BLACKBUCK IN MASINAGUDI| MASINAGUDI | MOYAR | MASINAGUDI WILDLIFE| MUDUMALAI TIGER RESERVE

#masinagudi #sabari_the_traveller #BLACKBUCKINMASINAGUDI ‪@masinagudijeepsaffari6583‬ ‪@Davishchandra‬
Sabari The Traveller
WHATSAPP :07736688424
INSTA : / sabari_the_traveler
FB: / sabari-the-traveller-3...
FOR MORE VIDEOS : / sabarivak
KABINI SERIES
NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
• NAGARAHOLE TIGER RESER...
NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
• NAGARAHOLE PART 2 | GA...
KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
• KABINI WILDLIFE SAFARI...
BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
• BALLE ELEPHANT CAMP | ...
WAYANAD SERIES
TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
• TUSKER INN FOREST LODG...
WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
• WAYANAD | PAR 1 | VYTH...
WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
• WAYANAD|PART 2 | MULLA...
WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
• WAYANAD |PART 3 |ആന മത...
WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
• WAYANAD | PART 4 | PUL...
NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
• NILGIRI MARTEN | WAYAN...
WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
• WAYANAD | PART 6 | VEL...
KULATHUPUZHA SERIES
KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
• KULATHUPUZHA | DALLY |...
KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
• KULATHUPUZHA | PART 2|...
KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
• KALLAR ESTATE | KULAT...
KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
• KALLAR ESTATE | MAMBAZ...
MUTHUKORA MALA SERIES
MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
• MUTHUKORA MALA PART 1 ...
MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
• MUTHUKORA MALA | PART ...
MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
• MUTHUKORA TREK | YEND...
MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
• MUTHUKORA MALA| YENDA...
PAZHUKKAKANAM SERIES
KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
• PAZHUKKAKANAM | PART ...
PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
• PAZHUKKAKANAM PART 4 ...
CHINNAR SERIES
Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
• Ezhumalaiyan Kovil |Mu...
Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
• Periyakombu Log House ...
കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
• കരടി മനുഷ്യനെ തട്ടിക്ക...
SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
• SURULIPETTI|THOOVANAM ...
KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
• KODANTHUR |SURULIPETTI...

Пікірлер: 226

  • @sudhisukumaran8774
    @sudhisukumaran87748 ай бұрын

    മറ്റൊരു സഞ്ചാരിക്കും അവകാശപ്പെടാൻ പറ്റാത്ത വിഭവങ്ങളാണ് താങ്കൾ പ്രേക്ഷകന് നൽകുന്നത് 🌹🌹🌹❤️❤️🥰🥰🥰

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sudhisukumaran8774

    @sudhisukumaran8774

    8 ай бұрын

    ​@@SabariTheTraveller❤❤🙏🙏🥰🥰🥰

  • @mujeebseyes5554
    @mujeebseyes55548 ай бұрын

    മസനഗുഡി ❤എന്നും നല്ല കാഴ്ചകൾ നൽകുന്നൊരിടം ...അതിൽ മോയാറും, സിങ്കാരയും .. ❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u Mujeeb Bhai

  • @shujahbv4015
    @shujahbv40158 ай бұрын

    ഹേയ് ഈ മാനുകൾ അവിടെ ഉണ്ടായിരുന്നോ ഇതുവരെ സൗത്ത് ഇന്ത്യ യിൽ തന്നെ ഉണ്ടോ അതോ നോർത്ത് ഇന്ത്യ ൻ കാടുകളിൽ പോലും ഉണ്ടോ എന്ന് ചിന്തിച എന്നെ പോലെ ഉള്ള ആളുകൾക് നമ്മുടെ ഈ മസിനഗുഡി കാട്ടിൽ നിന്ന് കാണാൻ പറ്റിയതിലും ശബരി ഏട്ടന്റെ വീഡിയോ യിൽ കൂടി കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം ശബരി ഏട്ടാ

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @18shahul
    @18shahul8 ай бұрын

    ബ്ലാക്ക്ബക്കിനെ കാണാൻ മസിനഗുഡി ,ശിങ്കാര ഭാഗങ്ങളിൽ ഒരുപാട് തവണ പോയിട്ടുണ്ട് ഇതുവരെ ആ കാഴ്ച കിട്ടിയിട്ടില്ല ,നിങ്ങൾക്കു ഇതിനെ കണ്ടത് തന്നെ ഭാഗ്യം ....കൂടുതൽ നല്ല കാഴ്ചകൾ ഇനിയും ഉണ്ടാവട്ടെ ...ആശംസകൾ !!

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sudhisukumaran8774
    @sudhisukumaran87748 ай бұрын

    താങ്കളുടെ ഫ്രെയിമിലേക്ക് കാടും കാട്ടുമൃഗങ്ങളും എന്തിന് പ്രകൃതി തന്നെ ഇറങ്ങി വരുന്ന അത്ഭുതപ്രതിഭാസമാണ് 🙏🙏❤❤🥰🥰🥰

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sudhisukumaran8774

    @sudhisukumaran8774

    8 ай бұрын

    ​@@SabariTheTraveller❤️❤️❤️🌹🌹🥰🥰

  • @rajupothuval4661
    @rajupothuval46617 ай бұрын

    ശബരിയും പ്രകൃതിയും തമ്മിൽ വല്ലാത്തൊരു ബന്ധമാണ്. ശബരിയുടെ വരവ് അറിയുന്ന പ്രകൃതി. 🥰🥰🥰🥰👍👍👍👍

  • @sas9077
    @sas90778 ай бұрын

    First like എന്നിട്ട് video കാണാം.. അതാണ് വിശ്വാസം ❤️❤️❤️❤️

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Ok thank you

  • @rajan.puliyoor9628
    @rajan.puliyoor96288 ай бұрын

    താങ്കളുടെ വീഡിയൊ എപ്പോഴും വെറൈറ്റിയായിരിക്കും അടിപൊളി.

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @anoopksd
    @anoopksd8 ай бұрын

    ഞാൻ കഴിഞ്ഞ ആഴ്ച മസിനഗുഡി പോയപ്പോൾ രണ്ടെണ്ണത്തെ കണ്ടിരുന്നു... ❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sreekuttantu901
    @sreekuttantu9016 ай бұрын

    മനസ്സിനു കാഴ്ച വിരുന്നെരുക്കുന്ന സഞ്ചാര വീഡിയോ..👍

  • @vinodputhanpurackan5590
    @vinodputhanpurackan55908 ай бұрын

    കാഴ്ചകളുടെ ലോകം വീണ്ടും പുതുമകൾ സമ്മാനിക്കട്ടെ 😍😍🥰🥰🥰😊

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @fujairvlr4361
    @fujairvlr43618 ай бұрын

    മസിനകുടി തുടക്കം തന്നെ പൊളിച്ചു 👍 ഇനി അങ്ങോട്ട് അടിച്ചുപൊളിക്കണം ❤️❤️

  • @mayadevi5481
    @mayadevi54818 ай бұрын

    Supervidio sabari poyittund pakshe 25 varshangalkku munpanu

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Okay

  • @user-kv6mp3ev9x
    @user-kv6mp3ev9x7 ай бұрын

    Sabari chetta njan paranjille masinagudikku poku chettanu vendi enthenkilum special undakumennu😍

  • @mohammedrafi4878
    @mohammedrafi48788 ай бұрын

    അടിപൊളി 👍👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank you

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe8 ай бұрын

    Masinagudi ✨😍☺️

  • @sunandinikalanchath1919
    @sunandinikalanchath19198 ай бұрын

    Adipoli vedio

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @anwar_physio
    @anwar_physio8 ай бұрын

    awwf 🥺💗 .adipoly shabari etta.. ee videoyil njnagalum und🥺💯. moyar route il bike allowed ano? number koduthath etan ninna stay de ano .

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Yes Masingudiyil vechu kandpo ithu pratheekshichilallo

  • @surya4mm
    @surya4mm8 ай бұрын

    Masinagudi just like Kabini has always presented memorable moments. I have once sighted tiger here

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Okay Thank you

  • @yashirjak2185
    @yashirjak21858 ай бұрын

    രമേശിന്റെ മഡ്ഡ് ഹൗസ് പൊളി വൈബ് ❤❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Yes

  • @yashirjak2185

    @yashirjak2185

    7 ай бұрын

    ​@@SabariTheTravellerരേമേഷേട്ടന്റെ അടുത്ത് ഒരുപാട് തവണ പോയിട്ടുണ്ട്

  • @munavarpv2343
    @munavarpv23437 ай бұрын

    മസിനഗുഡിയിൽ എവിടെപ്പോയാലും ഇതുപോലെ തന്നെയാണ് കാഴ്ചകൾ പൊളി.

  • @rahulkrishnan7138
    @rahulkrishnan71388 ай бұрын

    Powli🎉🎉

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @Thankappan_122
    @Thankappan_1227 ай бұрын

    *11/03/2019 ഈ വീഡിയോ കണ്ടപ്പോൾ എന്റെ ആദ്യത്തെ കൂട്ടുകാരോടൊപ്പമുള്ള മസിനഗുഡി യാത്ര ഓർമവന്നു താങ്ക്സ് ❤💞*

  • @Lijo1979
    @Lijo19798 ай бұрын

    Great Video...

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @craftjourneywithhafu2717
    @craftjourneywithhafu27177 ай бұрын

    👌👌👌👌👌👌ശബരി ചേട്ടാ,sooper, പോയാൽ ഒരിക്കലും മതിവരാത്ത സ്ഥലം,

  • @noushadmohammedpt5268
    @noushadmohammedpt52688 ай бұрын

    Powli ❤

  • @ponprasathvairavanathan606
    @ponprasathvairavanathan6067 ай бұрын

    Hello Bro ,i am one of your follower from chennai, All your videos are fantastic!!!!!❤

  • @ajmalkhan-sk8ro
    @ajmalkhan-sk8ro8 ай бұрын

    Hai Bro iam u r Tamil Nadu fan Iam love u r traveling

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @neethumolsinu6384
    @neethumolsinu63847 ай бұрын

    Super place🤗👌👌👌👌👌Masinagudi valya town onnum alla.Eniku thonniyitullathu kandu pokan nalla bhangi ulla place aanu.Thamasam athra seriyakilla avide.

  • @Fahad_Naduvilakath
    @Fahad_Naduvilakath8 ай бұрын

    Blackbuck Abu Dhabi സിറ്റിയിൽ Reem, Sadiyath ഐലൻഡ്കളിൽ റോഡിലൂടെ നടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk98608 ай бұрын

    സൂപ്പർ

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @newset3843
    @newset38438 ай бұрын

    Super❤️❤️❤️❤️❤️❤️

  • @sreejishkuttan3637
    @sreejishkuttan36378 ай бұрын

    മസ്സിനാഗുടി വഴി 4 പ്രാവശ്യം ഊട്ടി പോയിട്ടുണ്ട്. But ഇതുവരെ explore ചെയ്തിട്ടില്ല ❤, നല്ല ഒരു റിസ്ക്കി&ലക്കി എപ്പിസോഡ്

  • @neethumolsinu6384

    @neethumolsinu6384

    7 ай бұрын

    Njangalum pokarundu masinagudi to ooty super aanu🥰👌👌

  • @aneethkm9505
    @aneethkm95058 ай бұрын

    Kidu video🎉

  • @anilkumark278
    @anilkumark2788 ай бұрын

    Super

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @Jancyanil
    @Jancyanil8 ай бұрын

    സൂപ്പർ കാഴ്ചകൾ 👍🏻

  • @azeemshamna
    @azeemshamna8 ай бұрын

    Thank you 👍🏻👍🏻👍🏻👌🏻👌🏻👌🏻💯

  • @muhammedrasik5414
    @muhammedrasik54148 ай бұрын

    Superb

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @ibrahimnp9512
    @ibrahimnp95128 ай бұрын

    ഖത്തറിന്റെ ദേശീയ മൃഘ മായ ഒര്യക്സ് ഇത് തന്നെ അല്ലെ ഖത്തർ എയർവേർസ് ന്റെ ചിന്നവും ഇതാണ്

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Okay

  • @rajeshkammadath1646
    @rajeshkammadath16468 ай бұрын

    Sabari chetta thangalude frame oru rekshayum illa 😍poli video

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank you

  • @firoz5826
    @firoz58268 ай бұрын

    Masinagudi ❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @EcotoTamil
    @EcotoTamil8 ай бұрын

    Super video brother

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @netcitycomputers970
    @netcitycomputers9708 ай бұрын

    നിങ്ങൾ ഒരു സംഭവമാണ് മനുഷ്യാ. നിങ്ങളെ കാത്ത് കാട്ടിലെ മൃഗങ്ങൾ പോലും കാത്ത് നിക്കുവാണല്ലോ

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Ok thank you

  • @sajeeshsimi
    @sajeeshsimi7 ай бұрын

    അടിപൊളി

  • @MPC12345
    @MPC123457 ай бұрын

    Super video 👍👍

  • @kannanangadi1712
    @kannanangadi17128 ай бұрын

    Super 👌 👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @johnsonjosephjoseph7849
    @johnsonjosephjoseph78498 ай бұрын

    ശബരിചേട്ടൻ്റെ രാമേശ്വരം ധനുഷ്കോടി വീഡിയോ പ്രതീക്ഷിക്കാവോ ..

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Try cheyyam

  • @balakarthi8718
    @balakarthi87188 ай бұрын

    തകർത്തു ബ്രോ. കിടിലൻ

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank you

  • @balakarthi8718

    @balakarthi8718

    8 ай бұрын

    @@SabariTheTraveller പത്ത് പന്ത്രണ്ട് കൊല്ലം മുൻപ് ബൈക്ക് യാത്രകളിൽ എൻ്റെ സ്ഥിരം റൂട്ടുകളായിരുന്നു ഊട്ടി മസനഗുടി, കോതഗിരി, മുള്ളി.ചിന്നാറ് കാന്തല്ലൂർ വഴി കുണ്ടള ഡാം, വട്ടവട. വാൽപ്പാറ.അങ്ങിനെ അങ്ങിനെ. ഇപ്പം പ്രവാസിയായി. അന്ന് ക്യാമറ വലിയ പ്രശ്നം ആയിരുന്നു. നസീറിക്കയുടെ കയ്യിലും ജോസഫ് ലാസറിൻ്റെ കയ്യിലും മാത്രമാണ് ക്യാമറ. എൻ്റെ വലിയ ഒരു സ്വപ്നമായിരുന്നു ക്യാമറ. ഇപ്പം പ്രാരാബ്ദങ്ങളും കെട്ടിപ്പിടിച്ച് പ്രവാസം.കബനി ഞാൻ പോയിട്ടില്ല. ചാൻസ് ഉണ്ടായിരുന്നു പക്ഷേ പറ്റിയില്ല. ഇനി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം അതാണ് .താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി ഇൻട്രസ്റ്റ് ആയി .എല്ലാ ജൂണിലും നാട്ടിൽ എത്തും. താങ്കളുടെ അറിവുകൾ എനിക്ക് ഒന്നു പറഞ്ഞ് തരണം. റൂം ടിക്കറ്റ് ബുക്കിങ്ങ് അങ്ങിനെ. വീണ്ടും മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു .Thank u.

  • @shajilvellani3469
    @shajilvellani34698 ай бұрын

    Wow super

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @subairpathoorengapuzha6947
    @subairpathoorengapuzha69477 ай бұрын

    കോഴിക്കോട് -താമരശ്ശേരിചുരം -സു . ബത്തേരി -മുത്തങ്ങ -ഗുണ്ടൽപ്പേട്ട് -ബന്ധിപുർ -മുതുമലൈ -മസിനഗുടി -ഊട്ടി 💥 അത് വേറൊരു ലെവലാണ് ഞാൻ എല്ലാ വെക്കേഷനിലും പോവാറുണ്ട് ചങ്കുകളുമൊത്ത്‌

  • @musicwinder_yt
    @musicwinder_yt7 ай бұрын

    Nice sightings

  • @shafeekmt1187
    @shafeekmt11878 ай бұрын

    അടിപൊളി ❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sujananpv196
    @sujananpv1967 ай бұрын

    Nice

  • @drthomasnk8354
    @drthomasnk83548 ай бұрын

    Congratulations, you have shown. Black buck in masinagudi for the first time,they are usually found around motebennur area where there is a sanctuary for them.i have not seen them in bandipur and nagarahole forests.

  • @bulletrover1755
    @bulletrover17557 ай бұрын

    Black buck South ഇന്ത്യയിലെ Western Ghats കാടുകളിൽ ഉള്ളത് ആദ്യമായിട്ടാണ് അറിയുന്നത്....Tirunelveli ക്ക് അടുത്തുള്ള Vallanad black buck sanctuary യിൽ ഇവ ഉണ്ട്

  • @user-sp1vm8yt1u
    @user-sp1vm8yt1u8 ай бұрын

    Waiting for more masinagudi videos❤from Karnataka

  • @pratheepandv4273
    @pratheepandv42738 ай бұрын

    Best കണ്ണാ best ❤️❤️❤️

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @ismailch8277
    @ismailch82778 ай бұрын

    super/bro👍👍👌👌

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @k.c.thankappannair5793
    @k.c.thankappannair57938 ай бұрын

    Best wishes 🎉

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @apntraveller1974
    @apntraveller19748 ай бұрын

    പൊളി

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @-._._._.-
    @-._._._.-8 ай бұрын

    കാണട്ടെ മസിനഗുഡി കാഴ്‌ചകൾ വീണ്ടും👍

  • @-._._._.-

    @-._._._.-

    8 ай бұрын

    5:45 😮

  • @-._._._.-

    @-._._._.-

    8 ай бұрын

    6:45 😂

  • @-._._._.-

    @-._._._.-

    8 ай бұрын

    8:27 👌

  • @-._._._.-

    @-._._._.-

    8 ай бұрын

    9:08 😂 ഹഹഹഹ

  • @-._._._.-

    @-._._._.-

    8 ай бұрын

    10:09 അതിമനോഹരം

  • @asiftravelvideos
    @asiftravelvideos8 ай бұрын

    👍👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @rafeeqbabu5424
    @rafeeqbabu54248 ай бұрын

    Super Bro ❤❤❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @rafeeqbabu5424

    @rafeeqbabu5424

    8 ай бұрын

    @@SabariTheTraveller I am waiting For Next Vedio ❤️❤️

  • @abinshape2857
    @abinshape28578 ай бұрын

    ❤❤❤❤

  • @Rajesh-jb5ir
    @Rajesh-jb5ir7 ай бұрын

    Thiruvananthapuram nadumangad aruvikkara

  • @sumayyasumayya8705
    @sumayyasumayya87058 ай бұрын

    Superchetta

  • @fazinhanik2887
    @fazinhanik28878 ай бұрын

    Shabri.bro❤🎉😮❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @ridermaniacvlogs
    @ridermaniacvlogs8 ай бұрын

    ഈ കഴിഞ്ഞ 18ന് ഞാൻ പോയിരുന്നു. മാനിനെ അല്ലാതെ ഒന്നിനെയും കാണാൻ പറ്റീല്ല. 8 am ആയിരുന്നു time. കൂടെ വന്ന friends എല്ലാണ്ണവും കിടന്ന് പൂര ഉറക്കം അവന്മാരെ പൊക്കി മസിനഗുഡി ചെന്നപ്പോൾ എല്ലാ മൃഗങ്ങളും കാട്ടിൽ കേറി😇

  • @gokulsanjeev4652
    @gokulsanjeev46528 ай бұрын

    Black buck 😱

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sandhyap1238
    @sandhyap12388 ай бұрын

    👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @maheshm-ic9it
    @maheshm-ic9it7 ай бұрын

    ആനകാഴ്ചകളുമായി മസിനഗുഡി സീരീസ് ആരംഭിച്ചിക്കുന്നു...❤❤❤😊

  • @channeldup
    @channeldup8 ай бұрын

    ഏറ്റവും കൂടുതൽ താമസിച്ച ഇടം ..... മസിനഗുഡി❤

  • @antoneyyanjr1087

    @antoneyyanjr1087

    7 ай бұрын

    സ്റ്റേ deatails പറയൂ

  • @Dileep1997
    @Dileep19977 ай бұрын

    👌

  • @aneeshpookoth3945
    @aneeshpookoth39458 ай бұрын

    🥰🥰🥰🥰poliye

  • @prasanthkk9513
    @prasanthkk95138 ай бұрын

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @muthalibsm9636
    @muthalibsm96368 ай бұрын

    👍🏻

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sonyanish3421
    @sonyanish34218 ай бұрын

    ❤❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sanzparadize1147
    @sanzparadize11478 ай бұрын

    Rare sighting aanallo black buck❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @sangeethcm5459
    @sangeethcm54598 ай бұрын

    💚

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @mithunpv2453
    @mithunpv24538 ай бұрын

    മനുഷ്യൻ മൃഗങ്ങളെ കണ്ടുപഠിക്കണം 😇 ഭൂമിയിലെ എല്ലാ ജീവിവർഗ്ഗങ്ങളെയും എടുത്താൽ അതിൽ ഒരു ജീവിവർഗ്ഗം (മൃഗം )ആണ് മനുഷ്യൻ

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    ok thnk u

  • @mithunpv2453

    @mithunpv2453

    8 ай бұрын

    എപ്പിസോഡ് 👍👏​@@SabariTheTraveller

  • @nowfal.y9001
    @nowfal.y90018 ай бұрын

    🤗👍🏻

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @mohammedshabeebparammal8857
    @mohammedshabeebparammal88578 ай бұрын

    Poli😮😮❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank you

  • @Tramptravellermalayalam
    @Tramptravellermalayalam8 ай бұрын

    ❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @prajoth_kkd6374
    @prajoth_kkd63747 ай бұрын

    ❤👏

  • @soyuzkanjooparambil6158
    @soyuzkanjooparambil61588 ай бұрын

    👍👍👍

  • @subairpathoorengapuzha6947
    @subairpathoorengapuzha69477 ай бұрын

    😍💥🤩❤️❤

  • @shameerj9605
    @shameerj96058 ай бұрын

    👍👍👍👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @user-li1fh6gp7x
    @user-li1fh6gp7x7 ай бұрын

    🤝

  • @comewithmejafar3362
    @comewithmejafar33628 ай бұрын

    ❤️🌹👍

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @deepakpratapgangwar583
    @deepakpratapgangwar5838 ай бұрын

    If possible give subtitles also

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Sure

  • @Vineethkallanikavu-sh8is
    @Vineethkallanikavu-sh8is7 ай бұрын

    💚💚💚

  • @SandhyaDinraj
    @SandhyaDinraj8 ай бұрын

    🎉🎉🎉❤❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Thank u

  • @aiysharasheed2020
    @aiysharasheed20207 ай бұрын

    😍😍❤️

  • @Thekkenz_arts_sports_club
    @Thekkenz_arts_sports_club7 ай бұрын

    Bro pikolins video pole documentry pole cheyoo😊

  • @najeebmuhammed2145
    @najeebmuhammed21458 ай бұрын

    നിങ്ങളുടെ മുന്നിൽ മാത്രമേ animals പ്രത്യക്ഷപ്പെടൂ. ❤❤❤❤❤❤

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    കാടിനെ നമ്മൾ ഉപദ്രവിക്കുന്നില്ലലോ

  • @premjithparimanam4197
    @premjithparimanam41978 ай бұрын

    ഇ മാനുകൾ നോർത്ത് ഇന്ത്യയിൽ എവിടെയോ ഉണ്ട് കേരളത്തിൽ ഇത് അപൂർവ്വം ആണ്

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Yes

  • @MrSunilksa56
    @MrSunilksa568 ай бұрын

    Super ❤

  • @crgopinathr
    @crgopinathr8 ай бұрын

    Put fog light for clear video recording bro

  • @SabariTheTraveller

    @SabariTheTraveller

    8 ай бұрын

    Kerala mvd romba mosam

  • @adith628

    @adith628

    7 ай бұрын

    😂😂​@@SabariTheTraveller

  • @gopipgopi7173
    @gopipgopi7173Ай бұрын

    Katti. O. K. Kattupothalla

  • @sethunew1760
    @sethunew17608 ай бұрын

    Super❤👌👌👌👌

Келесі