ഭർത്താവിനെ പറ്റിച്ച ഭാര്യ | ഒരു ഭർത്താവിനും ഈ അവസ്ഥ വരല്ലേ റബ്ബേ | കരൾ തകരുന്ന കഥ 😥 SALEEM WAFY

ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
----------------------------------------------------------------------------------------------------
#ISLAMICSPEECH
#MATHAPRASANGAM
#SALEEMWAFY
#ABDULLASALEEMWAFY
#PRAKASHATHEERAM
#WAFY
#NEWMALAYALAMSPEECH
#VIRALSPEECH
3LATESTISLAMICCLAS
#LIVESPEECH
#MADANEEYAM
#SAFUVANSAQAFI
#NOOREAJMEER
#NEWMAJLIS
#DHEENIBAYAN
#SALEEMWAFYBAYAN
എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
------------------------------------------------------------------------------------------------------
ABDULLA SALEEM WAFY
( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
EMAIL: ABDULLASALEEMWAFY@GMAIL.COM
Join this channel to get access to perks:
/ @dheenspark

Пікірлер: 567

  • @royalgaming6699
    @royalgaming66992 жыл бұрын

    ചീത്ത ചിന്തയിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @saloossafoos
    @saloossafoos2 жыл бұрын

    അല്ലാഹുവേ ന്റെ ikaka bahrainil aanu ന്റെ ikaku ദീർഘായുസും ആരോഗ്യവും മനസ്സമാദാനവും കൊടുക്കണേ അല്ലാഹ് ഉസ്താദ് പ്രത്യേകം dua ചെയ്യണേ

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    Aameen 🥰

  • @minnusnature7951
    @minnusnature79512 жыл бұрын

    പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്,, അവനാണ് അവളുടെ തെറ്റിന്റെ കർത്താവ്,,, പടച്ചോനെ പരസ്പരം സ്നേഹത്തോടെ മരണം വരെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകണേ,,,,,

  • @marhabamarhaba2644
    @marhabamarhaba26442 жыл бұрын

    പടച്ച റബ്ബേ ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിന്ന് ആഫിയതുള്ള ദീർഘായിസ് നൽകണേ നാഥാ 😭😭🤲🏻തിന്മ വെടിഞ്ഞു നന്മയിലായി ജീവിക്കാൻ തൗഫീഖ് നൽകണേ الله

  • @abdusalam1725

    @abdusalam1725

    2 жыл бұрын

    aameen🤲

  • @fsfamily1322

    @fsfamily1322

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @maimoonakader8645

    @maimoonakader8645

    2 жыл бұрын

    ആമീൻ

  • @soofiyasoofi6069

    @soofiyasoofi6069

    2 жыл бұрын

    Ameen

  • @alfiyaalfiya7590

    @alfiyaalfiya7590

    2 жыл бұрын

    ആമീൻ

  • @__-fj5me
    @__-fj5me2 жыл бұрын

    ഉസ്താദേ ഈ പറഞ്ഞ സഹോദരനോട് നാട്ടിൽ എന്തേലും ജോലി ചെയ്ത് ഇവിടെ ഭാര്യയോടൊത്തു സന്തോഷമായി ജീവിക്കാൻ പറയൂ... അള്ളാഹു ബർകത് ചെയ്യട്ടെ., ആമീൻ....

  • @ishampt296

    @ishampt296

    2 жыл бұрын

    Athenne athinte sheri. Ella sughavum ntenkil oon pinnenthina vidheshath nikkunnath

  • @siyadtvm2773

    @siyadtvm2773

    2 жыл бұрын

    വേണ്ട വേണ്ട നാട്ടിൽ വരണ്ട നാട്ടിൽ വന്നു ജോലി ചെയുന്നത് ചില ഗെൾഫ് കാർക്ക് നാണക്കേടാണ്. അവൻ അവിടെ നിന്ന് ഭാര്യയെയും മകനെയും പണക്കാരനാക്കട്ടെ. ഇങ്ങനെയുള്ള പണമോഹികളായ ഗെൾഫ്കാരനുമുണ്ട്.രണ്ടിനെയും ഒരു തെങ്ങിന്റെ രണ്ട് സൈഡിൽ കെട്ടിയിട്ട് തല്ലണം. ഉപദേശംഒന്നും കേറുന്ന ടൈപ്പുകളല്ല. അവർ മാറിയില്ലെങ്കിലും, ഇത് കാണുന്നവരിൽ ആരങ്കിലും മാറട്ടെ.!

  • @abdul6780

    @abdul6780

    2 жыл бұрын

    Yanneyyum pattichu 😁 aval kalliyyanam kahinjittu 1 Kollam ayittollu

  • @siyadtvm2773

    @siyadtvm2773

    2 жыл бұрын

    @@abdul6780 എന്തിനാ പെണ്ണ് കെട്ടുന്നത് എന്ന് അറിയാത്തവന്മാരെ പറ്റിക്കണം.

  • @abdul6780

    @abdul6780

    2 жыл бұрын

    @@siyadtvm2773 nenne pattikumbol nenake manasilagum

  • @moosac6199
    @moosac61992 жыл бұрын

    കളവ് പറഞ്ഞു പറ്റിക്കുന്ന ഭർത്താവി- ൻ്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @siyadtvm2773

    @siyadtvm2773

    2 жыл бұрын

    ഒരുകാര്യംചെയ്യുക നമ്മൾ കള്ളം പ്രവർത്തിക്കുകയും പറയുകയും ഇല്ലാ എന്ന് ആദ്യംഉറപ്പിക്കുക. എന്നിട്ട് അവരെ ഉപദേശിക്കുക. പ്രവർത്തിയിലോ സംസാരത്തിലോ കള്ളനായാൽ. കള്ളനും കള്ളിയും പോകുന്നസ്ഥലത്തെല്ലാം اللهവിന്റെ ശാപം ചൊരിഞ്ഞുകൊണ്ടേ യിരിക്കും. ചുരുക്കി പറഞ്ഞാൽ രണ്ടിനേയും വീട്ടിൽ കേറ്റാൻപാടില്ല.

  • @foodielvr4291

    @foodielvr4291

    2 жыл бұрын

    Same

  • @lailalatheef865
    @lailalatheef8652 жыл бұрын

    അങ്ങിനെയുള്ള പിശാചിന്റെ ചതിയിൽനിന്നും ഞങ്ങളെയും കുടുംബത്തെയും കാക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @fsfamily1322

    @fsfamily1322

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @maimoonakader8645

    @maimoonakader8645

    2 жыл бұрын

    ആമീൻ 😭😭😭

  • @sajidasinu8966

    @sajidasinu8966

    2 жыл бұрын

    😭😭😭😭😭🤲🤲🤲🤲🤲

  • @hubburasool6520

    @hubburasool6520

    2 жыл бұрын

    ആമീൻ

  • @abumishal9953

    @abumishal9953

    2 жыл бұрын

    വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യണം. ആരോട് ദുആ ചെയ്യിക്കണം.

  • @nourinkv819
    @nourinkv8192 жыл бұрын

    ഉസ്താദേ എന്റ ഇക്ക കുവൈറ്റിൽ ആണ്. കടം ഒരുപാട് ആണ് കടം വീടി സ്വന്തമായി വീട് വെച്ച് നാട്ടിൽ വന്നു സന്തോഷമായി ജീവിക്കാൻ പറ്റാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ

  • @ameeraameera3966
    @ameeraameera39662 жыл бұрын

    റബ്ബ് കാക്കട്ടെ നാമേവരെയും 😢ആ സഹോദരന് നാഥാ നീ ക്ഷമ കൊടുക്ക്‌,, അവളെ അവനിക്ക് തന്നെ തിരിച്ചുനൽകണേ നാഥാ

  • @rinurinhasworld2532
    @rinurinhasworld25322 жыл бұрын

    എനിക്ക് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദ്ദേ ദുഹാ ചെയ്യണേ

  • @mks.10

    @mks.10

    2 жыл бұрын

    പെങ്ങളെ ഫാത്തിഹ ഇഹ്‌ലാസ് ദിവസം 200 പതിവാക്കിക്കോ മനസമാധാനം കിട്ടും ഉറപ്പ്

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    Enthadaa kariyam

  • @sajnashamsu7902
    @sajnashamsu79022 жыл бұрын

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമദത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ വസിയതാണ് ആമീൻ 🤲🏻🤲🏻🤲🏻

  • @hamdasiddi4652

    @hamdasiddi4652

    2 жыл бұрын

    ആമീൻ

  • @hubburasool6520

    @hubburasool6520

    2 жыл бұрын

    ആമീൻ

  • @abumishal9953

    @abumishal9953

    2 жыл бұрын

    അത് പറയേണ്ടത് അള്ളാഹുവിനോടാണ് . ഒരു പാതിരിയോടല്ല.

  • @faijassafufaihanmon1096

    @faijassafufaihanmon1096

    Жыл бұрын

    ആമീൻ

  • @shifa4229
    @shifa42292 жыл бұрын

    ഞാൻ എന്റെ എന്നിലേക്ക് തിരിച്ചു വരാൻ ഒരു ലക്ഷം ഖുൽഹുവഅള്ളാഹു നിർച്ചയാക്കി ഒതുകൊണ്ടിരുന്നപ്പോൾ എന്റെ ഭർത്താവ് കേറിവന്നു ഞാൻ കുറേ കരങ്ങു അപ്പോൾ എന്റെ രണ്ടുക്കാലും മുറിക്കി പിടിച്ചു കരങ്ങു മാപ്പ് ചോദിച്ചു ഞാൻ അവരെ സ്വീകരിച്ചു kurhande മഹത്വം ആണ് ഇത്

  • @shalluzzz7731

    @shalluzzz7731

    2 жыл бұрын

    😢😢😢ഞാനും ath പോലെ cholliyalo

  • @mks.10

    @mks.10

    2 жыл бұрын

    @@shalluzzz7731 എന്നിട്ട് ഒന്നും നടന്നില്ല

  • @thaasha9920

    @thaasha9920

    2 жыл бұрын

    @@shalluzzz7731 cholliyo???

  • @irshadnk4510
    @irshadnk45102 жыл бұрын

    ഭർത്താവ് പുണ്യാളൻ ആയതോണ്ട് കാര്യം ഒന്നും ഇല്ല.. അവിഹിതം കാണിച്ചവന്റെ ഡീറ്റെയിൽസ് എടുക്കണം 50000 രൂപ മുടക്കി നല്ല കൊട്ടേഷൻ കൊടുത്ത് 3 ആളെ കൂട നിർത്തണം എന്നിട്ട് അവന്റെ സാമാനം കത്തി കൊണ്ട് മുറിച്ചു എടുത്തു റോഡിൽ വെക്കണം നാദാപുരത്തു ഇത് പോലെ ഒരു പുലികുട്ടി ചെയ്തിട്ടുണ്ട്.. ജയിലിൽ കിടന്നാലും നിങ്ങൾക്ക് അഭിമാനത്തോടെ കിടക്കാ.. അവളുടെ കാര്യം വിട്ടേക്ക് എനി ഒരുമിച്ച് കഴിഞ്ഞാലും പയത് പോലെ സ്നേഹം ഒന്നും ഉണ്ടാകില്ല

  • @mks.10
    @mks.102 жыл бұрын

    ഇതിൽ ഒരുപാട് പ്രശ്നംങ്ങൾ ഉള്ളവർ ഉണ്ട് എല്ലാവരും ഫാത്തിഹ ഖുൽഹുവള്ളാഹു ദിവസം 300വട്ടം പതിവാക്കിക്കോളീം എല്ലാം ശെരിയാകും 100%👍🏻👍🏻👍🏻

  • @HasnaRinshad5678

    @HasnaRinshad5678

    2 жыл бұрын

    Fathihayum Kul huvallahu ahad aano chollendye?

  • @statusworld1901

    @statusworld1901

    Жыл бұрын

    ഫാത്തിയ എത്രവട്ടം ചൊല്ലണം പ്ലീസ് റിപ്ലൈ

  • @statusworld1901

    @statusworld1901

    Жыл бұрын

    ഫാത്തിഹ എത്രവട്ടം ചൊല്ലണം

  • @NoName-my2pc
    @NoName-my2pc2 жыл бұрын

    ആ ചെറുപ്പക്കാരന്റെ . ക്ഷമ വല്ലാത്തത് തന്നെ അവന് അല്ലാഹു നൻമ്മ . ചെയ്യട്ടെ ആമീൻ

  • @jasni191

    @jasni191

    2 жыл бұрын

    Aameen 🤲🏻😓

  • @Dreamworld28303

    @Dreamworld28303

    2 жыл бұрын

    എന്റെ ജീവിതത്തിൽ ഇത് നേരെ തിരിച്ചാണ് സംഭവിച്ചത് എന്റെ ഭർത്താവ് ആണ് ഇങ്ങനെ ചെയ്ത്. ഇനി അദ്ദേഹം അതിലേക്ക് പോവാതിക്കാൻ പാർത്ഥിക്കണേ....

  • @jasni191

    @jasni191

    2 жыл бұрын

    @@Dreamworld28303 Subhanallah 🤲🏻😓.....ipol full ee pokallea, niraparaadhiyaaya bharye patikal.... duaa cheyyame inshallah 😓🤲🏻

  • @yusafyusaf6758

    @yusafyusaf6758

    Жыл бұрын

    @@jasni191,

  • @vandipremi2011

    @vandipremi2011

    Жыл бұрын

    എന്റെ കാര്യവും മറി ച്ചാണ്.ഭർത്താവ് ഇങ്ങനെയാ ഓരോന്ന് പിടിക്കപ്പെടുമ്പോഴും മാപ്പുപറയും വീണ്ടും ഇത് thanne

  • @achufaisal5775
    @achufaisal57752 жыл бұрын

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് എന്നും പ്രാർത്ഥിക്കണം🙏 തൗബ ചെയ്ത് മടങ്ങാനും 😭..

  • @Fathimahazah

    @Fathimahazah

    2 жыл бұрын

    🤲🤲🤲🤲🤲🤲

  • @muhsinanizar3970

    @muhsinanizar3970

    2 жыл бұрын

    സ്വലാത്ത് മുറുകെ പിടിച്ചോളിൻ എല്ലാം ശരിയകും

  • @fayasvlog5364

    @fayasvlog5364

    2 жыл бұрын

    Anikkum . Same

  • @rasnirinuuzzz6946
    @rasnirinuuzzz69462 жыл бұрын

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲അല്ലാഹ് കാക്കണേ റബ്ബേ 🤲

  • @sabamaryam7607

    @sabamaryam7607

    2 жыл бұрын

    Ppppppppppppppplplppppppppppppppppppppp Ppppppppppp Pppppppppppppppppppppppppppppppppppppp Pp

  • @fayafaya9312

    @fayafaya9312

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @user-qn9dr9vs9v
    @user-qn9dr9vs9v Жыл бұрын

    എന്റെ ഭർത്താവ് ഗൾഫിൽ ആണ് 3വർഷം ആയി. പോയിട്ട് മറ്റുള്ളവരുടെ കുത്ത് വാക്കുകൾ കുറെ കേട്ടു പക്ഷെ എന്റെ ഭർത്താവിന്റെ സ്നേഹം ഉപദെസം ഇത് വേറെ ഒരു ചിന്തയിലേക്കും പോയില്ല പിന്നെ അല്ലാഹുവിനെ പേടിച് ജീവിക്കുക എല്ലാ അവൻ കാണുന്നുണ്ട് എന്ന് കരുതി. ദുആയിൽ ഉൾപെടുത്തുക 🤲

  • @niyasartwork3695
    @niyasartwork36952 жыл бұрын

    ഞങ്ങൾക്കും കുടുംബങ്ങൾക്കും അയൽവാസികൾക്കും ദുആ ചെയ്യണേ എല്ലാം സമാധനത്തിലും സന്തോഷത്തിലും ആവാൻ 🤲🤲🤲😥

  • @saleemkidangayi3997

    @saleemkidangayi3997

    Жыл бұрын

    Qqqvv

  • @MRGAMER-bn8gc
    @MRGAMER-bn8gc2 жыл бұрын

    പാവം ആ സഹോദരന് അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ

  • @fsfamily1322

    @fsfamily1322

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @fuadulameen9445

    @fuadulameen9445

    2 жыл бұрын

    Ameen 🤲🏻

  • @muhammadishan8889
    @muhammadishan88892 жыл бұрын

    അല്ലാഹുവേ എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @muneeraabdulrazak7208
    @muneeraabdulrazak72082 жыл бұрын

    ഭാര്യമാരെ chathikkunna barthakkanmarum ഉണ്ട് ... Barthakkanmarkku വേണ്ടി യാണ് ഭാര്യമാരും ജീവിക്കുന്നത്

  • @nanvision9241

    @nanvision9241

    2 жыл бұрын

    Baryamar മാത്രം അല്ല ഗൾഫിൽ ഉള്ള യത്രയോ ആണുങ്ങളും ഉണ്ട് sondam barye chadikkunnavar avide chadikkunnavvarund

  • @jasmin9660
    @jasmin96602 жыл бұрын

    ഉസ്താദേ എന്റെ 21 വയസായ മകൾ കല്യാണത്തിന് സമ്മതിക്കുന്നില്ല അവൾ വിവാഹത്തിന് sammadikkan dua ചെയ്യണം

  • @noushadqatr4347
    @noushadqatr43472 жыл бұрын

    ഒരു വീടും സ്ഥലവും വേണം dua ചെയ്യണേ 🤲😭ഉസ്താതെ വീട്ടിൽ സമാദാനം ഇല്ല

  • @mks.10

    @mks.10

    2 жыл бұрын

    300ഫാത്തിഹ ഇഹ്‌ലാസ് പതിവാക്കിക്കോ 👍🏻👍🏻👍🏻

  • @fahz4084
    @fahz40842 жыл бұрын

    മറുവശത്ത് ഭാര്യയെ ചതിക്കുന്ന ഭർത്താക്കൻമാരുമുണ്ട്.പലരുടെയും കുടുംബ ജീവിതം തകർന്നടിയുന്നതിന്റെ പ്രധാന കാരണം ഇതാണ്.നഊദുബില്ലാഹ്

  • @aneesanees-in1ju

    @aneesanees-in1ju

    2 жыл бұрын

    Yes

  • @sajibava4692

    @sajibava4692

    2 жыл бұрын

    👍

  • @siyadtvm2773

    @siyadtvm2773

    2 жыл бұрын

    വളരെ കുറഞ്ഞകേസുകൾ.

  • @sajibava4692

    @sajibava4692

    2 жыл бұрын

    @@siyadtvm2773 എൻറെ ചെങ്ങായിച്ചിടെ . ഭർത്താവ് ഗൾഫിൽ നിന്ന് ചതിച്ചു. മാപ്പ് ചോദിച്ചു. തൗബ ചെയ്തു അവൾക്ക് ഇന്നും സങ്കടമാ രണ്ടു പേരും നല്ല നിലയിൽ ജീവിക്കുന്നു. മൂന്ന് കുടികൾ ഉണ്ട് . ഉംറ യൊക്കെ ചെയ്ത് കൊണ്ടാ നാട്ടിൽ വന്നത് ഇനി ആ വർത്തിക്കില്ലെന്നും പറഞ്ഞു. അവൾക്കാലോചിക്കു മ്പോ തന്നെ ടെൻഷൻ വരും.

  • @Rahim-te7zr

    @Rahim-te7zr

    2 жыл бұрын

    അതും ശരിയാ ഇവർക്കൊക്കെ ഈമാൻ നൽകി anughahickumarakatte

  • @habeebashemeer4446
    @habeebashemeer44462 жыл бұрын

    എന്റെ ഇക്ക ജിദ്ദയിൽ ആണ് അഫ്യത്തുള്ള ദീർകയുസ് വേണ്ടി ദുആ ചെയ്യണേ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി

  • @jumiali2667
    @jumiali2667 Жыл бұрын

    ഉസ്താദേ അസ്സലാമു അലൈകും enik ഇങ്ങനെ പറയാൻ കുറച്ചു മടി ഉണ്ട് എന്നാലും ഞാൻ പറയുകയാണ് enik ഇതിനുള്ള മറുവടി തരണം ഉസ്താദ് paranna സ്ത്രി യെ പോലെ ഞാനും എന്റെ ഭർത്താവ് അറിയാതെ ഒരാൾക്കു msg അയച്ചിരുന്നു ഇപ്പോൾ ഇല്ല പക്ഷേ എന്നെ അതിലേക് വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നു അത് ഇല്ലാതാകാൻ enik ഓതാൻ എന്തെകിലും ഒരു ആയത് പറഞ്ഞ് തരുമോ enik അതിന് വേണ്ടി ദുആ ചെയ്യണേ 😢

  • @zxcvb600

    @zxcvb600

    Жыл бұрын

    Ameen

  • @vlog-po1tl
    @vlog-po1tl2 жыл бұрын

    Aaameen. അല്ലാഹുവേ അവരെയും ഞങളെയും ഇങ്ങനെയുള്ള എല്ലാ തെറ്റുകളിൽ നിന്നും കാത്തു രക്ഷിക്കണേ

  • @heaven6793
    @heaven67932 жыл бұрын

    ഉസ്താദ്.... Idh വരെ ഞങ്ങൾക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല. നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ വേണ്ടി പ്രത്യേകം dua ചെയ്യണേ ....🤲🤲😔 ഒരു പാട് വിഷമം അനുഭവിക്കുന്നുണ്ട് റബ്ബേ ഈ ഒരു കാര്യത്തിൽ എല്ലാവരും dua yil ഉൾപെടുതനെ ......🤲🤲

  • @shameerashameera3801

    @shameerashameera3801

    2 жыл бұрын

    അള്ളാഹു എത്രയും പെട്ടന്ന് നിങ്ങൾക്ക് സ്വാലിഹായമക്കളെ തരട്ടെ,, ആമീൻ 🤲

  • @muhammedmiras2108

    @muhammedmiras2108

    2 жыл бұрын

    @@shameerashameera3801 ആമീൻ യാ റബ്ബൽ ആലമീൻ

  • @nimithamuneer9524

    @nimithamuneer9524

    2 жыл бұрын

    Aameen..... Enikum vendi duha vasiyathode.......

  • @sahlasalim7396

    @sahlasalim7396

    2 жыл бұрын

    Enkkum😭

  • @whiteflowers6934

    @whiteflowers6934

    2 жыл бұрын

    എനിക്കും 🤲

  • @marwasworld1389
    @marwasworld13892 жыл бұрын

    ഭർത്താവ് സ്നേഹം പ്രകടിപ്പിച്ചു സംസാരിക്കണം... Insha Allah പിന്നെ ഭാര്യമാർ വേറെ വഴിക് പോവൂല... തിരിച്ചു ഭാര്യമ്മാരും.. Insha Allah... അള്ളാഹു kakattey

  • @malummaarif4908

    @malummaarif4908

    2 жыл бұрын

    Crct

  • @habeebakv3145

    @habeebakv3145

    2 жыл бұрын

    അങ്ങിനെയും സംഭവിക്കാം.ഒരു പാട് പണം ഉണ്ടായിട്ട് കാര്യമില്ല. സ്നേഹം കൊടുക്കണം.....

  • @kingtraveler316

    @kingtraveler316

    2 жыл бұрын

    Athra ollu

  • @ibrahimkm6383

    @ibrahimkm6383

    2 жыл бұрын

    Yes

  • @lachooose300

    @lachooose300

    2 жыл бұрын

    ഭാര്യമാർ ശരിയല്ലാഞ്ഞിട്ടല്ല ചിന്തയില്ലാതെ പ്രവർത്തിക്കുന്നു എല്ലാത്തിനും ചിന്തവേണം ജീവിതകാലം ഭാര്യയും ഭർത്താവ് കൂടെ ഉണ്ടാകു അല്ലാത്തവർ കറിവേപ്പില പോലെ വലിച്ചറിയും 💞അല്ലാതെ നോക്കാഞ്ഞിട്ടല്ല ✌️💞

  • @jasmin_manzoor771
    @jasmin_manzoor7712 жыл бұрын

    കുടുംബത്തിൽ മനസമാധാനം ഉണ്ടാവാൻ ഉസ്താദ്‌ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    Undaavatte 🥰

  • @haneenaanu2288
    @haneenaanu22882 жыл бұрын

    ആമീൻ ഭർത്താവിനും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @naseefnaseef7581

    @naseefnaseef7581

    2 жыл бұрын

    Aameen

  • @naseefnaseef7581

    @naseefnaseef7581

    2 жыл бұрын

    Aameen

  • @fayafaya9312

    @fayafaya9312

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @AbdulRahman-zd6sx
    @AbdulRahman-zd6sx2 жыл бұрын

    നമ്മുടെ വീട്ടിലെ വിഷമം തീരാൻ ഉസ്താദ് ദുആ ചെയ്യണം

  • @kabeerkannur193
    @kabeerkannur193 Жыл бұрын

    ഉസ്താദേേ എനിക് മക്കള്‍ ഇല്ല ഒരു കുഞ്ഞിനെ കിട്ടാന്‍ പ്രത്തേകം ദുആ ചെയ്യണേ മറക്കല്ലെ

  • @aysharahman5753
    @aysharahman57532 жыл бұрын

    ഉസ്ദാദെ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @fousiya6349
    @fousiya63492 жыл бұрын

    ഇക്കാക്ക ആദ്യ റോഡ് കോൺടാക്ട് ആയിരുന്നു ആ ജോലി തന്നെ തിരികെ കിട്ടാൻ ദുആ ചെയ്യണേ

  • @bushramoyduttymoydutty2044
    @bushramoyduttymoydutty20442 жыл бұрын

    Njangallk nalla arivukal paranju tharunna usthaden allahu aafiyathullla deergausum aarogiavum kodukatteee..... Usthadentey manoharamaya shabdham shabdhathintey Bangi orukuzhappamillathey Allahu nilanirthattee 🤲🤲🤲🤲🤲🤲🤲

  • @sumayyasumi7805
    @sumayyasumi78052 жыл бұрын

    ആ സഹോദരിയുടെ മനസ്സ് റബ്ബ് നന്നാക്കട്ടെ 🤲🏻🤲🏻

  • @rumanazz9148

    @rumanazz9148

    2 жыл бұрын

    Aameen

  • @juvairiyajuvairiya69
    @juvairiyajuvairiya692 жыл бұрын

    കുടുംബ ജീവിതം റാഹത്തിലും സന്തോഷത്തിലുമാവാൻ ദുആ ചെയ്യണേ

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    Aakatte🥰

  • @suhanafazalrahman
    @suhanafazalrahman Жыл бұрын

    ഉസ്താദ് എൻറെ ഭർത്താവിന്റെ അവിഹിതബന്ധം ഒഴിവാക്കി ഞങ്ങളുടെ കൂടെ ജീവിക്കാൻ വേണ്ടി ദുആ ചെയ്യുനൺം ദുശീലങ്ങൾ മാറാനും

  • @dream_girl4571
    @dream_girl45712 жыл бұрын

    Puram natil poyi kudumbam nokuna orupaad perund rabbe nee avark kshamayum joliyil barkkathum nee kodukane allaah🥺🤲

  • @minnue8373
    @minnue83732 жыл бұрын

    ഉസ്താദ് എന്റെ മോളെ ഭർത്താവ് നാട്ടിൽ എത്താൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @shaanu9750
    @shaanu9750 Жыл бұрын

    എൻ്റെ ഭാര്യക്കും അവിഹിബന്ധം ഉണ്ടായി , തകർന്നു പോയി ഞാൻ. അവൾക്ക് എന്നെ വേണ്ട divors കൊടുത്തു.

  • @jaseelariyas999
    @jaseelariyas9992 жыл бұрын

    Kallyanam aduttithund.. .ya allah...🤲🤲inganatte oru manass nagalk aarkum nalkalle...Nadhaa😔🤲🤲 ജീവിതം സന്തോഷത്തിലും samathanathodeyum മരണം വരെ ജീവിക്കാൻ thoufeek ചെയ്യണേ...നാഥാ..🤲🤲🤲nagale എല്ലാവരെയും dhuha യിൽ ഉൾപെടുതനെ..☺️🤲

  • @fsfamily1322

    @fsfamily1322

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭😭

  • @firozmon731
    @firozmon7312 жыл бұрын

    ഉസ്താദ് ഇങ്ങനെയൊക്കെ ചാറ്റ് ചെയ്യുന്നവർക്ക് എന്ത് അള്ളാഹു ഇങ്ങനത്തെ ഒരു കേസും മാത്രമല്ല ഒട്ടനവധി കേസുകൾ ഉണ്ട് ഇവിടുന്ന് കാഷ് അയച്ചുകൊടുക്കും നാട്ടിൽ ഇവർ കാട്ടുന്ന ധൂർത്ത് എന്തെല്ലാം ആണെന്ന് അറിയാമോ അതിനുപറ്റിയ ഒരു മൊബൈൽ ഫോണ് ഒരു മാസം അയക്കാൻ വൈകിയാൽ എന്തുപറ്റി എന്തുപറ്റി അതാണ് അവരുടെ ചോദ്യം ഇത് ഇവിടെയും മനുഷ്യൻ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല വളരെ പ്രയാസകരമാണ് പ്രവാസിയുടെ അവസ്ഥ അല്ലാഹു കാക്കട്ടെ ആമീൻ 🤲🏼🤲🏼

  • @abdullakoyilod8774
    @abdullakoyilod87742 жыл бұрын

    ഉസ്താദ് ദുആ ചെയ്യണേ സന്തോഷത്തോടെ കുടുംബജീവിതം കൊണ്ടുപോകാൻ വേണ്ടി

  • @shefeequeck4854
    @shefeequeck48542 жыл бұрын

    ഉസ്താദേ എനിക്കും എന്റെ കുടുബത്തിന്നും സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുഃഹ ചെയ്യണേ ആമീൻ

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല രണ്ട് കൊല്ലമായി കാർ കാണാതായിട്ട് ചേളാരി ആലുങ്ങൽ ഉള്ള നജീബ് പറഞ്ഞ ആൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു അയാൾക്ക് കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @shabamehrin9650

    @shabamehrin9650

    2 жыл бұрын

    Ningal evidya sthalam

  • @shaji31mavelikkara36

    @shaji31mavelikkara36

    2 жыл бұрын

    😂😂

  • @Mommi1234
    @Mommi12342 жыл бұрын

    ഇന്നത്തെ കാലത്ത് ആണുങ്ങൾകും പെണ്ണുങ്ങൾക്കും പറ്റിച്ചു നടക്കാൻ അവസരങ്ങൾ കൂടുതലാണ് അല്ലഹുവിനെ പേടിയുള്ളവർക്കേനല്ലോണം ജീവിക്കാൻ പറ്റു നമുക്ക് വേണ്ടി മാത്രമാണ് അവർ ഗൾഫിൽ പോയി ജോലി ചെയ്യുന്നത് എന്നോർമിക്കണം നമ്മൾ.എനിക്ക് എന്റെ ഭർത്താവിനെ ഒരിക്കലും വഞ്ചിക്കാൻ പറ്റില്ല കാരണം ഞാൻ ഗൾഫിൽ പോയി കണ്ടതാണ് എല്ലാ ആണുങ്ങളുടെയും അവസ്ഥ. നാഥാ മരണം വരെ നല്ല സന്തോഷത്തോടെ ഒരുമിച്ച് ജീവിപ്പിച്ചു തരണേ 🤲🏻ഈ ദുനിയാവിൽ കുറച്ചേ നമ്മൾ ജീവിക്കു എന്തിനാണ് അവരോട് ഈ വഞ്ചന 😥

  • @seenathseena5705

    @seenathseena5705

    2 жыл бұрын

    ഞാനും പോയി കണ്ടതാ അവരുടെ നരക ജീവിതം

  • @Zenadinashik2903
    @Zenadinashik29032 жыл бұрын

    Aameen ya rabbal aalameen...ഉസ്താദേ ഞങ്ങൾക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @മർഹബ
    @മർഹബ2 жыл бұрын

    Aameen yarabbal aalameen 🤲🤲Ella pravasikaleyum kaath rakshikane allah 🤲 duayil ulpeduthane usthade kudumbha jeevitham sandhoshathil aagan 🤲

  • @irshadqatar9342
    @irshadqatar93422 жыл бұрын

    Ellavarkkum vendi dua cheyyane

  • @ashikhashim4135
    @ashikhashim41352 жыл бұрын

    എനെ പറ്റിച്ചത് എന്റെ ഭർത്താവ് ആണ് ഉസ്താദേ ഒരുപാട് കാലം പറ്റിച്ചു ഇപ്പോൾ എനെയും കുട്ടികളെയും ഉബേക്ഷിച്ചു വേറെ ഒരു പെണ്ണിന്റെ കൂടെ പോയി 😥😥😥

  • @lachooose300

    @lachooose300

    2 жыл бұрын

    പറ്റിക്കാണങ്കിൽ അതാ നല്ലത് പറ്റിച്ചു ഇരിക്കാതെ പോവുന്നതാ നല്ലത് ✌️

  • @abdulbasheer2355

    @abdulbasheer2355

    2 жыл бұрын

    Sss

  • @zxcvb600

    @zxcvb600

    Жыл бұрын

    നിങ്ങൾ വേറെ kazhicho

  • @bushranoushad404
    @bushranoushad4042 жыл бұрын

    എല്ലാവരെയും കാക്കണേ അല്ലാഹ് 😭😭😭🤲🤲🤲

  • @fsfamily1322

    @fsfamily1322

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sulaimanck4788

    @sulaimanck4788

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @മർഹബ

    @മർഹബ

    2 жыл бұрын

    Aameen yarabbal aalameen 🤲

  • @aysha4839
    @aysha4839 Жыл бұрын

    Anty അവസ്ഥയാണ് edanan barthave മറ്റൊരു സത്രി bandam ഉണ്ട് എനിക്കും കണ്ടു ചാറ്റിങ്ങും രണ്ട് പേരുടെ rahasebagall ഞാൻ തകർ poyee rand makkalud avark vedi jevikune vera margamilla ane സ്നേഹിച്ചു kod ചോദിച്ചതാ atharekum veshvasichu poyee athmathiyak shramichu makale mugam ഓർമ വന്നു pin marii. ഭർത്താവ് paranju ani chailla ഗൾഫിൽ poyee agane വിശ്വസിക്കും വിശ്വാസം nashtamai njan ഇപ്പോൾ manasegamai thalarnikaa എല്ലാവരും duha ചെയ്യണം സന്തോഷമുള്ള ഗുടുംബജീവ്വേദം ഉണ്ടാവാൻ ഭർത്താവ് node വിശ്വാസം thirichu kittanum

  • @zxcvb600

    @zxcvb600

    Жыл бұрын

    Aameen

  • @haseenahasi9376
    @haseenahasi93762 жыл бұрын

    Allahuve ellavareyum Ni kakane rubbe...😭😭😭

  • @FOUSIYA121
    @FOUSIYA121 Жыл бұрын

    വായി തുറന്നാൽ കളവ് പറയുന്ന എന്നെ ഭർത്താവിന്റെ സ്വഭാവം. മാറ്റാൻ ദുആ ചെയ്യണം

  • @habeebashemeer4446
    @habeebashemeer44462 жыл бұрын

    എന്റെ കുടുംബംതിന് വേണ്ടി ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @shifarashifa7981
    @shifarashifa79812 жыл бұрын

    ഉസ്താദേ ഞങ്ങളെ ഉമ്മക്കും ഉപ്പക്കും കുടുംബ്ബത്തിനും vendde duha cheyyanam

  • @muhammadfasilponnandiyil2968

    @muhammadfasilponnandiyil2968

    2 жыл бұрын

    സ്വന്തം വീട് എല്ലാ സൗകര്യം പറയുന്നത് മുഴുവൻ വാങ്ങി കെടുക്കുക ഇതെക്കെയാ തെറ്റ് സൗകര്യം കൂടുമ്പോൾ അത് പേരാന് തേന്നുന്നത്

  • @muhammadfasilponnandiyil2968

    @muhammadfasilponnandiyil2968

    2 жыл бұрын

    ഗൾഫുകാരുടെ ഭാര്യമാരോട് ഭർത്താക്കൻമാർക്ക് സിമ്പതി കുറച്ച് കൂടുതലാ അനുഭവിക്കുമ്പോൾ മനസിലാവും എന്തായാലും ആ സഹോദരിക്ക് നല്ല മനസ്സ് നൽകട്ടെ ആമീൻ

  • @sharafusharafu2683
    @sharafusharafu26832 жыл бұрын

    ഒരു പാട് വിഷമം ഉണ്ട് ഉസ്താദ്. ദുഹാ ചെയ്യണേ. മോൻ ഗൾഫിൽ പോയി ജോലി ആയില്ല ദുഹാ ചെയ്യണേ

  • @rinuzzworld9857
    @rinuzzworld98572 жыл бұрын

    Annya streeyude ourathilek nokunnadhum annyarod phone l chet cheyyunnadhine patti parajh tharumo plz penghammare munnilum ummante mumbilum baryaye cherudhakunnadhine pattiyum baryaye mind cheyyadhe cousins nte oke dth poy chelavazhikunnadhine pattiyum baryayude kann neerine patiyum parajh tharumo plz

  • @ramshinijam8395
    @ramshinijam83952 жыл бұрын

    Cheetha chindhayil ninum .nallamanasavan dua cheyyanam usthade 🤲

  • @ayshaiqbal1060
    @ayshaiqbal10602 жыл бұрын

    Aameen🤲

  • @asmaasma9929
    @asmaasma99292 жыл бұрын

    അള്ളാഹു എ ല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @Swiss-yd2nk
    @Swiss-yd2nk2 жыл бұрын

    Njanum oru varshatholam ee prayasathilan,ente bharthavinte manassu maran dua cheyyane usthad😭

  • @thenzithensi2753

    @thenzithensi2753

    2 жыл бұрын

    Njanum

  • @mks.10

    @mks.10

    2 жыл бұрын

    ഫാത്തിഹ ഇഹ്‌ലാസ് പതിവാക്കിക്കോ 👍🏻👍🏻👍🏻👍🏻100%

  • @fromallahtoallah5467

    @fromallahtoallah5467

    Жыл бұрын

    Salath nallonm chelliko

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് വീട് ഒന്നും ആയിട്ടില്ല ഞങ്ങളുടെ വീട് വിറ്റിട്ടുണ്ട് ഇതുവരെ വീട് ഒന്നും ആയിട്ടില്ല എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    U from egine ulla veed anu nokkunne evideya vende

  • @lamiyant3518
    @lamiyant35182 жыл бұрын

    Alla bharya marudeyum barthakanmarudeyum manassu nannakkanee allah امين امين يا رب العالمين

  • @mohamedasifa5314
    @mohamedasifa53142 жыл бұрын

    നല്ല ഭർത്താവിന്റെ അവസ്ഥ ഇത് റേബ്ബേ ഭാര്യ എത്ര സ്നേഹം കൊണ്ട് മൂടി യിട്ട് പൈസ കൊടുക്കാതെ എത്ര ജീവിതങ്ങൾ ഉണ്ട് 🤦‍♀️🙏😥🤲

  • @jabirmuhammed2960

    @jabirmuhammed2960

    2 жыл бұрын

    Athanne

  • @ibrahimkk8573
    @ibrahimkk85732 жыл бұрын

    Aameen

  • @haseenahasi9376
    @haseenahasi93762 жыл бұрын

    آمین آمین یا رب العالمین

  • @misirijamshi6653
    @misirijamshi66532 жыл бұрын

    ഉസ്താദ് ദുആ ചെയ്യണേ 😢

  • @vajidshanu1719
    @vajidshanu17192 жыл бұрын

    ഭർത്താവിന്റെ കേസ് തീർന്നു കിട്ടാൻ ദുഹാച്യ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ്

  • @shamilaasharaf7768
    @shamilaasharaf77682 жыл бұрын

    ഒരുപാട് സുഖം കൂടിയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഭർത്താവിനെ കൊണ്ട് ഒരുപാട് കണ്ണീർ കുടിക്കുന്ന സഹോദരിമാരെ ഉമ്മമാരെ എനിക്ക് അറിയാം

  • @RAZEFX675

    @RAZEFX675

    2 жыл бұрын

    ശരിയാണ് സുഖംകുടുമ്പോൾ അള്ളാനെ മറക്കും

  • @shamilaasharaf7768

    @shamilaasharaf7768

    2 жыл бұрын

    അതെ ഇതിനൊക്കെ ആള്ളാനോട് ദുനിയാവിൽ തന്നെ കണക്ക് പറയേണ്ടി വരും തീർച്ച ഇത്ര നല്ല ഭർത്താവിനെ വേണ്ടാന്നു വച്ചു വേറെ തേടി പോകുന്നു

  • @Rahim-te7zr

    @Rahim-te7zr

    2 жыл бұрын

    അതെ 😔

  • @localboy4901

    @localboy4901

    2 жыл бұрын

    Crt

  • @jubukoyamon7106
    @jubukoyamon71062 жыл бұрын

    കാക്കണേ allah 🤲🏻

  • @user-kl3ld7pd6m
    @user-kl3ld7pd6m2 жыл бұрын

    ആമീൻ🤲💞

  • @athikasabithsabith7512
    @athikasabithsabith75122 жыл бұрын

    Aameen 🤲🤲🤲🤲

  • @seenathnallathan2029
    @seenathnallathan20292 жыл бұрын

    യാ അല്ലാഹ്

  • @subaidacp2939
    @subaidacp29392 жыл бұрын

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🤲🌹🌹🌹🌹

  • @shaheedashaheeda6773
    @shaheedashaheeda67732 жыл бұрын

    امين امين يا رب العالمين🤲🏻

  • @vaheedabasheer3832
    @vaheedabasheer38322 жыл бұрын

    Ithey avasthayulla bhaaryamarum unde.avarku vendiyum dua cheyyaney usthaathey.mattu prekshakarey

  • @jubairmuhammed2114
    @jubairmuhammed21142 жыл бұрын

    Usthathe kudubathinn സദേഷം kabilan duhah chayane 🤲😭

  • @sajidasalmansajidasalman6717
    @sajidasalmansajidasalman67172 жыл бұрын

    Usthade ende bharthavinde buddimuttm kadangal theeran dua chaiyane sandoshattil jeevikkan dua chaiyane

  • @rajeenac6721
    @rajeenac67212 жыл бұрын

    Ameen

  • @nissanizam6868
    @nissanizam68682 жыл бұрын

    صل الله عليه وسلم

  • @NICHUSHAN-oj4hf
    @NICHUSHAN-oj4hf19 күн бұрын

    ഇത് പോലെ ഒരു അവസ്ഥ ആണ് എന്റെ ഭർത്താവ് എന്നോട് cheyyunadhu😭

  • @shamil7223
    @shamil7223 Жыл бұрын

    Usthade ende ikka glfil aan ikkak aarogiyavum aafiyathum deergayussum undavan duaa cheyyane..

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf80042 жыл бұрын

    ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله

  • @shareefatk7235
    @shareefatk72352 жыл бұрын

    Aameen Aameeen Aameeen

  • @nostalgicmedia2906
    @nostalgicmedia29062 жыл бұрын

    ഉസ്താദ് ദുഹാ cheyyanam

  • @akkuacchi9260
    @akkuacchi92602 жыл бұрын

    آمين يارب العالمين آمين😥😥

  • @muneeracm1655
    @muneeracm16552 жыл бұрын

    ആമീൻ 🤲🤲🤲

  • @abdulkhadarmunavvari4436
    @abdulkhadarmunavvari44362 жыл бұрын

    Ee vishayam avadarippichad kond ee ummathin enth nanmayan usthad uddeshikkunnad. Ma,aaza Allah.

  • @bushramoyduttymoydutty2044
    @bushramoyduttymoydutty20442 жыл бұрын

    Usthade.. Letter.... Vayichappol... Anikk... Heart.. Brocked.... Aayi..... 😭ethram.. Maind... Allahu aarkkum. Tharathirikkate....... Aaaaaaaaaaaaaaaammmmmeeeeeen... Ya. Rabball aalameen...... 😭🤲

  • @nisanizam4660
    @nisanizam46602 жыл бұрын

    അസ്സലാമു അലൈകും ഉസ്താദ് ദുആ ചെയ്യണേ

  • @Zeenath-dj2mc
    @Zeenath-dj2mc2 жыл бұрын

    Aameen 🤲 aameen 🤲 ya rabbal aalameen 🤲

  • @mohammedp9978
    @mohammedp99782 жыл бұрын

    Maa.shaa.allah

  • @hajaraaslamhajaraaslam414
    @hajaraaslamhajaraaslam4142 жыл бұрын

    ആമീൻ

  • @faleelasiraj816
    @faleelasiraj8162 жыл бұрын

    امين يارب العالمين

  • @fousiya6349
    @fousiya63492 жыл бұрын

    വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യാനായി

  • @junaijmv2699
    @junaijmv26992 жыл бұрын

    മുറാദുകൾ ഹാസിലാക്കുവാൻ ദുഹാ ചെയ്യേണേ

Келесі