ഭർത്താവിനെ വളച്ചെടുക്കാൻ ഈ സൂത്രം ഉപയോഗിച്ചു നോക്കൂ. Fabulous Life by Aina malayalam motivation.

‪@CertifiedCoachAina‬

Пікірлер: 720

  • @mubiakku8095
    @mubiakku80953 жыл бұрын

    ഒരു ഭാര്യക്ക് ആവശ്യം അവളെ ഭരിക്കുന്ന യജമാനനെയല്ല.. മറിച്ച് അവളെ സ്നേഹിക്കുന്ന നല്ല ഒരു സ്നേഹിതനെ.... അവളെ ബഹുമാനിക്കുന്ന ഒരു നല്ല സുഹൃത്തിനെ..അവളെ സ്നേഹിക്കുന്ന ഒരു നല്ല തുണയെ... ഇതാവണം ഒരു ഭർത്താവ്😊

  • @jincyjb3254

    @jincyjb3254

    3 жыл бұрын

    Correct

  • @ssssssssss481

    @ssssssssss481

    3 жыл бұрын

  • @vidyasujith6555

    @vidyasujith6555

    3 жыл бұрын

    Yes

  • @evergreendays4319

    @evergreendays4319

    3 жыл бұрын

    Allah എന്റെ ഉമ്മയും enik ഇത് ആണ് പറഞ്ഞു തരാർ 🤕

  • @athikhasabith2285

    @athikhasabith2285

    3 жыл бұрын

    @Arshida cat love 👍👍👍👍👌t

  • @Hubburasool............
    @Hubburasool............3 ай бұрын

    വിവാഹ ജീവിതത്തിൽ important ആണ് ക്ഷമ എന്നത് ക്ഷമയും ബുദ്ധിയും ഉണ്ടെങ്കിൽ എവിടെയും വിജയിക്കാം.

  • @jobdan5954
    @jobdan59543 жыл бұрын

    ഞാനായിട്ട് ഒന്നും പറയാറില്ല ഇങ്ങോട്ട് ഒന്നും ചോദിക്കാറുമില്ല 😢😢😢തുണി ആഹാരം ഇങ്ങനെ കുറെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞാൽ പിന്നെഒന്നും ആവശ്യമില്ലെന്നാണ് ഇവിടുത്തെ വിചാരം 🙄🙄🙄ഒന്നിനും ഞാനില്ല മിണ്ടാതിരുന്നാൽ സമാധാനം രണ്ടുപേർക്കും, ഒരു സങ്കടം മറ്റുള്ളാരോട് എന്ത് സ്നേഹത്തിലാ സംസാരം എന്നോട് മാത്രം ഇങ്ങനെ ഒന്നും മിണ്ടിയില്ലെങ്കിൽ ഫോണിൽ നോക്കി സമയം കളയും കഴിക്കാനിരിക്കുമ്പോൾ പോലും ഫോൺ വേണം. ചിലപ്പോൾ ഞാൻ ഓർക്കും എനിക്ക് പകരം ഈ ഫോണിനെ കെട്ടിയാൽ പോരായിരുന്നോ എന്ന് എന്തുചെയാം,,, 😢😢😢😢

  • @subeeshkuttan9213

    @subeeshkuttan9213

    Жыл бұрын

    Njanum

  • @homecookingbyanfeera3638

    @homecookingbyanfeera3638

    Жыл бұрын

    Unconditional aaayit sneham kodukkuka .igot sneham tharanam enn namukk orikkalum nirbandham pidikkan pattyllalou.nammal nammalayi ninn sneham kodukkuka.veruthath kond aaarkum upakaaram illaalou.snehichal chilappol maatam sambavikkam.pne nxt divorce ath edukkunnathyn mumb 1000 thavana chindhykkanam.kaaranam nammalude koode oraal und ennullath orupaad samdhanam aaan.ayaal onninum kollillenkilum

  • @diya__123

    @diya__123

    Жыл бұрын

    ഞാനും സത്യം

  • @devikadevika624

    @devikadevika624

    Жыл бұрын

    Sathyam

  • @sowmyakrishna4377

    @sowmyakrishna4377

    Жыл бұрын

    ഞാനും

  • @shimuzshihab5899
    @shimuzshihab58993 жыл бұрын

    Mamtha mohandas സംസാരിക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രാണോ 😊😊..

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😁😘

  • @muhammedalvi472

    @muhammedalvi472

    3 жыл бұрын

    Alla miyayude sound

  • @fathimashaika4065

    @fathimashaika4065

    3 жыл бұрын

    @@muhammedalvi472 എനിക്കും അങ്ങനെയാ തോന്നിയെ 😃

  • @thefact4955

    @thefact4955

    3 жыл бұрын

    Nkum thonni

  • @febibusthan

    @febibusthan

    2 жыл бұрын

    😄

  • @Hyzanhyzan
    @Hyzanhyzan3 жыл бұрын

    Hai.. ഞാൻ എന്താ ഇത്രയും നല്ല ന്നിങ്ങളുടെ വീഡിയോസ് കാണാതെ പോയത് കാണാൻ വഴികി പോയി എന്ത് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു ഞാനും എന്റെ ജീവിതം മാറ്റാൻ തുടങ്ങി താങ്ക്സ് 😍🥰 ഇപ്പോൾ കുറേ ടെൻഷൻ ഒഴിവായി വീട്ടിലെ ജോലി പെട്ടന്ന് തീർക്കാൻ പറ്റുന്നു കുറേ സമയം ഫ്രീയായി സതോഷത്തോടുകുടി ഇരിക്കാൻ കയുന്നു thnx ഒരുപാട് താങ്ക്സ് 😊

  • @jusainanargees.k5567
    @jusainanargees.k55673 жыл бұрын

    സ്നേഹത്തിനു വേണ്ടി യാജിക്കാതിരുന്നാൽ മതി ....സ്നേഹം നമ്മളെ കൂടെ വരും...

  • @divyavipin2115

    @divyavipin2115

    3 жыл бұрын

    👍

  • @jusailajafar2889

    @jusailajafar2889

    3 жыл бұрын

    😊

  • @yoonusbabuelattuparambil749

    @yoonusbabuelattuparambil749

    3 жыл бұрын

    😊

  • @soumyalachoose7573

    @soumyalachoose7573

    3 жыл бұрын

    yes

  • @sunitharenju1073

    @sunitharenju1073

    3 жыл бұрын

    👍👍👍🥰

  • @muneeramini6365
    @muneeramini63653 жыл бұрын

    Enik aina thathade ee video valare ishtayi thank you so much 😘😘😘😘

  • @diyamoldiya2911
    @diyamoldiya29113 жыл бұрын

    മാറണം എനിക്ക് 😓😓😓😓😓😓മടുത്തു 😓😓😓😓നിർത്തി പരാതിയും പരിഭവവും 😓😓നഷ്ടം മാത്രം ഉണ്ടായിട്ടൊള്ളു 😓😓😓😓തരം തായ്ത്താറില്ല 😥എല്ലാവരുടെയും മുമ്പിൽ uyarthare ഉള്ളു 😓മക്കളുമില്ല സംസാരിക്കാൻ.... ഞാൻ ആഗ്രഹിക്കുന്നു നിനക്കെന്താ പറ്റിയത് എന്ന് ചോദിക്കാൻ വേണ്ടി 😥😥😥😥ഇന്ന് ഇപ്പോ ഇത് കണ്ടതുമുതൽ ഞാൻ മാറി എനിക്ക് മാറണം ഞാൻ മാറും 😓😓😓പിന്നാലെ നടന്നു സ്നേഹം കൊടുത്തു.... സ്നേഹത്തിന് വേണ്ടി യാചിച്ചു 😓but

  • @swapnaraj3939

    @swapnaraj3939

    4 күн бұрын

    😢😢

  • @jisathomas9386
    @jisathomas93863 жыл бұрын

    Really u r a amazing motivator ..i m sure many of people can change their life..cue voice too

  • @divyavipin2115
    @divyavipin21153 жыл бұрын

    Good idea. Njan try cheythu. 👍

  • @shinyfrancis2048
    @shinyfrancis20483 жыл бұрын

    Sathiko sramikam agane parayan pattu 😍👍good advice 🌹

  • @jaseelanaduthodi5653
    @jaseelanaduthodi56533 жыл бұрын

    Allahu ningale anugrahikkate Njan agrahichadan ningal post cheyyunnad

  • @hamnabadush521
    @hamnabadush5213 жыл бұрын

    അടിപൊളി മെസേജ് ഇത്ത 👌👌👌

  • @suhailm1775
    @suhailm17753 жыл бұрын

    Ith vare ith pole oru motivation kettitteyilla.thank u so much dear

  • @miraclepscfriend646
    @miraclepscfriend6463 жыл бұрын

    Very nice advice Follow this advice surely your life will change

  • @jubinashejeer5924
    @jubinashejeer59243 жыл бұрын

    Njan alochichirikumpozha ee video kandadhu.good aina..

  • @harithaharitha4357
    @harithaharitha43573 жыл бұрын

    Othiri ishtayiii... Helpful vdo🥰

  • @rahmanaachurahmanaachu7566
    @rahmanaachurahmanaachu75663 жыл бұрын

    Njan ipo kurach divasayit kadannupokunna situation aanu, prgnentum koodi aanu, apo vilikaan late aayaloke valland feel cheyyum, vilikumbo prathikarichupovum, aadhyamoke ella karyangalum, prblm aayalum allelum,okke share cheythirunna aala,ipo athinoke matem vannu, chodhikumbo parayum ipo ninte situation angane aayondanu onnum share cheyyathath, tenshion ulla karyangal, but enikk ath angeekarikaan patunnilla,😥😥😥😥😥

  • @jajar2663

    @jajar2663

    3 жыл бұрын

    Sharian

  • @lekhadas2620
    @lekhadas26203 жыл бұрын

    Good message Aina.... 🥰🥰

  • @fouziyabivi6076
    @fouziyabivi60763 жыл бұрын

    ThankYou... Aina.❤

  • @simpleandhumble7980
    @simpleandhumble79803 жыл бұрын

    എത്ര വൈകി വന്നാലും ഐനയുടെ വീഡിയോ ഞങ്ങൾ കണ്ടിരിക്കും അത്രക്കിഷ്ടമാണ് ❤

  • @aymanakbar6248

    @aymanakbar6248

    3 жыл бұрын

    Sathyam

  • @thahsiramees6745

    @thahsiramees6745

    3 жыл бұрын

    yes😍😍

  • @aminumuhammedrafi5065
    @aminumuhammedrafi50653 жыл бұрын

    Super Chachi .ethu polaaa Oru karyam njan jeevithail kattitilaaa njan enthayalum chaythu nokum

  • @jumailathek4744
    @jumailathek47443 жыл бұрын

    എനിക്ക് ഇഷ്ടം ആയി ഞങ്ങളെ ജീവിതം ഉഷാർ ആകുന്നുണ്ട്

  • @BasilMMAkid
    @BasilMMAkid3 жыл бұрын

    Thankyou somuch for you motivation😊🤩

  • @joonalijeesh632
    @joonalijeesh632Ай бұрын

    Chechide oro videosum super anu.... thank you chechi.. god bless you

  • @husnacp4790
    @husnacp47903 жыл бұрын

    Njan kathirunha vedio. Thank you

  • @unnikpunnikp5016
    @unnikpunnikp50163 жыл бұрын

    സൂപ്പർ ചേച്ചി എനിക്ക് വളരെ ഇഷ്ടമായി ഈ മെസ്സേജ്

  • @jishanarayananc560
    @jishanarayananc5603 жыл бұрын

    Thank you🙏🙏🙏

  • @jinsyvineeth1235
    @jinsyvineeth12353 жыл бұрын

    Aake sangada pettirikkumbol aanu ithayude video notification kandath open cheythe ullu kandinilla.notification thanne aashwasam thannu appol video endhayalum useful ayirikkum.thanks itha🥰🥰🥰🥰

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😘😘

  • @shabnasrashi5044
    @shabnasrashi5044Ай бұрын

    Masha allah nalla video ❤❤❤❤❤❤❤thanku so much itha🥰🥰🥰🥰🥰🥰

  • @melodies2359
    @melodies23593 жыл бұрын

    Thanks dear very good message

  • @shigofaabaan5655
    @shigofaabaan56553 жыл бұрын

    ഭർത്താവ് നമ്മളോട് മനസ്സ് തുറന്ന് സംസാരിക്കാൻ എന്താണ് ചെയ്യണ്ടത്. കൂട്ടുകാരോട് സംസാരിക്കുന്ന പോലെ നമ്മളോട് സംസാരിക്കാൻ എന്താ ചെയ്യേണ്ടത്

  • @remnaremnak2998

    @remnaremnak2998

    3 жыл бұрын

    Enik thonunnu nammal vichaarikum pole aarem change cheyyikan pattilla. ..nammal change aavua athraye ullu. ....

  • @shaazshaaz9120

    @shaazshaaz9120

    3 жыл бұрын

    @@remnaremnak2998 correct അനുഭവം

  • @jincyjb3254

    @jincyjb3254

    3 жыл бұрын

    @@remnaremnak2998 സത്യം.. അല്ലാണ്ട് ഒന്നും പറ്റില്ല...😔

  • @jasreenasidheeq5598

    @jasreenasidheeq5598

    3 жыл бұрын

    @@remnaremnak2998 Athe. Avarude swabhavam angane thanne kidakkum

  • @jubimp6237

    @jubimp6237

    3 жыл бұрын

    Saime pich

  • @shamleenashamleena5604
    @shamleenashamleena56043 жыл бұрын

    Thanks aina

  • @noushadbabu9849
    @noushadbabu98493 жыл бұрын

    Thank you aina

  • @aslamshaaslam7106
    @aslamshaaslam71063 жыл бұрын

    Ma sha Allah Thanks very good

  • @amiz_anas5784
    @amiz_anas57843 жыл бұрын

    Good message Tnx thathus

  • @hairunoufalnoufal1466
    @hairunoufalnoufal14663 жыл бұрын

    Enik vendi parayunna pole..enik orupad useful aan ee video..i will try

  • @mithunmanoj9624

    @mithunmanoj9624

    Ай бұрын

    Nalla karyagal ane but palikan bhudimutane sremikam

  • @rafeekrafi265
    @rafeekrafi2653 жыл бұрын

    إن شاء الله.. 👍👍🌹

  • @aswathisnair2180
    @aswathisnair21803 жыл бұрын

    താങ്ക്യു സോ much mam. Enne ithayere influence cheytha oru motivational speak ithaanu. Ente marriage kazhinjitt more than 1 yr aayi. Daily nthelum issues undakum. Enik mrge kazhinjath thott deshym vashi kooduthal aayi. Oro prblms varumpol njn husne paranj manasilakki, parathi paranju, karanju, deshyappettu, vashi pidichu, pattini kidannu last suicide attempt vare cheythu. But hus pazhepole thanne. Enne theere manasilakkunnilla. Njn aake depressed aarunnu. Life veruthu. Appazha e video kandath. Innu night thott njn ee tips follow cheyyum. Mam nu ippol nte manasil dhaivathinte sthananu. Tq sooo much. With love❤️❤️❤️

  • @fasnajunaid9990

    @fasnajunaid9990

    3 жыл бұрын

    Ipo eghanund,maatamundo husin

  • @aswathisnair2180

    @aswathisnair2180

    3 жыл бұрын

    @@fasnajunaid9990 no change😔

  • @fasnajunaid9990

    @fasnajunaid9990

    3 жыл бұрын

    Kurachude kshamiku

  • @chinjuzz7475

    @chinjuzz7475

    8 ай бұрын

    Manasuthurannu samsarich nookk snehathoode

  • @lekhag3205
    @lekhag32059 ай бұрын

    എന്റെ hus ഗൾഫിൽ ആണ് ഫോണിൽ കൂടി അല്ലെങ്കിൽ മെസ്സേജ് അത് വഴി പരാതി പറയും ഞാൻ എന്താ വിളിക്കാത്തെ മെസ്സേജ് ഇട്ടിട്ട് മറുപടി ഒന്നും ഇല്ല online വന്നിട്ടും എന്റെ മെസ്സേജ് കാണാൻ വൈകുന്നു എന്നും പറഞ്ഞു സംശയത്തോടെ ചോദിക്കും കുറേ ആയപ്പോ hus ന് ദേഷ്യം വന്നു എന്നെ വീഡിയോ call വിളിച്ചു എന്റെ മുഖത്ത് നോക്കി പൊട്ടി തെറിച്ചു കഷ്ടപ്പാട് ആണ് ഇവിടെ നീ വിചാരിക്കും പോലെ എനിക്ക് ഇവിടെ വേറെ ആരും ആയിട്ട് ഒന്നും ഇല്ല സാഹചര്യം മനസിലാക്കി സംസാരിക്കു എന്നൊക്കെ ഇനി ഞാനും ഇത് പോലെ try ചെയ്യാം ഇനി ഒന്നും മിണ്ടില്ല പരാതി പറയില്ല 👍🏻

  • @jithu-h0tboy

    @jithu-h0tboy

    8 ай бұрын

    Frnd aavan njn ready

  • @latheefvlogs8799

    @latheefvlogs8799

    2 ай бұрын

    അങ്ങനെ സംസാരിക്കണമെങ്കിൽ എന്നോട് സംസാരിക്കാം -

  • @rithoos6251
    @rithoos62513 жыл бұрын

    Chuttumullavar nammalodu kaanikuna problems apol avare engane ariyikum?

  • @fathimashubla4012
    @fathimashubla40123 жыл бұрын

    It's true itha!nan anubhavicharinja sathyam... Alhamdulillah iam verry happy

  • @sajeersaji8082
    @sajeersaji80823 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ ഐന താത്താന്റെ ആണ് 😍👍🤲

  • @suhailavp7862

    @suhailavp7862

    3 жыл бұрын

    Me too

  • @nichoos4259

    @nichoos4259

    3 жыл бұрын

    Enikum

  • @anjanaanju5531
    @anjanaanju55313 жыл бұрын

    sathyam paranjal enikku pattiya oru vedio thanneya ithu😍😍😍

  • @heavensthread___4746
    @heavensthread___47463 жыл бұрын

    താങ്ക്സ്.urgent ആയി ആവശ്യം ഉള്ള വീഡിയോ 😍.husband ന്റെ കൂടെ തല്ലുകൂടി ഇരിക്യായിരുന്നു..ആദ്യം ഒരു 50ഡേയ്‌സ് മിഷൻ ഇതിലെ പോലെ ചെയ്തു നോക്കട്ടെ.. പിന്നെ ഡേയ്‌സ് കൂട്ടാം ❤

  • @nadanaiq2366

    @nadanaiq2366

    3 жыл бұрын

    Enthayi😄

  • @nenus3517

    @nenus3517

    26 күн бұрын

    Oru maattathinu vendi agrahichadaaanu.... nokkattee

  • @haseelasiraj5886
    @haseelasiraj58863 жыл бұрын

    Masha Allah 😍

  • @rajanishaji2300
    @rajanishaji23003 жыл бұрын

    Thanks mam 🙏

  • @ammuappu6192
    @ammuappu61923 жыл бұрын

    സൂപ്പർ. Godbessme

  • @maryneena7825
    @maryneena78253 жыл бұрын

    Thank u good video

  • @sulthananishar796
    @sulthananishar7963 жыл бұрын

    I love you aina🥰 U r videos really motivates me to make a better life Thanks

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😍

  • @sajircv2171
    @sajircv21712 жыл бұрын

    അങ്ങോട്ട്‌ സ്നേഹവും ബഹുമാനവും കൊടുത്താൽ തിരിച്ചും കിട്ടിയിരിക്കും.... ഉറപ്പ് 🤩🤩🤩

  • @RAMSHANA-bb5xg
    @RAMSHANA-bb5xg3 жыл бұрын

    Itha paranilea ngtv aayi ullu aalea egane menaji cheym enni ulla value video athit ling aykmooo

  • @anithakrishnan2948
    @anithakrishnan29483 жыл бұрын

    Thanks a lot dear

  • @anihaneef7156
    @anihaneef71563 жыл бұрын

    Super video ithatha😍😘

  • @ayishabeenu7807
    @ayishabeenu78073 жыл бұрын

    Njan adhyayitu kaana ningale video good👍 but anik pattumn thonunila theere kshamayilaatha aala annalum I will try

  • @gamingworldl3627
    @gamingworldl36273 жыл бұрын

    Avarkk venda work cheyth kodth mathram nilkkumbo njammale kooduthal work cheyyippikkaan mathram use cheyyaan.. Angane aayal enthaa cheyyaa

  • @ex3nj

    @ex3nj

    3 жыл бұрын

    Athe

  • @sravanaraj1937

    @sravanaraj1937

    27 күн бұрын

    Correct,appo entha cheyya

  • @reshmak.s5820
    @reshmak.s58203 жыл бұрын

    അതിന് hus എന്നോട് ഒന്നും അങ്ങനെ സംസാരിക്കാറില്ല.... കുട്ടികൾ യുടെ കാര്യം മാത്രം ചോദിക്കാറുള്ളു..... ഞാൻ എന്തിലും പറഞ്ഞാലും എന്നോട് ഒന്നും പറയും ഇല്ല. ഞങ്ങളുടെ സംസാരം കുറവാണ്...

  • @raminrazin1839

    @raminrazin1839

    3 жыл бұрын

    Ennodm anganeya

  • @reshmiprasanth5194

    @reshmiprasanth5194

    3 жыл бұрын

    Ennodm

  • @jishajins8458

    @jishajins8458

    3 жыл бұрын

    എനിക്കും

  • @joyseegeorge8286

    @joyseegeorge8286

    Жыл бұрын

    Athinu nth venam ean paranju tharam pullik eattavum aavashiyam olla kaariyam cheyth kodukkallu appo ath nthan chodhikkumallo appo onnum mindallu chothich pirake varuthanam appo parayanam njan ningalde koode jeevikkunne pillare valarthan mathram alla eanikum samsarikkan um adukkanum anu ath ningalk vayye ningalk vendi njan ith nthina cheyunnen chothikkanam

  • @latheefvlogs8799

    @latheefvlogs8799

    2 ай бұрын

    ഭർത്താവ് ആവശ്യപ്പെട്ടത് കൊടുക്കാത്തത് കൊണ്ടാണ്

  • @rjrevathynivas5008
    @rjrevathynivas50082 жыл бұрын

    Ente mrg kazhinju 1 yr aayi love mrg aayirunnu pakshe eppo nte husband pazhe pole alla ennodu oru snehamo careingo ellaa oru kaaryavum ennodu eppo share cheyyarilla ellaam parayunnath pullide sisternodu aanu avaru parayumbozha njan okke ariyunnath enik nte husband Ne orupadu eshttanu BT pulli ath manasilaakkanilla...pazhe pole aavan nthu cheyyum nnu oru ideaum Ella Chechi oru vazhi paranju tharuo plzzzz

  • @roohi6495
    @roohi64953 жыл бұрын

    Adyam manasil angane oru sneham vende.veetil jolikkum avarude cheriya karyangal polum cheyth kodukkanu physical needinm ullathanu wife ennanu husinte dharana.purame veetukarude kutapeduthalukal ket vereyum.ee tip samadanam aagrahichnjn follow cheyarund.bt ath avrk comfort aanu.chilapo athvasya karyngal polum avr cheyth tharathe simple ayit edukkum.swanthamayit earnin gs okke vanam ena pinem nadakkum

  • @amazinginspire8102

    @amazinginspire8102

    3 жыл бұрын

    *🤝ഒരു കഴിവുമില്ലാത്തവരായി ദൈവം ആരെയും ഈ ഭൂമിയിലേക്ക് അയയ്ക്കുന്നില്ല എന്നു മനസ്സിലാക്കുക. ആ കഴിവ് തിരിച്ചറിയുന്നിടത്താണ് വിജയം.*💪 📌ശീലങ്ങളെ നന്നാക്കി സമാധാന ജീവിതം കെട്ടിപ്പടുക്കാൻ 📌അതിർ വരമ്പില്ലാത്ത സ്വപ്ന സാക്ഷാൽകാരങ്ങൾക്ക് 📌വിജയമന്ത്രങ്ങൾ പഠിക്കാൻ 📌അന്ധകാര ഹൃദങ്ങൾക്ക് പ്രകാശം പകരാൻ 📌അകലങ്ങളെ അടുപ്പിക്കാൻ അരുതായ്മകളെ ആട്ടിയകറ്റാൻ 📌പ്രതിസന്ധികളിൽ പൊരുതി മുന്നേറാൻ 📌ആകർഷണീയ വ്യക്തിത്വം നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുന്നവരല്ലേ നിങ്ങൾ 👍 വരൂ.💫ആശകളുടെ ആകാശ ത്തേരിലേറി അനന്തപ്രയാണം നടത്താൻ NAWAWIN ഒരുക്കുന്ന " "സെഞ്ച്വറി ക്ലബ്‌ " ലേക്ക്. (വനിതകൾക്ക് സുവർണാവസരം ) 📚നന്മകൾ വിതക്കാം 🌱നേട്ടങ്ങൾ കൊയ്യാം ⭐⭐ 💫മാറ്റത്തിന്റെ 1️⃣0️⃣0️⃣ദിനങ്ങൾ 💫 💫 *Grab this opertunuty*💫 For More Details join: chat.whatsapp.com/HigwwRQbn230xC3a5WfWs3 *ADMISSION STARTED* 💥💥💥💥💥💥💥💥💥💥💥

  • @muneerammuneeram1577
    @muneerammuneeram15773 жыл бұрын

    Adipoli thanks dear

  • @fathimafarsana895
    @fathimafarsana8953 жыл бұрын

    Adipoli ithaa😍

  • @GHOST-jj6xe
    @GHOST-jj6xe3 жыл бұрын

    Thanks chechi

  • @shaazraazworld5995
    @shaazraazworld59953 жыл бұрын

    Nan firstaa eni ennum undakum👍🥰🙏

  • @lovelymoli8413
    @lovelymoli84133 жыл бұрын

    Super എനിക്കായി പറയും പോലെ

  • @kunjuvava342

    @kunjuvava342

    3 жыл бұрын

    Lovelymol angane aanoo 😍😍

  • @lovelymoli8413

    @lovelymoli8413

    3 жыл бұрын

    @@kunjuvava342 അതെ

  • @kunjuvava342

    @kunjuvava342

    3 жыл бұрын

    @@lovelymoli8413 sukamannoo 😍😍😍

  • @shakkeelashakkeela5161
    @shakkeelashakkeela5161 Жыл бұрын

    സുഖ ദുഃഖങ്ങൾ പങ്കു വെക്കാനുള്ളതാണ് ഭർത്താവ്.

  • @KadershaN-ou2sj

    @KadershaN-ou2sj

    Жыл бұрын

    അത് കൊണ്ടല്ലേ സ്വന്തം ഭർത്താവ് എന്ന് പറയുന്നത്.

  • @surprisingevents4977
    @surprisingevents49773 жыл бұрын

    Vereetra chanal kandalum kettalum kittatha oru energy anu Aina yude motivational speech.your voice bayangara energy anu.thanks dear.God bless u,.😍

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😍😍😍

  • @heavenlyworld776
    @heavenlyworld7763 жыл бұрын

    Recharge cheyyan vendi yachikkanamm.. Kuttikale nokki veettil ullathu kondanu work cheyyan povathathu... Piyorunnenkil engane yachikendi varillaa.... Ethu ennum parayunnuddu ennittum manasilavunnilla.. Oru channel thudangi athil vijayichu kanikkan... Apozhum parajayamm local phonil videos eduthu upload cheythal aaru support cheyyannaa... Manju chechiye pole jeevichu kanikkan aagraham uddu... But orikkalum evdeyum jeyikkan kazhiyunnilla😪😪😪

  • @nehrank2459
    @nehrank24593 жыл бұрын

    വിഡിയോ കേൾക്കാൻ കാത്തിരിക്കാണ്👌👌👌👌👌👌

  • @sravyakr6987
    @sravyakr69873 жыл бұрын

    Aina itha ❤️

  • @neethusai7106
    @neethusai71063 жыл бұрын

    എപ്പോഴും compare ചെയ്യുന്നത് കേൾക്കുമ്പോൾ എത്ര ക്ഷമിച്ചാലും സങ്കടവും ദേഷ്യവും വരും.

  • @ashaash8570

    @ashaash8570

    3 жыл бұрын

    സത്യം സത്യം സത്യം സത്യം 😔😔😔😔😔

  • @shahnaminnuminnu9990

    @shahnaminnuminnu9990

    3 жыл бұрын

    sathyan anubhavam guru

  • @salnacs2944

    @salnacs2944

    3 жыл бұрын

    Mind Cheyanda sammadich koduthek

  • @diyamoldiya2911

    @diyamoldiya2911

    3 жыл бұрын

    സത്യം 😥😥😥😥😥എന്തും സഹിക്കാം compare😥

  • @salmaktsalmakt893

    @salmaktsalmakt893

    3 жыл бұрын

    Seriyanu

  • @roohi446
    @roohi4463 жыл бұрын

    Assalamualaikum Ainu

  • @suseelakk4837
    @suseelakk48373 жыл бұрын

    Ethra positivayalum orikalum enthu patti enna chodikilla 100 persend urappanu Njan kurachayi ingane cheyyan sramikunnu pakshe😌

  • @giftymariajose8732
    @giftymariajose87323 жыл бұрын

    Hi enik ente husband love agrahikunnu but ee video kandapo ente kayyil othiri mistake undennu thonnunnu athoke maran ethu cheyyanam oru reply tharumo

  • @shaha3146
    @shaha31463 жыл бұрын

    theerchayayum ee samayam Muthal njan try cheithu kondirikkum.njanum oru new ladie yaakum thanks

  • @sadiyasinu9465
    @sadiyasinu94653 жыл бұрын

    Hi Ainatha🥰

  • @anandhuponnu3578
    @anandhuponnu35783 жыл бұрын

    രണ്ട് വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഞാൻ എപ്പോഴു ഏട്ടനോട് പരാതി പറഞ്ഞോണ്ടിരിക്കും ഇന്ന് മുതൽ പറയില്ല ഞാൻ ട്രൈ ചെയ്യാം

  • @CertifiedCoachAina

    @CertifiedCoachAina

    3 жыл бұрын

    😍

  • @jessy5592

    @jessy5592

    3 жыл бұрын

    😁😁😁

  • @rasmarasma781

    @rasmarasma781

    3 жыл бұрын

    Good

  • @heejamanakkara3793
    @heejamanakkara3793 Жыл бұрын

    Thank.u.madam.jnsn.adyamayanu.ethu.kettathu.sathysm.paranjal.ante.kannu.niranju.karanum.ante.hus.valare.snehavum.kshemayum.ulla.alanu.anne.nalla.carring.anu.but..pakshe.anikku.munkopam.kooduthal.anu.athu.anikku.mattiyedukkanum Anikku.pattum Annu.urachu.viswasikkunnu.oru.padu.thanks

  • @rayyaibbuibbu9387
    @rayyaibbuibbu93873 жыл бұрын

    Yenda husband jolyk ponilla..kadam vangunu..adil pinakam varum..jolynda vishayam tudangiyal adikittum...adin enda cheyya...

  • @dhanyadayakar6058
    @dhanyadayakar60583 жыл бұрын

    orupad useful video

  • @hasna2065
    @hasna20653 жыл бұрын

    3,4 maasam aayi njn idh try cheyunnu.. Ennittum no use.. Ottak irunn karaya.... Adhe oru predhividhi ollu🤷‍♀️

  • @alanzz7884
    @alanzz78843 жыл бұрын

    Ente Appa paranju THANNA athe vaakkukal aanu chechi parayunnath...ente Appa ipol jeevicchirippilla. 😭😭😭😭..

  • @gigisheby4323
    @gigisheby43233 жыл бұрын

    Adipoli 😍if we do this husband will wonder, and Will think what happened to you🤔🤔So ladies be a strong വുമൺ not emotional one.

  • @aneesha9979
    @aneesha99793 жыл бұрын

    Super video ishttayitto

  • @aswikachu5214
    @aswikachu52143 жыл бұрын

    Use full video tnx mam,......😍😍😍

  • @sreejaarun3511
    @sreejaarun3511 Жыл бұрын

    Vedio call cheyth kond erikyunna time il you tube koodi nokki kond erikyum. Athu mattan anthu cheyyum. Annod mathram kannil nokki samsarikyan anthu cheyyum?

  • @adishvlog3937
    @adishvlog39373 жыл бұрын

    മനസ് തന്നെ തണുപ്പിച്ചു താങ്ക്സ് 🙏

  • @fasilabasheer9311
    @fasilabasheer93113 жыл бұрын

    Hi, itha😃😃

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98813 жыл бұрын

    Good message.

  • @sudheerpareeth3124
    @sudheerpareeth31243 жыл бұрын

    Nammalethu reethiyil mariyalum avark athangu sheelamavum prathegich matamonnum undavan ponilla😍

  • @nihalanihala7882

    @nihalanihala7882

    3 жыл бұрын

    Crct🤣

  • @jsnmunnap2375

    @jsnmunnap2375

    3 жыл бұрын

    True

  • @lillyjose9372

    @lillyjose9372

    Жыл бұрын

    മുൻ വിധി വേണ്ട. Try it. OK

  • @Pranav12361

    @Pranav12361

    Жыл бұрын

    Crct

  • @najiyafathima1272
    @najiyafathima12723 жыл бұрын

    masha allaha

  • @MerryTinkerbell
    @MerryTinkerbell3 жыл бұрын

    Oru best friend nodu nammal nammude santhosham mathre panku vaykkuvullo...sankadavum nammale vishamippikkunna negativesum okke parayarille..nammude parents nodu parayarille...athupole alle oru husband um ayirikkendathu..husband te vishamam kelkkanam alle...avare deshyam pidippikkaruthu...wife nu athokke ezhuthi swayam vayichu keeri kalayendi varum...

  • @gayusanisani8092
    @gayusanisani80923 жыл бұрын

    Thanks dear❤❤❤

  • @shabi2519
    @shabi25193 жыл бұрын

    Njn kazhnja rand varshaayi ith poleyaa.

  • @user-fq7ii4ii6g
    @user-fq7ii4ii6gАй бұрын

    Sister oru pennu thazhnnukoduthal thalayil kayariyirikkunna bharthavum kudumpavumani ennullathu pne swantham bharya food kazhicho yennu chothikkanulla manasupolum ennulla bharthakkanmarkilla karanam avar athinulla samayam koodi mobilil chilavazhikkunnavaranu. Oru kudumpathil sthreekalkkanu utharavadhitham kooduthalullathu parathipettillenkil pala purushanmarum aa bhagathekku thirinjupolum nokkarilla. Pne oru sthree avarude vedanayum paribhavavum bharthavinodallathe arodanu parayendathu friendsinodu paranjal avihitham ennu parayunna ee nattilo .???

  • @shamnafayis676
    @shamnafayis6762 жыл бұрын

    Ittha Allah Ella blessings nalkattea

  • @gowrishankaramdancemusicsc4069
    @gowrishankaramdancemusicsc40693 жыл бұрын

    താങ്ക്സ്.....

  • @Zihan_safar
    @Zihan_safar Жыл бұрын

    Manasu thakarnna oru manasikavasthayilannu njanidu kelkanidayayadu😌😌😌ningaluparanjapole paradim paribavoo mathre inku ithrakalom parayanumdayitulladu.ningaluparanjadoke cirectaa ..nde vishamam karanjum paranjum ithra Kalam paranjitum inkoru gunnondayitilla.ningalparanja pole try cheyate Allah thunnakatte🤲🤲🤲

  • @HPK-xf1kl
    @HPK-xf1kl Жыл бұрын

    Ende aniyathi ithellam paranju thararund. Ende navil ninnum endu avadhyangal varunnathum kelkkan ende husinu theere ishttamilla. Athonn marikkittan njanendu cheyyanam❓️ Paranju thanna tips ellam. Bestvan. InshaAllah try cheyyam. Allahu nalla kudumba jeevitham ellarkkum nalkatte. Ameen.

  • @ameenayisha4226
    @ameenayisha42263 жыл бұрын

    😍😘tks itha ee vdo ittadhin 😔

  • @geethunandakumar292
    @geethunandakumar2923 жыл бұрын

    Correct time il njan kanda video.. thanq.. u r a good motivator..

Келесі