Birthday Surprise to Joshua Chettan🔥 Surprise - കളുടെ പൂരപ്പറമ്പ്

Ойын-сауық

Download CashKaro App- cashk.app.link/JMdeZ6XuAkb
Download CashKaro from the link above and get ₹25 instantly
OR
Download the CashKaro app from the Playstore or the App Store and use refer code - C25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
GIVEAWAY RULES:
1. Join CashKaro from the link or use my code "C25"
2. Make any transaction on any website listed on CashKaro and do not cancel the order
- Any 1 Lucky winner will get a Bluetooth speaker and 5 lucky winners will get Amazon Gift Voucher worth Rs. 300 each!!
💃CHATTAMBEES💃
🔥 Second Channel : / @chattambees2.0
❤️Instagram : chattambees_a.a...
💛Moj : mojapp.in/@chattambees_aa​
For Promotion & Enquire : chattambeeslite@gmail.com
Creator : Joshua N Rose ( 🙌🎬 + 🖥✂️ + 🎞🎥 )
Annie N Rose l Ashna Bernard
Ashin Bernard l Abin Atony
Besal Ben
Pro Controll : Dani N Rose
#chattambees #BirthdaySurprise #Gift

Пікірлер: 12 000

  • @user-anandhu
    @user-anandhu2 жыл бұрын

    ഇതുപോലെ ഒരു ഫാമിലിയെ കിട്ടാനും വേണം ഒരു ഭാഗ്യം....!😌❤️

  • @ak_edit4500

    @ak_edit4500

    2 жыл бұрын

    Yes

  • @renjiabhiss5715

    @renjiabhiss5715

    2 жыл бұрын

    4.3k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔✨️✨️✨️✨️✨️

  • @tharaanil7132

    @tharaanil7132

    2 жыл бұрын

    Athe😀

  • @elsyabraham6976

    @elsyabraham6976

    2 жыл бұрын

    correct

  • @bvlogs3177

    @bvlogs3177

    2 жыл бұрын

    Yes

  • @fadiya6466
    @fadiya64662 жыл бұрын

    ഓർഫനേജിൽ വെച്ച് cake cut ചെയ്ത് അവർക്കൊക്കെ അത് നൽകിയപ്പോൾ അത് വാങ്ങുമ്പോൾ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു 🥰 ഈ ഒരു സന്മനസ്സിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤️❤️🥰😍👍

  • @jamsheerbechi3498
    @jamsheerbechi34982 жыл бұрын

    സ്വന്തം ബർത്തഡേ ആയിട്ട് പോലും എല്ലാവർക്കും surprise കൊടുക്കുന്ന ഏട്ടൻ ഒരായിരം ജന്മദിനാശംസകൾ 🙏🏻🙏🏻😍😍 നിങ്ങൾ ചെയ്തത് വളരെ അധികം സന്തോഷം വരുന്ന ഒരു കാര്യമാണ് (ILOVE THIS FAMILY ❣️❣️ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് 😍🙏🏻

  • @mobinskitchenvkclivekitche9313

    @mobinskitchenvkclivekitche9313

    8 ай бұрын

    😂🎉🎉❤❤

  • @user-yt8sx2us1i
    @user-yt8sx2us1iКүн бұрын

    ഓർഫാനെജിൽ പോയി cake മുറിച്ചു അവിടെ ഉള്ളവർക്കു കൊടുത്തത് വളരെ നന്നായി ഈ സന്മനസിന് ഒരു big salute അവരുടെ ചിരി കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ❤❤❤❤❤❤

  • @__fathima__noora2606
    @__fathima__noora26062 жыл бұрын

    സ്വന്തം ബര്ത്ഡേക്ക് മറ്റുള്ളവരെ സന്തോഷിപ്പിച്ച അണ്ണന് ഒരു സല്യൂട്ട് ♥️☺️⚡️

  • @sangeethasedits

    @sangeethasedits

    2 жыл бұрын

    1k avan onnu help cheyo🥺🥺

  • @revathijose4161

    @revathijose4161

    2 жыл бұрын

    Ok gjk

  • @user-gh1bt7jf5c

    @user-gh1bt7jf5c

    8 ай бұрын

    ​@@sangeethasedits😊

  • @SandhyaRajan-ij4xq

    @SandhyaRajan-ij4xq

    3 ай бұрын

    In my 1​@@revathijose4161

  • @muhammadrafi6430

    @muhammadrafi6430

    Ай бұрын

  • @snworld4880
    @snworld48802 жыл бұрын

    ഒരു over acting um ഇല്ലാതെ അടിപൊളിയായിട്ട് തന്നെയാ ചാനൽ പ്രോഗ്രാം ചെയ്യുന്നത്......ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ചിലത് വീണ്ടും വീണ്ടും കാണും.... അടിപൊളി ഫാമിലി..... I like very much

  • @FoxyQueenArya9963
    @FoxyQueenArya9963 Жыл бұрын

    Firendship is the only cement that will ever hold the cousins ❤

  • @muhammedshafi.t872
    @muhammedshafi.t8722 жыл бұрын

    ഈ ഫാമിലിയിൽ ഉള്ളവർക്കൊക്കെ എപ്പോഴും സമാദാനം ലെഭികെട്ടെ സ്വന്തം ബര്ത്ഡേയ്ക്ക് മറ്റുള്ളവരെ സന്ധ്ദോഷിപ്പിച്ച യെട്ടന്🙏

  • @deepapkd1612

    @deepapkd1612

    Жыл бұрын

    Po Po

  • @BTECHYOFFICIAL
    @BTECHYOFFICIAL2 жыл бұрын

    Happy birthday...❤️

  • @darkyt7014

    @darkyt7014

    2 жыл бұрын

    😉😉

  • @abhirami...2657

    @abhirami...2657

    2 жыл бұрын

    Hai

  • @hishamdaris2369

    @hishamdaris2369

    2 жыл бұрын

    Araaa

  • @Gaming_with_pruthyu

    @Gaming_with_pruthyu

    2 жыл бұрын

    Hii

  • @abhirami...2657

    @abhirami...2657

    2 жыл бұрын

    @@anagha3782 😂

  • @chandranp6987
    @chandranp69872 жыл бұрын

    Birthday ക്ക് സ്വയം സന്തോഷിക്കുന്നതോടൊപ്പം മറ്റുള്ളവരെയും കൂടെ ചേർത്തു പിടിച്ചു സന്തോഷം പങ്കിടാൻ ഉള്ള മനസ്സിന് congratulations 😍👏👏

  • @niyanidha3402
    @niyanidha34022 жыл бұрын

    Many more happy Returns of the day joshua etta 🎂🎂 god bless you I love this family ♥♥♥

  • @sherinsherin7034
    @sherinsherin70342 жыл бұрын

    ഓൾഡ് ഏജ് ഹോമിൽ വെച്ച് ബർത്ത്ഡേ ആഘോഷിച്ച സഹോദരന് ഹൃദയം നിറഞ്ഞ കൂപ്പുകൈ നന്ദി നന്ദി കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു

  • @vaishnavi.k7841
    @vaishnavi.k78412 жыл бұрын

    നമ്മളും നിങ്ങളുടെ കൂടെ ഉണ്ട്....1 million അടിക്കാൻ വേണ്ടി ഉള്ള കാത്തിരിപ്പാണ്.... 🤩🤩😍💕

  • @progirlff7008
    @progirlff70082 жыл бұрын

    സ്വന്തം ബര്ത്ഡേയ്ക്ക് എനിക്ക് ഗിഫ്റ്റ് കിട്ടണം എന്ന് ആഗ്രഹിക്കാതെ തിരിച്ചു അവർക്കും വാങ്ങിക്കൊടുത്ത നമ്മുടെ ചട്ടബീസിന്റെ എല്ലാമായ ബര്ത്ഡേ ബോയ് ആണ് എന്റെ ഹീറോ... ❤️❤️💥💥💥

  • @ayttech1233
    @ayttech1233 Жыл бұрын

    Happy birthday bruh 🎉🎉❤ may u and ur family be happy always and let all ur dreams come true wishing you again happy birthday and a happy life ahead to all chattambees and chattambees family members 😊

  • @Viewpoint44
    @Viewpoint44 Жыл бұрын

    മനുഷ്യർ ഇനിയും എത്രത്തോളം മാറാൻ ഉണ്ട് എന്ന് കാണിച്ചു തന്നു very good message team chattambees❤

  • @cuteshorts5990
    @cuteshorts59902 жыл бұрын

    നിങ്ങളിൽ ഒരാൾ ആവാൻ കൊതിയാവാത്തവർ ആരും കാണില്ല . So happy friendship ഇത് പോലെ ഒരു friendship ഇലും വലിയ ഭാഗ്യം വേറെ ഇല്ല

  • @sarojadevi9281

    @sarojadevi9281

    2 жыл бұрын

    ❤️❤️

  • @hasnas503
    @hasnas5032 жыл бұрын

    ആരുമില്ലാത്ത പാവങ്ങളോടൊപ്പം birthday ആഘോഷിക്കാൻ മനസ്സ് കാണിച്ച joshua ചേട്ടനാണ് ഇന്നത്തെ താരം 🔥🔥🔥🔥♥️♥️💯😍😍

  • @Jetbro7

    @Jetbro7

    2 жыл бұрын

    1 K Subscribers അവൻ സഹായിക്കുമോ 🥺😌🤗❤️

  • @amanasown9037

    @amanasown9037

    2 жыл бұрын

    kzread.info/dash/bejne/gZd5zaqhopfdkbQ.html plsssss watcghh

  • @SHALVIN-VLOGGER

    @SHALVIN-VLOGGER

    2 жыл бұрын

    kzread.info/dron/GWVVHChg_7sP1s3XrJPtww.html

  • @hasnas503

    @hasnas503

    2 жыл бұрын

    @@Jetbro7 sub cheythittund👍👍

  • @hasnas503

    @hasnas503

    2 жыл бұрын

    @@amanasown9037 sub cheythu🤗

  • @stalinvfc6028
    @stalinvfc60282 жыл бұрын

    കൊള്ളാം പൊളി വീഡിയോ ❤️ എനിക്ക് ഒത്തിരി ഇഷ്ടായി ചേട്ടന്റെ birthday അവിടെ വെച്ച് ആഘോഷിച്ചത് നന്നായി അപ്പോൾ അവർക്ക് കിട്ടുന്ന ഒരു സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല😇✨️ ചേട്ടന്റെ ആ 3 ആഗ്രഹം സാധിക്കും ❣️👍🏻 സോറി ഞാൻ ഈ വീഡിയോ എപ്പോഴാ കാണുന്നേ കണ്ടപ്പോ എനിക്ക് ഒത്തിരി ഇഷ്ടമായി 😇😘 ഫാമിലിയിൽ ഉള്ള എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കും 😇🙏🏻 സോറി ചേട്ടാ പറയാൻ മറന്നുപോയി Happy Birthday 😘❤️😘

  • @fathimashahana9325
    @fathimashahana9325 Жыл бұрын

    Happy Birthday🎉 nigalley family onnu parayan illaa you guys really lucky because you have got an amazing family ❤🥺i am so happy to watch you guys videos and ellaryum onnu neritt kannam ann ind ❤ gob bless you guys chettan agrham ellam sadhikattey ann prarthikunn ❤ love you guys so much

  • @ansal___________
    @ansal___________2 жыл бұрын

    നിങ്ങളെ പോലെ ഉള്ള ഒരു ഫാമിലി ഈ ജനറേഷനിൽ കുറവാണ് ❤️❤️പൊളി വീഡിയോ wish u all the best

  • @zaahivlogs3213
    @zaahivlogs32132 жыл бұрын

    വീട്ടിൽ കേക്ക് മുറിക്കാതെ ഓൾഡേജ് ഹോമിൽനിന്ന് കേക്ക് മുറിച്ചത് കണ്ടപ്പോൾ അവരും ഹാപ്പി നിങ്ങളും ഹാപ്പി നമ്മളും ഹാപ്പി 😀❤

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤗❤💞💞

  • @shidhuzzvlog8382
    @shidhuzzvlog83822 жыл бұрын

    സ്വന്തം birthday kk മറ്റുള്ളവരെ സന്തേഷിപ്പിക്കുന്ന ചേട്ടന് big salloot

  • @tharun5093
    @tharun5093 Жыл бұрын

    HAPPY BIRTHDAY JOUSHU CHETTA

  • @Freefirelover-vm7oc
    @Freefirelover-vm7oc2 жыл бұрын

    ആരുമില്ലാതെ കൊറേ ആളുകളുടെ കൂടെ HBD ആഘോഷിക്കാൻ നല്ല മനസ്സ് തോന്നിയല്ലോ 🤲🤲

  • @candycrush...3418
    @candycrush...34182 жыл бұрын

    സ്വന്തം മക്കൾ വാങ്ങികൊടുത്ത സമ്മാനങ്ങൾ കണ്ടു ആ കുടുംബത്തിന് സതോഷമായി.....🥰 Luckiest family ♥️♥️♥️♥️

  • @fathimafatima5602
    @fathimafatima56022 жыл бұрын

    Chattabees nan കാണാറില്ല ആയിരുന്നു....... But നിങ്ങളുടെ ഈ ഒത്തരുമക് ഒരു വലിയ സല്യൂട്ട് ❤❤❤ നിങ്ങൾ ഇനി ഒരിക്കലും പിരിയാതിരിക്കട്ടെ 💥💥💥💥

  • @nithinmohan6084
    @nithinmohan6084 Жыл бұрын

    ഈ വീഡിയോ ഇപ്പോളാണ് കണ്ടത്. ഇതറിയാതെ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് ഇട്ടിരുന്നു പിറന്നാൾ ഇതുപോലെ ആഘോഷിക്കുന്നതിനെ പറ്റി ❤️❤️ god bless u all ❤️❤️

  • @queenscube4162
    @queenscube41622 жыл бұрын

    ഇങ്ങനെ അടിച്ചു പൊളിച്ചു കഴിയുന്ന ഒരു കുടുംബം വേറെ ഇല്ല..... എല്ലാവരും ഒരുമിച്ച് എല്ലാം ആഘോഷിക്കുന്നു.... ❤️❤️❤️

  • @sudheersudeei3347

    @sudheersudeei3347

    2 жыл бұрын

    Nnjagalokke undel pekshe video eduth idanulla samayamilla panikk ponam☺️♥️

  • @ajnas.2719

    @ajnas.2719

    2 жыл бұрын

    @@sudheersudeei3347 correct. Angane chindhikkunnavar kudumbakkare mind cheyyalilla enna thonnunne

  • @binuchackochacko2409

    @binuchackochacko2409

    2 жыл бұрын

    Mmm

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤭🤗❤

  • @Ammuzzzzzzzzzzzzzzz

    @Ammuzzzzzzzzzzzzzzz

    2 жыл бұрын

    Hi I am you fans🥰🥰

  • @nishanaentertainments7812
    @nishanaentertainments78122 жыл бұрын

    ആരോരുമില്ലാത്ത ആ പാവങ്ങളുടെ കൂടെ ബർത്ത്ഡേ ആഘോഷിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ നല്ലവരാണ്

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html😍😇💞

  • @liyafathima7620
    @liyafathima76202 жыл бұрын

    ഇതു പോലെ ഉള്ള ചേട്ടൻ മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰🥰🥰🥰🥰 i love chattambees

  • @NINJAYT-zi4vk
    @NINJAYT-zi4vk2 жыл бұрын

    Itrayum happy aayitulla family it's Dream ♥️♥️♥️🥰

  • @najabilal9718
    @najabilal97182 жыл бұрын

    ഇത്രയും നല്ലൊരു ചേട്ടനെ ഈ ലോകത്ത് എവിടെയും ഉണ്ടാവില്ല കാരണം ഇങ്ങനെ സ്ഥലത്തൊക്കെ പോയി ബർത്തഡേ ആഘോഷിക്കുന്നത് ഒരാളുടെ ആണും സമ്മതിക്കില്ല ഒരു അമ്മയുടെ ആഗ്രഹം ആണ് ഇവിടെ ആ ചേട്ടൻ സാധിച്ചെടുത്തത് എത്ര നല്ല ചേട്ടനാണ് വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നല്ല വീഡിയോ ആണ് എനിക്ക് ചട്ടമ്പി എന്ന് പറയുന്ന ഭയങ്കര ഇഷ്ടമാണ് ഞാൻ നജ ഫാത്തിമ

  • @ravanan_asuran_4853
    @ravanan_asuran_48532 жыл бұрын

    നിങ്ങളുടെ ഈ കുടുമ്പത്തിൽ ഒരാളെക്കൂടെ എടുക്കുമോ 🤭 ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും 🤗😍😍

  • @ramshiramshi2628
    @ramshiramshi26282 жыл бұрын

    Swantham Birthdaykk Mattullavarkkum Surprise kodukkunna chetta chettan poliyaan... ♥😍😍

  • @junomathew7455
    @junomathew7455 Жыл бұрын

    I love the video and your family 😍

  • @kattavlogs7675
    @kattavlogs76752 жыл бұрын

    പെങ്ങളുമാരെ ഇതുപോലെ കൂടെ നിർത്തി സ്നേഹിക്കുന്ന ആങ്ങളമാറുക്കു കൊടുക്കു ഒരു കൈയടി💖💖 ഒരു വട്ടം കൂടി ഹാപ്പി ബര്ത്ഡേ ജോഷുവ chetta🥳🥳🥳💖

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html☺😇💞

  • @merinp.b5359
    @merinp.b53592 жыл бұрын

    ആ പാവങ്ങളുടെ സതോഷം തന്നെയാണ് നിങ്ങളുടെ വിജയം 🥰 അവരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും. നിങ്ങൾ എല്ലാവരും poli ane ❤ Enik ellavareyum വളരെ ഇഷ്ടം ആണ്

  • @Chinnux_here
    @Chinnux_here2 жыл бұрын

    Happy Birthday Joshua chettta 🥰🎉 Nan chettandhe big fan anee⭐ ഇങ്ങനെ നല്ല നല്ല സ്ഥലത്ത് പോയി b day cake മുറിച്ചില്ലെ കണ്ടപ്പോൾ തന്നെ സന്തോഷമായി🥰

  • @arjuntech639

    @arjuntech639

    Жыл бұрын

    Hi

  • @arjuntech639

    @arjuntech639

    Жыл бұрын

    Da

  • @ushasuresh1515
    @ushasuresh15152 жыл бұрын

    Super family😘😘. I love this family

  • @hibafathima8045
    @hibafathima80452 жыл бұрын

    😊ചേട്ടൻ ഒരു നല്ല മനസാണ് അത് കൊണ്ടല്ലേ സ്വന്തം birthday പാവപെട്ട വരുടെ കൂടെ കഴിച്ചത് 😊

  • @_HIBA_NOURIN
    @_HIBA_NOURIN2 жыл бұрын

    അമ്മമാരുടെ ആഹ്‌ഗ്രഹം സാധിച്ചു കെടുത്തേന് ഇങ്ങനെ നല്ല മക്കളെ ദൈയ്‌വം അനുഗഹിക്കട്ടെ

  • @mohammedfaizan4994
    @mohammedfaizan4994 Жыл бұрын

    Your cousins bond will stay live long ❤️❤️

  • @tiyamariageorge5321
    @tiyamariageorge53212 жыл бұрын

    Itupole oru nalla family kittan koore bagyam cheyanam God Bless you❤️❤️

  • @UF_is_controlling.
    @UF_is_controlling.2 жыл бұрын

    സ്വന്തം birthday ദിവസം പാവപ്പെട്ടവരെയും ഫാമിലിയെയും സന്തോഷിപ്പിച്ച നമ്മുടെ ചേട്ടൻ ഒരു വലിയ ഫിലിം എഡിറ്റർ ആവാനുള്ള ഭാക്യം കൊടുക്കട്ടെ.... ❤❤❤

  • @shibulalsajitha3904

    @shibulalsajitha3904

    2 жыл бұрын

    സഹായികാം

  • @honeybees8146

    @honeybees8146

    2 жыл бұрын

    kzread.infoinEJSjunGls?feature=share

  • @sangeethasedits

    @sangeethasedits

    2 жыл бұрын

    1k avan onnu help cheyo🥺🥺

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤣☺🤭❤😋

  • @sowmyabala720
    @sowmyabala7202 жыл бұрын

    Friends ന്റെ പോലെ ഒരേ വൈബ് ഉള്ള ആൾക്കാർ ആണ് കസിൻസ്...... ആ ഡയലോഗ് ശരിക്കും ഇവരുടെ ഫാമിലി കാണുമ്പോഴാ മനസിലാവുന്നത്.. ❤ HAPPY BIRTHDAY DEAR JOSHUA CHETTA.... 🥳

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    740 ആകുവാൻ സഹായിക്കുമോ

  • @Advaith228
    @Advaith228 Жыл бұрын

    Happy birthday Joshua chetta.eghane oru surprise jeevithattil odakkilla🥳🥳🥳😍

  • @athiraathira7032
    @athiraathira7032 Жыл бұрын

    Ellavarkm gft kodkn kanicha manasinu oru salute 🥰 Many many happy returns of the dy Loved it❤️

  • @hdshorts7598
    @hdshorts75982 жыл бұрын

    സ്വന്തം ബർത്ത് ഡേ ആയിട്ടും ഒരു ജാഡയോ ഒന്നുമില്ലാതെ ഒരു ഓർഫനേജിൽ പോയി കേക്ക് കട്ട് ചെയ്യുകയും തിരിച്ചു തന്റെ ഫാമിലി ഗിഫ്റ്റ് കൊടുക്കുകയും ചെയ്ത ആ ചേട്ടന് എന്റെ യഥാർത്ഥ ഹീറോ 🙌❤️

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    740 ആകുവാൻ സഹായിക്കുമോ

  • @Jetbro7

    @Jetbro7

    2 жыл бұрын

    1 K Subscribers അവൻ സഹായിക്കുമോ 🥺😌🤗❤️

  • @nrtechcreations129

    @nrtechcreations129

    2 жыл бұрын

    3.1k sub aavan sahayikkumo ❤❤support cheyyo 🥺🥺🥲🥲

  • @ajeenaansiya3898
    @ajeenaansiya38989 ай бұрын

    എന്ത് കമന്റ് ചെയ്യാനാ ചേട്ടാ 😊😊😊 എല്ലാവരും അടിപൊളി ആണ് അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @sejinak2392
    @sejinak23922 жыл бұрын

    നിങ്ങൾ സൂപ്പർ തന്നെ സൂപ്പർ ഫാമിലി 2ചേച്ചീയെയും ഏട്ടൻ മാരെയും വാവയെയും ഭയങ്കരം പെർഫോമൻസ് ആണ് 😊😊

  • @shaimilrasheed277
    @shaimilrasheed2772 жыл бұрын

    Nalla chetten and brothers and sisters Adipoli surprise ❤️😘 Gifts Adipoliyayi ❤️ Nalla family members I love this family ❤️❤️❤️

  • @raseenasiddique3918

    @raseenasiddique3918

    2 жыл бұрын

    Nalla chetten and brother s and sisters Adipoli surprise gifts Adipoliyayi ♥️ Nalla family members l love this family ♥️♥️♥️

  • @Chillyfiles
    @Chillyfiles2 жыл бұрын

    സന്തോഷ ജന്മദിനം കുട്ടിക്ക് 🎉🎉

  • @Jetbro7

    @Jetbro7

    2 жыл бұрын

    1K Subscribers അവൻ സഹായിക്കുമോ 😌🤗😒

  • @annmolrocks7660
    @annmolrocks7660 Жыл бұрын

    HAPPY BIRTHDAY TO YOU DEAR I LOVE CHATTMBEES ♥️♥️♥️♥️

  • @aboobackerp.v.k1971
    @aboobackerp.v.k19712 жыл бұрын

    ഇതുപോലെ നല്ല ഏട്ടമാരെ കിട്ടാൻ ഭാഗ്യo ചെയ്യണം Chattambees uyir😘❤

  • @uvais-design___3
    @uvais-design___32 жыл бұрын

    ഇങ്ങനെ ഒക്കെ surprise കിട്ടാനും വേണം ഒരു യോഗ്യം 👍 അത് നിങ്ങൾക് ഉണ്ട് 💥 set 💖

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤭😁💞

  • @kunjuzz62
    @kunjuzz62 Жыл бұрын

    എല്ലാരെ സന്തോഷിപ്പിക്കാനുള്ള നല്ലൊരു മനസുണ്ട് എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടേ Happy birthday chetta🥰🥰

  • @sajith.jananansajith.janan9061
    @sajith.jananansajith.janan9061 Жыл бұрын

    ഈ നല്ല മനസ്സിന് ഒരായിരം നന്ദി ഇതേപോലെ ചിന്തിക്കാനും ഒരു കഴിവ് തന്നെ വേണം

  • @diya.s.satheesh1553
    @diya.s.satheesh15532 жыл бұрын

    സ്വന്തം birthday ദിവസം പാവപ്പെട്ടവരെയും ഫാമിലിയെയും സന്തോഷിപ്പിച്ച നമ്മുടെ joshua ചേട്ടൻ ഒരു വലിയ ഫിലിം എഡിറ്റർ ആവാനുള്ള ഭാക്യം കൊടുക്കട്ടെ.... ❤❤❤. ഇവരുടെ ഈ ഒരു കൂട്ടായിമയാണ് ഇവരുടെ വിജയം

  • @20-anandhukrishnan35

    @20-anandhukrishnan35

    2 жыл бұрын

    Athe... Njn first ee channel suggestion varumbo ignore chyumayirunnu... Karanam uppum mulakum lite pole chavaru channel ayirikumennorth... But kand thudangiyapo manasilayi... Ethoru content kittiyalum athinte maximum quality peakil ethich.. Full entertainmentinu kazhvulla pilleranennu😊

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤩🤣❤

  • @thefootballlover1742
    @thefootballlover17422 жыл бұрын

    _ചട്ടമ്പീസിന്റെ എന്ത് വീഡിയോ വന്നാലും മിസ്സ്‌ ആകാതെ തന്നെ കാണും,ആഹാ സർപ്രൈസ്കളുടെ പൂരം തന്നെയാണല്ലോ,ചട്ടമ്പീസ് വിശയം_ 🥳❤️

  • @renjiabhiss5715

    @renjiabhiss5715

    2 жыл бұрын

    4.3k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔✨️🤗🤗🤗

  • @Jetbro7

    @Jetbro7

    2 жыл бұрын

    700 + sub ആവൻ സഹായിച്ചാ എല്ലാ മച്ചാന്മാർക്കും ഒരയിരം നദി.❤️❤️❤️ഇനിയും ഈ സഹകരണം പ്രധിഷിക്കുന്നു ..!😌😌😒

  • @Jetbro7

    @Jetbro7

    2 жыл бұрын

    1K Subscribers അവൻ സഹായിക്കുമോ 😌🤗😒

  • @jitheshk3817

    @jitheshk3817

    2 жыл бұрын

    kzread.info/dash/bejne/c5qTz7J-cpaWiLQ.html

  • @shan-th1fg

    @shan-th1fg

    2 жыл бұрын

    @RED FIGHTERS TECH l

  • @MR-un8ir
    @MR-un8ir Жыл бұрын

    ഇങ്ങനെയൊരു നല്ല family എവിടെയും കാണില്ല ❣️🥰

  • @abdulnassir1189
    @abdulnassir1189 Жыл бұрын

    Super ആ പാവങ്ങളുടെ പ്രാർത്ഥന ഉണ്ടായാൽ തന്നെ ചേട്ടന്റെ ആയൂസ് കൂടും 🥰🥰💓💓

  • @mohammednasimvs
    @mohammednasimvs2 жыл бұрын

    I think this is world's most beautiful moments ,I am enjoying that beautiful moments.enyways HBD bro and live alone I blessings and pray 🥰

  • @hanalinu8181
    @hanalinu81812 жыл бұрын

    C =changes H=heart A=anything T=tension T=there A=actions M=makes B=beautiful E=eden E=every S=seconds

  • @motivation1943

    @motivation1943

    2 жыл бұрын

    Please support me🥺

  • @ummusvlog2753
    @ummusvlog27532 жыл бұрын

    സ്വന്തം ബർത്ത്ഡേക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരെ ഞാൻ ആദ്യ മായിട്ടാണ് കാണുന്നത്❤️❤️❤️❤️❤️❤️

  • @keralablasters170
    @keralablasters1702 жыл бұрын

    ഒന്നും പറയാനില്ല അടിപൊളി.. സാധാരണ birthday boyk ആണ് gift കൊടുക്കാ ഇവിടെ വെറൈറ്റി അടിപൊളി....... ❤️❤️❤️

  • @kripadayana2247
    @kripadayana22472 жыл бұрын

    Recently I have found this channel.... Loved it.... Start watching all your videos from first to latest... Cousins should be like this... And I also imagined spending days with my cousins like you guyz.. Belated Happy Birthday Joshua.... That orphange part is somewhat special....God bless ur whole family..

  • @minnuz444

    @minnuz444

    2 жыл бұрын

    _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_ 💞❤️💕 *_chingus unique world_*

  • @santhibhooshan9935
    @santhibhooshan99352 жыл бұрын

    പമ്പരം സോങ് കാരണം ജീവിച്ചു പോകുന്ന കസിൻസ്☺️💥chattambees😍

  • @cb_gamers_ff
    @cb_gamers_ff2 жыл бұрын

    Eee Joshua chettantha aa manase kandhaaaa areeeee vaaaaaaa chettan ayal ingana venam ingana oru chettana kittan bhagyam cheyyanam luv you lot ♥️♥️♥️♥️

  • @deepasanoj2169
    @deepasanoj2169 Жыл бұрын

    Adipoli video 📸📷 Happy Birthday 🎉

  • @shivanjali9765
    @shivanjali97652 жыл бұрын

    സർപ്രൈസ് ആണ് സാറേ ഇവരുടെ മെയിൻ🤩💥🔥♥️

  • @Jetbro7

    @Jetbro7

    2 жыл бұрын

    1K Subscribers അവൻ സഹായിക്കുമോ 😌🤗😒

  • @jitheshk3817

    @jitheshk3817

    2 жыл бұрын

    kzread.info/dash/bejne/c5qTz7J-cpaWiLQ.html

  • @alopa.parnav.p7765

    @alopa.parnav.p7765

    2 жыл бұрын

    ഇവരോയോകെ. ഒരു ഭാഗ്യം 😊😊😊

  • @vloggeraju6038

    @vloggeraju6038

    2 жыл бұрын

    kzread.info/dash/bejne/l592ssatiKuwc7g.html

  • @anumol8655
    @anumol86552 жыл бұрын

    Old age home പോയി കേക്ക് മുറിച്ച് അവരെ സന്തോഷിപ്പിക്കാൻ കാണിച്ച് വലിയ മനസ്സായ് ഈ കുടുംബത്തിന് എല്ലാവിധ സന്തോഷവും സമാധാനവും നിൽക്കാൻ വേണ്ടിഞാൻ പ്രാർത്ഥിക്കും. Chattambees ഇതുപോലെ എന്നും മുന്നോട്ടു പോകട്ടെ

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html😅😁❤💞🤗

  • @Purple_z.
    @Purple_z.2 жыл бұрын

    cheetan najn ✋ HAPPY BIRTHDAY🎉 AND you a happy guy ❤

  • @Naswa.nizarr
    @Naswa.nizarr2 жыл бұрын

    Enk ishtapetta channel ahnn chattbees Nalla brothers and sisters 🥰 Sneha bhendam aryunna czns 😘god bless you ❤️

  • @satech9059
    @satech90592 жыл бұрын

    ഇതുപോലെ നല്ല ചേട്ടന്മാരെയും ചേട്ടന്മാർക്ക് അനിയത്തി കളെയും കിട്ടിയത് നിങ്ങളുടെ ഭാഗ്യം

  • @AmeeBeats
    @AmeeBeats2 жыл бұрын

    പ്രിയപ്പെട്ട Joshua ചേട്ടന് Happie Birthday..❤️🥳 Joshua ചേട്ടനാണ് Chattambees ചാനലിന്റെ എല്ലാം🥰. ചേട്ടന്റെ ഹാർഡ് വർക്ക്‌ കൊണ്ടാണ് ചട്ടമ്പീസ് ഈ നിലയിൽ എത്തിയത്😍.ചേട്ടന്റെ ആഗ്രഹം പോലെ ഒരു Film Editor ആവട്ടെ എന്ന് ആശംസിക്കുന്നു🙌🏻. Chattambees ചാനലിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ പെട്ടന്ന് വരാറുണ്ട് ബട്ട്‌ ഈ വീഡിയോ കാണാൻ വഴുകി😥 അത്കൊണ്ട് ഇന്ന് ഞാൻ ബര്ത്ഡേ വിശേസ്‌ പറയുന്നു 🤩. ഇതുപോലൊരു ഫാമിലിയെ കിട്ടാൻ നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. 💓

  • @Sukkoordaksh
    @Sukkoordaksh Жыл бұрын

    ഇതുപോലെ ഒരു ഫാമിലി കിട്ടണം എന്നുണ്ടങ്കിൽ ഈ ഫാമിലിമാത്രം

  • @rimnafathima6700
    @rimnafathima67002 жыл бұрын

    സന്തോഷ ജന്മദിനം കുട്ടിക്ക്😁😌

  • @kareemmathilmoola3681
    @kareemmathilmoola36812 жыл бұрын

    ഇങ്ങനെയുള്ള cousins gang വേറെ ഉണ്ടാവില്ല. i wish i had cousins like this. 😍😘😘🥰

  • @anfiyavlogs7047

    @anfiyavlogs7047

    2 жыл бұрын

    Aathe

  • @ayish_fahima1191
    @ayish_fahima11912 жыл бұрын

    🤩Birthdayk njangalaan avark suprisum,giftum🥰okke kodukkune pakshe idil birthday boy thanne ellaavarkum surprise gift kpdutthallo ad kand njangalk manassilaakaam avarude aa oru bonding🤝 Ad enikk valare ishtapettu❣️pine chettande nalla aagrahaman ad saadicch tharaan njaan praathikkunnu🙏And finally Happy Birthday by dlted🥳🥺sry njaan ee video ippolaa nokunne

  • @famnahakeem6759
    @famnahakeem67592 жыл бұрын

    Nigalokke nalla yutubers anh 👍👍 oral oru video idumbo oru like kittiyal avark yeniyum video cheyyanam okke intrest indavum 😍 pakshe chilar fames aya yutubrs um pine celibirytine mathram flow chunnadh like idumnadhu 🤭vaki alkar veralk pogunna like noki irikmm 😁😁yellare sapot chydhal ale yellavarum nalla yutubers avullooo

  • @kffgaming2150
    @kffgaming21502 жыл бұрын

    സ്വന്തം പിറന്നാളിന്ന് സ്വന്തം കുടുംബത്തിന് gift വാങ്ങിച്ചു കൊടുത്ത huge chettan big സല്യൂട്ട് ❤❤❤❤❤❤❤❤

  • @minnuz444

    @minnuz444

    2 жыл бұрын

    _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_ ❤️💝💕 *_chingus unique world_*

  • @diyajabeen5496
    @diyajabeen54962 жыл бұрын

    homeless people are not homeless there is someone who cares for them like you guys.Ningal mass aanu 👏👏

  • @nidhiyamary2259

    @nidhiyamary2259

    2 жыл бұрын

    Yes 🙂🙂🙂

  • @subaidaumma4672
    @subaidaumma4672 Жыл бұрын

    Happy birthday Joshua chettan. Many many happy returns of the day. God bless you.

  • @arthanas.parents2222
    @arthanas.parents222211 ай бұрын

    My favourite KZread channel is chattambees❤❤❤❤❤❤❤❤🎉🎉🎉 because this family hard working and lovelyand happy birthday

  • @shibnasshibzz8058
    @shibnasshibzz80582 жыл бұрын

    A house doesn’t make a home. What makes it a home is the family that lives in it. Blessed to be in this family.

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    740 ആകുവാൻ സഹായിക്കുമോ

  • @Jetbro7

    @Jetbro7

    2 жыл бұрын

    1 K Subscribers അവൻ സഹായിക്കുമോ 🥺😌🤗❤️

  • @nimascolourfulworld7863

    @nimascolourfulworld7863

    2 жыл бұрын

    @@angelfrancies6582 ente cheyyo

  • @nimascolourfulworld7863

    @nimascolourfulworld7863

    2 жыл бұрын

    @@Jetbro7ente cheyyo

  • @nrtechcreations129

    @nrtechcreations129

    2 жыл бұрын

    @@angelfrancies6582 enne support cheyyo

  • @mr_._carlo
    @mr_._carlo2 жыл бұрын

    "Your unity is your power" "നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ ശക്തി " keep going😘😘👌👌👌👍👍 hbd🥳🥳🥳

  • @josnavlogs1740

    @josnavlogs1740

    2 жыл бұрын

    kzread.info/dash/bejne/ZaCstrCceMuqf8Y.html🤨🤗🥳❤

  • @k.....D3696
    @k.....D3696 Жыл бұрын

    Enikum ethupole Ulla cousins onum illa ethoke kanubo oru. Sagadam polle ......nigale videos kanubo nallaa Happy Anu.....Njan 😍😍😍

  • @mirarmirar7323
    @mirarmirar73234 ай бұрын

    JOSHUA chettan seen aan muttus ❤🎉😊

  • @induindu7002
    @induindu70022 жыл бұрын

    Le ചട്ടമ്പീസിന്റെ parents:surprise ആണ് സാറേ ഇവരുടെ main😁

  • @nesmalnesrin676
    @nesmalnesrin6762 жыл бұрын

    Adipoli video enik orupad ishtapettu

  • @niharasneha2281
    @niharasneha22812 жыл бұрын

    ചേട്ടമാരേ ചേച്ചിമാരെ എനിക്ക് നിങ്ങളെ ഭയങ്ക ഇഷ്ടമാണ്😍😍😍🥰🥰🥰🥰🥰🥰 എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല നിങ്ങളുടെ വീഡിയോ സ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോ കണ്ടിട്ടുണ്ട് എല്ലാം സൂപ്പറാണ് brothers & Sister🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @niharasneha2281

    @niharasneha2281

    2 жыл бұрын

    എനിക്ക് അഷ്ന ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്♥️♥️♥️♥️♥️🥰😍

  • @mqloftmuqthar1952
    @mqloftmuqthar19522 жыл бұрын

    സർപ്രൈസ് ആണ് സാറേ ഇവരുടെ മെയിൻ 💥😻

  • @ramlasalam86
    @ramlasalam862 жыл бұрын

    പമ്പര സോങ് എപ്പോഴും ഉണ്ടാകും 👍👍അത് വിട്ടു ഒരു കളിയും ഇല്ല 🤍

  • @nhworld3716
    @nhworld37162 жыл бұрын

    Ningale marakkan patto frnds ningalude ithrayum nalla videos kaanathirikkan patto enik athrak ishtan ningalude videos 😍😍😍😍😍😍😍😍

  • @Ravanan1234
    @Ravanan1234 Жыл бұрын

    Chattambees i love you the king of the KZread 🥳🥳🥰🤩🔥

  • @m3maker315
    @m3maker3152 жыл бұрын

    Joshi ചേട്ടന്റെ surprise poli സ്വന്തം BIRTHDAY ക്ക് കുടുംബകാർക്ക് surprise കൊടുത്തതാണ് poli 🥰🥰

  • @akbrothersvlog3745
    @akbrothersvlog37452 жыл бұрын

    ഏട്ടാ ഏട്ടൻ വലിയവനാ....❤ ഒന്നുല്ലെങ്കിലെപോലും ഒരു വർഷത്തിൽ ഒരിക്ക മാത്രം കിട്ടുന്ന ഈ ഒരു ദിനത്തിൽ ഏട്ടന്റെ ഇഷ്ടത്തിന് ആഘോഷിക്കാതെ ഏട്ടന്റെ അമ്മ പറഞ്ഞ രീതിയിൽ ആഘോഷിച്ചതിൽ വളരെ അധികം സന്തോഷം..🥰 ആ പാവങ്ങളും ഹാപ്പി നിങ്ങളും ഹാപ്പി പിന്നെ ഞങ്ങളും.. ഏട്ടന്റെ ആ ആഗ്രഹം എന്തായാലും നടക്കുക തന്നെ ചെയ്യും..wish u all the best ❤🥰💋😍

  • @anupamas9823
    @anupamas98232 жыл бұрын

    ഹാപ്പി ബിർത്തഡേ ചേട്ടാ 🥳🥳 ചേട്ടൻ പൊളിച്ചു🥰😚😚😍😍😘🤗

  • @user-nu2rt6uy3b
    @user-nu2rt6uy3b Жыл бұрын

    chetaa chettan muthaan aa paaavam aalukalkk oru nerathekk santhosham kothathinn oru big salut Happy birthday

Келесі