BIRTHDAY SURPRISE FOR SREE 🤩 HER BIGGEST DREAM COME TRUE😘 | PULLOTHI

Ойын-сауық

Birthday special vlog
Follow Us on:
Instagram
PULLOTHI : pullothi_offici...
SREELAKSHMI : ___s__r__e__e__...
SHAMIYA : ____m__i__y__a_...
ANJITHA : anjitha_a_n_j_i...
For PR\ Business inquiries:
pullothi007@gmail.com
Music : Lights by Roa / roa_music1031
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/roa-lights
Music promoted by Audio Library • Lights - Roa (No Copyr...
Flute : • Thaliranijoru kilimara...
#birthdaysurprise
#pullothi
#sreebirthday
#surprisegift
#mysterygift
#birthdaygift
#birthdayspecialvlog
#pullothisreebirthday

Пікірлер: 6 100

  • @Baziyyyyyy
    @Baziyyyyyy2 жыл бұрын

    ഇതുപോലെ ഉള്ള കുട്ടുകാർ ഉണ്ടെഗിൽ അതാണ് ഏറ്റവും വല്യ സന്തോഷവും വിജയവും..!!❤

  • @appusstudyvlogs624

    @appusstudyvlogs624

    2 жыл бұрын

    അത് തന്നെ ഇങ്ങനെ ഉള്ള കുറെ എണ്ണം ഉണ്ടേൽ ഒരു രസമാ

  • @nasinaseema2204

    @nasinaseema2204

    2 жыл бұрын

    Athe sathyam

  • @fathimazahra3241

    @fathimazahra3241

    2 жыл бұрын

    Ys

  • @riyasbabu4323

    @riyasbabu4323

    2 жыл бұрын

    Sathyam

  • @naseemmhd8354

    @naseemmhd8354

    2 жыл бұрын

    സത്യം

  • @Rifna125
    @Rifna1252 жыл бұрын

    ഇതുപോലെ ഉള്ള കൂട്ടുകാർ ആണ് എല്ലാവരും ആഗ്രക്കുന്നത്😘🥰

  • @IloveYou-qb6mj
    @IloveYou-qb6mj3 ай бұрын

    2024 kannunavar udo

  • @NoumiSubhash-cc5fl

    @NoumiSubhash-cc5fl

    2 ай бұрын

    Unde❤❤

  • @user-fc2dg4vy7f

    @user-fc2dg4vy7f

    2 ай бұрын

    Yes b r o

  • @mahmoodkurikkolil2710

    @mahmoodkurikkolil2710

    22 күн бұрын

    Yes

  • @a.m.u.pschoolpalachiramad2139
    @a.m.u.pschoolpalachiramad21392 жыл бұрын

    ഈ friendship എന്നും നില നിൽക്കട്ടെ Happy birthday sreechechi

  • @simonsimonsimon4561

    @simonsimonsimon4561

    Жыл бұрын

    Happy birthday sreechechi🎉🎉🎉🎉🎉🎉

  • @user-gp4jy7lo1p

    @user-gp4jy7lo1p

    7 ай бұрын

    Aameen

  • @ashiquezayanashiquezayan6684
    @ashiquezayanashiquezayan66842 жыл бұрын

    ഇതുപോലത്ത friends na kittiya sree luck girl anu Friendship forever ❣️😍💕🤗

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    😘😘❤️❤️

  • @malluchildrens9048

    @malluchildrens9048

    2 жыл бұрын

    @@PULLOTHI 8

  • @soumyaprasanth2274

    @soumyaprasanth2274

    2 жыл бұрын

    @@PULLOTHI fans lucky girl

  • @hadiyaletterings2197
    @hadiyaletterings21972 жыл бұрын

    ശ്രീ ലാപ്ടോപ് കണ്ടപ്പോയുള്ള സന്തോഷം കണ്ടു കണ്ണ് നിറഞ്ഞവരുണ്ടോ ♥..😭.. നിങ്ങളെ പോലെയുള്ള കൂട്ടുകാരെ കിട്ടാനും ഒരു ഭാഗ്യം വേണം ♥😻💞💯

  • @shana_thasneem_2239

    @shana_thasneem_2239

    2 жыл бұрын

    S

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @haseenasaleem5502

    @haseenasaleem5502

    4 ай бұрын

    No

  • @devanandajoby6150
    @devanandajoby61502 жыл бұрын

    ഇനി അഞ്ജിയുടെ birthday ഇതുപോലെ ആഘോഷിക്കണം 🥳🥳

  • @sreekumar2178

    @sreekumar2178

    Жыл бұрын

    Happybirthday see

  • @shajup9538
    @shajup95382 жыл бұрын

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ഏറ്റവും വലിയ സന്തോഷം 😊😊😊😊

  • @asmabiali9647
    @asmabiali96472 жыл бұрын

    Sreente aa gift thurakkumbol ulla expression kandaal ariyathe orru പുഞ്ചിരി yum kannil ninn oritt കണ്ണീരും വന്നവർ ഉണ്ടോ ❤️🥺😍

  • @adamsvlogcrafts7499

    @adamsvlogcrafts7499

    2 жыл бұрын

    Aa und😃😃

  • @ayishasworld1030
    @ayishasworld10302 жыл бұрын

    ഇതുപോലെത്തെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സദോഷം❤️❤️💖

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @jptdrawingandcartoon

    @jptdrawingandcartoon

    2 жыл бұрын

    @@PULLOTHI chechi njan oru pavam kunju aniyananu chechi ent channel jpt drawing😔😔😔😔😔😔 arum support chethu tharumilla njan oru pavam kunju aniyananu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devarchanak2930

    @devarchanak2930

    2 жыл бұрын

    😂😂@@jptdrawingandcartoon

  • @zaharatheuniquegirl3869

    @zaharatheuniquegirl3869

    2 жыл бұрын

    @@PULLOTHI ❤️

  • @thasleemaazees6703

    @thasleemaazees6703

    2 жыл бұрын

    💝♥️♥️♥️💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💝💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @seenamanoj3813
    @seenamanoj38132 жыл бұрын

    ഇതുപോലെയുള്ള കുട്ടുകാർ ഉണ്ടെങ്കിൽ ഭാഗ്യം ചെയണം

  • @ajeshkc6945
    @ajeshkc69452 жыл бұрын

    നിങ്ങളുടെ friendship നീണ്ടു നിൽക്കട്ടെ ഇതു പോലെ ഉള കൂട്ടാ കാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം 🥳💪❤️ happy birthday ശ്രീ മോൾ 😘😘😘

  • @maimoonaabdulla2552
    @maimoonaabdulla25522 жыл бұрын

    അഞ്ജിയേയു ശാമിയെയും പോലെയുള്ള ആത്മാർത്ഥ സുഹൃത്തുക്കൾ ഉള്ളത് തെന്നെ ആണ് ശ്രിയുടെ ലൈഫിലെ ഏറ്റവും മികച്ച ഗിഫ്റ്റ് 😍😍😍

  • @sibblingsvlogs9857

    @sibblingsvlogs9857

    2 жыл бұрын

    Yes ath sheriya

  • @Buddies488

    @Buddies488

    2 жыл бұрын

    😭😭

  • @user-rk5hv6uz4e

    @user-rk5hv6uz4e

    2 жыл бұрын

    Ath pole thirichum

  • @annamariyam4136

    @annamariyam4136

    2 жыл бұрын

    Thirichum🤗🤗

  • @ayshaca1158

    @ayshaca1158

    2 жыл бұрын

    kzread.info/dash/bejne/fX-klaiHhLbbfpc.html Study vlog ✨

  • @albinjoy2613
    @albinjoy26132 жыл бұрын

    നിങ്ങൾ മൂവരുടെയും #Friendship ആണ് ഈ ചാനലിന്റെ വിജയം 💓💓💓

  • @sonuuu7871

    @sonuuu7871

    2 жыл бұрын

    ❤️❤️❤️❤️❤️❤️

  • @anamikabs8468

    @anamikabs8468

    2 жыл бұрын

    Yes 💜💜

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @alonanoble5290
    @alonanoble52902 жыл бұрын

    You are not friends you are sister's

  • @refeenasalam8095
    @refeenasalam80952 жыл бұрын

    This is original friendship ❤️❤️

  • @pathus75

    @pathus75

    Жыл бұрын

    Ss

  • @shabnamujeeb479
    @shabnamujeeb4792 жыл бұрын

    ഇതുപോലെയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് എറ്റവും വലിയ വിജയം 🥰♥️♥️♥️

  • @darsanas13
    @darsanas132 жыл бұрын

    ഇങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ❤️❤️❤️❤️❤️❤️❤️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @sanigap1901

    @sanigap1901

    2 жыл бұрын

    @@PULLOTHI Lub U Chechees❤️💋💋💋💋

  • @Fasnajamshi
    @Fasnajamshi2 жыл бұрын

    ഇതുപോലത്തെ കുട്ടുകാരെ കിട്ടാൻ ഭാഗ്യം വേണം ❤️

  • @fathimafida2527
    @fathimafida2527 Жыл бұрын

    ഇങ്ങനെ ഒരു കൂട്ടുകാർ ഉണ്ടെങ്കിൽ അത് വളരെ ഒരു ഭാഗ്യമാണ് friendship❤️🥰🥰❤️🥳🥳 എന്നും നിലനിൽക്കട്ടെ happy birthday sree🥳🥳❤️❤️🥳🥳🥳❤️❤️❤️

  • @___gooo___ppss
    @___gooo___ppss2 жыл бұрын

    HBD sree chechii🥰😍❤ നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.. ഇവരെപ്പോലെ ഒരു കൂട്ടുകാരെ കിട്ടിയത് ശ്രീ ചേച്ചിയുടെ ഭാഗ്യം🥰😍😍🥰❤

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @shivathmika1354
    @shivathmika13542 жыл бұрын

    Sree വളരെ ഭാഗ്യവതി ആണ് നിങ്ങളെ പോലെ ഉള്ള കുട്ടുകാരെ കിട്ടിയില്ലേ...!❤️

  • @nihalanishiya5009

    @nihalanishiya5009

    2 жыл бұрын

    Yes♥️

  • @ayishasworld1030

    @ayishasworld1030

    2 жыл бұрын

    Yss❤️❤️Anikum Ithe Pollathe Friend Sine Kittiyal Mathiyayirunnu😍❤️

  • @WORLD-OF-RRFAMILY

    @WORLD-OF-RRFAMILY

    2 жыл бұрын

    Correct

  • @WORLD-OF-RRFAMILY

    @WORLD-OF-RRFAMILY

    2 жыл бұрын

    Correct

  • @anhxedits6948

    @anhxedits6948

    2 жыл бұрын

    @@ayishasworld1030 inkm

  • @____6083
    @____60832 жыл бұрын

    I Love purple Colour... 🥺🥺💜💜💜💜💜

  • @hiba_fathi8474
    @hiba_fathi84742 жыл бұрын

    Three of them are equally luck to have those friends like this💖💖💖💖

  • @akhilaakhila766
    @akhilaakhila7662 жыл бұрын

    കരഞൂ പോയി 🥺 ആ music കൂടി വന്നപ്പോ സബാഷ് ആയി 💋💜

  • @rishanank2268

    @rishanank2268

    2 жыл бұрын

    Yes

  • @shana_thasneem_2239

    @shana_thasneem_2239

    2 жыл бұрын

    Same

  • @sreechithrap9412

    @sreechithrap9412

    2 жыл бұрын

    Same

  • @rockingrumu7925

    @rockingrumu7925

    2 жыл бұрын

    Same

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @abdhullaknabdhu9237
    @abdhullaknabdhu92372 жыл бұрын

    ഇതു പോലെത്തെ കുട്ടുകാര് ഉണ്ടെങ്കിൽ അതു മതി life adipoli aavaan 💯💯💖💖

  • @abishekrajesh5489

    @abishekrajesh5489

    2 жыл бұрын

    Athe

  • @ananyavlogs765
    @ananyavlogs7652 жыл бұрын

    You are so lucky to have friends like this ❤️

  • @sunilsuni5718
    @sunilsuni57182 жыл бұрын

    ഇതുപോലെ ഉള്ള കൂട്ടുകാരെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് 🥰🥰 Happy birthday sree🥰🥰

  • @rimna8033
    @rimna80332 жыл бұрын

    നിങ്ങളുടെ friendship എന്നും നീണ്ടു നിക്കട്ടെ...😍😍❤

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @sreenichelapurath3625

    @sreenichelapurath3625

    2 жыл бұрын

    B

  • @anvlogs7445

    @anvlogs7445

    2 жыл бұрын

    @@PULLOTHI yaya

  • @vidyavidya6971

    @vidyavidya6971

    2 жыл бұрын

    ഹായ്

  • @shadulihussain4794

    @shadulihussain4794

    2 жыл бұрын

    @@sreenichelapurath3625 360

  • @asiya2476
    @asiya24762 жыл бұрын

    നിങ്ങളുടെ friendship എന്നും നീണ്ടു നിക്കട്ടെ ❤🔥✨️ you are so lucky to have each other ❤❤️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    Thank you 😘❤️❤️

  • @mmentertainments3767

    @mmentertainments3767

    2 жыл бұрын

    Karinakk idalle

  • @sreyasiju7485

    @sreyasiju7485

    2 жыл бұрын

    Hai sree chechi

  • @asiya2476

    @asiya2476

    2 жыл бұрын

    @@mmentertainments3767 its compliment.

  • @ayshaca1158

    @ayshaca1158

    2 жыл бұрын

    kzread.info/dash/bejne/fX-klaiHhLbbfpc.html Study vlog ✨

  • @lanikaimanvlog2500
    @lanikaimanvlog25002 жыл бұрын

    😘😘😍😍😍😍Many many happy retains of the day sree chechi😘😘 Happy birthday😘😘 lot of you this is your day😘😘😘😘🤗

  • @mahimamahima1906
    @mahimamahima19062 жыл бұрын

    നിങ്ങളെ പോലെത്തെ കൂട്ടുകാർ വേണം 😘 നിങ്ങളൊക്കെ ഭാഗ്യം ചെയ്തവര ❤നിങ്ങൾ പൊളിയാ

  • @amruthadinesh3578
    @amruthadinesh35782 жыл бұрын

    ഇതാണ് true friends എന്ന് പറയുന്നത്. Each one of you are lucky❤️❤️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @bike-crazy-girl8454
    @bike-crazy-girl84542 жыл бұрын

    Frndship uyirrr....... 💋💋

  • @denaldabraham9214
    @denaldabraham9214 Жыл бұрын

    ഇതുപോലെയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു🥰🥰🥰🥺🥺🥺🥺🥺happy birthday 😍😍😍😍😍😍😍

  • @mfxxeditzzz7630
    @mfxxeditzzz76302 жыл бұрын

    True friendship called ths who understand one others feelings lucky to have besties like them sree many many hpy returns of the day sree

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @muneer7173

    @muneer7173

    2 жыл бұрын

    True ❣️

  • @blackpink4lyf473
    @blackpink4lyf4732 жыл бұрын

    Good Friendship is This 💞💞💞Love u Anji,Shami&Sreee

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @saifusanha839

    @saifusanha839

    2 жыл бұрын

    Sanha

  • @BabuBabu-ez3lp
    @BabuBabu-ez3lp Жыл бұрын

    Super video onnum parayaanilla happy birthday sri chechi. Njn innaanu ee video kaanunnathu athu konda ippo wish cheythath athu kond oru praavashyam koodi happy birthday chechi😘😘❤❤❤💫💫🎂🎂

  • @anaghaanagha2269
    @anaghaanagha22692 жыл бұрын

    ഇവരുടെ friendship കാണുമ്പോൾ കൊതിയാവുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰 Sree chechi😍 Shami chechi 🥰 Anji chechi🤩

  • @sajnaahmmed1020
    @sajnaahmmed10202 жыл бұрын

    ഇതുപോലെ കൂട്ടുകാരെ കിട്ടിയത് ശ്രീക്ക് ഭാഗ്യം തന്നെ😘😘 Happy Birthday sree💖🥳🥳😍😻

  • @HFHDIARY1234

    @HFHDIARY1234

    2 жыл бұрын

    Yes 🥰

  • @sajnaahmmed1020

    @sajnaahmmed1020

    2 жыл бұрын

    😍😍

  • @nishathriyas754

    @nishathriyas754

    2 жыл бұрын

    Happy Birthday Sree

  • @shafnasafwan5699
    @shafnasafwan56992 жыл бұрын

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി..എന്നും നിലനിൽക്കട്ടെ സൗഹൃദം

  • @nusrathponnu5135
    @nusrathponnu51352 жыл бұрын

    happy birthday sree ഇനിയും കുറെ കാലം നിങ്ങൾ ഇതു പോലെ തന്നെ നല്ല friends ആവട്ടെ

  • @RidhaJabeen
    @RidhaJabeen2 жыл бұрын

    നിങ്ങളുടെ മൂന്നുപേരുടെയും ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ.... 😍❤

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @sandthyasandthya8974

    @sandthyasandthya8974

    2 жыл бұрын

    @@PULLOTHI ❤️❤️❤️love you vlog ,love you sreee

  • @artsisters._

    @artsisters._

    2 жыл бұрын

    Hi💜❣️💕💘💗

  • @rubeenazulfikar1270

    @rubeenazulfikar1270

    2 жыл бұрын

    My name is also rida

  • @jabbark1068
    @jabbark10682 жыл бұрын

    നിങ്ങളെപോലെ ഉള്ള കൂട്ടുകാർ ഭാഗ്യം ആണ് 😘😘😘😍😍😍❤️❤️❤️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    😘😘❤️❤️

  • @nasarmuhammed3909

    @nasarmuhammed3909

    2 жыл бұрын

    Correct

  • @raslashafeed9406

    @raslashafeed9406

    2 жыл бұрын

    Correct💖💖

  • @anoojasarath9390
    @anoojasarath93902 жыл бұрын

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയിട്ടേ ഉള്ളു..... But നിങ്ങളുടെ friendship പൊളിയാ 🥰🥰🥰🥰🥰🥰🥰🥰

  • @shamnanahas5303
    @shamnanahas53032 жыл бұрын

    Sree chechi happiness kandapol njn happy ayi pole😻anikkum kannu niran 🙃ithan real frnds❤❤

  • @ansilapp2382
    @ansilapp23822 жыл бұрын

    ഇങ്ങനെ ഒരു കൂട്ടുകാരി ഉള്ളത് ശ്രീയുടെ ഭാഗ്യമാണ്

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @munchhhhh502
    @munchhhhh5022 жыл бұрын

    എൻ്റ ബർത്ത്ഡേ വരുന്നുണ്ട് മാർച്ച് ഇൽ എനിക്ക് ഒരു സൈക്കിൾ വാങ്ങണം എന്ന് ഉണ്ട് പക്ഷേ ഇത് വേരെ kittitilla 🥺 I am so happy to see your reaction sree chechi 😌❤️

  • @vanithacoopsocietychakkitt4924
    @vanithacoopsocietychakkitt49242 жыл бұрын

    They are the real friends in Sree's world Happy Birth Day Sree

  • @musiqueenhere6113
    @musiqueenhere61132 жыл бұрын

    Sree aa petty thorannapo thanne njnum karachil thodangi prethyekich aa music koodi ayapo oke kayyin poyi. 😭 🫂😍. You guys are so lucky to have eachother. Kann thattathirikatte ningade friendship nu❤️

  • @PriyaPriya-qo2jd
    @PriyaPriya-qo2jd2 жыл бұрын

    Happy birthday sree🎂🎂🎉🎉 ഇനിയും നുറുവർഷം ഇതുപോലെ നല്ല കൂട്ടുകാരോടൊപ്പം ജീവിതം മുന്നോട്ടു പോകട്ടെ

  • @anaam914

    @anaam914

    2 жыл бұрын

    Happy birthday sree 🎉🎉🎂🎂🎂🎂🎂🍰🍰🍰🍰🎊🎊🎊🍰🍫🍫🍫🍫🍫💐💐🎈🎈

  • @jamsheelakk5148
    @jamsheelakk51482 жыл бұрын

    Sree and Anji entha cheyyunne.... really happy to see your true friendship😍

  • @outofspot3680
    @outofspot36802 жыл бұрын

    ഈ video കണ്ടിട്ട് എനിക്കാണ് കരച്ചിലും ഹാപ്പിയും ആകുന്നത് കാരണം എന്താന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.. കാരണം ഇതുപോലുള്ള true friends എനിക്കില്ല എനിക്ക് ഇതുപോലെ ഒള്ള ഫ്രണ്ട്സിനെയൊക്കെ വേണമെന്നുണ്ട് bt ഇതുവരെ കിട്ടിയില്ല ഇനി കിട്ടുവോന്ന് അറിയില്ല i think കിട്ടില്ല.. Parents, relatives & cousins പോലും എനിക്ക് ഇങ്ങനെയുള്ള gifts ഇന്നേവരെ തന്നിട്ടുകൂടിയില്ല so ചിലപ്പോ അതുകൊണ്ടും ആവാം അറിയില്ല.. I love your friendship.. & I proud to be a part of your subscribers ൽ ഒരാൾ ആയതിന് നിങ്ങൾ എന്റെ friends കൂടെ ആയെങ്കിൽ ഞാൻ double happy ആകുമായിരുന്നു bt gifts birthday ആഘോഷം അതൊന്നും കണ്ടിട്ടല്ല അത് ഒന്നും വേണ്ട എനിക്ക് friends ആയാൽ മതി അത്രക്കും ഇഷ്ട്ടമായി നിങ്ങളുടെ vlogs സ്നേഹം sincerity & true friendship അതുകൊണ്ട് മാത്രമാണ്😊☺️

  • @a1tech2726
    @a1tech27262 жыл бұрын

    പോലെയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ആണ് നമ്മുടെ സന്തോഷം 🌹🥰

  • @NIHALA8194
    @NIHALA81942 жыл бұрын

    ലോകത്ത് ഒരു ബെസ്റ്റ് ഫ്രണ്ട് ഇല്ലാത്ത ഒരാൾ അത് ഞാനാണ്. 😔

  • @ifumuhammed5386

    @ifumuhammed5386

    2 жыл бұрын

    Hloo

  • @NisarKp-dh4ki

    @NisarKp-dh4ki

    6 ай бұрын

    😮😮

  • @muhammedfawaz6849

    @muhammedfawaz6849

    5 ай бұрын

    Njanum

  • @Blaku_296

    @Blaku_296

    2 ай бұрын

    Njanum und🙂

  • @user-no5ep1lj6d

    @user-no5ep1lj6d

    Ай бұрын

    Njnum

  • @user-anandhu
    @user-anandhu2 жыл бұрын

    HBD ശ്രീ ചേച്ചി...!😻❤️ ഇത്ര നല്ല ഫ്രണ്ട്സിനെ കിട്ടാനും ഒരു ഭാഗ്യം വേണം....!❤️😌

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️

  • @user-ce1hd1oy9k
    @user-ce1hd1oy9k2 жыл бұрын

    Same.. Enikkum purple aann ishttam💜Poly vedio.🥰🥰🥰🥰

  • @dream_world7152
    @dream_world71522 жыл бұрын

    HBD Sreeleshmi chechi Ithu oru adipoli video annu ennu orupadu istapetta video annu sathyam parangal njan sreeleshmi chechi karanjappol njanum karanu poyi sthyamayittum pinne onnum kuttiparauva HBD sreeleshmi chechi

  • @midhasgalarie6133
    @midhasgalarie61332 жыл бұрын

    ഇതേ പോലെ തന്നെ നമ്മുടെ അഞ്ചിക്കും കൊടുക്കണം 😍😍😍

  • @smiley_things._
    @smiley_things._2 жыл бұрын

    "നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടേ....!! ❤️🖇️🥰

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @asnasherin9875
    @asnasherin98752 жыл бұрын

    Ithupoleyulla koottukar aan jeevithathile eettavum valiya santhosham❤️❤️🥰🥰🥰🥰

  • @naseerashamsudeennaseera6859
    @naseerashamsudeennaseera68592 жыл бұрын

    Nigal munnupereyum enik paykara ishttannuu😍 i video enik payankara ishattayii💜💜

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic67002 жыл бұрын

    നിങ്ങളെ വീഡിയോ കാണാൻ അടിപൊളി aann💓💓💓💓💖💖🤩🤩🤩🤩🤩 HBD SREE....✨✨✨✨✨

  • @ananyakanish6740

    @ananyakanish6740

    2 жыл бұрын

    Hi Lakshmi chechi

  • @shijadshijad7744

    @shijadshijad7744

    2 жыл бұрын

    Hai chechi🥰🥰🥰

  • @pranavkuchu

    @pranavkuchu

    2 жыл бұрын

    Big fan

  • @shibinamanojkumarmanojkuma5557

    @shibinamanojkumarmanojkuma5557

    2 жыл бұрын

    Ayyo ithu chinnu chechi alla fann page

  • @sijiea9267

    @sijiea9267

    2 жыл бұрын

    Hi Lakshmi chechi

  • @alfiyasaju3453
    @alfiyasaju34532 жыл бұрын

    ഇവരുടെ ഈ സ്നേഹം മാത്രം ആണ് ഈ ചാനലിനെ ഇത്രയും വളർത്തിയത്😚😚😚👍😚😚😚

  • @premkumarkr2738
    @premkumarkr27382 жыл бұрын

    എനിക്ക് നിങ്ങടെ സൗഹൃദം ഇഷ്ടമാണ് അടിപൊളി പിന്നെ എനിക്ക് ശ്രീലക്ഷ്മി ചേച്ചിയും ഇഷ്ടമാണ് ഐ ലവ് യു

  • @muhammedmufeed3525
    @muhammedmufeed35253 ай бұрын

    Happy birthday sree chechi Eee friendship ennum nilanilkkatte... aameen

  • @Abhinaya..
    @Abhinaya..2 жыл бұрын

    നിങ്ങളുടെ ഒത്തൊരുമ്മ എന്നും നിലനിൽക്കട്ടെ 🥳❤️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    😘😘❤️❤️

  • @indhudarman9392

    @indhudarman9392

    2 жыл бұрын

    Happy birth day sree. Cheechi

  • @sajithapk2644

    @sajithapk2644

    8 ай бұрын

    ❤❤

  • @user-uv1im1se9z

    @user-uv1im1se9z

    5 ай бұрын

    ​@@indhudarman9392❤

  • @muneeramuni3717
    @muneeramuni37172 жыл бұрын

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍😍😍

  • @richypshaji9842
    @richypshaji98422 жыл бұрын

    Happy birthday Sree Chechi Friendship. Ath verree level analllooo

  • @jabbark1068
    @jabbark10682 жыл бұрын

    ശ്രീ ചേച്ചിയുടെ മനസ്സറിനാണ് ഷാമി താത്തയും അഞ്ചി ചേച്ചിയും കൊടുത്ത ഗിഫ്റ്റ് 😘😘😘😍😍😍❤️❤️❤️🤩🤩

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️

  • @jiyonajacob8627
    @jiyonajacob86272 жыл бұрын

    എന്റെയും fav colour purple and violet തന്നെ ആണ്...!!💜

  • @ashinas4016
    @ashinas40162 жыл бұрын

    Super ❤️gift thurakunna kandappol kannu niranju ee friendship life long undaakatte😘😘love u guyzz❤️❤️

  • @nizashaji1234
    @nizashaji12342 жыл бұрын

    Happy Birthday sree chechi🎉🎉🎉❤️❤️

  • @jahanasherinek5877
    @jahanasherinek58772 жыл бұрын

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം...❤❤💞💞

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️

  • @jahanasherinek5877

    @jahanasherinek5877

    2 жыл бұрын

    @@PULLOTHI 💞

  • @ayshathulhuda8740

    @ayshathulhuda8740

    2 жыл бұрын

    Correct

  • @rifansajar2539
    @rifansajar25392 жыл бұрын

    Hbd sree chechi many many happy returns of the day ʘ‿ʘ

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @shanthacm380
    @shanthacm380 Жыл бұрын

    Happy birthday sree chechi,🎂🎉💐💞💕

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan43322 жыл бұрын

    Correct time il Aa bgm koode vannappol Kannu niranju poyi.. I love being Surprised.. Frndsinu surprise kodukkan munnil kanum njn.. But Eniku ithu vare surprise kitteetilla😅.. Ennalum ee vdo orupad santhosham thannu.. 🥰🥰

  • @user-zu7df3mp6q
    @user-zu7df3mp6q2 жыл бұрын

    നിങ്ങളെ പോലെ ഉള്ള കൂട്ടുകരുണ്ടെകിൽ അത് വേറെ ലെവൽ ആണ് 🥰😍😍🤩🤩😘

  • @Santhuana123
    @Santhuana1232 жыл бұрын

    Such a sweet surprise... I actually asked her while wishing "iphone kittyo?" 😛 And she was sure it won't be an iphone but she was excited to know what you guys will do.. But this one would be beyond her expectation... Can see her happiness 🤩🤩❤

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @ayishafidha8195
    @ayishafidha81952 жыл бұрын

    നിങ്ങളുടെ friendship Polliya🥰🥰🥰💞💞💞

  • @fathimashifnak4273
    @fathimashifnak42732 жыл бұрын

    Nan munalleyum big fan Ann enikk ettavum ishtam shami chechine Ann love you chechiiiiiiii........... 💕💕😍😍❤❤❤

  • @Alfiya_Babu__
    @Alfiya_Babu__2 жыл бұрын

    Sree chechi you are lucky to have a best friends like shamietha, anjichechi and camera menon😂🤩🤩😍😍

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @Alfiya_Babu__

    @Alfiya_Babu__

    2 жыл бұрын

    @@PULLOTHI ❤❤❤

  • @sharanyavijayan5324
    @sharanyavijayan53242 жыл бұрын

    Happy birthday sree chechi. ഈ രണ്ട് കൂട്ടുകാരികൾ ചേച്ചിയുടെ ഭാഗ്യമാണ്.

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    😘😘❤️❤️

  • @shereefasulaiman6738
    @shereefasulaiman67382 жыл бұрын

    Your friendship is big thing😭😭 Happy birthday sreechechi♥️😍😘😄

  • @thahiyathauz4269
    @thahiyathauz42692 жыл бұрын

    Background music polichu sherikkum karanju😘😘 love u pullothi ❤️❤️

  • @akshayachu6067
    @akshayachu60672 жыл бұрын

    ശ്രീ കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി HBD sree chachi 💜💜💜💜💜

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @akshayachu6067

    @akshayachu6067

    2 жыл бұрын

    Thankyou 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @albinjoy2613
    @albinjoy26132 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഒന്ന് Attendance എടുത്തേ 😇

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @jammaluddin316
    @jammaluddin3162 жыл бұрын

    Wish u many more Happy returns of the day 😗

  • @vnff2098
    @vnff2098 Жыл бұрын

    Happy birthday dear 🥳🥳🎊🎂 chechi

  • @thameemworld5856
    @thameemworld58562 жыл бұрын

    ഇത് പോലുള്ള frdsine കിട്ടിയ life full clour aavum❤🤩🤩🤩

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @shahanazworld92
    @shahanazworld922 жыл бұрын

    Happy birthday Sreechechi.... 💜May All You will Dream Come True... ✨🙌🏻

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️❤️

  • @shahanazworld92

    @shahanazworld92

    2 жыл бұрын

    @@PULLOTHI 😘😘

  • @prinsha3519

    @prinsha3519

    2 жыл бұрын

    Happy birthday to you 🎉🎂🎉🎁🎉🎁🎂🎂🎇🎉🎂🎂🥳🎂🥳🎂🥳🎊🎊🎂🎇 🎉🎁🎉🎂🎂🥳🌹 🎆

  • @hannasalim5058

    @hannasalim5058

    2 жыл бұрын

    @@PULLOTHI welcome

  • @devasmiyar4728

    @devasmiyar4728

    2 жыл бұрын

    @@PULLOTHI ബ്ബബ്

  • @sameerek6156
    @sameerek61562 жыл бұрын

    Sree yude hair super aanne❤️😍😍 Athinte secret parayaamo🤗

  • @sanathsuni123
    @sanathsuni123 Жыл бұрын

    chechide ettavum veliya bhagyam ithupole ulla rand chankukal ahn😎💜

  • @tikreels3706
    @tikreels37062 жыл бұрын

    ഇത് പോലത്തെ ഫ്രണ്ടിന്റെ കിട്ടിയ sree😘ഭാഗ്യ വധിയാണ്

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa2 жыл бұрын

    നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ..!!!😻🔥❤️🌝✌️

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️

  • @navyajose8682
    @navyajose86822 жыл бұрын

    Ningal ettavum lucky ahn... Nalla friendship kitaan sathyaaytum nalla budhimutaahn. I love you guys... 🥺😍💋💋

  • @yahyaanee6176
    @yahyaanee61762 жыл бұрын

    Supper happy birthday sweety 🎂🎂🎂🎈🎈🎈❤️❤️❤️❤️❤️❤️

  • @btsarmygirl898
    @btsarmygirl8982 жыл бұрын

    ഇതാണ് യഥാർത്ഥ frienship sree chechi ഭാഗ്യം ഉള്ളവള💯💞💞💞

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️❤️❤️

  • @btsarmygirl898

    @btsarmygirl898

    2 жыл бұрын

    @@PULLOTHI 🤩😍😍😍

  • @abhinavck2683
    @abhinavck26832 жыл бұрын

    ഇതുപോലെത്തെ കൂട്ടുകാരെ കിട്ടിയ ശ്രീ ചേച്ചി ഭാഗ്യവധിയാണ് 🎉🎂💝

  • @PULLOTHI

    @PULLOTHI

    2 жыл бұрын

    ❤️❤️

  • @sreejithapsreeju3692
    @sreejithapsreeju36922 жыл бұрын

    Ithupolulla friends undenkil life ethra manoharamanu....👌👍

Келесі