio..first time kandappo thanne ammachi parayum pole kuthy kto onnum allelum nammal Kottayam karale

  • @shaniyajustin8977
    @shaniyajustin89773 жыл бұрын

    Ammachi enna parayana സംഭവം പൊളിച്ചു 😍😍😍😘😘😘😘😘

  • @Unknown_dog_lover
    @Unknown_dog_lover3 жыл бұрын

    Beefum pazhamporiyum njangal undakii✌✌👌👌

  • @pegionswould3519
    @pegionswould35193 жыл бұрын

    Ammachi poliyaa

  • @reshmarajan1565
    @reshmarajan15653 жыл бұрын

    Ammachi innu oru sheenam undello.... vayyanjitum okke cheyyunna pole ... ammachi rest eduku ketto ... ammachide arogyam aanu valuthu. Othiri sneham ! Recipe adipoli as always ! 💕

  • @Shzann1
    @Shzann13 жыл бұрын

    അന്നമ്മ ചേട്ടത്തിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസാ ❤️❤️

  • @whatsappstatus3860

    @whatsappstatus3860

    3 жыл бұрын

    kzread.info/dash/bejne/dYJ-x6R8YsjZqsY.html

  • @jithinlawrence1421
    @jithinlawrence14213 жыл бұрын

    Njn cheythu super very east tips Ty Ammachi and chettaaa😍😍😍

  • @seena514
    @seena5143 жыл бұрын

    Kollaaam kidukki tta ammachii, 😍😍😍😍

  • @sanghamithracm1833
    @sanghamithracm18333 жыл бұрын

    ആഹാ... ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യം.

  • @nithyanair749
    @nithyanair7493 жыл бұрын

    Tasty aanu, njan undakitunde bread bajji ennu parayum andhra pradesh il okke, super ammachii🥰💐

  • @moiduv
    @moiduv3 жыл бұрын

    Annamma chettathiyude yella recipeyum valare nallathanu😘kanumbol Thanne perfect ayi thonnum 😊 undakkiyalulla test pinne parayandallo 😋😍😍😍

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    Firstee.. Viedio കണ്ടിട്ടു വരാം അമ്മച്ചി 😍❤

  • @whatsappstatus3860

    @whatsappstatus3860

    3 жыл бұрын

    kzread.info/dash/bejne/dYJ-x6R8YsjZqsY.html

  • @kochumolebabu6930
    @kochumolebabu69303 жыл бұрын

    Tank you for the recipe

  • @FoodieGadi
    @FoodieGadi3 жыл бұрын

    ഹായ് അടിപൊളി 😋😋😋

  • @ranijose9182
    @ranijose91823 жыл бұрын

    Bread masalayittu porikkunnathu ethu adhyam kanukayanu. Adipoli. Ammachiyude super dishes okke kazhichu sachin gundu ayittundu.

  • @vijayakumart4368
    @vijayakumart43683 жыл бұрын

    അമ്മച്ചിയുടെ സംസാരം സൂപ്പർ 👌👌👌👌

  • @renuharidas6999
    @renuharidas69993 жыл бұрын

    ബോറടിപ്പിക്കാത്ത വിവരണം 👍👍 Super 🙏🙏

  • @alosha6233
    @alosha62333 жыл бұрын

    Ammachi bread sachinte handil ninnu vaangumbol nokkunnadu nokkikke... So cute. Ayala pattichadu try chydu.. Superb aarunnu

  • @badarbadar7700
    @badarbadar77003 жыл бұрын

    Super try cheyam

  • @shailajamoideen6000
    @shailajamoideen60003 жыл бұрын

    ഇത്തിരി എള്ളും നല്ല ജീരകവും ഇട്ടാൽ സൂപ്പർ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96203 жыл бұрын

    Anikk appozhum madhuram ullathanu ishtam kooduthal. Ravile breakfastinu okke nallathanu ithu

  • @anchurudolf7545
    @anchurudolf75453 жыл бұрын

    Superr ammachi ude ellam dish um kidu..

  • @taniyarajan510
    @taniyarajan5103 жыл бұрын

    Ammachii de makkale vili poli ktooo...ishtem aayi

  • @aparnashekhar543
    @aparnashekhar5433 жыл бұрын

    Kizhage puzhugi athe udache athil yii malliyila pacha mulake arache athum uppum koodi kuzhache oru piece bread corner to corner muriche athinte akathe yii mix thechu pidippikuka. Yennite kurache kadala maave avasyayhine uppite kuzhache athil yii thaiyaraki vechekunna bread mukki yeduthe oil yite yithupole moopiche nokke. Maharashtrayil yithine bread cutlet yennu parayum. Athum adipoliya 😍

  • @dhwanivipinlal37
    @dhwanivipinlal373 жыл бұрын

    Kanan thanne enthu rasa.....😍😍🥰🥰👌👌👌👌

  • @rajanisantosh7357
    @rajanisantosh73573 жыл бұрын

    നല്ലൊരു നാലുമണി പലഹാരം തന്നെ 👌

  • @neenumathew9729
    @neenumathew97293 жыл бұрын

    Adipoli snack ammachi. 😊

  • @bold7351
    @bold73513 жыл бұрын

    Ammachi.... Looks yummy. Will try.❤️❤️

  • @priyajacob3220
    @priyajacob32203 жыл бұрын

    അമ്മച്ചിയുടെ വീട്ടിൽ വയനാടിൻെറ MP രാഹുൽ ഗാന്ധി അതിഥിയായി എത്തട്ടെ. അന്നമ്മ special മീൻ കറി, പാലപ്പം ,ചിക്കൻ പെരട്ട്. എത്രയും വേഗം ആ കാഴ്ച ഞങ്ങൾ youtubeലൂടെ കാണട്ടെ ആശംസകൾ പ്രിയ ടീച്ചർ

  • @AnnammachedathiSpecial

    @AnnammachedathiSpecial

    3 жыл бұрын

    🙏🙏🙏🙏

  • @nodramazone

    @nodramazone

    3 жыл бұрын

    @ Priya Jacob 🤣

  • @julietsakaria4714
    @julietsakaria47143 жыл бұрын

    I use to make the sweet One, thank you for the spicy one

  • @verygoodsheeja.j4371
    @verygoodsheeja.j43713 жыл бұрын

    ആഹാ സൂപ്പർ നാളെത്തന്നെ ഉണ്ടാക്കാം അമ്മച്ചി

  • @roythomas4165
    @roythomas41653 жыл бұрын

    Super ammachi. Ammachi njagalude nattukari

  • @edna19.
    @edna19.3 жыл бұрын

    Special bread pori 😋💕

  • @kalikalam123
    @kalikalam1233 жыл бұрын

    അമ്മച്ചിയെ ഒത്തിരി നാളായി കണ്ടിട്ട്. ഇപ്പോൾ സന്തോഷമായി.😉

  • @3rddimensionalagency318
    @3rddimensionalagency3183 жыл бұрын

    Oru kozhimuttayum ozhichal supper

  • @jeevajayanandhan4422
    @jeevajayanandhan44223 жыл бұрын

    അന്നമ്മച്ചേടത്തി സൂപ്പറാണ് കേട്ടോ💕💕💕💕

  • @oseelashukkoor5348
    @oseelashukkoor53483 жыл бұрын

    Super👍ethra nalla avatharanam.❤️❤️

  • @anasputhiyottil8595
    @anasputhiyottil85953 жыл бұрын

    Hi Ammachi... Babu chettaa... Athey Variety 😋😋🙏🙏

  • @myammayummonuvlogchanel
    @myammayummonuvlogchanel2 жыл бұрын

    അമ്മയുടെ യും നിങ്ങളുടെ സംസാരം കഥ പറയുന്ന കേള്‍ക്കാന്‍ ഇത് കാണുന്നു ചിലപ്പോള്‍ ഉണ്ടാക്കാറുണ്ട്

  • @sheebapaul2618
    @sheebapaul26183 жыл бұрын

    Mm superrr Urappayum undakkum

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    അമ്മച്ചിയുടെ recipe ട്രൈ ചെയ്യാതെ വീഡിയോ മാത്രം കാണുന്ന കാണികൾ വായോ...😅

  • @villagetech5349
    @villagetech53493 жыл бұрын

    Ammachi, super disha

  • @amsvlogeswithsanoj9801
    @amsvlogeswithsanoj98013 жыл бұрын

    അടിപൊളി പലഹാരം 🌹🌹🌹🌹

  • @jomish27
    @jomish273 жыл бұрын

    Super nostalgia congratulations the team

  • @sijisabu4051
    @sijisabu40513 жыл бұрын

    Ammachi, polichuu

  • @shabshab1629
    @shabshab16293 жыл бұрын

    രണ്ട് മുട്ടയും കുടി ചേർത്തൽ അടിപൊളി

  • @lissythekkel731
    @lissythekkel7313 жыл бұрын

    Masala bread pori adipoli.😋

  • @aaronpunnen4146
    @aaronpunnen41463 жыл бұрын

    Super...💕💕🥳🥳

  • @thankuskitchen2190
    @thankuskitchen21903 жыл бұрын

    അമ്മയും ഇത്ര നല്ല മകൻ.... ടേസ്റ്റി ഐറ്റംസ്

  • @shifanamk8529
    @shifanamk85293 жыл бұрын

    അമ്മച്ചിയുടെ കട്ട ഫാൻസ് Like അടി

  • @manjubhasilal1194
    @manjubhasilal11943 жыл бұрын

    Super recipe Ammachi 👌👌♥️♥️

  • @nabilaanish2902
    @nabilaanish29023 жыл бұрын

    Sachin sharing the food is the kindest act ! Even before he has a bite..🙏

  • @easyrecipesbypreeja
    @easyrecipesbypreeja3 жыл бұрын

    അന്നമ്മച്ചി...അടിപൊളി👌👌😍😍😍❤❤

  • @queenmary6359
    @queenmary63593 жыл бұрын

    Super ammachi

  • @premdaspd.3965
    @premdaspd.39653 жыл бұрын

    അമ്മച്ചിയുടെ അവതരണം ഇതിൽ ഗംഭീരം

  • @Iampauljoseph
    @Iampauljoseph3 жыл бұрын

    Pwoli 👌

  • @babishibu4827
    @babishibu48273 жыл бұрын

    Super ammachi 👌👌

  • @BTSARMY-jf5ws
    @BTSARMY-jf5ws3 жыл бұрын

    കണ്ടിട്ടു നല്ലതാണ് അമ്മച്ചിയെ നല്ല ഇഷ്ടം

  • @gamingwithpriest5740
    @gamingwithpriest57403 жыл бұрын

    Super ayirunnu amachi

  • @anjanagnair6151
    @anjanagnair61513 жыл бұрын

    Hi അമ്മച്ചി ബാബു ചേട്ടാ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒന്നാന്തരം കടി

  • @jaseenashifa7095
    @jaseenashifa70953 жыл бұрын

    Super അമ്മച്ചീ👍👍👌👌

  • @marykuttyxavier177
    @marykuttyxavier1772 жыл бұрын

    സൂപ്പർ ആണ് കേട്ടോ അമ്മച്ചി.. 🌹🌹🌹

  • @dimyamv6582
    @dimyamv65823 жыл бұрын

    Ammachi super ahh😎😎😎

  • @fqzsomee
    @fqzsomee3 жыл бұрын

    ഉടൻ പണത്തിൽ വന്നിട്ടുണ്ടായിരുന്നല്ലേ 😇ഞങ്ങൾ കണ്ടായിരുന്നു. പൊളിച്ചു 👍

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh59873 жыл бұрын

    Adipoli super

  • @kunjiis4289
    @kunjiis42893 жыл бұрын

    Ammachi spr😍

  • @ranisuresh4640
    @ranisuresh46403 жыл бұрын

    Sachin ini adhikam fry kazhikkanda. Pinchunum Ammachi kodukkunnallo. 👍 Masala bread toast with egg super aayirikkum

  • @bindubriscoe5328
    @bindubriscoe53283 жыл бұрын

    Ammachi super...oru nalla rasam undaki kanikumo❤❤❤

  • @paulthomas4060
    @paulthomas40603 жыл бұрын

    Fist comment 🥰 Ammachi estham 🥰

  • @manjuhasini1880
    @manjuhasini18803 жыл бұрын

    Super ammachiii...love youuuu.....

  • @sunushaji4308
    @sunushaji43083 жыл бұрын

    Superrrr

  • @sheelabiya8735
    @sheelabiya873510 күн бұрын

    Super ammachee

  • @shibilshashaasees926
    @shibilshashaasees9263 жыл бұрын

    Ammachi enayum oru mkalayetu kananam♥♥love u ammachi

  • @devipriya2489
    @devipriya24893 жыл бұрын

    ❤️ 😘😘 love you soo much anna kutty

  • @subithanv8684
    @subithanv86842 жыл бұрын

    Ammachi super 👌👌

  • @ranisuresh4640
    @ranisuresh46403 жыл бұрын

    2 nd bread snack kollaam.

  • @jessyreji2429
    @jessyreji24293 жыл бұрын

    അന്നമ്മചേടത്തി ❤️❤❤️

Келесі