Bhavana - Best Scenes | 21 June 2024 | Surya TV Serial

Ойын-сауық

Watch the Best Scenes of the Malayalam Serial #Bhavana that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAdroid
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.
#BhavanaSerial #BhavanaBestScene #SuryaTV #MalayalamSerial
SUBSCRIBE to SURYA TV KZread Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

Пікірлер: 203

  • @lailaabraham2129
    @lailaabraham21298 күн бұрын

    ഈ വലിയമ്മയെയും വല്ല്യച്ഛനെയും കൊണ്ടുപോയി നല്ല ഒഴുക്കുള്ള തോട്ടിൽ കളയണം... എത്ര കുടുംബങ്ങൾക്കാണ് രണ്ടും നാശം വിതക്കുന്നത്... Jayanirmala എന്ന കള്ളിതള്ളയും... ഹൊ! ഞങ്ങൾക്കിപ്പോഴാണ് സമാധാനം ആയത്... പൂജ, arjun, നിങ്ങൾ സൂപ്പറാണ്... ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @NishapvPv

    @NishapvPv

    6 күн бұрын

    ഭാവന അവസാനിച്ചയ പ്രമോ കാണുന്നില്ലല്ലോ

  • @lailaabraham2129

    @lailaabraham2129

    6 күн бұрын

    @@NishapvPv nokkam😄

  • @foodieworold7405
    @foodieworold74058 күн бұрын

    കാര്യം എന്തൊക്കെ പറഞ്ഞാലും ഭാവനയും സൂര്യയും കല്യാണം കഴിക്കണം. എന്നാൽ ഇവർക്കു ഇടയിൽ എപ്പോ പ്രശ്നം ഉണ്ടായാലും രണ്ടു പേരും വേറെ കല്യാണത്തിന് സമ്മതിച്ചിട്ട് കല്യാണ പന്തലിൽ വെച്ച് വേറൊരു പെണ്ണിന്റെ ലൈഫ് വെച്ച് കളിക്കുന്നത് മഹാ ബോർ ആണ്. ഇത് ഇപ്പൊ എത്രാമത്തെ പ്രാവശ്യമാ ഇവർക്കു മണ്ഡപം കാണുമ്പോൾ ബോധോദയം വരുന്നത്.

  • @3Diamonds370

    @3Diamonds370

    8 күн бұрын

    Athinu surya kalyanam kazhikan irunath randum paavam pennungal aayirunillallo. Avark ingane thanne kittanam. Maanasa kalli alle

  • @foodieworold7405

    @foodieworold7405

    8 күн бұрын

    @@3Diamonds370 aa reason kondanu kalyanam nadakkathath. Avar pavam pennungal alla. Pakshe minutenu minute vachu manasu mari kalyanam- divorce kalikkunna leads ne enthu parayan. Oru pravashyam anel okey. Ithippo etramathe pravishyama ee kalyana nadakam. Randinum kalyana mandapam kanumbo thonnunna budhiyude rahasyam enthano entho

  • @lailaabraham2129

    @lailaabraham2129

    7 күн бұрын

    മാനസ തന്നെയാണ് മാനസയെ ആ situation- ൽ കൊണ്ടുചെന്നെത്തിച്ചത്.. അവളാണല്ലോ ഇതിലെ No.1 gamer... അപ്പോൾ അത് അനുഭവിക്കുകതന്നെ വേണം... Oversmart ആകാൻ ശ്രമിച്ചിട്ട് എന്തായി? ധിം തരികിട ധോം...

  • @kunjuami5360
    @kunjuami53605 күн бұрын

    അങ്ങനെ പന്തിരാണ്ട് കൊല്ലത്ത് ഒരു കല്യാണം കഴിഞ്ഞു കിട്ടി 🙏😂👍❤️

  • @abdulsahad3591

    @abdulsahad3591

    3 күн бұрын

    😂

  • @aminaami7283
    @aminaami72837 күн бұрын

    കൊള്ളാലോ കുറെ kalathin ശേഷം ഇപ്പളാ കമന്റ്‌ ഇത്രയ്ക്കെ കാണുന്നത് അല്ലേൽ ഒന്നോ രണ്ടോ 😂

  • @suneeracholayil1462
    @suneeracholayil14627 күн бұрын

    ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നവരുണ്ടോ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു 😍

  • @sherlypthomas2160

    @sherlypthomas2160

    5 күн бұрын

    ഞാനും കണ്ടു. അർജുനും പൂജയും ഭാവനയിൽ വരുമ്പോൾ ഞാനും പോകാറുണ്ട് ഭാവനയിൽ. 😜😜😜

  • @sherlypthomas2160
    @sherlypthomas21607 күн бұрын

    ഈ അർജുൻ എന്താ കോമെഡിയൻ ആണോ അഡ്വക്കേറ്റ് alle😂😂😂😂❤

  • @veenanagappankalindhi9791

    @veenanagappankalindhi9791

    7 күн бұрын

    നോ നോ ജഡ്ജ്

  • @user-cr1hz7dt8l
    @user-cr1hz7dt8l8 күн бұрын

    ഇത് കൊള്ളാം കലക്കി

  • @sirajelayi9040
    @sirajelayi90408 күн бұрын

    കിളിപോയി വലിയമ്മ നിൽകുന്ന നിൽപ്😂😂

  • @soudaminivijitha5379
    @soudaminivijitha53798 күн бұрын

    ഇത് കലക്കി

  • @muthushemimuthu9175
    @muthushemimuthu91758 күн бұрын

    സമാദാനം ആയി 😂😂😂

  • @fazeenayousaf9349

    @fazeenayousaf9349

    8 күн бұрын

    😂

  • @user-vm3pe3hg7r

    @user-vm3pe3hg7r

    8 күн бұрын

    ഇന്നലെ ടെൻഷൻ ആണ് ഉണ്ടായത്

  • @sumayyasufimon8331

    @sumayyasufimon8331

    8 күн бұрын

    അർജുൻ പൂജയും കാരണം രണ്ട് കല്യാണം നടന്നു

  • @rasheedasajeev6417

    @rasheedasajeev6417

    8 күн бұрын

    വല്ലാത്തൊരു കല്യാണം 😂😂😂

  • @user-um7cj8gz8u

    @user-um7cj8gz8u

    7 күн бұрын

    😂😂

  • @lathapulasseri26
    @lathapulasseri268 күн бұрын

    All the best, സൂര്യ ,ഭാവന 😂😂😂

  • @yadhuyadhu2721
    @yadhuyadhu27217 күн бұрын

    വല്യച്ഛനെ പൊക്കികൊണ്ട് പോന്നത് കണ്ടപ്പോൾ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ സിനിമ ക്ലൈമാക്സ്‌ ഓർമവന്നു 😂😂

  • @bhaskaranayuryoga2673

    @bhaskaranayuryoga2673

    7 күн бұрын

    22ജൂൺ എന്തുകൊണ്ട് എപ്പിസോഡ് ഇല്ലാതാക്കി. കല്യാണത്തിന്റെ ക്ഷീണം മാറ്റാനാണോ ജൂൺ 22 എപ്പിസോഡ് ഇല്ലാത്തതു.

  • @Fahad.247
    @Fahad.2478 күн бұрын

    എനിക്ക് വയ്യ ചിരിച്ചു മരിച്ചു

  • @lailaabraham2129

    @lailaabraham2129

    8 күн бұрын

    ഞാനും ചിരിച്ചു ചിരിച്ചു മരിച്ചു... ഹൊ! എല്ലാത്തിനെയും സമ്മതിക്കണം... എന്റമ്മോ!!!😂😂😂😂

  • @jameelajameelac.p891
    @jameelajameelac.p8918 күн бұрын

    സൂപ്പർ

  • @jameelaibrahim619
    @jameelaibrahim6198 күн бұрын

    സൂര്യ ഭാവന സന്തോഷം ആയി

  • @user-nm1yb9wc3k
    @user-nm1yb9wc3k8 күн бұрын

    Arjun❤pooja❤

  • @hezaafaath
    @hezaafaath8 күн бұрын

    Eeyyy Kallyanam kazhinjeee Kallyanam kazhinjeee😂😂💃🏼💃🏼

  • @ayshaliya7286

    @ayshaliya7286

    8 күн бұрын

    😄😄😄😄

  • @ArchanaS-ci8bn

    @ArchanaS-ci8bn

    8 күн бұрын

    Eni adutha kalyanam ennanavo 😂

  • @hezaafaath

    @hezaafaath

    8 күн бұрын

    @@ArchanaS-ci8bn ipo adth thanne undaakum nnaa Nattukaar paraynath😌😂

  • @AneetaPaul

    @AneetaPaul

    8 күн бұрын

    😂😂😂😂

  • @Duaduaduaduaz

    @Duaduaduaduaz

    7 күн бұрын

    ഭാവനാ നിന്റെ ന്ന മ്പെർ തരുമോ

  • @rubybabu6003
    @rubybabu60038 күн бұрын

    അടിപൊളി

  • @shanusan623
    @shanusan6238 күн бұрын

    ippala ee serial adipoli ayadh

  • @safooramohammed3928
    @safooramohammed39288 күн бұрын

    അർജുനൻ😂😂😂😂

  • @shalinishajeev379
    @shalinishajeev3798 күн бұрын

    Arjun ,Puja powlichu ❤

  • @AneetaPaul
    @AneetaPaul8 күн бұрын

    Santhosham ayiii😊😊😊

  • @chinnuzz5694
    @chinnuzz56947 күн бұрын

    Yeah😊 samadhanam aayi🤗❤️

  • @anusreeppsreedharan6216
    @anusreeppsreedharan62168 күн бұрын

    iam Very Happy 🥰❤️

  • @irinmariyaprince9080
    @irinmariyaprince90807 күн бұрын

    SUPER BHAVANA ❤‍🔥❤‍🔥❤‍🔥 💗💗💗💗💗💗💗💗💗 SURYA REALY LOVE BHAVANA .........JAYA AMMA PETTU .........

  • @bindhyajoshi8803
    @bindhyajoshi88038 күн бұрын

    Ithenkilum sathyamayal mathii🎉🎉

  • @sreekalasreekala2853
    @sreekalasreekala2853Күн бұрын

    ജത് കലക്കി സൂപ്പർ എത്ര നാളായി

  • @geethass6858
    @geethass68587 күн бұрын

    Arjun & Pooja kalaki super❤❤❤❤❤

  • @meenushibu5828
    @meenushibu58286 күн бұрын

    bhavana Suriya kalliyanam.nadanee sathoshamayiii.episodu polichuu Arjun adipoli ❤️ 😍🥰❤️❤️💃💃💃💃😍🥰❤️❤️👌👌👌

  • @Grow.YT.Views.576
    @Grow.YT.Views.5768 күн бұрын

    Speechless!

  • @mridhul2015
    @mridhul20153 күн бұрын

    Super.. കലക്കി 👍👍❤️❤️

  • @ErgErg-ju9yr
    @ErgErg-ju9yr8 күн бұрын

    Adipoli

  • @shanusan623
    @shanusan6238 күн бұрын

    suryatta tq .

  • @3Diamonds370
    @3Diamonds3708 күн бұрын

    Nadakkan kazhiyatha aarenkilum undenkil poojayudeyum arjunteyum aduth ethichal mathi. 😂

  • @majeedmajeed2446
    @majeedmajeed24468 күн бұрын

    ഇപ്പോഴാണു നന്നായിരിക്കന്നുഭാവനാഇത്രയുംതറ്റേടംപാടില്ലായിരുന്നു.

  • @chithralekha861
    @chithralekha8618 күн бұрын

    yes Super

  • @DanishK-hg1kv
    @DanishK-hg1kv8 күн бұрын

  • @naseerashanu
    @naseerashanu8 күн бұрын

    👌👌👌

  • @user-yd7wn3bm9k
    @user-yd7wn3bm9k7 күн бұрын

    Super 👌

  • @ziddanachu2857
    @ziddanachu28577 күн бұрын

    Cute couple ❤

  • @ambikaradhakrishnankiliyan2924
    @ambikaradhakrishnankiliyan29247 күн бұрын

    Super

  • @devika.rlachu2917
    @devika.rlachu29178 күн бұрын

    Arjun😅 kalaki

  • @thachuttytt5038
    @thachuttytt50387 күн бұрын

    സൂപ്പർ 😅

  • @user-yd7wn3bm9k
    @user-yd7wn3bm9k6 күн бұрын

    Super sense

  • @mridhul2015
    @mridhul20153 күн бұрын

    'കളിവീട്' കാർ വന്നു 'കളി 'കാര്യമാക്കി.. Thank you

  • @user-mb7xb3jb4j
    @user-mb7xb3jb4j8 күн бұрын

    വലിയമ്മ വല്യച്ഛൻ രണ്ടിനെയും പിടിച്ചു ഒഴുക്കുള്ള തോട്ടിൽ ഇടണം

  • @devika.rlachu2917
    @devika.rlachu29178 күн бұрын

    Arja❤

  • @Trx593
    @Trx5938 күн бұрын

    ❤️❤️❤️❤️❤️

  • @SafiyaP-wc7qp
    @SafiyaP-wc7qp8 күн бұрын

    Vallyachañum..vallyammakum.santhoshamayi

  • @fasilp3843
    @fasilp38438 күн бұрын

    today promo evide

  • @user-vm3pe3hg7r
    @user-vm3pe3hg7r8 күн бұрын

    ഇനി ജയയുടെ ജീവിതം എന്താകും എന്ന് അറിയില്ല 😂

  • @ziddanachu2857

    @ziddanachu2857

    7 күн бұрын

    Brain Tumor alle

  • @sajnajamshi3875
    @sajnajamshi38758 күн бұрын

    👍

  • @user-vm3pe3hg7r
    @user-vm3pe3hg7r8 күн бұрын

    അതെന്നെ സമാദാനം ആയി

  • @geethas2528
    @geethas25286 күн бұрын

    കലക്കി അർജുൻ. പൂജ

  • @user-pt4xz6uu8j
    @user-pt4xz6uu8j6 күн бұрын

    ഇന്നി വലിയ അമ്മയും വലിയ അച്ഛനും വേസ്റ്റ് ആണ് പിന്നെ അവളും അവളുടെ അച്ഛനും അമ്മയും പിന്നെ സൂര്യ അമ്മാ പിന്നെ എന്താ അഭിനയം ഭാവന സൂര്യ ഒന്നിച്ചു അത് മതി

  • @ajitharajeshajitha1350
    @ajitharajeshajitha13508 күн бұрын

    Funny ayirunnu

  • @user-cq6cj7ef4d
    @user-cq6cj7ef4d8 күн бұрын

    Addi polli poojavum arjunum

  • @KamalamTomy
    @KamalamTomy8 күн бұрын

    വെരി ഗുഡ്

  • @user-nc5qf2hi3u
    @user-nc5qf2hi3u8 күн бұрын

    ഇന്ന് suppar

  • @angels9213
    @angels92138 күн бұрын

    Santosh am ayii

  • @sherinaakbar1019
    @sherinaakbar10197 күн бұрын

    Arjun❤pooja🥰😘😘

  • @JaseeraHussain
    @JaseeraHussain7 күн бұрын

    ❤❤❤

  • @shefishefi7804
    @shefishefi78048 күн бұрын

    ഹ ha ha ha 🤣

  • @jannathp7397
    @jannathp73978 күн бұрын

    Mmm ഇന്ന് കുഴപ്പം ഇല്ല

  • @nasnas520
    @nasnas5207 күн бұрын

    Innale bhavana episode undayille.. Innum promo illallo

  • @sujathasidharthan3233
    @sujathasidharthan32336 күн бұрын

    അർജുൻ പൂജ പൊളിച്ചു

  • @user-nd204
    @user-nd2048 күн бұрын

    Ivar odi nadanne alkkare kettikkuvano.nidhiyem gowthaminem kettichallo munbe.

  • @SreejaKannan-sx1zh
    @SreejaKannan-sx1zh8 күн бұрын

    😃😃😃😃😃😃

  • @byPOORNIMAMAHESH
    @byPOORNIMAMAHESH8 күн бұрын

    ഭാവന ye കാണുമ്പോൾ ചന്ദ്ര ലേഖ എന്ന സിനിമ യിലെ സുകന്യ തന്നെ ആണ്

  • @nadheeranadheera406
    @nadheeranadheera4068 күн бұрын

    👍👍👍👍👍

  • @AdhvaidhArun-ty6gi
    @AdhvaidhArun-ty6gi6 күн бұрын

    Arjun pooja kalaki 👌👌

  • @JobinSneha
    @JobinSneha6 күн бұрын

    Nangal Kanan agarahicha episode ❤❤

  • @user-oh1sm3lv5d
    @user-oh1sm3lv5d6 күн бұрын

    Arjun super

  • @Raji-bp7fk
    @Raji-bp7fk4 күн бұрын

    ❤️❤️❤️❤️👍

  • @sruthisivankutty
    @sruthisivankutty4 күн бұрын

    ❤❤❤❤❤❤

  • @reejajees5888
    @reejajees58887 күн бұрын

    🎉🎉🎉

  • @Hafsa-be6zy
    @Hafsa-be6zy7 күн бұрын

    Sun Nxt app ഡൗൺലോഡ് ആവുന്നില്ല

  • @vijayamanalal6089
    @vijayamanalal60897 күн бұрын

    Super ❤

  • @sheebakgm5212
    @sheebakgm52127 күн бұрын

    ഇപ്പഴാണ് ഭാവന ഭാവനയായത്😂

  • @user-pt4xz6uu8j
    @user-pt4xz6uu8j6 күн бұрын

    എനിക്ക് സമാധാനം ആയി സൂര്യ ഭാവനയെ കല്യണം കൈച്ചു ഇന്നി ഏത് ആയാലും പ്രശ്നം ഇല്ലാ

  • @anniemathew95
    @anniemathew956 күн бұрын

    👌👌👌👌

  • @shibishameermedia2127
    @shibishameermedia21277 күн бұрын

    Pooja Arjun🎉

  • @shenamol8364
    @shenamol83648 күн бұрын

    സ്വപ്നം ആയിരിക്കും😂😂😂

  • @SelvarajD-we3bw

    @SelvarajD-we3bw

    8 күн бұрын

    Nooo

  • @geethass6858
    @geethass68588 күн бұрын

    Bhavana & Surya supper❤❤

  • @Fathima-xt4cw
    @Fathima-xt4cw8 күн бұрын

    ഇന് മറക്കരുത് 'അമ്മ

  • @Hafsa-be6zy
    @Hafsa-be6zy7 күн бұрын

    ഇന്നലത്തെ സീയിൽ എവിടെ

  • @vismayakm5498
    @vismayakm54988 күн бұрын

    Eni onnude honeymoon po apoo ithe pole aduthath Avan kidakumm 😌 apoo bavan vere arelummm kettan pokolum lo 😌🫡

  • @bushramuhammed1045
    @bushramuhammed10458 күн бұрын

    അയ്യോ സമാധാനം

  • @amithamadhu3127
    @amithamadhu31278 күн бұрын

    Premo vannillalo ☹️🤔

  • @VijayalakshmiLakshmi-f2v
    @VijayalakshmiLakshmi-f2v7 күн бұрын

    Samaadhanamaayi nanniyund Arjun😅

  • @ShifanaLulu
    @ShifanaLulu7 күн бұрын

    Bhavana serial inn upload aakittillallo upload aako director sir plzzzzz 🙏🙏🙏🙏

  • @amithamadhu3127

    @amithamadhu3127

    7 күн бұрын

    Ramayana maha episode anu☹️

  • @madhunair2718
    @madhunair27187 күн бұрын

    It’s time for Jayanirmala to start a combination of chemo and radiation therapies.

  • @aboobakerabu1940
    @aboobakerabu19405 күн бұрын

    Bhavana june 22 avide

  • @Hafsa-be6zy
    @Hafsa-be6zy6 күн бұрын

    ഭാവന സീയിൽ എവിടെ snt ഇന്ന് ഇന്നലത്തെ എവിടെ poyiii

  • @JumailathPp
    @JumailathPp6 күн бұрын

    Ivide pinne endenkilum funghtion kayinjal hospital padiva 😂

  • @jafseelajafsi23
    @jafseelajafsi238 күн бұрын

    Bavana today promo kanichilallo

  • @soniyacheriyan

    @soniyacheriyan

    8 күн бұрын

    Ramayanam maha episode

  • @dilshavavachi8132
    @dilshavavachi81324 күн бұрын

    എല്ലാ സീരിയൽ ലും കല്യാണം നടത്താൻ അർജുൻ പൂജ ഉണ്ടല്ലോ

  • @AryaArya-sy4ez
    @AryaArya-sy4ez6 күн бұрын

    ഈ സീരിയൽ തീർന്നോ

  • @user-xd3qy3zg6j
    @user-xd3qy3zg6j7 күн бұрын

    സമാധാന സന്തോഷം

  • @alikoyack6615
    @alikoyack66156 күн бұрын

    Ithannu arja ithannu arjun arjunte kuttikali nagalkku orupadu ishtam poonu mone nee annu hero

Келесі