Bore well Recharge Rain harvesting ,മഴവെള്ളം പാഴാക്കാതെ പുനരുപയോഗിക്കാൻ.

കേരളം ജലസമ്യദ്ധമാക്കുവാൻ #BoreWellRecharge കുഴൽക്കിണർ റീച്ചാർഞ്ചിംഗ്
#BoreWellRecharge ,
#Zerocost #waterharvesting #lockdownchallenge

Пікірлер: 325

  • @advocatejoycepaul8535
    @advocatejoycepaul85354 жыл бұрын

    Idea is good. But, I would suggest to have a separate tank filled with all these materials and it’s lower outlet can be connected to the main pipe of the bore-well, so that the periodical cleaning would be easy. Please think it over.

  • @iypemathew7787
    @iypemathew77874 ай бұрын

    200 ലിറ്റർ പ്ലാസ്റ്റിക് ഡ്രം വാങ്ങി അതിൽ ഫിൽറ്റർ ഉണ്ടാക്കി നേരിട്ട് borewell ൽ കൊടുക്കുന്നത് ആണ് വളരെ എളുപ്പം. താങ്കളുടെ പരിശ്രമം അനുമോദനങ്ങൾ അർഹിക്കുന്നു 😍

  • @munavirparol2812
    @munavirparol28124 жыл бұрын

    ഇതിലും നല്ലത് എനിക്ക് തോന്നുന്നത് പുറത്ത് ഒരു ടാങ്ക് വെച്ച് മഴ വെള്ളം അതിലേക്കു ശേഖരിച്ചു ഫിൽറ്റർ മേറ്റിറീൽസ് അതിൽ നിറച്ചു കുഴൽ കിണറിലേക്ക് കൊടുക്കുന്നതാവും നല്ലത്

  • @jaaanmere

    @jaaanmere

    4 жыл бұрын

    ശരിയാണ് ഇത്രക്ക് effort എടുക്കേണ്ടി വരില്ല....

  • @HomeSweetHomeIndia

    @HomeSweetHomeIndia

    3 жыл бұрын

    എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം kzread.info/dash/bejne/eKmOzNCgoJq1Z8o.html

  • @specterrageoservices7702

    @specterrageoservices7702

    3 жыл бұрын

    Thats simple method but not as good as this kind of recharging.. coz when tank use the rate of flow from the tank to bore is very fast and there is no chance to get aquifer to be stable.

  • @aboobackerpoyil1837

    @aboobackerpoyil1837

    Жыл бұрын

    ​@@jaaanmere ²0😅😅😅me the pics

  • @dotbook

    @dotbook

    2 ай бұрын

    100% ഇതുപോലെ കിടന്നു പണി എടുത്ത് മടുക്കണ്ട

  • @sajukoshi5681
    @sajukoshi56814 жыл бұрын

    മുൻകാലങ്ങളിൽ വേനൽക്കാലത്തു പറമ്പ് കിളച്ചു കൂന പിടിക്കുമായിരുന്നു മഴക്കാലത്തു പെട്ടന്ന് വെള്ളം മണ്ണിൽ ഇറങ്ങാൻ.. ഇന്ന് ടൈൽ പാകുന്നു തന്മൂലം മഴയിൽ പെട്ടന്ന് വെള്ളപൊക്കം ഉണ്ടാകുന്നു താങ്കളുടെ അദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Thanks

  • @jayasankarvaidyar3732
    @jayasankarvaidyar37324 жыл бұрын

    ഞാനിത് നാല് കൊല്ലം മുൻപ് ചെയ്തുകഴിഞ്ഞു വളരെ സക്സസ് ഫുൾ ആണ്

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Very good

  • @abhilashkarikkad2040

    @abhilashkarikkad2040

    4 жыл бұрын

    Ningal enganeyane cheythath?paranju tharoo?

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt98484 жыл бұрын

    വളരെ വലിയ ഒരു ദൗത്യമാണ് നിങ്ങള് പൂർത്തീകരിച്ചത്... കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി...😍🌹

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Nisamudheen Puvakkatt thanks

  • @parasuraman6567
    @parasuraman65674 жыл бұрын

    Soopr vedio great experience my dear friend.. And good luck go ahead.

  • @vinilpk4010
    @vinilpk40104 жыл бұрын

    എന്റെ സുഹൃത്തിന്റെ വീട്ടിൽ ഇതിനോട് സാമ്യമുള്ള ഒരു റീചാർജിംഗ് ചെയ്തിട്ടുണ്ട്. അത് 200 ലിറ്ററിന്റെ കന്നാസിൽ താങ്കൾ ചെയ്തതുപോലെ മണൽ, മെറ്റൽ, കരി ഇവ തട്ടുകളായി നിറച്ച് അതിലേയ്ക്ക് ടെറസിലെ മഴവെള്ളം Pvc യിലൂടെ കൊണ്ടുവന്ന് ഫിൽറ്റർ ചെയത് നേരിട്ട് കുഴലിലേയ്ക്ക് ഇറക്കുന്നു. സിംപിളായി.... ചെറിയ ചിലവിൽ ചെയ്യാവുന്ന അത്തരം റീചാർജിംഗാണ് ഏവർക്കും അനുയോജ്യമെന്ന് തോന്നു.... ( താങ്കളുടെ പരിശ്രമത്തെ കുറച്ച് കാണുന്നില്ല. ഇതിന്റെ നാലിലൊന്ന് പരിശ്രമം മാത്രമേ ടി. ചാർജിംഗിനാവശ്യമുള്ളൂ )

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    ഫിൽട്ടറിനുയോഗിക്കുന്ന മീഡിയയുടെ അളവ് ,ഫിൽട്ടർ ചെയ്യപ്പെടുന്ന വെള്ളത്തിന്റെ ക്വാളിറ്റിയിൽ വലിയൊരു ഘടകമാണ്.

  • @creativeideas3466

    @creativeideas3466

    4 жыл бұрын

    ടാർപോളിൻ ഷീറ്റ് കഴിഞ്ഞിട്ടുള്ള മണ്ണ് വെള്ളവുമായി ചേർന്ന് ചെളിയയി ബോർ വെല്ലിൽ ഇറങ്ങും

  • @specterrageoservices7702

    @specterrageoservices7702

    3 жыл бұрын

    Thtas direct recharging not give anything to the surface or subsurface aquifers. This is one of the right method of well recharging

  • @vijayakumarp7593

    @vijayakumarp7593

    2 ай бұрын

    This is a better design

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    Nice vedeo well explained Good effort appreciate for your hard work thank you sharing

  • @jayarajnair310
    @jayarajnair3104 жыл бұрын

    വളരെ നന്നായിട്ടുണ്ട്. Informative ആണ്. അടുത്ത തവണ വീഡിയോ എടുക്കുമ്പോൾ, ഒരാളെ സംഘടിപ്പിച്ചു, ക്യാമറ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Jayaraj Nair sure will clear next time .

  • @sreeramansree6730
    @sreeramansree67304 жыл бұрын

    അടിപൊളിയായിട്ടുണ്ട് മോനെ ഒരു പാട് ജനങ്ങൾക്കിതുപകാരമാകാതിരിക്കില്ല സൂപ്പർ

  • @SuharaP-gi2zi
    @SuharaP-gi2zi4 ай бұрын

    നല്ല ഉപകാരം ഉള്ള വിഡിയോ താങ്കൾ കുറച്ചു കഷ്ടപ്പെട്ട് കാണിച്ചു തന്നതിന് നന്ദി

  • @abdunasarvariyath1692
    @abdunasarvariyath16924 жыл бұрын

    വളരേ നല്ല വീഡിയോ, അഭിനന്ദനങ്ങൾ

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Share pls

  • @monipilli5425
    @monipilli54252 жыл бұрын

    ഇത്രയും റിസ്ക് എടുക്കാതെ മണ്ണ് നിരപ്പിൽ നിന്നും കട്ടയോ ,റിംഗോ കെട്ടിയും അതിൽ മഴവെള്ളം നേരിട്ടോ ,ടെറസ്സിൽ നിന്നും ഫിൽറ്റർ ചെയ്ത വെള്ളമോ കുഴലിൽ ഇറക്കാം....എന്നാൽ ഇതിൽ ഒരു ന്യുനതയും ഉണ്ട് ....പൈപ്പിന്റെ ഹോളിൽ കൂടി വെള്ളം ഇറങ്ങുമ്പോൾ കുഴൽ കിണറിന്റെ അടിയിൽ പൈപ്പ് ഇല്ലാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ അവിടുത്തെ മണ്ണ് ക്രമേണ കുഴൽക്കിണറിന്റെ അടിയിൽ എത്തുവാൻ സാധ്യതയുണ്ട് .....അതുകൊണ്ട് അതിന് പകരം പൈപ്പിന്റെ സൈഡിൽ ഒരു ഇഞ്ചീൽ ഒരു ഹോൾ മാത്രം നിർമ്മിച്ച് അതിൽ ഒരു ഫ്ലെക്സിബിൾ പൈപ്പ് ഉറപ്പിച്ച് വെള്ളം എടുക്കുന്ന പൈപ്പിന്റെ മുകളിലൂടെ കിണറിന്റെ അടിയിലേക്ക് എത്തിക്കുക ...അല്ലെങ്കിൽ കിണറിന്റെ അടിയിൽ വരെ റീചാർജിംഗിനായും ഒരു പൈപ്പ് ഇറക്കുക ....കുഴൽക്കിണറിന്റെ അടിയിൽ വരെയും പൈപ്പ് ആണ് എങ്കിൽ ഈ രീതിയും പരീക്ഷിക്കാം ...

  • @Muneer-h8f
    @Muneer-h8f4 жыл бұрын

    സംഭവം സൂപ്പർ ഇത് 200ലിറ്റർ ഡ്രം വെച്ചും ചെയ്യാം അങ്ങനെ എങ്കിൽ ബാക്ക് വാഷും ചെയ്യാൻ കഴിയും മാത്രമല്ല കുഴൽ കിണറിനു ചുറ്റും വലിയ കുഴി എടുത്തു ബുദ്ധി മുട്ടേണ്ട അപ്പോൾ വീട്ടിൽ നിന്ന് ലഭിക്കുന്ന നല്ല മഴവെള്ളം ചാർജ് ചെയ്യാൻ കഴയും സ്ഥലപരിമിതികൾ ഉള്ളവർക്കും drumm ആണ് നന്നാകുക

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    ആയിരം രൂപക്ക്, 3 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ||save 3 lakh ltr water just 1000 rupees. kzread.info/dash/bejne/dJt-ttKbn6nZj5c.html

  • @satheesanam728
    @satheesanam7284 жыл бұрын

    നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു.

  • @afsalka9078
    @afsalka90784 жыл бұрын

    Supper aayitund...good information,

  • @sudheendranathsurendranpil3558
    @sudheendranathsurendranpil35584 жыл бұрын

    ഉപകാരപ്രദമായ കാര്യം, അഭിനന്ദനങ്ങൾ

  • @joysonkumbalangad7830
    @joysonkumbalangad78304 жыл бұрын

    വളരെ നല്ല വീഡിയോ ആണ്, ഞാൻ plan ചെയ്യുന്നുണ്ട്

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    JOYSON PALATTIL Thankyou ,will give all support

  • @thomson5492
    @thomson54924 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്....അഭിനന്ദനങ്ങൾ....

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Thomson Chako thanks for support,hope you all subscribed channel .

  • @joe-hv5nn
    @joe-hv5nn4 жыл бұрын

    Very informative and innovative. Keep going.

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Haridas N thanks for support ,pls share

  • @sahadulak7270
    @sahadulak72704 жыл бұрын

    ഉപയോഗശൂന്യമായ കുഴൽക്കിണറിന് നഷ്ടം നികത്താൻ ഒരു മാർഗ്ഗം നന്നായിട്ടുണ്ട് അതിൽ ഒരു കാര്യം മെറ്റൽ കഴുകി വൃത്തിയാക്കാം ആയിരുന്നു

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Sure .

  • @josejacobkannai802

    @josejacobkannai802

    4 жыл бұрын

    നല്ല മനസ്സിന് നന്ദി.താങ്കൾ നാടിന് മുഴുവൻ ഒരു അനുഗ്രഹമാണ്.ആരും അറിയാതെ നാടിന് വേണ്ടിയുള്ള സേവനം. Carbon wash ചെയ്യാം അത് കൂടുതൽ നന്നായിരിക്കും.Thanks.

  • @vinojviswan9854
    @vinojviswan98544 жыл бұрын

    Vannu...kandu... Hridayam keezhadakki.. Adipoli. Subscribed Very informative.

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    vinoj viswan Thanks for support

  • @sherben8288
    @sherben82884 жыл бұрын

    എന്റെ വീട്ടിൽ 25 വര്ഷം മുമ്പ് കിണറ്റിൽ തന്നെ ബോർവെൽ കുഴിച്ചു അത് കൊണ്ട് മഴക്കാലത്തു ബോർ നിറഞ്ഞിട്ടെ കിണർ നിറയൂ... വെള്ളത്തിനു ഒരു ക്ഷാമവും ഇല്ല ഇപ്പഴും... പക്ഷെ ബോർ കുഴുകുന്ന ആളുകൾ ഇപ്പൊ കിണറ്റിൽ കുഴിച്ചു തരാറില്ല... അവര്ക് അത് റിസ്ക് ആണ്.

  • @narayankutty
    @narayankutty4 жыл бұрын

    Effort is appreciated, truly useful especially when water scarcity during the summer in Kerala is worst.

  • @kodiyahameed6521
    @kodiyahameed65214 жыл бұрын

    Dear sir, you are simply done the work with high success rate. Appreciate your kind effort. Wish you all success.

  • @rpcragesh
    @rpcragesh2 жыл бұрын

    Good work .. I hv seen lot of videos but none of them are in Kerala… vellathinu budhi muttulla North Indian il aanu kooduthalum… but nammudey nattil varlcha koodivarunundu… theerchayayum enganey ulla simple doable idea vachu namukku nalla reethiyil varalchaye neridam…

  • @Acupanturist
    @Acupanturist4 жыл бұрын

    വളരെ കറക്ട് എന്റെ വീട്ടിൽ ബോറിന്റെ അടുത്ത് മുമ്പ് ഒരു തെങ്ങിൻ കുഴി ഉണ്ടായിരുന്നു അത് ഉണ്ടാകുമ്പോൾ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നില്ല. ആ കുഴി ഇപ്പോൾ മണ്ണ് ഇട്ട് മൂടി ഇപ്പോൾ വെള്ളത്തിന് നല്ലോണം ക്ഷാമം ഉണ്ട് ഞാൻ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആളാണ് അത് കൊണ്ട് ആ തെങ്ങിൻ കുഴി വീണ്ടും കുഴിച്ചുവിടുന്നു

  • @matpa089
    @matpa0894 жыл бұрын

    കിണറിന് ഇറക്കുന്ന 2 റിംഗ് മേടിച്ചു, ഇൗ പിറ്റ് ഒന്നുകൂടെ മനോഹരമായി ചെയ്യാം .. ഇൗ ഫിൽറ്ററിങ് രീതി യൂട്യൂബിൽ ഉള്ള കിണർ recharging രീതി തന്നെയാണ് .. ടെറസിലെ വെള്ളം ആണെങ്കിൽ ഇൗ ഫിൽറ്ററിംഗ് മീഡിയ ചെളി കേറാതെ വൃത്തിയായി ഇരിക്കും ..

  • @arjunanradhakrishnan

    @arjunanradhakrishnan

    4 жыл бұрын

    Super

  • @rajeshexpowtr
    @rajeshexpowtr3 жыл бұрын

    External filtration unit can be opted

  • @sainudeen963
    @sainudeen9633 жыл бұрын

    Sir after your video we started to do the procedure thank you for your useful video

  • @mohandas8459
    @mohandas84594 жыл бұрын

    very good brother. your sincerity and social commitment is appreciated

  • @creativeideas3466
    @creativeideas34664 жыл бұрын

    ഒരു 250 ലിറ്റർ Pvc ടാങ്കിൽ ഫിൽറ്റർ മീഡിയ നിറച്ചിട്ട് ഇതിലും വളരെ നന്നായി ചെയ്യാമായിരുന്നു

  • @ajithvm3225
    @ajithvm32253 жыл бұрын

    സുഹൃത്തേ ഇതിനേക്കാൾ നല്ലത് 300ന്ടെ യോ 500റിൻടെയോ seprete ടാങ്ക് വച്ചു ഫിൽറ്റർ ചെയ്തു ഇതിലേക്ക് ഇറക്കുന്നതാണ് വെറുതെ ആ കിണറിന്റെ pvc എല്ലാം ഡ്രിൽ ചെയ്തു കളയണ്ട അവശ്യ മില്ല അതിനു ചുറ്റും ഇത്ര വലിയ കുഴി എടുക്കുകയും വേണ്ട ക്ലീൻ ചെയ്യാനും എളുപ്പമാണ്...

  • @mkborewellmedia8606

    @mkborewellmedia8606

    3 жыл бұрын

    No

  • @sadarkv9952

    @sadarkv9952

    3 ай бұрын

    വളഞ്ഞു മൂക്ക് പിടിക്കല്ലേ

  • @VarayilanProfits101
    @VarayilanProfits1014 жыл бұрын

    GOOD WORK, KEEP IT

  • @dilipshankar6462
    @dilipshankar64624 жыл бұрын

    What a Hard work . God Bless you.

  • @JITHUism
    @JITHUism4 жыл бұрын

    Hai Sir, Ente oru doubt clear cheyth tharanam. Ente bore well 5 years mumb undakkiyathaanu..top oru metal box kondu adachu vechu.epol nokumbol well nte pvs pipe nu chuttum Ulla kuzhi kurachkoodi devolep aayi.aa gap engane fill cheyyum. Soil ittaaal bore well nu kozhappam undakumo?

  • @dineshkumarvn
    @dineshkumarvn4 жыл бұрын

    Very useful and simple cost effective for those who have borewell ,it's the correct time please do this now before rainy season.Thank you kem tech well done keep going with more and more useful video like this

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    DINESH KUMAR Thanks for support

  • @lijeesh1985
    @lijeesh19854 жыл бұрын

    ഊള ടിക് ടോക് വീഡിയോക്കുള്ള ലൈക്ക് ഇത് പോലെ നിലവാരമുള്ള വീഡിയോകൾക്ക് കിട്ടുന്നില്ല 😢 പുവർ മല്ലൂസ്

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Thanks for your kind words .

  • @muhammedmusthafa9328
    @muhammedmusthafa93284 жыл бұрын

    നല്ല effort എടുത്തിട്ടാണ് വീഡിയോ ചെയ്തത് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.വീഡിയോ എടുക്കാനും ആളില്ലല്ലെ..

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Korona . Due to social distensing

  • @georgejohn2439
    @georgejohn24393 ай бұрын

    Very good Verizon . Very informative

  • @ashidyoutubification
    @ashidyoutubification4 жыл бұрын

    Good job great idea

  • @ajikumarkg6682
    @ajikumarkg66824 жыл бұрын

    Very good you are sooooooooo good for our nation

  • @josevjoseph1
    @josevjoseph14 жыл бұрын

    ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞ കുഴൽ കിണറുകൾക്ക് അടിയിലേക്ക് ഡൈനാമി റ്റ് ഇറക്കി അതിൻ്റെ മുകളിൽ രണ്ട് ചാക്കോളം മണൽ നിറച്ച് പൊട്ടിക്കുന്ന രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ചിലതിലൊക്കെ ഓവർ ഫ്ലോ കിട്ടാറുണ്ട്. മണൽ നിറച്ചില്ലെങ്കിൽ മേലേയുള്ള പൈപ്പ് പൊട്ടിക്കീറും.

  • @darkweb7148

    @darkweb7148

    4 жыл бұрын

    ഒന്ന് വിശദീകരിക്കാമോ ?വളരെ ഉപകാരപെടും.90000രൂപ മുടക്കി ബോര്‍ അടിച്ചതാ.വേനലില്‍ ഒരുതുള്ളി വെള്ളം പോലും കിട്ടില്ല.

  • @darkweb7148

    @darkweb7148

    4 жыл бұрын

    ദിവസത്തില്‍ 5തവണയൊക്കെ കംപ്രസര്‍ മോട്ടോര്‍ അടിച്ചാല്‍ ചിലപ്പോള്‍ 250ലീറ്റര്‍ വെള്ളം കിട്ടും.

  • @alikadakkodan111

    @alikadakkodan111

    4 жыл бұрын

    Pvc വലിച്ചെടുത്ത വെള്ളം കിട്ടാത്ത 400ft ഉള്ള ബോർവെൽ ഉണ്ട് എനിക്ക് ഇനി അതിൽ എന്തെങ്കിലും ചെയ്യാമോ?

  • @prasadpk7490
    @prasadpk74904 жыл бұрын

    Very good job, dear.

  • @rakuraju
    @rakuraju4 жыл бұрын

    You are well hardworking person.Appreaciate . Hardwork is the only way to success.

  • @sadiquekizhisseri488
    @sadiquekizhisseri4884 жыл бұрын

    Really great job👌🏻👌🏻

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Thank you.

  • @mohanakrishnan1150
    @mohanakrishnan11502 жыл бұрын

    We can recharge open and tube and bore well by external rain water harvesting. We need a 500 liter water tank and media to fill... The filtered water can fill directly to the well

  • @mahesham1082
    @mahesham10824 жыл бұрын

    Chetta.mayakalath.kuyalkinarine.urava.pokunu.venalkalam.agumbol.velam.eella.yenthu.opshananulath.paranchu.tharumoo

  • @sajithomasUK
    @sajithomasUK4 жыл бұрын

    Good initiative

  • @rakuraju
    @rakuraju4 жыл бұрын

    Viewers ne pidichiruthunnundello.keep it up

  • @johnsont.o3736
    @johnsont.o3736 Жыл бұрын

    ഇങ്ങനെ ചെയ്യുമ്പോൾ ഭൂഗർഭ ജലത്തിൻറെ അളവ് കൂടാൻ സാധ്യതയുണ്ട് ഒരാള് മാത്രം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല ഒത്തിരി ആൾക്കാർ ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ഉപകാരം കിട്ടും ഇത് ഉറപ്പാണ്

  • @bennymk9893
    @bennymk98934 жыл бұрын

    വളരെ നന്നായി ചെയ്തു

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Benny M K thanks you

  • @johnsont.o3736
    @johnsont.o3736 Жыл бұрын

    ഇത് ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെയല്ല ചെയ്തിരിക്കുന്നത് പുറത്ത് വേറെ ടാങ്ക് വെച്ച് അതിലാണ് ഫിൽട്രേഷൻ കമ്പ്ലീറ്റ് നടക്കുന്നത് അതിന്റെ ഔട്ട് എടുത്തതാണ് ബോർവെല്ലിലേക്ക് കൊടുത്തിരിക്കുന്നത് ഞാനിത് ചെയ്തിട്ട് ഏകദേശം പത്തുവർഷം ആയിട്ടുണ്ട് എനിക്ക് നല്ല പോസിറ്റീവ് റിസൾട്ട് ആണ് കിട്ടിയിട്ടുള്ളത്

  • @riyaa9736

    @riyaa9736

    5 ай бұрын

    വേനലിൽ kittumo

  • @user-fb5xj2iy3c

    @user-fb5xj2iy3c

    4 ай бұрын

    സാധാരണ എത്ര ലിറ്റർ വെള്ളം കിട്ടാറുണ്ട്. ഇങ്ങനെ ചെയ്തതിനു ശേഷം വേനലിൽ വെള്ളം കുടുതൽ കിട്ടാറുണ്ടോ

  • @ghaleelkm
    @ghaleelkm4 жыл бұрын

    Super bro , appreciate your effort .👍👏👏👏👌

  • @prajithpp1
    @prajithpp14 жыл бұрын

    Highly informative.. I believe we can reduce the depletion of groundwater.

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Prajith P P sure

  • @rahuldwaraka1
    @rahuldwaraka14 жыл бұрын

    Good work👍🏻👍🏻👍🏻

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Rahul Dwaraka Thankyou

  • @RajeshRajesh-hj1mp
    @RajeshRajesh-hj1mp4 жыл бұрын

    എത്ര അർബാന മെറ്റൽ വേണ്ടിവരും വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Rajesh Rajesh 20 to 25

  • @jashi786
    @jashi7864 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ബ്രോ

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    MJk K thank you JK

  • @choudharinileshbhai6436
    @choudharinileshbhai64363 жыл бұрын

    How impument water ?

  • @Sameer8568abdu
    @Sameer8568abdu3 жыл бұрын

    600 adi kuyal kinattil ith nadakkumo vellam kuravaan

  • @galleryg2406
    @galleryg24064 жыл бұрын

    Good effort ചേട്ടായി....

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Thanks for support

  • @user-Fayaz5775
    @user-Fayaz57754 жыл бұрын

    Good job 💐💐👍

  • @sharafupng
    @sharafupng4 жыл бұрын

    Vessel filter how much

  • @saji25901
    @saji259013 жыл бұрын

    Great work

  • @avantikava2225
    @avantikava2225 Жыл бұрын

    Thank you under ground water is pure water take care not to contaminate it

  • @kapildeve143
    @kapildeve1434 жыл бұрын

    No error's Nice video

  • @skr1907
    @skr19074 жыл бұрын

    Good attempt

  • @ReethaRetha
    @ReethaRetha4 жыл бұрын

    Niice programm

  • @afzalbabuk
    @afzalbabuk4 жыл бұрын

    Good work

  • @jothibhasjothibhas3056
    @jothibhasjothibhas30562 жыл бұрын

    Super jihudu sar

  • @rameshkhadka685
    @rameshkhadka6854 жыл бұрын

    Sir I am from nepal . your vedio is better than other . But so many confuse by language so please use language English please.

  • @rnenergy7391
    @rnenergy73914 жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യം ആണ് ഈ വീഡിയോയിൽ കാണിച്ചു തന്നത്,നോർമൽ ബോർവെൽലിന്റെ അടുത്ത് എങ്ങനെ റീചാർജ്ച്യ്യും ഈ രീതിയിൽ ചെയ്താൽ ശരിയാകുമോ

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    ANEESH CA sure

  • @manojanthayyil8729
    @manojanthayyil87294 жыл бұрын

    Walla very good

  • @jeogeorgeparackal1587
    @jeogeorgeparackal15874 жыл бұрын

    Great job

  • @yousufchathanathil1270
    @yousufchathanathil12703 жыл бұрын

    എന്റെ വീട്ടിൽ ഇതു പോലെ 3കിണർ ഉണ്ട്.. ഒന്ന് ചെയ്തു നോക്കണം 🙏

  • @rinurajan6585
    @rinurajan65854 жыл бұрын

    മഴ പെയ്യുമ്പോൾ വെള്ളപൊക്കം ഉണ്ടാകുന്ന നാട് ആണ് കേരളം.. ഇവിടെ വെള്ളം കിട്ടാക്കനി ആകുന്നു എങ്കിൽ അത് നമ്മുടെ അഹങ്കാരം കൊണ്ട് തന്നെ ആണ്... മുറ്റവും ചുറ്റുപാടും ഇന്റർലോക്ക് കട്ട ഇട്ടാൽ എങ്ങനെ വെള്ളം ഇറങ്ങും... ഇനി എങ്കിലും വെള്ളം നമുക്ക് സംരഷിച്ചേ മതിയാകു.. അതിന് സഹായകരം ആണ് ഈ വീഡിയോ.. വെള്ളം ഇല്ല എന്ന് പറഞ്ഞു ഗവണ്മെന്റ്നെ കുറ്റം പറയാതെ ഇതേ പോലെ ഉള്ള രീതിയിൽ വെള്ളം കരുതിയേ മതിയാകു

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    Rinu Rajan Sure , support

  • @sajukoshi5681

    @sajukoshi5681

    4 жыл бұрын

    നമ്മൾ ഗൾഫ് നാട്ടിലെപോലെ കോപ്പി ചെയുന്നു അവിടെ ഇന്റെർലോക് ഇട്ടാലും പ്രശ്നം ഇല്ല നമ്മൾ മഴവെള്ളം ഒഴുക്കി കളയുന്നു മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല അതുകൊണ്ട് പെട്ടെന്ന് വെള്ളപൊക്കം ഉണ്ടാകുന്നു.. താങ്കളുടെ ഒറ്റക്കുള്ള അദ്ധ്വാനത്തിന് സല്യൂട്ട്.

  • @kanavu722
    @kanavu7224 жыл бұрын

    Good idea

  • @mohammedanwar8299
    @mohammedanwar82994 жыл бұрын

    Good job

  • @abdullaisemuhammed1597
    @abdullaisemuhammed15974 жыл бұрын

    Really super bro, thank yoh

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    You welcome brother

  • @sooraj143able
    @sooraj143able3 жыл бұрын

    Chetta ippol ithil vellm ayo ?

  • @vijilsexentricvlog6817
    @vijilsexentricvlog68174 жыл бұрын

    Pwoli

  • @prasanthkp5916
    @prasanthkp59164 жыл бұрын

    Well done..

  • @AbdulAzeezKazzy
    @AbdulAzeezKazzy4 жыл бұрын

    Good effort ,Thank you

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    You welcome

  • @manikandanep3239
    @manikandanep32393 жыл бұрын

    സൂപ്പർ ❤❤❤

  • @radhakrishnanck891
    @radhakrishnanck8913 ай бұрын

    Good attempt. Thank you

  • @techteam565
    @techteam5652 жыл бұрын

    thebest and eazy idea.

  • @VijayKumar-to4gb
    @VijayKumar-to4gb4 жыл бұрын

    സൂപ്പർ

  • @naseerctb5324
    @naseerctb53244 жыл бұрын

    Very good 👍👍👍 👌

  • @anvar-fv1pl
    @anvar-fv1pl4 жыл бұрын

    Good

  • @yemmessheikh3517
    @yemmessheikh35174 жыл бұрын

    നിങ്ങൾ ആദ്യം പറഞ്ഞത് തെറ്റ് Addukka Areekkod ന്റെ വീഡിയോ കണ്ട് ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

  • @ibrahim-ij7jy

    @ibrahim-ij7jy

    4 жыл бұрын

    😳😀😀😀👍🐅🐅🐅

  • @iypemathew7787
    @iypemathew77874 ай бұрын

    ആക്ടിവേറ്റഡ് കാർബൺ താങ്കൾ എവിടെ നിന്നാണ് വാങ്ങിയതെന്നു പറയാമോ? ഏകദേശ വിലയും, താങ്ക്സ്.

  • @Fakruddeen01
    @Fakruddeen014 жыл бұрын

    Well done

  • @ashrafalivellakkunnam9072
    @ashrafalivellakkunnam90724 жыл бұрын

    Very good bro

  • @mohammadbasheer9185
    @mohammadbasheer91854 жыл бұрын

    താങ്കൾ ഒരു അദ്ധ്വാന ശീലൻ ആണെന്ന് തോന്നുന്നു😊💚

  • @jerisonjojo9338
    @jerisonjojo93384 жыл бұрын

    Idea കൊള്ളാം ... video യുടെ mistake ഒന്നും പ്രശ്നം ഇല്ല! ഉപകാരം topic ആണ്, എന്നാൽ comment's off ചെയ്തു വച്ചത് ശരി ആയില്ല! ...

  • @sajithcholayilwaterman2320

    @sajithcholayilwaterman2320

    4 жыл бұрын

    jerison jojo open aanalloo

  • @anvartkanvarpasha8053

    @anvartkanvarpasha8053

    4 жыл бұрын

    @@sajithcholayilwaterman2320 സാർ ഒരു സംശയം ഇങ്ങനെ ചെയ്താൽ കുഴൽകിണർ റീചാർജ് സാധ്യമാണോ? 30 % മാനത്തിൽ കൂടുതൽ സാധ്യമാകില്ല കാരണം ഇതിൽ നിറയുന്ന വെള്ളത്തിന് വേണ്ടത്ര ഫോഴ്സ് ഇല്ലാത്തതിനാൽ കുറച്ച് ജലം അകത്ത് കേറിയാൽ തന്നെ അകത്തെ വായുമർദ്ധം കാരണം കിണർ നിറഞ്ഞൊഴുകും (എയർ ഉള്ള വായ് വട്ടം കുറഞ്ഞഒരു TANK ന് അകത്തേക്കോ, വെസലിനകത്തേക്കോ ഒരു ദ്രാവകത്തിനും മുഴുവനായി സംഭരിക്കാൻ കഴിയില്ല.) ഇതിന് പ്രതി വിധി. നമ്മുടെ നാട്ടിലെ പല കിണറുകളിലും കിണറുകളിൽ ഇറക്കി കിടത്തുന്ന സമ്പ്രസബ്ൾ പമ്പുകളാകുo ഉണ്ടാകുക ഇവ ഉപയോഗിച്ച് മഴക്കാലത്ത് റീചാർജിംഗ് സാധ്യമാണ് നമ്മൾക്ക് ലഭിക്കുന്ന മഴ വെള്ളം 3000 LTR കുറയാത്ത TANK ൽ ശേഖരിച്ച് മോട്ടോർ ഈ വെള്ളത്തിലേക്ക് ഒന്ന് ഓണാക്കിയതിന് ശേഷം ഓഫാക്കിയാൽ തിരിച്ചിറങ്ങുന്ന ജലത്തിന്റെ ഗ്രാവിറ്റിയിൽ മുഴുവൻ ജലവും താഴെക്ക് എടുക്കും ഇത് ജലത്തിന് അടിഭാഗത്ത് എത്തിച്ചേരുന്നതിനാൽ AIRപ്രശനം ഉദിക്കുന്നില്ല. ഇനി ഇത് പോലുളള പമ്പ് അല്ല കമ്പ്രസർ ടൈപ്പ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ മേൽ പറഞ്ഞ പോലെ ഒരു ടാങ്കിൽ മുഴുവൻ വെള്ളം നിറഞതിന് ശേഷം വാൽ ഒന്നിച്ച് തുറന്ന് വിട്ടാലും ടാങ്കിലെ വെള്ളത്തിന്റെ സമ്മർദ്ധം കാരണം കിണർ റിച്ചാർജ് ആകും . NB ടാങ്കിൽ നിന്ന് കിണറ്റിലേക്കിടുന്ന പൈപ്പിന്ന് കുറഞ്ഞത് 1.5 ഇഞ്ച് വ്യാസമെങ്കിലും ചുരുങ്ങിയ തത് ഇരുപത് മീറ്റർ നീളവും വേണം. 3000 LTR. കുറയാത്ത സംഭരണ TANK ഉം നിർബന്ധം

  • @rafeequethoombil3424
    @rafeequethoombil34244 жыл бұрын

    Super good

  • @mohdkandathil1424
    @mohdkandathil14243 ай бұрын

    Verry Good bro. Thanks

  • @ansarka6073
    @ansarka60734 жыл бұрын

    Venal kaalath kinar adikunnathaanu nallath ennu ketitundu...ethu maasam aanu kooduthal nallath ennu paranju tharaamo...

  • @specterrageoservices7702

    @specterrageoservices7702

    3 жыл бұрын

    Ansar it's better to drill wells in summer because we can know the recharge capacity of the aquifers and also can reduce the chance of risks. In summer we get the exact depth of water availability in the area

  • @jaffarsadiq5071
    @jaffarsadiq5071 Жыл бұрын

    Idu Cheyan cost etrak

Келесі