No video

Bosch 6kg front load washing machine demo malayalam

model WAB16061IN
#WAB16061IN
#washing-machine
#washing

Пікірлер: 57

  • @davoodbachikandavida1448
    @davoodbachikandavida14483 жыл бұрын

    ബോഷ് വാശിങ്ങ് ഫ്രണ്ട് ലോഡ് വാങ്ങി അനുഭവിച്ചു. കരക്റ്റ 25 മാസം ആയപ്പോൾ കട കട ശബ്ദം തുടങ്ങി കമ്പനി യിൽ വിളിച്ചു ടെക്നീഷൻ വന്നു നോക്കാൻ 700രൂപ (ഞാൻ കൊടുത്തില്ല) ഒരു പാവം പയ്യൻ .അയാൾ അഴിച്ചു നോക്കി പറഞ്ഞു വാറണ്ടി കഴിഞ്ഞു ഡ്രം മാറ്റണം 13000 രൂപ ആകും എനിക്ക് സന്തോഷമായി. കാരണം കമ്പനി തന്ന വാറണ്ടിവരെ ക്യതൃമായി വർക്കു ചെയ്തല്ലോ. ആഫീസിൽ വിളിച്ചപ്പോൾ പറയുകയാ ഈ മോഡൽ പതിമൂന്ന് ഡ്രം ഓർഡർ ഉണ്ട് എന്ന് വേണമെന്നുണ്ടെങ്കിൽ പെട്ടെന്ന് കാശഡക്കണം എന്ന്. എന്താല്ലേ.... അപ്പോൾ ഈ മോഡൽ മൊത്തത്തി മനുഫാക്ചർ കുഴപ്പമാണെന്നർത്തം. ആർക്ക് പോയി കസ്റ്റമർ ക്ക്. വാങ്ങുന്നവരോട് വാങ്ങരുത് എന്നേ ഞാൻ പറയൂ .അനുഭവം ഗുരു.

  • @JCBLover563

    @JCBLover563

    3 жыл бұрын

    same

  • @mcprasanth76

    @mcprasanth76

    2 жыл бұрын

    even i have one. No issue till now. But not so happy. have a mixer grinder too. worst design so tough to clean

  • @anjalksunilmedia6710

    @anjalksunilmedia6710

    2 жыл бұрын

    Enikum same anubhavam..... Drum matan 10000 aaavum ennu paranj.. Pinne avr oru offer thannu 😂😂😂 ee washing machine um 18000 rs thannal ee same model new tharam ennu... Adipoli 😐

  • @James-gw4oy

    @James-gw4oy

    Жыл бұрын

    Appo njan pottana😂

  • @davoodbachikandavida1448

    @davoodbachikandavida1448

    Жыл бұрын

    @@James-gw4oy എനിക്ക് നിങ്ങളേ ഒരു തരത്തിലും അറിയില്ലല്ലോ പിന്നെ ഞാൻ എങ്ങനെ പറയും നിങ്ങൾ പൊട്ടനാണെന്ന് ,,

  • @hbodovez2580
    @hbodovez25804 ай бұрын

    Athe ellavarkkum.same drum sound problem varum krithyam 2 yrs aavumbol athukond onnum parayaan pattilla.pakshe onnu parayam bhakiyullavar ithil chennu pedaruth.

  • @athiraraghoothaman6412
    @athiraraghoothaman64122 жыл бұрын

    Two year aayi nan upayogikunnu perfect washing ...

  • @minishkmathew6923

    @minishkmathew6923

    2 жыл бұрын

    Current kooduthal edukkumo

  • @ushakumary2545

    @ushakumary2545

    2 жыл бұрын

    Water kooduthal edukumo

  • @sreeleshck3459
    @sreeleshck34592 жыл бұрын

    BOSCH ൻ്റെ ഈ മിഷിനിനു complaint കൂടുതൽ ആണ് ഞാൻ ഈ മിഷിനാണ് വാങ്ങിച്ചത് ,രണ്ട് തവണ Board മാറ്റേഡി വന്നു , ഒരു തവണ ഒരു മാസം വേണ്ടി വന്നു Board മാറ്റിക്കിട്ടാൻ .

  • @jagarlamudivenkatasubbayya6297
    @jagarlamudivenkatasubbayya62972 жыл бұрын

    Can we dry clothes in this machine

  • @ArunKumar-zx1xb
    @ArunKumar-zx1xb2 жыл бұрын

    useful video. bro one doubt. വീട്ടിൽ വാഷിംഗ് മെഷീൻ വെക്കാൻ space വിട്ടത് കുറഞ്ഞു പോയി. 64 mm ഉള്ളു width. Machine ഒക്കെ 60mm വരുന്നുണ്ട്. അത് പ്രോബ്ലം ആകുമോ? 2 സൈഡിലും 2mm മതിയാകുമോ? Vibration ഉണ്ടായാൽ സൈഡിൽ തട്ടുമൊ? waiting for your valuable reply🙏🏻

  • @shareefarasheed3752
    @shareefarasheed37523 жыл бұрын

    ഈൗപ്രോഡക്റ്റ് വാങ്ങിയവർ കുടുങ്ങി കാശും പോയി... 5വർഷമായി vangiyitt... ഫിറ്റ്‌ chaida അന്ന് മുതൽ കംപ്ലയിന്റ്... ക്യാഷ് പോക്കറ്റിൽ വരുന്നത് വരേയുള്ളൂന്നോ ഇവന്മാരുടെ വിശദീകരണം.... 5 വർഷമായി ഇത് വാങ്ങിട്ടു ഉള്ള സമാദാനം പോയ ആളാണ് njan...😁😁😁

  • @celsiusat7286

    @celsiusat7286

    3 жыл бұрын

    എതായാലും എൻറെ സമാധാനം ഇതു വരെ പോയിട്ടില്ല

  • @girly1807

    @girly1807

    3 жыл бұрын

    Enteyum good product anu

  • @girly1807

    @girly1807

    3 жыл бұрын

    Use cheyan first padikku

  • @jimcheriyachanasery8630

    @jimcheriyachanasery8630

    3 жыл бұрын

    സമാധാനം✔️ സമാദാനം❌

  • @jimcheriyachanasery8630

    @jimcheriyachanasery8630

    3 жыл бұрын

    @@celsiusat7286 സമയമാകുന്നേ ഉള്ളൂ

  • @jimcheriyachanasery8630
    @jimcheriyachanasery86303 жыл бұрын

    വിവരണം അത്ര പോര, സ്പീഡ് വളരെ കൂടുതൽ, ക്ലാരിറ്റിയില്ല. 90° വൈറ്റ് കോട്ടനുള്ളത്. എന്തിനാ ടെസ്റ്റർ വച്ച് അതിലൊക്കെ കുത്തുന്നെ ? അവിടെ എല്ലാം സ്ക്രാച്ച് വീഴില്ലേ ? പറഞ്ഞ മിക്ക കാര്യങ്ങളും അത്ര ശരിയല്ല.

  • @fiyonsworld9874
    @fiyonsworld98743 жыл бұрын

    Prewash kudy add chaidhal total ethra Minutes edukum

  • @k.rajeevnandhanam7885
    @k.rajeevnandhanam78853 жыл бұрын

    താഴെ ഉള്ള. തെർമോക്കോൾ എടുത്ത് മാറ്റിയിട്ടു വേണം demo കൊടുക്കാൻ

  • @jasmibiju5451
    @jasmibiju54513 жыл бұрын

    Cleaning pr ett cleaning angane cheyyam????

  • @ponnibabu1808
    @ponnibabu18083 жыл бұрын

    Informative👍

  • @fareedashoukath3464
    @fareedashoukath34642 жыл бұрын

    Use full

  • @sandhyamaneesh5872
    @sandhyamaneesh58723 жыл бұрын

    ഗുഡ് മെസ്സേജ്. BOSCH സീരീസ് 2 മെഷീൻ ഒന്നും വിശദമാക്കാവോ ജർമ്മൻ TECHNOLOGY

  • @HaruTanuOfficial
    @HaruTanuOfficial2 жыл бұрын

    Nice!!💖 Amazing presentation!💕

  • @muhammedmusthafa4693
    @muhammedmusthafa46933 жыл бұрын

    Useful thanks

  • @priyathms1
    @priyathms12 жыл бұрын

    Parayunnathonnum clear akunillalllooo

  • @jerinkj9654
    @jerinkj96542 жыл бұрын

    iyal testerkuthi ath nasipiko🙆‍♂

  • @sureshk-qt5jq
    @sureshk-qt5jq3 жыл бұрын

    വളരെ റഫ് ആയി മെഷീൻ കൈകാര്യം ചെയ്യുന്നു.....

  • @tomyfrancis6632

    @tomyfrancis6632

    3 жыл бұрын

    Ys 👍

  • @arunraj2177
    @arunraj21773 жыл бұрын

    👍

  • @binoyvargheese5744
    @binoyvargheese57443 жыл бұрын

    Eco mode 4 hrs then how it save the energy?

  • @sarathlalm5037

    @sarathlalm5037

    3 жыл бұрын

    Its work slowly

  • @binoyvargheese5744

    @binoyvargheese5744

    3 жыл бұрын

    @@sarathlalm5037 please explain how its save electricity

  • @shareefarasheed3752

    @shareefarasheed3752

    3 жыл бұрын

    Full നഷ്ട്ടം മാത്രേ ullooo.... ഒരു savingsuമതി illa

  • @Zapheey

    @Zapheey

    2 жыл бұрын

    @Rahul bro I take quick wash on it It was save energy

  • @khenpowangyaldorjee6907
    @khenpowangyaldorjee690710 ай бұрын

    Please in Hindi also

  • @SS-vf6zt
    @SS-vf6zt3 жыл бұрын

    Very bad products. Stopped working in 5years. Now need 7000 for repair

  • @habeebahabi7722
    @habeebahabi77223 жыл бұрын

    Normal water use cheyyoole hot water thanne ano varunnath

  • @celsiusat7286

    @celsiusat7286

    3 жыл бұрын

    നോർമല്ലി ഇല്ല. പിന്നെ ഹോട്ട് വാട്ടർ വാഷ് ഓപ്ഷൻ ഉപയോഗിച്ചാൽ വരും

  • @vigneshg7592
    @vigneshg75923 жыл бұрын

    Broo........pls........can u share its belt number ....plsss

  • @shafeeqmankurussi4355
    @shafeeqmankurussi43553 жыл бұрын

    ഇതിനു വില എത്ര ആയി..??

  • @swapnapaul5904

    @swapnapaul5904

    3 жыл бұрын

    23000

  • @shafeeqmankurussi4355

    @shafeeqmankurussi4355

    3 жыл бұрын

    ഞാനും വാങ്ങിയിരുന്നു 23400

  • @SS-vf6zt

    @SS-vf6zt

    3 жыл бұрын

    Dnt buy. Costly to maintain

  • @salisali4614

    @salisali4614

    3 жыл бұрын

    Vila atraya

Келесі