BJPയുടെ തന്ത്രങ്ങള്‍ പൊളിച്ച് ഇന്ത്യമുന്നണി | നിര്‍ണായക നീക്കം; സ്പീക്കര്‍ സ്ഥാനത്ത് TDPക്ക് പിന്തുണ

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 114

  • @sureshk3283
    @sureshk32837 күн бұрын

    നല്ല വകുപ്പ് മുഴുവൻ ബിജെപി എടുത്തു. ഇനി സ്പീക്കർ സ്ഥാനം കൂടി കിട്ടിയാൽ, ചന്ദ്ര ബാബുവിന്റെയും, നിതിഷ് കുമാറിന്റെയും പാർട്ടിയെ ബിജെപി വിഴുങ്ങും. അതിനാൽ ഒരു കാരണവശാലും സ്പീക്കർ സ്ഥാനം ബിജെപിക്ക് കൊടുക്കാതിരിക്കുക.

  • @muralikk-hn2tq

    @muralikk-hn2tq

    7 күн бұрын

    ബിജെപി സ്പീക്കർ

  • @Hisham-sj8jd

    @Hisham-sj8jd

    7 күн бұрын

    Enthaa kuzhappam ..BJP kk speaker avan ulla ella arhathatum und .BJP kk kittanam.speaker. om Birla thanne aavanam speaker .

  • @user-kq2ei7ln6d
    @user-kq2ei7ln6d7 күн бұрын

    കേരളത്തിൽ ഉള്ള 90 ശതമാനം ഇന്ത്യ മുന്നണി പ്രേഷകർ സപ്പോർട്ട് നിങ്ങൾക്കു സപ്പോർട്ട് ചെയ്യാൻ ഇത്‌ പ്പോലെ നിക്ഷ പക്ഷനില നിർത്താൻ ആകട്ടെ

  • @muralikk-hn2tq

    @muralikk-hn2tq

    7 күн бұрын

    ഒരു നിഷ്പക്ഷ അല്ല രാഷ്ട്രീയ പക്ഷo കോൺഗ്രസ്‌ k

  • @BijuAbin-vc2ee
    @BijuAbin-vc2ee7 күн бұрын

    രാഹുൽ ❤️👌

  • @user-iv5gk3jq4g
    @user-iv5gk3jq4g6 күн бұрын

    മോഡിയുടെ 15ലക്ഷം ആർക്കെങ്കിലും കിട്ടിയോ

  • @user-iv5gk3jq4g
    @user-iv5gk3jq4g6 күн бұрын

    മോഡി പറഞ്ഞ 15ലക്ഷം കണ്ടു തറ ഇട്ട ഞാൻ കുടുങ്ങി 2019ൽ ഞാൻ ബാങ്കിൽ അന്നെഷിച്ചു അവർ പറഞ്ഞു തള്ള്

  • @SirajraihanOMS
    @SirajraihanOMS7 күн бұрын

    യുപി എ അല്ല ഇന്ത്യ മുന്നണി

  • @cyrilnoronha300
    @cyrilnoronha3007 күн бұрын

    ഇന്ത്യൻ രാഷ്ട്രീയത്തെ ഇത്രയും നാറിയ അവസ്ഥയിൽ മലീമസമാക്കിയ ഒരു പാർട്ടി ബിജെപിയെ പോലെ വേറെ ഒന്നുമില്ല.

  • @jijiabraham9366
    @jijiabraham93667 күн бұрын

    എല്ലാവർക്കും ഇക്കാര്യം അറിയാം നിങ്ങൾ നീട്ടിക്കൊണ്ടുപോകാതെ പതിയെ പറയാൻ നോക്ക് മനുഷ്യനെ ജുമാ കോമഡി ആക്കല്ലേ

  • @rajendrenuncle8372
    @rajendrenuncle83727 күн бұрын

    UPA അല്ല INDIA...

  • @abbasputhiyottupoyil7833
    @abbasputhiyottupoyil78337 күн бұрын

    UPA? അത് ഇപ്പോൾ ഇല്ല !

  • @ptjones923
    @ptjones9237 күн бұрын

    മീഡിയ സത്യം ഇങ്ങനെ പബ്ലിക്കായി പറഞ്ഞാൽ ബി ജെ പി എന്തു ചെയ്യും.

  • @thomasjohn5582
    @thomasjohn55827 күн бұрын

    UPA അല്ല INDIA മുന്നണി

  • @shajimathews3822
    @shajimathews38227 күн бұрын

    ❤❤❤❤❤❤❤❤

  • @Usb616
    @Usb6167 күн бұрын

    ഒരു കാര്യം ശരിയാണ് 🤣🤣🤣🤣ഇവിടെ ഇവർക്കൊന്നും ജനങളുടെ കാര്യം അല്ല 🤣🤣🤣ഇവരുടെ സ്ഥാനം ഉറപ്പിക്കൽ മാത്രം 🤣🤣🤣🤣

  • @mohammedallipparambil
    @mohammedallipparambil7 күн бұрын

    ബി ജെ പി യുടെ അവസാനം തുടങ്ങുകയാണ്. TDP യും നീ തീഷ് പാർട്ടിയും അടങ്ങിയിരിക്കില്ല.😂😂😂😂😂😂 AMD

  • @user-do4dy4rk7c
    @user-do4dy4rk7c7 күн бұрын

    UPA isn't existing in indian parlkment now..... what a ignorance

  • @PadmakumarS-xz7bu
    @PadmakumarS-xz7bu7 күн бұрын

    തനിക്കു എന്തിന്റെ കേടാ

  • @mcskurup4778
    @mcskurup47787 күн бұрын

    ഇത് ഒരു വിവരംകെട്ട ' നിഗമനം

  • @josephmathew2086
    @josephmathew20867 күн бұрын

    വലിയ പാർട്ടി കാലു വാരിയാലും അവരെ തഴഞ്ഞു ഭൂരിപക്ഷം നിലനിർത്താൻ കഴിയുന്ന രീതിയിൽ ചെറുപാർട്ടികൾ കൂടെ വേണം.

  • @thukaramashetty1155
    @thukaramashetty11557 күн бұрын

    ഈ പോങ്ങൻ എന്താണ് പറയുന്നത്....

  • @abdullaothayoth9305
    @abdullaothayoth93057 күн бұрын

    We wait for hot news.

  • @VenuGopal-vh8wm
    @VenuGopal-vh8wm3 күн бұрын

    ഇപ്പോൾ Up A മുന്നണി ഉണ്ടോ

  • @Parampil
    @Parampil7 күн бұрын

    വെറുതെ വള വള. നീട്ടി നീട്ടി വള വള😅

  • @hhhh-vw8ef
    @hhhh-vw8ef6 күн бұрын

    ഇലക്ഷന് മുൻപ് ഇയാളുടെ കമെന്റ് എന്തായിരുന്നു എന്ന് വിലയിരുത്താൻ പറ്റുമെങ്കിൽ ക്രെഡിബിലി മനസിലാക്കാം

  • @rameshb5318
    @rameshb53185 күн бұрын

    നിങ്ങളെല്ലാം സ്വപ്നം കണ്ട് കൊണ്ടിരിക്കൂ. 25 വർഷം...

  • @BijuAbin-vc2ee
    @BijuAbin-vc2ee7 күн бұрын

    നുണയൻ.. ജീ.. ഗ്യാരണ്ടി... ഉടൻ നിലം പതിക്കും എന്നുറപ്പുള്ളവർ കയറി വാ 👌

  • @binuraghavan9710
    @binuraghavan97107 күн бұрын

    200% speaker will be from BJP.

  • @user-fl7gt7yq9t
    @user-fl7gt7yq9t7 күн бұрын

    JDU & TDP not in a position to bargain bcs their MP’s do not want to take chances & dissolve the govt. what we have seen so far is full submission to Modi and not as we have expected. Inaugural speech of Naidu in nDA meeting proves same.

  • @bijupaul4186
    @bijupaul41867 күн бұрын

    വ്യാമോഹം

  • @Abdu3307
    @Abdu33077 күн бұрын

    👍👍👍

  • @sivasankaranchenan1564
    @sivasankaranchenan15647 күн бұрын

    വേഗം വേഗം പറയടോ

  • @anty2105
    @anty21056 күн бұрын

    August Westland will shake whom

  • @rajeevmrajendran4391
    @rajeevmrajendran43916 күн бұрын

    ഇയാൾക്ക്ഇത്വരെയുംനേരംവെളുത്തില്ല??😂😂😂

  • @rajannair1376
    @rajannair13767 күн бұрын

    സ്പീക്കർ ഒരിക്കലും ബി.ജെ.പിയിൽ നിന്നു ആവരുതു കഴിഞ്ഞ സ പിക്കർ പ്രതിപക്ഷ MP മാരെ യാതൊരു നിതിയുമില്ലാതെ പുറത്താക്കി😂😂

  • @Hisham-sj8jd

    @Hisham-sj8jd

    7 күн бұрын

    Om Birla ayal athanu nallath.

  • @johnsonjoseph1212
    @johnsonjoseph12127 күн бұрын

    Cheap sales tactics!

  • @aniyankarunakaran9182
    @aniyankarunakaran91827 күн бұрын

    മലർകോടിക്കാരൻ്റെ സ്വപ്നം....ചാനൽ റിപോർട്ട്

  • @harikumarnair2827
    @harikumarnair28277 күн бұрын

    UPA alla INDIA

  • @sreekumarannairneelakandan9980
    @sreekumarannairneelakandan99807 күн бұрын

    ഇതൊക്കെ താങ്കളുടെ സങ്കല്പം

  • @user-zi9xr3bz2s
    @user-zi9xr3bz2s7 күн бұрын

    Naidu can be a good PM for India....

  • @MuhammadToomix
    @MuhammadToomix7 күн бұрын

    Swapnam kandirunno.

  • @DevanKaruvath
    @DevanKaruvath7 күн бұрын

    മോദിജിയുടെ ആൾമതി.❤

  • @ravigeetha3191
    @ravigeetha31917 күн бұрын

    ഒന്നുമുണ്ടാകില്ല

  • @manojkumar-eg5le
    @manojkumar-eg5le7 күн бұрын

    Editing 😢😢😢😢😢😢

  • @sureshms1844
    @sureshms18447 күн бұрын

    കുത്തിത്തിരുപ്പ്.....!

  • @HumanHuman-ex8ul
    @HumanHuman-ex8ul7 күн бұрын

    ജാതി മത സമമൊക്കി നോക്കി വകുപ്പുകൾ വീതം വെക്കാനും ഞഞ്ഞുൽ പാർട്ടികൾക്ക് മുന്നിൽ ഒചാനിച്ചു നിൽക്കാനും ഇത് കോൺഗ്രസ്‌ അല്ല...

  • @nandakumarmenon5431
    @nandakumarmenon54317 күн бұрын

    Nithish is CM In Bihar and Naidu in Andhra. Their party is regional. They wanted to full fill the state. They were not bothering about the speaker or else. This Mama television and newspaper, anchors , the paid political analysts no work therefore just getting rateand money, they were speaking against BJP

  • @user-iv5gk3jq4g
    @user-iv5gk3jq4g6 күн бұрын

    തെരവ് വകുപ്പ് waste department tdp ക്കും jdu വിനും കൊടുക്കാതെ ചതിച്ചു ബിജെപി

  • @rajagopalp629
    @rajagopalp6297 күн бұрын

    BJP യ്ക്ക് അറിയാം.

  • @rejirajeena8716
    @rejirajeena87167 күн бұрын

    Ruls.niyamapola.ndackatta

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan73717 күн бұрын

    Don't say lie 😊😊😊if not happen you should not forward video.

  • @mcskurup4778
    @mcskurup47787 күн бұрын

    സ്പീക്കൾ BJP ക്കാരൻ തന്നെ 'ഒരു സംശയവും വേണ്ടാ

  • @gde508
    @gde5087 күн бұрын

    7:18 minutes waste aayi

  • @sureshkonanath7012
    @sureshkonanath70127 күн бұрын

    Mohan Youcan dream which you don't have to pay..Before election you dreamed a lot . What happend . Bjp will have their speaker i Parliament.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai5 күн бұрын

    Nda govt. Is not a fool ok dont worry

  • @shansudev5664
    @shansudev56647 күн бұрын

    UPA ALLA I.N.D.I.A

  • @mohanachandrannair3234
    @mohanachandrannair32347 күн бұрын

    YOU FOOL YOUR IDEA IS FINE BUT LEG IS MINE

  • @gopakumart.r.7170
    @gopakumart.r.7170Күн бұрын

    എന്തിനാടോ അമിതാഗ്രഹം. നായിഡുവിന്റെ അംഗങ്ങളും indi അംഗങ്ങളും ചേർന്നാൽ എത്തില്ലല്ലോടോ. പിന്നെ ആരെ പാട്ടിക്കാനാ

  • @HariKrishnan-uo3eq
    @HariKrishnan-uo3eq7 күн бұрын

    Speeker will be defenetly from BJP and will the BJP will rule the nation for a 1000 years. If the crook TDP and JDU with ten or fifteen seat, withdraw support to NDA, many others are on the Q to provide support to NDA. Bull shit.

  • @muralikk-hn2tq
    @muralikk-hn2tq7 күн бұрын

    ഒന്ന് പോയെ ഇവർക്കു എല്ലാം നല്ല രാഷ്ട്രീയ ഉണ്ട്, ഒരു നിരീക്ഷകൻ ഒന്നും പറയാൻ പറ്റില്ല

  • @shahadmon2967
    @shahadmon29677 күн бұрын

    E v m tattippe

  • @user-dx7dh6ro8q
    @user-dx7dh6ro8q2 күн бұрын

    TDP. Orikkalum. Athu. Aavashiysppdilla. Nunaprachaaranam. Mathram.

  • @rajuviswanadh5102
    @rajuviswanadh51027 күн бұрын

    26 theeyathi kaxhiyate bro അതുവരെ പിനുവിന്റെയും മകളുടെയു കേസുകൾ പറ ആദ്യം കേരള വാർത്ത പിനെ നമുക്കു അങ്ങോട്ടു പോകാം

  • @scariyapappachan4280
    @scariyapappachan42807 күн бұрын

    Boring.

  • @user-vr3if8ms3x
    @user-vr3if8ms3x7 күн бұрын

    UPA anooooo india munani

  • @jawaharsekhar7635
    @jawaharsekhar76357 күн бұрын

    This is a fake news. The existing speaker (BJP) will continue

  • @shiyadh3178
    @shiyadh31787 күн бұрын

    ഏറ്റവും മുതിർന്ന ദൈവം ആണോ?

  • @pk-ch2xd
    @pk-ch2xd7 күн бұрын

    Nee,joliwork.chayyu markada

  • @mcskurup4778
    @mcskurup47787 күн бұрын

    ഒരുതർക്കവും ഇല്ല നിങ്ങൾ ഉണ്ടാക്കുന്ന തർക്കമേ ഉള്ളു

  • @user-cl3je8dc9k
    @user-cl3je8dc9k7 күн бұрын

    സ്പീക്കർ ബിജെപി കൊണ്ട് പോകും

  • @BalachandranMK-dh5fq
    @BalachandranMK-dh5fq7 күн бұрын

    Aviyalmunnanikku. India bharikkan. Kazhiyilla

  • @binuamKochi
    @binuamKochi7 күн бұрын

    എന്തോ പൊട്ടത്തരം പറയുന്നു

  • @anilkumar-fc9mp
    @anilkumar-fc9mp7 күн бұрын

    Modi ki jai❤❤❤🎉 ninte nundi keerum

  • @thomaspj5438
    @thomaspj54387 күн бұрын

    യുപിഎ അല്ല ഇന്ത്യ മുന്നണി. വീഡിയോ യുടെ വിശ്വാസ്യത ചോരുന്നു.ഒരു അർഥവും ഇല്ലാത്ത വീഡിയോ.പരിതാപകരം

  • @sreenivasana.k.6285
    @sreenivasana.k.62857 күн бұрын

    Onnu po Mr. Bjp will lead speaker post

  • @siyadps3539
    @siyadps35397 күн бұрын

    "വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട് "

  • @vinodkumar-uz8gx
    @vinodkumar-uz8gx7 күн бұрын

    ബിജെപി തീരുമാനിക്കും

  • @balanv8473
    @balanv84737 күн бұрын

    Fake news factory and analyst

  • @jayasreeramachandran2234
    @jayasreeramachandran22347 күн бұрын

    Eyal pappu te ammavan aano😅

  • @PremanMoolayil
    @PremanMoolayil7 күн бұрын

    ഒന്ന് പോടെയ് താൻ ഇത് വിളമ്പുന്നതിന് മുന്നേ തീരുമാനം ആയി

  • @user-zq4jh7pr8g
    @user-zq4jh7pr8g7 күн бұрын

    ആദ്യം പോയി കഫ് ശിരപ്പടിക്ക്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai5 күн бұрын

    Paid chanel dont worry

  • @RoitaThettayil
    @RoitaThettayil7 күн бұрын

    Comedy onu poda shavam

  • @mcskurup4778
    @mcskurup47787 күн бұрын

    TDP പോയാലും നിതീഷ് പോയാലും BJP ക്ക്.ഭൂരിപക്ഷം ഉണ്ട്

  • @sulaimanva1630

    @sulaimanva1630

    7 күн бұрын

    താൻ സ്വപ്നം കാണുന്നോ. ഇനി kalikkum

  • @NasarN-tb4sy

    @NasarN-tb4sy

    7 күн бұрын

    Tdp 16 അവിടെ ഉള്ള അവരുടെ സംഖ്യ കക്ഷി പവൻ കല്യാൻ 4 നിതീഷ് 12 =32 അണ്ടിയിൽ ഉള്ളത് 293 - 32=261

  • @user-tm8us6fm3n

    @user-tm8us6fm3n

    3 күн бұрын

    അതിനു വോട്ട് e v m, മിലൂടെ അല്ല,

  • @ramachandranpillai2864
    @ramachandranpillai28647 күн бұрын

    Wishful thinking of one of the so called kerala brand analysts. Mr. Analyst, do you know that TDP can never have any truck with Congress. In the case of Nitish, his CM ship is the courtesy of BJP. In case both of them leave the government in one go, BJP could still survive with the help of independants and small parties. You all will see the BJP government getting the support of 300+ MPs whenever the floor test happens. You would do well to contribute in establishing the boy leader, who turned 54 today.

  • @aneeshbabuc.k476
    @aneeshbabuc.k4767 күн бұрын

    kra...thooo chetta durantham nireekshakan kongi atima mairan

  • @manojashima4299
    @manojashima42997 күн бұрын

    കോൺഗ്രസ് വരി വരിയായി bjp യിലേക് പോകില്ലേ

  • @muhammedsaleem3258
    @muhammedsaleem32587 күн бұрын

    WHY THIS GUY PRETENDING TO BE AUTHORITY ON ALL SUBJECTS COMING WITH WORTLESS PRESUMPTIONS??😂😂😂

  • @MJR519
    @MJR5197 күн бұрын

    ഇവൻ സംഗിയല്ലേ

  • @user-wr1bs3qv4r
    @user-wr1bs3qv4r7 күн бұрын

    ഇതിനുമുമ്പ് എന്തൊക്കെയായിരുന്നു TDPയും JDUയും നിയന്ത്രിക്കും മോദി മന്ത്രിസഭയിൽ ആഭ്യന്തരം TDP എന്തൊക്കെയായിരുന്നു തള്ള് എന്റെ സഹോദര കേരളത്തിൽ ഇരുന്നു തള്ളാതെ കോൺഗ്രസിന് നീയൊക്കെ പറഞ്ഞു സീറ്റ് കിട്ടുമെന്ന് അത് കിട്ടാൻ കാരണം ഒരു ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച് വോട്ട് വാങ്ങിയതുകൊണ്ട് അത് കേസിനു പോകാൻ എല്ലാം റെഡിയായി കൊണ്ടിരിക്കുകയാണ് അതോടെ 99 ചിലപ്പോൾ വെറും 18 ഒതുങ്ങും

  • @pkurianphilipose3136

    @pkurianphilipose3136

    7 күн бұрын

    അപ്പോൾ 15 ലക്ഷം അക്കൗണ്ടിൽ കൊണക്കും എന്ന് പറഞ്ഞതിന് കേസ് എടുക്കില്ലായിരിക്കും. 🤣🤣🤣🤣🤣.

  • @Baabar9597
    @Baabar95977 күн бұрын

    ഓം ബിർള അല്ല മോഡിയുടെ വാൽ 😂😂😂😂😂😂😂😂ബിർള😮😮😮😮നിലവിലെ സ്പീക്കർ അധാനിയുടെ സ്വന്തം പ്രധാന മന്ത്രിയെ ചലന ശേഷി നഷ്ടപ്പെട്ട 56ഇഞ്ചാ ക്കിയ സാക്ഷാൽ ഭഗവാൻ ശ്രീ രാമനാണ് 😂😂😂😂😂😂😂😂ജയ് ശ്രീ രാം ❤❤❤❤

  • @kirmaniji9912
    @kirmaniji99127 күн бұрын

    ഒരു പറിയും നടക്കില്ല മോഹനാ.മോദി ഇനം വേറേയാണ്.

  • @moozamaheen2245

    @moozamaheen2245

    7 күн бұрын

    അതേ വലിയ വിഷമുള്ള ജീവിയാണ്.

  • @abdhullaabdhu7161

    @abdhullaabdhu7161

    7 күн бұрын

    KAaBALIKAN.

Келесі