ബി.ടെക്കുകാരിയാണ്; സൈറ്റിലേക്ക് ടിപ്പര്‍ പറപ്പിച്ച് ശ്രീഷ്മ

ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ശ്രീഷ്മ ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. കൗതുകം മാത്രമല്ല കളിയാക്കലുകളും നാട്ടുകരില്‍ നിന്ന് കിട്ടാറുണ്ടെന്നും ശ്രീഷ്മ പറയുന്നു.
വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഡ്രൈവിങ് പണിക്ക് പോകുന്നത് എന്ന തെറ്റിദ്ധാരണയും അടക്കം പറച്ചിലും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ കിട്ടുന്ന ഇടവേളകളില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ശ്രീഷ്മ. ഇതിന്റെ ഭാഗമായി പി.എസ്.സി. പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നുണ്ട്.
ഡ്രൈവിങ്ങില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം തോന്നിയിട്ടില്ലെന്നും സമൂഹം എന്ത് പറയും എന്നു വിചാരിച്ച് വലിയ വണ്ടികള്‍ ഓടിക്കാനുള്ള ആഗ്രഹം പല പെണ്‍കുട്ടികളും ഉള്ളില്‍ ഒതുക്കുകയാണെന്നും ശ്രീഷ്മ പറയുന്നു.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 471

  • @broadband4016
    @broadband40163 жыл бұрын

    ഇഷ്ടമുള്ള ജോലി ചെയ്യുന്നതിൽ അഭിമാനിക്കുക.വിദ്യാഭ്യാസം തടസ്സമാകരുത്.എല്ലാ ആശംസകൾ നേരുന്നു.

  • @manikandanp8833

    @manikandanp8833

    3 жыл бұрын

    👍👍

  • @abhinava8031

    @abhinava8031

    3 жыл бұрын

    👍

  • @teammalayali4890

    @teammalayali4890

    3 жыл бұрын

    👍👍

  • @krishkrishna4356

    @krishkrishna4356

    3 жыл бұрын

    👍👍

  • @sudhilaltp2621

    @sudhilaltp2621

    3 жыл бұрын

    👌👌👌👌

  • @ajmalajmal1337
    @ajmalajmal13373 жыл бұрын

    സ്വന്തം അച്ഛനെ സഹായിക്കുന്ന ഈ കുട്ടിയാണ് ഇവിടുത്തെ hero 👏👏 ഈ കുട്ടിയെ പരിഹസിക്കുന്ന ആളുകൾ ആണ് വിഡ്ഢികൾ ഈ കുട്ടിക്ക് എന്റെ വക ഒരു big saluoot😎

  • @kensonkaithakkalayil
    @kensonkaithakkalayil3 жыл бұрын

    ഇതൊക്കെയാണ് യഥാർത്ഥ ഫെമിനിസം 💯 നീ മുത്താണ് 😍😍😍

  • @zainulabideen6064
    @zainulabideen60643 жыл бұрын

    അവരുടെ ആ stearing പിടുത്തം കണ്ടാൽ തന്നെ അറിയാം she is expert in driving🔥🔥

  • @samurai81972
    @samurai819723 жыл бұрын

    തെരുവുനായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കും,അതിനൊന്നും കാതോർത്തു നിൽക്കാതെ ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുക വിജയം സുനിശ്ചിതമാണ് പ്രിയ സഹോദരിക്ക്‌ എല്ലാവിധ ഭാവുകങ്ങളും.. ✌️

  • @jkvlogs9980
    @jkvlogs99803 жыл бұрын

    *കൊച്ചിന്റെ അച്ഛന്‍ പുലി ആണല്ലോ മൂപ്പര്‍ക്ക് ഒരു സല്യൂട്ട് anyway അടിപൊളി* 😍

  • @vimalkm7664
    @vimalkm76643 жыл бұрын

    ചങ്കുറപ്പു അങ്ങനെ തന്നെ പറയണം, ഇതൊക്കെ ആണ് ബിടെക് 👍

  • @rajeevrajagopal8819

    @rajeevrajagopal8819

    3 жыл бұрын

    ❤️❤️❤️

  • @zenjm6496

    @zenjm6496

    3 жыл бұрын

    ഇതൊന്നും അല്ല b tech. ഈ ജോലിയിൽ തെറ്റുണ്ട് എന്നല്ല, നല്ല രീതിയിൽ b tech പഠിച്ചു അതേ ഫീൽഡിൽ ജോലി ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്!!

  • @DAnNYvj3007
    @DAnNYvj30073 жыл бұрын

    കൊള്ളാം👍👍 ഇനി TATA 16 വിലർ ഓടിക്കണം കേരളത്തിൽ ഓടിച്ചാൽ അയേ കാനഡയിൽ ഓടിച്ചാൽ ഹായ് ഹായ്

  • @nanduvpn1795

    @nanduvpn1795

    3 жыл бұрын

    😍😍😍👍

  • @sajanarajan9372

    @sajanarajan9372

    3 жыл бұрын

    അതെ...👍

  • @ashiqueyp161
    @ashiqueyp1613 жыл бұрын

    3:02 ആർക്കും ആരുടെയും വായ മൂടിവെക്കാൻ കഴിയില്ല ...💯👍

  • @afsalkannur361
    @afsalkannur3613 жыл бұрын

    എന്റെ നാട്ടുകാരിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @aziyanasar894

    @aziyanasar894

    3 жыл бұрын

    Support her😊

  • @iamindian7670
    @iamindian76703 жыл бұрын

    വലിയ ഉയരങ്ങൾ തേടി ഒരു യാത്ര ആശംസകൾ മോളേ.

  • @geonsjames4357
    @geonsjames43573 жыл бұрын

    Hats off to her parents for letting her be her.

  • @et8853

    @et8853

    3 жыл бұрын

    True

  • @x23esports22

    @x23esports22

    3 жыл бұрын

    Lakshathil onne kaanu athupole ulla parents.

  • @whatsup_viral
    @whatsup_viral3 жыл бұрын

    വിദ്യാഭ്യാസമുള്ള ,ഈഗോ അടിച്ചു നടക്കുന്ന സാധാരണ ജോലി ചെയ്യാൻ മടിക്കുന്ന ഈ സമൂഹത്തിനുള്ള മുഖത്തടിയാണ് ഗ്രീഷ്മയുടെ ഈ തീരുമാനം. polichu

  • @sajlac4906
    @sajlac49063 жыл бұрын

    അച്ഛൻ ആണ്‌ താരം.... ❤️

  • @ashiqpa5124
    @ashiqpa51243 жыл бұрын

    നമ്മുടെ നാട്ടുകാരി.... സംസാരം കേട്ടപ്പോൾ തന്നെ മനസിലായി... നല്ല ജോലി ലഭിക്കട്ടെ.... ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥിക്കുന്നു....

  • @happyfuture4682
    @happyfuture46823 жыл бұрын

    ആ അച്ഛന്റെ support ആണ് മോളെ main നീ ആണ് കുട്ടാ പെണ്ണ്🔥

  • @sandeepkh633
    @sandeepkh6333 жыл бұрын

    Hats off sreeshma

  • @Human-kp5ze
    @Human-kp5ze3 жыл бұрын

    Btech പിള്ളേർക്ക് എന്ത് ജോലിയും വഴങ്ങും💪💪💪

  • @youngwolfenola1734
    @youngwolfenola17343 жыл бұрын

    ഇത് കാണുന്ന car പോലും ഓടിക്കാൻ അറിയാത്ത ഞാൻ 😅😂😂

  • @sreeragmanikkath

    @sreeragmanikkath

    3 жыл бұрын

    😀😁ഞാനും.

  • @youngwolfenola1734

    @youngwolfenola1734

    3 жыл бұрын

    @@sreeragmanikkath 😅

  • @okgoogle1376

    @okgoogle1376

    3 жыл бұрын

    ഞാനും

  • @youngwolfenola1734

    @youngwolfenola1734

    3 жыл бұрын

    @@okgoogle1376 poli man 😅😅

  • @catlovers9329

    @catlovers9329

    3 жыл бұрын

    Pwoli 💕

  • @whatsup_viral
    @whatsup_viral3 жыл бұрын

    Salute to greeshma and her father who motivated her 😱😱👍👍👍👍👏👏👏👏👏👏👏💥💥💥💥💥💥

  • @Human-kp5ze

    @Human-kp5ze

    3 жыл бұрын

    ശ്രീഷ്മ

  • @Lifesta
    @Lifesta3 жыл бұрын

    Nice girl, wow she is awesome. She deserves to be in a great position. May all her dreams be fulfilled.

  • @abin26
    @abin263 жыл бұрын

    Ithanu women empowerment... കണ്ടു പഠിക്കാം... ഇവരെ ഒക്കെ ആണ് role model ആക്കേണ്ടത്...

  • @Ravi-rp3sb
    @Ravi-rp3sb3 жыл бұрын

    കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ല.. ഡ്രൈവിംഗ് crace ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല

  • @luqmannbr

    @luqmannbr

    Жыл бұрын

    really TRUE Bro..

  • @MALLUCAT
    @MALLUCAT3 жыл бұрын

    ചങ്കൂറ്റം തന്നെ ആണ് ജീവിതത്തിൽ വിജയിക്കാൻ വേണ്ടത്. Singappennu thanne 100%🔥🔥🔥കണ്ണൂർക്കാരി

  • @sahad_kvr4439
    @sahad_kvr44393 жыл бұрын

    "അനക്ക് അങ്ങനെ ഒരു സാഹചര്യം ഉള്ളത് കൊണ്ട് അനക്ക് അങ്ങനെ ഒരു കിട്ടി"💓💓 കണ്ണൂർ ഭാഷ ഇഷ്ടം. In malappuram

  • @mohammedanas6637
    @mohammedanas66373 жыл бұрын

    വണ്ടികൾ എന്നും ജീവൻ ആണ്..❤️❤️ full support sister🔥🔥

  • @imooddesign5710
    @imooddesign57103 жыл бұрын

    Kiduuuuuuuuuuuuu!!!!!! Great Dedication and Sincerity!!! All the Very Best Greeshma!!!!!

  • @agni123_
    @agni123_3 жыл бұрын

    ബിടെക് പഠിച്ചാൽ എന്തും ജോലിയും ചെയ്യാൻ ഉള്ള മനസു ഉണ്ടാവും

  • @Moon_Stone_8

    @Moon_Stone_8

    3 жыл бұрын

    Pinnallah😂

  • @vidyaAkrishna93

    @vidyaAkrishna93

    3 жыл бұрын

    😂 sathyam

  • @agni123_

    @agni123_

    3 жыл бұрын

    @@vidyaAkrishna93 😀😀

  • @amalnathgm8950
    @amalnathgm89503 жыл бұрын

    Kidilam.... RESPECT✌️

  • @mraswin1854
    @mraswin18543 жыл бұрын

    Achanum molkkum orupaad respect

  • @luqmannbr
    @luqmannbr Жыл бұрын

    Appreciate you Sissy! Salute you! പലരും -ve ആയി പറയുന്നു എന്നത് മലയാളിയുടെ കുഴപ്പമാണ്.. നമ്മൾ ജനിച്ച നാടിന്റെ ശാപമാണ് മകളെ... നിന്റെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാവട്ടെ... ഒരു പെൺകുട്ടിയാണ് അവളെ കെട്ടിക്കാനായിട്ടു നാല് തേക്കുമരം നടുന്ന നിലമ്പൂർ എന്ന നാട്ടിൽ നാട്ടിൽ ആണ് ഞാനും ജനിച്ചത്. കെട്ടിക്കാൻ വേണ്ടി broiler കോഴികളെ പോലെ പെൺകുട്ടികളെ വളർത്തുന്ന അച്ഛനമ്മമാർ കണ്ടു പഠിക്കട്ടെ നിന്റെ അച്ഛനെ... അദ്ദേഹത്തെ ആദരപൂർവം ഞാൻ SALUTE ചെയ്യുന്നു.

  • @mohammedazad3983
    @mohammedazad39833 жыл бұрын

    പ്രിയ സഹോദരിക്ക്........ ഈ സഹോദരന്റെ പ്രാർതനയും സപ്പോർട്ടും 👍

  • @vineethvs4601
    @vineethvs46013 жыл бұрын

    എല്ലാ ജോലിയ്ക്കും അതിന്റെതായ മാന്യത ഡ്രൈവിംഗ് ജോലിക്കു എന്താണ് ഒരു കുറച്ചിൽ കുറെ മൂഞ്ചിയ നാട്ടുകാര് ഉണ്ട് പിന്നെ എന്താണ് ഒരു പെൺകുട്ടി ആയോണ്ടാണോ ഒരു കുഴപ്പവും ഇല്ല പെൺകുട്ടികൾ പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നു ഒരു കുഴപ്പം ഇല്ല പെങ്ങളെ നീ ധൈര്യം ആയിട്ടു മുന്നോട്ടു പൊ എല്ലാ നാട്ടിൽ ഉണ്ട് എന്ത്‌ നല്ല കാര്യം ചെയ്യ്താലും കുറ്റം പറയുന്ന കുറെ ചെറ്റകൾ അത് കാരിയമാക്കേണ്ട best of luck👍👍

  • @truthfinder6879
    @truthfinder68793 жыл бұрын

    This attitude is the right feminism. She is the right role model.

  • @audiovideolover7628
    @audiovideolover76283 жыл бұрын

    മിടുക്കി.👍👏👏👏👏

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha75903 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    *Respect* ✌

  • @tonystark-kw4fv
    @tonystark-kw4fv3 жыл бұрын

    കുറ്റം പറയുന്നവരൊക്കെ വിദ്യഭ്യാസം ഇല്ലാത്തവർ ആയിരിക്കും .ഞാൻ ഒരു ആൺകുട്ടിയാണ് എന്റെ വീട്ടിൽ മുറ്റം അടിച്ചുവാരുന്നത് ഞാനാണ്.സമൂഹത്തിൽ സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ ആദ്യം അവർ തന്നെ വിചാരിക്കണം.തലേൽ ആൾതാമസം ഇല്ലാത്തവൻമാരോട് പോവാൻ പറ🤗

  • @teas2912
    @teas29123 жыл бұрын

    ഇതുപോലെ ഒരുപാട് വ്യക്തികളുണ്ട് ഈ ലോക് ഡൗൺ കാലത്തെ ശമ്പളവുമില്ലാതെ പണിയെടുക്കുന്നവർ

  • @roymadathinakam6733
    @roymadathinakam67333 жыл бұрын

    YOU ARE A MODEL FOR ALL THE WOMENFOLK DEAR SISTER 💯👏💯💯💯💯 CONTINUE YOUR GOOD WORK AND BE A PIONEER

  • @sreyanairmv6351
    @sreyanairmv63513 жыл бұрын

    എന്നും കാണുന്ന കാഴ്ച മാറുമ്പോൾ ഉണ്ടാകുന്ന എന്തോ ഒരു ബുദ്ധിമുട്ട് അതാണ് എല്ലാ നാട്ടുകാർക്കും. എല്ലാം സ്‌ഥിരം കാഴ്ച ആകുമ്പോൾ മാറിക്കോളും. ജീവിതത്തോട് നല്ല attitude ഉണ്ട്. Your attitude is really an inspiration for me. Keep going.

  • @Rajav_2255
    @Rajav_22553 жыл бұрын

    അൽ പൊളിയേ....😍😍😍

  • @bavinraj3946
    @bavinraj39463 жыл бұрын

    Great...Keep going....👌💪

  • @rajeshvram
    @rajeshvram3 жыл бұрын

    സുന്ദരി കുട്ടി... നല്ല ഭാഷ, സ്മാർട്ട്‌

  • @aadhieeee
    @aadhieeee3 жыл бұрын

    മിടുക്കി 👍

  • @vishnunv1851
    @vishnunv18513 жыл бұрын

    Great👏👏👏 Achanu like

  • @affghfdxgg5807
    @affghfdxgg58073 жыл бұрын

    Super sister go go go go

  • @arathichandran4732
    @arathichandran47323 жыл бұрын

    Salute , didii,😘👍👍

  • @shafin00777
    @shafin007773 жыл бұрын

    Nalla manassulla kutty super

  • @reshmarajeev1488
    @reshmarajeev14883 жыл бұрын

    പൊളി ഗേൾ ❤🤘

  • @PraseethKr
    @PraseethKr3 жыл бұрын

    Nice work...👍👍👍

  • @anshidfaizu5070
    @anshidfaizu50703 жыл бұрын

    കുട്ടി നാട്ടുകാര് പറയുന്നത് നോക്കണ്ട വീട്ടിൽ നിന്ന് സപ്പോർട്ട് undalo ഇതൊക്കെ ഇപ്പോ ആസാദാരണ സംഭവമായി പലർക്കും തോന്നും നിങ്ങളെ പോലെ ഇങ്ങനത്തെ പിള്ളേരെ ആണ് നാടിന് ആവിശ്യം കുറച്ചു കഴിഞ്ഞാൽ സാദാരണ സംഭവം ആയി മാറും All the best ശ്രീഷ്മ

  • @saiakshaykumar6081
    @saiakshaykumar60813 жыл бұрын

    ചെയ്യുന്ന ജോലിയിൽ നിങ്ങൾ satisfied ആണേൽ ബാക്കിയുള്ളവരുടെ വാക്കുകൾക്ക് പോലും തളർത്താൻ ആകില്ല, കൊല്ലാനും പിടിച്ചു പറിക്കാനും ഒന്നും അല്ലല്ലോ സഹോദരി...

  • @jithushinu478
    @jithushinu4783 жыл бұрын

    എന്നാ mind ആണ് ഒരു രക്ഷേം ഇല്ല 👏👏

  • @shibinjanani5594
    @shibinjanani55943 жыл бұрын

    Respect👍

  • @nawasparamban2447
    @nawasparamban24473 жыл бұрын

    Pewer.... 😘😘😘😘😊😊♥♥💕💕

  • @amalkr3078
    @amalkr30783 жыл бұрын

    Pwoli ✌️

  • @savithaea8917
    @savithaea89173 жыл бұрын

    Very good👏👏👏👏.

  • @shibineddapal3020
    @shibineddapal30203 жыл бұрын

    Good keep it up my sister

  • @j26649
    @j266493 жыл бұрын

    ഡ്രൈവിംഗ് പഠിപ്പിച്ച അച്ഛനും ഒരു സല്യൂട് 👍👍

  • @sreyass136
    @sreyass1363 жыл бұрын

    എവിടെ ബിടെക് കാരെ കാണുമ്പോ പുച്ഛിക്കുന്നവർ ഒക്കെ എവടെ.😎 സിവിൽ സർവീസ്, പൊളിറ്റിക്സ്, ബിസിനസ്‌, അഗ്രിക്കൾച്ചർ, ബാങ്കിംഗ്, മീഡിയ, കൺസ്ട്രക്ഷൻ തുടങ്ങി സിനിമ ഫീൽഡ് വരെ ഞങ്ങളില്ലെങ്കിൽ സ്തംഭിച്ചുപോവില്ലേ ser.. അങ്ങനെ ഏതു ഫീൽഡ്ലേക്ക് ഉയരാനും ഏതു ഫീൽഡിലേക്ക് താഴാനും ഞങ്ങളെക്കൊണ്ട് പറ്റും ser. Pottra antha VIP bgm..💥💥💥💥

  • @jaisal4276
    @jaisal42763 жыл бұрын

    " ഇതൊക്കെ ഇത്ര വലിയ വാർത്തയാക്കണോ .. ഇന്നത്തെക്കാലത്ത് യുദ്ധ വിമാനങ്ങൾ വരെ സ്ത്രീകൾ പറത്തുന്നില്ലെ " എന്ന കമന്റ് വന്നില്ലെ😁 നമ്മുടെ നാട്ടിൽ ഇതൊക്കെ വലിയ കാര്യം തന്നെയാണ്. മറ്റു പെൺ കുട്ടികൾക്കൊരു പ്രചോദനമാണ് നിങ്ങൾ 👍🔥

  • @roymammenjoseph1194
    @roymammenjoseph11943 жыл бұрын

    Wonderful and welcoming.

  • @rahulmnair9645
    @rahulmnair96453 жыл бұрын

    സ്ലാങ്,,, കൊച്ചി 👌

  • @abdusalam7664
    @abdusalam76643 жыл бұрын

    മിടുക്കി

  • @maxhardware2074
    @maxhardware20743 жыл бұрын

    Great 👍👍. കൂടുതൽ focus govt ജോബിനാവട്ടെ

  • @prasanthk4601
    @prasanthk46013 жыл бұрын

    Superb 💙👌🔥🤘

  • @anoopnambrath5251
    @anoopnambrath52513 жыл бұрын

    Great shreeshma...do what u love..keep your beautiful smile for ever..all the best

  • @manumonkrkr7085
    @manumonkrkr70853 жыл бұрын

    ഇ ആൾക്കാരെ നോക്കുന്നതെന്തിന് പോകാൻ പറ, but psc പഠനം ആണ് important, all the best

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar26773 жыл бұрын

    🤩🤩🤩mashaallah

  • @spacex9099
    @spacex90993 жыл бұрын

    Adipoli katta support 🔥🔥🔥

  • @mohamedirshad758
    @mohamedirshad7583 жыл бұрын

    The most appreciated and talented.. God bless you...

  • @nobelkk2855
    @nobelkk28553 жыл бұрын

    ഇതല്ലേ യഥാർത്ഥ പെണ്മയും സൗന്ദര്യവും😍

  • @aruncb1369
    @aruncb13693 жыл бұрын

    ഈ മോൾക്ക്‌ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..... ചുമ്മാ ഒരു പണിയുമെടുക്കാതെ ചേലക്കുന്നവരെ mind ചെയ്യണ്ട.... U did a grt job

  • @sheminkannur
    @sheminkannur3 жыл бұрын

    ഓള് കണ്ണൂർക്കാരിയാടോ🤍

  • @Manaliyil
    @Manaliyil3 жыл бұрын

    Hats off....

  • @amalthomas8729
    @amalthomas87293 жыл бұрын

    നല്ല കാര്യം ചേച്ചി. അവന്മാർക്ക് ഓടിക്കാൻ പറ്റാത്തോണ്ട ഓരോന്നു പറയുന്നത്.👍👍

  • @anuradhagopal3204
    @anuradhagopal32043 жыл бұрын

    Proud of u, Sreeshma..👍 keep it up👍😎

  • @sarithas5337
    @sarithas53373 жыл бұрын

    Respect Lady👏👏👏

  • @desibasil6226
    @desibasil62263 жыл бұрын

    Pwolikk mwuthee 🔥🔥🔥

  • @sweetie1282
    @sweetie12823 жыл бұрын

    Love you maam!!lots of respect 💓😎

  • @annmarriathomas
    @annmarriathomas3 жыл бұрын

    Well done..... Itu pole aavanamm.... Inspiration 😍😍

  • @joyaljohnson1167
    @joyaljohnson11673 жыл бұрын

    Inspiration....❣️❣️❣️❣️❣️❣️

  • @syammadhavm5510
    @syammadhavm55103 жыл бұрын

    😊A achanu ente oru big salute.....please go forward sis....

  • @shahinaismailshahinaismail4606
    @shahinaismailshahinaismail46063 жыл бұрын

    സൂപ്പര്‍

  • @user-sq8rn3go6g
    @user-sq8rn3go6g3 жыл бұрын

    ചേച്ചി എന്താവണം എങ്ങനെ ആവണം എന്നുള്ളത് ചേച്ചിയുടെ മാത്രം ഇഷ്ടം ആണ്. ആളുകളോട് മിണ്ടാതെ പോവാൻ പറയ്. ചേച്ചി pwolikk ചേച്ചി💪. കട്ടക്ക് കൂടെ നിൽക്കാൻ അച്ഛൻ ഉള്ളപ്പോൾ പിന്നെ എന്ത് വേണം ലൈഫിൽ👨‍👧🔥

  • @ShebinlalIT
    @ShebinlalIT3 жыл бұрын

    Wow great👍🏻💪🏻

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer3 жыл бұрын

    Great job 👍👌 God bless you

  • @sajanthambilath5306
    @sajanthambilath53063 жыл бұрын

    സൂപ്പർ

  • @anjaly2196
    @anjaly21963 жыл бұрын

    Kalakki super

  • @mrtransporter8014
    @mrtransporter80143 жыл бұрын

    മോളെ പൊളിച്ചു 👍👍👍👍

  • @non-stopmultimedia539
    @non-stopmultimedia5393 жыл бұрын

    Great effort

  • @ummeraltaf3822
    @ummeraltaf38223 жыл бұрын

    Great 👌👌 keep going 👍👍👍👍

  • @georgecm1387
    @georgecm13873 жыл бұрын

    God Bless you sister.

  • @nidhin3965
    @nidhin39653 жыл бұрын

    Pulikutty ❤❤

  • @JobyPanachickal
    @JobyPanachickal3 жыл бұрын

    Very Good

  • @sunithadhruvan9953
    @sunithadhruvan99533 жыл бұрын

    Super❤️❤️❤️❤️❤️❤️❤️ molu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @neethujacob6212
    @neethujacob62123 жыл бұрын

    Proud of you.

  • @harigeethapuramharipad
    @harigeethapuramharipad3 жыл бұрын

    full support ✌️ ഒരു youtube ചാനൽ കൂടി തുടങ്ങിയാൽ നന്നായിരിക്കും

  • @aparnam1567
    @aparnam15673 жыл бұрын

    അച്ഛന്‍ 🥰👏🏿

Келесі