ഭദ്രകാളി | Sree Bhadrakali | Kodungallur Amma Devotional Song | Anoop Puthiyedath | Sujeesh Vellani

Музыка

ദേവീ ദേവന്മാരുടെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ : @mcaudiosandvideos
Listen to "Bhadrakali" song on your favorite streaming platforms :-
Gaana - bit.ly/3hj7C2o
Apple Music - apple.co/3iWP8Fr
iTunes - apple.co/3iWP8Fr
Spotify - spoti.fi/3HByDZo
Resso - bit.ly/3uFIsOi
Amazon Music - amzn.to/3PkEnsz
KZread Music- bit.ly/3hg7LUa
JioSaavn - bit.ly/3Bsu9jZ
BHADRAKALI
LYRICS : SUJEESH VELLANI
MUSIC : SYAM DHARMAN
SINGER : ANOOP PUTHIYEDATH
LYRICS
ശ്രീ ഭദ്രകാളി.. ദേവി വാഴും മണ്ണിൽ ചെമ്പൂരം..
ദേവി കൺ തുറന്നു.. കാവിൽ തന്നാരോ താളം
പെണ്ണ് പൊന്നണിഞ്ഞു ചൂടി വാടാമല്ലി മുട്ടോളം..
കണ്ടു കൺ തെളിഞ്ഞു.. നാഥൻ.. കൈലാസവാസൻ.
കാളി ദേവി കണ്ണകി ദേവി..
ജന്മം തൊട്ട് നിൻ നാമം.. നെഞ്ചുരുകി പാടിപ്പതിഞ്ഞു പോയ്‌ കൊടുങ്ങല്ലൂരിലമ്മേ..
കാവിലമ്മ കാത്തിടുമ്പോൾ.. മീനാക്കാവിൽ കാവേറ്റം..
കോവിലന്റെ പ്രാണനായൊരു കൊടുങ്ങല്ലൂരിലമ്മേ..
വാണരുളും കോവിലിനുള്ളിലെ കാവൽ വിളക്കല്ലേ...
മൂന്നു ലോകം വാൾത്തലയാലേ.. വാരി പുണർന്നവളേ.. (ശ്രീ.. ഭദ്ര..)
കണ്മഷിയും പൊട്ടും വേണ്ട.. കണ്ണകിക്ക് നൂറഴക്..
മണ്ണും വിണ്ണും കേട്ടുണർന്നു.. അമ്മ തന്റെ പേരഴക്..
ഉള്ളറിഞ്ഞു നൊന്തു വിളിച്ചാൽ ചാരത്തണയുമെന്റമ്മ..
കൺ നനഞ്ഞാൽ മാറോടു ചേർക്കും കുറുമ്പക്കാവിലെന്റമ്മ..
മന്ദാര പൂവഴക്.. മിന്നുന്ന പൊന്നഴക്..
ചെഞ്ചോര പട്ട് ചുറ്റി.. ചെങ്കനൽ വർണ്ണിനിയെ.. (ശ്രീ.. ഭദ്ര..)
സംഹാരമൂർത്തേ സങ്കടം തീർക്ക്‌.. സന്നിധി തേടി സത്കഥ പാടി..
സർവ്വ പ്രതാപിയാം ശങ്കരദേവൻ..
തിങ്കൾക്കല ചൂടി ശ്രീ. നടരാജൻ... നൽവരമേകി നല്ലമ്മക്കായി.. നന്മ വിതറി ഭക്തരിലായി..
പള്ളിവാളേന്തി.. ചെമ്പട്ടിലാടി.. കണ്ണിലെ തീയിൽ കണ്ണകിയാളി..
ധാരികന്റെ വൻപടയെ..കാലനേകി പൊന്മകള്...
കോമരങ്ങൾ നിൻ നടയിൽ.. കുമ്പിടുന്നു ശ്രീ നടയിൽ..
കാട്ടാനകൾ കൂട്ടമായ്‌ വന്നാലും..നോട്ടത്തിൽ നിർത്തുമെന്റമ്മ..
പോത്തിൻ പുറത്തേറുന്ന കാലനും കണ്ടു തൊഴുന്നോരെന്റമ്മ..
അഷ്ടദിക്ക്‌ കുലുങ്ങും.. അതിനൊത്ത കരുത്തുള്ളോള്..
ദുഷ്ട ശിരസ്സറുത്ത്.. ശ്രീ കൊടുങ്ങല്ലൂരില്.. (ശ്രീ.. ഭദ്ര..)
Visual :
Smart Carving Productions
INFOPARK, THRISSUR
Mail : smartcarvingproductions@gmail.com
Phone : 9946998884
#bhadrakali #anoopputhiyedath #mcaudiosandvideos
© 2022 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZread - @mcaudiosindia
Subscribe Now : KZread - @mcaudiosandvideos
Subscribe Now : KZread - @mcaudiosdevotionalsongs
Subscribe Now : KZread - @mcaudiosnadanpattukal
Subscribe Now : KZread - @mcvideostamil
Subscribe Now : KZread - @mcvideostelugu
Subscribe Now : KZread - @mcvideoskannada
Subscribe Now : KZread - @mcaudiosmappilapattukal
Subscribe Now : KZread - @mcvideosanimation
Subscribe Now : KZread - @mcvideosculturalprograms
Subscribe Now : KZread - @mcaudiosayyappadevotionalsongs
Subscribe Now : KZread - @sreeguruvayoorappan
Subscribe Now : KZread - @hindu_devotionalsongs
Subscribe Now : KZread - @mcaudiosshorts
Subscribe Now : KZread - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
Log in or sign up to See posts, photos and more on Facebook.

Пікірлер: 834

  • @harshamohan2820
    @harshamohan2820 Жыл бұрын

    കൊടുങ്ങല്ലൂർ അമ്മ........... എന്നും ഉണ്ടാവട്ടെ. അമ്മേനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്ക്................. 💞💞😘

  • @harshamohan2820

    @harshamohan2820

    Жыл бұрын

    💕

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @ramanirulingempire1948

    @ramanirulingempire1948

    Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @aswathiachu4852

    @aswathiachu4852

    7 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-vs8nt2tr4c

    @user-vs8nt2tr4c

    6 ай бұрын

    Ddf

  • @user-wo6yg7nc9o
    @user-wo6yg7nc9oАй бұрын

    2024-ൽ കേൾക്കുന്നവർ വരട്ടെ 👍

  • @user-dq1wh8os6d

    @user-dq1wh8os6d

    Ай бұрын

    Njan oru kuttiya enikku e pattu orupadu eshtamayi❤

  • @therandomnomad435

    @therandomnomad435

    27 күн бұрын

    ❤️

  • @sanilsanil3846

    @sanilsanil3846

    18 күн бұрын

    ❤❤🎉

  • @karthikavinu4089

    @karthikavinu4089

    17 күн бұрын

    🙏🏻🙏🏻❤

  • @user-fl2xn4lm9q

    @user-fl2xn4lm9q

    3 күн бұрын

    Ondada

  • @riffuksdrifu2304
    @riffuksdrifu23049 ай бұрын

    ലയിച്ചു പോയി ഞാൻ ഒരു മുസ്ലിം ആണ് എന്റെ എല്ലാം ആണ് ദേവി അമ്മ 🙏🏻🙏🏻❤️ ഹോം നമഃ ശിവായ നമഃ

  • @HappyDayFriday

    @HappyDayFriday

    2 ай бұрын

  • @sreetha5045

    @sreetha5045

    Ай бұрын

  • @HappyDayFriday

    @HappyDayFriday

    Ай бұрын

    Hi

  • @SaneeshSaneeshmadhavan

    @SaneeshSaneeshmadhavan

    24 күн бұрын

    😭😭😭🙏🏽🙏🏽🙏🏽👍🏽👍🏽വിളിച്ച കൂടെ ഉണ്ടാകും അനുഭവം കുറെ 😭😭

  • @anitharajesh4409
    @anitharajesh44093 ай бұрын

    അമ്മയെ കുറിച്ച് വർണ്ണിച്ചുള്ള എല്ലാ പാട്ടും അതിലെ വരികളും എല്ലാം മനസ്സിന് കുളിരും ശരീരത്തിന് ഉണർവും തരുന്നു പൊന്നമ്മ ശരണം 🙏🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    3 ай бұрын

    🙏Thanks for the support.Please share to all friends and family

  • @anitharajesh4409

    @anitharajesh4409

    3 ай бұрын

    👍

  • @manjucv3810
    @manjucv3810 Жыл бұрын

    ഉള്ളറിഞ്ഞു നൊന്തു വിളിച്ചാൽ ചാരത്തണയുമെന്റമ്മ , സത്യം🙏🙏🙏

  • @kailas588

    @kailas588

    11 ай бұрын

    Sathyamaaa

  • @anoopraj4525

    @anoopraj4525

    10 ай бұрын

    യാഥാർഥ്യം 💯

  • @vivekkarthikeyan3631

    @vivekkarthikeyan3631

    8 ай бұрын

    ഉഗ്രരൂപി അമ്മ അന്തവിശ്വസികളെ നിങ്ങൾ ജീവിതത്തിൽ നേരിടാൻ സാധിക്കാത്ത പ്രധി സന്ധി വരുമ്പോൾ അമ്മയെ വിളിച്ചു നോക്കു മുൻപിൽ നിന്ന് രക്ഷിക്കും നിനക്ക് സൽബുദ്ധി തരും

  • @user-ro8jm4wk6b

    @user-ro8jm4wk6b

    3 ай бұрын

  • @ThomasThomasRajan

    @ThomasThomasRajan

    3 ай бұрын

    .

  • @sajuvijay9155
    @sajuvijay9155 Жыл бұрын

    ഇതു പോലെ ഇനിയും കൂടുതൽ ശ്രീ ഭദ്രകാളി കൊടുങ്ങല്ലൂർ 'അമ്മ പാട്ടുകൾ ഗാനങ്ങൾ പുറത്തിറക്കുക അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @devadassk2663
    @devadassk2663 Жыл бұрын

    🙏കൊടുങ്ങല്ലൂരമ്മയുടെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @prasannanprasannan9516

    @prasannanprasannan9516

    Жыл бұрын

    20th 1

  • @sumesh6463

    @sumesh6463

    Жыл бұрын

    🙏

  • @faisalbabu4976

    @faisalbabu4976

    Жыл бұрын

    Amma love you

  • @kunjuskitchen5585

    @kunjuskitchen5585

    Жыл бұрын

    Pppppp😊

  • @kairalisugunan9191
    @kairalisugunan919110 ай бұрын

    നൊ ന്തു വിളിച്ചാൽ ഓടിയെത്തും എന്റമ്മ❤❤❤🙏🙏🙏

  • @nalininalini2428
    @nalininalini2428 Жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല എത്ര മനോഹരമായ വരികൾ ഒന്നും പറയാനില്ല... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @rahmaajeeb1989

    @rahmaajeeb1989

    Жыл бұрын

    @@mcaudiosandvideos kcsgdd,p

  • @ramakrishanmg8178

    @ramakrishanmg8178

    Жыл бұрын

    ❤️1a io 1:56 😊

  • @jishalekshmi5496

    @jishalekshmi5496

    10 ай бұрын

    🙏🏼🙏🏼🙏🏼🙏🏼ശരിയാ

  • @Aadi_ee

    @Aadi_ee

    4 ай бұрын

  • @subeesh143V
    @subeesh143V Жыл бұрын

    സുജീഷേട്ടന്റെ വരികൾ 👌👌💕💕💕ശ്യാം ധർമ്മൻ സംഗീതം ❤️❤️❤️❤️അനൂപേട്ടൻ ആലാപനം 🥰🥰🥰സൂപ്പർ സോങ് 💞💞💞💞ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏അമ്മേ ശരണം 🙏ദേവി ശരണം 🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @aravindpm1571

    @aravindpm1571

    Жыл бұрын

    🔥🔥🔥

  • @sandhyar2455
    @sandhyar2455 Жыл бұрын

    എത്ര കേട്ടിട്ടും മതി വരാത്ത പാട്ട് നല്ല പാട്ട് I love sree ഭദ്രകാളി song🙏🙏🙏🙏🙏 അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ

  • @vijumvvijopa4354
    @vijumvvijopa435410 ай бұрын

    അമ്മക്ക് ഇഷ്ടപ്പെട്ട പാട്ടുകാരൻ ആണെന്ന് തോന്നുന്നു അനൂപ്, അമ്മക്ക് വേണ്ടി പാടുന്ന പട്ടെല്ലാം ഒന്നിനൊന്നു മെച്ചം ♥️

  • @sheebapannippadkolliyil704

    @sheebapannippadkolliyil704

    4 ай бұрын

    👍

  • @harithaharitha7604

    @harithaharitha7604

    Ай бұрын

    Sathyam🎉🎉🎉🎉

  • @ratheeshram9489
    @ratheeshram9489 Жыл бұрын

    അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ സൂപ്പർ പാട്ട് 🙏🌹✨️🙏✨️🌹

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @pavisankarkpy6958
    @pavisankarkpy6958 Жыл бұрын

    അമ്മേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ 🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @jannujanuu.
    @jannujanuu. Жыл бұрын

    അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏 അടിപൊളി ആയിട്ട് ഉണ്ട് സോങ് 😍 ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ ഇറക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @chakkarachakkara4029
    @chakkarachakkara4029 Жыл бұрын

    അറിയാതെത്തന്നെ എന്റെ കണ്ണു നിറഞ്ഞു പോയി 🕉️🕉️🕉️അമ്മേ ശരണം 🕉️🕉️🕉️

  • @sofiyabaiju
    @sofiyabaiju Жыл бұрын

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏 അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും നമ്മുടെ അമ്മയെ പാടി പുകഴ്ത്തുക അവിടുത്തെ അനുഗ്രഹമാരിയിൽ മണ്ണും മനസ്സും നിറയട്ടെ

  • @dhanihaseena9128
    @dhanihaseena9128 Жыл бұрын

    ഓരോ പാട്ടിനു വേണ്ടി കാത്തിരികാ🙏🙏🙏🙏🙏ദേവി അനുഗ്രഹിക്കട്ടെ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @kaleshk6845

    @kaleshk6845

    Жыл бұрын

    It Uwp

  • @kaleshk6845

    @kaleshk6845

    Жыл бұрын

    It yaw you wr

  • @kaleshk6845

    @kaleshk6845

    Жыл бұрын

    It. we

  • @kaleshk6845

    @kaleshk6845

    Жыл бұрын

    race@@mcaudiosandvideos or

  • @amritajyothichannel2131
    @amritajyothichannel213110 ай бұрын

    അമ്മേ നാരായണാ.. ഭക്തിസാന്ദ്രമായ ആലാപനം.. ഹൃദ്യമായ വരികളും സംഗീതവും ...അമ്മയെ കൺമുമ്പിൽ കാണുന്ന പോലെ.. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @SobhanaSobha-lt9de

    @SobhanaSobha-lt9de

    8 ай бұрын

    Ni😢 2:35

  • @SobhanaSobha-lt9de

    @SobhanaSobha-lt9de

    8 ай бұрын

    2:54

  • @subhasv68
    @subhasv68 Жыл бұрын

    🙏 അമ്മേ ഭഗവതി 🙏 അമ്മേ കൂടെ ഉണ്ടാവണേ 🙏 nice song🙏 beautiful, supper voice 🙏 ഒരു പോസിറ്റീവ് energy feel ചെയ്യുന്നു 🙏 supper

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @kiranmuthukiranmuthu625
    @kiranmuthukiranmuthu625 Жыл бұрын

    സുജീഷ് വെള്ളാനിയുടെ വരികൾ, ശ്യാം ധർമ്മന്റെ സംഗീതം.. അനൂപിന്റെ ആലാപനം.. Congrats 👍👍👍. പ്രദീപ്‌ ഇരിഞ്ഞാലക്കുട, ശ്യാം ധർമ്മൻ ടീമിനെ അനുസ്മരിപ്പിക്കുന്നു.. ശ്യാം ധർമ്മൻ സുജീഷ് വെള്ളാനി ടീം

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @SubhaK-wd9mo
    @SubhaK-wd9moАй бұрын

    കണ്മഷിയും പൊട്ടും വേണ്ട... കണ്ണകിക്ക് നുറുഴക്.. മണ്ണും വീണ്ണും കേട്ടുണർന്നു.. അമ്മതൻ പേര്ഴക്ക്... 🤌🏻🤍

  • @santhoshvk3271
    @santhoshvk32712 ай бұрын

    അമ്മേടെ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും ലഭിക്കട്ടെ ❤❤❤🙏🙏🙏

  • @LB-aRun
    @LB-aRun Жыл бұрын

    അമ്മേ ശരണം... ഈ ഗാനം വൈറൽ ആകട്ടെ ഒപ്പം ഈ കമന്റും....!!!

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    കൊടുങ്ങല്ലൂർ അമ്മേ🙏😘 കാത്തോളണേ💕💕

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏

  • @Adhu.__.hhhhhhhh
    @Adhu.__.hhhhhhhh5 күн бұрын

    അമ്മയുടെ പാട്ട് കേട്ടാൽ കുളിർമയും കണ്ണും നിറയും. നൊന്തു വിളിച്ചാൽ എന്നും നമ്മുടെ കൂടെ ഉണ്ടായും . അനുഭവമാണ്. അമ്മേ ശരണം ദേവി ശരണം🙏🙏🙏

  • @nuru5814
    @nuru5814 Жыл бұрын

    ഞാൻ എന്നും ഈ പാട് രാവിലെ വെക്കും ഞാൻ കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തി അന്നും ഇന്നും ഈ പാടുന്നെ അമ്മയുടെ ഭക്തി ഇണ്ടവും 🙏🙏🙏🙏🙏🙏

  • @malavikamahesh1499
    @malavikamahesh1499 Жыл бұрын

    അമ്മേ നാരായണ🙏🙏🙏🙏🙏 ദേവി നാരായണ🙏🙏🙏🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @nikb2605
    @nikb2605 Жыл бұрын

    മാളക്കാരുടെ അഭിമാനം അനൂപേട്ടൻ🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @ashar7905

    @ashar7905

    Жыл бұрын

    മ ]ളക്ക Jരുടെ അഭിമാനം അനു േപട്ടൻ🥰

  • @v.amedia4082
    @v.amedia4082 Жыл бұрын

    ചങ്ങാതിമാരുടെ പാട്ട് ഗംഭീരം

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @suryasumeshsurya3451
    @suryasumeshsurya34519 ай бұрын

    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @Feel_blessed477
    @Feel_blessed477 Жыл бұрын

    ദുരിത പൂർണ മായ.ജീവിതത്തിൽ നിന്നും എല്ലാവർക്കും...രക്ഷ നൽകി അമ്മ... കാത്ത് രക്ഷിക്കണം..ദേവി❤️🙏 കൊടുങ്ങല്ലൂർ അമ്മേ ❤️🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @Feel_blessed477

    @Feel_blessed477

    8 ай бұрын

    ​@@mcaudiosandvideos❤❤

  • @mk-it6jv
    @mk-it6jv Жыл бұрын

    ഓം ശ്രീ ഭദ്രകാളിയേ നമോ: നമ:

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Жыл бұрын

    ആഹാ... അതി മനോഹരം... ശ്യാമേട്ടൻ്റെ അതി ഗംഭീര സംഗീതം...ലയിച്ച് ഇരുന്ന പോകുന്ന ഗാനം....സുജീഷെ...വരികൾ നന്നായിട്ടുണ്ട് മോനെ...അനൂപ് പാടി തകർത്തു....അടുത്ത ഹിറ്റ് ഉണ്ടാകട്ടെ...എല്ലാ പടികളും ചവിട്ടി മുന്നേറുക...ശ്രീ ഭദ്രകാളി ആൽബത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰🙏🏼🙏🏼

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @sofiyabaiju
    @sofiyabaiju Жыл бұрын

    അമ്മേ ശരണം.... കണ്ണകിയമ്മെ ശരണം🙏🙏🙏 ഒന്നും പറയാൻ ഇല്ല ചങ്ങാതിമാരെ .....അത്രക്കും ഗംഭീരം...അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് ധാരാളം കിട്ടിയിട്ടുണ്ട്....ഇത് കേൾക്കുമ്പോൾ എല്ലാം മറന്നു അമ്മയുടെ നടയിൽ നിൽക്കും പോലെ...വലിയ നന്ദിയുണ്ട്....എല്ലാവരും പേടിയോടെ പ്രതികാര ദാഹിയായി മാത്രം കണ്ട നമ്മുടെ മുത്തശ്ശിയുടെ നിറഞ്ഞു തുളുമ്പുന്ന വാത്സല്യവും സ്നേഹവും മാലോകർക്ക് പാടി കേൾപ്പിച്ചു കൊടുത്തതിന്...🙏🙏🙏 ഇനിയും അവിടുന്ന് അനുഗ്രഹിക്കട്ടെ🙏🙏

  • @sougandhpilicode1105
    @sougandhpilicode110511 сағат бұрын

    കേട്ടിരിക്കുമ്പോൾ നെഞ്ചിനുള്ളിൽ ഒരു പിടച്ചില് പോലെ.... എന്ത് feelaado Voice..... 👌🏻👌🏻👌🏻👌🏻❤

  • @bagavalsingh5097
    @bagavalsingh5097 Жыл бұрын

    ശ്യാം, സുജീഷ് വെള്ളാനി, അനൂപ് മാളയിലെ കറുത്ത മുത്ത് 🙏♥️🌹സൂപ്പർ no 1.

  • @MaluParu-hv8ok
    @MaluParu-hv8ok3 ай бұрын

    ശ്രീ ഭദ്രകാളി അനുഗ്രഹിക്കട്ടെ ❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    3 ай бұрын

    Thanks for the support.Please share to all friends and family

  • @ayaanabhilash1867
    @ayaanabhilash1867 Жыл бұрын

    Good lyrics ningale daivam anugrahikkatte

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @sudheeshps6832
    @sudheeshps6832 Жыл бұрын

    ഇതും മനോഹരമായ സോങ് ആണ് ട്ടോ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @sajithappus4956
    @sajithappus49566 ай бұрын

    കാട്ടാനകൾ കുട്ടത്തിൽ വന്നാലും നോട്ടത്തിൽ നിർത്തും ean amma പൊതിഞ്പുറത്തു എരുന്ന കാലനും കണ്ടു thozum amma

  • @mcaudiosandvideos

    @mcaudiosandvideos

    5 ай бұрын

    Thanks for the support.Please share to all friends and family

  • @sijuadimali
    @sijuadimali Жыл бұрын

    എൻറെ പ്രിയ ചങ്ക് അനൂപ് അടുത്ത പുതിയ ഹിറ്റ് സമ്മാനിക്കാൻകൊടുങ്ങല്ലൂർ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംആശംസകൾ . അമ്മേ ശരണം ദേവീ ശരണം

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @vaishnavvishnu2087
    @vaishnavvishnu2087 Жыл бұрын

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🌹🌹🌹

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @arunkunju6379
    @arunkunju6379 Жыл бұрын

    ശ്യാം ധർമൻ 🙏🏻സുജീഷ് വെള്ളാനി കൂട്ടുകെട്ടിൽ അനൂപേട്ടന്റെ മികച്ച ആലാപനം 🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻🙏🏻

  • @rajit6725
    @rajit6725 Жыл бұрын

    എന്റെ അമ്മേഎന്റെ കൂടെ ഉണ്ടാവാണമേ കാത്തു രക്ഷിക്കണമേ അമ്മേ ❤❤❤🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏

  • @shanumon9641

    @shanumon9641

    Жыл бұрын

    @@mcaudiosandvideos ... I Ik

  • @shanumon9641

    @shanumon9641

    Жыл бұрын

    @@mcaudiosandvideos iiiiii

  • @shanumon9641

    @shanumon9641

    Жыл бұрын

    Iijkiii...li.i

  • @shanumon9641

    @shanumon9641

    Жыл бұрын

    @@mcaudiosandvideos I Mmo ...mk.kk.immii

  • @avanikrishna2299
    @avanikrishna2299 Жыл бұрын

    Vellaniyudey abimanam sujeeshinum sysminum ammayudey anugragham udakatey..anoopintey alapanam parayanvakukalilla. Athrayum ammayudey anughraham und...munnuperum orupad uyarathil ethatey........... Om mahakali nama......

  • @ajeesh2782
    @ajeesh2782 Жыл бұрын

    ഒരു രക്ഷയും ഇല്ല അത്രയ്ക്കും മനോഹരം 🙏❤️❤️❤️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 Жыл бұрын

    അടിപൊളി 👌👌👌 ഇഷ്ട്ടപെട്ടു 👌കൊടുങ്ങലൂർ അമ്മേ ശരണം 🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @aryapramod5310
    @aryapramod5310 Жыл бұрын

    സൂപ്പർ 🥰🙏🏻അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @sajuibrushamsajuibrusham3699
    @sajuibrushamsajuibrusham3699 Жыл бұрын

    കൊടുങ്ങലൂർ അമ്മേ രക്ഷികണേ 🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @rahuljagarwal153
    @rahuljagarwal1532 ай бұрын

    Awesome Bhakti song 🕉️🚩

  • @darsanatm6470
    @darsanatm6470 Жыл бұрын

    അമ്മേ കാക്കണേ 🙏❤️❤️❤️❤️beautiful song🔥🥰🥰powerful

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 Жыл бұрын

    തൊട്ടതെല്ലാം പൊന്നാക്കുന്ന ടീം... 🔥❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @aaryanprabha3940
    @aaryanprabha3940 Жыл бұрын

    കളി.. കളി മഹാ കളി ഭാതക്കാളി നമഃ 🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @sts7747

    @sts7747

    Жыл бұрын

    എന്തുവാടെയ്.. എഴുതീട്ട് ഒന്ന് വായിച്ചു നോക്കിക്കൂടെ

  • @aaryanprabha3940

    @aaryanprabha3940

    Жыл бұрын

    Yes

  • @babuvarikkatil5673
    @babuvarikkatil5673 Жыл бұрын

    അടിപൊളി അതിമനോഹരമായി കൊടുങ്ങല്ലൂർ അമ്മയെ വാഴ്ത്തി പാടിയ ഗായകന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു ശ്രീ കൊടുങ്ങല്ലൂർ അമ്മ എല്ലാവിധ അനുഗ്രഹങ്ങളും വാരിച്ചൊരിയട്ടെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @nithyareshma7373
    @nithyareshma7373 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @neethukrishna4805
    @neethukrishna48053 ай бұрын

    അമ്മേ ശരണം ദേവി ശരണം.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    3 ай бұрын

    🙏

  • @Ashagopalakrishnan-np7cw
    @Ashagopalakrishnan-np7cwАй бұрын

    അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤😭😭😭😭

  • @Ashagopalakrishnan-np7cw

    @Ashagopalakrishnan-np7cw

    Ай бұрын

    എെ വ

  • @sudheeshmelbara4745
    @sudheeshmelbara4745 Жыл бұрын

    എത്ര കേട്ടാലും മതിവരാത്തൊരു പാട്ട്... അത്രയ്ക്കും മനോഹരം വരികൾ👍👍👍

  • @sinibiju3910
    @sinibiju3910 Жыл бұрын

    അമ്മ അനുഗ്രഹിക്കട്ടെ 🙏 അമ്മേ ശരണം 🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @Nammude_Vadaserikkara
    @Nammude_Vadaserikkara2 ай бұрын

    Ee song one time kettappol thottu theedi nadakkuvarunnu, eniku orupaadu ishttapettu ee song 😍🥰🥰nalla varikal nice music All 👍🏻👌🏻

  • @dhruvin4537
    @dhruvin4537 Жыл бұрын

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുലധർമ്മം ചാ മാം ചാ പാലായ പാലായ അമ്മേ നാരയാണ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @jithulifestyle9825
    @jithulifestyle9825 Жыл бұрын

    🙏🙏amma narayana devi narayana kali narayana

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @chirakkil9657
    @chirakkil9657 Жыл бұрын

    ശ്യാം ചേട്ടനുംകൂടി വന്നാൽ പിന്നെ വേറെ എന്തു നോക്കാൻ.... പൊളിയല്ലേ എല്ലാവരും

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @shyamshashidharanpillai90
    @shyamshashidharanpillai90 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ അനുഗ്രഹം ഉള്ള നവാണേ എല്ലാ പ്രാർത്ഥനയും 💕💕💕💕💕💕💕💕💕

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @athirawellcare958
    @athirawellcare958 Жыл бұрын

    കളിയാമ്മേ അനുഗ്രഹിക്കട്ടെ 🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @anithamanu4890
    @anithamanu4890 Жыл бұрын

    Amme🙏🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You

  • @shajanadimalimunnar3002
    @shajanadimalimunnar30026 ай бұрын

    സ്നേഹ നിധി അമ്മ.... ദുഷ്ട കക്ഷികളെ നിഗ്രഹിച്ചു മക്കൾക്കു നന്മ വരുത്തുന്നു അമ്മേ 🔥🔥🔥🔥

  • @mcaudiosandvideos

    @mcaudiosandvideos

    6 ай бұрын

    Thanks for the support.Please share to all friends and family

  • @vijeeshpb7262
    @vijeeshpb726221 күн бұрын

    അമ്മേ ശരണം🙏🏼🙏🏼ദേവി ശരണം🙏🏼🙏🏼ഭദ്രേ ശരണം🙏🏼🙏🏼

  • @balanammu8988
    @balanammu8988 Жыл бұрын

    Ammaye manoraharamayi varnichu 😘😘 suuuuper.Anoopettan oru rakshemilla

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @jus961
    @jus961 Жыл бұрын

    അമ്മേ ദേവി 🙏🏻

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @user-so5ji1mk6b
    @user-so5ji1mk6b Жыл бұрын

    അമ്മയുടെ അനുഗ്രഹം എന്ന് ഉണ്ടക്ണം ella സങ്കടം മാറ്റി തരണം അമ്മയെ 🙏🏽

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @vimalnadhpunna7891
    @vimalnadhpunna7891 Жыл бұрын

    ദേവി... ആതിസുന്ദരി 😍❤️🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @karthyayanikk1844
    @karthyayanikk1844 Жыл бұрын

    കരിങ്കാളി പാടിയ ആളാണോ ഇത് പാടിയത് എന്തൊരു ഫീലാണ് ഈ സൗണ്ട് പാട്ടിന് ❤️❤️❤️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @vinitharaniv9537
    @vinitharaniv9537 Жыл бұрын

    ഭദ്ര കാളി നമഃ 🙏🏻🙏🏻🙏🏻🌺🌺🌺🌿👌

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You

  • @aadithya4797
    @aadithya4797 Жыл бұрын

    അമ്മേ ദേവി ചരണം ശരണം👃

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @anitharajesh4409
    @anitharajesh44093 ай бұрын

    എത്ര സങ്കടം ആണെങ്കിലും അമ്മയുടെ പാട്ടുകേൾക്കുമ്പോൾ ഒറ്റക്കല്ല അമ്മയുണ്ട് കൂടെ എന്നൊരു തോന്നൽ ആണ് ❤️❤️❤️❤️

  • @mcaudiosandvideos

    @mcaudiosandvideos

    3 ай бұрын

    Thanks for the support.Please share to all friends and family💗

  • @vinodp1795
    @vinodp1795 Жыл бұрын

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻💕💕

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @user-jc4mf7ee6l
    @user-jc4mf7ee6l Жыл бұрын

    Kannu niranju ammene vilichal Amma koode sathyam ente Amma🙏🙏🙏🙏🙏🙏

  • @user-ob5gp4wm9p
    @user-ob5gp4wm9p29 күн бұрын

    അമ്മ.. ദേവീ.. അമ്മ.. ദേവീ ക്ഷേത്രം.🙏🙏

  • @preethajayaprakash5385
    @preethajayaprakash538511 ай бұрын

    Amme koodeyundakanae,njangaludey kudumbathe kathurashikaname.Amme saranam.Devi saranam.

  • @s.nmediacreationsnarenpula6112
    @s.nmediacreationsnarenpula6112 Жыл бұрын

    മനോഹരം...ഗംഭീരം...ആശംസകള്‍ അമ്മേശരണം...

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @VishnuVishnu-vg1ow
    @VishnuVishnu-vg1ow11 ай бұрын

    കൊടുങ്ങല്ലൂർ കാവിലമ്മേ ശരണം ❤❤❤❤❤

  • @amaldag-d4083
    @amaldag-d4083 Жыл бұрын

    അനൂപ് പുതിയേടത്ത്.. ❤️ മ്മടെ ചേട്ടന്റെ അടുത്ത ഐറ്റം.. 🔥

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You

  • @savithaajesh4214
    @savithaajesh4214 Жыл бұрын

    Syam dharman. .sujeesh vellani. .hit combo. ..

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank you 🙏🙏🙏

  • @sanjay3135
    @sanjay3135 Жыл бұрын

    കൊടുങ്ങല്ലൂർ അമ്മയെ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏🥰🥰🥰🥰♥️♥️♥️♥️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @smartrealestategvr3940
    @smartrealestategvr3940 Жыл бұрын

    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ സൂപ്പർ സോങ്

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You

  • @kunjattasworld9945
    @kunjattasworld9945 Жыл бұрын

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @harithachinnu7325
    @harithachinnu7325 Жыл бұрын

    Spr... Kettirikan nalla embamund. Karikali song pole ithum janahridayangal ettedukum. Keep going...

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @surajns7450
    @surajns7450 Жыл бұрын

    സുജീഷേട്ടൻ 😍ശ്യാമേട്ടൻ 🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻🙏🏻

  • @aiswarya.naiswarya.n1641
    @aiswarya.naiswarya.n1641 Жыл бұрын

    Iniyum venam kure songs 😍

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You

  • @biju8713
    @biju871311 ай бұрын

    Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea parshudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ❤️🙏👍

  • @geethambikadn3205
    @geethambikadn32052 ай бұрын

    Ente ammaye ente jeevansnu

  • @meenakshymeenu1996
    @meenakshymeenu1996 Жыл бұрын

    ❣️❣️❣️❣️❣️അമ്മേ ദേവി...... കാത്തുകൊള്ളണമേ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏🙏

  • @rajeshrajesh3743
    @rajeshrajesh3743 Жыл бұрын

    വരികളിലെ ഓരോ വാക്കുകളിലും അമ്മയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്നു. അമ്മേടെ അനുഗ്രഹങ്ങൾ എന്നുമുണ്ടാവട്ടെ. അമ്മേ ശരണം ദേവീ ശരണം 🙏

  • @sujeeshvellani4690

    @sujeeshvellani4690

    Жыл бұрын

    ഒരുപാട് സന്തോഷം ❤️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🙏🙏

  • @karthikap4998
    @karthikap49982 күн бұрын

    അമ്മേ ശരണം 🙏🙏🙏❤️

  • @biju8713
    @biju8713 Жыл бұрын

    Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ❤️🙏👍

  • @sreeyeshka122
    @sreeyeshka122 Жыл бұрын

    അമ്മേ കൊടുങ്ങല്ലൂരമ്മേ 🙏🙏🙏 ഏത്ര കേട്ടാലും മതി വരില്ല കൂടെ പാടി പോകും കരോക്കെ ലിറിക്സ് വന്നിലല്ലോ

  • @pratheeshks9561
    @pratheeshks9561 Жыл бұрын

    Amma oppam ond amma kayividila enim munnot pokanam 🥰😘❤️👍🤗

  • @jithu4445
    @jithu4445 Жыл бұрын

    Sujeesh vellani,syam dharman, Anoop bai... congratulations

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻🙏🏻