No video

ഭയം ബലഹീനതയല്ല BALANCING OF FEAR | Mahabharatham Srikrishna Talks |LEGENDS OF INDIA Malayalam

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Good fear is constructive. An example is “I will die if I jump from 11th floor” and this fear stops the person from taking wrong action.
Bad fear is destructive. Similarly, example may be like this: “I will drown if I go in water” and this bad fear stops one from learning swimming.
Hope these two examples will elaborate the difference.
/ @lifechangingideasaffi... സുഹൃത്തുക്കളെ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുനോക്കൂ . ഇത് നമ്മുടെ സെക്കൻഡ് ചാനലാണ്. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തുവെക്കുക.
ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച അവതാരജന്മങ്ങൾ അനവധിയുണ്ട്. അവരുടെ അതിശക്തമായ വാക്കുകൾക്കു ആധുനിക സമൂഹത്തിനുതകുന്നവിധം പുനർജീവൻ നൽകുന്ന ചാനൽ ആണ് ഇത്. LEGENDS OF INDIA
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക. #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
#mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
#shivajyothmedia #thetruth #mahabharatham_malayalam #motivational_speech_malayalam #jyothisham_malayalam #law_of_attraction_malayalam #bhagavad_gita_malayalam

Пікірлер: 147

  • @legendofindiamalayalam
    @legendofindiamalayalam Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @vinuvinu7928
    @vinuvinu7928 Жыл бұрын

    എനിക്ക് പലപ്പോഴും തോന്നുന്നു സാക്ഷാൽ ഭഗവാന്റെ തന്നെയാണോ ഈ ചാനൽ എന്ന് 🙏🏻,, എന്തെന്നാൽ ഞാൻ മനസ്സിൽ നേരിടുന്ന എന്ത്(പ്രശ്നം )കാര്യമായികൊള്ളട്ടെ അതിനൊരു പരിഹാരമായി ഇദ്ദേഹത്തിന്റെ വാക്കുകൾ എന്റെ മുന്നിലെത്തും,,, ഹരേ കൃഷ്ണ 🙏🏻🙇‍♀️🙇‍♀️ഭഗവാനെ എല്ലാവർക്കും നല്ലത് വരട്ടെ 🙇‍♀️

  • @harikrishnant1525

    @harikrishnant1525

    Жыл бұрын

    Same😀

  • @sarangc1236

    @sarangc1236

    Жыл бұрын

    Correct 👌

  • @sivadasthoombayil8526

    @sivadasthoombayil8526

    Жыл бұрын

    സത്യം

  • @abi-iw1sl

    @abi-iw1sl

    Жыл бұрын

    Yes

  • @sreenathk6318

    @sreenathk6318

    Жыл бұрын

    ഇത് എല്ലാം ഭഗവാൻ അറിയുന്നുണ്ട് അതിന് ഭഗവാന്റെ അംശമായ ഇദ്ദേഹം ഒരു മാധ്യമം ആവുന്നു എന്ന് മാത്രം ഇതേപറ്റിഒന്ന്ചിന്തിച്ചുനോക്കേണ്ടതാണ്🙏🏼🙏🏼

  • @janardhananullattil8204
    @janardhananullattil8204 Жыл бұрын

    അനാവശ്യ ഭയമാണ് നമ്മുടെ ജീവിതാശത്രു. ആവശ്യം ഉള്ളിടത്തു ഭയം വേണം. 🙏🙏🙏

  • @anoopkvpattimattom8728

    @anoopkvpattimattom8728

    Жыл бұрын

    ഭയം നമ്മുടെ ജീവിത വിജയത്തെ പിന്നോട്ട് valikkum

  • @sarank2929

    @sarank2929

    Жыл бұрын

    Sareyane

  • @deepadeepu486
    @deepadeepu486 Жыл бұрын

    എനിക്ക് ഇപ്പോൾ എന്റെ എല്ലാം ഈ വീഡിയോസ് ആണ് ഞാൻ ഊണിലും ഉറക്കത്തിലും ഞാൻ ഇത് വെച്ച് കേൾക്കും... എനിക്ക് ആരുമില്ലേ എന്ന് ഓർത്തു ഞാൻ വിഷമമിച്ചു ഇപ്പോൾ എനിക്ക് എല്ലാം ഉണ്ട് എന്ന് തോണിക്കുന്ന ഈ വീഡിയോ 🙏🙏താങ്ക്സ് 1000താങ്ക്സ് 🙏🙏

  • @krishnanpm9503
    @krishnanpm9503 Жыл бұрын

    ശരിയാണ് ഭഗവാനേ🙏 ഇത് അങ്ങ് നേരിട്ട് പറയുന്നതായി അനുഭവപ്പെടുന്നു

  • @sreelathaa4307
    @sreelathaa4307 Жыл бұрын

    ഇത്ര ഹൃദയ സ്പർശിയായ ഭഗവാന്റ വചനം പോലെ മൃദുവായ ഈ സ്വരത്തിന്നുടമയാരാണോ ? തീർച്ചയായും ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം മുഴുവൻ നിറഞ്ഞ ശബ്ദ സൗകുമാര്യം. ഈ ശബ്ദം ആയിരം പതിനായിരങ്ങൾ വരുന്ന ആത്മാക്കൾക്ക് ജ്ഞാനസമ്പത്തും വെളിച്ചവും ധൈര്യവുമായി പ്രകാശിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു. ജയ് രാധേ ശ്യാം.🌟🌟🌟🙏🙏🙏🙏🌹🌹🌹🌹

  • @adhismusicworld5926
    @adhismusicworld5926 Жыл бұрын

    ഈ വാക്കുകൾ കേൾക്കുമ്പോൾ ഭഗവാൻ കൂടെ ഉണ്ട് എന്നൊരു ധൈര്യമാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോവാൻ 🙏🙏🙏

  • @vgreenplant1420
    @vgreenplant1420 Жыл бұрын

    പണ്ട് ലൈക്‌ കളുടെ എണ്ണം കാണുമ്പോൾ വലിയ വിഷമം ആയിരുന്നു... അതിനു ഒരു മാറ്റം ഉണ്ടായി വരുന്നുണ്ട്... ഇത്തരം വാക്കുകൾ കേൾക്കാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ

  • @manjut8720
    @manjut8720 Жыл бұрын

    അനാവശ്യ ഭയം കാരണം ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ആവശ്യമായ സന്ദർഭത്തിൽ ഭയമില്ലാതെ പോയതിനാൽ ജീവിതത്തിൽ പരാജയം സംഭവിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഈ ഉപദേശം ഉപകാരപ്രദമായി

  • @leeabhijith2656
    @leeabhijith2656Ай бұрын

    ഹരേ കൃഷ്ണ 🙏🏻

  • @manjumanjusathyan337
    @manjumanjusathyan337 Жыл бұрын

    💙💙💙🙏🏼🙏🏼🙏🏼കൃഷ്ണ ഹരേ കൃഷ്ണ.🙏🏼🙏🏼🙏🏼♥️♥️♥️

  • @ArunRaj-G00369
    @ArunRaj-G00369 Жыл бұрын

    തിരുമനസു ശരി ആണ്, ഭയം നിറഞ്ഞ ജീവിതം ഒരിക്കിലും ശെരി ആക്കില്ല

  • @chandrasekharan9760
    @chandrasekharan9760 Жыл бұрын

    ഹരി: ഓം ... 🙏🙏🙏

  • @manikandankp3842
    @manikandankp384211 ай бұрын

    HARE KRISHNA GURUVAYURAPPA

  • @manikandankannan-wp3jv
    @manikandankannan-wp3jv6 күн бұрын

    Hare Krishna Guruvayurappa

  • @bineshsivaraman81
    @bineshsivaraman81 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vaishuvaish9519
    @vaishuvaish9519 Жыл бұрын

    ശരിയാണ് പലപ്പോഴും ഞാനും ഇ വീഡിയോ കാണാറുണ്ട് ഭഗവാൻ തന്റ ഭക്തരായിട്ടുള്ളവർ അറിഞ്ഞിരിക്കേണ്ടത് അറിയണം എന്ന് കരുതുന്നുണ്ടാകുo ഹരേ കൃഷ്ണ

  • @anagha.a4535
    @anagha.a4535 Жыл бұрын

    ഹരേ കൃഷ്ണാ....രാധേ.. രാധേ...

  • @satheesanpp4254
    @satheesanpp4254 Жыл бұрын

    ഇത് സാക്ഷാൻ ഭഗവാൻ കൃഷ്ണൻ പറയുന്നത് പോലെ തന്നെ തോന്നുന്നു ജീവിതത്തിലെ എല്ലാ പ്രശ്നവും ഭഗവാൻ പരിഹരിച്ചു തരുന്നതായി അനുഭവപ്പെടുന്നു.

  • @harivison7212
    @harivison7212 Жыл бұрын

    ഓം നമോ നാരായണ ഓം ഓം ഓം 🌹🌻🌹🌼🌻🌹🙏🙏🙏

  • @savithriandharjanam4261
    @savithriandharjanam4261 Жыл бұрын

    ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻

  • @mesn111
    @mesn111 Жыл бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🌹❤

  • @vidhukukku3742
    @vidhukukku3742 Жыл бұрын

    ഹരേ കൃഷ്ണാ 🙏🙏🙏

  • @rgr1728
    @rgr1728 Жыл бұрын

    എത്രനല്ല ശബ്ദം എത്ര ഉപകാരപ്രദകരമായ സന്ദേശവും.. ഞാനിത് സൗഹൃദങ്ങള്‍ക്ക് ഷെയര്‍ ചെയ്യാറുണ്ട്...

  • @sajithsasi4763
    @sajithsasi4763 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @jaikrishnakrishna2581
    @jaikrishnakrishna2581 Жыл бұрын

    Hare Krishna"...Hare Rama"...OH" Nammal Orikalum chindikatha Ariyatha Eatra Nalla Mahathaya Vakukal... Oro...Ashravum"... Muthmannikal"""... Gerdaya"... Sprshiyaya"... Maha"... Maha"... Vajanam"... Valare"... Senghathode"... Nandi"... Prabhu"...

  • @sankarankuttycc8836
    @sankarankuttycc8836 Жыл бұрын

    Hare krishna ellavarkkum nallathu varuthane narayana

  • @unnikrishnankm4784
    @unnikrishnankm4784 Жыл бұрын

    Om Namo narayana 🙏🕉️

  • @megha9487
    @megha9487 Жыл бұрын

    Krishnaa bagavane raama Guruvayurappaa namosthuthe 🙏🏻🙏🏻🙏🏻🙏🏻

  • @parvathydevi.m1303
    @parvathydevi.m1303 Жыл бұрын

    ഹരേ കൃഷ്ണാ

  • @babykp4227
    @babykp4227 Жыл бұрын

    ഹരേ കൃഷ്ണാ സത്യം

  • @savithriandharjanam4261
    @savithriandharjanam4261 Жыл бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @user-ww6rp7sc5r
    @user-ww6rp7sc5rАй бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @babun.g7351
    @babun.g7351 Жыл бұрын

    നന്ദി നമസ്കാരം

  • @remathankachan6865
    @remathankachan6865 Жыл бұрын

    പരീക്ഷണങ്ങളിൽ കൂടെ നിന്ന് രക്ഷിക്കണേ... 🙏

  • @user-dm5zm3uc4q
    @user-dm5zm3uc4q Жыл бұрын

    കണ്ണാ, അങ്ങ് ധന്യനാണ് പ്രഭോ

  • @rose292
    @rose29211 ай бұрын

    Hare Krishna

  • @premaprema1849
    @premaprema1849 Жыл бұрын

    Hare krishna 🙏🙏🙏

  • @Ivyyyh
    @Ivyyyh Жыл бұрын

    Hare krishna🙏🏽❤️🙏🏽❤️🙏🏽❤️

  • @AthulyaThulaseedharan2005
    @AthulyaThulaseedharan200529 күн бұрын

    നന്ദി🙏🏼❤️

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Hare Krishna 😘

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 Жыл бұрын

    ഹരേ കൃഷ്ണ ഭാഗവാനേ 🙏🙏🙏🙏

  • @ArunpkPk
    @ArunpkPk Жыл бұрын

    ❤️😇🙏🏻🙏🏻🙏🏻Njan valiya parajayathiloode pokunnalo bagavane

  • @leelag6319
    @leelag6319 Жыл бұрын

    Hare rama hare krishna 🙏❤️ om naamo bhaghavadhe vasudevaya 🙏❤️

  • @sobhanakumarick6887
    @sobhanakumarick6887 Жыл бұрын

    Hare krishna

  • @sunitharajeev9777
    @sunitharajeev9777 Жыл бұрын

    Hare radhakrishna

  • @leenanair6667
    @leenanair6667 Жыл бұрын

    Hare Krishna 🙏🏻🙏🏻🙏🏻

  • @shajib2892
    @shajib2892 Жыл бұрын

    Hare Krishna ❤️❤️❤️❤️❤️❤️

  • @remathankachan6865
    @remathankachan6865 Жыл бұрын

    ഭാഗവാന്റെ വചനം amruthanu👍

  • @AvanthikaSethu
    @AvanthikaSethu Жыл бұрын

    🙏💓Krishna.....

  • @prabhaprabha8754
    @prabhaprabha8754 Жыл бұрын

    Namasthe🙏. Ithu parayunnathu sakshal Bhagavan thanneyennu thonnum. Enikku thankale onnu kanan aagrahamundu. Atrakkum nalla chindhanam🙏🙏🙏

  • @aswathyp8462
    @aswathyp8462 Жыл бұрын

    Thank you God🙏🙏

  • @aswathysanthosh3302
    @aswathysanthosh3302 Жыл бұрын

    Krishnaa govinda narayana 🙏♥

  • @abhin7959
    @abhin7959 Жыл бұрын

    ഹരേകൃഷ്ണാ🙏

  • @manjunath6866
    @manjunath68669 күн бұрын

    Radhe Radhe Krishna 🙏🏻

  • @lionb557
    @lionb557 Жыл бұрын

    Thanks Umma

  • @balannarayan1034
    @balannarayan1034 Жыл бұрын

    Hare Krishna hare hare

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Hare krishna.. 🙏💕😘

  • @rajoshkumarpt451
    @rajoshkumarpt451 Жыл бұрын

    Pranaamam 🙏

  • @jayasureshbabu1896
    @jayasureshbabu1896 Жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏 ഓ൦ നമോ നാരായണായ🙏

  • @indirasreekumar6502
    @indirasreekumar6502 Жыл бұрын

    Pranamam guruve🙏🙏🙏

  • @resniremanan5455
    @resniremanan5455 Жыл бұрын

    Hare Krishna 🙏

  • @harishkrishnan1815
    @harishkrishnan1815 Жыл бұрын

    ❤❤❤കൃഷ്ണാ

  • @jaikrishnakrishna2581
    @jaikrishnakrishna2581 Жыл бұрын

    Hare Krishna"...Hare Rama"... OH"... Prabhu"...Oro"... Ashravum"....Eashora"...Thulleum"... OH"... Parayan".... Vakukal"... Ealla"... Atraik"...Sarva".... Aishwaryavum"...Thulumbi"... Nilkunna""... Vakukal".... Guruve"... Senghathode"...VANDANAM""...

  • @rajendranpp2581
    @rajendranpp2581 Жыл бұрын

    ഭഗവാനെ:,,,,,,,,

  • @shyjusacupuncturecentre6294
    @shyjusacupuncturecentre6294 Жыл бұрын

    നല്ല വീഡിയോ 🙏👍🌹

  • @nereeshrajan3007
    @nereeshrajan3007 Жыл бұрын

    Thanks

  • @neeraneeru9895
    @neeraneeru9895 Жыл бұрын

    Hare krishnaaa

  • @sivaprasad5502
    @sivaprasad5502 Жыл бұрын

    Sthriye bhayakanam.Kundhi Devi,Panjali,Karnnaki mukhadharam oru Mahabharatha yudham.

  • @gopikats6388
    @gopikats6388 Жыл бұрын

    Hari Om

  • @vishnupriya6110
    @vishnupriya6110 Жыл бұрын

    Radhe Krishna ❤️

  • @girilaln4077
    @girilaln4077 Жыл бұрын

    Aareyum bhayakendathilla bhayakendath bhagavane mathram nam nammude karmathilude munnottu poyal onnineyum bhayakendathilla Krishna guruvayoorappa 🙏🙏🙏

  • @georgesamuel4557
    @georgesamuel4557 Жыл бұрын

    🙏🙏

  • @rajuk.m497
    @rajuk.m497 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @robinthomas7640
    @robinthomas7640 Жыл бұрын

    ❤️

  • @antonyg2685
    @antonyg2685 Жыл бұрын

    Very true ! "God made man simple but they get lost in their many thoughts "🤔

  • @SurajKumar-oc8hp
    @SurajKumar-oc8hp Жыл бұрын

    🌹👍

  • @athiravyshanav9521
    @athiravyshanav9521 Жыл бұрын

    ❤❤❤

  • @preethi.s2181
    @preethi.s2181 Жыл бұрын

    🙏🙏🙏

  • @shilpavijayan3703
    @shilpavijayan3703 Жыл бұрын

    🙏🏻🙏🏻🙏🏻

  • @mahesh8873
    @mahesh8873 Жыл бұрын

    💯👍👍👍

  • @HowTo-zy2wu
    @HowTo-zy2wu Жыл бұрын

    🙏💯

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    മഹാഭാരതം വോയിസ്‌ ഇടൂ

  • @vipinmohan1722
    @vipinmohan1722 Жыл бұрын

    👍

  • @revathysanthosh4814
    @revathysanthosh4814 Жыл бұрын

    Oro daysilum ente lifile undavuna dbtsne ulla answers enik ee channelilude kittunu. Sherikkum bhagavan ellam ariyunund enn viswasichu pokum ithile karyangal kekkumbo.

  • @cdjsunny
    @cdjsunny Жыл бұрын

    ചില ഭയങ്ങൾ മാനസീക രോഗങ്ങൾ ആയി മാറുന്നു എന്നതല്ലേ സത്യം?

  • @PremKumar-vp5fe
    @PremKumar-vp5fe Жыл бұрын

    ഹൃദയത്തിൽ അല്ല തലച്ചോറിലാണ് വികാരങ്ങൾ ഉള്ളത്

  • @adithyansurya8077
    @adithyansurya8077 Жыл бұрын

    🙏🙏🙏🙏🙏

  • @mayansbudha4317
    @mayansbudha4317 Жыл бұрын

    🙏🙏🙏🙏

  • @sudarsanksudarsan.k6081
    @sudarsanksudarsan.k6081 Жыл бұрын

    🙏🙏🙏❤️❤️❤️❤️

  • @valsalavr587
    @valsalavr587 Жыл бұрын

    Enta bhagavanta channel

  • @valsalavr587
    @valsalavr587 Жыл бұрын

    Udaharanasahitham vykthamakkunnu

  • @dineshod9841
    @dineshod9841Ай бұрын

    Jivatham bayam

  • @divyams1219
    @divyams1219 Жыл бұрын

    Bayam anu epozhum nasipikuka athumathram ellardem chindha

  • @sreenathijk2952
    @sreenathijk2952 Жыл бұрын

    It's not from Geetha

  • @girijasurendran3702
    @girijasurendran3702 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manikandankp6539
    @manikandankp6539 Жыл бұрын

    Hare Krishna Guruvayurappa

  • @minis1338
    @minis1338 Жыл бұрын

    Hare krishna

  • @Dancestuffs
    @Dancestuffs Жыл бұрын

    Hare Krishna 🙏

  • @rajeshkumarvazhamuttom518
    @rajeshkumarvazhamuttom518 Жыл бұрын

    🙏

Келесі