ഭരണവിരുദ്ധ വികാരം സമ്മതിച്ചോ? തിരുത്തി നന്നാകുമോ? - Super Prime Time

ഭരണത്തിന്റെ ശൈലി മാറേണ്ടേ? സർക്കാരിന്റെ മുൻഗണന തെറ്റിയോ? സൂപ്പർ പ്രൈം ടൈം ചർ‍ച്ച ചെയ്യുന്നു
#LDF #LoksabhaElectionDefeat #PinarayiVijayanGovt #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 248

  • @nisarmnisarm7472
    @nisarmnisarm74729 күн бұрын

    ഈ അനിൽകുമാറൻ മാറാണ് ഈ പാർട്ടിക്ക് ബാധ്യത...😊

  • @PapaSelva
    @PapaSelva9 күн бұрын

    അനിൽകുമാരനെപോലൊരു പരനാറിയെ ദയവായി ഇനിയൊരു ചർച്ചയീലും വിളിക്കരുതു ഇത്രക്കൊരു വിവരദോഷി ഒരു പാർട്ടീലുംകാണില്ല

  • @radhakrishnana.p4745

    @radhakrishnana.p4745

    8 күн бұрын

    😂😂😂😂😂😂😂😂😂😂😂

  • @sahadevan2594

    @sahadevan2594

    8 күн бұрын

    പിന്നെ വേറെ ആരുണ്ട് 🤔🤔

  • @ajithnair3689

    @ajithnair3689

    7 күн бұрын

    അയാള് വരട്ടെ, ജനങ്ങൾക്ക് ഇവരെ ഇറക്കാൻ ഇങ്ങേരുടെ ഭാഷ പ്രചോദനമാവും

  • @satheesatheesh

    @satheesatheesh

    7 күн бұрын

    Correct 😂

  • @wilsonva5026

    @wilsonva5026

    4 күн бұрын

    ​@@sahadevan2594.: പ

  • @AbdulkareemAneri
    @AbdulkareemAneri9 күн бұрын

    N M പിയേഴ്സൺ കാര്യങ്ങൾ കൃത്യമായി പറഞ്ഞു Big Salute

  • @radhakrishnana.p4745

    @radhakrishnana.p4745

    8 күн бұрын

    ഇദ്ദേഹംഅന്തംകമ്മിയല്ലേ

  • @aliasthomas9220

    @aliasthomas9220

    7 күн бұрын

    പോത്തിൻ്റെ ചെവിയിൽ കിന്നരം വായിച്ചിട്ട് എന്ത് കാര്യം?

  • @shajikg8240

    @shajikg8240

    4 күн бұрын

    സി പി എം പാർട്ടി യുടെ വളർച്ചക്ക് വലിയ പങ്ക് വഹിച്ച സഗാവിന്റെ മകൻ ആണ് pearsan സഗാവ് മാധവൻ ടെ മകൻ സത്യം പറയുന്ന വരെ പുറത്തു വിടും ഇവരും അങ്ങനെ പുറത്തു പോയി

  • @edfredson
    @edfredson9 күн бұрын

    ഈശ്വരാ ഇയാളുതന്നെ രണ്ടുകൊല്ലംകൂടി ഭരിച്ചു പണ്ടാരമടങ്ങണേ😂😂

  • @chemmusadique4707
    @chemmusadique47079 күн бұрын

    ഇവിടെ ആരും പഞ്ചായത്തിൽ പെർമിറ്റിനു 100 ഇരട്ടി ആക്കിയത് മിണ്ടുന്നില്ല

  • @haridasanpillai7995
    @haridasanpillai79959 күн бұрын

    അഞ്ചു വർഷം മുൻപ് തിരുത്താൻ തുടങ്ങിയതാണ്. ഇതു വരെ സിപിഎം തിരുത്തിയില്ല.

  • @user-rp6xs9gb9i
    @user-rp6xs9gb9i9 күн бұрын

    ദയവ് ചെയ്ത് മാധ്യമങ്ങളോട് ഒരു അഭിർദ്ധനയുണ്ടു, ഒരിയ്ക്കലുംMr.അനിൽ കുമാറിനെ ചർച്ചയിൽ വിളിച് കേരളീയരെ കൊച്ചാക്കരുത്, ദയവായി പരിഗണിക്കില്ലേ.?

  • @user-wq7ge1go5e
    @user-wq7ge1go5e9 күн бұрын

    കുറ്റം മുഴുവനും SNDP യ്ക്ക്. ശൈലിഒരു തരത്തിലും മാറ്റരുത്. ഇങ്ങനെ തന്നെ പോയാൽ മതി.😢

  • @jayan.smjayas1420
    @jayan.smjayas14209 күн бұрын

    രക്ഷാപ്രവർത്തനം എല്ലാവരുടെയും മനസിലുണ്ട് ഈ പറഞ്ഞവർ തന്നെയാണ് ഈ ചാനലിൽ വന്നിരുന്നു വിളമ്പിയെ

  • @uajay1469
    @uajay14699 күн бұрын

    ശൈലി മാറ്റരുത്. എന്നാലെ ഈ പാർട്ടി ഇല്ലാതാവുള്ളു.

  • @nidhinlal8153
    @nidhinlal81539 күн бұрын

    അനിലേ എരപ്പാളിത്തരം വിളിച്ചു കൂവരുത് നിന്റെ പിണറായിയുടെ ശൈലി അവന്റെ വീട്ടിൽ കാണിച്ചാൽ മതി ജനത്തിനോടെ വേണ്ട

  • @rileeshp7387
    @rileeshp73879 күн бұрын

    നവകേരള സദസ്സ് പോലെ ഉള്ള ദുർത്തിനാണ് പ്രാമുഖ്യം

  • @jpv3008
    @jpv30089 күн бұрын

    ഒരിക്കലും പിണു മാറരുത്. എന്നാലല്ലേ ഈ പാർട്ടി മിത്തായി മാറുകയുള്ളൂ

  • @gafgaf5880

    @gafgaf5880

    9 күн бұрын

    DYFI ക്കാരെയും കൊട്ടേഷൻ സംഘത്തെയും വേർതിരിച്ചറിയാനുള്ള മൊബൈൽ ആപ്പ് ഉണ്ടോ ?

  • @AMS16340
    @AMS163409 күн бұрын

    രാഷ്ട്രീയ നിരീക്ഷകൻ വളരെ സത്യം പറഞ്ഞു. അനിൽ കുമാറിനെ പോലെ ഉള്ളവർ വന്നു നുണ മാത്രം പറഞ്ഞു പറഞ്ഞു ആണ് സിപിഎം തോറ്റത്.

  • @Samson-ce4bm

    @Samson-ce4bm

    9 күн бұрын

    Who. Say. Arun. A. Communist? Real. **🎉.real. Allmost. Left thinkers. Think. Do. Wait,,theirs. Pocket. Families. 🤭

  • @ktabdurahi461
    @ktabdurahi4619 күн бұрын

    ഷിബു മീരാൻ പറഞ്ഞത് എത്ര ശരിയാ? പിണറായി യെ തിരുത്താനോ ചൂണ്ടി കാണിക്കാനോ ത്രാണി യുള്ള ഒരുത്തനും അതിലില്ല

  • @aneesh2n
    @aneesh2n9 күн бұрын

    പിനുങ്ങാണ്ടി ഉണ്ടേലെ ഈ പാർട്ടി ഇല്ലാതാകു... ശൈലി ഒരിക്കലും മാറ്റരുത്...

  • @tresasourior8466

    @tresasourior8466

    7 күн бұрын

    How much we try to correct also this fellow never accept and they will never exist in kerala

  • @tresasourior8466

    @tresasourior8466

    7 күн бұрын

    Please don’t invite Anilkumar for any discussion

  • @tresasourior8466

    @tresasourior8466

    7 күн бұрын

    Superb, pierson sir you are talkig correct only. I hope Anilkumar will talk truth.

  • @sumanaradhakrishnan8994
    @sumanaradhakrishnan89948 күн бұрын

    പിയേഴ്സൺ നിങ്ങളെ നമിക്കുന്നു,ഇതുപോലെ ഉള്ള ചിന്താഗതികൾ പ്രശംസനീയമാണ്

  • @dots2161
    @dots21618 күн бұрын

    പാർട്ടി തോറ്റതിന്റെ പകുതി പങ്കു ഈ തുരപ്പൻ അനിലിന്റെ ചർച്ച ആണ് 😆😆😆

  • @ashrafthottappayi3873
    @ashrafthottappayi38739 күн бұрын

    Dr ജിന്റോ 🌹🌹🌹🌹🌹👍👍👍👌👌👌🙏

  • @user-dr1cv3ql8k
    @user-dr1cv3ql8k9 күн бұрын

    ഈ അനിൽകുമരനു കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാമായിരുന്നു.

  • @abdullaqdy691
    @abdullaqdy6919 күн бұрын

    കാരണഭൂതനെ മാറ്റരുത് കാരണം നിയമ സഭ ഇലക്ഷന് കോൺഗ്രസ്സിന് എളുപ്പം വിജയിക്കാം. ന്യായീകരണ തൊഴിലാളികളുടെ അഹംഭാവവും മുതൽകൂട്ടാകും

  • @shareefalayi7158
    @shareefalayi71589 күн бұрын

    കേരള രാഷ്ട്രീയത്തിൽ വർഗീയതയ്ക്ക് വിഭാഗീയതയ്ക്ക് ആദ്യകാലം വളർച്ച ഉണ്ടാവില്ല അതാണ് കേരളജനത കാണിക്കുന്നത് ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ ആദ്യ മനസ്സിലാക്കുന്നത് നല്ലതാണ് ജനസേവകരെ

  • @user-dm1fq7zf8l
    @user-dm1fq7zf8l9 күн бұрын

    എന്‍ ‌എം പിയെഴ്സന്‍ 👍👍👍

  • @sumanaradhakrishnan8994
    @sumanaradhakrishnan89948 күн бұрын

    അനിൽ കുമാർ താങ്കളുടെ ഈ നിഷേധവും പുച്ഛവും മതി പാർട്ടി യെ മറ്റുള്ളവർ വെറുക്കാൻ

  • @zainudheenpattambi9044
    @zainudheenpattambi90449 күн бұрын

    കീഴ് കോടതി വിജിലൻസ്‌എന്ന വകുപ്പ് പിണറായി വിജയന്റെ പോക്കറ്റിൽ ആണ് അനിൽകുമാറേ എന്ന് ഓർമ്മ ഉണ്ടാവണം പിണറായി വിജയൻ മുഖ്യമന്ത്രി ആയി വാഴുന്ന കാലത്തോളം ബംഗാൾ ത്രിപുര പോലെ ആക്കി തരും പിണറായി വിജയൻ...

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu9 күн бұрын

    CPM തെറ്റുതിരുത്തിയില്ലങ്കിൽ ജനങ്ങൾക്ക് നായേടെ ........ യാ

  • @Abrahambaby-om5xg
    @Abrahambaby-om5xg9 күн бұрын

    തിരുത്തുമ്പോൾ . കൂട്ടിയ നികുതികൾ കുറയുമോ .? . ശബളവർദ്ധന പിൻവലിക്കുമോ ..? ക്ഷേമ പെൻഷൻ . 2500 ആക്കുമോ .? .എന്താണ് തിരുത്തുക.?😂

  • @Pen_Tongue
    @Pen_Tongue8 күн бұрын

    പാർട്ടി തിരുത്തുകയില്ല, തിരുത്തുകയാണെങ്കിൽ തെറ്റുപറ്റിയെന്ന് സമ്മതിക്കണം. അങ്ങനെ സമ്മതിച്ചാലും അടുത്ത തവണ പ്രതിപക്ഷമാണ്, പിന്നെന്തിന് സമ്മതിക്കണം. ഇടത് പക്ഷത്തെ തോൽപ്പിക്കുവാൻ ഇടതുപക്ഷത്തിനേ കഴിയൂ.

  • @JayanJayn-uv9ry
    @JayanJayn-uv9ry9 күн бұрын

    ഏത് മുതലാളിയുടെ കൈയിൽ നിന്നാണ് മാസപ്പടി വാങ്ങിയത്

  • @rileeshp7387
    @rileeshp73879 күн бұрын

    പെൻഷൻ എൽഡിഎഫ് സര്ക്കാര് കൊടുക്കുന്നു എന്നല്ലേ പറഞ്ഞത് അന്ന് കേന്ദ്ര സർകാർ കൊടുക്കുന്നു എന്നല്ലല്ലോ പറഞ്ഞത്

  • @varghesepaul6974
    @varghesepaul69749 күн бұрын

    ശരി ശരി ശരി ശരി ശരി

  • @amaan7806
    @amaan78069 күн бұрын

    Jinto super..eee Anil enta parayunne

  • @madhuguruvayoor8827
    @madhuguruvayoor88279 күн бұрын

    ഉമ്മൻ‌ചാണ്ടിയുടെ ഭരണം തന്നെയായിരുന്നു മികച്ച ഭരണം...

  • @Rajuuser3587
    @Rajuuser35879 күн бұрын

    പിയേഴ്സൺ സർ അങ്ങയോടു ബഹുമാനം തോന്നുന്നു. അദ്ദേഹത്തിന് ഈ പാർട്ടി നശിക്കുന്നത് കാണുന്നത് സഹിക്കാൻ പറ്റില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആണ് അദ്ദേഹം. ചോദിക്കുന്ന ചോദ്യവുമായി യാതൊരു വിധ മറുപടിയും അനിൽ കുമാർ പറയുന്നില്ല. വളവളാ ഇങ്ങനെ പറയും 🤨

  • @amaan7806
    @amaan78069 күн бұрын

    Jintoo and Shiva shankar super...anil entoru parajayam

  • @rupesh.c.krupesh.c.k6608
    @rupesh.c.krupesh.c.k66089 күн бұрын

    എന്നേ തലേണ്ട മാമ ഞാൻ നന്നാവുല അല്ലേ അനിൽ കുമാറേ

  • @nazarpanikaveetil856
    @nazarpanikaveetil8569 күн бұрын

    പിണറായി. വിജയൻ നമ്മുടെ അടുത്തുള്ള സ്റ്റേറ്റ് തമിഴ്നാട് സ്റ്റാലിനെ കണ്ടുപിടിക്കണം

  • @georgekg5699
    @georgekg56999 күн бұрын

    തൊണ്ട പഴുത്താൽ വിഴുങ്കണം

  • @Sudarshan1970
    @Sudarshan19709 күн бұрын

    എന്റെ വാർഡിൽ ഉള്ള ഏകദേശം 1300 voters ൽ.. ഒരു 10 ൽ താഴേ ആയിരുന്നു സിപിഎം... ബാക്കി എല്ലാം കോൺഗ്രസ്‌... പക്ഷേ ഇപ്പോൾ.. ഇതേ വാർഡിൽ.. 15 ഓളം സിപിഎം ഒരു കോൺഗ്രസ്സും ഇല്ല.. ബാക്കി ഒക്കെ ബിജെപി... ചിന്തിക്കൂ എവിടെ ആണ് മാറ്റം വരുന്നത് എന്ന്..

  • @sebastianathappilly9140
    @sebastianathappilly91409 күн бұрын

    AI camera കാര്യത്തിൽ എല്ലാം fair ആയിരുന്നോ?

  • @roopeshpv950
    @roopeshpv9509 күн бұрын

    എല്ലാം ചർച്ചയിൽ എന്തിനീ മന്തനെ കൊണ്ടുവരുന്നു 😢

  • @anuragashok7176
    @anuragashok71766 күн бұрын

    കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധം അല്ലേ കേരളത്തിന്റെ യഥാർത്ഥ പ്രശ്നം ഞാൻ അങ്ങനെ ആണ് മനസ്സിലിക്കിയിട്ടുള്ളത് യുവതലമുറ എങ്കിലും മനസ്സിലാക്കണം .. വാർത്തകൾ എല്ലാം ക്രോസ് ചെക്ക് ചെയ്യുകയും വേണം ദയവായി..

  • @sebastianouseph
    @sebastianouseph9 күн бұрын

    This is a discussion in 'Mathethara" Keralam..... Great!!!!!

  • @NavasNavas-fo1qm
    @NavasNavas-fo1qm9 күн бұрын

    വികാരം ഒരു പ്രശ്നമാണ്😂😂

  • @abdullakuttyu2938
    @abdullakuttyu29387 күн бұрын

    ആളുകൾക്ക് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ തിരിഞ്ഞു കുത്തും പോരാത്തത് ഭരിക്കുമ്പോൾ ഉദ്യോഗസ്ഥരെ വിശ്വസിച്ചു ഓയതിഞ്ഞുനിൽക്കാതെ അവരെ നിലക് നിർത്താൻ കഴിയണം

  • @baburajchinthalaya2172
    @baburajchinthalaya21729 күн бұрын

    580 enthokkeayane..?

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA8 күн бұрын

    കുറി വരച്ചാലും ......... 🙏🙏🙏 കുറി വരച്ചാലും കുരിശു വരച്ചാലും കുന്വിട്ട് നിസ്ക്കരിച്ചാലും ...... ഗീതയും ബൈബിളും വിശുദ്ധ ഖുറാനും എല്ലാം ഇന്തൃയിൽ കാത്തു സംരക്ഷിക്കുന്ന ഏറ്റവും വലിയ സംഘനയാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ് എന്ന് അഭിമാനത്തോടും അഹങ്കാരത്തോടും കൂടെ പറയാൻ ഓരോ ഇന്തൃക്കാരനും കഴിയും. എല്ലാവരും സഹോദരി സഹോദരന്മാരാണ്. എതു ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, ഏതു വീട്ടിൽ ജീവിക്കണം, ഏതു ഭാഷ സംസാരിക്കണം, ഏതു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കണം .... ഇന്തൃൻ ഭരണഘടന അനുസരിച്ച് ഇന്തൃയിൽ എവിടെ വേണമെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നമുക്ക് അവകാശവും അധികാരവുമുണ്ട്. അതുപോലെ ഒരാൾക്ക് സ്വന്തം പേരു മാറ്റാൻ, ഗാന്ധിയെന്നോ, നെഹ്റുവെന്നോ ആക്കണമെങ്കിൽ, ഗസറ്റിൽ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് പേരു മാറ്റാൻ അവകാശമുണ്ട് അധികാരമുണ്ട്. ആർക്കും അതിനെ ചോദൃം ചെയ്യാൻ കഴിയില്ല. പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് ഹാർദ്ദവമായ, സ്നേഹാഷ്മളമായ സ്വാഗതം നേരുന്നു. നെഹ്റു കടുംബത്തിൻെറ, ഇന്ദിരാ ഗാന്ധിയുടെ ചോര സിരകളിൽ ഒഴുകുന്ന, അതേ ശക്തിയും ധൈരൃവും വാചാലതയും, ജനങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിൻെറ കൂട് കൂട്ടാൻ, അവരിൽ ഒരാളായി വേഗത്തിൽ മാറാൻ നമ്മുടെ പ്രിയങ്ക ഗാന്ധിക്കുള്ള കഴിവ് പ്രശംസനീയമാണ്. രാഹുൽ ഗാന്ധിയുടെ പെന്നോമന സഹോദരി പ്രിയങ്കയെ, വയനാട്ടിലെ ജനം അങ്ങ് എടുത്തു കഴിഞ്ഞു. ഇനി വൻഭൂരിപക്ഷം മാത്രമാണ് ചർച്ച, ഓരോ വീടുതോറും അതിൻെറ പണി തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിവ്. തെരഞ്ഞെടുപ്പു കമ്മീഷൻെറ തിയതി വിളന്വരം ചെയ്യുന്നത് കാത്തിരിക്കുകയാണ് വയനാട്ടിലെ സ്നേഹസന്വന്നരായ ജനങ്ങൾ. വർദ്ധിച്ച വീരൃത്തോടെ, ഐകൃത്തോടെ, ഒരുമയോടെ പ്രിയങ്ക ഗാന്ധിയുടെ വൻവിജയത്തിനായി നമുക്ക് സഹകരിച്ച് പ്രവർത്തിക്കാം. ജയ് യുഡിഎഫ് ജയ് ഇന്തൃ മുന്നണി ജയ് രാഹുൽ ഗാന്ധി. 🙏🙏🙏

  • @user-xm9es8rq3c
    @user-xm9es8rq3c9 күн бұрын

    അനിൽകുമാർ നിങ്ങള് ഒരു ധാരണയിൽ എത്താതിരിക്കുന്നതാണ് നല്ലത് നിങ്ങൾ ഇനിയും ധാരണയിൽ എത്തിയാൽ കേരളം നശിക്കുന്നതേയുള്ളൂ

  • @ronylaljacob4437
    @ronylaljacob44374 күн бұрын

    N M പിയേഴ്സൺ ബിഗ് സല്യൂട്ട്…

  • @nazarpanikaveetil856
    @nazarpanikaveetil8569 күн бұрын

    അനിൽ കുമാരേ ഇനി എന്നാണ് നിങ്ങൾക്ക് നേരം വെളുക്കുക

  • @AbdulSalim-es2ty
    @AbdulSalim-es2ty6 күн бұрын

    പി.എം ശരിയായ നിലപാടുകൾ പറഞ്ഞു

  • @babykvvarghese6362
    @babykvvarghese63627 күн бұрын

    Anlliñe .. Please party debatenu vidatuthu

  • @JayanJayn-uv9ry
    @JayanJayn-uv9ry9 күн бұрын

    ഈ ആനി ഉണ്ടെന്ന് ഇനി ചർച്ചയ്ക്ക് വിളിക്കല്ലേ വിവരക്കേടാണ് പറയുന്നത്

  • @abdusamad1900
    @abdusamad19008 күн бұрын

    ഉപ്പ് മാങ്ങ എന്ന് ചോദിച്ചാൽ ഞായ റെകുണ്ടി എന്ന് അനിൽകുമാർ,

  • @Keravfgh345
    @Keravfgh3453 күн бұрын

    47:16

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd6 күн бұрын

    ഈ സർക്കാർ മുന്നത്തെ സർക്കാർ നാളത്തെ സർക്കാർ... എന്നൊന്നും സാധാരണ ജനങ്ങൾക്കില്ല, ജനങൾക്ക് അവരുടെ ജീവനും സ്വത്തിനുംഎന്നും സംരക്ഷണം... 5 വർഷം ഒരു സർക്കാർ പിന്നെ 5 വർഷം മറ്റൊരു സർക്കാർ ആയിക്കോട്ടെ പക്ഷെ ജനങളുടെ കാര്യങ്ങൾക്കു മുടക്കു വരരുത് വന്നാൽ ഇപ്പോഴത്തെ അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ടായെന്നു വരാം

  • @Atv104
    @Atv1049 күн бұрын

    Dr. Jinto ❤❤👏👏

  • @rileeshp7387
    @rileeshp73879 күн бұрын

    ജന്മിയുടെ മുഖത്ത് നോക്കി സത്യം ആരു പറയും

  • @truthful3260
    @truthful32609 күн бұрын

    Vallathum cheythal vijyan .cheythilla enkil athe central government

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81979 күн бұрын

    Chief Minister Pinarayi Vijayan was the main culprit behind all the problems CPM has been facing. He has been making his cabinet just like a NSS Karayokam; he didn't give any importance to the Ezhava community.

  • @Stellaqueengirl.
    @Stellaqueengirl.9 күн бұрын

    waste collection house wise. Collection. 50/ per month is a major cause for failure

  • @manimanikandan6321
    @manimanikandan63218 күн бұрын

    ഇത് തിരുത്താൻ ഒന്നും പോകുന്നില്ല ബാക്കിയും കൂടെ കട്ടുമുടിക്കാൻ ഉള്ള അടവാണ്

  • @gopinathawarrierv.r7227
    @gopinathawarrierv.r72279 күн бұрын

    580. Anil. Ethokke. 900. Vagdanam. Kand. Thanks. Ellam. Free. Ane. Mudakkillallo

  • @amaan7806
    @amaan78069 күн бұрын

    Pearson super

  • @jinojustin2588
    @jinojustin25887 күн бұрын

    K Anil Kumar annu ldf inte aishwaryam 😂😂😂😂😂😂😂

  • @user-gj5bt7ys5k
    @user-gj5bt7ys5k8 күн бұрын

    😢അനിൽകുമാർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ramachandranv357
    @ramachandranv3579 күн бұрын

    Abhilash. ഒരാൾ ഒരു മിനുട്ട് മുഴുവൻ സംസാരിക്കുന്നതിനു മുമ്പായി തന്നെ താങ്കൾ ""ശരി ശരി ശരി ശരി " എന്ന് പറഞ്ഞു തടസ്സപ്പെടുത്തുന്നത് ശരിയാണോ ?

  • @user-xb9dp2hg7y
    @user-xb9dp2hg7y8 күн бұрын

    അവഹേളനം അല്ല സത്യം

  • @sunilkonnisunilkonni
    @sunilkonnisunilkonni7 күн бұрын

    Jinto❤

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds9 күн бұрын

    BJPക്കെതിരെ ജീവന്മരണ ജുദ്ധം ചെയ്യാൻ സഖാവ് ഇന്തോനേഷ്യയിലേക്ക് പോയി..😂😂😂

  • @093jerrinjerrald
    @093jerrinjerrald8 күн бұрын

    Y u call Anil Kumar always.. kindly call sensible human

  • @Atv104
    @Atv1048 күн бұрын

    മാറരുത് ഇയാൾ തന്നെ തുടരണം അങ്ങനെ ഈ നശിച്ച പാ൪ട്ടി കേരളത്തില് നിന്ന് എന്നേക്കുമായി നീക്കപ്പെടണം

  • @thomaspalathuruthil1630
    @thomaspalathuruthil16306 күн бұрын

    Soon, Kerala CPM will have the status like Bengal and Tripura

  • @somanayyappan2622
    @somanayyappan26224 күн бұрын

    മുൻഗണന ക്രമം മുഖ്യൻ എഴുതി കൊടുക്കും, അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കും... 🙄

  • @Manu10978
    @Manu109789 күн бұрын

    ഹായ് അഭിലാഷ് comrade...

  • @jayarajantp5902
    @jayarajantp59029 күн бұрын

    എവിടെ നന്നാവാൻ

  • @093jerrinjerrald
    @093jerrinjerrald8 күн бұрын

    Anil Kumar 😅 crying

  • @haridasdivakaran7819
    @haridasdivakaran78199 күн бұрын

    അനിലിന്റെ പല ചർച്ച കളും ഞാൻ കേട്ടിട്ടുണ്ട്. വാക്കുകൾ ക്കു ഒരു കഴമ്പും ഇല്ല. വെറും വിവരകേട്‌ ആണു NM പീഴ്സൺ പറഞ്ഞതിന് ഒരു മറുപടി വരുന്നില്ല എന്നു മാത്രം അല്ല, മനസ്സിൽ ആക്കുന്നു കൂടി ഇല്ല

  • @radhakrishnana.p4745
    @radhakrishnana.p47458 күн бұрын

    ഈ മീറ്റിങ്ങിനുപല്ലുംതൊലിച്ചോണ്ട് കേറിപോകുമ്പോൾനാണംതോന്നുന്നില്ലേ, ഉളുപ്പില്ലേ.

  • @gopinathawarrierv.r7227
    @gopinathawarrierv.r72279 күн бұрын

    Anilsir. Janagalude. Budhimuttukal. Publickil. Irangi. Nadannariu. Vacha. Valichu. Kittiyal. Ningalude. Value. Povum. Nanamkedunnathinuparithiyille.

  • @JayanJayn-uv9ry
    @JayanJayn-uv9ry9 күн бұрын

    ജനങ്ങൾ കണ്ടല്ലോ ഇനി

  • @alimonkekkoram238
    @alimonkekkoram2389 күн бұрын

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു കാൻഡി ഡേറ്റ് ആയിരിക്കും അനിൽ കുമാർ... കുറിച്ച് വെച്ചോ

  • @Narayanan2024

    @Narayanan2024

    8 күн бұрын

    Ayyo vendaayee 😂😂😂

  • @pradeepkumardevika2955
    @pradeepkumardevika29557 күн бұрын

    അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിച്ചാൽ ചാനലിൻ്റെ കാര്യം പോക്ക

  • @user-qu3lz7lr6n
    @user-qu3lz7lr6n4 күн бұрын

    സുഹൃത്തുക്കളെ, അനിൽകുമാറിനെ ഒരിക്കലും തടയരുത് നമുക്ക് എന്നെന്നേക്കുമായി ഈ പാർട്ടിയെ ഇല്ലാതാക്കണ്ടേ അതിനു ഇനിയും അനിൽകുമാരന്മാർ കുരക്കണം.

  • @jeevanradio5902
    @jeevanradio59029 күн бұрын

    .p.r shivshankar well said😅

  • @babykurissingal8478
    @babykurissingal84786 күн бұрын

    പിയേഴ്സൻ കാര്യം പറഞ്ഞു തിരുത്തി മുന്നേറണം CPM തിരുത്തിയാൽ ജനങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കും

  • @baburajchinthalaya2172
    @baburajchinthalaya21729 күн бұрын

    Abilash cheattan nindea vayel kumbalanga kuthiyettundo chothichudea...😢

  • @PRDIBA
    @PRDIBA9 күн бұрын

    പണ്ട് പണ്ട് പണ്ടേ നാം ഇങ്ങനെ തന്നെ ഇനിയുള്ള കാലവും അങ്ങനെ തന്നെ ... വി എസ് ന്റെ Mandate ആണ് ആദ്യ പിണറായി സർക്കാർ ,രണ്ടാമത്തേത് പ്രളയം നിപ കൊറോണ അതിജീവനത്തിന് രാഷ്ട്രീയം നോക്കാതെ ജനം പിണറായ് സഖാവിനെ വീണ്ടും ഏൽപ്പിച്ചു.. എന്ന് പറഞ്ഞ് എന്തും പോക്രിത്തരം കാട്ടിയാൽ ജനം സഹിക്കില്ല -- UP യിൽ വരെ മാറ്റി ചിന്തിക്കുന്നു, പിന്നെ കേരള ജനത വിടുമോ? പിണറായി ഈ ശൈലി തുടർന്നാൽ പ്രതിപക്ഷത്തിന് എളുപ്പമായി😢

  • @subashsubash6159
    @subashsubash61599 күн бұрын

    ഇയാളെ തള്ളല് ഒരിക്കലും കേൾക്കാനാവില്ല

  • @Rmsaan
    @Rmsaan9 күн бұрын

    എന്റമ്മോ ഈ അഭിലാഷിനു വേറെ ഒരു പരിപാടിയും ഇല്ലേ.., ഇയാളെ പോലെയുള്ള ഒരു തള്ള് മനുഷ്യനെ വിളിച്ചിരുത്തി, ജനങ്ങളെ വീണ്ടും വീണ്ടും കളിയാക്കുന്നത്, നേരെ ചൊവ്വേ വർത്തമാനം പറയോ, നവോഥാനം , ബോധം,... കഷ്ടം.. നമിച്ചു 🙏🙏🙏

  • @Abraham-dh5we
    @Abraham-dh5we8 күн бұрын

    മോദി മെരുട്ടിയാൽ പിണരായി എന്ത് ചെയ്യും?

  • @satheeshmony588
    @satheeshmony5889 күн бұрын

    Abhilash last kanichathu thenditharam annu. Anilkumarinu mathram samayam koduthu

  • @093jerrinjerrald
    @093jerrinjerrald8 күн бұрын

    Anil Kumar kind of people makes people hate cpm more and more

  • @user-xm9es8rq3c
    @user-xm9es8rq3c9 күн бұрын

    അനിൽകുമാർ ഖജനാവിൽ കയ്യിടരുത് പാമ്പ് കടിക്കും പാമ്പേ

  • @thomaspalathuruthil1630
    @thomaspalathuruthil16306 күн бұрын

    Masappidi is the main reason

  • @joysukumaran8700
    @joysukumaran87009 күн бұрын

    സിപിഎം നു ജാതിയില്ല, മതമില്ല പക്ഷെ അവർ പറയും ഞങ്ങൾക്കു ഈഴവവോട്ട്, ക്രിസ്ത്യൻ വോട്ട്, മുസ്ലിം വോട്ടു കിട്ടിയില്ല ജനങ്ങളുടെ വോട്ടു കിട്ടിയില്ല എന്ന് പറയു അന്തം 😂😂😂😂😂😂😂😂😂

  • @abdullakuttyu2938
    @abdullakuttyu29387 күн бұрын

    നിർത്തഡോ ഈ ഗീർവാണം തോറ്റു എന്ന് തുറന്നു പറയു

  • @balanareekkara2155
    @balanareekkara21557 күн бұрын

    തിരുത്തിയാലും തിരിച്ചുവരാൻ ജനങ്ങൾ തയ്യാറല്ല

  • @Sureshkumar58123
    @Sureshkumar581239 күн бұрын

    പിയേഴ്സണ്‍ സര്‍ 100% ശരി. അവശ വിഭാഗത്തിന് അല്‍പ്പം ആശ്വാസധനം നല്‍കാന്‍ വലിയ പ്രയാസം അനുഭവിച്ച പിണറായി സര്‍ക്കാറിന് 10% സവര്‍ണ്ണ സംവരണം നല്‍കാന്‍ ഒട്ടും സമയം വേണ്ടി വന്നില്ല.

  • @memmeme8806
    @memmeme88069 күн бұрын

    💯🙏😂 PARANARY KITTAPPAN PARANARY REASONS

Келесі