ഭർത്താവിന്റെ വീട് യെസ് യെസ്😍 സ്വന്തം വീട് നോ നോ😉😉|| Happy and Cool 1

This video is about a daughter who loves to stay only in her husband's home and never likes to come to her home as she thinks that her mom is always chiding her..

Пікірлер: 113

  • @radamani8892
    @radamani88928 ай бұрын

    എണ്ണ ഇടാൻ ഒരാൾ സ്നേഹിക്കാൻ വേറൊരാൾ 🙏🏻മക്കളെ എല്ലാരേയും ഒരു പോലെ കാണണം 🥰🌹🥰🌹

  • @JesnamullaJesnamulla
    @JesnamullaJesnamulla3 ай бұрын

    എനിക്ക് 2 വീടുംഒരു പോലെയാ പിന്നെ എന്റെ നാത്തൂന്റെ വീട്ടിൽ നില്കാൻ ഒരു പാട് ഇഷ്ടം ഒരു ജോലി ചെയ്യേണ്ട സത്യം പർജൽ അവൾ എന്റെ സ്വന്തം സിസ്റ്റർ അന്നു തോന്നും 🤲🏻🤲🏻🤲🏻

  • @jamsheenank4226
    @jamsheenank4226 Жыл бұрын

    നിങ്ങളെ കുടുബം ഇഷ്ടം ആണ് സൂപ്പർ 👍👍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Thanks a lot 😍

  • @JasiJaseela-bu6pk
    @JasiJaseela-bu6pk2 ай бұрын

    എനിക്ക് ഭർത്താവിന്റെ വീട്ടിൽ നിൽക്കാനാണ് ഇഷ്ടം

  • @neethujerin4676
    @neethujerin46763 ай бұрын

    Njhan innu thanne thirichu pova ,.. ee shotil purath erutt aanallo kanikkunnath. Pinne, thott ammayude seen vannapol pakal... 😮

  • @hamdan406
    @hamdan406 Жыл бұрын

    Same avastha

  • @Sanhaaa_
    @Sanhaaa_ Жыл бұрын

    👍👍

  • @jayajose7323
    @jayajose7323 Жыл бұрын

    Randu veedum ishttama

  • @silpac4200
    @silpac4200 Жыл бұрын

    Enikkum randum oru pole aan

  • @rashidramshadfasi9127
    @rashidramshadfasi9127 Жыл бұрын

    രണ്ടു വീടും ഒരുപോലെ യാണ് 🥰🥰

  • @shemismu2010

    @shemismu2010

    Жыл бұрын

    Enikum

  • @radamani8892

    @radamani8892

    10 ай бұрын

    എല്ലാം മക്കളെയും ഒരു പോലെ കാണണം മിക്ക വീട്ടിലും ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ

  • @blessyshaiju3907
    @blessyshaiju3907 Жыл бұрын

    ,,👍👍👌👌

  • @jabirjabir8453
    @jabirjabir84539 ай бұрын

    എനിക്കും

  • @JiyaSanto-of5hw
    @JiyaSanto-of5hw Жыл бұрын

    👍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

  • @ashabiju9310
    @ashabiju9310 Жыл бұрын

    Eanike eante home anne ishtto 🥰

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

  • @raks7389

    @raks7389

    8 ай бұрын

    Enykum

  • @preethasugathan1163
    @preethasugathan11638 ай бұрын

    ❤❤❤❤❤❤🥰🥰👌👌👌

  • @sumayyarafi8708
    @sumayyarafi8708 Жыл бұрын

    Njan und ith pole, veedil poyal ummaum aayi full adi aanue. But Ella monthum pokum

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Both sets of families and their parents are important Sruthi from dubai hailing from kannur at thillenkeri

  • @lijishaa3041
    @lijishaa30413 ай бұрын

    Enikum

  • @kitchenartdeco1430
    @kitchenartdeco1430 Жыл бұрын

    Njan undu .sodam veetil nilkkan eshttamillathea.kuttapeduthalukal kelkkan mathram veettil pokunna njan.

  • @vipinak8527

    @vipinak8527

    Жыл бұрын

    Love marriage aano?

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😜😍❤️

  • @maslinamasli1846
    @maslinamasli1846 Жыл бұрын

    Chechi adipoli.,

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

  • @gopikagokul7656
    @gopikagokul76569 ай бұрын

    Enikkum enty husband vittil nikkunnatha istham

  • @siyansworld967
    @siyansworld967 Жыл бұрын

    Rand veedilum nilkan eshtama.randum nammale veedalle

  • @anshidav2615

    @anshidav2615

    Жыл бұрын

    That's correct

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍❤️

  • @shafnie2544
    @shafnie2544 Жыл бұрын

    എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ ആണ് ഇഷ്ടം 🥰

  • @sahlamuthu9867

    @sahlamuthu9867

    Жыл бұрын

    Enikkum

  • @sajithamarankavil6025

    @sajithamarankavil6025

    Жыл бұрын

    ​@@sahlamuthu9867enikkum

  • @ostrichzachariah3639

    @ostrichzachariah3639

    Жыл бұрын

    Athra snehamulla bharthavu avum...

  • @sichushahan7712

    @sichushahan7712

    Жыл бұрын

    Enikkum

  • @jumailajumi9542

    @jumailajumi9542

    10 ай бұрын

    Enikkum

  • @thesneemmuhammed6825
    @thesneemmuhammed682510 ай бұрын

    Enik mu home anu missing. Marriage kahinapo huz veedu ayirunu main athu kazhinu months kazhinapo mother-in-law thanni sobavam porathu idithu😢ipo entee veeda ik heaven ❤

  • @aiswaryarenjith2371
    @aiswaryarenjith2371 Жыл бұрын

    Same experience

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍

  • @mycreations75
    @mycreations75 Жыл бұрын

    എനിക്ക് രണ്ടു വീടും ഒരേ പോലെ ആണ്. Thanks god

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

  • @prasanthks7174
    @prasanthks7174 Жыл бұрын

    Super video

  • @lathapr4017
    @lathapr4017 Жыл бұрын

    ഓ ഞാൻ ഉണ്ട്, എനിക്കി എന്റെ വീട്ടിൽ പോകുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല, ഞാൻ പോയാലും 1 മണിക്കൂർ തികച്ചും നിൽക്കില്ല

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😄😄😀

  • @shahinamudassir2571

    @shahinamudassir2571

    Жыл бұрын

    😂

  • @user-cf7he4cr2o

    @user-cf7he4cr2o

    3 ай бұрын

    ഞാനും അങ്ങനെ തന്നെ

  • @meenuraj5949
    @meenuraj5949 Жыл бұрын

    ചേച്ചി വീഡിയോ കലക്കി

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍❤️❤️

  • @zainabmaryam7542
    @zainabmaryam7542 Жыл бұрын

    First 👍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Thanks a lot 😍

  • @nrajshri
    @nrajshri Жыл бұрын

    എന്നും ലഞ്ച് കഴിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് 💕💕💕💕

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍😍

  • @teenarajan6919
    @teenarajan6919 Жыл бұрын

    Family super chechi

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Жыл бұрын

    Randu veedum orupola kanunna pankuteyanu nalla makal aneku kettadu

  • @raks7389

    @raks7389

    8 ай бұрын

    Husband nte veedu swantham veedu pole nammale kondu thonykendath husbandntem avdthe ammayudem achantem responsibility aanu ..nammalod nalla snehathyl avar perumaaryal namkum husbandnte veetyl nilkan ishtavum

  • @AdhiraAbdulkhadar-ji3jo
    @AdhiraAbdulkhadar-ji3jo8 ай бұрын

    Barthinte Virgil ninnum kittunna poleyirikkum

  • @gireeshm783
    @gireeshm7839 ай бұрын

    ഇതാണല്ലേ ഭാര്യ വീട്ടിൽ ഭാര്യ പോകാത്തതിന് കാരണം 😂😂😂😂😂

  • @rabiabirabiabi852

    @rabiabirabiabi852

    8 ай бұрын

    😂😂

  • @renukas2184
    @renukas2184 Жыл бұрын

    Mole❤👌

  • @sudhakaran739

    @sudhakaran739

    Жыл бұрын

    🥰😍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl21 күн бұрын

    Maghal ammayiammme snehikyan padilla

  • @reshmapnair6420
    @reshmapnair6420 Жыл бұрын

    Nammude amma enthelum parayunnathe nammalodulla sneham kondalle

  • @aframueen463
    @aframueen4639 ай бұрын

    അമ്മായിഅമ്മ എന്നും അമ്മതന്നെയാ 😠😡തള്ളേ 😠എനിക്ക് 2 പേരും ഒരുപോലെയാ ❤❤❤😍😍😍

  • @PrithaAmaldev.
    @PrithaAmaldev.9 ай бұрын

    Enikum etanta opam nikana ishtam ath ammayamede snehamkondalato.

  • @shanaashif6515
    @shanaashif6515 Жыл бұрын

    Rand veedum🥰🥰

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

  • @ambikaj4765
    @ambikaj4765 Жыл бұрын

    എനിക്കും ഹസ്ബന്റിന്റെ വിട്ടിൽ നിൽക്കാനാണ് ഇഷ്ടം

  • @shahinamudassir2571

    @shahinamudassir2571

    Жыл бұрын

    Enikkum

  • @thwahiramp5670
    @thwahiramp5670 Жыл бұрын

    Second

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Thanks a lot😍

  • @fousiyakoottamanna1125
    @fousiyakoottamanna1125 Жыл бұрын

    ശരിയാ parsyunnad❤❤

  • @user-od7mu1bd9q
    @user-od7mu1bd9q9 ай бұрын

    എനിക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ

  • @hrishikeshr9232
    @hrishikeshr9232 Жыл бұрын

    Njanum😅

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😂😍

  • @diya_afreen
    @diya_afreen Жыл бұрын

    Third

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍❤️

  • @diya_afreen

    @diya_afreen

    Жыл бұрын

    ♥️🙌🏻🙌🏻

  • @anjukunju
    @anjukunju8 ай бұрын

    എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ നിൽക്കാൻ ആണ് ഇഷ്ടo. അതിപ്പോ ഭർത്താവിന്റെ വീട് ആയാലും ജോലി ആവശ്യത്തിന് ഭർത്താവ് long distance പോവുമ്പോ അവിടെ ആയാലും. ഏട്ടന്റെ കൂടെ നിക്കണം ഇനിക്ക്..നിന്നിട്ടും ഉണ്ട്. ഒറ്റയ്ക്കു അന്യനാട്ടിൽ husband ജോലിക്ക് പോവും 2 days okke കഴിഞ്ഞേ ചിലപ്പോ തിരിച്ചു എത്തുള്ളൂ. ന്നാലും തിരിച്ചു വരുമ്പോ ഏട്ടന്റെ കൂടെ കഴിയാലോ ഓർത്ത് njn കാത്തിരിക്കും

  • @hamdan406
    @hamdan4068 ай бұрын

    എൻ്റെ അവസ്ഥ.😢

  • @dance_maniaac6534
    @dance_maniaac65348 ай бұрын

    Pregnant aayit 8 masam ithvare veetil poyitila 😁 delivery kayinjitu rest um hus home thanne nikkum ✌️

  • @sudhakaran739

    @sudhakaran739

    8 ай бұрын

    😍😍😍

  • @goodvibes911

    @goodvibes911

    8 ай бұрын

    Valya karyam aayi poyi

  • @dance_maniaac6534

    @dance_maniaac6534

    8 ай бұрын

    @@goodvibes911 enik valiya karyam thanne aanu ✌️

  • @goodvibes911

    @goodvibes911

    8 ай бұрын

    @@dance_maniaac6534 athe apo ithrem kalam valarthya thanthem thallem aarayi

  • @dance_maniaac6534

    @dance_maniaac6534

    8 ай бұрын

    @@goodvibes911 athinu njn avare kuttam vallathum paranjo 🙄 avarenne nokiyilla enn vallathum paranjo?

  • @sabeethahamsa7015
    @sabeethahamsa70152 ай бұрын

    പറയുന്ന ആളും ഒരു അമ്മായി അമ്മയാണ് .എന്ന് ഓർക്കണം .പിന്നെ വീട്ടിൽ നോക്കുമ്പോൾ .സാരി മൂടി പുതച്ചു നിക്കണത് എന്തിനാ

  • @ramanikrishnan4087
    @ramanikrishnan40872 ай бұрын

    I feel like to stay all alone

  • @ramanikrishnan4087

    @ramanikrishnan4087

    2 ай бұрын

    Njanundu ammayum bharthavum snehikkunnilla

  • @swaltalks7327
    @swaltalks73279 ай бұрын

    Opposit😮

  • @user-vm8df3ww9s
    @user-vm8df3ww9s3 ай бұрын

    എനിക്ക് എന്റെ വീട് ഇഷ്ടം അല്ല മരണം വരെ av🤣പോകാൻ ഇട വരല്ലേ എന്നാണ് എന്റെ പ്രാർത്ഥന r

  • @sudhakaran739

    @sudhakaran739

    3 ай бұрын

    😃😃

  • @kadeejabeegampk3373
    @kadeejabeegampk3373 Жыл бұрын

    Enik rand veedum ishtalla

  • @hisanaayoob3461

    @hisanaayoob3461

    Жыл бұрын

    😂

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😜😜

  • @ambikadevit245

    @ambikadevit245

    Жыл бұрын

    😅😅😅

  • @iloveplants5239

    @iloveplants5239

    3 ай бұрын

    Enikum

  • @Asma_____asmuu

    @Asma_____asmuu

    2 ай бұрын

    😂

  • @minnalagru
    @minnalagru Жыл бұрын

    👍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍😍

Келесі