Blesson Mamana | Cheruvakkal Convention | Worship Song | Christian Song |

Blesson Mamana | Cheruvakkal Convention | Worship Song
ഒരു വർഷം കൂടി കാണുവാൻ ദൈവം നമ്മളെ അനുവദിച്ചിരിക്കുന്ന ഈ മിനിറ്റുകളിൽ, നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ദൈവ സാന്നിദ്ധ്യം വേണമെന്ന് തോന്നുന്നു എങ്കിൽ ഈ Blesson Mamana യുടെ Worship കേട്ടുകൊണ്ട് ഈ 2020 പുതു വർഷത്തെ നമുക്ക് വരവേൽക്കാം
christian, malayalam christian devotional songs, malayalam christian songs, holiday
Cheruvakkal convention is a very spiritual convention held under the auspices of the Pentecostal Church in the Christian community of Kerala.
The convention is streamed live on Vsquaretv every year and many people are happy to see it on this channel as well. The Vsquaretv channel is a Christian media outlet that always stands for the gospel
Subscribe to our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
Blesson Mamana singing in Cheruvakkal Convention, worship of Blesson Mamana
Holy Beats Candles Band,Candles Band,HolyBeats,Holy,Beats,music for god,shalom,music for god,malayalam live news,rosary war,holy spirit,jesus christ,latest news,latest program,praise,christians,rosary,peace,prayer,religion,bible,faith,church,holy,candles
christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls
christian, malayalam christian devotional songs, malayalam christian songs, holiday
Christian songs, Christian songs 2021, Christian songs for funerals, Christian songs list, Christian songs about hope, Christian songs for kids, Christian songs lyrics, Christian songs religious songs, Christian songs 2020, Christian songs about healing, Christian songs for funerals 2021, Christian songs youtube, Christian songs about heaven, Christian songs about death

Пікірлер: 199

  • @malayalamchristianchannel
    @malayalamchristianchannel2 жыл бұрын

    worship of Blesson Mamana

  • @ipcoragadammedia2846

    @ipcoragadammedia2846

    2 жыл бұрын

    😇😇😇😇😇😇😇😇😇😇😇😂😂😂😂😂😂😂😂😂🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @streetmchanic3325
    @streetmchanic33254 жыл бұрын

    പ്രാണപ്രിയനെ --- യേശുവേ ഈ ലോകം താൽക്കാലികം അല്പം കഴിയുമ്പോൾ എല്ലാം മാഞ്ഞു പോകും യേശുവിൽ വിശ്വസിക്കുന്ന മക്കൾക്ക് നിത്യജീവൻ ഉണ്ട്

  • @sunnyabrahamsk9101
    @sunnyabrahamsk91014 жыл бұрын

    എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം എന്തു സന്തോഷമാം പുതുജീവിതം സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം 1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസ കാൽ ചുവടിലത്രേ തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;- 2 ആരുവെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ കൂട്ടത്തോടെ വിട്ടുപോയെന്നാലും കൂട്ടായ് യേശു എനിക്കുള്ളതാൽ;- 3 ആരു സഹായിക്കും ആരു സംരക്ഷിക്കും എന്നുള്ള ഭീതി എനിക്കില്ല തീരെ ബലഹീനനായ് കിടന്നാലും ചാരും ഞാനേശുവിന്റെ മാർവ്വിൽ എത്തും സഹായമത്യത്ഭുതമാം വിധം തൊട്ടു സുഖപ്പ‍െടുത്തും;- 4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ ക്രിസ്തനെ വിട്ടു പോയീടുമോ സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ വ്യർത്ഥരായ് തീരുന്നതെന്തിനായ് കർത്തനാമേശുവോടൊത്തു നടക്കുകിൽ നിത്യാനന്ദം ലഭ്യമേ;

  • @tonygeor1
    @tonygeor12 жыл бұрын

    ആമ്മേൻ...! ഒരുകുഞ്ഞിനെ പ്പോലും ശത്രു തട്ടിക്കൊണ്ടു പോകില്ല.. യേശു കർത്താവിൻ നാമത്തിൽ... ആമേൻ

  • @bijisunny6850
    @bijisunny68504 жыл бұрын

    ആനന്ദം ഏറെയുണ്ട് എനിക്ക് ആനന്ദം ഏറെയുണ്ട് യേശുവിൻ കൂടെയുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് 🙌🙌🙌🙌

  • @jinsuomega9016
    @jinsuomega90162 жыл бұрын

    കേട്ടിട്ട് മതിയാവുന്നില്ല

  • @sumaabraham1843
    @sumaabraham18434 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ദൈവം എന്നെ ഇൗ പാട്ടിലൂടെ ബലപെടുത്തുന്ന്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ.

  • @tonygeor1
    @tonygeor12 жыл бұрын

    ഇത്ര നല്ലിടയൻ.. ഉത്തമ സ്നേഹിതൻ നിത്യനാം രാജാവെൻ കൂട്ടാളിയാണെ

  • @jeyeshkottarakkara717
    @jeyeshkottarakkara7172 жыл бұрын

    വളരെ അനുഗ്രഹം തോന്നിയ ഗാനം

  • @anurinu1091
    @anurinu10913 жыл бұрын

    Praise the lord🙏ദൈവരാജ്യത്തിന്നു വേണ്ടി ഇനിയും അതി ശക്തമായി പ്രിയ ദൈവദാസനെ ദൈവം ഉപയോഗികട്ടെ.. Holysprit ടെ സാനിധ്യം അനുഭവിക്കാൻ എനിക്കു സാധിച്ചു 🙏thank you jesus...

  • @leelaame.p878
    @leelaame.p8784 жыл бұрын

    ഇതൃ നല്ലിടയൻ.ഉത്തമ സന്ഹിതൻ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ 🙏🙏

  • @lithinvmathew5384
    @lithinvmathew5384 Жыл бұрын

    നന്ദി കർത്താവേ....

  • @manuvarghese9038
    @manuvarghese90384 жыл бұрын

    ആനന്ദമേറെയുണ്ട് (2) എനിക്കാനന്ദമേറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദമേറെയുണ്ട് പ്രാണപ്രിയനെ പ്രത്യാശകാരണനെ നിന്റെ വരവ് നിനയ്ക്കുമ്പോൾ എനിക്കാനന്ദമേറെയുണ്ട് നമ്മുടെ ആഗ്രഹമല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിനാഗ്രഹമല്ലോ ഏറ്റം നല്ല അനുഗ്രഹം ആയതിനാലേ കൺമഷം നീക്കി കർത്തനെ നോക്കീടാം സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്ത് സ്വർപ്പൂരം പൂകീടാം ഗോതമ്പുമണിപോൽ മണ്ണിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മനാഥനെ അനുസരിക്കുമ്പോൾ കഷ്ടങ്ങൾ ഓർത്തീടല്ലെ അന്ത്യനാളിൽനൂറുമേനി കാഴ്ചവെച്ചിടുമ്പോൾ സ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമെ

  • @jeyeshkottarakkara717
    @jeyeshkottarakkara7172 жыл бұрын

    കേൾക്കുമ്പോ ഏറെ സന്തോഷം

  • @aadhiladdu5058
    @aadhiladdu50583 жыл бұрын

    Anither Powerful and Anointing worship by Dr. Blesson.All glory to Gid🌹🌹🌹🌹

  • @jpditz426
    @jpditz4264 жыл бұрын

    What a pleasure that my jesus coming for his people our jesus is coming very soon yes be prepare for to receive him jesus i love u so much than my life appa vegam varene kanan kothiyavunne

  • @aneeshasuresh6477
    @aneeshasuresh64773 жыл бұрын

    Amen sthortham അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി നന്ദി പറയുന്നു. എന്നെ മുഴുവനായി അങ്ങയിൽ സമർപ്പിക്കുന്നു.Amen

  • @lissymathew7889
    @lissymathew78894 жыл бұрын

    Praise the lord, yes , real Pentecostal believer s are still worshiping in truth and spirit.after long days ,God helped me watch such a meeting

  • @anitaravichandran9491
    @anitaravichandran94912 жыл бұрын

    When i am going to depression and feel very sad that time i watch Dr Blesson Memana worship song, God given such a wonderful songs , God bless the man of God , All Glory to Lord and Savior Jesus Christ...amen..

  • @leelaame.p878
    @leelaame.p8784 жыл бұрын

    യേശുവേ നന്ദി കർത്താവേ പിതാവേ ആമേൻ ആമേൻ 🙏🙏

  • @dimplevijay6184
    @dimplevijay61843 жыл бұрын

    All praises to Almighty heavenly Father Son and Holyspirit

  • @kannanh.f2076
    @kannanh.f20763 жыл бұрын

    ആമേൻ

  • @bencymolbabu2292
    @bencymolbabu2292 Жыл бұрын

    ക൪ത്തൃ ദാസന്റെ സംഗീത ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ദൈവം എനിക്കു൦ ഒരു അവസരം ഒരുക്കി തന്നു. ക൪ത്തൃ ദാസനെയു൦ കുടുംബത്തയു൦ ദൈവം ഇനിയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @prasadpv7498
    @prasadpv74983 жыл бұрын

    valare vinayam ulla oru manushan ... god bless brother.

  • @tonygeor1
    @tonygeor12 жыл бұрын

    സ്തോത്രം.. ഹല്ലേലുയ്യാ

  • @jesusiscomingsoon2762
    @jesusiscomingsoon27624 жыл бұрын

    Anointed worship. God bless Dr. Blesson Memana. all his worship and songs are blessed👍👍🙏🙏😃

  • @lucknow4920
    @lucknow49203 жыл бұрын

    We are getting doble portion of living happy & eternal life.

  • @naturefeelsbeautiful25
    @naturefeelsbeautiful253 жыл бұрын

    Ith pole oru worship veendum varan agraham 🙏

  • @bettymathai

    @bettymathai

    3 жыл бұрын

    Its very powerful worship

  • @monijoseph2216
    @monijoseph22163 жыл бұрын

    Amen sthothram

  • @skm011
    @skm0114 жыл бұрын

    I can see the Cheruvakkal convention going beyond kumbanad....fully anointing...Glory to his kingdom

  • @tonygeor1
    @tonygeor12 жыл бұрын

    ആമ്മേൻ... സ്തോത്രം.... ഹല്ലേലൂയാ

  • @rajikoshy2651
    @rajikoshy26512 жыл бұрын

    This convention is really a blessing for so many people 🙏🙏

  • @keziyam.philip8027
    @keziyam.philip80274 жыл бұрын

    Nithyatha orkumbol aanandham amen

  • @resmysabu3740
    @resmysabu37403 жыл бұрын

    Amen amen amen

  • @rimple.p.3247
    @rimple.p.32474 жыл бұрын

    very anointed worship

  • @MeritaMathew
    @MeritaMathew3 жыл бұрын

    Blessed worship🙏

  • @comradelenin6780
    @comradelenin67804 жыл бұрын

    യേശുകർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം ആമീൻ ആമീൻ ആമീൻ

  • @robinsonbabu3816
    @robinsonbabu38163 жыл бұрын

    Praise the Lord 🙏🌹

  • @thalavadymammachen
    @thalavadymammachen3 жыл бұрын

    Blessed worship.Aammen.

  • @rubansathiyaraj2294
    @rubansathiyaraj22944 жыл бұрын

    Fantastic brother IAM very happy in Jesus Christ super song I very proud of you

  • @jasminejoyjoy1151
    @jasminejoyjoy11514 жыл бұрын

    Amen thanks yesu Appppaaaaaaaa

  • @abhijithlal4747
    @abhijithlal47473 жыл бұрын

    Hallelujah

  • @mathewpaul7602
    @mathewpaul76022 жыл бұрын

    Blessed worship 🙏👏

  • @sunnyabrahamsk9101
    @sunnyabrahamsk91014 жыл бұрын

    Very powerful worship... God bless you all, especially Br Blesson let the Holy spirit guide you more and more

  • @donybabu1570
    @donybabu15704 жыл бұрын

    blessed worship...

  • @RobinRobin-rk4nf
    @RobinRobin-rk4nf2 жыл бұрын

    Jesus coming soon you all man ......gment

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY2 жыл бұрын

    Praise the Lord

  • @philominakottayiljames7933
    @philominakottayiljames79333 жыл бұрын

    Avanil visasikkunna evarkum Nithya Jeevanudu. Amen.

  • @has5892
    @has58922 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @godsowncountrycookstephen1747
    @godsowncountrycookstephen17473 жыл бұрын

    God bless you

  • @roguequeen933
    @roguequeen9334 жыл бұрын

    Jesus is only one God.

  • @ruskinroy1780
    @ruskinroy17804 жыл бұрын

    Wonderful time of worship. Blessings

  • @manjuachabiju389
    @manjuachabiju3894 жыл бұрын

    Praise the lord

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum42122 жыл бұрын

    Amenamen amen amenamename😇😇😇😇🙏🙏🙏🙏🙏🙏🙏🙏

  • @isaacd1438
    @isaacd14383 жыл бұрын

    Oh Glory Glory to Jesus Christ 🙏

  • @annieboben1731
    @annieboben17312 жыл бұрын

    Praise God

  • @anakaajithomas4712
    @anakaajithomas47123 жыл бұрын

    Praise the Lord..Pray for us

  • @chackom335
    @chackom335 Жыл бұрын

    God bless. ,

  • @jayasreeramathooparambil9951
    @jayasreeramathooparambil99514 жыл бұрын

    ആമേൻ ആമേൻ യേശുവേ സ്തോത്രം

  • @princemathew7859
    @princemathew78593 жыл бұрын

    Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.

  • @padmaja6082
    @padmaja60822 жыл бұрын

    amen

  • @presillalobo9162
    @presillalobo91622 жыл бұрын

    Amen Amen Amen🙏👍

  • @MeritaMathew
    @MeritaMathew3 жыл бұрын

    🙏

  • @jayasreeramathooparambil9951
    @jayasreeramathooparambil99514 жыл бұрын

    യേശു വെ 🙏🙏🙏🙏🙏🙏🙏🙏

  • @sajithavinay9286
    @sajithavinay92862 жыл бұрын

    AMEN PRAISE GOD!! GODBLESS YOU ABUNDANTLY

  • @marlinpaul2233
    @marlinpaul22332 жыл бұрын

    Blessed song

  • @bindhut6784
    @bindhut6784 Жыл бұрын

    Amen

  • @jobinjohn950
    @jobinjohn9504 жыл бұрын

    Stil I can find faith nd holy spirit working on people, Thank lord.... let the holy one bless one nd all gathered thr.....

  • @resmysabu3740
    @resmysabu37403 жыл бұрын

    Amen amen

  • @sunnyjohn1177
    @sunnyjohn11774 жыл бұрын

    Great Wonderful Beautiful

  • @anandhulekshmi4964
    @anandhulekshmi49643 жыл бұрын

    Amen ❤️

  • @marksabraham8298
    @marksabraham82983 жыл бұрын

    Yenik appozhum aanandi kan yee pattukajalum aaradhana yum karanamaithirunnu

  • @anithaomanakuttan2144
    @anithaomanakuttan21444 жыл бұрын

    Amen prais the lord

  • @joanbella3611
    @joanbella36112 жыл бұрын

    may god bless Dr:*blessen memana in his profession

  • @bijoyls2115
    @bijoyls21152 жыл бұрын

    Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @philipthearian335
    @philipthearian3352 жыл бұрын

    ❤🔥🔥🔥

  • @hepcybadavidraja8749
    @hepcybadavidraja87494 жыл бұрын

    Wow.. Super.. Wonderful ... Amen praise god ... God bless you bro...

  • @neethusaresh152
    @neethusaresh152 Жыл бұрын

    Praise the lord🙏

  • @tonygeor1
    @tonygeor12 жыл бұрын

    അസ്ഥികളിൽ ബലം.... സ്തോത്രം

  • @elizabethjacob6820
    @elizabethjacob68203 жыл бұрын

    Amen Amen 👏👏👏👏

  • @anilsimon9972
    @anilsimon99724 жыл бұрын

    Praise the Lord Jesus

  • @josinajose6208
    @josinajose62084 жыл бұрын

    God bless you 🙏🙏🙏🙏🙏

  • @joncyjohny5127
    @joncyjohny51274 жыл бұрын

    വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവശക്തി.... ഹല്ലേലുയ

  • @jeyeshkottarakkara717
    @jeyeshkottarakkara7172 жыл бұрын

    ❤🙏

  • @deepabaiju5274
    @deepabaiju52743 жыл бұрын

    ❤❤💞

  • @aneeshr7558
    @aneeshr75582 жыл бұрын

    Praise the lord....

  • @manjukaayyappan7127
    @manjukaayyappan71274 жыл бұрын

    Super....amen god bless you

  • @samuelkutty4741
    @samuelkutty474110 ай бұрын

    AMIN.EE.FUMIL.NJAN.YARE.ONNUMALLAVARUMORUSHUNYME

  • @joshuaemmanuel8746
    @joshuaemmanuel87463 жыл бұрын

    Blessan.....pr......nalloru...ganamanitu

  • @georgethomas5003
    @georgethomas50034 жыл бұрын

    ആമേൻ... 🙌🙌🙌🙏🙏🙏

  • @worldgospelmedia1225

    @worldgospelmedia1225

    4 жыл бұрын

    Amen

  • @thomasmathai66
    @thomasmathai664 жыл бұрын

    God Bless Dr.Bless Memana

  • @pr.bijuavarghese6193
    @pr.bijuavarghese61934 жыл бұрын

    Glorious presence of God.

  • @sheejaraju6369
    @sheejaraju63692 жыл бұрын

    Amen 👏👏👏👏👏👏

  • @persisbabu4072
    @persisbabu40724 жыл бұрын

    Amen. May God bless you

  • @ashlykbinu8751
    @ashlykbinu87513 жыл бұрын

    Engane aradhikkunna sufavun sandhosham onnum eeee zoom kittillaa miss cheyunnu 🙏🙏🙏🙏

  • @prakashm226
    @prakashm2263 жыл бұрын

    God bless you 🙏🙏🙏

  • @jobinraju4370
    @jobinraju43702 жыл бұрын

    Amen 🥰

  • @vipinthiruvanathapuramofficial
    @vipinthiruvanathapuramofficial2 жыл бұрын

    👍😊👍

  • @roshiincvarghese3637
    @roshiincvarghese36373 жыл бұрын

    God Bless 💞

  • @rajikoshy2651
    @rajikoshy26512 жыл бұрын

    Memana is man of God…

Келесі