ബ്ലഡ് പ്രഷറിന് മരുന്ന് കഴിച്ചാലുള്ള അപകടം | Blood Pressure control at home | Dr Bibin Jose

Тәжірибелік нұсқаулар және стиль

ബ്ലഡ് പ്രഷറിന് മരുന്ന് കഴിച്ചാലുള്ള അപകടം? BP മരുന്നില്ലാതെ എങ്ങനെ നിയന്ത്രിക്കാം ? ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? Blood pressure medicine side effects Malayalam.
Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centere, Pala,
Aravinda(KVMS)Hospital Ponkunnam
Assumption Hospital ,sulthan bathery
For Consultation contact Number +91 9567710073
Hypertension, or high blood pressure, refers to the pressure of blood against your artery walls. Over time, high blood pressure can cause blood vessel damage that leads to heart disease, kidney disease, stroke, and other problems.

Пікірлер: 431

  • @Arogyam
    @Arogyam2 жыл бұрын

    Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor (Neuro-Psy-Diabetes) Contact Number +91 9567710073 Arogyam Insta : instagram.com/arogyajeevitham

  • @bibinmundayil

    @bibinmundayil

    2 жыл бұрын

    അക

  • @marydavis9323

    @marydavis9323

    2 жыл бұрын

    Very good informations

  • @habsabeegom6858

    @habsabeegom6858

    2 жыл бұрын

    ബിപിയുടെ മരുന്നു കഴിച്ചു തുടങ്ങിയാൽ നിർത്താൻ കഴിയുമോ

  • @vijayaramamurthi5161

    @vijayaramamurthi5161

    2 жыл бұрын

    Vishnu sahasranamam

  • @viswanathannair.5379

    @viswanathannair.5379

    2 жыл бұрын

    VeryveryThnksDrSir🙏🙏

  • @udayalalkc922
    @udayalalkc922 Жыл бұрын

    സാറിന്റെ ബിപി യെക്കുറിച്ചുള്ള വിവരണവും മരുന്ന് കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടുന്നതും ബിപി കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളും എനിക്കും മറ്റെല്ലാ സഹോദരങ്ങൾക്കും വളരെ വിലപ്പെട്ടതും അനേകായിരങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ വിവരണത്തിന് സാറിന് ആയിരമായിരം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. അതോടൊപ്പം ദീർഘായുസും ദൈവാനുഗ്രഹവും ഉണ്ടാകുവാൻ ഹൃദയപൂർവം പ്രാർത്ഥിച്ചുകൊള്ളുന്നു...❤🙏🏼

  • @malayaliadukkala
    @malayaliadukkala2 жыл бұрын

    അഭിനന്ദനങ്ങൾ ഡോക്ടർ..എത്ര clear ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തന്നത്..Great👌👌

  • @vasanthaac5983

    @vasanthaac5983

    2 жыл бұрын

    T

  • @DRBIBINJOSE

    @DRBIBINJOSE

    2 жыл бұрын

    Thank u so much😊

  • @abupk8617

    @abupk8617

    2 жыл бұрын

    Sure.

  • @bro.devakumar2174

    @bro.devakumar2174

    2 жыл бұрын

    DEVAKUMARE

  • @bhanumathyvijayan756
    @bhanumathyvijayan7562 жыл бұрын

    ഡോക്ടർ, ബിപി യെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന നല്ലൊരു അറിവു തന്ന തിന് വളരെ നന്ദി. 👌👌👌🙏🏻

  • @manjulamohandas8185
    @manjulamohandas81852 жыл бұрын

    എത്ര നല്ല മെസ്സേജ്..... Thank you Doctor 🙏

  • @sajijoseph8327
    @sajijoseph83272 жыл бұрын

    അഭിനന്ദനങ്ങൾ ഡോക്ടർ വളരെ ഉപകാര പ്രദ മായ ഈ അറിവുകൾ പകർന്നു നൽകിയതിന്

  • @sreepadmanabhaheights5299
    @sreepadmanabhaheights52992 жыл бұрын

    ഫലപ്രദമായ വിവരണം. നന്ദി. നമസ്കാരം 🙏🏻

  • @rabiyahussain3743
    @rabiyahussain37432 жыл бұрын

    നല്ല അവതരണം Thankyou Dr

  • @vasudevan.n.g
    @vasudevan.n.g2 жыл бұрын

    സർ, വളരെ തൃപ്തിയുള്ള അവതരണം 🙏🏻

  • @abdullfasillpk5054
    @abdullfasillpk50542 жыл бұрын

    വളരെ നന്ദി സർ , വളരെ വിലപ്പെട്ട അറിവുകൾ, ഇത് എല്ലാവർക്കും വളരെ ഉപകാരമാകട്ടെ,

  • @rajithomas1125
    @rajithomas11252 жыл бұрын

    Well explained, Thank you very much Doctor.

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi74302 жыл бұрын

    Well explained. Thank you Doctor

  • @sujathamathew1511
    @sujathamathew15112 жыл бұрын

    Well said . Treatment on the basis of Cause , not on common drugs used to control BP

  • @vvprasad4280
    @vvprasad42802 жыл бұрын

    Thank you Dr for your valuable advice.

  • @souminisomini354
    @souminisomini3542 жыл бұрын

    ദൈവതുല്യംനായ സാറിന് ഓരായിരം താങ്ക്സ് പാവപ്പെട്ട എന്നെ പോലെ വലിയ അറിവ് ഇല്ലാത്തവർക്ക് പോലു സാറിന്റെ അവതരണം നല്ലപോലെ മനസ്സിലാകും 😍👍👍👍👍👍👍🌹🌹

  • @DRBIBINJOSE

    @DRBIBINJOSE

    11 ай бұрын

  • @sajidkavil786
    @sajidkavil7862 жыл бұрын

    വളരെ നല്ല ലളിത രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി രേഖപ്പെടുത്തുന്നു 🙏🙏

  • @lissy4363
    @lissy43632 жыл бұрын

    Dr 🌺നിർത്തി നിർത്തി സംസാരിച്ചതു കൊണ്ട് നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു🌹🌹 very good presentation Thank u somuch👍👍 dr👍👍🥰💐💐

  • @shylaabraham6450
    @shylaabraham64502 жыл бұрын

    Intermittent fasting and daily exercise helps a lot with high blood pressure and high blood sugar

  • @prabhasukumaran8955
    @prabhasukumaran89552 жыл бұрын

    Valuable information doctor,. Thanks,.

  • @TessyPulickal
    @TessyPulickal2 жыл бұрын

    Very informative . Thanks for sharing 🙏🏽

  • @motivationtalks2463
    @motivationtalks2463 Жыл бұрын

    താങ്ക്യൂ സാർ സൂപ്പർ സൂപ്പർ അവതരണം നന്നായിട്ടുണ്ട്

  • @babysarada4358
    @babysarada43582 жыл бұрын

    Thanks Dr, good informations and presantation. 🙏

  • @gigithomas2198
    @gigithomas21982 жыл бұрын

    Doctor നന്നായി പറഞ്ഞു 🙏🙏

  • @unnimenon8852
    @unnimenon88522 жыл бұрын

    വിശദമായി...... ക്ഷമയോടെ...... BP യെ പറ്റി മനസ്സിലാക്കി തന്നതിന് നന്ദി..... Dr

  • @abrahamkm5834
    @abrahamkm58342 жыл бұрын

    വളരെ നന്ദി അറിയിക്കുന്നു

  • @nikunjvihari9770
    @nikunjvihari97702 жыл бұрын

    Very essential information ! Thanks doctor!

  • @sukumariamma4451
    @sukumariamma44512 жыл бұрын

    Good information Thank you doctor ❤️❤️👍👍👍

  • @salymathew4418
    @salymathew44182 жыл бұрын

    Good Information.... Thank you doctor🙏🙏

  • @ukenglishandgenaral5234
    @ukenglishandgenaral5234 Жыл бұрын

    നല്ല വിവരണമാണ്. നന്ദി സർ

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Жыл бұрын

    പ്രിയ ഡോ. നന്ദി . അങ്ങയുടെ പ്രഭാഷണം ഋ ജുവും സ്ഫ ഷ്ടവും ആണ്. സാരഗർ ഭമായ വാക് ചാതുരി അങ്ങയുടെ പ്രത്യേകതയാണ്. സന്തോഷം. കൂടുതൽ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ആ ശംസിക്കുന്നു. ആശീർവദിക്കുന്നു. തത്തേ ഭവതു മംഗളം

  • @antojohnpaul2932
    @antojohnpaul29322 жыл бұрын

    Do exercise regularly.. Drink plenty of water.. Avoid iodised salt.. Take rock salt.. Take pomergranate fruit..muringa, nd allium sativum..More.. Do meditation everyday.. 10-15 mins.. Avoid bad habits... Avoid artficial flvrs nd preserved, canned foods max..

  • @fathimab8098

    @fathimab8098

    2 жыл бұрын

    Very good, advice

  • @lissy4363

    @lissy4363

    2 жыл бұрын

    very good advice

  • @lissy4363

    @lissy4363

    2 жыл бұрын

    Thank u anto John Paul😊🥰💐

  • @saly5840

    @saly5840

    7 ай бұрын

    Sir, Bp medicinte sied effect paranjilla

  • @johnkj732
    @johnkj7322 жыл бұрын

    Thanks Dr.Bibin Jose, 👍 Most Relevant and fascinating 👏 and marvelous guidelines and it's very much interesting and more valuable messages and useful tips for Hear patients, Tks&brgds John

  • @dasandas4144

    @dasandas4144

    Жыл бұрын

    Thankyouverymuchdrbj

  • @sahadevankm2893
    @sahadevankm28932 жыл бұрын

    Good evening Sir, Congratulations to your nice speech, Sahadevan KM from Delhi

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Good information thank you Doctor God bless you

  • @mohannair5951
    @mohannair59512 ай бұрын

    ഉപകാരപ്രദമായ നിർദ്ദേശങ്ങൾക്ക് നന്ദി.

  • @nizwamariyam1073
    @nizwamariyam10732 жыл бұрын

    നല്ല അവതരണം ഡോക്ടർ 🙏🏻🌹❤️

  • @georgejacobp7675

    @georgejacobp7675

    2 жыл бұрын

    0pp

  • @krishnana9860
    @krishnana98602 жыл бұрын

    Very good advice. Thanks

  • @joannewilson977
    @joannewilson9772 жыл бұрын

    Very informative, thank you

  • @shinyjose4318
    @shinyjose43182 жыл бұрын

    Very good . very informative

  • @christopherpeter4606
    @christopherpeter46062 жыл бұрын

    Thanks for valuable information sir

  • @amalajoseph2267
    @amalajoseph22672 жыл бұрын

    Big salute sir🙏🏻 Thanks lot🙏🏻

  • @rosammacyriac4700
    @rosammacyriac47002 жыл бұрын

    Verynice doctor cxplaining in detailed way thanks a lot

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thank you doctor for the valuable informations.

  • @pankajamkv7929
    @pankajamkv79292 жыл бұрын

    Thakyou doctor verynice infermation

  • @muhammadashrafna8291
    @muhammadashrafna82912 жыл бұрын

    കാര്യം വിശദമായി പറഞ്ഞത് വളരെ നന്ദി

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul2 жыл бұрын

    നല്ല അറിവ് തന്നു ഡോക്ടർ

  • @kuriakosek6014
    @kuriakosek60142 жыл бұрын

    Hi Dr. Nice presentation, but most of the doctors are not explaining this much. May during consultation, they are busy. Thanks for detailed presentation

  • @DRBIBINJOSE

    @DRBIBINJOSE

    2 жыл бұрын

    Yes. We dont get this much time🙏

  • @sreekalachadran254
    @sreekalachadran2542 жыл бұрын

    Thanks for advance Dr ji 🙏🏿🙏🏿

  • @muraleedharanpr701
    @muraleedharanpr7012 жыл бұрын

    മനസിൽ തറയ്ക്കുന്ന അറിവുകൾ ..... സൂപ്പർ

  • @sumabalachandran5423
    @sumabalachandran54232 жыл бұрын

    നല്ല ഒരു അറിവാണ് തന്നത്. congrats

  • @തനിനാടൻ-ഘ3ഝ

    @തനിനാടൻ-ഘ3ഝ

    4 ай бұрын

    thanks

  • @girijaraju2589
    @girijaraju25892 жыл бұрын

    തന്ന നിർദേശം വളരെ ഇഷ്ട പ്പെട്ടു താങ്ക്സ് ഡോക്ടർ

  • @lindajacob2537
    @lindajacob25372 жыл бұрын

    Hypotension reasons and immediate home management onnu parayamo

  • @deepaksudevan
    @deepaksudevan2 жыл бұрын

    very valid explanation.

  • @roygeorge5794
    @roygeorge57942 жыл бұрын

    അഭിനന്ദനങ്ങൾ, ഇത്രയും നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @maimoonamaimoona9168

    @maimoonamaimoona9168

    2 жыл бұрын

    ബ്ലേക്ട്ടറെ എനിക്കും ബെഡ് പ്രസ്താബ്ഞാൻ ഡേട ക്ട്ടെ കാണിച്ചു മരുന്ന് കുട്ടിക്കന്നുണ്ട്

  • @saradadevil3650

    @saradadevil3650

    2 жыл бұрын

    Thank u dr

  • @epdevesanpisharoty2602
    @epdevesanpisharoty26022 жыл бұрын

    Enlightening indeed. Very good

  • @vijilal4333
    @vijilal43332 жыл бұрын

    Well said. But if BP increased more than 130/90 better to do regular follow with a physician. BP is silent killer. Take care.

  • @rafeeqmp9421
    @rafeeqmp94212 жыл бұрын

    നനന്നായി പറഞ്ഞുതന്നു thanks dr

  • @rajendrannair5806
    @rajendrannair58062 жыл бұрын

    Very good briefings

  • @annamenon7171
    @annamenon71712 жыл бұрын

    Well said. Thank you doctor.

  • @remesanskt

    @remesanskt

    Жыл бұрын

    Openmindayi.dr.parangu.thanks.remesan

  • @stkonlinemedia1680
    @stkonlinemedia16802 жыл бұрын

    Super presentation, good information

  • @venugopalank8551
    @venugopalank85512 жыл бұрын

    Very good information

  • @sobhabalan7174
    @sobhabalan71742 жыл бұрын

    Very useful video sir 🙏👍

  • @balachandrannair4106
    @balachandrannair41062 жыл бұрын

    Thank you Doctor.

  • @sudhisreedharan5145
    @sudhisreedharan514510 күн бұрын

    ഡോക്ടർ ന്റെ വിവരണം അതിമനോഹരമാണ്.. Thank you sir 🙏🏻🥰

  • @anithasanthosh9739
    @anithasanthosh9739 Жыл бұрын

    Valarae thanks 💊

  • @rasaludheensyed1006
    @rasaludheensyed10062 жыл бұрын

    Very good!

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb14 сағат бұрын

    അഭിനന്ദനങ്ങൾ

  • @MaheshKumar-vh7vw
    @MaheshKumar-vh7vw2 жыл бұрын

    Sir Thank u for good information 🙏

  • @RAVIKIRAN118
    @RAVIKIRAN1182 жыл бұрын

    Good, thanks

  • @abupm554
    @abupm5542 жыл бұрын

    സന്തോഷം doctor

  • @sinisinisini6972
    @sinisinisini69722 жыл бұрын

    Great Advice Thanx Dr🙏

  • @sobhanasarada8005
    @sobhanasarada80052 жыл бұрын

    വളരെ ഉപകാരമായി Dr. thanks 🌹🌹🌹🌹🌹🌹

  • @sasikalasvlogs
    @sasikalasvlogs2 жыл бұрын

    Great information❤️🙏🏻👍🏻

  • @rosyvarghese9816
    @rosyvarghese98162 жыл бұрын

    Thank you Doctor..

  • @leelammajohn5348
    @leelammajohn53482 жыл бұрын

    valuable information Thank you Doctor

  • @preethapv8955
    @preethapv8955 Жыл бұрын

    Nalla msg tq

  • @fathimachemmala3886
    @fathimachemmala38862 жыл бұрын

    Nannayitund

  • @prakashnarippatta3978
    @prakashnarippatta39782 жыл бұрын

    very very useful information

  • @sobhanagopalakrishnan6284
    @sobhanagopalakrishnan62842 жыл бұрын

    Thank you Dr Sir

  • @jsgokul6302
    @jsgokul63022 жыл бұрын

    എത്രനന്നായി തന്നെയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്👍🙏ത്യാ ങ്ക്യൂ

  • @geethakambil3100
    @geethakambil31002 жыл бұрын

    Good information

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi11 ай бұрын

    One must also know the readings which is safe and when it is high so that the person reaches the hospital when it is critical to reach the hospital in time

  • @greendinesh
    @greendinesh4 ай бұрын

    very informative and interesting 🙏

  • @samadkuchutty9482
    @samadkuchutty94822 жыл бұрын

    Thanks a lot Dr.

  • @komalavally3880
    @komalavally38802 жыл бұрын

    Very good congratulations

  • @josemusicfriends196
    @josemusicfriends1962 жыл бұрын

    സൂപ്പർ ഡോക്ടർ

  • @KT5732
    @KT57322 жыл бұрын

    Thank you Doctor

  • @vanajavanaja4202
    @vanajavanaja42022 жыл бұрын

    സത്യം. നന്ദി.

  • @shinybiju3481
    @shinybiju34812 жыл бұрын

    Thank you sir

  • @varghesekachappilly32
    @varghesekachappilly322 жыл бұрын

    നല്ല ഉപദേശങ്ങളായിരുന്നു Dr തന്നത് But പ്രധാനപ്പെട്ട കാര്യം മാത്രം പറഞ്ഞില്ല ബി പി മരുന്നുകളുടെ side effect

  • @ashaunni8833

    @ashaunni8833

    2 жыл бұрын

    Athu kandittanu vannathu..ingane pattikaruth

  • @ajiths1348

    @ajiths1348

    2 жыл бұрын

    njanum athu nokki vannatha......

  • @irene8811

    @irene8811

    Жыл бұрын

    Side effects nokki pedichittu karyam illa

  • @sunilkp4117
    @sunilkp41172 жыл бұрын

    Thank you..sir

  • @anandng385
    @anandng385 Жыл бұрын

    Very good dr thanks

  • @ibrahimp.k.6152
    @ibrahimp.k.6152Ай бұрын

    Good information thanks dr.

  • @ElhamTalks
    @ElhamTalks2 жыл бұрын

    കാര്യങ്ങൾ വളരെ ക്ലിയർ ആയി പറഞ്ഞു. നന്ദി. Bp ക് മരുന്ന് കഴിച്ചാൽ ഉണ്ടാവുന്ന പാർശ ഫലങ്ങൾ പറഞ്ഞു തന്നില്ല. അതും കൂടെ പറയാമോ

  • @DRBIBINJOSE

    @DRBIBINJOSE

    2 жыл бұрын

    Sure Stay tuned

  • @ansushibin6296
    @ansushibin62962 жыл бұрын

    Thank you doctor

  • @sreedevinkutty1177
    @sreedevinkutty11772 жыл бұрын

    Good information. Thanks Dr. 🙏🏻

  • @donycheramvelil7143
    @donycheramvelil7143 Жыл бұрын

    Good information Dr 👍

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul2 жыл бұрын

    ചെറു ചിരിയോടെ ഉള്ള നല്ല അവതരണം

  • @DRBIBINJOSE

    @DRBIBINJOSE

    2 жыл бұрын

    😃🙏

  • @lincyjoseph4215
    @lincyjoseph42152 жыл бұрын

    Good explanation. Thank you.

  • @nanuptk1247

    @nanuptk1247

    2 жыл бұрын

    Good

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

Келесі