ബ്ലെസ്ലിയെ കുറിച്ച് റോബിൻ ! Dr : Robin reveals about Blessly’s behaviour towards Dilsha

Фильм және анимация

Bigg Boss Malayalam 4 house is in a celebratory mood after the entry of ex-contestants. However, it doesn't seem to be a happy day for finalist Blesslee. The contestant, who earlier proposed his love to inmate Dilsha, has now apologized to the latter for 'crossing the boundaries'. It happened after Jasmine criticised him for his actions.
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917356881888
wa.me/917356881888
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер: 3 600

  • @MovieManBroadcasting
    @MovieManBroadcasting2 жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @sreelalnt8342

    @sreelalnt8342

    2 жыл бұрын

    എന്റെ പുള്ളർ നിന്നെക്കാൾ പത്തു ഇരട്ടി ഉണ്ട് ,നിന്നെ എടുത്ത് ഉടുത്ത് കളയും എന്ന് പറഞ്ഞത് army ആണ് റോബിനല്ല 😂 അത് മനസ്സിലാക്കണം .

  • @mithramaniyappan2346

    @mithramaniyappan2346

    2 жыл бұрын

    പേടിച്ചു പോയോ? സാരമില്ല പോട്ടേ ഈ പണിയൊക്കെ ചെയ്തതു എന്തിനു വേണ്ടി യാണോ നടന്നാൽ പറയാ൦.

  • @s_qtroll2
    @s_qtroll22 жыл бұрын

    ഇന്നുമുതൽ എല്ലാ ആർമിക്കാരും സ്വന്തം കുടുംബകാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടതാണ്😃😂

  • @abhijith5197

    @abhijith5197

    2 жыл бұрын

    😁👍

  • @cindrella2370

    @cindrella2370

    2 жыл бұрын

    😁😁😁😁🥳🤣

  • @Priya-dd3nr

    @Priya-dd3nr

    2 жыл бұрын

    🤭🤭🤭

  • @rampo143

    @rampo143

    2 жыл бұрын

    😂😂👍👍👍👍

  • @aswathip2784

    @aswathip2784

    2 жыл бұрын

    🤣🤣🤣🤣🤣😘

  • @lishamurali904
    @lishamurali9042 жыл бұрын

    Dr ഒരു കാര്യം മനസിലാക്കണം ആ വീട്ടിൽ ഉള്ള contests സിൽ ചിലർ ആണ് ഏറ്റവും പ്രശ്നം. അവരോടും സംസാരിക്കുമ്പോൾ സൂക്ഷിക്കണം. അധികം അടുപ്പത്തിന് പോകാതിരിക്കുന്നതാണ് ബുദ്ധി.

  • @allu103

    @allu103

    2 жыл бұрын

    ഊള Robin ആണ്‌ number 1 പ്രശ്നം

  • @neenus3670

    @neenus3670

    2 жыл бұрын

    Dr🥰🥰🥰🥰🥰🥰🥰

  • @dreamcatcher5888

    @dreamcatcher5888

    2 жыл бұрын

    സത്യം കൊറേ churuli gang und Koode ninn പുറകിൽ കുത്തുന്ന ടീം

  • @ckdayanworld8334

    @ckdayanworld8334

    2 жыл бұрын

    yes

  • @jollyannie

    @jollyannie

    2 жыл бұрын

    He believes everybody ‘ he should avoid some of them .Thts better for him .

  • @nickblue11
    @nickblue112 жыл бұрын

    Becoz of Robin I respect Stars like Prithviraj , nivin Pauly , fahad and dulquar - despite millions of fans they're very Humble and down to earth and should be Appreciated 👏🏼

  • @Niha940

    @Niha940

    2 жыл бұрын

    💯

  • @leviackerman2808

    @leviackerman2808

    2 жыл бұрын

    Tru❤️

  • @anjanaanjuzz6361

    @anjanaanjuzz6361

    2 жыл бұрын

    Yaa

  • @azimanees3458

    @azimanees3458

    2 жыл бұрын

    Ohh great Nowadays people depend on dr robin for everything Even film heros gets respect out of him, dr robin radhakrishnan hats off As you say you are unique Dq, fahad, prithwi my god even they are now known by your name This is what you do👏👏👏👏👏 Best of luck for you future😘😘😘😘

  • @anishaanu684

    @anishaanu684

    2 жыл бұрын

    ഇവരൊക്കെ ആയിട്ട് ഈ മൊതലിനെ compare ചെയ്യാൻ തോന്നുന്നുണ്ടല്ലോ.. Uff മ്യാരകം

  • @anjaliachu6897
    @anjaliachu68972 жыл бұрын

    Blesslee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sijimoljoseph4090
    @sijimoljoseph40902 жыл бұрын

    അവിടുന്ന് out ആയ മത്സരർഥികളുമായി ഇടപെടുന്നത് സൂക്ഷിച്ചു വേണം, നിങ്ങളോടു കാണിക്കുന്ന മുഖ അല്ല അവറ്റകൾക്ക്,

  • @muhiyudheenkk2453

    @muhiyudheenkk2453

    2 жыл бұрын

    Sure

  • @D.o.l.l.a.r.s

    @D.o.l.l.a.r.s

    2 жыл бұрын

    Ath satyam 💯

  • @sajithasaji8770

    @sajithasaji8770

    2 жыл бұрын

    സത്യം സത്യം സത്യം

  • @remyamanumanu2101

    @remyamanumanu2101

    2 жыл бұрын

    Not the point

  • @seenasulthan

    @seenasulthan

    2 жыл бұрын

    Yes ജാസ്മിൻ നിമിഷ സുചി etc

  • @arunimaarun367
    @arunimaarun3672 жыл бұрын

    Dr.. കൂടെ നില്കുന്നവരെ സൂക്ഷിക്കുക... പാര പണിയുന്നുന്നത് മനസിലാക്കുക

  • @10shis
    @10shis2 жыл бұрын

    Dr. സരോജ് കുമാർ (രായപ്പൻ )ഫാൻസ്‌ ഉണ്ടെങ്കിൽ അടി ഒരു ലൈക്ക് ... ഫാൻസ്‌ പവർ കാണട്ടെ ...😘😘😘

  • @subruvlogs3531
    @subruvlogs35312 жыл бұрын

    Blesslee ❣️😻

  • @rahuxs4018
    @rahuxs40182 жыл бұрын

    Cherukane ethavare kandilla waiting 4 Blessliii entry🔥🔥🔥🔥

  • @sskumar912

    @sskumar912

    2 жыл бұрын

    Keralam kathumo

  • @akshay8221

    @akshay8221

    2 жыл бұрын

    Ayini

  • @jobin6443

    @jobin6443

    2 жыл бұрын

    @@sskumar912 robinod choik .blesslee nala varum eppo udukum enn choik

  • @sandras12345

    @sandras12345

    2 жыл бұрын

    @@sskumar912 chilappo kathikkum ..athinu thanikku valla kuzhappavum undoo..than thante karyam nokku

  • @jabirck8602

    @jabirck8602

    2 жыл бұрын

    @@sskumar912 ഇല്ല ഉടുക്കും

  • @mithrshahakeem
    @mithrshahakeem2 жыл бұрын

    Robin❤️❤️❤️💯💯🔥💯💯തുമ്മിയാൽ തെറിക്കുന്ന മുക്കാനെങ്കിൽ അങ്ങോട്ട് പിറ്റേന്ന് വെക്കും 👍🏻😍

  • @tenet5381

    @tenet5381

    2 жыл бұрын

    Oru thanne Eduth rottilll Erija charitram ullavarude muukkk polikkan poyaall swantham Mook poliyaathe nokkuka

  • @mithrshahakeem

    @mithrshahakeem

    2 жыл бұрын

    @@tenet5381 ok🤣🤣

  • @adhithyalals9786

    @adhithyalals9786

    2 жыл бұрын

    @@mithrshahakeem 😂😂😂polii 😂😂😂

  • @aslamf3490
    @aslamf34902 жыл бұрын

    ഡോക്ടർറും ദിൽഷയും ഒന്ന് മനസ്സിലാക്കണം നിങ്ങളെ എല്ലാവരും കൂടെ ഒറ്റപെടുത്തിയപ്പോൾ ,വിമർശിച്ചപ്പോൾ,കുറ്റപെടുത്തിയപ്പോഴല്ലാം നിങ്ങൾക് താങ്ങായി നിന്ന് നിങ്ങളെ രണ്ടുപേരെയും ചേർത്ത് പിടിച്ചത് BLESSLEE ആയിരുന്നു. ആ പാവത്തിനെ നിങ്ങൾ ...😌😌😌 We miss you☺️ We love you🥰 ♥️BLESSLEE♥️😘

  • @Healthycooking-gl8oj

    @Healthycooking-gl8oj

    2 жыл бұрын

    Paalam kadakkollum narayana 😡

  • @moviecapital2344
    @moviecapital23442 жыл бұрын

    Bleslee.PURE HEART❤️

  • @malavikakumar6212
    @malavikakumar62122 жыл бұрын

    Dr ന്റെ support ഒട്ടും കുറയില്ല.... സ്നേഹിക്കുന്നവർ എന്നും കൂടെ ഉണ്ടാവും.... ബാക്കി ഉള്ളവർ ഒരുപാട് degrade ചെയ്യുന്നുണ്ട്.... വാക്കുകൾ വളച്ചൊടിച്ചു ഇത്രേം പ്രശ്നം ഉണ്ടാക്കിയത് blessliyude bro ആണ്... എന്ത് തറ വേല കാണിച്ചും win ചെയ്യാമെന്ന് കരുതി.... But ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്

  • @Jennie24155

    @Jennie24155

    2 жыл бұрын

    Ithe jangal aanu 2 army kkar undakkiya athra vote oru army kond undakkiyath orma venam.. Bleslee ne patty parayumbo bleslee nte brother entha kett irikano.. Vettum kuthum enoke aayirunalo ipo enthanavo

  • @farwaaishu6137

    @farwaaishu6137

    2 жыл бұрын

    അമ്മാതിരി ചെറ്റവർത്താനം. പറയുബോൾ ആരായാലും തിരിച്ചു. കൊടുക്കും.

  • @leelaraju6535

    @leelaraju6535

    2 жыл бұрын

    ഹാ.. ഇനി ആ ചെക്കന്റെ തലയിൽ വച്ച്. കൊടുക്ക് 😄😄😄😄😄😄😄😄

  • @mohmadsajad1808

    @mohmadsajad1808

    2 жыл бұрын

    Dr saroj Kumar thuri mazhukunu 😂😂

  • @donpacho994

    @donpacho994

    2 жыл бұрын

    Athe Athe Dr cheythathaan shari Antham fans nu Enth ariyam enthu cheythaalum Dr nu full support

  • @jeenashahh
    @jeenashahh2 жыл бұрын

    Congrats blesslee The king 👑 🔥🔥

  • @meenunakshathra2775

    @meenunakshathra2775

    2 жыл бұрын

    Blesslee🔥🔥🔥🔥

  • @farwaaishu6137

    @farwaaishu6137

    2 жыл бұрын

    Blessly❤❤❤💪

  • @Reality48
    @Reality482 жыл бұрын

    ONLY ..BECHIKKAA ❤️🔥🙌

  • @mercythomas7075
    @mercythomas70752 жыл бұрын

    ഒരു വിഷമം ഉണ്ടായിരുന്നു. അത് ഈ വീഡിയോ ഇട്ടപ്പോൾ മാറിക്കിട്ടി.. കൃത്യമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു.. ഗുഡ് ലക്ക്

  • @allussvlogss9328

    @allussvlogss9328

    2 жыл бұрын

    ഈ സന്തോഷം അടുത്ത വീഡിയോ ഇടുമ്പോൾ മാറിക്കോളും 😄

  • @smile8004
    @smile80042 жыл бұрын

    കൂടെയുണ്ട് dr എന്നും ♥️കൈവിടില്ല ഞങ്ങൾ..♥️♥️സ്നേഹം കൂടുക എന്നല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല.. അത്രക്കും ഇഷ്ടാടോ നിങ്ങളെ 🥺♥️ Dr പ്രതികരിച്ചത് തെറ്റായി തോന്നിയിട്ടില്ല എനിക്ക്.. അവരിങ്ങോട്ട് ചൊറിയാൻ വന്നതല്ലേ...പ്രതികരിക്കേണ്ട ടൈം വന്നപ്പോ കൊടുത്തു.. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ഒരു തുമ്പ് കിട്ടാൻ കാത്തിരിക്കുകയാണ് അവർ 😏bt അവർ തന്നെ അവരുടെ കുഴി തോണ്ടി എന്നേ ഞാൻ പറയുള്ളു 😁 We are always with uh♥️🔥 Dilu congratz😘 വിഷമം വേണ്ടടാ...നീ deserving തന്നെയാണ് 🔥😘ഞങ്ങളുണ്ട് കൂടെ 🥰😘

  • @Saleha-ld9ns

    @Saleha-ld9ns

    2 жыл бұрын

    ഇയാൾ ഒരു ഫേക്ക് തന്നെയാണെന്ന് വീണ്ടും വീണ്ടും വീണ്ടും തെലുയിച്ചിട്ടു തന്നിട്ടും വിശ്വസിക്കാതിരുക്കാനുള്ള നിങ്ങളുടെ യൊക്കെ മനസ്സിനെ തൊഴാണം

  • @jesbin991

    @jesbin991

    2 жыл бұрын

    @@Saleha-ld9ns കരയാതെ കുഞ്ഞേ

  • @sumayyavp4648
    @sumayyavp46482 жыл бұрын

    Dr....bb യിലെ പല contests കൾക്കും അങ്ങയോട് ആത്മാർത്ഥ ഇഷ്ടം ഇല്ല.....അത് പുറത്ത് ഇറങ്ങിയാലും മാറ്റം വരില്ല...അങ്ങ് അത് ശ്രദ്ധിക്കണം......

  • @anjana8777

    @anjana8777

    2 жыл бұрын

    അതെ എല്ലാരുടേം മുഖം കാണണം 😡

  • @sajithasaji8770

    @sajithasaji8770

    2 жыл бұрын

    ശരി യാ നേരിട്ട് പറയണം enn💓ഉണ്ട്,, do🐘പാവം 💓

  • @anuvlog4654

    @anuvlog4654

    2 жыл бұрын

    ഉദാഹരണം സുചിത്ര🤣

  • @sabeenasunil6912

    @sabeenasunil6912

    2 жыл бұрын

    Ys. Dr avarode athikam koot venda

  • @anithasasikuamar8333

    @anithasasikuamar8333

    2 жыл бұрын

    സത്യം

  • @Jiah789
    @Jiah7892 жыл бұрын

    She is not comfortable ennu paranjatho... Anyway deserving person disha alla,, Im with riyas and bleslee

  • @Hemshemah43

    @Hemshemah43

    2 жыл бұрын

    Yaaa

  • @nandhanat2864

    @nandhanat2864

    2 жыл бұрын

    @@vishnu8513 choichillalo

  • @vishnu8513

    @vishnu8513

    2 жыл бұрын

    @@nandhanat2864 Ninnod njan paranjillallo.

  • @boratmargaretsagdiyev6380

    @boratmargaretsagdiyev6380

    2 жыл бұрын

    Pullikkaran swayam degrade ayathaaa….riyas nte vote kurakknn….vote thiriyann…Atha last dialogue

  • @Jiah789

    @Jiah789

    2 жыл бұрын

    Ya this is his another strategy for getting votes for dhilsha

  • @a16melbinjansalam97
    @a16melbinjansalam972 жыл бұрын

    Dr..kidilan acting... blessly🔥

  • @anchuramzu5631

    @anchuramzu5631

    2 жыл бұрын

    Of course

  • @rijojohn9674

    @rijojohn9674

    2 жыл бұрын

    Kurupotiyo

  • @beerussama3711

    @beerussama3711

    2 жыл бұрын

    @@rijojohn9674 ninte annakil therricho? Nakiko

  • @sanathibrahim5605

    @sanathibrahim5605

    2 жыл бұрын

    @@beerussama3711 inj enkilum vidu

  • @Aj-pu8sg

    @Aj-pu8sg

    2 жыл бұрын

    @@beerussama3711 Hahaha Bodied him.

  • @aswathinkv__
    @aswathinkv__2 жыл бұрын

    Mr. റോബിൻ താങ്കൾ സ്വന്തം കാര്യം മാത്രം നോക്ക് ചിലർ (eg.ജാൻമിൻ) താങ്കളുടെ ഫാൻസിനെ കണ്ടിട്ടാണ് താങ്കളോട് മിണ്ടാൻ വരുന്നത്. But ഉള്ളിൽ ദേഷ്യമാണ്. താങ്കൾ തന്നെയാണ് Hero.

  • @sanujasanuja9872

    @sanujasanuja9872

    2 жыл бұрын

    Crct

  • @rajanianoop347

    @rajanianoop347

    2 жыл бұрын

    The Real hero.... Robin

  • @muhiyudheenkk2453

    @muhiyudheenkk2453

    2 жыл бұрын

    Correct

  • @shortstatas5388

    @shortstatas5388

    2 жыл бұрын

    Ayin robinalle jasminod poyi mindiyath kashttam

  • @athiraarun4248

    @athiraarun4248

    2 жыл бұрын

    Crt

  • @messii.11
    @messii.112 жыл бұрын

    ഡോക്ടർ നിങ്ങൾ ആണ് നായകൻ രാജാവ് എല്ലാം. Image തിരിച്ചു പിടിച്ചു വന്നു ഡോക്ടർ.

  • @sulfikerthajkollam6560

    @sulfikerthajkollam6560

    2 жыл бұрын

    😄😄😄😄

  • @Trending_status-

    @Trending_status-

    2 жыл бұрын

    😂

  • @ashinashokan171

    @ashinashokan171

    2 жыл бұрын

    Ettai nenma maram 🔥🔥😂

  • @user-dx3dz3di9j

    @user-dx3dz3di9j

    2 жыл бұрын

    Karayede haters 🤭🤭🤭 karann ang theerkk

  • @aneeshaneeli3563
    @aneeshaneeli35632 жыл бұрын

    കേട്ടപ്പോ സന്തോഷം. ❤‍🔥

  • @ashkarkj4981
    @ashkarkj49812 жыл бұрын

    കുറച്ച് ഫാൻസ്‌ കൂടിയതിന്റെ അഹങ്കാരം ആണ് ഇവന്

  • @alshanashan420
    @alshanashan4202 жыл бұрын

    Dr ടെയ യഥാർത്ഥ ഫാമിലി എന്ന് പറയുന്നത് .... എല്ലാ വീഴ്ചയലും സദോഷത്തിലും... സഘടത്തിലും കൂടെയേ നിക്കുന്നവരാണ്... ആ ഫാമിലി ആണ് ഞങൾ എന്നും സപ്പോർട്ടാണ്... Dr. ദില്ഷാ 💖😍

  • @andrewm340i

    @andrewm340i

    2 жыл бұрын

    അതെ നാളെ അവൻ ഒരുത്തനെ കൊന്നിട്ടു വന്നാലും കൂടെ നില്കുന്നവർ ആണ് അല്ലേ?

  • @rijojohn9674

    @rijojohn9674

    2 жыл бұрын

    @@andrewm340i toxic blessly fan spotted

  • @ashinashokan171

    @ashinashokan171

    2 жыл бұрын

    Ettai kk thanne ♥️

  • @fassalll__74

    @fassalll__74

    2 жыл бұрын

    Kalippan Kanthaari fanspotted🥰

  • @andrewm340i

    @andrewm340i

    2 жыл бұрын

    @@rijojohn9674 എന്നിട്ട് എന്നിട്ട്?

  • @vishnunarayanan1338
    @vishnunarayanan13382 жыл бұрын

    Blesslyyy ❤️❤️❤️❤️❤️blesslyyy ❤️❤️❤️❤️❤️❤️

  • @aaliyahslittlejoys
    @aaliyahslittlejoys2 жыл бұрын

    ഇന്ന് അമ്പി....🙎🙎..finale kku munpu വീഡിയോയിൽ അന്യൻ...🤬🤬dilshede അടുത്ത് Remo....🕺🕺..ഇതിൽ എതാ ഇപ്പൊ dr റോബിൻ...🤔🤔🤔

  • @shaniannageorge

    @shaniannageorge

    2 жыл бұрын

    Normal human being with all emotions

  • @nidkich

    @nidkich

    2 жыл бұрын

    🤣

  • @Dew_drops956

    @Dew_drops956

    2 жыл бұрын

    Comment of this year ..❤️ He is genuinely so fake ..!

  • @jackjackie8094

    @jackjackie8094

    2 жыл бұрын

    Blesslee :-minnimaayan kazivullavan Ntha robin blesslee onnikkattt💞🔥🔥

  • @aaliyahslittlejoys

    @aaliyahslittlejoys

    2 жыл бұрын

    @@shaniannageorge human being has all emotions...but being a good human is when all the emotions are balanced and controlled..

  • @EREN_YEA.GER_
    @EREN_YEA.GER_2 жыл бұрын

    3:45 vare kashtam Dr.robin🙏🙏🙏ejjathi valachodikkal🙏🙏

  • @nishashaminisha5205
    @nishashaminisha52052 жыл бұрын

    Dr ഉയർച്ച കണ്ട് അസൂയ മൂത്ത് പലരും വരും dr തളർത്താൻ വേണ്ടി. അതിലൊന്നും dr വീഴരുത്.. എന്ത് കൊണ്ടും dr ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. ചതിയിൽ വീഴ്ത്താൻ പലരും ശ്രമിക്കും. ചതിയന്മാർ ചുറ്റിലും ഉണ്ട്..

  • @wonderworld5397
    @wonderworld53972 жыл бұрын

    Well said ഡോക്ടർ 🔥🔥🔥🔥we love you❤️❤️❤️

  • @keralaboy2322
    @keralaboy23222 жыл бұрын

    ഈ കൃമികളും കുറച്ചു കാലേമേ നിലനിൽക്കുള്ളു 🤠🤠🤓🤓എനിക്കൊക്കെ ഒരേ ഒരു ആർമി ഇന്ത്യൻ ARMY🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @globalhumanity6582
    @globalhumanity65822 жыл бұрын

    No he made a video against Blesslee with some bgm to look like it’s something so bad. He cannot walk away like that also he said he will beat him if it’s outside. That’s the stupid action ever he did in outside. Anyway it’s seems like he understood! But in one I can say Blessleee is a Monster 💥

  • @shihanaparveen7100

    @shihanaparveen7100

    2 жыл бұрын

    It is just a reaction to which blesslys brothers stupidness

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    ബ്ലെസ്ലിയുടെ ബ്രദർ ആണ് കുളമാക്കിയത്. ദിൽഷയെ എക്സ്പോസ് ചെയ്യും എന്നു പറഞ്ഞു സ്റ്റോറി ഇട്ടു. ഡോക്ടർ ബ്ലെസ്ലിയെ റേ*പ്പിസ്റ്റ് ആയി ചിത്രീകരിക്കുന്നു എന്ന് വരെ പറഞ്ഞു.. ഇതൊക്കെ ബ്ലെസ്ലിയുടെ വോട്ടിങ്ങിന് ബാധിച്ചു..

  • @abdulladubai7683

    @abdulladubai7683

    2 жыл бұрын

    Dei appol blessily onnum cheydhitilla jasmine vare parannille avanod ini melal immadhiri thenditharam kanikarudh ennu. Aa thenditharam alle robin choondi kanichadh? What have he done which is wrong...jasmine parannapol aaha robin parannapol degrading blah blah

  • @trufan100

    @trufan100

    2 жыл бұрын

    @@fineaqua4481 aa Annan budhi use cheythathu maatre ollu.. Oru dialogue ittu oru story ittu.. Expose ennoru wordum.. Athil expose endanennu polum aarkum ariyilla.. Oru photo yo video yo illa.. Athinakathekku odi chaadi react cheythathu doctor thanne... Endayalum mookkamandam adikkum ennokke parnsja aarayalum Veruthu pokum...

  • @noushadnoushad6334

    @noushadnoushad6334

    2 жыл бұрын

    അത് ഫാൻസ്‌ ആണ് ഇട്ടത് blessli brother ഇടത്.. ആരെ ആണ് ഉദേശിച്ചത്? എന്നാണ് ok

  • @itzzmee007
    @itzzmee0072 жыл бұрын

    ഡോക്ടർ.. ആർക്കും ഇനി ഒരു മറുപടിയും കൊടുക്കരുത്.... അവരൊന്നും അതർഹിക്കുന്നില്ല... ഡോക്ടർ ഒന്ന് വീണാൽ ചവിട്ടി താഴ്ത്താൻ നോക്കി ഇരിക്കുവാ എല്ലാരും.. ഞങ്ങൾ എന്നും ഒപ്പം ഉണ്ടാവും..🔥💥

  • @eagle-ck6xy

    @eagle-ck6xy

    2 жыл бұрын

    😂 mara vazha fans association

  • @shazashazlin4030

    @shazashazlin4030

    2 жыл бұрын

    Dr dhilshak aghene oru message kodukkandallo

  • @fsknanban7027
    @fsknanban70272 жыл бұрын

    BlessleBlessle💖

  • @sukanyaunniv.p8458
    @sukanyaunniv.p84582 жыл бұрын

    How many times you have been apologizing for your anger.... This is all after you done. But that's not perfect after all over. If Dilsha takes him as a partner his this types of behaviour will make problems, so Robin you take some medications for your extreme anger. Otherwise it will badly affect your future. May be a friend can point out and rectify your bad behaviour, bt when in the place of a wife it will change and will not accept as the best friend says. Thats all from a well wisher.

  • @boratmargaretsagdiyev6380

    @boratmargaretsagdiyev6380

    2 жыл бұрын

    Pullikkaran BB housil anger control chythanu blesslye pa4anj manassilakkiye

  • @ashinashokan171

    @ashinashokan171

    2 жыл бұрын

    @@boratmargaretsagdiyev6380 😂 aah kandarunn

  • @fathimak7177

    @fathimak7177

    2 жыл бұрын

    Well said!......robin should work on his temper.....

  • @anjaliachu6897
    @anjaliachu68972 жыл бұрын

    The real winner 🏆🏆🏆 Blesslee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gokulvasu1385

    @gokulvasu1385

    2 жыл бұрын

    😄😄

  • @123-RUN
    @123-RUN2 жыл бұрын

    നമുക്കൊരു ആർമി ഒള്ളു അത് നുമ്മടെ ഇന്ത്യൻ ആർമി 🔥🔥🔥 മത്സരം മത്സരമായി കാണു അത് കഴിഞ്ഞാൽ ദേഷ്യം ഒന്നും മനസ്സിൽ വെക്കാതെ നടക്കു.. അപ്പോ എങ്ങിനെ..

  • @keralaboy2322

    @keralaboy2322

    2 жыл бұрын

    അതെ 🙏

  • @shmilanna4911

    @shmilanna4911

    2 жыл бұрын

    പിന്നല്ലാതെ.... ഇവനെ ഒക്കെ ചുമ്മാ ചുമക്കുന്നു... കാശ് കൊടുത്ത് വോട്ട് വാങ്ങിയോൻ.... കളി കുളമാക്കി...... ഇവിടെ ഒരാൾ നിന്നോട് അനാവശ്യമായി പെരുമാറി... എന്ന് പറഞ്ഞവന്റെ കുമ്പചാരം

  • @kuppu10appus14

    @kuppu10appus14

    2 жыл бұрын

    @@shmilanna4911 ഒട്ടും അസൂയ ഇല്ലന്ന് മനസിലായി.... എന്താ വാര്യരെ നന്നാവാതെ.... 🤣🤣🤣🤣

  • @mazu489
    @mazu4892 жыл бұрын

    Dr Robin ❤️❤️❤️

  • @jeenareji4735
    @jeenareji47352 жыл бұрын

    പാവം dr 10 ഇരട്ടി ഉണ്ടായിരുന്ന ആർമി ഒക്കെ വിളിച്ചപ്പോ വന്നു കാണില്ല 😂................ Blessly🔥

  • @ajithabhimanew3579
    @ajithabhimanew35792 жыл бұрын

    Blessleee uyir❤❤❤❤

  • @greeshmaindia
    @greeshmaindia2 жыл бұрын

    E character kanduthannnau njangal support cheythath.... 🔥🔥🔥 always support you dr🔥🔥

  • @dreamcatcher5888
    @dreamcatcher58882 жыл бұрын

    Dr ningal പറഞ്ഞതിൽ ഒരു തെറ്റുമില്ല correct karyam aayirunnu പറഞ്ഞിരുന്നത്💯

  • @theperfectkeraleeyanvlogs

    @theperfectkeraleeyanvlogs

    2 жыл бұрын

    Ooooo

  • @FathimaFathima-bm7xu
    @FathimaFathima-bm7xu2 жыл бұрын

    Always blesslee winner aahn, dilshak dr de support kondaan☺

  • @sanathibrahim5605

    @sanathibrahim5605

    2 жыл бұрын

    Because Riyas ne jasmin Nimishayym oke vote choich post it illee pinne dr nte frnd ne vendi post itaaa

  • @saifudheen5551
    @saifudheen55512 жыл бұрын

    DR Rejith Kumar ❤️

  • @nisar_vk6527
    @nisar_vk65272 жыл бұрын

    ഇതിൽ കൂടുതൽ ഒന്നും ഇനി പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല...💯 drഇഷ്ട്ടം😍😍😍😍😍😍

  • @vineshvinesh7386
    @vineshvinesh73862 жыл бұрын

    മനുഷ്യന്മാർ അല്ലേ നമ്മൾ എല്ലാവരും ആർക്കാണ് തെറ്റ് പറ്റാത്തത് ആരെങ്കിലും മനസ്സിൽ തൊട്ട് പറയാമോ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന്?ചെറിയ ചെറിയ തെറ്റുകൾ ചെയ്യാത്ത മനുഷ്യർ ഇല്ല. Dr👏👏👏👏👏👏👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️🔥

  • @muhammedaslam2844

    @muhammedaslam2844

    2 жыл бұрын

    അത് തന്നെയാണ് Bleslee യും ചെയ്തത് ചെറിയ തെറ്റ്

  • @vineshvinesh7386

    @vineshvinesh7386

    2 жыл бұрын

    @@muhammedaslam2844 Bleslee എനിക്ക് ഇഷ്ടമാണ് റോബിൻ ഇഷ്ടമാണ് ദിൽഷ ഇഷ്ടമാണ് ഇവരെ ഡി ഗ്രേഡ് ചെയ്യുന്നത് എനിക്കിഷ്ടമല്ല വോട്ടു കൊടുക്കുമ്പോൾ ഞാൻ മൂന്ന് പേർക്കും ആയിട്ടാണ് കൊടുത്തിട്ടുള്ളത് ഡോക്ടർ പോയപ്പോൾ രണ്ടുപേർക്കും കൊടുത്തു ok👍 രണ്ടു ഭാഗത്തും തെറ്റുണ്ട് തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയും ഡോക്ടർ പറഞ്ഞതിലും തെറ്റുണ്ട് ok😍😁

  • @sachu_santa

    @sachu_santa

    2 жыл бұрын

    @GAMERlyayine ആരാ തെറ്റ് ചെയ്തത് ? Blessle middle finger kanichu dilshayudaduth athin dr ദിൽഷയോട് സൂക്ഷിക്കാൻ പറഞ്ഞു അപ്പൊ blessle da അനിയൻ fam avan vendi എന്തൊക്കയോ കോണച്ചു athine replay dr koduthu thats all

  • @alanchristgeorge7659

    @alanchristgeorge7659

    2 жыл бұрын

    Hlo Mr. Antham fan

  • @aadhil226

    @aadhil226

    2 жыл бұрын

    @@sachu_santa അതെപ്പോ

  • @hawwaumma4502
    @hawwaumma45022 жыл бұрын

    Our king blessli🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nkyanbu4286
    @nkyanbu42862 жыл бұрын

    ബ്ലെസ്ലി നീയാണ് റിയൽ വിന്നർ...... ❤️❤️❤️

  • @naflariyas7245
    @naflariyas72452 жыл бұрын

    Dr always with you.👏👏

  • @pvt8135
    @pvt81352 жыл бұрын

    Congratz Dilsha :.. ഞങ്ങളുടെ രാജാവ് പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അത് ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല. Our real King & The Winner of BBS 4 One and only Dr ROBIN👑🔥😃❤️ BBS 4 അറിയപ്പെടുന്നത് അത് Dr ROBIN ന്റെ പേരിലായിരിക്കും. എന്നെന്നും Dr ടോപ്പം Dilrob❤️

  • @Priya-td5cp

    @Priya-td5cp

    2 жыл бұрын

    Iyyalde preja aano ningal🙄😂🤭

  • @archanacu2861

    @archanacu2861

    2 жыл бұрын

    Nale ini bank kollayadikan parayo😂

  • @SawakoKuronuma77
    @SawakoKuronuma772 жыл бұрын

    When Robin does a mistake - mistakes happen. When other BB mates do mistakes - cyber bullying/harassing/defaming.

  • @pedestrian5571

    @pedestrian5571

    2 жыл бұрын

    ആരാണ് ഈ OTHER BB MATES.... 🤔 CLOSET ജാസ്മിനെ യാണെങ്കിൽ ദയവ് ചെയ്ത് പറയരുത്🙏 ഇത് മനുഷ്യന്മാരെ സംബന്ധിച്ചും minimum നിലവാരം ഉള്ളവരെ പറ്റിയുള്ളതാണ് 🤣🤣🤣🤣🤣

  • @SawakoKuronuma77

    @SawakoKuronuma77

    2 жыл бұрын

    @@pedestrian5571 Nilavaaram kandu. Porath vannu fans ne vechu thalikum ennu parayunnathayirikkum nilavaaram. 😂 Atho Kalippan kalich njn famous aane ennu paranju nadakkunnathano ?

  • @sheebakk9130
    @sheebakk91302 жыл бұрын

    കൂടെ ഉള്ളവരെ സൂക്ഷിച്ചു കൊള്ളുക

  • @craftworldbyroshni5725
    @craftworldbyroshni57252 жыл бұрын

    blessleedey brother endhoru karachila entey deyivamey aa cherukan ndha inganey .. avan nattil illathathintey aavesham .. aaaa cherukkan chorinju chorinju irikuanelloo... Always with u man .. ❤️ dr blessleedey peru paranjilla but anujan angu urappichu karanam avark ariyam blessleedey bagathey thettu

  • @nandanasivan8594

    @nandanasivan8594

    2 жыл бұрын

    Ipozhum story oke ittit und ..adutha nool aavum

  • @devil-wm2nb

    @devil-wm2nb

    2 жыл бұрын

    Avanu vere pani onmm illaa, dr ee vech famous aakn nokkua aa oolaann😂😂

  • @333amj

    @333amj

    2 жыл бұрын

    Ayye avan nthu manushyna.. Pavam blesslee avante peru koodi kalayum..

  • @rasmidevip.s.1412

    @rasmidevip.s.1412

    2 жыл бұрын

    @@333amj a cherukan ellatha preshnom pokkipidichu dr replay cheythapozha blessde bagathu ethrem prashanangal udayathenu palarkum manasilayathu, avan noolittapo swantham brotherinte sobavamanu purathuvanathu, eniyum manasilakanayirikum noolu ettodirikune

  • @shifaana6285
    @shifaana62852 жыл бұрын

    Dr🔥🔥🔥

  • @athira_karthikeyan
    @athira_karthikeyan2 жыл бұрын

    Padich vecha dialogue aanallooo... Same words,... Eath interview nokkiyalum ith thannee🥴. He is the real gamer😤..... The real winner... Blessle💋💋

  • @anonymous-ku7nv

    @anonymous-ku7nv

    2 жыл бұрын

    Thanalle ee vedioyil parayunna karyangal valachodikkunna fans😂

  • @peterjipson9138
    @peterjipson91382 жыл бұрын

    I WAS YOUR FAN BUT NOW I'M NOT Ingane purathe support cheyyan ninne pole arelum undarnegil Even Sooraj venelum win cheyyamayirunu That's not a game Real game man BLESSILEE

  • @mayavi8040

    @mayavi8040

    2 жыл бұрын

    Ennu kozhi fan😂😂😂

  • @shaharbana3624

    @shaharbana3624

    2 жыл бұрын

    Kozhi fens ahnn parnjal pore😂💩🐓

  • @ktcreations4840
    @ktcreations48402 жыл бұрын

    നാളെ ബ്ലെസ്‌ലിയും dr sett ആവും ആർമിക്കാർ മണ്ടന്മാർ ആകും 💯

  • @abhaysnair8064

    @abhaysnair8064

    2 жыл бұрын

    💯

  • @Kavya-tz1sq

    @Kavya-tz1sq

    2 жыл бұрын

    💯

  • @pranav643

    @pranav643

    2 жыл бұрын

    Avanate ah thalathirinja chettan jeevichiriqunnodatholam kalam ath nadakan chance illa

  • @Sanjana-nl7jf

    @Sanjana-nl7jf

    2 жыл бұрын

    @@pranav643 inganathe commentsokke ozhivakkikode🚶‍♀️🚶‍♀️

  • @shabeershumsudheen6773

    @shabeershumsudheen6773

    2 жыл бұрын

    @@pranav643 bro dr thanneyan bb housil blesslye kurich moshamakki paranjathu

  • @deepurajesh5292
    @deepurajesh52922 жыл бұрын

    Robin❤❤❤

  • @noorudheennooru19

    @noorudheennooru19

    2 жыл бұрын

    ഇത് വരെ യുള്ള എല്ല കണ്ടൻസ് നോടും dr ചെന്ന് ഫ്രണ്ലിയായപ്പോ ഫാൻസ്‌ മൂഞ്ചി യിരുന്നു 😂😂

  • @user-dm2km9yb8j
    @user-dm2km9yb8j2 жыл бұрын

    ഇവൻ ഒരിക്കലും ബ്ലെസ്ലിയെ സപ്പോർട് ചെയ്തിട്ടില്ല ഇവൻ വിചാരിച്ചത് നടന്ന് ഇവന്റെ വോട്ട് കൊണ്ട് വിജയിച്ചു ഇനി ന്യായം പറയണ്ട 😡😡

  • @nishasreeni4853

    @nishasreeni4853

    2 жыл бұрын

    S

  • @spark_220

    @spark_220

    2 жыл бұрын

    Evan itta vediyoyil ente pillerum undeda ennokke paranja aala ippo samadhana kaaran

  • @kratozzzz86

    @kratozzzz86

    2 жыл бұрын

    Bleslee aara athinu DR avane poi support cheyan....❌😏

  • @noblemd5711
    @noblemd57112 жыл бұрын

    ഉദ്ദേശിച്ച ആളിന്റെ കൈയ്യിൽ കപ്പ് വന്നപ്പോൾ മാനസാന്തരം വന്നു😁😁😁

  • @Be_a_human424

    @Be_a_human424

    2 жыл бұрын

    Reentry cheythapol kanicha prahasanangal 🙆🏻‍♂️😂

  • @farwaaishu6137

    @farwaaishu6137

    2 жыл бұрын

    🤭🤭🤭🤭🤭

  • @Heyyyouu_

    @Heyyyouu_

    2 жыл бұрын

    Athee😌😹

  • @ssssssss509
    @ssssssss5092 жыл бұрын

    We are with you Bro...... ഇത് കേൾക്കുമ്പോൾ മനസിലാക്കാൻ പറ്റുന്നവർക്ക് മനസിലാകും.

  • @masterff56

    @masterff56

    2 жыл бұрын

    Nerathe inakane allalo behavior

  • @naveennarayanan2807

    @naveennarayanan2807

    2 жыл бұрын

    Enth manasilaavumnn.... Ippo plate mattiyatha... Blessly aayit kozhappillengi pnenth koppina ivan video okke ittath... Ahangaaram...

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    ബ്ലെസ്ലിയുടെ ബ്രദർ ആണ് കുളമാക്കിയത്. ദിൽഷയെ എക്സ്പോസ് ചെയ്യും എന്നു പറഞ്ഞു സ്റ്റോറി ഇട്ടു. ഡോക്ടർ ബ്ലെസ്ലിയെ റേ*പ്പിസ്റ്റ് ആയി ചിത്രീകരിക്കുന്നു എന്ന് വരെ പറഞ്ഞു.. ഇതൊക്കെ ബ്ലെസ്ലിയുടെ വോട്ടിങ്ങിന് ബാധിച്ചു..

  • @shikham125
    @shikham1252 жыл бұрын

    Blessle നല്ല പയ്യനാ. അവൻ ക്ഷമിക്കും. 🥰 എന്നാലും Dr നെ ആ കൂടുതൽ ഇഷ്ടം 💕

  • @frontalcortex8110

    @frontalcortex8110

    2 жыл бұрын

    🤭

  • @seenasulthan

    @seenasulthan

    2 жыл бұрын

    അതേ

  • @safwanmasoor3696
    @safwanmasoor36962 жыл бұрын

    Our Hero is MR RAVANAN Blesslee 🔥🔥🔥🔥🔥❤

  • @aminabadri6508
    @aminabadri65082 жыл бұрын

    Blesslee 💘😚😍

  • @sowhat2178
    @sowhat21782 жыл бұрын

    Stay happpyy! You know you have the hearts of millionss! ❤❤

  • @youtuber4103
    @youtuber41032 жыл бұрын

    I am a blesslee supporter but what dr said is true. The season is over and dilsha won. Both robin and blesslee are not the winner but they are happy for the winner. Ith blesslee and dr 2 individuals aayitt samsaarich theerkkaane ullu. Athin porath ninn aalkaar edappedumbo aan veluthaavunnath. Armykal okke edappett aal koodumbo onnum allaatha prashnam veluthaavunnund.

  • @rayannavas5633

    @rayannavas5633

    2 жыл бұрын

    Puthiya adavu anno

  • @dheemoidu5929

    @dheemoidu5929

    2 жыл бұрын

    Ni koppanu.... Eneet poda

  • @alenahh345

    @alenahh345

    2 жыл бұрын

    She’s not deserving 😊

  • @alenahh345

    @alenahh345

    2 жыл бұрын

    She’s not deserving 😊

  • @CJ-xt7pq

    @CJ-xt7pq

    2 жыл бұрын

    @@leelaraju6535 blessly army onum parayunth ningal kaanilla

  • @asharafalavi
    @asharafalavi2 жыл бұрын

    എന്തായാലും ഇവന് ദൈര്യമില്ലെന്ന് മനസ്സിലായി !!! കാരണം ദൈര്യമുണ്ടായിരുന്നെങ്കിൽ അവൻ ബ്ലസ്ലിയോട് നേരിട്ട് പറയുമായിരുന്നു

  • @veena2708

    @veena2708

    2 жыл бұрын

    Avan nattil ethiyillallo സുഹൃത്തേ 😂😂 ethitt avar സംസാരിക്കും 😂

  • @asharafalavi

    @asharafalavi

    2 жыл бұрын

    @@veena2708 വീഡിയോ ഇട്ട് വെറുപ്പിച്ച് വോട്ടുകളെല്ലാം തിരിച്ച് ''അവളെ ജയിപ്പിച്ചിട്ട് ഇനിയെന്തോന്നാ പറയാൻ ''''താങ്കൾ തന്നെ പറ അവളായിരുന്നോ ജയിക്കേണ്ടിയിരുന്നത്

  • @amritha4592
    @amritha45922 жыл бұрын

    ആർമി ഇടപെടുന്ന എന്നൊക്കെ പറഞ്ഞപ്പോ ഞാൻ പെട്ടെന്ന് ഇന്ത്യൻ ആർമി ആണെന്ന് തോന്നി 🤣🤣🤣🤣🤣

  • @keralaheavengroup1604

    @keralaheavengroup1604

    2 жыл бұрын

    Njanum 🤣🤣! Ethoru edapada 😂! Oru onakka penninuvedi oriruthatte thallu 🤣🤣🤣

  • @subinraj8114
    @subinraj81142 жыл бұрын

    പക്ഷേ എന്നാലും ബബ്ലിയുടെ അനിയൻ ചെയ്തതിന് ബ്ലസ്ലിയുടെ മൂക്കിന് കുത്തും എന്നൊക്കെ പറഞ്ഞാൽ 😭 പോരാത്തതിന് ഫാൻസ് ഉണ്ട് എനിക്ക് ആർമി ഉണ്ട് എനിക്ക് ഇനി നടന്ന് വെളുപ്പിച്ചോളു കിടന്ന് ഉരുണ്ടോളു 😂😂😂😂 god bless you

  • @vipinmv7876

    @vipinmv7876

    2 жыл бұрын

    അന്തം ഫാൻസിനോട് പറഞ്ഞിട്ടെന്താ കാര്യം

  • @lavenderthoughts5103
    @lavenderthoughts51032 жыл бұрын

    This is Dr. Robin Radhakrishnan!!!! 🥰🥰🥰 അടിപൊളി എല്ലാ കുത്തിത്തിരിപ്പ് fans നും ബന്ധുക്കൾക്കും അണ്ണാക്കിൽ കൊടുത്തു 🤣🤣🤣

  • @AiCreativ
    @AiCreativ2 жыл бұрын

    Robine upadeshikam but thangal ahangharich upadheshikaruth. Kaanunnavar mandanmaralla..Anyway epo ellam kazhinju so ningalellam ningalude karyangal nokki uyarangalil ethu. Ee velupikkal nirthu. All the best for everyone's future ❤️❤️

  • @mohammedrizwan6048
    @mohammedrizwan60482 жыл бұрын

    Wow sathyam paranjal blesslee ude aniyan paranapolle robin pettu poyathanne pavam vallare nalla kal matam 😂😂😂

  • @msss565

    @msss565

    2 жыл бұрын

    Aarum pettilla

  • @divyaanoop3793
    @divyaanoop37932 жыл бұрын

    Ente robin e media Kark ingane interview kodukale ivaru Elam oru prob varumpol kuthithiripp undakum...2 days ayit kanua ithu.ningal paranja Oro vakkum valochodikum alkar...ath matram Anu avide nadanath.

  • @mohammedanshid2136

    @mohammedanshid2136

    2 жыл бұрын

    Athum kurach vennam.yannal ann pedich nilkan pattu.aganey cheyumbolum Sathyam kurach Peru yangilum support cheyyannam.appol last Sathyam purath varumbol appol kuttam paranjavar oppam nilkum.ondhinty sobhavam kannikunavar aganey cheyum

  • @tathasthu2294
    @tathasthu22942 жыл бұрын

    BLESLEEE is a frank & genuine person he didn't even know about the fanbase people's are quarreling themselves for stupid things...he didnt know what's happening outside ...so don't blame him unnecessarily...it's all about fight between fanpages

  • @minmil4893

    @minmil4893

    2 жыл бұрын

    And his brother also the reason...

  • @maheshkj702

    @maheshkj702

    2 жыл бұрын

    Blesslee ne ithil nthaanu paranjath, blesslee de official page il ninn vannath ennanu udheshichath

  • @cheppuuuu6352

    @cheppuuuu6352

    2 жыл бұрын

    Avan thnne pryunind allo njn Porth Ingne allannn fake guy... enthokke ayrnnu chath kalayum purusha danam kodkum jeycha nii winner avvne ithokke tharanam chyth winner avv...uff genuine true lub chatho

  • @atsfx9830

    @atsfx9830

    2 жыл бұрын

    @@minmil4893 nth reson onnu poyeda dhilshayode sushikennam orle kude kuttenn ennu akke ondakkiye ara 🙄 dr big boss il Keri chelapol ahnu blesslyk degrading thudagiye ondakallea kuduthal

  • @richa6694

    @richa6694

    2 жыл бұрын

    @@minmil4893 how is his brother the reason? his brother just tried to clarify what robin started. every family would do that and should.

  • @prasanna3508
    @prasanna35082 жыл бұрын

    Always with you Dr....in ur ups n downs..... Love u.... U protected ur friend... A big thing.....

  • @sukumarakurup9594

    @sukumarakurup9594

    2 жыл бұрын

    Prasanna chechi veetile aarenkilum happy aano anweshichitundo? That might be the big thing 😇 Naatkarde karyam later

  • @amalrajkavupurackal7840
    @amalrajkavupurackal78402 жыл бұрын

    ആർമിക്കാരെ കുറച്ച് പറയുമ്പോൾ ഒന്നുകൂടി ഓർക്കുക ഒരു പരിധി വരെ അവര് കാരണമാണ് ഈ നിലയിൽ എത്തിയത്......

  • @amalnathanil3528

    @amalnathanil3528

    2 жыл бұрын

    Army എന്ന് പറയുന്നത് support ചെയ്യുന്നവരെ ആണ് bro മറ്റുല്ലവരെ degrading ചെയ്യുന്നതല്ല എല്ലാവരുടെ army ലും 2 തരത്തിൽ ഉള്ളവരും und bro

  • @criztom_101

    @criztom_101

    2 жыл бұрын

    @@amalnathanil3528 exactly

  • @shahamhaneef8580
    @shahamhaneef85802 жыл бұрын

    Dr Robin radhakrishnan 💯❤️

  • @ranipm4535
    @ranipm45352 жыл бұрын

    lisha murali പറഞ്ഞത് 100%ശരിയാണ്. അതിൽ ഉണ്ടായിരുന്ന ലക്ഷ്മി പ്രിയ മണികണ്ഠൻ അങ്ങനെ വളരെ കുറച്ചു പേർ ഒഴികെ ആരുടെ യും മനസ്സ് അത്ര നല്ലതല്ല അതുകൊണ്ട് മറ്റുള്ള വരുമായി കൂടുതൽ സഹകരിക്കാതിരിക്കുന്നതാണ് റോബിൻ നല്ലത് 👍

  • @ashinashokan171

    @ashinashokan171

    2 жыл бұрын

    Lp oo chrippikkatdey 😂

  • @user-mj2oq8wr9i

    @user-mj2oq8wr9i

    2 жыл бұрын

    Lp visham

  • @ammucsck3949

    @ammucsck3949

    2 жыл бұрын

    ഏഷ്യാനെറ്റ്‌ വിളിച്ചാൽ പോണം.. എഗ്രിമെന്റ് ഉണ്ടാകും.. വേറെ പ്രോഗ്രാം വിളിച്ചാൽ പോണം

  • @muneermunna252
    @muneermunna2522 жыл бұрын

    റോബിൻ അല്ലെ പറന്നത് റോബിന് കുറെ ഫാൻസ്‌ ഒണ്ട് അവർ besleeye എന്തോ ചെയ്യും എന്ന്

  • @sanaanas2509
    @sanaanas25092 жыл бұрын

    Ee channelinodu orishttam thonunnu so im subscribed your channel bro♥️🔥 Love dr🔥🔥🔥💥💥💥💥

  • @lachupachu6707
    @lachupachu67072 жыл бұрын

    Always with you Dr❤❤❤❤❤❤❤❤

  • @ft.JohnPaul
    @ft.JohnPaul2 жыл бұрын

    Always with u brother ❤️

  • @ahsanaismayil739
    @ahsanaismayil7392 жыл бұрын

    Evare vijaarikkunna poleyallaa purathe nadakkunnathe…….sherikum winneravumenne nhan vijaarichade blessleeyeyaane..dilsha also deserved this position…bcs she already cleared ticket to finale..so she deserved …but ente personal choice blessleeyane…bcs robin armiyille half potion blesslee supports aane…but ee last timile enik thonniyade armies adupole korache per vanne alambaayadondaanee blesslee 1st runner up aayeee….allenkil eppo blesslee winner aayyeennee…..dr fan

  • @kickz7760

    @kickz7760

    2 жыл бұрын

    Pulii oru trump card use chytat aan bro athuvare vote chyatavar dilshak vote chytuuu

  • @dreams8357
    @dreams83572 жыл бұрын

    ഞാൻ ഡോക്ടറെ സപ്പോർട്ട് ചെയ്തതും സ്നേഹിച്ചതിനും കാരണം ബിഗ്‌ബോസ് ഹൌസിൽ ഡോക്ടറെ എല്ലാവരും കൂടി കൂട്ടത്തോടെ ഇൻസൾട് ചെയ്യുന്നത് കൊണ്ടായിരുന്നു, ഡോക്ടറെ ആർക്കും ഇഷ്ട്ടം ആല്ലായിരുന്നു അവിടെ, എല്ലാവരും ഡോക്ടറെ ഒറ്റപ്പെടുത്തുന്നത് കൊണ്ടാണ് ദിൽഷയും ഡോക്ടറുടെ കൂടെ നിന്നത്. അല്ലാതെ ആ മനുഷ്യൻ അവിടെ കളിച്ച ഗെയിം കണ്ടല്ല. ഒന്നാമത് പുള്ളിക്ക് ടാസ്ക് ഒന്നും വിൻ ചെയ്യാനും കഴിയാറില്ല. വേറെ കഴിവ് ഒന്നും കണ്ടിട്ടും ഇല്ല. അതും മാത്രം അല്ല,റിയാസ് വന്നപ്പോൾ ഡോക്ടറോട് ചെയ്തത്, ജയിൽ ടാസ്ക്, ഇതൊക്കെ ഏഷ്യാനെറ്റ്‌നോടും എല്ലാവർക്കും ദേഷ്യം ആയി. ആക്ച്വലി ആ മനുഷ്യനെ എല്ലാവരും സ്നേഹിക്കാൻ കാരണം തന്നെ ഏഷ്യാനെറ്റും, ജാസ്മിൻ, റിയാസ്, പിന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് മത്സരർഥികളും കാരണം ആണ്‌, അതുകൊണ്ടാണ് ഡോക്ടർക്ക് അവരോടു ഒന്നും ഒരു ദേഷ്യവും ഇല്ലാത്തത്. അല്ലാതെ ഡോക്ടർ വലിയ നന്മമരം ആയത് കൊണ്ടല്ല. പിന്നെ ഒരു കാര്യം പറയാതെ വയ്യ, ഡോക്ടർ എല്ലാവരെയും പോലെ ഓരോരുത്തരോട് കുറ്റം പറഞ്ഞു നടക്കാറില്ല അതാണ് പുള്ളിക്ക് ഉള്ള നല്ല സ്വഭാവം, പക്ഷെ ഇതേ പോലെ ആണ്‌ ബ്ലസിലിയുടെയും, അവനും അങ്ങനെ മാറി ഇരുന്നു കുറ്റം പറയുന്നത് കണ്ടിട്ടില്ല. എനിക്ക് പലപ്പോഴും തോന്നിയത് ഡോക്ടറുടെ ഗെയിം പ്രേഷകരുടെ മനസ്സിൽ കേറുക എന്നത് മാത്രം ആണ്‌. ചിലപ്പോൾ അയാൾ അവിടെ അതിനു വേണ്ടിയാണോ പ്രശ്നങൾ ഉണ്ടാക്കിയത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം🥰

  • @farwaaishu6137
    @farwaaishu61372 жыл бұрын

    Blessly 💪💪❤❤

  • @messii.11
    @messii.112 жыл бұрын

    ഡോക്ടർ പൊളിയാണ്. Trollers happy alle . Free promotion ready alle ഡോക്ടർക്ക്

  • @mohmadsajad1808

    @mohmadsajad1808

    2 жыл бұрын

    Poli alla Pari yanuu🤣

  • @arjunreddy752

    @arjunreddy752

    2 жыл бұрын

    @@mohmadsajad1808 ath ninte kozhi anu

  • @nihal7781

    @nihal7781

    2 жыл бұрын

    @@mohmadsajad1808 ninte appan nte pari

  • @anoopsoman8286

    @anoopsoman8286

    2 жыл бұрын

    @@nihal7781 myr😂😂😂😂😂

  • @user-rv1mu1kv2h

    @user-rv1mu1kv2h

    2 жыл бұрын

    @@mohmadsajad1808 ninte appante appi Poee nakki 🤣🤣🤣

  • @Talkingtrails333
    @Talkingtrails3332 жыл бұрын

    Well said. Point

  • @itsmeaadhiii3528
    @itsmeaadhiii35282 жыл бұрын

    സത്യം ഈ പ്രശ്നം ഒക്കെ ഉണ്ടാക്കിയത് blessleente brother ആണ് ഡോക്ടറും blesslee യും എന്തേലും pblm ഉണ്ടേൽ അവർ തീർക്കുലെ 🙄

  • @jobin6443

    @jobin6443

    2 жыл бұрын

    Iyal athinagath keri dilshayod paranjathinu anu brother prathikarichath

  • @sahuzzart1079

    @sahuzzart1079

    2 жыл бұрын

    @@jobin6443 adhin mumb jasmin itta video iyal kandille avl alle adhyam aa video stry aaki itteen

  • @PUBG-cw9vf

    @PUBG-cw9vf

    2 жыл бұрын

    @@jobin6443 dr parann manassilakkiyathalle jasmin entha paranne thenditharam melal kaanikkaruth enna paranne ath preshnam ille avante aniyan dr parann manassilakkiyappo entha kozhappam

  • @jobin6443

    @jobin6443

    2 жыл бұрын

    @@sahuzzart1079 athinu jasminu koduthallo kandillee.jasmin dilsheda private part il touch cheyunna video ittallo avr storyil .agnaya jasmin ath dlt chaythath

  • @itsmeaadhiii3528

    @itsmeaadhiii3528

    2 жыл бұрын

    @@jobin6443 അകത്തു കയറിയ എല്ലാവരും അവിടെ ഉള്ളവരോട് പുറത്തുള്ള കാര്യം പറഞ്ഞിട്ടുണ്ട് 👍 ഡോക്ടർക്ക് ഒരിക്കലും ബ്ലസ്‌ലി -ദിൽഷ പുറത്തുള്ള ഡീഗ്രേഡ് പറയാൻ പറ്റില്ല so hint kodukkanalle pattu അവർക്കും പുറത്തിറങ്ങിട്ട് ലൈഫ് ഉള്ളതല്ലേ so onnu ശ്രെദ്ധിക്കുക എന്നല്ലേ പറഞ്ഞത് അത് ദിൽഷക്ക് മാത്രല്ല ബ്ലെസ്സ്ലിക്കും കൂടി വേണ്ടിട്ടാണ് അത് ആദ്യം മനസ്സിലാക്കു സുഹൃത്തേ 🤦‍♀️

  • @jollyannie
    @jollyannie2 жыл бұрын

    Dr Robin ‘ I am so happy to hear this from you ‘ I appreciate you ‘ wish u all the best . From , NY

  • @shigipraveen973

    @shigipraveen973

    2 жыл бұрын

    Elarum parayan agrahichad

  • @jasdev8954
    @jasdev89542 жыл бұрын

    Dr Robin 🤗🥰🥰🙌🙌😇 very good God bless you 🌹🎉🎉🎉🎉💫🌟🌟🌟🌟🌟

  • @FOODFASHIONSKILL
    @FOODFASHIONSKILL2 жыл бұрын

    Dr ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @nishal568
    @nishal5682 жыл бұрын

    Dr robin❤️‍🔥

  • @hafsathmt2530
    @hafsathmt25302 жыл бұрын

    താങ്കൾ തെറ്റായി ഒന്നും പറഞ്ഞില്ല. Correct you said 💯✅️✅️

  • @alwaysg5960
    @alwaysg59602 жыл бұрын

    Always with you Doctor .You are right❤😍😌🙌

  • @podipooram2024
    @podipooram20242 жыл бұрын

    Thank you all for a nice show.... അഭിനന്ദനങ്ങൾ ദിൽഷ ❤ അഭിനന്ദനങ്ങൾ ബ്ലെസ്സ്ലി ❤ അഭിനന്ദനങ്ങൾ റിയാസ് ❤ അഭിനന്ദനങ്ങൾ ലക്ഷ്മി ❤ അഭിനന്ദനങ്ങൾ ധന്യ ❤ അഭിനന്ദനങ്ങൾ സൂരജ് ❤ Dr 🔥🔥🔥❤❤❤❤❤❤❤ Now game is over.. All of you go to your classes 😍😍😍

  • @seenasulthan

    @seenasulthan

    2 жыл бұрын

    Yes

  • @Abhi12327
    @Abhi123272 жыл бұрын

    Always with uu dr❣️💯

  • @elsycherian3327
    @elsycherian33272 жыл бұрын

    കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കുക. സൂക്ഷിക്കുക.

  • @aparnaappus2606
    @aparnaappus26062 жыл бұрын

    Only our winner...blessle...

  • @sabnamansari8641
    @sabnamansari86412 жыл бұрын

    Don't worry drrr always support uuuuuu

Келесі