BIGBOSS LADY SUPERSTAR ON FIRE🔥| പുഷ്പ എന്നാൽ തീ എന്നാടാ അർഥം 🔥|

Ойын-сауық

#usualpsycho #jasmin #iasmininterview #jasminjafferinterview #bigbossjasmininterview #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
BIGBOSS LADY SUPERSTAR ON FIRE🔥| പുഷ്പ എന്നാൽ തീ എന്നാടാ അർഥം 🔥| #bigboss #jasmin

Пікірлер: 475

  • @sarithak6760
    @sarithak676012 күн бұрын

    സ്വന്തം ആയി വെളുപ്പിക്കാൻ മുല്ലപ്പൂ മറ്റുള്ളവരെ കുറ്റം പറയുന്നു അവള് ബിഗ് ബോസിൽ കാട്ടികൂട്ടിയത് അല്ലേ എല്ലാവരും പുറത്ത് പറഞ്ഞത് അവൾക്ക് കാണിക്കാം ആരും പറയരുത് 😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @Snowbee22
    @Snowbee2211 күн бұрын

    വിറ്റു തിന്നത് ശരി തന്നെ. അവസരം കൊടുത്തിട്ടാണെന്ന് പറയാതെ വയ്യ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍👍👍athane 🙏

  • @morningbliss1339

    @morningbliss1339

    11 күн бұрын

    Yes

  • @Vellimoonga79

    @Vellimoonga79

    9 күн бұрын

    അവളും പൈസക്കല്ലേ പോയത് ഇതുങ്ങളെല്ലാം സോഷ്യൽമീഡിയ ചോറാകിയവരെല്ലേ

  • @surendranp.j8772
    @surendranp.j877211 күн бұрын

    ഈ ജാസ്മിൻ ഇത്രയും വിശദീകരിക്കാതെ എനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്രയും നാറില്ലായിരുന്നു അതിന് പകരം എന്തൊക്കെയാണ് അടിച്ചിറക്കുന്നത്

  • @syam963

    @syam963

    11 күн бұрын

    വിവരത്തിന് പകരം വികാരം ആയി പോയി കൂടുതൽ 😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @knj450

    @knj450

    11 күн бұрын

    ​@@syam963😂sathyam

  • @bindu2092

    @bindu2092

    11 күн бұрын

    Pinnallaathey.

  • @chitc3723

    @chitc3723

    11 күн бұрын

    First of aa kuttik theere vivaram illa maturityum illa.Undengil ingnoke aarelum kanich kootmo? ennit irunn nyayeekarikumo.Ee kochine sherikum enthokeyo prblm und.Ellam kanichit ingne irunn manipulate cheyyum.Kidney adich pokuna cream promote cheythitum aa vishyathinte seriousness polum manasilakathe ithe manipulation aarunu.Ithinoke ennelum thalyak veliv undayal kollam

  • @ambikaj4765
    @ambikaj476512 күн бұрын

    അതെ ആക്രാന്തം ആയിരുന്നു രണ്ടെണ്ണത്തിനും .രണ്ടാമത് അവൻ വന്നപ്പോൾ ബാത്‌റൂമിന്റെ അടുത്ത് വച്ചു അവളുടെ കെട്ടിപ്പിടുത്തം കണ്ടാൽ മതി അവളുടെ ആക്രാന്തം കാണാൻ,യമുന വന്നില്ലായിരുന്നേൽ എന്താകുമായിരുന്നു

  • @anjuanil9814

    @anjuanil9814

    11 күн бұрын

    :D :D swargathile katturumb Yamuna

  • @julie56.5

    @julie56.5

    11 күн бұрын

    അതെ സത്യം

  • @Sanaf523

    @Sanaf523

    11 күн бұрын

    😂😂 ബ്ലഡ്റൂം ആക്കിയേനെ അവൾ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @Krithijyothi
    @Krithijyothi11 күн бұрын

    😂😂😂😂🔥🔥👌🏻👌🏻👌🏻👌🏻 അവള് വിൽക്കാൻ നിന്നോണ്ടാണ് mediakkar വിറ്റത് എന്ന് ന്താ ആ കൊച്ചിന് മനസിലാവാതെ 🤦🏻‍♀️🤦🏻‍♀️

  • @UsualPsycho

    @UsualPsycho

    11 күн бұрын

    ippolum athe manasilayitilaa😂

  • @Vellimoonga79

    @Vellimoonga79

    9 күн бұрын

    അവള് പറയുന്നകേട്ടാൽ കരുതും ഒളിക്യാമറാ വച്ചാതാണെന്ന്

  • @sreekanthsreedhar5878
    @sreekanthsreedhar587812 күн бұрын

    ജാസൂ യൂണിവേഴ്സിറ്റി ഓഫ് വെളുപിക്കൽ ഇൻസ്പിറേഷൻ & മോട്ടിവേഷണൽ ന്യായികരണം ❤️ ഇന്റർവ്യൂ ചോദിയം & ഉത്തരം ഉണ്ടാക്കിയത് പ്രൊഫസർ ഗബ്രി 😅.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂

  • @NISHASWORLD419

    @NISHASWORLD419

    11 күн бұрын

    😂😂😂

  • @mr.srikanthhari4045
    @mr.srikanthhari404512 күн бұрын

    ഇവള് രോഹൻ്റെ മുമ്പിൽ ആയിരുന്നു പോയി ഇരിക്കേണ്ടി യിരുന്നത്......വലിച്ചു കീറി ഒട്ടിച്ചു വിട്ടേനെ രോഹൻ.......സാരമില്ല....ഇൻ്റർവ്യൂ എന്നെങ്കിലും കൊടുക്കും😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @shahinashayi841

    @shahinashayi841

    11 күн бұрын

    Pinneeee athine rohan aare dhaivam thamburaahno 😂aval ithrayokke face cheyth stronghayi nilkkunnundengil oru rohaneyum interview ninn kodkkan avalk oru madiyum undavilla .athokke thanteyokke thonnala.avale maximum kore koora yutubers avale maximum uluppilland vitt thinn.iniyum aval kodkknnillann vechathe avalde nalla decision Iniyum kore interview kodth vitt thinnan kodkknnathilum better kodkkathirikknnahne.idheham nalla manushyanayondahne aval interview kodthathe

  • @mr.srikanthhari4045

    @mr.srikanthhari4045

    11 күн бұрын

    @@shahinashayi841 asian പെയിൻ്റ് ഒരു ലോഡ് കൂടി വേണോ? വെളുപ്പിക്കാൻ

  • @morningbliss1339

    @morningbliss1339

    11 күн бұрын

    Suna Diya sechidem Kannapidem prathyeka order und, so won't

  • @shahinashayi841

    @shahinashayi841

    11 күн бұрын

    @@morningbliss1339 pinneeee avare paranjhitt venam avale interview kodkkathirikkan😄aval thanne iranghiyappo paranjhirnn njhan 2 channel mathram nokki vechittund avark mathre kodkkunnu.Iniyum avale vitt thinnan aval enthine interviwine kodkkanam

  • @ansiya6660
    @ansiya666012 күн бұрын

    ബിഗ്ഗ് ബോസ്സ് ടീം നീതി പാലിക്കുക ചപ്പാത്തിയിൽ തുമ്മിയവരെ പുറത്തു കൊണ്ടുവരുക 😂😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂 അതെ...പുറത്ത് വരട്ടെ 😂

  • @jobeenajoyjoy5959
    @jobeenajoyjoy595912 күн бұрын

    ബ്രോ പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ. ..adipoli👍👍👍😄😄😄😄😁😄😄😄😁😁❤️❤️❤️❤️❤️

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏thank you🙏

  • @ginivv7640
    @ginivv764012 күн бұрын

    Well done bro,, polichu 👍👍👍thanks bro

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Thank you too

  • @BablooKuran
    @BablooKuran12 күн бұрын

    Excellent performance 👏. Really enjoyed....😊

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏thank you🙏

  • @sobhanakunju7499
    @sobhanakunju749911 күн бұрын

    ചെരുപ്പിടാൻ പാടില്ല എന്ന് പറയുന്നു എന്നിട്ട് ഗബ്രി പോയി കഴിഞ്ഞ് gabriയുടെ ചെരുപ്പായിരുന്നു എപ്പോഴും കാലിൽ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    vazhukal illaathathu nanaayi.kaarannam avanu hormone kooduthallalle😂

  • @AfraAfrooz
    @AfraAfrooz12 күн бұрын

    Correct🔥💯

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @jeevanpaulgeorge6574
    @jeevanpaulgeorge657412 күн бұрын

    ഈ കഥയിൽ ഉള്ളവർ ജീവിച്ചിരിപ്പുള്ളവർ ആണെങ്കിലും മരിച്ചവരെപോലെയാണ്...

  • @fathimajas1214

    @fathimajas1214

    11 күн бұрын

    Poda narey

  • @UsualPsycho

    @UsualPsycho

    11 күн бұрын

    r😂😂👍

  • @vanajamohandas6638
    @vanajamohandas663812 күн бұрын

    Njaan interview kaanaanpoyittilla. Mattullavar react cheyyunnathum n troll cheyyunnathum matram kaanunillallo Adipoli reaction

  • @layana8652

    @layana8652

    12 күн бұрын

    Mee too

  • @Kunjata.22

    @Kunjata.22

    12 күн бұрын

    Njanum.. hate seeing her face😂

  • @gauthamprem8833

    @gauthamprem8833

    11 күн бұрын

    Same pinch.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏thank you🙏

  • @knj450

    @knj450

    11 күн бұрын

    Same here😁 interview kandal vallom paranjh povum chelapo

  • @jamunaanilkumar3007
    @jamunaanilkumar300712 күн бұрын

    വെളിയിൽ ഒരാളെ വഞ്ചിച്ചിട്ട് അകത്തുള്ള drama ശരിയാണോ. മോളെ.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @MubinPA-jj4bo

    @MubinPA-jj4bo

    11 күн бұрын

    A kutty nthelum kanikkatte. Ninakishtallel avalude vidio avoid cheyuka. Allathe avalude vidio kandit bad comment idan oodi vannallo appo avalude vidio kanom venam comment' um idanam . Appo jasmine oru pad ishtava alle

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    kuppaayam mmathram mathi.kettipidutham gabriye

  • @ShijiSabu-yg6wm
    @ShijiSabu-yg6wm12 күн бұрын

    ഏത് വീഡിയോക്കും ഒരു പാട്ട് must ആണ്.😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂🙏

  • @ansiya6660
    @ansiya666012 күн бұрын

    😃😃😃👌🏻👌🏻👌🏻നിങ്ങൾ അടിപൊളിയാ ബ്രോ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏🙏thank you🙏🙏🙏👍❤️

  • @Athulmohan360

    @Athulmohan360

    11 күн бұрын

    Kalakkan machan🤟🏻

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    pacha jetti kittiyo.gabri thano.

  • @SwapnaRajan-rh8ne
    @SwapnaRajan-rh8ne12 күн бұрын

    Super presentation 👍🙏🎉 pollichadukki 😂😂😂😂😂😂 go ahead bro 🎉🎉🎉🎉

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Thank you so much 😀

  • @remyajaison
    @remyajaison12 күн бұрын

    Entey ponnu bro adipoli 😄😄😄😄😍😍😍😍🥰🥰🥰🥰🥰🥰🥰

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @VidyaRajan-iq5kr
    @VidyaRajan-iq5kr12 күн бұрын

    👋👌 അടിപൊളി bro

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏thank you🙏

  • @VidyaRajan-iq5kr
    @VidyaRajan-iq5kr12 күн бұрын

    എൻ്റെ മോൾക്ക് അലർജിയാണ് ഹഹഹഹവെള്ളം ഹഹഹ

  • @Snowbee22

    @Snowbee22

    11 күн бұрын

    നിൻ്റെ സ്വന്തം മോൾക്കോ കൊച്ചുമോൾക്കോ ഈ അസുഖം വന്നാൽ നന്നായി മനസിലാകും. വല്ലോൻ്റേം മോൾക്ക് വന്നാൽ മനസിലാവുല്ല

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    aadum kuthira chaadum kuthira vellam kandaal nilkum kuthira.aaraannu

  • @achu2764
    @achu276412 күн бұрын

    😂😂😂 ufffffffff🔥🔥🔥 introduction 😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍😂

  • @Athulmohan360

    @Athulmohan360

    11 күн бұрын

    kalakki

  • @nehakarthika4254
    @nehakarthika425412 күн бұрын

    😂😂😂 പോ അവിടുന്ന് 😂😂😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @shaijisatheesh2077
    @shaijisatheesh207711 күн бұрын

    ഒരു രക്ഷയും ഇല്ല പൊളിച്ചു. സമ്മതിക്കണം😂😂😂😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂🙏

  • @user-pv1nq1un5i
    @user-pv1nq1un5i11 күн бұрын

    Ivalkku dairyam undengil Rohanu interview kodukkatte, Eadoru pregnent aayirikkunna ladies aanengilum BB kandittundengil shour aayum pray chaidittundavum... Ingane orennathine enikku makalayi tharalle ennu...Sathyam

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @Snowbee22
    @Snowbee2211 күн бұрын

    നിങ്ങള് പറഞ്ഞതൊക്കെ OK. നിങളുടെതായ രീതിയിൽ പറയുന്നു. പക്ഷേ ഈ ഇൻറർവ്യൂ വ റെ കുറ്റം പറയണ്ട കാര്യമില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. ഇദ്ദേഹം വളരെ മാന്യമായി സംസാരിക്കുന്ന എതിരെ ഇരിക്കുന്നവരെ റെസ്പെക്ട് ചെയ്യുന്ന ഒരാളാണ്.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Jasu molde PR inte fried ane interviewer

  • @molammababy3415
    @molammababy341512 күн бұрын

    Super. Song. Bro.❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @syaminirajeevan-qj5kn
    @syaminirajeevan-qj5kn12 күн бұрын

    Seriyaaa. Arappinte angeee attam athaanu jaaaasuuuuu😡😡😡😡😡😡😡😡😡😡😡😡😡😡

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @user-pz7oz4cb4s
    @user-pz7oz4cb4s11 күн бұрын

    പാട്ട് സൂപ്പർ 😄😄😄😄😄😄😄

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂🙏

  • @revathykrishnan1605
    @revathykrishnan160512 күн бұрын

    Kutty ആർജവം എന്നാ ഉദ്ദേശിച്ചത് തോന്നുന്നു

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @sudheeviews1801

    @sudheeviews1801

    11 күн бұрын

    കുട്ടിയോ 😂

  • @gratitude838
    @gratitude83811 күн бұрын

    Jaasu പേടി ... ലേശം ധൈര്യം ഉണ്ടെങ്കിൽ റോഹന്റേ മുന്നിൽ ഇരിക്കണം.. ഇപ്പോഴും സ്വന്തം കാമകൂൽസിത കഥകൾ / വെളുപ്പിക്കൽ കഥ നല്ല പൈസക്ക് രജനീഷിന് വിറ്റു...അവള് ആരാ മോൾ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @shahinashayi841

    @shahinashayi841

    11 күн бұрын

    @gratitude838.athine rohane pedikkan avan aare .aval ithrayokke aalukale face cheythitt stronghayi irikkunnundel avalk Ini oru rohane munmbil irikkanum oru madiyulla.athokke ninte thettidharanaya 😂

  • @user-id6qm7hw1s

    @user-id6qm7hw1s

    10 күн бұрын

    ബിഗ്‌ബോസിൽ പേടിച്ചില്ല എന്നിട്ടാണോ ഉണക്ക രോഹൻ സിബിൻ ഒക്കെ കരഞ്ഞു ഓടിയത് കണ്ടില്ലേ 😁

  • @achu2764
    @achu276412 күн бұрын

    Costume and introduction 🔥🔥🔥🔥

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @UnnikrishnanUnni-xr4di
    @UnnikrishnanUnni-xr4di11 күн бұрын

    കട്ട waiting ആയിരുന്നു ബ്രോ നിന്നെ😂❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂👍

  • @saniyageo8599
    @saniyageo859911 күн бұрын

    സൂപ്പർ കഥാപ്രസംഗം 👌🏻😂😂😅

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂🙏

  • @shahinabeevis5779
    @shahinabeevis577911 күн бұрын

    മാമന് തെറ്റി... കുട്ടി ഉദ്ദേശിച്ചത് ഉർജ്ജം അല്ല.. ആർജ്ജവം ആയിരുന്നു.... പക്ഷെ ഉർജ്ജവം ആയിപ്പോയതാ 🤣🤣

  • @anjuanil9814

    @anjuanil9814

    11 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂 sorry

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @user-id6qm7hw1s

    @user-id6qm7hw1s

    10 күн бұрын

    ഇവനെ തെറ്റ് ആണ് കണ്ടാൽ തന്നെയാ അറിഞ്ഞൂടെ എന്തോ കോമാളി 😂😂

  • @beenaparayil3310
    @beenaparayil331011 күн бұрын

    Well said super super super bro,,😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @VidyaRajan-iq5kr
    @VidyaRajan-iq5kr12 күн бұрын

    ❤സൂപ്പർ bro

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍 thanks🙏

  • @shaijuudayan2960
    @shaijuudayan296011 күн бұрын

    ഹോയ് ഹോയ് 😂😂😂😂ഇടക്കുള്ള പാട്ട് തകർത്തു......എന്റെ ജാസുനെ അടിക്കാതിരിക്കല്ലേ 🙏🏻🙏🏻🙏🏻

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @vinodanwer8702
    @vinodanwer870211 күн бұрын

    ചനൽക്കരൻ. ച്ചോദിക്കണമതിരി. ച്ചോദിച്ചിട്ടില്ല. കരണം. ഇതല്ലാം എയുതിവന്നതണ്. ഇത്. ബുദ്ദിയുള്ള. ജനങ്ങള്ളണ്

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @sreekutty4195
    @sreekutty419512 күн бұрын

    എന്റെ പൊന്നു ചേട്ടാ.. എന്താ പറയാ.. ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂അടിപൊളി 👌👌👌👌ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.. 😂😂😂😂പാട്ട് ഒരു രക്ഷയുമില്ല 😂😂😂😂😂എല്ലാ തെറ്റും accept ചെയ്ത സ്ഥിതിക്ക് മൂക്കട്ട ജാസു ആ ചപ്പ്രിമോനെ കെട്ടിയാൽ മതിയാരുന്നു.. ഇല്ലെങ്കിൽ ഇനിയും ആരുടേലുമൊക്കെ life കോഞ്ഞാട്ട ആയതു തന്നെ 😂😂No doubt 😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂👍

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    ayyo ithine kettunavannu.oru veera chakra .award kodukannam

  • @sreekutty4195

    @sreekutty4195

    10 күн бұрын

    @@user-pf8us5fb4b 😂😂😂😂സത്യം 👍

  • @Tony93788
    @Tony9378811 күн бұрын

    എന്റെ psycho ചേട്ടാ ഇത് മിക്കവാറും കണ്ണൻ സായി ജാസ്മിനെ വേച്ച് നിങ്ങൾക് ഒരു പണി തരാൻ chance ഉണ്ട്. സൂക്ഷിച്ചോ 😂😂 , പേപട്ടി പേയാടിനെ വെച്ച് vivi ക്കു പണിയാൻ നോക്കിയത് പോലെ 😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂 വരട്ടെ. ..ഞാൻ ഒരു കഥാപ്രസംഗം മാത്രം ആണ് നടത്തിയത്. ...ഈ കഥക്ക് ജീവിച്ച് ഇരിക്കുന്നവരുമായി യാതൊരു ബന്ധവും ഇല്ലാ 😂🙏

  • @Tony93788

    @Tony93788

    11 күн бұрын

    @@UsualPsycho 🤣🤣🤣

  • @sobhanakunju7499
    @sobhanakunju749911 күн бұрын

    പാട്ടു സൂപ്പർ 😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂👍

  • @ranjupraveenaak6037
    @ranjupraveenaak603711 күн бұрын

    😂super dear. I like your presentation. Ariyaathe kure chirichu poyi..... 😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂

  • @jyothiunnikrishnan9885
    @jyothiunnikrishnan988511 күн бұрын

    പാട്ട് അടിപൊളി 😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @anjuanil9814
    @anjuanil981411 күн бұрын

    ഹ്ഹ്ഹ്ഹ്ഹ ഡാ സൈക്കോ കുഞ്ഞേ നിന്റെ തലേ തട്ടം സൂപ്പർ ❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂

  • @Keerthana-xp5qt
    @Keerthana-xp5qt12 күн бұрын

    Adipoli

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Keep watching

  • @julie56.5
    @julie56.511 күн бұрын

    ഇത് കോമ്പോ അല്ല വെറും കുൽസിതം മാത്രം ആണ് .. ലെ ജാസു 😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @dessyantony4071
    @dessyantony407112 күн бұрын

    Super. Polichaduki

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏🙏👍

  • @BinduMp-zp6lr
    @BinduMp-zp6lr12 күн бұрын

    Bro ningal oru sambavam thanne😂😂😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @pushpav9976
    @pushpav997612 күн бұрын

    എനിക്ക് ഇഷ്ടപെട്ട interviewer ആണ് ഇദ്ദേഹം ജാസ്മിനെ പറയുന്നത് സത്യം പറഞ്ഞാല് മസസ്സിലവുന്നില്ല

  • @AnAj7274

    @AnAj7274

    11 күн бұрын

    Sana chechi.. Interview rkk cash koduth othukkiyekkuvallaee😂😂veluppilkan

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @molammababy3415
    @molammababy341512 күн бұрын

    Ninghal. Paranjathella. words. Correct. Correct. Aanu ... Aval. Parayunnathella. Fake. Aanu. Bigg. Bos

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @reemaraj9770
    @reemaraj977011 күн бұрын

    വിറ്റു തിന്നാൻ വിൽപ്പന ചരക്കായി നിന്ന് കൊടുത്തിട്ടല്ലേ പിന്നെ വിറ്റവരെയും വാങ്ങിയവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ വിൽക്കാൻ വെക്കുമ്പോ ആലോചിക്കേണ്ട വിറ്റാൽ വിഷമമം വരും എന്നും പുറത്തു വന്നാൽ വിഷമിക്കേണ്ടി വരും എന്ന്

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @user-yl9ff6qo5e
    @user-yl9ff6qo5e11 күн бұрын

    Jasmin vedi

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😲

  • @user-id6qm7hw1s

    @user-id6qm7hw1s

    10 күн бұрын

    ഒരു പെണ്ണിനെ വെടി എന്നൊക്കെ നിങ്ങൾ പറയിപ്പിക്കുമ്പോൾ നിങ്ങളുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഇല്ലേ കഷ്ട്ടം

  • @devikavedika8901
    @devikavedika890111 күн бұрын

    ഇവളുടെ ഇന്റർവ്യൂ ഞാൻ കണ്ടില്ല ബിഗ്ഗ് ബോസ്സ് ആണ് ഇവളെ വിറ്റത് എന്നിട്ടും ഇവൾ എഷ്യനെറ്റിൽ പോയിഇരുന്നല്ലോ

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Athe

  • @pushpav9976
    @pushpav997612 күн бұрын

    Hai❤❤❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    ❤️

  • @lesliejoseph4523
    @lesliejoseph452311 күн бұрын

    👍🏻👍🏻👍🏻👏👏👏

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @Geethamani-du1kr
    @Geethamani-du1kr11 күн бұрын

    Clarity ellam kitty. Season 6 onnum koode bb nadathumo. Confusion illathe kanan anu

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂

  • @chitc3723
    @chitc372311 күн бұрын

    Enthe ponno enthoru velupikal aarunu.Orumathiri innuvare aarum BB housil onnum anubhavikathe pole.Ingne lifil ottapedumpol oke chayan oru tholu noki nadakuvalla ellarum.Parayunna kettal thonnum Jasmine avde swargam aanenn paranju BB team kondupoyit chathichenn.Pine Afsalinte case ente ponnu Jasmine ningle namikunu.Ithrayoke kanichitum ningl purathirangum vare aa payyan wait cheythilla ennu parayunu.Enthine wait cheyyanm aarunu? Ninglk mattoralode ishtam und ath pidich vachekuva ennu public aayi paranja ningle wait cheyth avan irikanm aarunu alle? Personal chat purathu vittath bhayangara crime aanu ayal cheythengil public aayi irunn oru vytkthiye chathicha ningl entha cheythe?

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂👍

  • @nunu99149
    @nunu9914911 күн бұрын

    Adipoli bro. Ningal pwoliyanu bro. Pwolikk bro yennokke parayunnavare adhikam nambathirikkuka. Nambinal……❤

  • @Cinemakallan

    @Cinemakallan

    11 күн бұрын

    Ne ane sherikula malayali😂😂😂😂nalla kushumbu unde leee

  • @nunu99149

    @nunu99149

    11 күн бұрын

    @@Cinemakallan mm no comments bro 👊

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂njan athra poli alla broo🙏🙏

  • @user-lm7yy5wl3w
    @user-lm7yy5wl3w11 күн бұрын

    Bro idak idak hotel and lodge roomine patti parayunnnundallo, enthanu bro matter??😂😮😮

  • @harishadoor5204

    @harishadoor5204

    11 күн бұрын

    😂enthanu bro athu????

  • @UsualPsycho

    @UsualPsycho

    11 күн бұрын

    ayyoo ithe oru nadakatha kadha ane brooo....verum orum kadhaprasagam....thudakathile parayunundalooo

  • @UsualPsycho

    @UsualPsycho

    11 күн бұрын

    sarcasam

  • @sharminasb5180
    @sharminasb518011 күн бұрын

    Nora nalla kuttiyanu Very decent girl

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @HEAVEN272

    @HEAVEN272

    11 күн бұрын

    Sathiyam sathiyam 😢

  • @user-bf4cs1rp4o

    @user-bf4cs1rp4o

    11 күн бұрын

    Dora

  • @user-pf8us5fb4b

    @user-pf8us5fb4b

    10 күн бұрын

    pakshe avalle evall kadichu keerruna maathiri allesamsaarichayhum beesha niyum.

  • @hkmathsscienceenglish5620
    @hkmathsscienceenglish562011 күн бұрын

    👌👌👌👌👌

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @harir3978
    @harir397812 күн бұрын

    Chapri 🐓

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @user-qd6ku4ex4n
    @user-qd6ku4ex4n11 күн бұрын

    Bro after bath ചിലർക്ക് തുമ്മൽ ഉണ്ടാവും . maybe അവൾ ഒരു allergic person ആയിരിക്കും ..... Allergy ഉള്ളവർക്ക് അവരുടെ തലയിലെ dust, ഈര്, പേൻ, അവർ use ചെയ്യുന്ന തോർത്ത്‌ എന്നിവ കൊണ്ട് തുമ്മൽ അനുഭവപ്പെടും but 24hr ഒന്നും ഉണ്ടാവില്ല.... കുറച്ചു നേരം കൊണ്ട് അത് ശരിയാവുന്നതാണ്.....water allergy എന്നല്ല അതിനു പറയേണ്ടതും, കുളിക്കാതിരിക്കുക എന്നതല്ല അതിന്റെ solution.നല്ല ഒരു Dr consultant ചെയ്താൽ മാറ്റി എടുക്കാവുന്നതേ ഉള്ളു.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏 ഇത്‌ ആ കുട്ടി ഒന്ന് മനസിലാക്കിയാൽ മതൊയായിരുന്നു 🙏

  • @user-qd6ku4ex4n

    @user-qd6ku4ex4n

    11 күн бұрын

    @@UsualPsycho Bro മനസ്സിലായിട്ടും അഭിനയിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @shameerhasan7908
    @shameerhasan790812 күн бұрын

    4:23 aval parayunnathu correct✅

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @sunita.abraham2003
    @sunita.abraham200311 күн бұрын

    😅😅😅😅😅😅😅😅😂😂😂 Every word is said correctly abt Jasu mol... She really need to be infront of Rohan of behind the woods

  • @UsualPsycho

    @UsualPsycho

    11 күн бұрын

    Rohan in Milestone makers

  • @Athulmohan360

    @Athulmohan360

    11 күн бұрын

    He is in milestone

  • @sunita.abraham2003

    @sunita.abraham2003

    8 күн бұрын

    @@Athulmohan360 Opps sorry.... Thank you for correcting me

  • @jamunaanilkumar3007
    @jamunaanilkumar300712 күн бұрын

    👍👍👍👍👍👍

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @jayasuresh7106
    @jayasuresh710611 күн бұрын

    Daivameee chirichu chirichu vaiyyathe ayi. Ah interview kettapo thanne thonni full planned anne enne. Ippo bigboss kuttakkaar ayi😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @shajumathew7142
    @shajumathew714211 күн бұрын

    Bleaching bleaching 😂😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @AboobakerKp1-je8yu
    @AboobakerKp1-je8yu10 күн бұрын

    ജാസ്മിൻ സൂപ്പർ സ്ട്രോങ്ങ്‌ ലേഡി ❤

  • @UsualPsycho

    @UsualPsycho

    9 күн бұрын

    😂😂

  • @ayshaaysha8o203
    @ayshaaysha8o20311 күн бұрын

    മുല്ല പൂവ് വിവിക് ഇട്ടു നല്ലോണം കൊട്ടുന്നുണ്ട് 😃😃ബ്രോ അത് കേട്ടോ 😃😃

  • @UsualPsycho

    @UsualPsycho

    11 күн бұрын

    kandu kandu

  • @SajinaBasheer-ze4xm
    @SajinaBasheer-ze4xm12 күн бұрын

    Adip0li

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @bettylona2833
    @bettylona283311 күн бұрын

    Well done your song was awesome

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂🙏

  • @VidyaRajan-iq5kr
    @VidyaRajan-iq5kr12 күн бұрын

    👋👌

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @ayshaaysha8o203
    @ayshaaysha8o20311 күн бұрын

    ഇവൾ രോഹന്റെ മുമ്പിൽ പോണം ഇന്റർവ്യൂ ചെയ്യാൻ പൊളിച്ചടുക്കും rohan 👌👌👌

  • @UsualPsycho

    @UsualPsycho

    11 күн бұрын

    athe👍

  • @harishadoor5204
    @harishadoor520411 күн бұрын

    Punalur no.1 kozhi aanu 🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt12 күн бұрын

    😀😀😀😀👍🏻👍🏻👍🏻

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @vimalaravindranath5111
    @vimalaravindranath511112 күн бұрын

    👍👌😀

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @bobbinaandrews1015
    @bobbinaandrews101512 күн бұрын

    Sammathi thannnirikkunnu...chirichu chirichu chathu...😅😅

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂🙏

  • @bettylona2833
    @bettylona283311 күн бұрын

    Yes correctly said what jasmine did in big boss the u tubers reviewed it is there livihood you wemt to big boss to make money

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @dignamaria3375
    @dignamaria337511 күн бұрын

    ഇൻട്രോ 😂😂😂😂👏👏👏👏

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍👍👍

  • @ReenaReena-kz2ow
    @ReenaReena-kz2ow11 күн бұрын

    Jasuuuuuuu 🤮🤮🤮🤮🤮🤮🤮

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @marhabakitchen699
    @marhabakitchen69911 күн бұрын

    Super🎉

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @varghese4471
    @varghese447111 күн бұрын

    നീ പിന്നേം വന്നല്ലോ ചിരിപ്പിക്കാൻ😂❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏🙏❤️

  • @Aneenaps-rv9dr
    @Aneenaps-rv9dr11 күн бұрын

    സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @anithachandrika3690
    @anithachandrika369012 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @user-qx3in9cd4b
    @user-qx3in9cd4b11 күн бұрын

    വിവിയും ഖൈസും രാജ് ടോക്ക്സും ഒക്കെ എവിടെ ആരും react ചെയ്തു കണ്ടില്ല

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂

  • @SunimolR
    @SunimolR12 күн бұрын

    Biggbossintae kadha kettu matuthu. Ethu ksnan thalparyamilla.

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂👍

  • @saleenaunnikrishnan185
    @saleenaunnikrishnan18512 күн бұрын

    ഊർജവം? ആർജവം എന്ന് ആണോ ഉദ്ദേശിച്ചത്?

  • @UsualPsycho

    @UsualPsycho

    11 күн бұрын

    deyvathine ariyam😂😂

  • @vinuthiruvattar4887
    @vinuthiruvattar488711 күн бұрын

    Nice

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏thanks🙏

  • @fathimathshijila4474
    @fathimathshijila447412 күн бұрын

    😄😄😄

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @shimishimi3026
    @shimishimi302611 күн бұрын

    Jasmin thinks ....she is the only lady contestant who participated in this entire biggboss show ...because of Gabri's re -entry she lost the second position. .. ..

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏🏻you said it👍

  • @vanajamohandas6638
    @vanajamohandas663812 күн бұрын

    Jasminthe confusion bb theerthukoduthu koode public

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @athiras2502
    @athiras250210 күн бұрын

    Bro enikum allergy ulleya...its normal...but angne ullavar towel or tissue epozum kayil vekkanam ....athre ullu allathe mookum olipichu kayilm kalilm thekula

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🙏👍

  • @Anupama882
    @Anupama88211 күн бұрын

    Chirichu chattu bro... eval afsalinae thechu jabri jasoonae thechu camerakku munnil chennu jabriuode claritikku karanji mezhukiya mothalu avan varalu pole thennimary 😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂

  • @apocalyptican3849
    @apocalyptican384911 күн бұрын

    Nthu prahasanaa sajii….😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    😂😂😂

  • @sharminasb5180
    @sharminasb518011 күн бұрын

    Correct💯😂😂

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏

  • @PeZzzzDoC
    @PeZzzzDoC11 күн бұрын

    Kulichitt thala nere thorthiyillel jaladosham verum …..it’s normal…..allathe water Karanm allergy onnum verilla…….

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍👍👍

  • @aizahanas7463
    @aizahanas746311 күн бұрын

    Sherikkum paranhal channelinte Peru sherikkum Ninak yojikkunhund

  • @UsualPsycho

    @UsualPsycho

    11 күн бұрын

    yochikanam😂😂😂

Келесі