ബിനോയ് വിശ്വം-അങ്ങ് നട്ടെല്ല് പണയം വയ്ക്കരുതേ...എസ്എഫ്ഐ വിമർശനം രാഷ്ട്രീയ തട്ടിപ്പ്...

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നാവനക്കാൻ ധൈര്യമില്ല....കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമല്ല പൊതുജനങ്ങൾ മൊത്തത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ലോകസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിയെ കുറിച്ചാണ്... ഈ തോൽവി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചോദിച്ചു വാങ്ങിയതാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല....തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണ് എന്ന് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ട്... ഇവിടെ പരിഹാരം സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്... ഈ പരിഹാര ചർച്ചയിൽ പോലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അങ്ങ് ജനകീയനാകണം എന്ന് പറയാൻ ഒരു നേതാവിനും ധൈര്യമില്ല...ഇടതുപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ.. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാതലങ്ങളിൽ നടക്കുന്ന കമ്മറ്റികളിലും മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉയരുന്നുണ്ട്......There is no courage to be shy against the government and the Chief Minister....In Kerala, not only the communist parties but the public is discussing the defeat of the Left in the Lok Sabha elections... There is no dispute that this defeat was sought and bought by the Chief Minister and the CPM leaders has been assessed.....Discussions about the solution are going on here...even in this solution discussion, no leader has the courage to look at the CM's face and say that you should be popular...CPI is the second largest party in the left front......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі