No video

ബിരിയാണീന്നൊക്കെ പറഞ്ഞാൽ ഇതാണ് ധം ബിരിയാണി ഒരു തവണ കഴിച്ചാൽ മറക്കൂല | street food kerala

#biriyani #dumbiriyani #thrissurfoodies
Location
8606998855
9995566321
maps.app.goo.g...

Пікірлер: 120

  • @somankarad5826
    @somankarad58267 ай бұрын

    കുട്ടൻ ബിരിയാണി തിന്ന കാലം മറന്നു. ...❤ ഇപ്പോൾ എവിടേയും ചിക്കൻ ബിരിയാണിയാണ്❤

  • @udhayankumar9862
    @udhayankumar98627 ай бұрын

    സാധാരണക്കാരുടെ കട സാധാരണ കാർക്ക് കഴിക്കാൻ പറ്റുന്ന കട പരിചയ പെടുത്തുന്ന നമ്മുടെ സ്വന്തം ഹക്കീം ഭായ് കടനടത്തുന്ന ചേട്ടായിക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സലൂട്ട് 👍 👍

  • @jp..2255
    @jp..22557 ай бұрын

    ഇക്കാ.... നിങ്ങളുടെ ഇൻട്രോ കാണുമ്പോൾ തന്നെ അറിയാം... വീഡിയോ എത്ര നല്ലതായിരിക്കും എന്ന്.... ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st7 ай бұрын

    ഇക്കയുടെ ബിസ്മി ചൊല്ലിയുള്ള തീറ്റ 🥰t🥰

  • @peepee2763

    @peepee2763

    7 ай бұрын

    കുത്തിത്തിരുപ്പ് ഒത്തില്ല അല്യോ ...🤣

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf7 ай бұрын

    Nalla manassulla HottelUdama. Kalakke Hakkem Bai🎉🎉🎉❤❤

  • @gireeshkumarkp710
    @gireeshkumarkp7107 ай бұрын

    ഹായ്,ഹക്കിംഭായ്,കുട്ടൻധംബിരിയാണി,ചിക്കൻധംബിരിയാണി,ഫിഷ്ധംബിരിയാണി, മുന്നും, സൂപ്പർ,❤

  • @naturalfarms28
    @naturalfarms287 ай бұрын

    Aginamoto cherkumo evide athu alergiyanu.

  • @rejipankaj
    @rejipankaj7 ай бұрын

    വളരെ നല്ല അവതരണം...തീർച്ചയായും വിസിറ്റ് ചെയ്യും 👍

  • @vinod-uq1cf
    @vinod-uq1cf7 ай бұрын

    ബിരിയാണിക്ക് നാരങ്ങ അച്ചാർ 😋😋

  • @sureshnair2393
    @sureshnair23937 ай бұрын

    Nice tasty biriyani. Thanks ❤❤❤

  • @fathimahaneefa364
    @fathimahaneefa3647 ай бұрын

    Nice biriyani.njan avaruday kadayil ninnum eppozhum parsalum okkey vangarund evideyum ninnum ethrakku nalla biriyani kazhichittilla.njangal valare happy aanu.

  • @junaidksd5997
    @junaidksd59977 ай бұрын

    Ikka ingal yettiya nattilek poli machane polichu Jio macha rukkk hamke nte voice firozka nte kopi susu

  • @anands9194
    @anands91947 ай бұрын

    കേരളത്തിൽ എത്ര ഹോട്ടലുങ്ങൾ ആണ് കാശ് ആഗ്രഹിക്കാതെ "ജേണ സേവക്ക്" വേണ്ടി കഷ്ടപ്പെടുന്നത്.

  • @Lolanlolan304

    @Lolanlolan304

    7 ай бұрын

    ജീവിക്കാൻ വേണ്ടി ആണ് കൂടുതൽ പേരും ഹോട്ടൽ മേഖലയിൽ ഇറങ്ങുന്നത്.... എന്നാൽ പോലും പലരും കടക്കണിയിൽ തന്നെ ആണ്... ഒരു 10% പേര് ഒള്ളു കള്ള പണം വെളുപ്പിക്കാൻ വേണ്ടി മാത്രം ഹോട്ടൽ ബിസിനസ് തുടങ്ങുന്നത്

  • @achushams

    @achushams

    7 ай бұрын

    അതെ 🤣🤣🤣... കേരളത്തിൽ ഹോട്ടൽ നടത്തുന്നത് ഇപ്പോൾ ജന സേവനക്കു ആണ് 🤣🤣🤣🤣... വെറും നന്മ മാത്രം ആഗ്രഹിച്ചു ചെയ്യുന്നത്

  • @athuldominic

    @athuldominic

    7 ай бұрын

    😂

  • @spoonsladles9135

    @spoonsladles9135

    7 ай бұрын

    Camera kanunbolum hakeem ikkye kanumbolum jana sevanam 😂😂😂😂 ormma varunna prathyeka vibhagam 😅

  • @Peaces123

    @Peaces123

    6 ай бұрын

    rs150 only not a free

  • @Linsonmathews
    @Linsonmathews7 ай бұрын

    വേറെ level.. 😍👌👌👌

  • @mullaitamizhan8548
    @mullaitamizhan85487 ай бұрын

    3:57 😂😂😂🥳

  • @akashperumbavoor2023
    @akashperumbavoor20237 ай бұрын

    Kuttan biriyani de video kaanumbo kazhikkanam enn ind but skin inu allergy aayond athu kazhikkan patilla. പോത്ത് irachi kazhikkam but pashu, kaala, moori allergy aani😢

  • @ushanandakumar4749
    @ushanandakumar47496 ай бұрын

    Ende nadanu tto ഇക്കാ ❤❤❤

  • @rajasreekumar2678
    @rajasreekumar26787 ай бұрын

    Biriyani sooper 👍

  • @sangeethns5429
    @sangeethns54297 ай бұрын

    Athu kalakkii❤❤❤

  • @mynameissr1103
    @mynameissr11037 ай бұрын

    എനിക്ക് ഇഷ്ടപെട്ടത് നിങ്ങൾ കഴിക്കുന്നത് കാണാനാ ❤😊

  • @anasks5677
    @anasks56777 ай бұрын

    Thrissur ipo kittunathil vech ettavum nala dum biriyani ❤

  • @bayjuvarughese9913
    @bayjuvarughese99137 ай бұрын

    ഇത് പോലെ ഉള്ള ഏതു എങ്കിലും ഒരു ഹോട്ടൽ പത്തനംതിട്ട ജില്ലയിൽ തുടങ്ങിയിരുന്നു എങ്കിൽ..ഒരു പത്തനംതിട്ടകാരൻ

  • @remya_._
    @remya_._7 ай бұрын

    കൊതി കിട്ടും 🤤🤤

  • @Hisham-dd2co
    @Hisham-dd2co7 ай бұрын

    Evaruday food or vattam kazhichal ningal theerchayayum order cheyyum

  • @user-eu7to7gn6c
    @user-eu7to7gn6c7 ай бұрын

    Hakkeemkuttante ടി ഷർട്ട് സൂപ്പർ ബിരിയാണി verigud

  • @TS-nr3bc
    @TS-nr3bc7 ай бұрын

    Joby sir

  • @muhammadriyas7988
    @muhammadriyas7988Ай бұрын

    Bro....engane undakkunne ennu idu. U r big bro

  • @SWADISH27
    @SWADISH277 ай бұрын

    അടിപൊളി 👌👌

  • @shamaldev
    @shamaldev7 ай бұрын

    kannuril vannal soft resturantilae biriyani kazhikan marakaruthu

  • @rahoof591
    @rahoof5917 ай бұрын

    എന്റെ നാട്ടുകാരൻ 🥰

  • @cmfaisal265
    @cmfaisal2657 ай бұрын

    ഞാൻ ഇടക്കിടക്ക് കഴിക്കുന്ന ഐറ്റം ആണ്.. കുട്ടൻ ബിരിയാണി അത് ഒരു മൊതലാ...

  • @user-in4ui7lu1m
    @user-in4ui7lu1m7 ай бұрын

    kollam koodi oru shop open cheynam plzzz

  • @iconicgaming0075
    @iconicgaming00757 ай бұрын

    Masha Allah.... Super

  • @shameer.f9054
    @shameer.f90547 ай бұрын

    എല്ലാം പൊളിച്ചു

  • @bijumaya8998
    @bijumaya89987 ай бұрын

    ഇക്ക അടിപൊളി സൂപ്പർ 🙏🏼🙏🏼🙏🏼

  • @dilipwaghmare1276
    @dilipwaghmare12766 ай бұрын

    बहुत शानदार धन्यवाद सर.

  • @pravikm9391
    @pravikm93917 ай бұрын

    Nalla manasulah hotel udama❤

  • @rajanpaul3477
    @rajanpaul34777 ай бұрын

    Ikka, Please watch your cholestrol

  • @user-iv2ch8mg7g
    @user-iv2ch8mg7g7 ай бұрын

    Hakeemkka polichu ningal palakkad evideya

  • @user-sudhi10
    @user-sudhi107 ай бұрын

    👍

  • @sajad.m.a2390
    @sajad.m.a23907 ай бұрын

    ഇക്ക വീഡിയോ 👍..

  • @johnmathai6836
    @johnmathai68367 ай бұрын

    എറണാകുളം സൈഡിൽ ഉണ്ടോ?

  • @nazeerpvk6738
    @nazeerpvk67387 ай бұрын

    Super

  • @basheerusman9986
    @basheerusman99866 ай бұрын

    Good...

  • @muhammedcp8689
    @muhammedcp86897 ай бұрын

    Njan first supper

  • @my.studio6938
    @my.studio69387 ай бұрын

    ❤❤❤ ഗുഡ്

  • @ThewhiteTiger.
    @ThewhiteTiger.7 ай бұрын

    Hi

  • @renjukg821
    @renjukg8217 ай бұрын

    Tvm start cheyumoo plzzzz Biriyani fan aanu

  • @sebastianparappilly2276
    @sebastianparappilly22767 ай бұрын

    അടിപൊളി ബ്രോ

  • @sarvamsundaram
    @sarvamsundaram7 ай бұрын

    Mmde thrissur

  • @SanthoshR-pv5ki
    @SanthoshR-pv5ki7 ай бұрын

    Price kurakkamo ennal njagale polilla pavagalkkum upakaramakum.oru 130 rupees anenkil polikkum🎉❤

  • @Asif-hy1gd
    @Asif-hy1gd7 ай бұрын

    Bro food adikkan oru 500 send cheyyumo 😢

  • @user-oe8gw4zr9k
    @user-oe8gw4zr9k7 ай бұрын

    പൊളിച്ചു...

  • @shijushiju3783
    @shijushiju37837 ай бұрын

    കൊള്ളാം 👍😋

  • @midlajmoorkannil7789
    @midlajmoorkannil77897 ай бұрын

    Good job 👏 hotel owner

  • @faseelashouku9991
    @faseelashouku99917 ай бұрын

    Njn evaruday cheruduruthiyil ninnum pattambiyil ninnum kazhichittund. Njangal aa vazhi pokumpol eppozhum aviday ninnanu kazhikkaru. Njn valare happy aanu nalla contitiyum supur tastum. Eni thrishurilum undalle mr wedding biriyaani.

  • @ismas712

    @ismas712

    7 ай бұрын

    Pattambiyil evdeya

  • @faseelashouku9991

    @faseelashouku9991

    7 ай бұрын

    Ningal pattambiyil ullavar aano

  • @faseelashouku9991

    @faseelashouku9991

    7 ай бұрын

    @@ismas712 valiya muslim palliyund aviday. Mr wedding biriyani shopintay name. Mele pattambi aanu

  • @Sanjay-sr5me
    @Sanjay-sr5me7 ай бұрын

    അടിപൊളി 😋😋

  • @Shaheem780
    @Shaheem7807 ай бұрын

    Nice food annn

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku95487 ай бұрын

    വീഡിയോ കാണുമ്പോഴും ബിരിയാണിയുടെ മണം വരുന്നുണ്ട്

  • @VimalKumar-jn8fj
    @VimalKumar-jn8fj7 ай бұрын

    Powli ❤

  • @noushadkaippanveetil3573
    @noushadkaippanveetil35737 ай бұрын

    🔥👌🤲

  • @GOKULPV-qn8mx
    @GOKULPV-qn8mx7 ай бұрын

    Ikka your amazing ❤

  • @lampooot
    @lampooot7 ай бұрын

    Njan vannu speedil kazhikyam...enik free ayi tharuo

  • @ashkarptk
    @ashkarptk7 ай бұрын

    Superr👌❤

  • @rajanpaniker5545
    @rajanpaniker55457 ай бұрын

    മട്ടാഞ്ചേരി മട്ടൻ ബിരിയാണി..(കുട്ടൻ)

  • @hydroseabdulrahaman7710

    @hydroseabdulrahaman7710

    7 ай бұрын

    കറക്റ്റ്

  • @123sethunath
    @123sethunath7 ай бұрын

    പൊളിച്ചു 🎉🎉🎉🎉

  • @ismas712
    @ismas7127 ай бұрын

    Shornur evden

  • @_games__
    @_games__7 ай бұрын

    ❤❤

  • @Hisham-dd2co
    @Hisham-dd2co7 ай бұрын

    Njn satisfied aanu everyday foodil njn family aayi vannittund pattambiyilkku.njn eppol avarkkanu catering order kodukkaru

  • @ismas712

    @ismas712

    7 ай бұрын

    Pattambiyil evdeya

  • @shiham.kshiham7502
    @shiham.kshiham75027 ай бұрын

    Suppar👍👍👍👍

  • @Malabarkitchen-vv5sf
    @Malabarkitchen-vv5sf7 ай бұрын

    Super😍😍😍👍

  • @madhunair8148
    @madhunair81487 ай бұрын

    ഇങ്ങള് പറഞ്ഞാ ഞമ്മക്ക് ok

  • @Sudhi123-to6wf
    @Sudhi123-to6wf7 ай бұрын

    ❤❤❤❤❤❤

  • @shyamlal4935
    @shyamlal49357 ай бұрын

    ❤❤❤

  • @arshadashraf4012
    @arshadashraf40127 ай бұрын

    Mooppar etra ratri urangaandirinnittundaavum enn alogichoor llike adikk😂

  • @nadhinadhi-tr1bc
    @nadhinadhi-tr1bc7 ай бұрын

    160😮😮😮

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26937 ай бұрын

    Poli❤️

  • @babuchellppan988
    @babuchellppan9887 ай бұрын

    ❤❤❤adipoli❤❤❤

  • @gailinteriorgallery1849
    @gailinteriorgallery18497 ай бұрын

    😋😋😋😋

  • @manojkumarkr1612
    @manojkumarkr16127 ай бұрын

    Tasty 🤤

  • @ShahanasP-yo3ku
    @ShahanasP-yo3ku7 ай бұрын

    Kozhikode vaa. Unlimited kuttan biriyani 100/110/120 Rs nu ishtampole undu. Original kalyana style dum biriyani

  • @mohdbahrain6958

    @mohdbahrain6958

    7 ай бұрын

    Restaurant Name/location please

  • @JojoBull-ts5lm

    @JojoBull-ts5lm

    7 ай бұрын

    Kozhikode vare varuna cashinu ivede ninu Thane kazhicha pore 😂

  • @sakthidas5209
    @sakthidas52097 ай бұрын

    💖💖💖💖💖

  • @jomatgeorge6135
    @jomatgeorge61357 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @user-eu7to7gn6c
    @user-eu7to7gn6c7 ай бұрын

    എത്ര തട്ടിയാലും pushtti pedatha ഹക്കീം തടി കൂടില്ല

  • @lalkrishnapai6298
    @lalkrishnapai62987 ай бұрын

    Kuttan enu prana enthu meat annu

  • @lenovotab4051
    @lenovotab40517 ай бұрын

    അത്രക്കും കൊതി പിടിച്ചിട്ടുണ്ടാകും vedeo kanuna എല്ലാവരുടെയും

  • @VivekVivu-rx9hp
    @VivekVivu-rx9hp7 ай бұрын

    ഈ കുട്ടൻ എന്താണ് 🤔

  • @josephwinsonk7900
    @josephwinsonk79006 ай бұрын

    Street food Kerala vlog കണ്ടൂ പോയി കുട്ടൻ ബിരിയാണി കഴിച്ചു, ശോകം (Below average)ബിരിയാണി ആണ്. കുട്ടൻ ബിരിയാണി എന്ന് പറഞ്ഞട്ട് നല്ല മൂത്ത ഇറച്ചി ആയിരുന്നു,അതിൽ തന്നെ ലിവർ ൻ്റെ കഷ്ണം ഒക്കെ ആയിരുന്നു. വിലയും കൂടുതൽ ആണ് (160/പ്ലേറ്റ് കുട്ടൻ ബിരിയാണി).പാർക്കിംഗ് വളരെ കുറവാണ്, സർവീസും മോശം. ബിരിയാണി റൈസ് ആവറേജ്. ബ്ലോഗ് കണ്ട് അമിത പ്രതീക്ഷ യോടെ പോവാതെ ഇരികുക.

  • @issacvarghese1938
    @issacvarghese19387 ай бұрын

    Your wrong, saavadanam food kazhikkunathu aaswathikkunnathu aanu

  • @vijaythewaterconsultant2614
    @vijaythewaterconsultant26147 ай бұрын

    ഞാൻ ചെറുതുരുത്തി ൽ നിന്ന് 10 biriyani വാങ്ങിയിരുന്നു. ഇഷ്ട്ടം പോലെ സാധനം ഉണ്ട്. Quantity heavy. But.. Quality ... മോശം ആയിരുന്നു. സ്വദ് വളരെ കുറവാണ്. ആർക്കും ഇഷ്ട്ടപെട്ടില്ല. My personal opinion

  • @Asif-hy1gd
    @Asif-hy1gd7 ай бұрын

    Please reply my first comment Please 😢

  • @shafeeqchirakkal3020
    @shafeeqchirakkal30207 ай бұрын

    കുട്ടൻബിരിയാണി 160തോ 😳😳😳😳

  • @user-lf6tr7vz9e
    @user-lf6tr7vz9e7 ай бұрын

    Seems to be good kuttanbiriyani😋Yummy 👌thanks 👍

  • @aruntom3131
    @aruntom31317 ай бұрын

    റെയിസ് എന്നാൽ ഇതാണ് റെയിസ്... എന്ത് റെയിസ് ആണ്?? ബൈക്ക് റെയിസ്... Rice എന്നാൽ റൈസ്.. അതുപോലെ ലെയ്ക്ക് അല്ല ലൈക്... കുറെ ആയി കേൾക്കുന്നു..

  • @citizenkane9222
    @citizenkane92227 ай бұрын

    "ധം" ബിരിയാണി ആണോ "ദം" ബിരിയാണി ആണോ ശരി 🤔

  • @sumeshm.k6824
    @sumeshm.k68247 ай бұрын

    അല്ല പഹയാ ഇങ്ങളെ പള്ള സമ്മതിച്ചു

  • @Kas.anam952
    @Kas.anam9527 ай бұрын

    ഇഷ്ടപ്പെട്ട ഭക്ഷണം താങ്കൾ ഫുൾ ആയി കവർ ചെയ്യും അല്ലാത്തത് മുഴുവനാക്കില്ല😅

  • @shemi2202
    @shemi22027 ай бұрын

    ഓണർ നന്മ മരം മൂഡ് 🤷‍♂️

  • @lenovotab4051
    @lenovotab40517 ай бұрын

    നിങ്ങക്കിന് വയറു വേദന വരും 😁

  • @AnilKumar-nu9zl
    @AnilKumar-nu9zl7 ай бұрын

    150 രൂപ കുറഞ്ഞുപോയോ എന്നൊരു സംശയം

Келесі