എന്റെ ഭർത്താവിന് എന്നെയും മോളെയും ഒരുപാട് ഇഷ്ടമാണ് ... പക്ഷെ ദേഷ്യം വരുമ്പോൾ എന്താ പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാതൊരാവസ്ഥ ... മുഖത്തു നോക്കി പറയാൻ പാടില്ലാത്ത പലതും പറയും ... ഇനിയും ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നു പോലും ഓർക്കാതെ എന്തെല്ലാമോ വിളിച്ചു പറയും .... സഹിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല പറയുന്നത് ... allahu പൊറുത്തുകൊടുക്കണേ എന്ന് ദുഅഃ ചെയ്യാനേ ഓരോ ഭാര്യമാർക്കും കഴിയു .....
ഒരുപാട് ആഫ്രിക്കൻ കുരങ്ങന്മാർ കാരണമാണ് ഒരുപാട് ഭാര്യമാർ സ്നേഹിക്കുകയും ചിരിപ്പിക്കുന്ന പുരുഷന്മാരുടെ കൂടെ ഇറങ്ങിപോകുന്നത്. അല്ലാ അറിയാഞ്ഞിട്ട് ചോദിക്കുവാണ് ഇവർ എന്തിനാണ് ഇങ്ങനെ ബലം പിടിച്ചു നടക്കുന്നത് ?
@afvudheennasarafvu23685 жыл бұрын
എല്ലാ നീചനായ ഭർത്താവും കേൾക്കണം മറക്കല്ലേ
@ajjuuuajju5815
4 жыл бұрын
😀😀athenthaa
@sanasana1672 жыл бұрын
ഉസ്തദെ ഞാൻ വളരെ വേദനയോടെയാണ് പറയുന്നത് എന്റെ ഭർത്താവിന് രണ്ടു ഭാര്യമാർ ആണ് അതിൽ അവളോടും മക്കളോടും സ്നേഹത്തോടെയും എന്നോടും എന്റെ മക്കളോടും വളരെ ക്രൂരതയോടും കൂടിയാണ് പെരുമാറുന്നത് ഇത് കാരണം ഞാൻ വലിയ വേദനയിൽ ആണ് 😭😭ഉസ്താദ് അതിനു ഒരു മാർഗം പറഞ്ഞു തരണം 🙏🏻🙏🏻
Sana sana, ente barthavinum, 😞😞2 barya aane, athikavum avarude koode aane undavuka😞😞, enik 28 vayass, 2 makkal nd🙄 avare orthit pidich nilkunu, ningal first barya aano, oru veetil aano, plz reply
@shaheedhasha4746
Жыл бұрын
എന്റേം അവസ്ഥ ഇത് തന്നെ
@abookhurairamuhammed3632
Жыл бұрын
@@shaheedhasha4746 nteyum avastha ithu thanneya
@xxx-bs1sb
5 ай бұрын
.. എന്റെ അവസ്ഥ ഇതു തന്നെയാണ്. എനിക്ക് 3 മക്കളാണ്. ആദ്യ ഭാര്യ ഞാനാണ് പക്ഷെ എന്നോടും മക്കളോടും സ്നേഹം കുറവാ അവളോടാ കൂടുതൽ മക്കളെ വിജാരിച്ച് പിടിച്ച് നിൽക്കുന്നു ദുആ ചെയ്യണം
@zoya77972 жыл бұрын
Ente bharthav enne chatichirunnu. Ikkakk vere pennungalumayi relation undayirunnu. Pregnant aaya tymil njan athrem manasika vishamam anubhavichu. Ente ikkakk nalla manass undavan dua cheyyane🥺
@user-kh1mt9po6w
2 жыл бұрын
𝑃𝑟𝑜𝑏𝑙𝑚𝑠 𝑎𝑛𝑑 𝑠𝑜𝑙𝑢𝑡𝑖𝑜𝑛 𝑒𝑛𝑛𝑎 𝑐ℎ𝑎𝑛𝑛𝑒𝑙 𝑢𝑛𝑑 𝑝𝑎𝑟𝑖ℎ𝑎𝑟𝑎𝑚
@ayman7055
2 жыл бұрын
😥
@nisuch94223 жыл бұрын
Usthadhe nte kallyanam kainjit 6varsham aavunnu enik Oru Mon ind kallyanam kainjavad oru masam ennod nalla sneham ind pinne onte umma cheythadhin shesham njanum onum epolum adiya ente mugath noki chirikuka polumilla ente monod oru sneham polumilla matoru penninte kunjinodan sneham baryante sthanam polum enik illa ennum theri vilikum epolum kannuneeran usthadhe kallyanam kainjadh moonnamathe dhivasam thanne mahar polum illathe Ella ponnum vitu oru samadhanam enik thannkilla ennitum njan kure kshamichu monik vendi pinneyum on kall kudichit enne thalli nte Monte Manas veruth poi usthadhe on ipolum parayunnadh nte upayallann enikum kunjinnum chilavin tharathe enne oyivakathe swantham kudumbathil thanne keti pengalanel thalayaninte ullil thakida vech nte jeevidham nashipichadh usthadhe dhuha cheyyanam enikum monikum vendi avar sihr cheythit epolum enik vedhanayum pala asugavumanu asugam maran vendiyum nte Monte ayusine neetitharanum nte halalaya Ella karyavum nadakanum
@ismailakanteismail1564 жыл бұрын
Allahuve yallavarudeyum jeevitham hairakkannne allah
@ayman70552 жыл бұрын
ഞൻ എന്റെ ഭർത്താവിനെ ജീവനായി കാണുന്നു..... എന്നാൽ അദ്ദേഹമെന്നേ ക്രൂരമായി അടിക്കും, ജോലിക്ക് പോവില്ല, വാടകക്കാണ് താമസം, വീട്ടിൽ ഫുഡില്ല, ഡ്രസ്സ് ഇല്ല......... കല്യാണത്തിന് തന്ന ഗോൾഡും എല്ലാം പെറുക്കി വിക്കും, ഇപ്പൊ ഒന്നും ഇല്ല... 😞.... കള്ള് കുടിക്കും, ഹാൻസ് vekkum😭, സിഗ്ഗ്രേറ്റ് വലിക്കും..... ഉണ്ടായിരുന്ന നല്ല ജോയൊക്കെ കളഞ്ഞു കൂലിപ്പണിക്ക് 4 ദിവസം പോവും പിന്നെ പോവൂല..... 😭😭എടങ്ങേറായി.......4 വയസ്സ് കഴിഞ്ഞ മോളെ ഇനിം സ്കൂളിൽ ചേർത്തിട്ടില്ല..... എന്റെ സ്വന്തo വീട്ടിൽ വന്നു നിക്കാണ്...... എല്ലാ വിധത്തിലും നാണം കേട്ടു...5 girlsaanu വീട്ടിൽ... 😥.... Brothers ഇല്ല.... ഉപ്പാടെ തുചമായ വരുമാനത്തിൽ ഞങ്ങളും കൂടും.... ഭർത്താവ് ഇടയ്ക്കു സ്നേഹിക്കും........ പക്ഷെ ഒരു ഉപകാരവുമില്ല.... ഒരു വീടും നല്ലൊരു ജീവിതവും ഒന്നുമില്ല സ്വപ്നത്തിൽ....... ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഉറങ്ങണംന്നെല്ലു
@shihabhp4985
2 жыл бұрын
Allahuvinod dua cheyyu
@ayman7055
2 жыл бұрын
@@shihabhp4985 അതെ ഉള്ളു ബ്രോ..... 😥
@rubisainurubi26325 жыл бұрын
ഉസ്താദ് പറഞ്ഞത് സത്യമാണ്👍👍👍👍👍👍👍👍
@shabanashareef36385 жыл бұрын
bhaarya bharthaavine allengil bhaaryaye vanjjikkunnengil theerchayaayum anubhavikkenam.ethra snehichittum parasparam manassilaakkan kazhivillengil.paraajayama life. bhaaryaye allangil thante bharthAvine snehikkan kazhiyunnillengil kalyanam kazhikkatuth.makkale kashttappedutharuth.love and care ithaan manushyatham.
@simlasimla66045 жыл бұрын
Aameen
@thasnathasnava82365 жыл бұрын
Masha allah
@firozchoyimadathilcm31875 жыл бұрын
Anda husin annodu snahaman. Alhamdulilla. എന്നും നിലനിര്‍ത്തി tharatta. അമീന്‍...
Mohammed ever araayalum veruthevidaruth Rafeeq nigal arraa
@Islamicmotive786
6 ай бұрын
അള്ളാഹു എല്ലാം കാണുന്നുണ്ട്.. വിഷമിക്കണ്ട
@noorjahanshahulhameed88195 ай бұрын
Usthad athallamvithathil aver chyyunnathallamsahichalummasaluvilla inshaalla duayil ulpaduthane rabbinabayamillanjittane anthu kattittum kareyamilla allahu kakaatte makala oorth jeevechuinnum anufavikuvane
@salmanfaris66995 жыл бұрын
മാഷാഅല്ലാഹ് 💘💗
@khadeeja14975 жыл бұрын
aameen
@shameerts3889
5 жыл бұрын
Ameen
@zakiyan4175 жыл бұрын
Alhamdulillah😊masha allah
@sajadfaizal2619
4 жыл бұрын
Shy sRGB had snuff GHG
@junasheji39385 жыл бұрын
Very good speech
@minhajpulikkal58205 жыл бұрын
Entea ikkaa paavaan ennea bayankara ishtaaa
@jasnajazuuu26753 жыл бұрын
Mashaallah😥😥😥
@pasif35205 жыл бұрын
Ameeeen
@asmashayaan8824 жыл бұрын
Nice speech. Ende barthavinodu time spend akan enik bagyam illa usthadey. Endi husband nde uppa umma namale purath povan vidula.ende vitil avre irikan akunilla. Oru onnum mundunilla usthade.na endu chayyu. Enik ende barthavinod time venam. Enik 6mnth boy baby und.usthad dua chaiyyanam😢
@fahadcreation7898
4 жыл бұрын
Vishamikkanda ellam sheriyagum husn entha work
@nishanichuz11185 жыл бұрын
Aameeeenn
@salman.ksalman48394 жыл бұрын
എനിക്ക് ഒരു ദീനി ബോധം ഉള്ള ഭർത്താവിനെ കിട്ടിയില്ല അൽഹംദുലില്ലാഹ് ഉള്ള ഭർത്താവിനെ ദീനി ബോധം ഉള്ളദ് ആകാൻ ദുആ ചെയ്യണേ
ഭർത്താവിന് ശിക്ഷ കിട്ടിയാലും ഭാര്യക്ക് സങ്കടം തന്നെയല്ലെ ചീത്ത വാക്കുകളും ഉപദ്രവവും തന്ന വേദന എങ്ങനെ തീരും? ഞങ്ങൾ പെണ്ണുങ്ങൾ മക്കളെ ഓർത് കുടുംബം തകരാതിരിക്കാൻ എല്ലാം സഹിക്കുന്നു രാവും പകലും ജോലി ചെയ്ത് ഭർത്താവിനെയും മക്കളെയും പോറ്റാൻ വിധിക്കപ്പെട്ടവർ
@muhammedshamonmuhammedsham3923
5 жыл бұрын
Abida Abida sathyam ചെയ്തതും പറഞ്ഞതും മറക്കാൻ പറ്റുന്നില്ല പൊറുത്തു കൊടുക്കും എന്ന് പറഞ്ഞാലും മരണം വരെ നമ്മളോട് ചെയ്ത ഒന്നും marakkilla kanneerum thorilla
ente kalyanam kazhinju 8varshamayi snehamulla bharthavu pakshe idak deshyam varumbol nallavannam adikkum branth pole thala potti hospital ilpovendi vannittund, ee adutha samayathan manassilayath nathoone 8varshamayi enne ozhivakkan sihrucheyyunnkaryam enthu cheyyanam ennariyilla
@ruksanafiroz7855
5 жыл бұрын
😲😲
@rafseerrafseer53083 жыл бұрын
ende barthavin sneeham und pakshe athe pragadippikkunnilla eppoyum phone eduthuthonda ellavarum prathekam dua cheyyanam ellam hair aayi theeran
@nasworldnasworld52175 жыл бұрын
enda barthav ummaye nokanulla kithabe padichullu..enikk pattiyude vila polum tharunnilla..karayatha dhivasamilla.usthadh 5 neravum ee msg aalojich dua cheyyanm
@fathimathesnim7515
5 жыл бұрын
Oru unni vaava ndayal kure prashnaghal theerum...rabbinood duaa cheyyu nallonam
Ente BharThav..... Valiya oru thettu cheythu.. Poruth kodukkaan dua cheyyana
@koottukaaranmrk68
4 жыл бұрын
Enthu patti? Raseena
@afsathfarooque10012 жыл бұрын
Usthad, nte frnd nte khadeyanu.bharya bharthav happy l aahnu,bt umma k ath sahiknila,mon umma parayunnevaakellam kelkum,umma avale ozivakn paranjal ozivaakno???umma parayunna ee Vaak aa Mon kelkano????
Oru bharthavinum nalla swobavam undakulla anubavichittund
@user-jj5ie1zb5r10 ай бұрын
1 st barya paraghu vayassan kaalathu jhaan nookilla dress aduthu poikoo annu kuddi aaya sheshamaa paraghadh adinunmumb parayan thonilla karanam averk kuddi aayalloo butvmy God Anne nokum annu 7}o aagashathu big bird ante moonk orukki vechiddund allahuvaya ante uppa annu hallaj(r)
@rajendrengopalan34592 жыл бұрын
Bharthavine vedhanipichal anubhavikal ille
@ALLiNONE-kt9of4 жыл бұрын
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ ഭാര്യ നേരെ തിരിച്ചും. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല.. അപ്പോഴേക്ക് എന്റെ തലയിൽ കയറി നിരങ്ങും..
@ideamalayalam996
2 жыл бұрын
എന്റെ ഭാര്യ പാവം ആണ് . ഒന്നും ചെയ്യൂല്ല , പിന്നെയാണ് ഞാൻ മനസ്സിലക്കിയെ 23 മണിക്കൂറൂർ ഉറക്ക്
Ende barthave avarude imma parayuneth kete enne divorse cheyyan pova
@fahadcreation7898
4 жыл бұрын
Enthayi problem sheriyayo
@shamnasudheer55285 жыл бұрын
Idakyidak. ishttakuravonnumilla
@cutiepiecutiepie71095 жыл бұрын
E usthathinte per ntha
@hamzakmoloor
4 жыл бұрын
Devarshola abdussalam musliyar
@nizarkallarakallara55535 жыл бұрын
ഭാര്യമാരെ സ്നേഹിച്ചാൽ മുതലെടുക്കുന്ന ഭാര്യമാരും ഉണ്ട് കൂടുതലും ഗൾഫുകാരുടെ ഭാര്യമാർ 80%
@kukkunasiya4843
5 жыл бұрын
Athum shariya ella pennungalum oru pole alla
@ajjuuuajju5815
4 жыл бұрын
@@kukkunasiya4843 anghanatthe gerls ind avaraa yeattavum valiya prashnam
@jaleelsj65275 жыл бұрын
ഭാര്യയുടെ സൗഭവം നന്നംകാൻ ഒരുവയില് ഇടുമോ... എല്ലാപെണ്ണുകളും പാവം ഒന്നും അല്ല
@lamhanairin9824
5 жыл бұрын
jaleel sj നിങ്ങളുടെ ഭാര്യയെ നല്ല പോലെ സ്നേഹിക്കൂ,, ഭാര്യയുടെ സ്വഭാവം താനേ മാറും ഒരു വയള്ന്റേം ആവശ്യമില്ല
@shanhajamodeen6568
5 жыл бұрын
sheriya paranghe
@ajjuuuajju5815
4 жыл бұрын
Parayaan ndheluppam
@shinaskhan123
4 жыл бұрын
@@lamhanairin9824 ശെരിയാ സ്നേഹിക്കണം പക്ഷെ മതിമറന്നു സ്നേഹിക്കരുത് എന്നെപോലെ . ഇന്ന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു സ്നേഹിച്ചതിനു. എല്ലാ ആണും എല്ലാ പെണ്ണും ഒരുപോലെ ആവില്ല.പരസ്പരം മനസിലാക്കുന്നവരെ കിട്ടിയവർ ഭാഗ്യവാൻമാർ ഭാഗ്യവതി അത്ര തന്നെ 👍👍
Пікірлер: 274
എന്റെ ഭർത്താവിന് എന്നെയും മോളെയും ഒരുപാട് ഇഷ്ടമാണ് ... പക്ഷെ ദേഷ്യം വരുമ്പോൾ എന്താ പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാതൊരാവസ്ഥ ... മുഖത്തു നോക്കി പറയാൻ പാടില്ലാത്ത പലതും പറയും ... ഇനിയും ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നു പോലും ഓർക്കാതെ എന്തെല്ലാമോ വിളിച്ചു പറയും .... സഹിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല പറയുന്നത് ... allahu പൊറുത്തുകൊടുക്കണേ എന്ന് ദുഅഃ ചെയ്യാനേ ഓരോ ഭാര്യമാർക്കും കഴിയു .....
@yasminstichingcreation9841
5 жыл бұрын
Shemi kebeer Ath saramilla ninghaleyum moleyum isthamaanallo Athin allhuvinood Nanni parayy enthe barthaav Enne kaanunnath adukalayilekulla panikaariyaayitaan Ith vare Ulla anubavam Athaan enthe anubavanghalonnum Aarkum ilathe irikatte
@sadikalhamdhulillah3803
5 жыл бұрын
@@yasminstichingcreation9841 padachon Ningalde jeevitham santhoshathil aakki tharatte aameen
@sadikalhamdhulillah3803
5 жыл бұрын
Ente athe avasthayaanu vallya ishtta enneyum makkaleyum but dheshyam vannaal chila nerathe parachil kettaal marichaal matheenu thonum
@hijaablover347
4 жыл бұрын
ഞമ്മുടെ ഓരൊ സ്ത്രീകളെ vidiya അള്ളാഹു ക്ഷമ തരട്ടെ ഞാമുക്ക് 😭😭😭
@hijaablover347
4 жыл бұрын
@@koottukaaranmrk68 m
ഒരുപാട് നന്ദിയുണ്ട് ഉസ്താ ദേ.. ഞങ്ങളേയും ഓർത്തല്ലോ..Allah ഉസ്താദിനും 'ഞങ്ങൾടെ ഭർത്താക്കൻമാർക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ...
@siyadsurumisiyadsurumi1587
5 жыл бұрын
Rashidanishaj Rashi aameen
@murshidakt7180
4 жыл бұрын
Aameen
എന്റെ ഭർത്താവ് ഇങ്ങനെ തന്നെ എന്നെ നല്ലം അടിക്കും അള്ളാഹു സ്വഭാവം നന്നാക്കി കൊടുക്കാൻ നിങ്ങൾ ദുഹ ചെയ്യണം ആമീൻ 😭😭😭
@thesnip2180
5 жыл бұрын
@@mmmm-ps8hx nigal agane aano cheyyar
@yasminstichingcreation9841
5 жыл бұрын
Aamee
@thesnip2180
4 жыл бұрын
@@koottukaaranmrk68 mlpm
@thesnip2180
4 жыл бұрын
@@koottukaaranmrk68 👍
@rami8471
2 жыл бұрын
Ente avastha yum, onnu paranj randamathethinu adi 😞😞
ഒരുപാട് ഭാര്യമാർ ഉണ്ട് ഇങ്ങനെ കരഞ്ഞു ജീവിതം തീർക്കുന്നവർ.. ഇതൊക്കെ ആരോടാ പറയുക?? ഗൾഫിൽ ഉളവർക് ഈ speech ഒന്നും കേൾക്കാൻ സമയം ഇല്ല..
@thesnip2180
5 жыл бұрын
Njanunde 😢😢
ഒരുപാട് വേദന ഒണ്ട് ഉസ്താദേ എന്നോട് മിണ്ടാൻ പോലും എന്റെ ഇക്കയ്ക് ഇഷ്ട്ടമല്ല ഉസ്താദ് ദുവ ചെയ്യണം
@shamonshamon4534
5 жыл бұрын
Saramilla sis ellam shariyavum dhuaa cheyu
@yasminstichingcreation9841
5 жыл бұрын
Enikum ithuthanneyaan prashnam enik 3makkalaan 3aamathe kutti marichu ikkaak nghaanumaayulla jeevitham isthamillann aringhitum ee vetil thanne nikanath enthe rand makkalk vendiyaan usthaad paranghapoole thetukalum pinakkanghalum illatha veedilla ini barthaavinthaduthaan thett enghilum baaryayood vann kettipidich saramillann paranghaal avalk swargam kitunnath pooleyaan ini bhaaryayan thetukaari enghil aval thett paranghaal Ath kshamichukodukanam Allathe maasanghaloolam mindaathe nadakaruth snehathoode oru nootathinaayi vaakinaayi thaloodalinaayi kathirikunna Orupaad bharyamaar inn und Enne Poole Avark varunna vishamanghlsahikaanum samadhanikanum allhu thawfeek nalkatte
@fathimathesnim7515
5 жыл бұрын
Sumeer nimi....vishamikkandatto...duaa cheyy...
@fathimathesnim7515
5 жыл бұрын
@@yasminstichingcreation9841 ...allaahu ellam kanunnundallo..duaa cheyyu
@fasnavk7064
5 жыл бұрын
@@yasminstichingcreation9841 don't worry allah allahuvin ishtapettavarkan pareekshanangal nalkuka ennalm alhambdulillah parang ahiram velicham aaki tharan dua cheyyua bharthavinte moshm karym sahiknna pennin aasya beevik nalkapetta pradhifalam labhikm
ഒരുപാട് ആഫ്രിക്കൻ കുരങ്ങന്മാർ കാരണമാണ് ഒരുപാട് ഭാര്യമാർ സ്നേഹിക്കുകയും ചിരിപ്പിക്കുന്ന പുരുഷന്മാരുടെ കൂടെ ഇറങ്ങിപോകുന്നത്. അല്ലാ അറിയാഞ്ഞിട്ട് ചോദിക്കുവാണ് ഇവർ എന്തിനാണ് ഇങ്ങനെ ബലം പിടിച്ചു നടക്കുന്നത് ?
എല്ലാ നീചനായ ഭർത്താവും കേൾക്കണം മറക്കല്ലേ
@ajjuuuajju5815
4 жыл бұрын
😀😀athenthaa
ഉസ്തദെ ഞാൻ വളരെ വേദനയോടെയാണ് പറയുന്നത് എന്റെ ഭർത്താവിന് രണ്ടു ഭാര്യമാർ ആണ് അതിൽ അവളോടും മക്കളോടും സ്നേഹത്തോടെയും എന്നോടും എന്റെ മക്കളോടും വളരെ ക്രൂരതയോടും കൂടിയാണ് പെരുമാറുന്നത് ഇത് കാരണം ഞാൻ വലിയ വേദനയിൽ ആണ് 😭😭ഉസ്താദ് അതിനു ഒരു മാർഗം പറഞ്ഞു തരണം 🙏🏻🙏🏻
@ishwasonlineboutique8009
2 жыл бұрын
Orikkalum vishamikkaruth Rabbinodu athmarthamayi dua cheyyu Bharyamarodu thulyatha kanikkathavarkk marichu kazhinjal avarkk shiksha arabhikkum (kadinamaya shikasha) Inshaallah dua cheyyu Kuran padikku Inshaallah rabb samadhanam nalkattey Shemikkuu sahodharee Rabb ningalkk vijayam nalkum Inshaallah
@rami8471
2 жыл бұрын
Sana sana, ente barthavinum, 😞😞2 barya aane, athikavum avarude koode aane undavuka😞😞, enik 28 vayass, 2 makkal nd🙄 avare orthit pidich nilkunu, ningal first barya aano, oru veetil aano, plz reply
@shaheedhasha4746
Жыл бұрын
എന്റേം അവസ്ഥ ഇത് തന്നെ
@abookhurairamuhammed3632
Жыл бұрын
@@shaheedhasha4746 nteyum avastha ithu thanneya
@xxx-bs1sb
5 ай бұрын
.. എന്റെ അവസ്ഥ ഇതു തന്നെയാണ്. എനിക്ക് 3 മക്കളാണ്. ആദ്യ ഭാര്യ ഞാനാണ് പക്ഷെ എന്നോടും മക്കളോടും സ്നേഹം കുറവാ അവളോടാ കൂടുതൽ മക്കളെ വിജാരിച്ച് പിടിച്ച് നിൽക്കുന്നു ദുആ ചെയ്യണം
Ente bharthav enne chatichirunnu. Ikkakk vere pennungalumayi relation undayirunnu. Pregnant aaya tymil njan athrem manasika vishamam anubhavichu. Ente ikkakk nalla manass undavan dua cheyyane🥺
@user-kh1mt9po6w
2 жыл бұрын
𝑃𝑟𝑜𝑏𝑙𝑚𝑠 𝑎𝑛𝑑 𝑠𝑜𝑙𝑢𝑡𝑖𝑜𝑛 𝑒𝑛𝑛𝑎 𝑐ℎ𝑎𝑛𝑛𝑒𝑙 𝑢𝑛𝑑 𝑝𝑎𝑟𝑖ℎ𝑎𝑟𝑎𝑚
@ayman7055
2 жыл бұрын
😥
Usthadhe nte kallyanam kainjit 6varsham aavunnu enik Oru Mon ind kallyanam kainjavad oru masam ennod nalla sneham ind pinne onte umma cheythadhin shesham njanum onum epolum adiya ente mugath noki chirikuka polumilla ente monod oru sneham polumilla matoru penninte kunjinodan sneham baryante sthanam polum enik illa ennum theri vilikum epolum kannuneeran usthadhe kallyanam kainjadh moonnamathe dhivasam thanne mahar polum illathe Ella ponnum vitu oru samadhanam enik thannkilla ennitum njan kure kshamichu monik vendi pinneyum on kall kudichit enne thalli nte Monte Manas veruth poi usthadhe on ipolum parayunnadh nte upayallann enikum kunjinnum chilavin tharathe enne oyivakathe swantham kudumbathil thanne keti pengalanel thalayaninte ullil thakida vech nte jeevidham nashipichadh usthadhe dhuha cheyyanam enikum monikum vendi avar sihr cheythit epolum enik vedhanayum pala asugavumanu asugam maran vendiyum nte Monte ayusine neetitharanum nte halalaya Ella karyavum nadakanum
Allahuve yallavarudeyum jeevitham hairakkannne allah
ഞൻ എന്റെ ഭർത്താവിനെ ജീവനായി കാണുന്നു..... എന്നാൽ അദ്ദേഹമെന്നേ ക്രൂരമായി അടിക്കും, ജോലിക്ക് പോവില്ല, വാടകക്കാണ് താമസം, വീട്ടിൽ ഫുഡില്ല, ഡ്രസ്സ് ഇല്ല......... കല്യാണത്തിന് തന്ന ഗോൾഡും എല്ലാം പെറുക്കി വിക്കും, ഇപ്പൊ ഒന്നും ഇല്ല... 😞.... കള്ള് കുടിക്കും, ഹാൻസ് vekkum😭, സിഗ്ഗ്രേറ്റ് വലിക്കും..... ഉണ്ടായിരുന്ന നല്ല ജോയൊക്കെ കളഞ്ഞു കൂലിപ്പണിക്ക് 4 ദിവസം പോവും പിന്നെ പോവൂല..... 😭😭എടങ്ങേറായി.......4 വയസ്സ് കഴിഞ്ഞ മോളെ ഇനിം സ്കൂളിൽ ചേർത്തിട്ടില്ല..... എന്റെ സ്വന്തo വീട്ടിൽ വന്നു നിക്കാണ്...... എല്ലാ വിധത്തിലും നാണം കേട്ടു...5 girlsaanu വീട്ടിൽ... 😥.... Brothers ഇല്ല.... ഉപ്പാടെ തുചമായ വരുമാനത്തിൽ ഞങ്ങളും കൂടും.... ഭർത്താവ് ഇടയ്ക്കു സ്നേഹിക്കും........ പക്ഷെ ഒരു ഉപകാരവുമില്ല.... ഒരു വീടും നല്ലൊരു ജീവിതവും ഒന്നുമില്ല സ്വപ്നത്തിൽ....... ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഉറങ്ങണംന്നെല്ലു
@shihabhp4985
2 жыл бұрын
Allahuvinod dua cheyyu
@ayman7055
2 жыл бұрын
@@shihabhp4985 അതെ ഉള്ളു ബ്രോ..... 😥
ഉസ്താദ് പറഞ്ഞത് സത്യമാണ്👍👍👍👍👍👍👍👍
bhaarya bharthaavine allengil bhaaryaye vanjjikkunnengil theerchayaayum anubhavikkenam.ethra snehichittum parasparam manassilaakkan kazhivillengil.paraajayama life. bhaaryaye allangil thante bharthAvine snehikkan kazhiyunnillengil kalyanam kazhikkatuth.makkale kashttappedutharuth.love and care ithaan manushyatham.
Aameen
Masha allah
Anda husin annodu snahaman. Alhamdulilla. എന്നും നിലനിര്‍ത്തി tharatta. അമീന്‍...
Njan epoolum chinthikkarund. Islam sthreekalkk sthanam nalkunna madhaman ennitum njanithuvare keta prabhashanangalil ellam umma marodulla kadamakalum matum ketu appozhonnum thanne mathram aasrayichu viswasichu jeevikkunna bharyakkulla sthanavum kadamayum onnum ketilla Ippola
@trendingstatuscourt5620
5 жыл бұрын
Smdnmyi...iee prbshnm prynna usthan allhhu ayussum arogyhm nlgtte
@aslammusthafa1914
5 жыл бұрын
Orupaad undallo
കരഞ്ഞു തീർക്കുന്ന പെണ്ണിന്റെ ജീവിതം ഈ സ്പീച് എല്ല barathakanmaraum kelkanm
@ajjuuuajju5815
4 жыл бұрын
Chila gerlsinte prblms kondum karanjhuu theerkkendii varunnuuu
@saleemsaleemsaleem8492
4 жыл бұрын
Ho ho
സൂപ്പർ 👍👍👍
Ente barathavin ennod snehamilla tuha cheyyane
@jebinjebin882
4 жыл бұрын
Mohammed ever araayalum veruthevidaruth Rafeeq nigal arraa
@Islamicmotive786
6 ай бұрын
അള്ളാഹു എല്ലാം കാണുന്നുണ്ട്.. വിഷമിക്കണ്ട
Usthad athallamvithathil aver chyyunnathallamsahichalummasaluvilla inshaalla duayil ulpaduthane rabbinabayamillanjittane anthu kattittum kareyamilla allahu kakaatte makala oorth jeevechuinnum anufavikuvane
മാഷാഅല്ലാഹ് 💘💗
aameen
@shameerts3889
5 жыл бұрын
Ameen
Alhamdulillah😊masha allah
@sajadfaizal2619
4 жыл бұрын
Shy sRGB had snuff GHG
Very good speech
Entea ikkaa paavaan ennea bayankara ishtaaa
Mashaallah😥😥😥
Ameeeen
Nice speech. Ende barthavinodu time spend akan enik bagyam illa usthadey. Endi husband nde uppa umma namale purath povan vidula.ende vitil avre irikan akunilla. Oru onnum mundunilla usthade.na endu chayyu. Enik ende barthavinod time venam. Enik 6mnth boy baby und.usthad dua chaiyyanam😢
@fahadcreation7898
4 жыл бұрын
Vishamikkanda ellam sheriyagum husn entha work
Aameeeenn
എനിക്ക് ഒരു ദീനി ബോധം ഉള്ള ഭർത്താവിനെ കിട്ടിയില്ല അൽഹംദുലില്ലാഹ് ഉള്ള ഭർത്താവിനെ ദീനി ബോധം ഉള്ളദ് ആകാൻ ദുആ ചെയ്യണേ
@naasi9358
4 жыл бұрын
Nieskarikkuulee addeham
@salman.ksalman4839
4 жыл бұрын
നിസ്കരിക്കും വേറെ ഉള്ള മര്യാദകള് ഒക്കെ kurava
@naasi9358
4 жыл бұрын
@@salman.ksalman4839 niengalumai ulla bendathilanoo mariyad ellathad?
@salman.ksalman4839
4 жыл бұрын
@@naasi9358 adhe
@naasi9358
4 жыл бұрын
@@salman.ksalman4839 niengalude esttnglkk addeham nielkarille?
👍
Suppr
ഭർത്താവിന് ശിക്ഷ കിട്ടിയാലും ഭാര്യക്ക് സങ്കടം തന്നെയല്ലെ ചീത്ത വാക്കുകളും ഉപദ്രവവും തന്ന വേദന എങ്ങനെ തീരും? ഞങ്ങൾ പെണ്ണുങ്ങൾ മക്കളെ ഓർത് കുടുംബം തകരാതിരിക്കാൻ എല്ലാം സഹിക്കുന്നു രാവും പകലും ജോലി ചെയ്ത് ഭർത്താവിനെയും മക്കളെയും പോറ്റാൻ വിധിക്കപ്പെട്ടവർ
@muhammedshamonmuhammedsham3923
5 жыл бұрын
Abida Abida sathyam ചെയ്തതും പറഞ്ഞതും മറക്കാൻ പറ്റുന്നില്ല പൊറുത്തു കൊടുക്കും എന്ന് പറഞ്ഞാലും മരണം വരെ നമ്മളോട് ചെയ്ത ഒന്നും marakkilla kanneerum thorilla
@muneermuhammdmuhammd2840
5 жыл бұрын
Sheriya Thatha. 8varshamayi. Ennodoru nallavakku polum parayarilla. Ennekanunnathupolum eshtamalla. 2makkalund. Vazhakkalllathe innumerable parayarilla
@shabanashareef3638
5 жыл бұрын
njan vijaarichu enikku maathramaan ee vishamam ullathennu.ente koode kalichavar padichavar innu nalla haappyyaan.karanam avrkku kittiya ena nallavaraan.enikk 2 makkalund 5 varshathe vivaaha jeevitham aatum thuppum cheethayum parihaasam ennittum sahichu kshamichu kaaryamilla makkalk bhudhi varunnatheyullu avarkkariyillalo avare ummante vedana.allah enikk ee jeevitham maduthu.njan enne thanne veruthupoyi.nannakumenn pratheekshich 2makkale kashttappeduthan avare bhoomiyil kondu vannu.enikk uppayo koodappirappoyilla ente kannuneer kaanan ente ponnumma maathram.ente jeevitham kand kannu niranj sangadappettu kazhiyunna umma.ente makkale swalihaaya makkalaayi valarthaan allah enikk bhaagyam T harane.dhuhah cheyyane..!
@lamhanairin9824
5 жыл бұрын
Shabana Shareef എന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ഇപ്പൊ ഡിവോഴ്സ് വക്കിലാണ് ഞാൻ ദുആയിൽ ഉൾപ്പെടുത്തി നല്ലവരെ പടച്ചവൻ നല്ലോണം പരീക്ഷിക്കും
@shabanashareef3638
5 жыл бұрын
allahuvin nammale ishttamullath kondalle pareekshikkunne.ennalum manassile vedana maayilla.ente jeevitham theerunnath vare.
Usthadee....kettal karanj pokunna oru sahajaryathiloode aanu usthade njn kadann pokunnath...
Good speech
suppar
Mashaallahu
@katrinaabdullaabdulla560
5 жыл бұрын
Maasha allah
Arifa.ameeenallhuve.entebarethavineswebavemnannakikodukallhuveameeenusthadineallhudeerkayusekodukallhuve😅😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@alik6582
5 жыл бұрын
Pakarausthad
@ramlathramlu4062
5 жыл бұрын
Aameen
Ameen
🙈👍👍👍
Afrikaan kurangaan maar😀😀😀😀
Alhamdhulillah
ആമീൻ 😭🤲
Super super
Arifa...ameen.allhuthoufeeknalketeameeen
@raheedm8274
5 жыл бұрын
Samsung Samsung
Supper speech
Usthad... Ee prabashanam kettapol ariyathe karanjupoy
എന്നോട് മിണ്ടൽ ഇല്ല . അത്യാവശ്യ സാദനങ്ങൾ വാങ്ങി തരാർ ഇല്ല. തെറി വിളിക്കും,
Nalla bayalh Allahu Anugrahikkette
Ende kalyanam kazinn 14 yearaayi... Adheham ith vare ende mukath noki punjirichittilla... Thamasha parayaarilla.but adhehathinde friendsinodum,nangalde makkalodum chirikkum,joke parayum enjoy cheyyum.alhamdhulillaah avarodenglm nere indallo....
@fahadcreation7898
4 жыл бұрын
Husn entha work eyal angot kurachu thamasha okke paranju nokku Manas thurannu samsarikku sheriyagum
Kalkki kalkki
Baryaye snehikan parayunna aarelumundalloo....ketit Karachil varunnu...swantham life barthavinum kudumbathinum vndi homikkunna pennungale snehikan ellavarkkum kazhinjenkil..
@nechuchinju3967
5 жыл бұрын
Shiji sajid ee usthathinte perentha
@paathusworld9648
5 жыл бұрын
Yes super speach
@cr7..boy....473
5 жыл бұрын
Dhevarshola
@kaisanvlog5167
5 жыл бұрын
Olakka anubavikkunnund
@Abbb777
Жыл бұрын
@@kaisanvlog5167 than aarado than anubhavikunnillann karuthi baki ellarum angane aano aa sthanath onn ninnu nok appo ariyam
ആമീൻ
@anfuanu6572
5 жыл бұрын
Nte ikka nte muthaan
Arifa...ameeen. ameeen. ameeen. ameeen. ameeen. ameeen. ameeen. ameeen. ameeen. ameeen. ameeen 😢😢😢😢😢😢😢😢😢😢😢😢😢😢
@abdurahimantc1747
5 жыл бұрын
യി
@sidheequekodinhi4580
4 жыл бұрын
ആമീൻ
Edaanum divasangalilokke karayaanulla samayam mathre ullo.enne oru chenda aayittaan aver kanakkaakiyullad.padachavane vijaarich kshamich poyikondirikkaan.
@fahadcreation7898
4 жыл бұрын
Ketappol vishamam thonni.... eyale kalyanam kazinjit ethra aayi... hus madyam kazikkunna aal aano
Ameenn
ente kalyanam kazhinju 8varshamayi snehamulla bharthavu pakshe idak deshyam varumbol nallavannam adikkum branth pole thala potti hospital ilpovendi vannittund, ee adutha samayathan manassilayath nathoone 8varshamayi enne ozhivakkan sihrucheyyunnkaryam enthu cheyyanam ennariyilla
@ruksanafiroz7855
5 жыл бұрын
😲😲
ende barthavin sneeham und pakshe athe pragadippikkunnilla eppoyum phone eduthuthonda ellavarum prathekam dua cheyyanam ellam hair aayi theeran
enda barthav ummaye nokanulla kithabe padichullu..enikk pattiyude vila polum tharunnilla..karayatha dhivasamilla.usthadh 5 neravum ee msg aalojich dua cheyyanm
@fathimathesnim7515
5 жыл бұрын
Oru unni vaava ndayal kure prashnaghal theerum...rabbinood duaa cheyyu nallonam
@nasworldnasworld5217
5 жыл бұрын
fathima thesnim mon und.marrege kayinjit 2 varshayi
@fathimathesnim7515
5 жыл бұрын
@@nasworldnasworld5217 ....aa mon ith kandaanu valaruka enn nayathil paranju manasilaakkanam..mone nallonam sneham koduth valarthu..allaahu ellaamshariyakki tharum...buaa cheyyam
Super
Ennem njangalde 5 month prayamulla monem vit ente husband poi Monu 1 masam ullapo poyatha. Ennod samsarikan paranjathina vazhak itath. Garbini akana vare bhoomiyile etavum bagyam enik enna karuthiye athra sneham airinu. Pathiye pblms thudangi. Delivery kazhinjapo aalk nokan patilla baram kooduthala ennoke paranj vazhakai pneed samsarikathe ai. Samsarikan paranjapo enne adich idich kaalil chaviti veeteenn irangi poi
@jebinjebin882
4 жыл бұрын
niciyya lallu sihr anno satrukal undo
Ente BharThav..... Valiya oru thettu cheythu.. Poruth kodukkaan dua cheyyana
@koottukaaranmrk68
4 жыл бұрын
Enthu patti? Raseena
Usthad, nte frnd nte khadeyanu.bharya bharthav happy l aahnu,bt umma k ath sahiknila,mon umma parayunnevaakellam kelkum,umma avale ozivakn paranjal ozivaakno???umma parayunna ee Vaak aa Mon kelkano????
Good
😣👍👍
Ite barthaavinu padachon poruth kodukane,paavaa ite jeevanaa,theergayussu aafiyathaki kodukane,, snehich nikhah kayinjathaa,,inne kure kashdapedutheekunu,sneham kondaa,,
du'a cheyyanam
😢😢😢😢😢
@fahadcreation7898
4 жыл бұрын
Enthu pati ketappo vishamam aayo
ഉസ്താദേ കാമുകിയോട് സംസാരിക്കാൻ താല്പര്യം ഉള്ള ഭർത്താവിനെ എന്ത് പറയണം
Usthadeeee idhenje jeevividhamann onnum cheyyan pathatta samayamayi atal nnnavoolaa
Usthadhi n. Dheergayuss taratte
padachavane porukkane Allah
@adhilfadhil7695
5 жыл бұрын
Hasna Shamseer 'll
@muhammednihal6897
5 жыл бұрын
Masha Allah
Enik ee jeevitham thanne maduthu. Marichu kittiyaal atrakum santhosham
@afvudheennasarafvu2368
5 жыл бұрын
Hashi Shafi എന്താ പറ്റി എല്ലാവർക്കും പ്രശ്നം ഉണ്ട് നമുക്ക് ദുആ ചെയ്യാം
@arafathhaniarafa2083
5 жыл бұрын
Same
@monkeydluffy7374
5 жыл бұрын
Hashi shafi Jeevitham ennu parayunnath anganeyaa ithiri santhoshavum othiri dukgavum koodichernnath Ella dukkavum padachavanil bharam elpikk Ella prasnavum allahu mati tharum jeevithathil allahu hairum barkathum tharate aameen
@Islamicmotive786
5 жыл бұрын
Ameen
@noushrahi4428
5 жыл бұрын
Same😔😥😥
Hh
Avarude makkalk varumbol avark thiriyum
Usthadee .... yenoood ikkakk bayakk ara sneehm an ❤️ yente jeevan ann ikka ... njan onnu pinaggiyal polum sahikulaaa... nanayi nookunnundd... 1% polum yanik kuttam parayan ila.... ithokke kanumpol ink peedi ann .... maranam vannal ini eggane jeevikkum nne
@ishwasonlineboutique8009
2 жыл бұрын
You are so blessed
Allah ningale anugrahikate karanam orupad penkutikalude valiya vedanayan barthav thanne parikanikathad
Oru bharthavinum nalla swobavam undakulla anubavichittund
1 st barya paraghu vayassan kaalathu jhaan nookilla dress aduthu poikoo annu kuddi aaya sheshamaa paraghadh adinunmumb parayan thonilla karanam averk kuddi aayalloo butvmy God Anne nokum annu 7}o aagashathu big bird ante moonk orukki vechiddund allahuvaya ante uppa annu hallaj(r)
Bharthavine vedhanipichal anubhavikal ille
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ ഭാര്യ നേരെ തിരിച്ചും. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല.. അപ്പോഴേക്ക് എന്റെ തലയിൽ കയറി നിരങ്ങും..
@ideamalayalam996
2 жыл бұрын
എന്റെ ഭാര്യ പാവം ആണ് . ഒന്നും ചെയ്യൂല്ല , പിന്നെയാണ് ഞാൻ മനസ്സിലക്കിയെ 23 മണിക്കൂറൂർ ഉറക്ക്
@mohemmedshibin2926
4 ай бұрын
😮
🤣🤣🤣🤣🤣🤣
Ustade inganeyoke ulla bharthakanmare kittunnath papikalaya pennungalkano. Enik inganeyulla oru bharthavanu. Njan epozhum chindikym enth pavam njan cheythu ingane oru jeevitham kitan ennu
@fahadcreation7898
4 жыл бұрын
Angane chindhikkanda tto kshemikku husne onnu paranj thiruthaan sremichude kalyanam kayinjt ethra aayi
@rasiyahilal9121
4 жыл бұрын
@@fahadcreation7898 10 year ayi. 3 makkal. Makkalku vendi jeevikunnu. Kshamichukondirikunnu. No happy
@fahadcreation7898
4 жыл бұрын
@@rasiyahilal9121 hus enth work cheyunnu natil undo
@fahadcreation7898
4 жыл бұрын
@@rasiyahilal9121 hello
Ente barthavu enod oyinu kodkkan parayunu adehathinu vere Pannu shariyayi enne manasilakkunilla
@anshadalathayil5530
4 жыл бұрын
hi
ummada munilu vechu bharyakk 2 adi kodukkumbo ..naan oru purushan aanu..alladhea ..achi koodhan alla ennu swayam nirvidhy kolluna etrayo bharthaakan maar ..pennu keattiyittum Monu enta kooda thanneyaanu ishtam ennu.. karudhunna etrayo ammayimaar
niskaram.ella
Arifa.enteikkakesnehemkodukallahuveameeen.ente.ikkakumenikumdeerkayusumafiyethumkodukallhuve.usthadinumameeeeeeeeen😢😢😢😢😢😢😢😢
@thasleemathasli7637
5 жыл бұрын
Super
ഭർത്താവ് അടിക്കാറുണ്ട്
Enth cheyynm
@fahadcreation7898
4 жыл бұрын
Entha problems
Njanum koore karanju
@murshidvp4629
5 жыл бұрын
àb
mashallh alhamdulillh
@muhammadfarook4505
5 жыл бұрын
Ninte koodevannavale neoru mrgamayikanaruth
@hamzajadoo6684
5 жыл бұрын
ആമീൻ
@shariyarasharaf3635
5 жыл бұрын
Mashallah

Bad
masha Allah