No video

ഭഗവാൻ ശ്രീരാമനെയും വിറ്റ് കാശാക്കി ബിജെപി...കൂടെ തട്ടിപ്പ് സംഘവും ചേക്കേറി...

രാഷ്ട്രീയക്കാരും കോർപ്പറേറ്റ് മുതലാളിമാരും 2500 ഏക്കറിലധികം ഭൂമി വാങ്ങിക്കൂട്ടി...ചെറിയ വിലയ്ക്ക് വാങ്ങിയ ഭൂമി 300 ഇരട്ടിയിലധികം വിലയ്ക്ക് വിറ്റു....
അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ഇന്ത്യയിലെ മുഴുവൻ രാമഭക്തരുടെയും അഭിമാനമായി തലയുയർത്തി നിൽക്കുന്നു.... ബാബറി മസ്ജിദ് പൊളിച്ചതിനെ തുടർന്നു നടന്ന കേസിനൊടുവിൽ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയോധ്യയിൽ പുതിയ ശ്രീരാമ ക്ഷേത്രം നിർമ്മിച്ചു... ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ തന്നെ ക്ഷേത്ര നിർമ്മാണത്തിന് ഒരു ട്രസ്റ്റും രൂപപ്പെട്ടു .... അന്നുമുതൽ രാമക്ഷേത്രം നിർമ്മിക്കുന്ന അയോധ്യയിലേക്ക് കണ്ണെറിയുകയായിരുന്നു ലാഭ കൊതിയന്മാരായ രാഷ്ട്രീയ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും കുത്തക കമ്പനി മുതലാളിമാരും...അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പൂർത്തിയായി കഴിഞ്ഞാൽ അവിടെ വലിയ തോതിൽ ജനങ്ങൾ എത്തിച്ചേരും.....Politicians and corporate tycoons bought more than 2500 acres of land...the land bought at a low price was sold for more than 300 times the price....
Sri Rama Temple in Ayodhya stands tall as the pride of all Rama devotees in India.... After the case following the demolition of the Babri Masjid, a new Sri Rama temple was built in Ayodhya based on the order of the Supreme Court......When the Supreme Court ordered the construction of Sri Ram Temple, a trust was also formed for the construction of the temple... Since then, profit-seeking political leaders, senior officials and monopolistic company bosses were eyeing the Ram Temple construction in Ayodhya... After the completion of the Sri Rama Temple in Ayodhya, a large number of people will arrive there..... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 2

  • @sukumarane6180
    @sukumarane618025 күн бұрын

    300 ഇരട്ടി ഏകദേശം എത്ര വരും ഒന്ന് പറഞ്ഞു തരുമോ അറിയാനാ

  • @renjanpai4256
    @renjanpai425625 күн бұрын

    പോടി കൊടിച്ചിപ്പട്ടി

Келесі