BJP Kerala സിപിഎം കോൺഗ്രസ്സ് ഒരു മുന്നണിയാകും.

‪@MalayalivarthaInside‬
#pinarayivijayan

Пікірлер: 168

  • @roymathewmathew5365
    @roymathewmathew536516 күн бұрын

    പാർട്ടി ഓഫീസുകൾ പ്രേതാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു... പ്രീണനത്തിൻ്റെ ബാക്കി പത്രം.....

  • @martinkaattalen5888

    @martinkaattalen5888

    16 күн бұрын

    Binoykkathinulla gadsilla cpi. CPM kattem. Aduth niyamasafa BJP Kuttikettu. Bharikkum.

  • @user-dm6lo5mo1w
    @user-dm6lo5mo1w16 күн бұрын

    തിരുത്തിയാലും വിജയൻഉള്ള പാർട്ടിക്ക് വോട്ടില്ല

  • @chakkocp8486
    @chakkocp848616 күн бұрын

    സിപിഎം ന്റെ നാശത്തിന് പിണറായിയും കുടുംബവും കാരണം ആകുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പിണറായിയുടെ പിന്നാലെ ഉണ്ട്. അധികാരം കിട്ടാൻ പിണറായി ഉമ്മെൻചാണ്ടിയുടെ നേരെ കളിച്ച വൃത്തി കേട്ട കളികൾ കേരള ജനത മറക്കില്ല. ഇതും പിണറായിയുടെ തോൽവിക്ക് വലിയ അളവിൽ കാരണം ആയിട്ടുണ്ട്

  • @PremKumar-re7xj

    @PremKumar-re7xj

    16 күн бұрын

    Whatsoever, he and his family is not a loser, they have gained as much as they could. The supporters are the main losers 😔

  • @sebastianks6028

    @sebastianks6028

    16 күн бұрын

    Arudeyegilum, aalmave kudeyudayirunnuvegil Congress, enthukond adhikarathil vannilla.

  • @sukumar8288

    @sukumar8288

    16 күн бұрын

    ​@@sebastianks6028ഇവനാരെടാ. കേരളത്തിൽ തന്നെയാണോ ഇയാൾ ജീവിക്കുന്നത്.

  • @user-zk9in7ne8s

    @user-zk9in7ne8s

    16 күн бұрын

    കാരണഭൂതൻ ആ പാർട്ടിയുടെ അന്തകവിത്താണ്

  • @AadilSathyajith

    @AadilSathyajith

    16 күн бұрын

    Correct 👍👍

  • @vineeshvineesh3362
    @vineeshvineesh336216 күн бұрын

    ഹിന്ദുവോട്ട് ഇല്ലങ്കിലെന്താ മുസ്ലിം വോട്ട് ഇല്ലേ😂😂😂😅😅😅: ഹിന്ദുക്കളും ക്രിസ്ത്യൻസും BJP ക്ക് വോട്ട് ചെയ്യണം❤❤❤

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    15 күн бұрын

    ഹിന്ദുവെന്ന ജന്തുക്കൾ തിരിച്ചറിഞ്ഞു വോട്ടുചെയ്തില്ലെങ്കിൽ -- ഇടതും വലതും കൂടി കെ നാട് പൂർണ്ണ തിവ്രവാത കേന്ദ്രവും. ഹിന്ദുവിന്റെ ജീവിതം ദുരിതപൂർണ്ണവും ആയിതീരും മറക്കരുത് .. 🤔...... 😔

  • @user-dm6lo5mo1w
    @user-dm6lo5mo1w16 күн бұрын

    CPI എങ്കിലും പ്രതികരിക്കണം LDF നിന്ന് . രക്ഷപെടണം അച്ചുതമേനോൻ കാലത്തിലേക്ക് പാർട്ടിയെ കൊണ്ടുവരണം

  • @josephvmathew4250
    @josephvmathew425016 күн бұрын

    ആര് തിരുത്തണം, ജനങ്ങൾ തിരുത്തണം, ബോധം ഉണ്ടാവണം 😮

  • @sunilkm5883
    @sunilkm588316 күн бұрын

    വരട്ടു വാദി, നോക്കു കൂലി, പാർട്ടികളെ തുരത്തുക

  • @Balakri15
    @Balakri1516 күн бұрын

    BJP അധികാരത്തിൽ വരട്ടെ

  • @gopikaranigr6111
    @gopikaranigr611116 күн бұрын

    കേരളം തീച്ചയായും മാറും❤❤😂

  • @soulsoul1110
    @soulsoul111016 күн бұрын

    പച്ച വോട്ടിനു പിന്നാലെ പോയ ഇടതനും വലതനും കളി കാണാൻ ഇരിക്കുന്നെ ഉള്ളൂ

  • @sureshBabu-rw3zv

    @sureshBabu-rw3zv

    16 күн бұрын

    എന്ത് കളി, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത് താത്കാലിക പ്രതിഭാസം.

  • @kalakattujaya8811

    @kalakattujaya8811

    16 күн бұрын

    ​@@sureshBabu-rw3zv Varan pokunna pooram paranju bhalippikkendallo ? Bangalil sambhavichathu thanne

  • @Vinneeth6582

    @Vinneeth6582

    Күн бұрын

    ​@@sureshBabu-rw3zv2011 വരെ ബംഗാളിലും കുറെ സഖാക്കൾ ഇങ്ങനെ വിശ്വസിച്ചിരുന്നു

  • @binuroy7498
    @binuroy749816 күн бұрын

    അവരുടെ മുദ്രാവാക്യം തന്നെ തിരിച്ചു പറയേണ്ട ഗതികേട് എൽഡിഎഫ് തകരും എല്ലാം ശരിയാകും

  • @AnilkumarC-op4ft
    @AnilkumarC-op4ft16 күн бұрын

    ഇടതുവഴി പെരുവഴി

  • @mathewabraham98
    @mathewabraham9816 күн бұрын

    CPM നെ മരിക്കാൻ വിടുക. കോൺഗ്രസ് അവരെ കൂട്ടരുത്. വലതു കമ്മ്യൂണിസ്റ്റുകൾ കൂടെ വരട്ടെ

  • @sukumar8288
    @sukumar828816 күн бұрын

    എന്തിനാണ് 2031വരെ ഈ തന്ത്രം നീട്ടി വയ്ക്കുന്നത്. അത് വരെ ജനങ്ങൾ അനുഭവിക്കണോ. മിക്കവാറും ഈ രീതിയിൽ പോയാൽ അടുത്ത തലമുറയ്ക്കും ഗുണമുണ്ടാകുമെന്ന് കരുതേണ്ട. ഈ പാർട്ടിയെ ജനത ഒന്നായി ചേർന്ന് തൂത്തെറിയണം.

  • @x-factor.x
    @x-factor.x16 күн бұрын

    രാഷ്ട്രീയ പാർട്ടികളെല്ലാം പിരിച്ചുവിട്ട് ജാതി- മതാടിസ്ഥാനത്തിൽ മത്സരിക്കുന്നതാണ് നല്ലത് . പാർട്ടികൾക്കകത്തും എല്ലാം ജാതിമതാടിസ്ഥാനത്തിലല്ലേ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത് ? പാർട്ടികളുടെ ലേബലിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഇനി വേണ്ട ?.

  • @annievincent3744
    @annievincent374416 күн бұрын

    കാന൦ പോയി ബിനോയ് വിശ്വ൦ വന്നു എന്നിട്ടും പ്രതീക്ഷയില്ല

  • @Ashokkumar-kq8ps
    @Ashokkumar-kq8ps16 күн бұрын

    ഇതുവരെ ബിജെപി ഭരിച്ച ഭാരതത്തിൽ ഇവർ പറഞ്ഞു പരത്തിയ അത്യാഹിതങ്ങൾ ഒന്നും കണ്ടില്ല. ഇനി കേരളം ബിജെപി ഭരിച്ചാലും ആർക്കും ഒരപകടവും ഉണ്ടാകില്ല. ഒരു സുന്ദര കേരളം പടുത്തുയർത്താൻ ബിജെപി കേരളം ഭരിക്കണം. അത് കാലത്തിന്റെ ആവശ്യമാണ്‌. അത് നടക്കും എന്ന് വിശ്വസിക്കാം. 🙏🏿🇮🇳

  • @thomaskutty3801
    @thomaskutty380116 күн бұрын

    2031-ൽ ഇവിടെ വേറെ ഭരണപരിഷ്കാര സംവിധാനങ്ങൾ നിലവിൽ വരും

  • @joshipn1307
    @joshipn130716 күн бұрын

    കേരള ബിജെപി ചിന്തിക്കാത്തത് നിങ്ങൾ ചിന്തിക്കുന്നു.

  • @venugopal439
    @venugopal43916 күн бұрын

    🙏🚩🙏😅ഇക്കാര്യംമുൻപേതോന്നിയിട്ടുണ്ട്...

  • @osologic
    @osologic16 күн бұрын

    Excellent talk. Great words of depgh and dimension.

  • @Abrahambaby-om5xg
    @Abrahambaby-om5xg16 күн бұрын

    എന്തോന്ന് ഇരട്ട ചങ്കൻ..😂😂

  • @sureshk3283
    @sureshk328316 күн бұрын

    സി പി ഐ യുടെ സുവർണ കാലം ആയിരുന്നു കോൺഗ്രസ്‌ മുന്നണിയും ആയുള്ള സഖ്യo അത് തിരിച്ചറിഞ്ഞു എത്രയും വേഗം ഇടതു മുന്നണി വിടുകയാണ് വേണ്ടത്.

  • @kochi6128

    @kochi6128

    16 күн бұрын

    ഖാൻഗ്രസ്സിൽ എന്ത് വ്യത്യാസം ?

  • @vsgeorgegeorge7607
    @vsgeorgegeorge760716 күн бұрын

    കേരളം ബംഗാൾ ആക്കും എന്ന് നിക്പക്ഷമതികൾ പറയാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി. സമകാലീന സമൂഹ ചിന്ത ധാരകളെ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായില്ല. പകരം കേരളത്തിലെ 26 %പേര് തങ്ങളുടെ കൂടെ ഉണ്ടെങ്കിൽ ശേഷം മറ്റുള്ളവർ കൂടെ നിന്നോളും എന്ന ധാരണയിൽ മുന്നോട്ട് പോയപ്പോഴും ഈ വഴി തെറ്റാണ് എന്ന് പലരും ചൂണ്ടികിട്ടിയിരുന്നു. എന്നാൽ അവർക്ക് വേണ്ടി ഏതറ്റം വരെയും (സുപ്രിംകോടതി )വരെയും പോകാനും അവരിൽ ചിലരുടെ ഇടപെടലിൽ നിന്നുകൊടുക്കാനും ഇപ്പോഴും മടികാട്ടിയിട്ടില്ല എന്ന യാഥാർഥ്യം ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇനി ഒരു തിരുത്താൽ തിരിച്ചു പോക്ക് പാർടിക്ക് അസാധ്യമാണ് എന്ന് വേണം കരുതാൻ.

  • @josek.j7561
    @josek.j756116 күн бұрын

    C.P.M failed to learn from Bengal experience? In Bengal also C.PM cadres en mass went to B.J.P.At the national level Prakash karate was responsible for the extinction Of C.PM by withdrawing support to 1st U.P.A government. Kerala It will be Pinarai

  • @binuroy7498
    @binuroy749816 күн бұрын

    ജി സുധാകരൻ മുഖ്യമന്ത്രി പദവിയിലേക്ക് വന്നാൽ എൽഡിഎഫിന് ചെറിയ സാധ്യതകൾ ഉണ്ട്

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk16 күн бұрын

    People will not tolerate Corruption in Kerala and Electoral Bond in Delhi.

  • @manoharkr1486
    @manoharkr148616 күн бұрын

    സ്വപ്നം കാണുന്നതിന് കാശു കൊടുക്കണ്ടല്ലോ

  • @balan8640

    @balan8640

    16 күн бұрын

    Swapnam kandnadanavranu kuzhiyil pathichupoyadhu

  • @raviks2673
    @raviks267316 күн бұрын

    CPM will join sdpi and league like bangal

  • @josek.j7561
    @josek.j756116 күн бұрын

    Illness diagnosed But it is the patient to decide to take the medicine?

  • @varghesemathai8277
    @varghesemathai82778 күн бұрын

    കമ്യൂണിസത്തിന് ഇനി പ്രസക്തിയില്ല😮

  • @balan8640
    @balan864016 күн бұрын

    Jai bjp❤❤❤❤❤❤❤vande ....vande.... Bharath Jai namo bharath

  • @binuroy7498
    @binuroy749816 күн бұрын

    എക്സാറ്റ്ലി കറക്റ്റ് മണിപ്പൂർ വിഷയം ബിജെപിയുടെ മൗനമാണ് തിരുവനന്തപുരം പത്തനംതിട്ടയും തോക്കാൻ കാരണം ബിജെപിക്ക്

  • @komalamnairvly
    @komalamnairvly7 күн бұрын

    കമ്മ്യൂണിസം അവസാനിച്ചു

  • @devidast1123
    @devidast112316 күн бұрын

    This will not result in the elimination of the 3 Cs.

  • @biju.p.ppayangal6086
    @biju.p.ppayangal608616 күн бұрын

    ദയവായി പിണറായിയുടെ മുഖം കാണിക്കല്ലേ ആ ദിവസം പോകും. അപേക്ഷയാണ് 🙏🏻

  • @bebbacoltoo6097
    @bebbacoltoo609716 күн бұрын

    That's beat for Kerala

  • @sreedharannarayanan703
    @sreedharannarayanan70316 күн бұрын

    CCI party. Congress Commnist India Party

  • @SadaSiven-el5kc
    @SadaSiven-el5kc16 күн бұрын

    ബംഗാൽ പോലെ കേരളവും ആകട്ടെ അതിനു പിണറായി വിജയന് അഭിനന്ദനങ്ങൾ

  • @Jacthomann
    @Jacthomann14 күн бұрын

    ഇടതു - വലതു, വലതു - ഇടതു എന്നുള്ള കസേര കളി മലയാളിക്ക് മതിയായിക്കാണുമെന്ന് കരുതുന്നു. ഇല്ലെങ്കിൽ " പാലാരിവട്ടം പാലം " പലതും അതുപോലെ വീണ്ടും ആവർത്തിക്കും. ഇറ്റാലിയൻ കുംഭകൊണം വലിയ വാർത്ത ആകാൻ പോകുന്നു. രാജ്യത്തെ വിറ്റു കീശവീർപ്പിച്ചവർക്ക് വീണ്ടും വോട്ടു കൊടുക്കണോ എന്നു ജനം ചിന്തിക്കേണ്ട സമയം വന്നിരിക്കുന്നു.

  • @vaishnavvlogs9127
    @vaishnavvlogs912716 күн бұрын

    2029 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു ആകും!!😅😅😅😅😅

  • @pankajakshanv7104
    @pankajakshanv710416 күн бұрын

    B. J. P. Vannal keralam rakshapedum

  • @kksurendran7720
    @kksurendran772016 күн бұрын

    Pinarayiku party chinthayonnumiĺlla,sukhikkanam,kudumbhathinu panamundakkanam

  • @alexjacob1679
    @alexjacob167916 күн бұрын

    Wins by Suresh Gopi would be one off like Rajagopal’s victory. Both of them won because of their personnel credentials. However BJP has an opportunity to grow if CPM disintegrates.

  • @babuthomas7690
    @babuthomas769016 күн бұрын

    കാരണഭൂതൻ ബിജെപി ഏജന്റ് ആണോ?

  • @balan8640
    @balan864016 күн бұрын

    Ethranaloom kuzhiyilote kondupoyirunapol e partikar evideyayirunu

  • @SarathChandran-gc9cq
    @SarathChandran-gc9cq14 күн бұрын

    പിണറായി അദ്ദേഹത്തിന്റെ കുടുംബ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ പാർട്ടിയുടെ തകർച്ചക്കും അതുവഴി മുന്നണിയുടെ തകർച്ചക്കും വഴി വക്കും

  • @manikunju1342
    @manikunju134216 күн бұрын

    പത്താം മന്ത്രി ആരാകും?

  • @ChandranChandran-rq3ik
    @ChandranChandran-rq3ik15 күн бұрын

    Cpm. Cpi. Yum. Randagum. Ethanu. Eppolatha. Sagajareeyum. Sathiyamai

  • @user-zo3se7iu5f
    @user-zo3se7iu5f16 күн бұрын

    നാശം: പ്രകൃതി നിയമം. നടന്നേ പറ്റൂ..കോ....c. p. M. മുന്നണി വരും

  • @JeesJoy-hg1tc
    @JeesJoy-hg1tc16 күн бұрын

    Pinarayii, riyasss,ganeshan ,virus😂😂😂😂😂

  • @arjunkrishna4898
    @arjunkrishna489816 күн бұрын

    👍🙏സത്യം 👍👍👍

  • @PremKumar-re7xj
    @PremKumar-re7xj16 күн бұрын

    Congress too will loose it's value soon as that's too appeasing a certain community

  • @johnmathewmammoottil8757
    @johnmathewmammoottil875716 күн бұрын

    Kammism keralathinapathu. Thak as rnnadiyenam kammism. Illayima aakenam ee kammism enna makrikal

  • @mvmv2413
    @mvmv241316 күн бұрын

    ഈ കപ്പൽ.... കപ്പലാണോ സാർ........ 😂

  • @arjunkrishna4898
    @arjunkrishna4898Күн бұрын

    സത്യം 👍👍

  • @thomasm.t4431
    @thomasm.t443115 күн бұрын

    ബിജെപി കോൺഗ്രസ്‌ ഒരു മുന്നണി യാകും

  • @ayyappankuttyka8503
    @ayyappankuttyka85032 күн бұрын

    62 ലക്ഷം പാവങ്ങൾക്ക് 1600₹ പ്രതിമാസ പെൻഷൻ കൊടുക്കുന്നു. 5 ലക്ഷത്തിലധികം ഭവനരഹിതർക്ക് വീട് വച്ചു നൽകി. കേരളത്തിലെ സ്കൂളുകൾ, ആശുപത്രികൾ പാലങ്ങൾ പാർക്കുകൾ എല്ലാം കേരളത്തിൽ സംജാതമായി ദരിദ്രർ ഇല്ലാത്ത (o 5%) ഒരു സംസ്ഥനമായി കേരളം ബീഹാറിൽ അത് 30% യുപിയിൽ 18% വ്യക്തിപരമായ വിമർശനങ്ങളും വർഗ്ഗീയതയും പുലമ്പുന്ന മാധ്യമങ്ങൾ കാലഹരണപ്പെടും. ബംഗാളിൻ്റെ വഴിയേ കേരളവും 34 വർഷം തുടർച്ചയായി ഭരിക്കും. യുപിയിൽ സമാജ് വാദി പാർട്ടിക്കും മഹാരാഷ്ടയിൽ ശിവസേനക്കും ........ അങ്ങനെ ബി ജെ പിക്ക് ഇപ്പോഴത്തെ തി നെക്കാൾ കുറവ് സീറ്റുകൾ ലഭിക്കുകയും ചെയ്യുന്ന കാലം ദൂരെയല്ല

  • @VijayKumar-kh7ji
    @VijayKumar-kh7ji12 күн бұрын

    CPI enjoyed eth ldf and now they understand Congress will come in power so they are trying funny English

  • @alexchacko5802
    @alexchacko580214 күн бұрын

    Sdpi yude mattoru face aayi CPM nemaatiya leaders ne aanu party yil ninnum purathakandathu.

  • @sasidharanvv2600
    @sasidharanvv260016 күн бұрын

    അവസാനം ഈ പൊക്കുപോയാൽ കോഗ്രസും കമ്മ്യൂണിസ്റ്റും ഇല്ലാണ്ടാവുമെന്നുതോന്നുന്നു

  • @rajuthomas7471
    @rajuthomas747116 күн бұрын

    അപ്പോൾ രണ്ടാം ഭരണം ഒരു ലാത്തിരി കത്തലായിരുന്നു😷

  • @arjunkrishna4898
    @arjunkrishna4898Күн бұрын

    👍👍👍🎉

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc16 күн бұрын

    ഇനിയും കൊഴിഞ്ഞ് പൊകും

  • @kumardeep5004
    @kumardeep500416 күн бұрын

    Oruthanum partyil athinulla aargavam illa. Ellam vaaya moodi irikkum.

  • @acmathew8069
    @acmathew806916 күн бұрын

    CPI should come to UDF

  • @sobhanac1451
    @sobhanac145116 күн бұрын

    ivattakale oru munnaniyilum etukkauth. Ivarute phinjuVittuoymukham ketalam kandu kakutanjathileavarkju sankatamullu. Janajeevitham dussahamakjiyathil oru manassakshikkuthumkanunnilka.

  • @padmavinayachandran338
    @padmavinayachandran33816 күн бұрын

    Well said ❤❤❤

  • @rajanka6520
    @rajanka65205 күн бұрын

    ശോഭ സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടുവരാതെ എന്ത് തലകുത്തി നിന്നാലും ഉള്ളി സുരയെയും വെച്ചുകൊണ്ട് കേരളത്തിൽ കാര്യമായ മാറ്റം ഉണ്ടാവില്ല. നല്ല സുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്ന നേതാക്കൾ വരണം. ഈ കൃഷ്ണദാസൊക്കെ എന്തുണ്ടാക്കാനാ, കേന്ദ്രത്തിൽ 3)o തവണ അധികാരത്തിൽ വന്നു, ഇതുവരെ കേന്ദ്രം പ്രഘ്യപിച്ച ഒരു പദ്ധതി പോലും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനോ, സാധാരണ ക്കാരന് നേടി കൊടുക്കാനോ ഈ kjp യുടെ ഏതെങ്കിലും നേതാക്കൾക്ക് സാധിച്ചിട്ടുണ്ടോ. വേണ്ട ഇവയെ കുറച്ചു അറിയാവുന്ന ഒരാളെങ്കിലും ഉണ്ടോ.

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv16 күн бұрын

    Janangal 2026 il thettu thiruthikkolumallo

  • @rajankunkoontavidanambiar3715
    @rajankunkoontavidanambiar371516 күн бұрын

    Why u wanted to show the "maramonda"again and again?

  • @johnsonabrahamabraham8630
    @johnsonabrahamabraham863016 күн бұрын

    Sudappi CPM

  • @cgnair2866
    @cgnair286616 күн бұрын

  • @musthafamusthafa4424
    @musthafamusthafa442416 күн бұрын

    ഒന്നും. സംഭവിക്കുകയില്ല ഇപ്പോൾ. കിട്ടാനുള്ള മുഴുവൻ. വോട്ടും. കിട്ടി. കഴിഞ്ഞു

  • @mds7455

    @mds7455

    13 күн бұрын

    Thiyya ezhavar okke cpm vitunu. pinne Christan eni kooduthal bjp yil ethum . Christian chief minister re bjp 2026 il . Hindu Christian support koodum

  • @satyamevajayate-english9075
    @satyamevajayate-english907516 күн бұрын

    കോൺഗ്രസ്‌ അധികാരത്തിൽ എത്തുന്നത് വരെ മലയാളി വാർത്ത അച്ചായൻ ക്രിസംഘി ആയി തുടരുന്നതായിരിക്കും. അധികാരത്തിനൊപ്പം നിന്ന് മുതലാക്കുക എന്നതാണ് എല്ലാ ക്രിസംഘികളെയും പോലെ മലയാളി വാർത്ത അച്ചായനുമുള്ളത്. എല്ലാ സംഘികളും തല്ക്കാലം സഹകരിക്കണം ബ്ലീസ്.

  • @michaelj4706

    @michaelj4706

    16 күн бұрын

    ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu 🎉🎉 KAMMIKKOOTAM to PANNIKKOOTTAM 🎉🎉

  • @PremKumar-re7xj

    @PremKumar-re7xj

    16 күн бұрын

    Whats the integrity Congress has got? It will be the same result for Congress soon, wait and see

  • @jollymathew5428
    @jollymathew542816 күн бұрын

    എന്തായാലും കോൺഗ്രസ്‌ വിമുക്ത ഭാരതം യാഥാർഥ്യം ആയല്ലോ? അതിനു കൂട്ട് പിടിച്ച ldf ഏതാണ്ട് വിമുക്ത കേരളം ആയി. എന്തിനാണ് ജനങ്ങളെ underestimate ചെയ്യുന്നത് BJP

  • @muralikk5961
    @muralikk596115 күн бұрын

    മുരളിയും. സുരേന്ത്രനും. പിണറായിക്ക്. സപ്പോർട്ട്. ചെയ്യും.????????

  • @girishkumar.ckumar.c4037
    @girishkumar.ckumar.c403716 күн бұрын

    CPi യുടെ നിലനിൽപ്കോൺഗ്രസിലുടെ പോരേ ഇങ്ങോട്ട്

  • @sivanpillai9638
    @sivanpillai963816 күн бұрын

    സുരേഷ് ഗോചി ആദ്യം തോറ്റെങ്കിലും, ജനങ്ങൾക്കിടയിൽ നിന്നു പ്രവർത്തിച്ചാൽ അവർ കൈവിടില്ലെന്നു തെളിയിച്ചു. അവിടെത്തന്നെ തുടരാനുള്ള തീരുമാനം അദ്ദേഹത്തിൻ്റെതു മാത്രമായിരുന്നില്ലേ? അതിൻ്റെ പേരിൽ അദ്ദേഹം പരിഹസിയ്ക്കപ്പെട്ടിട്ടുമുണ്ട്. ആ പാത പിൻതുടരാൻ അല്പം വകതിരിവുള്ള ശോഭാ സുരേന്ദ്രനും തീരുമാനിച്ചു കഴിഞ്ഞു. നല്ല കാര്യം!എന്നാൽ സുരേന്ദ്രനും മുരളീധരനും മണ്ഡലങ്ങൾ മാറി മാറി പരീക്ഷിയ്ക്കുന്നു. ഓടി നടന്നു ജയിയ്ക്കാൻ ഇവരെന്താ നരേന്ദ്ര മോദിയോ? "ഉരുളുന്ന കല്ലിൽ പായൽ വരില്ല" എന്നു പോലും ഇവർക്കറിയില്ലേ? ഒരു "കേഡർ പാർട്ടി" യ്ക്കു വേണ്ട അച്ചടക്കവും, പ്രത്യയ ശാസ്ത്ര വിഥേയത്വവും മാറ്റി വച്ച് അക്രമത്തിനും അടിമ മനോഭാവത്തിനും ആരാധകർ ഏറിയപ്പോൾ സ്വാഭാവികമായ തകർച്ച CPM നെയും ബാധിച്ചു. അദ്ധ്വാന വർഗ്ഗ അപ്പോസ്തലന്മാരുടെ സ്ഥാനങ്ങൾ ക്രിമിനലുകൾ കയ്യടക്കി! ചെടിച്ചട്ടിയും ഹെൽമെറ്റും കൊണ്ട് തലയ്ക്കടിച്ചാൽ ജീവൻ രക്ഷിക്കാമെന്നും യുവാക്കൾ ആ പ്രവർത്തി തുടരണമെന്നും നിയമസഭയിൽ നിന്നു പോലും പ്രസ്താവിയക്കാൻ കഴിവുള്ള ഭരണ നിപുണന്മാർ നമുക്കുണ്ടായി! സ്വകാര്യ സ്വത്തു സമ്പാദനം നിഷിദ്ധമായി കരുതിയ പ്രസ്ഥാനം അതിൻ്റെ വക്താക്കളായി! പാർട്ടി ഗ്രാമങ്ങൾ പോലും ഇവരെ കൈവിട്ടകതിൻ്റെ കാരണം അറിയാൻ കൂടി കഴിയാത്തവർ നാശത്തിലേക്കല്ലേ വികസിച്ചു കൊണ്ടിരിയ്ക്കുന്നത്? 20 ൽ 18 ഉം കിട്ടിയ യുഡിഎഫ് ന് യാഥാർത്ഥ്യ ബോധം ലവലേശമില്ല! കേരളത്തിൻ്റെ രാഷ്ട്രീയ ഭാവി തുലാസ്സിലാണ്. രാഷ്ട്രീയത്തിനതീതമായ ജനവികാരത്തിനും മുന്നേറ്റത്തിനും മാത്രമെ ഇപ്പോൾ ഇവിടെ സാധാരണക്കാർക്കു തുണയാകൂ!

  • @rajmohan673
    @rajmohan6732 күн бұрын

    പിണറായി നശിപ്പിച്ചു ,എത്ര എത്ര അഴിമതികൾ.

  • @rajujacob5316
    @rajujacob531616 күн бұрын

    PPODA ULEH

  • @K.S.sajiKadakethu
    @K.S.sajiKadakethu16 күн бұрын

    SM 😂😂 again kit or other jimic😂😂

  • @osologic
    @osologic16 күн бұрын

    ഏകാധിപത്യത്തിലും സമഗ്രാധിപത്യത്തിലും മാത്രമേ വർഗ്ഗീയതക്കും അതിനെ നില നിർത്തുന്ന വർഗ്ഗീയ വിശ്വാസങ്ങൾക്കും നില നിൽക്കുവാൻ കഴിയൂ. അതുകൊണ്ടാണ് മതങ്ങളും കമ്മ്യൂണിസവും ഫാസിസത്തിൽ അധിഷ്ഠിതമായിരിക്കുന്നത്. പശ്ചാത്യ ചിന്തയിൽ ഉടലെടുത്ത ജനാധിപത്യമാണ് അവിടെ ക്രിസ്തുമതത്തെ ഇന്നത്തെ രീതിയിലേക്ക് മനുഷ്യവൽക്കരിച്ചത്. ഇസ്ലാമിൽ ജനാധിപത്യം അസാധ്യമ്യതുകൊണ്ടാണ് അതിൽ വിമർശനം 'ദൈവനിന്ദ' എന്ന ഏറ്റവും വലിയ കുറ്റ കൃത്യമായി ഇസ്ലാമിനെ ഏകധിപത്യ /രാഷ്ട്രീയ മതമാക്കിയിരിക്കുന്നത്. മതവർഗ്ഗീയത ജീവശ്വാസമായി ഇന്നും കൊണ്ട് നടക്കുന്ന അപരിഷകൃത സമൂഹത്തിന്റെ ബോധ ശൂന്യതക്കു മാറ്റം ഉണ്ടാകാതെ കേരളത്തിലും ഇന്ത്യയിലും മനുഷ്യർക്ക് മനുഷ്യനായി സഹോദര്യത്തിലും സമാധാനത്തിലും ഒരിക്കലും ജീവിക്കുവാൻ കഴിയില്ല.

  • @jayan3281
    @jayan328116 күн бұрын

    വളരെ അതിശയോക്തി കലർന്ന വാർത്ത , CPM അത്രപെട്ടന്നെന്നും കേരളത്തിൽ തകരുകയില്ല. മറ്റൊന്ന് കേരളCPM ഒരിക്കലും, കേരളത്തിലെ കോൺഗ്രസ്സുമായി ചേരില്ല, ബംഗാളിലെ cpm ഉയർത്ത് എഴുന്നേൽക്കാത്തത് CPM ൻ്റെ മുഖം മൂടിയിട്ട PBയിലെ കോൺഗ്രസ് നേതാക്കളാണ്.

  • @rajankunnumpurath8005
    @rajankunnumpurath800515 күн бұрын

    Vijante mandri sabayil vaya tburakkatha cpi party.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb16 күн бұрын

    Onnu poda chette

  • @dxnammangod8086
    @dxnammangod808616 күн бұрын

    ഇറ്റാലി തട്ടിപ്പൊടെ അതും പോയി

  • @kumar.vajaya.v4545
    @kumar.vajaya.v454516 күн бұрын

    B.J.P RESHAPEDANAMEGGIL SURENDRANE MTTANAM

  • @pushpkaran771
    @pushpkaran77116 күн бұрын

    PLS don't show this kalans face

  • @prasannanprasannan4296
    @prasannanprasannan429616 күн бұрын

    LDF നെ തകർന്നടിയാൻ ബിജെപി അനുവദിക്കില്ല. നേരത്തെ LDF നെ തകർത്തിരുന്നു വെങ്കിൽ ബിജെപി ക്ക് 10 സീറ്റിൽ ജയിക്കാൻ ജനങ്ങൾ അനുവദിച്ചേനെ

  • @kannursha5504
    @kannursha550416 күн бұрын

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. 2026 വീണ്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരും.

  • @AadilSathyajith

    @AadilSathyajith

    16 күн бұрын

    ഇനി വരില്ല. അത്രയ്ക്ക് ജനങ്ങൾ മടുത്തു ഈ ഭരണം.

  • @sureshk3283
    @sureshk328316 күн бұрын

    മറ്റു ഏതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും മേന്മ ഒട്ടും അവകാശപെടാൻ ബിജെപിക്ക് കഴിയില്ല. അഴിമതിയിലും ഒത്തു കളിയിലും ഒട്ടും പിന്നിൽ അല്ല ബിജെപി

  • @emurali55

    @emurali55

    16 күн бұрын

    ഹോ വന്നല്ലോ മദാമ്മ പൂട

  • @user-ep5kh6mb2d
    @user-ep5kh6mb2d15 күн бұрын

    തിരുട്ടുകുടുംബം ഉള്ളടത്തോളം പാർട്ടി ഇൻഡ്യയിൽ ഇല്ലാതാകും

  • @stalinalo1440
    @stalinalo144013 күн бұрын

    സിപിഎം അറബി കടലിൽ ഓരോ നേതാക്കളെയുംഅറബി കട് ലിൽ തഴത്ത്‌നം

  • @unnikrishna52
    @unnikrishna5214 күн бұрын

    Paranari bharanam sindhabadh 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉

Келесі