ഭർത്താവിന്റെ വീട്ടിലെ ആദ്യദിനം (ആദ്യത്തെയും അവസാനത്തെയും )

Ойын-сауық

Пікірлер: 890

  • @believer44
    @believer4410 ай бұрын

    അതിനു ആദ്യം ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കുന്ന പരിപാടി നിർത്തണം. എല്ലാവരും independent ആയി ജീവിക്കുക. ആൺ മക്കൾ ഇല്ലാത്ത parentsinu ഒറ്റക്ക് താമസിക്കാം എങ്കിൽ ആൺമക്കളുടെ parentsinum പറ്റും. എന്നു വെച്ച് parentsine നോക്കണ്ട എന്നല്ല,മറ്റെല്ലാ രീതിയിലും support ചെയ്യാം അല്ലോ.

  • @rajipadmakumar6700

    @rajipadmakumar6700

    10 ай бұрын

    Absolutely Right, 🥰🥰🥰

  • @maneesha2771

    @maneesha2771

    10 ай бұрын

    agreed

  • @codingwithsree6518

    @codingwithsree6518

    10 ай бұрын

    Yes u r right

  • @Hanna95009

    @Hanna95009

    10 ай бұрын

    Correct 💯👏👏

  • @neethurijo655

    @neethurijo655

    10 ай бұрын

    Agreed

  • @varshavenu8961
    @varshavenu896110 ай бұрын

    എന്റെ പൊന്നോ😂😂😂എന്റെ കല്യാണം കഴിഞ്ഞു ഞാൻ രണ്ടു മാസം hus ന്റെ വീട്ടിൽ നിന്നൊള്ളു... അവിടെത്തെ പാത്രങ്ങൾ കേടായി, tv പോയി tv ഓൺ ആയില്ലെ അതും എന്റെ കുറ്റം, പണ്ടത്തെ പെട്ടി പോലത്തെ tv ആയിരുന്നു... പിന്നെ പിന്നെ പ്രശ്നം വഷളായി hus എപ്പോഴും ഒപ്പം ഉണ്ടാവാറില്ല അത് കൊണ്ട് അമ്മായിയാമ്മക്ക് അത് വല്യ സുഖം ആയിരുന്നു... ഒരിക്കൽ ആൾ പ്രതീക്ഷിക്കാതെ രാവിലെ വന്നു അന്നേരം കണ്ടത് എന്നെ പ്രാകുന്ന അമ്മയെ കറി പാത്രം എടുത്തു എന്റെ നേരെ ഒരു ഏറും😢😢😢അത് കണ്ടതും ഏട്ടൻ വഴക്ക് ഉണ്ടാക്കി എന്നെ വിളിച്ചു ഇറങ്ങി പോന്നു, വാടക വീട്ടിൽ ആണേലും സമാധാനം ഉണ്ട്😊😊😊ഞാൻ പാവപെട്ട വീട്ടിലെ ആയതു കൊണ്ട് ഏട്ടൻ ഒന്നും വാങ്ങാതെ ആണ് എന്നെ കെട്ടിയത്😊😊😊അതിന്റെ ദേഷ്യം... ഓരോ വീഡിയോ കാണുമ്പോ അതൊക്കെ ഓർക്കും

  • @bavishalechu3182

    @bavishalechu3182

    10 ай бұрын

    നല്ലൊരു ഭർത്താവിനെ കിട്ടില്ലേ 🥰🥰

  • @sabithasujith2307

    @sabithasujith2307

    10 ай бұрын

  • @bavishalechu3182

    @bavishalechu3182

    10 ай бұрын

    @@aleema497 avane angu ozhivakkiyekk

  • @varshavenu8961

    @varshavenu8961

    10 ай бұрын

    @@aleema497 വേറെ ജീവിതം നോക്കെടോ എന്തിനാണ് സഹിച്ചു നിൽക്കുന്നത്😔😔😔37 വയ്‌സും 19 വയസുമോ🙄🙄🙄താൻ എങ്ങനെ സമ്മതിച് ഈ വിവാഹത്തിന്💔💔💔അപ്പോഴേ അറിയില്ലേ അമ്മ കുഞ്ഞു ആകുമെന്ന്

  • @kinderjoy2335

    @kinderjoy2335

    10 ай бұрын

    @@aleema497ningak ozhivakikude enthini avar letter koduknn ink 19 vayas mathre aaytullu ethrayo Kollam iniyum Jeevikanam adhormik inno Nalayo theerumna life alla ente husbtnm Njhnm Thammil 10yr Dfrnc ind but enk adh inn Vare feel Cheydhitilla njhangal nalla frndZne pole aann

  • @mangliill
    @mangliill10 ай бұрын

    കല്യാണം കഴിക്കാൻ പോണ പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്... തുടക്കത്തിൽ തന്നെ ഫുൾ എനർജി എടുത്തു എല്ലാ പണിയും വാരി വലിച്ചെടുത്തു അമ്മായിയാമ്മയെ സോപ്പിടൻ നിൽക്കരുത് അത്‌ നിങ്ങടെ കുഴി സ്വയം തോണ്ടുന്ന പോലാണ്.. ഒരു നേരം നമുക്ക് വയ്യാണ്ടായി ഇതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമ്പോ തനി നിറം കാണാം. പിന്നെ അവർക്ക് ഒരു ജോലിയും എടുത്താൽ പൊങ്ങില്ല.. ഒറ്റ മരുമോൾ ആണേൽ സ്വന്തം വീട്ടിൽ പോലും സമാദാനമായി കുറച്ചു ദിവസം നിൽക്കാൻ പോലും കഴിയില്ല.

  • @salmasmeersalmasmeer8016

    @salmasmeersalmasmeer8016

    6 ай бұрын

    Njan first time adigam onnum cheyyaan kazhinnilla.ellaathinhmspeedkuravu.aayirunnu.pinne pinne redi aaye.by kayari chenna annu muthal first impression the Last impression nnu prnjondirikumaayirunnu. Cheythaalum cheythillelum വരാൻ illath വഴി തങ്ങില്ല.

  • @renjup.r6210

    @renjup.r6210

    3 ай бұрын

    Exactly ente same experience..njn soap idan vendi cheythathalla..but pani okke angu cheythpoi ariyathe..full ente thalayil ayi..ah paratta thallak verum 58 yrs ullu..food kazhikan matram varum kitchenil

  • @simibinoy211

    @simibinoy211

    3 ай бұрын

    എന്റെ അതെ അവസ്ഥ ഇച്ചിരി ആത്മാർത്ഥ കൂടി പോയി

  • @ewashareef2713

    @ewashareef2713

    2 ай бұрын

    Sathyam njaan Annu 17vayassil aanu kettiyath inn 11 yr aai Ann super star avaan noki ellaam eduth star aai😢😢😢 ningal paranjd 100% sathyaanu

  • @mangliill
    @mangliill10 ай бұрын

    അമ്മായിയാമ്മമാർ രണ്ടു തരം ഉണ്ട്. അവർ മരുമകൾ ആയിരുന്നപ്പോൾ അവരുടെ അമ്മായിയാമ്മേടെ അടുത്തുന്നും അനുഭവിച്ചതൊക്കെ തന്റെ മരുമകളും അനുഭവിക്കണം എന്ന് ചിന്തിക്കുന്നവരും, (toxic mind) ഞാൻ അനുഭവിച്ചത് വേറൊരു പെൺകുട്ടിയും അനുഭവിക്കരുതെന്നു ചിന്തിക്കുന്നവരും (humanity)

  • @hibroo97

    @hibroo97

    6 ай бұрын

    Corract 👍

  • @sana_sabik5869
    @sana_sabik586910 ай бұрын

    15 വർഷം പുറകോട്ടു നോക്കുബോൾ ഇതൊക്കൊ എന്ത് അന്ന് അനുഭവിച്ച വേദനകൾ ഇന്നും മായാതെ മനസ്സിൽ ഉണ്ട് ഒന്ന് ഉറപ്പിച്ചു എന്റെ മോൻ വലുതായി മാര്യേജ് കഴിഞ്ഞാൽ എന്റെ മരുമോളെ ഞാൻ കഷ്ടപ്പെടുത്തില്ല 👍🏻

  • @keerthii624

    @keerthii624

    10 ай бұрын

    Nalla Theerumanam da eniku oru mon anu njan pregnant aya samaytah love marriage ayondthannae mummy illayirunnu ivaru njan kidannu karayumbol ivaru vellam polum therathe maarininnu kure njanum anubavichuu entae marumakalae molae polae thannae njan nokum karanam ente avastha oru penninum undakaruth

  • @keerthii624

    @keerthii624

    10 ай бұрын

    Nalla Theerumanam da eniku oru mon anu njan pregnant aya samaytah love marriage ayondthannae mummy illayirunnu ivaru njan kidannu karayumbol ivaru vellam polum therathe maarininnu kure njanum anubavichuu entae marumakalae molae polae thannae njan nokum karanam ente avastha oru penninum undakaruth

  • @tintujoseph2487

    @tintujoseph2487

    10 ай бұрын

    ഞാനും

  • @smithaallet2540

    @smithaallet2540

    10 ай бұрын

    Enikku kushubu elakum. Ente maru makkale ennikku ente makkale pole snehikkan pattilla.

  • @Crazycousinsnvlogs2220

    @Crazycousinsnvlogs2220

    9 ай бұрын

    Njanum ❤️

  • @rainbowmoonmedia1845
    @rainbowmoonmedia184510 ай бұрын

    ഒരിക്കലും നമ്മുടെ അമ്മയെ പോലെ ആകില്ല അമ്മായിയമ്മ.

  • @VishnuM-de6jo

    @VishnuM-de6jo

    10 ай бұрын

    Ammayekkal nalla ammayiyoum undu ok. Ellapereyoum orupole kaanaruthu. Njanum oru marumakala

  • @vidyavidhu93

    @vidyavidhu93

    10 ай бұрын

    എല്ലാരും ഒരുപോലെ അല്ലാട്ടോ.

  • @naturelover5542

    @naturelover5542

    10 ай бұрын

    എനിക്ക് 2ആളും ഒരു pole aan🥰

  • @MasimMollaMolla-qc4lb

    @MasimMollaMolla-qc4lb

    10 ай бұрын

    @@VishnuM-de6jo enty ummayekalum enik kuduthal ishtam ikkayude ummaye an enik enty ishtathin jivikam onum parayilla

  • @AyshuShef

    @AyshuShef

    10 ай бұрын

    Ellarum oru polea alla but chilar anganea anu swantha makalea polea orikalum maru makalea Kanula entea ammayiamma angane anu eppozum ennea kuttapedthunna anu avarudea hobby entea ikka ennea snehikunna polum istamala athintea peril vazaku varea undakum ellam njan sahikuvanu Karanam njan oru Umma illatha kutty anu njangal apo mari thamsichal entea ikka ku Umma ntea sneham nashtapetalo ennorth vittu kaluva ellam anganea anubhavikunna var video kanumbole athinea patty comment idum athu swabavikam anu ath anubahichavarkea mansilaku 😢

  • @Nandithavj435
    @Nandithavj43510 ай бұрын

    ശെരിക്കും ഈ വീഡിയോ നമ്മെ കുറെയേറെ ചിന്തിപ്പിക്കുന്നു... ന്താലെ നമ്മുടെ നാട്ടിലെ അവസ്ഥ കല്യാണം കഴിഞ്ഞാൽ ഫ്രീ ആയിട്ടൊരു വേലക്കാരി അതാണ് ഇവിടത്തെ കോൺസെപ്റ്😢... ഈ രീതികളൊക്കെ മാറേണ്ട സമയം എന്നോ കഴിഞ്ഞു

  • @ranjinimr3175

    @ranjinimr3175

    10 ай бұрын

    100% correct aanu. Enteyum avastha ingane thanne aayirunnu. Upto 11yrs. Pedichu nilkkumbo avarku kooduthal bharikkan thonnum. Enne kondu ella paniyum cheyyikkum. Swantham mole kondu onnum cheyyikilla. Ella paniyum cheythal pinne cheetha vere kelkukayum venam. Ellam njan maatti.Ippo njan react cheythu thudangi. Athu kondu nalla maattam kanannundu. So be bold.

  • @lijisaju9941

    @lijisaju9941

    10 ай бұрын

    Sathiyam

  • @shabanamolph2179

    @shabanamolph2179

    10 ай бұрын

    സത്യം

  • @spark0208

    @spark0208

    10 ай бұрын

    100🎉

  • @vishakhaap2570

    @vishakhaap2570

    9 ай бұрын

    സത്യം

  • @sayfuneesap7536
    @sayfuneesap753610 ай бұрын

    എല്ലാവരും സ്വന്തം വീട്ടിലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നു പക്ഷെ സ്വന്തം വീട്ടിലെ അമ്മയും ഒരു മനുഷ്യ സ്ത്രീ യാണ് അതിനെ ഹെല്പ് ചെയ്യണം എന്ന് എന്തു കൊണ്ട് മക്കൾ മനസിലാക്കുന്നില്ല വീട്ടു ജോലി എടുക്കാൻ വേണ്ടി കുപ്പിയിൽ നിന്ന് വന്ന ഭൂതം അല്ലല്ലോ അവരും ഒരു ഹെല്പ് അവരും ഇഷ്ടം പെടുന്നുണ്ട് പറഞ്ഞ മക്കൾ അനുസരിക്കാത്തൊണ്ട പറയുന്നില്ല എന്ന് മാത്രം

  • @ChithraAcheerithodi-lp1mm

    @ChithraAcheerithodi-lp1mm

    8 ай бұрын

    ❤❤❤❤❤well said

  • @MarvelDesignerCollection

    @MarvelDesignerCollection

    6 ай бұрын

    Correct

  • @unnionly1152
    @unnionly11528 ай бұрын

    ഭർത്താവിന്റെ അച്ഛനമ്മമാരെ നോക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. പക്ഷേ കുറേ മാതാപിതാക്കൾ 100% സ്വാർത്ഥരാണ്.😢😢 മക്കളുടെ ജീവിതം നശിച്ചാലും സ്വന്തം കാര്യങ്ങളിൽ ഒരു കുറവും വരരുത്. അവസാനം ഞങ്ങൾ വേർപിരിഞ്ഞു.😢

  • @anaswaravincent5565

    @anaswaravincent5565

    8 ай бұрын

    Sathyamm..

  • @ayishafathima150

    @ayishafathima150

    7 ай бұрын

    😢😢

  • @reenajose5528

    @reenajose5528

    7 ай бұрын

    Molea. EAllllavarilum. Undu. Nalllathum. Keattathum

  • @lekshmiaa7581

    @lekshmiaa7581

    7 ай бұрын

    Sathyam

  • @9061466899

    @9061466899

    7 ай бұрын

    Sathyam

  • @chilanka482
    @chilanka48210 ай бұрын

    നമ്മുടെ അമ്മയെ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് കെട്ടിച്ചുവിട്ട വീട്ടിൽ ചെന്നായിരിക്കും 😢🥴🙂🙂

  • @dhanyashanmughan79

    @dhanyashanmughan79

    10 ай бұрын

    Exactly

  • @dhanyashanmughan79

    @dhanyashanmughan79

    10 ай бұрын

    Avide adimayenpole kidann paniyumbo ammeda mahathwam orth vishamikum.Ennal kurach dhivasam swantham. Vtl poyi ninnalo appo pazhaya swabhavam thirich varum. Uraka kuduthal, dheshyam oke

  • @jinjurijesh88

    @jinjurijesh88

    10 ай бұрын

    സത്യം😢

  • @anarkkalisl9099

    @anarkkalisl9099

    10 ай бұрын

    100 % സത്യമാണ്.

  • @aswathyakash3571

    @aswathyakash3571

    10 ай бұрын

    Sathym

  • @jisssebastian953
    @jisssebastian95310 ай бұрын

    എന്റെ പൊന്നോ, കെട്ടിയോന്റെ വീട്ടിൽ രണ്ടാം സ്ഥാനം എങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുവാ ഞാൻ.... ആദ്യത്തെ മാസം ഒക്കെ ഭയങ്കര സ്നേഹം ആയിരുന്നു അമ്മായി അമ്മയ്ക്ക്... ആ സ്നേഹത്തിനു കാരണം ഉണ്ട്... ആ സമയത്തു ഞാൻ പറന്നു നടന്നു ജോലി ചെയ്യുമായിരുന്നു... കല്യാണം കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോ ഞാൻ ഗർഭിണി ആയി, കറക്ട് ആ സമയത്ത് തന്നെ എന്റെ ചേട്ടായിക്ക് ഗൾഫിനു തിരിച്ചു പോവേണ്ടീ വന്നു.. എന്റെ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടു ചേട്ടായി എന്നോട് വീട്ടിൽ പോയി നിന്നോളാൻ പറഞ്ഞു... അങ്ങനെ ഗർഭിണി ആയി 1 മാസം തൊട്ടു ഞാൻ എന്റെ വീട്ടിൽ ആയിരുന്നു... പ്രസവം കഴിഞ്ഞു കുഞ്ഞിന് 8 മാസം ഉള്ളപ്പോൾ ആണ് തിരിച്ചു വരുന്നത്.... അമ്മായി അമ്മ കരുതി ഞാൻ ആദ്യത്തെ പോലെ പറന്നു നടന്നു ജോലി ചെയ്യുമായിരിക്കുമെന്നു.... കുഞ്ഞിന്റെ കാര്യം നോക്കുന്നതിന്റെ ഇടയ്ക്ക് വീട്ടു പണി ചെയ്യുന്നത് അങ്ങ് ഞാൻ കുറച്ചു... പുറത്തു വന്നില്ലേ എന്റെ അമ്മായി അമ്മേടെ തനി രൂപം... ഒന്ന് രണ്ടു തവണ ക്ഷമിച്ചു.... പിന്നെ ഞാനും തിരിച്ചു പറഞ്ഞു തുടങ്ങി.... ഇപ്പോൾ സമാധാനം ഉണ്ട്.... ഒന്നിനും എന്റെ അടുത്ത് വരില്ല... കെട്ടിയോൻ ലീവിന് വന്നിട്ട് വീണ്ടും തിരിച്ചു പോയപ്പോൾ ശെരിക്കും ഈ വീട്ടിൽ ഞാൻ മാനസികമായി ഒറ്റപെട്ടു പോയി... കുഞ്ഞിനെ ഓർത്തു പിടിച്ചു നിൽക്കുവാ... പക്ഷെ എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ആവും എന്റെ ചേട്ടായി പറഞ്ഞു പോയി വീട്ടിൽ പോയി നിന്നോ കുഴപ്പം ഒന്നും ഇല്ല, എന്ന് നിനക്ക് തിരിച്ചു വരണം എന്ന് തോന്നുന്നോ അന്ന് വന്നാൽ മതീന്ന്...... ഇതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആക്കാം... മരുമക്കൾ എന്നും മരുമക്കൾ തന്നെ ആണ്... ഒരിക്കലും മക്കൾ ആവില്ല

  • @sunithakrishnan617

    @sunithakrishnan617

    10 ай бұрын

    ഇതിന്റെ വേറെ ഒരു വശം പറയട്ടെ,, അമ്മായി അമ്മ എത്ര അമ്മയായാലും അംഗീകരിക്കാത്ത എത്ര പേര് ഉണ്ട്, ഒരു മരുമകൾ എന്ന നിലയിൽ നിങ്ങൾ ആരും കെട്ടിട്ടുപോലും ഇല്ലാത്ത ദുരിതങ്ങൾ അനുഭവിച്ചതാ ഞാൻ ഒരു സിനിമയിൽ പോലും കണ്ടിട്ടുണ്ടാകില്ല അത്രയും,,,, എല്ലാം മാറി ജീവിതം എനിക്ക് അനുകൂലമായി,, ഞാൻ സ്വന്തം കാലിൽ നിന്ന് ജോലി ചെയ്തു,, എന്റെ മക്കളെ വളർത്തി പഠിപ്പിച്ചു 2പേർക്കും കുടുംബം ആയി ഒരാൾക്ക് gov ജോലി ആയി,, മോന്റെ ഭാര്യ,, കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 4വർഷം ഞാൻ അമ്മയായിരുന്നു,, എന്റെ ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങൾ ആ കുട്ടിയ്ക്ക് ഉണ്ടാകരുത് എന്ന് കരുതി സ്നേഹിച്ചു ഓമനിച്ചു ഒരു ജോലിയും അറിയില്ല വിദ്യാഭ്യാസം കുറവാണ് ഒരു കമ്മൽ പോലും സ്വർണമായി ഇല്ല കാണാൻ സുന്ദരി,, വീട്ടിൽ പോകില്ല ആരും ഇങ്ങോട്ട് വരില്ല,, ഒരു കുറവും വരുത്താതെ ഞാൻ നോക്കി,, ആഭരണങ്ങൾ വാങ്ങി കൊടുത്തു ഡ്രസ്സ്‌ അവളുടെ ഇഷ്ടത്തിന്,, മോനോടൊപ്പം സിനിമയ്ക്കോ ഔട്ടിങ് ഒക്കെ അവന്റെ കൂടെ ഞാൻ പറഞ്ഞു വിടും എവിടെ പോയാലും ഞാൻ കൂടെ കൂട്ടും മോൻ അടുത്ത് ഇല്ലാതിരിക്കുന്ന സമയംഫുഡ്‌ കഴിക്കില്ല ചോറ് ഞാൻ വാരികൊടുക്കും എന്റെ കൈത്തണ്ടയിൽ കിടത്തി ഉറക്കും എന്റെ സ്വന്തം മോൾ ആയിരുന്നു അടുക്കളയിൽ സഹായിക്കാൻ പഠിപ്പിച്ചു,, കറികൾ വയ്ക്കാൻ ഒക്കെ പഠിച്ചു,,,, പക്ഷേ ഇപ്പോൾ,, ഞാൻ ഇന്ന് എന്റെ വീട്ടിൽ അന്യയായി, ഒരു തെറ്റും ചെയ്യാതെ ഒരു വഴക്കും കൂടാതെ എഴുതാൻ ഈ പേജ് പോരാ ഞാനും ഒരു അമ്മ അമ്മയിഅമ്മ 🙏🙏🙏🙏

  • @oldisgold7757

    @oldisgold7757

    10 ай бұрын

    ​@@sunithakrishnan617മരുമോൾ എവിടെ

  • @user-dp2cc4wz1e

    @user-dp2cc4wz1e

    10 ай бұрын

    സത്യം

  • @mallupolnath384

    @mallupolnath384

    10 ай бұрын

    അതെ

  • @aabi03

    @aabi03

    9 ай бұрын

    Sathyam athyamokke nalla snehamaaakum pinne ariyaaaam the real face 😢

  • @Jipsaalby
    @Jipsaalby9 ай бұрын

    ഈ അവസാനത്തെ ഡയലോഗ് പറയാത്ത വീട്ടുകാർ ഇന്നുമുണ്ട്... ഒരിടത്തൂന്ന് ഉള്ള സങ്കടം ആരോടും പറയാനില്ലാതെ... ഒരു പ്രശ്നം വന്നാൽ എങ്ങോട്ടു കയറി ചെല്ലണം എന്നു അറിയാതെ പകച്ചു നിൽക്കുന്ന ചില ജന്മങ്ങൾ.... മുന്നോട്ട് എല്ലാരും ചവിട്ടി താഴ്തും എന്നറിഞ്ഞിട്ടും എന്തിനോ വേണ്ടി ജീവിക്കുന്ന ആളുകൾ ഇന്നും നമുക്ക് ചുറ്റും ഉണ്ട്

  • @snehamol.m.asnehamol1835
    @snehamol.m.asnehamol18359 ай бұрын

    ഒത്തിരി ചിന്തിപ്പിക്കുന്ന വീഡിയോ. ഇത്ര നാളും ജീവിച്ച സാഹചര്യത്തിൽ നിന്നും വീട്ടിൽ നിന്നും പെട്ടെന്ന് ഒരു പരിചയവും ഇല്ലാത്ത മറ്റൊരിടത്തു കയറിചെല്ലുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ... ആ അവസ്ഥയിൽ ചേർത്ത് പിടിക്കാൻ കഴിയുന്ന അമ്മയും ഭർത്താവും ഉണ്ടാവുകഎന്നാൽ ഇന്ന് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഭർതൃ ഗൃഹത്തിൽ നവാവധുവിന്റ ആൽത്മത്യ ഇതൊക്കെ കേൾക്കേണ്ടിവരില്ല അതുപോലെ ഫോണിൽ വിളിച്ചു ഇത് പോലെ മകളെ അശ്വസിപ്പിക്കുന്ന സ്വന്തം അമ്മമാരും ഉള്ളപ്പോൾ ഓരോ നവാവധുവിന്റെയും ആയുസ്സ് കൂട്ടാം 🙏🙏🙏

  • @sudhyponnu
    @sudhyponnu10 ай бұрын

    കടന്നുപോയ ഓരോ അവസ്ഥകൾ ഓർക്കുന്നു... സൂപ്പർ da❤.. താൻ ഒരുപാടു ഉയരങ്ങളിൽ ethum

  • @lachuz9397
    @lachuz93979 ай бұрын

    എന്റെ 8വർഷം ഓർത്തുപോയി🥹. കൊറേ അനുഭവിച്ചതാ. അവിടെന്നു ഇറങ്ങി ഉള്ളത് എന്തായാലും വെച്ച് ആരേം ശല്യമില്ലാതെ മക്കളെ നോക്കി ഇപ്പോ സുഖമായി ജീവിക്കുന്നു. ദൈവത്തിനു നന്ദി 🙏

  • @nesriyasiraj

    @nesriyasiraj

    9 ай бұрын

    Bhagyavathi❤

  • @thasneemshahnaz4530
    @thasneemshahnaz453010 ай бұрын

    ഞാൻ ഭർത്താവിന്റെ വീട്ടിലെ ആദ്യ ദിവസം 5 മണിക്കെണീറ്റ് കുളിച്ച് നിസകരിച്ച് അടുക്കളയിലോട്ട് പോയപ്പോൾ ആരുമില്ല അവിടെ.. കുറെ നേരം അവിടെ നിന്നിട്ടും ആരും വന്നില്ല.. ഒരു പത്തു മിനിറ്റ് കിടക്കാമെന്ന് കരുതി എണീറ്റപ്പോൾ 9 മണി. എണീറ്റു പോവാൻ തന്നെ നാണക്കേടായിരുന്നു. രണ്ടും കല്പിച്ച് താഴേക്ക് പോയി നോക്കിയപ്പോൾ വീട് നിറയെ ബന്ധുക്കൾ മുഖവും വീർപ്പിച്ച് നിക്കുന്നു.. ആരും എന്നോട് മിണ്ടുന്നില്ല. ഞാൻ പോയി അവരോട് അങ്ങോട്ട് മിണ്ടിയപ്പോൾ കുളിച്ചോ എന്ന് ദേഷ്യത്തിൽ ചോദിച്ചു വേറൊന്നും പറയുന്നില്ല😪അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും പക്ഷെ അന്ന് ശരിക്കും വിറച്ച് പോയി..

  • @ammuammu-xe5nq

    @ammuammu-xe5nq

    10 ай бұрын

    Oro gathiked

  • @rayyarazanrazin827

    @rayyarazanrazin827

    10 ай бұрын

    😂

  • @Ayishasulfath

    @Ayishasulfath

    10 ай бұрын

    Njn munne paranjitundaarnu eneekaan late aagunna type aanenu.. Mng eneekaan enik bhayankara budhimutta.. Ath munne paranjitulond ene vannu vilikaarilla.. Njn pathiye oru 8maniokke kayumbo eneet chellum.. Apo foodokke set aaki mother in law waiting aayirikum fud kayikaan.. Pinne njn ente veetilaa adhigavum nikkal..😂😂😂

  • @thasneemshahnaz4530

    @thasneemshahnaz4530

    10 ай бұрын

    @@Ayishasulfath ഞാനും ഏതായാലും എന്റെ വീട്ടിലാ പിന്നെ നിന്നത് 😂 ഇക്ക ഉടനെ അബുദാബിയിലേക്ക് കൂടെ കൊണ്ട് വന്നു അൽഹംദുലില്ലാഹ്. ഇപ്പോൾ വർഷത്തിലൊരിക്കൽ പോവുന്നോണ്ട് വല്ല്യ പ്രശ്നങ്ങളൊന്നുമില്ലാതെ പോവുന്നു.

  • @Ayishasulfath

    @Ayishasulfath

    10 ай бұрын

    @@thasneemshahnaz4530 angane nikkunondaagaam valya scene illathe nammalokke thattimutti pogunath.. Idaykokke chelumbo bhayankara sneham aayirikum.. Epolum nikkumbo thottathum pidichathumokke kuttam aagum🤭

  • @neethujose2204
    @neethujose22049 ай бұрын

    പഠിച്ച് ജോലി വാങ്ങുക...പിന്നെ വേണമെങ്കിൽ കല്യാണം കഴിക്കുക...

  • @AswathyAcchu
    @AswathyAcchu9 ай бұрын

    😢പലർക്കും ആശിച്ചപോലെ ആടി തീരാൻ കഴിയാതെ😢😢,💔💔പോകുന്ന ഒന്നാണ്💔💔 ജീവിതം 💔💔😢😢

  • @ammu4934

    @ammu4934

    7 ай бұрын

    😢😢

  • @user-ot8dy8ww9m
    @user-ot8dy8ww9m10 ай бұрын

    കല്യാണത്തിന് മുൻപ് പൊന്നെ കരളേ എന്ന് പറഞ്ഞു വളർത്തുന്ന ആൺ മക്കളെ, കല്യാണം കഴിഞ്ഞു ഭാര്യയെ ഒന്ന് സപ്പോർട്ട് ചെയ്തു സംസാരിച്ചാൽ പിന്നെ അവൻ ശത്രുവായി കാണാൻ എങ്ങനെ സാധിക്കുന്നു ഇവർക്ക്, അതാണ് എനിക്ക് മനസിലാവാത്തത്, എല്ലാവരുടെയും കാര്യം മല്ല എന്റെ അനുഭവമാണ്.

  • @nisaa369

    @nisaa369

    10 ай бұрын

    Me too😌

  • @ashmypi1553

    @ashmypi1553

    9 ай бұрын

    Meeto

  • @neethu.b1186

    @neethu.b1186

    7 ай бұрын

    Me too

  • @rp_599
    @rp_5999 ай бұрын

    എന്റെ അമ്മായിഅമ്മ സ്ഥിരം പറയുമായിരുന്നു ഞാൻ മോളെ പോലെ ആണെന്ന്. അത് കേട്ടാൽ വിചാരിച്ചാൽ മതി എന്തോ സംഭവിക്കാൻ പോണു എന്ന്. പാവം പോലെ ബാക്കി ഉള്ളവരുടെ മുൻപിൽ അഭിനയിച്ചു ഞാൻ ആണ് ഭയങ്കരി എന്ന് വരുത്തി തീർക്കും. കുട്ടി ഉണ്ടായപ്പോൾ അവരെ അമ്മ എന്ന് വിളിപ്പിക്കണം എന്ന് പറഞ്ഞു ബഹളം. സമ്മതിക്കാത്തത് കൊണ്ട് ദേഷ്യം ആയി.. എനിക്ക് Mental issues ഉണ്ടെന്ന് പറഞ്ഞു നടന്നു. പിന്നെയും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കുറെ tortures. അവസാനം ഇപ്പോ ഞാനും കൊച്ചും എന്റെ വീട്ടിൽ. അവർ തിരിഞ്ഞു നോക്കാറില്ല.

  • @soniasukudevan8662

    @soniasukudevan8662

    7 ай бұрын

    Sathiam enmodumingannaparanjje enteveettukaarodum Avasaanam. Parayaanpaattaatha kaaaryangala naddanne Ammeyunnupolum vilikkanpattillaas daivathinellaamariyaam Aarumenneviswasochilla Sahikettubandham verpeduthgy Aayaalvwrevivaahamchwythu

  • @AkshayAashii
    @AkshayAashii10 ай бұрын

    ആരുടേയും അടിമ ആയി കഴിയാനുള്ള ജന്മം അല്ല പെണ്ണ്. ജീവിതം ആണ് വലുത് കല്യാണം അല്ല. 🥰🥰🥰

  • @aryamohan1508
    @aryamohan150810 ай бұрын

    കുറെയേറെ ചിന്തിപ്പിക്കുന്ന വീഡിയോ.ഇപ്പോഴും മാറാത്ത കുറെ മനുഷ്യ ജന്മങ്ങൾ.

  • @kunjattasworld9945
    @kunjattasworld994510 ай бұрын

    സത്യം,ഭർതൃവീട്ടിൽ പെണ്ണുങ്ങൾ ആദ്യമായി react ചെയ്ത് പോകുന്ന situations correct ആയി കാണിച്ചിട്ടുണ്ട്

  • @kadeejakooliyoden7548
    @kadeejakooliyoden75489 ай бұрын

    നമ്മളെ കെട്ടുന്ന ഭർത്താവിന് 100% സ്നേഹം ഉണ്ട് എന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കി ഉറപ്പിക്കാതെ കല്യാണത്തിന് സമ്മതിക്കുകയെ ചെയ്യരുത്. കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടിയില്ല. ആരും സപ്പോർട്ട് ഇല്ലെങ്കിലും ഭർത്താവ് ഉണ്ടായാലും ജീവിക്കാം അതും ഇല്ലെങ്കിൽ കഷ്ടമാണ്ജീവിതം.

  • @rajipadmakumar6700
    @rajipadmakumar670010 ай бұрын

    നമ്മുക്ക് പറ്റിയ ജീവിതം അല്ലെങ്കിൽ അത് കളഞ്ഞിട്ടു സ്വന്തം വീട്ടിൽ വരുക, പിന്നെ അമ്മായിഅമ്മ ഇങ്ങോട്ടു പെരുമാറുന്ന പോലെ തന്നെ അങ്ങോട്ടും നിൽക്കുക, പിന്നെ നട്ടെല്ല് ഉള്ളവനെ മാര്യേജ് ചെയുക (completley avoid ammas boy)എഡ്യൂക്കേഷനും ജോലിയും കളഞ്ഞുള്ള ഒരു compermise നു പോകാതിരിക്കുക, ഇതിനൊക്കെ ഉപരി കുറച്ചു ധൈര്യം കാണിക്കുക എല്ലാത്തിനോടും ആപോൾ നവവധു ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത നാട്ടിൽ ഇല്ലാതാകും ഇങ്ങനെ യുള്ള അമ്മായി അമ്മമാർ കാരണം ആണു ഇന്ന് ആൺകുട്ടികൾ ക് പെണ്ണ് കിട്ടാത്തത്

  • @afnasafnas9600
    @afnasafnas960010 ай бұрын

    മോളിങ്ങു പോരെന്നു എന്നോട് ആരും പറഞ്ഞില്ല. വരട്ടെന്ന് ചോദിച്ചപ്പോൾ ഉമ്മാ പറഞ്ഞത് നാട്ടുകാരും ബന്ധുക്കളും കളിയാക്കി ചിരിക്കും വരണ്ട അവിടെ നിന്നോ എന്ന്. 😔❤️. അങ്ങനെ ആർക്കും വേണ്ടാത്ത ഒരു ജന്മമായി ഞാൻ.

  • @hemaprakash9916

    @hemaprakash9916

    10 ай бұрын

    😭

  • @Ajithmaluajith123

    @Ajithmaluajith123

    10 ай бұрын

    Orupad per und enganokke

  • @nishanashajahan5931

    @nishanashajahan5931

    10 ай бұрын

    🥲

  • @manju4354

    @manju4354

    10 ай бұрын

    Oru vidham ellarum angane thanne aane 😊

  • @renjinisaranya3382

    @renjinisaranya3382

    10 ай бұрын

    Yes ഞാനും അങ്ങനെ ആണ്

  • @jasilaharis1039
    @jasilaharis103910 ай бұрын

    ലാസ്റ്റ് അമ്മ പറഞ്ഞത് എനിക്ക് ഭയങ്കര ഇഷ്ട്ടായി ❤❤❤

  • @athiraparu8702
    @athiraparu870210 ай бұрын

    ഒന്ന് സമാധാനമായി ഉറങ്ങാൻ പോലും പറ്റില്ല കാരണം പേടിയാണ് വൈകിയാലോ.ഇടക്ക് ഇടക്ക് ഞെട്ടി എനിക്കും എണീക്കാൻ time ആയോ എന്ന് നോക്കും.

  • @ishani9694

    @ishani9694

    10 ай бұрын

    Same☹️

  • @shazadvlog4108

    @shazadvlog4108

    10 ай бұрын

    Alaram vekkukka engine ennu vechaal 5,5:5,5:10,😁angineya enekkaan njan cheyyunne☺️👍🏻

  • @jmjsho
    @jmjsho10 ай бұрын

    അമ്മായി അമ്മ നയം ഇനി പുതിയ തലമുറ യുടെ അടുത്തു നടക്കില്ല 👍👍👍

  • @asharatheesh516
    @asharatheesh51610 ай бұрын

    ഇപ്പൊ ഈ അമ്മ പറഞ്ഞപോലെ ആയിരുന്നു എല്ലാ അമ്മമാരും എങ്കിൽ നമുക്ക് നഷ്ടമായി പോയ കുറെ സഹോദരിമാർ സ്വന്തം വീടുകളിൽ ഉണ്ടാകുമായിരുന്നു എന്ത് പ്രശ്നം വന്നാലും സഹിച്ചു നിൽക്കണം എന്ന് എൻ്റെ അമ്മ ഉൾപ്പെടെ കുറെ അമ്മമാർ പറഞ്ഞു അവരുടെ വാക്കിൻ്റെ പുറത്ത് ജീവിതം ജീവിച്ചു തീർക്കുന്ന കുറെ പെൺകുട്ടികളും ഈ അമ്മ കാണിച്ച ധൈര്യം എല്ലാ അമ്മമാർക്കും ഉണ്ടാവട്ടെ ഇനിയും നമുക്ക് ചുറ്റും sonayum വിസ്മയ മാരും ഉണ്ടാകാതെ ഇരിക്കട്ടെ

  • @user-zk7bc8qb2g
    @user-zk7bc8qb2g10 ай бұрын

    എന്റെ കല്യാണം കഴിഞ്ഞിട്ട് 2വർഷം ആകാൻ പോകുന്നു... എല്ലാവരുടെയും കുഞ്ഞു വാവ ആയിരുന്നു ഞാനും... എന്റെ ചാച്ചന്റെ... അമ്മയുടെ... ചേച്ചിയുടെ... ചേട്ടായീടെ.. അപ്പാപ്പന്റെ... അമ്മുമ്മയുടെ... കൊച്ചച്ചന്റെ...കുഞ്ഞമ്മയുടെ... എല്ലാവരുടെയും... സന്തോഷം മാത്രം നിറഞ്ഞ ദിവസങ്ങൾ... ആഗ്രഹിക്കുന്ന എന്തും ആ നിമിഷം കണ്മുന്നിൽ എത്തിക്കാൻ കുറേപേർ... എന്റെ കൊച്ചു വീട്ടിലെ കടത്തിലും ദുഃഖത്തിലും എന്നെ സങ്കടപെടുത്താതെ രാജകുമാരിയെ പോലെ കൊണ്ട് നടന്ന എന്റെ വീട്ടുകാർ... ഭാര്യയുടെ അനിയത്തി ആയിട്ടല്ല എന്റെ ചേട്ടായീടെ കിങ്ങിണിക്കുട്ടി ആയിരുന്നു ഞാൻ... ഇപ്പഴും എനിക്കായി മാത്രം പലഹാരപ്പൊതി കൊണ്ട് വരും എന്റെ ചാച്ചനും കൊച്ചച്ചനും ചേട്ടായിയും.... എല്ലാവരുടെയും അരുത്തിവാവ.... പെണ്മക്കൾ ആണെന്നും പറഞ്ഞു പഠിക്കാൻ വിടാതെ ഇരുന്നില്ല... ഞങ്ങളുടെ ഇഷ്ടത്തിന് പഠിപ്പിച്ചു... അടുക്കളയിൽ കേറാൻ സമ്മതിക്കില്ല... അതേപോലെ പഠിക്കാനും ഉണ്ടായിരുന്നു... മക്കൾ പഠിക്കട്ടെ എന്ന് കരുതി ഒരു ദുഃഖവും അറിയിച്ചിട്ടില്ല... പടിക്ക് മോളെ ഞങ്ങളുടെ അനുഭവം നിങ്ങൾക്ക് ഉണ്ടാകരുത്, ജോലി വാങ്ങി ഞങ്ങളെ നോക്കണ്ട നിനക്ക് സ്വന്തം കാലിൽ നിന്ന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനാണ് എന്നൊക്കെ പറഞ്ഞു തന്നു.. അന്ന് അതൊന്നും mind ചെയ്യാത്തത്തിലും അനുസരിക്കാഞ്ഞതും ഇന്ന് അനുഭവിക്കുന്നു... എന്നെ കൊണ്ട് പോയത് 3ആൺപിള്ളേരുള്ള വീട്ടിലെ ഏറ്റവും ഇളയ പുത്രന്റെ ഭാര്യ ആയിട്ടാണ്... ബുക്കും പേനയും പിടിച്ചു ശീലിച്ച എന്റെ കൈയിൽ കത്തി തന്നപ്പോൾ ഇതേപോലെ പകച്ചു പോയി ഞാനും... അന്ന് മുതൽ തുടങ്ങി ഇന്നും അനുഭവിക്കുന്നു... പാചകം അറിയാത്ത ഞാൻ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ മന്ദബുദ്ധി.. തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റം... വടക്കോട്ടു ഇരുന്ന പാത്രം തെക്കോട്ടു ഇരുന്നാൽ അതും എനിക്ക് കുറ്റം... Pg വരെ പഠിച്ചെന്നു പറഞ്ഞിട്ട് കാര്യമില്ല... എല്ലാവരുടെയും മുന്നിൽ ഞാൻ മന്ദബുദ്ധി... വേലക്കാരിയെ പോലെ പണി എടുത്താലും ആരുടെയും മുഖം തെളിയില്ല.... എന്നോട് മാത്രമേയുള്ളു ഈ തിരിപ്പ്... ബാക്കി 2പേരേം കൈവെള്ളയിൽ കൊണ്ട് നടക്കുവാ.... ഇപ്പഴാണ് പഠിച്ചു ഒരു ജോലി വാങ്ങിക്ക് എന്ന് വീട്ടുകാർ പറഞ്ഞ വില മനസിലാവുന്നത്... സ്വന്തം വീട്ടിലെ രാജകുമാരി വല്ലവന്റേം വീട്ടിലെ വേലക്കാരി.... എന്റെ വീട്ടിൽ ആദ്യം പറയുമായിരുന്നു വല്ലോടോം കെട്ടിച്ചു വിട്ടാൽ എല്ലാം സഹിക്കണം സഹിച്ചു ജീവിക്കണം എന്ന്... ആപ്പിൾ പോലെ ഇരുന്ന ഞാൻ മാങ്ങാണ്ടി പോലെ ആയപ്പോ പറയുന്നത് സഹി കെട്ടാൽ നിക്കണ്ട.. ഇങ്ങു പോര്... നിന്നെ വെറും കയ്യോടെ പറഞ്ഞു വിട്ടതല്ല... ഞങ്ങളെ ആരെയെങ്കിലും ഒന്ന് വിളിച്ചാൽ മതി ഞങ്ങൾ കൊണ്ട് പോകും... നിന്നെ കെട്ടിച്ചു വിട്ടെന്ന് കരുതി നീയും കുഞ്ഞും ഞങ്ങൾക്ക് ബാധ്യത അല്ല... ഞങ്ങൾക്ക് കളയാൻ പറ്റില്ല എന്നാണ്.. പക്ഷെ എന്റെ അവസാനം അത് ഇവിടുള്ളവരുടെ കൈ കൊണ്ട് തീരും.....😊

  • @shinujohn4747

    @shinujohn4747

    10 ай бұрын

    Husband nodu paranj mari thamasikk mole....oru jolik sramik...vidyabyasam undallo...5 pillare Tution enkilum edukkalo....

  • @shinujohn4747

    @shinujohn4747

    10 ай бұрын

    Nannai prarthik daivam oru vazhi kanikum

  • @jasminemuneesh6098

    @jasminemuneesh6098

    10 ай бұрын

    😭അങ്ങനെ ഒന്നും പറയല്ലേ മോളെ..... അങ്ങനെ ഒന്നും ആലോചിക്കരുത്.... തനിക്ക് വീട്ടിലേക്ക് പൊയ്ക്കൂടെ....

  • @user-zk7bc8qb2g

    @user-zk7bc8qb2g

    10 ай бұрын

    Pregnant ആയപ്പോ പോലും ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞട്ടില്ല.. Pregnancy period ലെ mood change,അതിനെ പറ്റി എല്ലാം ഇവർക്കുള്ള awareness, എല്ലാം എന്റെ കുഞ്ഞിനെയാ ബാധിച്ചത്... എന്റെ എന്തേലും വയ്യായ്ക പറഞ്ഞാൽ എന്റെ husband ഉൾപ്പടെ പറയുന്നത് അങ്ങനെയൊക്കെയാ പണ്ടുള്ളവർ നെല്ല് കുത്തിയപ്പോ മാറി നിന്ന് പ്രസവിച്ച കാര്യം പറയും... ആ സമയത്ത് തന്നെയായിരുന്നു രണ്ടാമത്തെ ചേട്ടത്തിയും pregnant ആയത്... എന്നോട് ഒരു രീതിയും ചേട്ടത്തിയോട് സ്നേഹത്തോടെയും നിക്കുന്ന ആ വേർതിരിവ് അങ്ങ് സങ്കടം വരും. കുഞ്ഞു വന്നപ്പോ പറയുന്നതോ, അടുപ്പിന്റടുത്തു പായ വിരിച്ചിട്ടാണ് ഞങ്ങളൊക്കെ പിള്ളേരെ വളർത്തിയത്.. ഞാൻ എന്റെ മോനെ നോക്കുന്നില്ല... ചേട്ടത്തി കുഞ്ഞിനെ നോക്കുന്നത് കണ്ടു പടിക്ക് എന്നൊക്കെയാണ്... സത്യം പറയാല്ലോ... ഞാനും എന്റെ മോനും ഇവിടെ ഒരു അധികപറ്റാണ്... ഞാൻ മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചിട്ട്... ചിരിച്ചിട്ട് 2വർഷം ആകുന്നു... കരഞ്ഞു തീരാത്ത ഒരു ദിവസം പോലുമില്ല... ഇപ്പഴും കണ്ണുനീരോഴുകുവാ.... എന്റെ കണ്ണിൽ ഇത്രയും കണ്ണു നീര് ഉണ്ടാർന്നോ എന്നാണ് സംശയം... എനിക്ക് എന്റെ സങ്കടം പറയാൻ ആരും ഇല്ലാത്തോണ്ടാണ് ഇങ്ങനെ ഒരു വേദി കിട്ടിയപ്പോ പറഞ്ഞത്... ആർക്കെങ്കിലും bor ആയി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം... 🙏🏻

  • @theoptimisticbud

    @theoptimisticbud

    10 ай бұрын

    ​@@user-zk7bc8qb2g Idhe same avastha aarn ente... pregnant aayirnapo aarumillarn koode ...2 Nila veetil ottek..Ettanum ammayiammem jolik povum..shardhil Karanam onnum kazhikyanum vayya..kazhicha appo shardhikyum..Vella BPyum kuranj thala karangiya aarum ariyath pollum illa..avide illand aayene rand janmamngal...but aarum illathavark daivam koode kanum..ravile eneekyathen Mone kond ammayi amma vazhak ideekyum...vayyadhe kidakuna ennik oru fruit eduth cut cheydh Taran pollum ettan joli kazhinj varanam..kunj undayitto..ente amme patti illathadh paranj undaki.. caesarean kazhinj 3am divasam ammayiamma Mone kond ennem ente ammem avishyam illathadh ellam parayipichu...monod njal avare torture cheydhu..kunjine edukan sammadhichillen nuna paranj undaki..enthin?? Ente ammayod snehom respectum ente ettan kanichapo ammayiammek possessiveness...mon nashtapeduvon pedi... Delivery kazhinj 3 months ennik ettanum njanum adii...2 masam ulla kunjinem vech njan food undakan padich ente veetin.. Thirich ettante veetil ethiya njan aalu maari puthiya oru aalu aarn...1 paranj thirich 4 parayum...adhond ippo ente aduth kalich varilla ..nerthe prathikarikyanjapo thale Keri nirangi...karanjapo onnude karayichu.. ippo orthum kandum mathram ennod samsarikyu...pinne ippo anganoru aalu veetil illatha reedhiyil kootum..ndhelum paranja oru cheveen ketti matte cheveen eduth kalayum...onnum manasil thattathond samadhamund..nerthe orth irrin sankadapeduvarn..food undakan ariyillen oru kuravil aarn enne ammayiamma tazhthi kettiye...ippo avare kaati super food undakum..ettan ippo thanne ammachiyod parayum..aval vechadh kando..enna taste aa...30 varsham aayitt amma ingane undakeetillalon...kunjinte ellam karyam thanne nokkum..kulipich,thuni alaki ,koode kalich,kazhipich..adhond ettanum karyama..ammayiamma thallem kuthi ninnu eshani kettiyallum ettan ippo ennod onnum parayarilla😌😌😌... So ellarodum parayan ulladh onne ollu...BOLD aagu..REACT cheyu..mindath irrinitt onnum kittunilla .. Independent aaya maatam vannallo.. DON'T TOLERATE MENTAL OR PHYSICAL HARRASMENT

  • @geethusuresh1689
    @geethusuresh168910 ай бұрын

    ഇവിടെ രണ്ട്അമ്മമാരും മക്കളെ സ്വന്തം കാര്യങ്ങൾ നോക്കാൻ എങ്കിലും പര്യാപ്തമാക്കണമായിരുന്നു.പെൺകുട്ടികൾ മാത്രം വീട്ടുജോലികൾ അറിഞ്ഞിരിക്കണം എന്നല്ല .പെൺകുട്ടിയുംആൺകുട്ടിയും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിക്കുന്നത് നല്ലതാണ്.

  • @Suparna.63
    @Suparna.639 ай бұрын

    അമ്മയെ പോലെ ഒരിക്കലും അമ്മായിഅമ്മ ആവില്ല 😔

  • @PSCAudioclasses
    @PSCAudioclasses7 ай бұрын

    എനിക്ക് ഈ അമ്മായിഅമ്മയെ ഇഷ്ടം ആയി, ഒന്നുമില്ലെങ്കിലും അവരും ജോലി share ചെയ്യുന്നല്ലോ, പിന്നെ 1st acting ഇല്ലാതെ correct character കാണിച്ചതും നല്ലത്. ഇതെല്ലാം നമ്മൾ സ്വന്തം വീട്ടിലും ചെയ്യുന്നതല്ലേ, ഞാൻ എന്റെ വീട്ടിൽ ചെയ്തിരുന്നു husband വീട്ടിലും ചെയ്തിരുന്നു, ഇപ്പോൾ പുതിയ വീട്ടിൽ ആയപ്പോൾ അവരൊക്കെ ഇവിടെ ഉണ്ടായിരുന്നെങ്കിൽ help ആകുമായിരുന്നെന്ന് കരുതുന്നു 😍

  • @unnionly1152
    @unnionly11528 ай бұрын

    ആ അമ്മയുടെ അവസാന dialogue ❤❤❤❤👌👌👌

  • @aaziskitchen8016
    @aaziskitchen801610 ай бұрын

    പൈസ കൊടുക്കാതെയുള്ള വേലക്കാരികളാ അവർക്ക് മരുമകൾ

  • @naskook832
    @naskook83210 ай бұрын

    " രാവിലെ തന്നെ നേരം വെളുതല്ലോ എൻ്റെ bagavaane" that dialogue 🤣🤣

  • @vandanakrishnan7711
    @vandanakrishnan771110 ай бұрын

    ആ അവസാനത്തെ ഡയലോഗ്... എനിക്ക് അതങ്ങ് ഇഷ്ടപ്പെട്ടു... ❤❤❤❤❤

  • @ayshamunaza3493

    @ayshamunaza3493

    10 ай бұрын

    . ....,... 😅😅

  • @ayshamunaza3493

    @ayshamunaza3493

    10 ай бұрын

    ....

  • @anjushajs8323
    @anjushajs832310 ай бұрын

    കുറച്ചു നാൾ husinte വീട്ടിൽ നിന്നു. പക്ഷെ എന്തോ അവരുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. Husinu ജോലി ഉണ്ട്. എനിക്കും അത്യാവിശം നല്ല വരുമാനം ഉണ്ട്. എന്റടുത്തു അവരുടെ ഒരു കളിയും നടന്നില്ല. Husum എന്റെ കൂടെ നില്കും. So ഇപ്പൊ new വീട്ടിൽ. ജോലി ഒക്കെ ഉണ്ട്. Husum സഹായിക്കും. മോള് നോക്കും. So ഹാപ്പി. ഇടക്ക് അങ്ങോട്ട് പോകും. അവർക്ക് എന്തേലും വേണമെങ്കിൽ കൊടുക്കും.

  • @messyeatingchannel77
    @messyeatingchannel7710 ай бұрын

    എന്റെ പെങ്ങൾ കെട്ടി ചെന്ന വീട്ടിലും ഇതേ പോലെ ആയിരുന്ന് , അമ്മായി അമ്മ ബയങ്കി ഒന്നും അല്ല , പക്ഷെ ഇവൾ ജോലി ആയി കഴിഞ്ഞ് ഉടനെ കെട്ടിച്ചതാണ് അവിടത്തെ പണികൾ ഒന്നും അറിയില്ല കറി വെയ്ക്കാനും അറിയില്ല ആദ്യം എക്കെ കരച്ചിൽ ആയിരുന്ന് പക്ഷെ ഭർത്താവ് സപ്പോർട്ട് ഉണ്ടായിരുന്ന് ഇപ്പോൾ കുട്ടി ആയി , പെൺകുട്ടികളെ കെട്ടിച്ച് അയക്കുമ്പോൾ ഒരുപാട് നോക്കിയിട്ട് അയക്കണം അല്ലങ്കിൽ ജീവിതം പോകും

  • @sruthinidhin8300
    @sruthinidhin830010 ай бұрын

    Eniku ente ammayekkal enne snehikunna ammayi ammaye thanneyanu kittiyathu njanum kettiyonum thammile vazhakkundayalum ammayum njanum best frnds aanu😊 Oru cheriya pani vannal ente aduthunnu maarilla ente ammayi amma athukondu thanne eniku santhosham aayit parayan patum ente ammayekkal eniku ishtam ente ammayi ammayodu aanennu eniku ente vtil poyi nikkan koodi thonnarilla pokum annu thanne thirike varum ente vtilekkal snehavum parigananayum eniku hussinte vtil kittunnundu I'm very lucky ❤ thank God giving a wonderful loving husband and my mother in law ❤ love u amma

  • @shuhaibfemifemi5882

    @shuhaibfemifemi5882

    10 ай бұрын

    ഭാഗ്യവതി ❤

  • @sunshine-ni5iz
    @sunshine-ni5iz10 ай бұрын

    എന്റെ parentsinodu ഞാൻ അപ്പൊ തന്നെ കാര്യം പറഞ്ഞു .. പിന്നെ നാട്ടിലും അല്ല വിദേശത്തു കെട്യോനെയും കൊണ്ട് പോയി .. ഞാനോ parentso തലകുനിക്കാൻ നിന്നില്ല .. അമ്മായിഅമ്മ എന്ധെലും പറഞ്ഞാൽ അപ്പൊ തന്നെ എന്റെ അമ്മേടെ ഉഗ്രൻ മറുപടി ഉണ്ട് അവരുടെ നാവു പിന്നെ തിരിച്ചു പറയാൻ പൊങ്ങാത്ത വിധത്തിൽ .. എന്തായാലും covidinu സ്തുതി .. പിന്നെ pregnancy ക്കും നാട്ടിൽ പോയിട്ട് 5yrs ആയി അവരെ കാണേണ്ടല്ലോ എന്റെ വീട്ടുകാരെല്ലാം വിദേശത്തു എന്റെ അടുത്ത് തന്നെ settled ആണ് .. kettyone പിന്നെ സ്നേഹത്തോടെ വിളിച്ചിരുന്നേൽ പുള്ളിക്ക് ഒത്തിരി senti ആയേനെ but വിളി മുഴുവൻ പിച്ചക്കാനാകും പൈസ പറച്ചിലിനും .. ആർക്കും കേകേണ്ടത വർത്താനം പറയാനും ആയതുകൊണ്ടു പുള്ളിക്ക് deep വിഷമം ഉണ്ടായില്ല

  • @sreyanikhil6392
    @sreyanikhil639210 ай бұрын

    ഇത് ഓകെ കാണുബോൾ നജൻ എന്തു ഭാഗ്ഗിയവതി ആന്ന്.എന്റെ അമ്മായി അമ്മ തെറ്റു കടൽ പറയും എന്ന് അലെത്തി .അമ്മായിഅമ്മ പൊരു ഒന്ന് ഇല്ല.എന്റെ സ്വതം അമ്മയെ പോലെ ആന്ന്.marrige കഴിഞ്ഞിട്ട് 2 year ആയ്യി.ഇപ്പോ ഒരു മോൻ.ഉണ്ട്.മോൻ രാത്രി ഉറങ്ങതത്തിനെ കൊണ്ട് .രാവിലെ എനിക്കുബോൾ 8.9 മണി ഓകെ ആവും എന്നാലും അമ്മ ഒന്നും പറയില്ല😊

  • @youme9553
    @youme955310 ай бұрын

    കല്യാണം കഴിഞ്ഞാലും പഠിച്ചു joli വാങ്ങണം.. അത് life matyum 😂😂

  • @manjusharajeev441
    @manjusharajeev44110 ай бұрын

    കല്യാണത്തിന്റെ ക്ഷീണം കാരണം 7.30 ഉണർന്നതിനു സെക്കന്റ്‌ day തന്നെ പോര് തുടങ്ങിയ എന്റെ dearst അമ്മായി അമ്മ 😂

  • @user-jt3il8hr6z

    @user-jt3il8hr6z

    10 ай бұрын

    Njan pitte divasam ammayiamma ezhunelkkunnathine munpe 5 manikk ezhunnettu.

  • @sangeesureshsangeesuresh3989

    @sangeesureshsangeesuresh3989

    10 ай бұрын

    Same 😅pich😅

  • @ajinanaufal2538

    @ajinanaufal2538

    10 ай бұрын

    ഞാനും അങ്ങനെതന്നാരുന്നു 2 ദിവസം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു മോൾ നേരത്തെ ഒക്കെ എഴുന്നേക്കാണെന്നു ഞാൻ പിന്നേം ,,7.30 തന്നെ എഴുനീക്കൂ ഞ്ഞാൻ അതനുസരിക്കില്ലന്നു കണ്ടപ്പോ പുള്ളിക്കാരിക്ക് മനസിലായി ഇനി പറഞ്ഞിട്ടു കാര്യം ഇല്ലന്ന് ഇപ്പോ 7 varshayi കല്യാണം കഴിഞ്ഞിട്ടു ഇപ്പോ അരമണിക്കൂർ മുൻപ് എഴിന്നേൽക്കും എന്നെ ഉള്ളു 😂

  • @neethum212

    @neethum212

    10 ай бұрын

    Same

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam10 ай бұрын

    Engane parayunna parents undengil kure kuttikalkku samadhanam kittiyene 😍👍🏻

  • @anjumalu5278
    @anjumalu527810 ай бұрын

    Njan kaliyanam kazhinju 8masam anu husnte veetil ninnolu antai hus veedu pani kazhinjanu kaliyanam kazhichathu athu kondu njan raksha pettu eppol kaliyanam kazhinju 8 varsham ayi njangal monumai happy ayi pokunnu edakku husnte veetil povum pettannu varum

  • @sandhya64358
    @sandhya6435810 ай бұрын

    ഛെ പരിചയം ഇല്ലാത്ത കൈ 😂🤭ഗ്ലാസ്സ് നിറച്ചും ചായ ഉണ്ടല്ലോ 😁കുനു കുനാ 😂സൂപ്പർ വിഡിയോ 👌🏼

  • @Binjo1
    @Binjo110 ай бұрын

    എവിടെ ചെന്നാലും അഡ്ജസ്റ്റ് ചെയ്തു പോകാൻ ഉള്ള പ്രാപ്തി യിൽ മക്കളെ പഠിപ്പിച്ചു വളർത്തണം. ഒരു ജോലി സ്ഥലത്തു പോലും നമുക്ക് ഒട്ടും പിടിക്കാത്ത എതെല്ലാം ആളുകൾ ഉണ്ടാകും. ഉടനെ ജോലി കളഞ്ഞിട്ടു പോരുമോ? കുടുംബം കുറെ കൂടെ അഡ്ജസ്റ്റ്മെന്റ് ആവശ്യം ഉള്ള കാര്യം ആണ്. അത് അമ്മമാർ പെണ്മക്കളെ പഠിപ്പിച്ചു തന്നെ വിടണം. എന്ന് പറഞ്ഞു എല്ലാം സഹിക്കണം എന്നല്ല. നമ്മൾ വിചാരിച്ചതും ശീലിച്ചതും പോലെ അല്ല എന്ന് കരുതി ഉടനെ ഇറങ്ങി പോരുക എന്നത് ശരിയല്ല. ഈ മെസ്സേജ് പല പെൺകുട്ടികൾക്കും ഒരു തെറ്റായ മെസ്സേജ് ആകുമോ എന്ന് ഞാൻ സംശയിക്കുന്നു. കുടുംബത്തിന്റെ കെട്ടുറപ്പിനു പെൺകുട്ടികൾക്ക് വലിയ പങ്കുണ്ട്. ഒന്ന് വിട്ടിറങ്ങി വീണ്ടും അത് പോലെ തന്നെ ആയാലോ? മക്കൾ ഉണ്ടായാൽ അവരുടെ അവസ്ഥ എന്താകും?

  • @archanams7807

    @archanams7807

    10 ай бұрын

    പെൺകുട്ടുകളെ മാത്രമല്ല ആൺകുട്ടികളേം പഠിപ്പിക്കണം വന്നു കേറുന്ന പെൺകുട്ടിയുടെ ഇഷ്ടങ്ങൾ നോക്കി adjust ചെയ്ത് ജീവിക്കാൻ. Adjudtment ഒരു ഭാഗത്തു നിന്ന് മാത്രം പോരല്ലോ... പിന്നേ കെട്ടി കഴിഞ്ഞ് ആണിന്റെ വീട്ടിലേക് മാറി താമസിക്കുന്ന രീതി തന്നെ മാറ്റിണ്ട time കഴിഞ്ഞു..

  • @Happymuslimhuman

    @Happymuslimhuman

    9 ай бұрын

    ജോലി ചെയ്താൽ സാലറി കിട്ടും.അവധി ഉണ്ട്. അടുക്കളപണിക്ക് അവധി ഇല്ല.

  • @Happymuslimhuman

    @Happymuslimhuman

    9 ай бұрын

    I am doing household chores along with my job. I find difficulty in balancing both at times. But that is not even a problem. Problem is I had to hear all the bullshits about how men shouldn't clean or cook or at least wash the dishes they were using....and all these from women not even men.

  • @kavyarose6123

    @kavyarose6123

    Ай бұрын

    വിവാഹ ജീവിതം എന്നത് adjustment നു ഉള്ളതാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് adjust ചെയ്യാൻ നിന്നാൽ ജീവിതം കാലം മുഴുവനും അത് തന്നെ തുടരും, adjust ചെയ്തു ഭർത്താവിനും അമ്മായി അമ്മയെയും സഹിക്കേണ്ട ആവിശ്യം പെൺകുട്ടികൾക് ഇല്ല ആ ബോധം ഉള്ളത് കൊണ്ടാണ് ഇന്ന് പെൺകുട്ടികൾ മാര്യേജ് ഇഷ്ടപെടാത്തത്,in this current situations girls are educated more than boys സ്വന്തം കാലിൽ നിന്നും ജീവിക്കാൻ പ്രാപ്തിയുള്ളപ്പോൾ ആരെയും adjust ചെയ്ത് സഹിക്കേണ്ട ആവശ്യം ഇല്ല, പിന്നേ ജോലിയുടെ കാര്യം പറഞ്ഞാൽ അവിടെ salary ഉണ്ട്‌ ആരും പുണ്യത്തിന് അല്ല job ചെയുന്നത് തീരെ പറ്റാത്ത സാഹചര്യത്തിൽ പ്രേതികരിക്കുക തന്നെ ചെയ്യും അല്ലെങ്കിൽ ട്രാൻസ്ഫർ വാങ്ങും അല്ലെങ്കിൽ വേറെ job ചെയ്യും അല്ലാതെ എവിടെ ചെന്നാലും adjust ചെയ്‌തോളാം എന്ന ബോർടും ആയി ഇപ്പോൾ പെൺകുട്ടികൾ പോകാറില്ല അതൊക്കെ അങ്ങ് പണ്ട്, പിന്നെ mummas boys നെ കെട്ടാനും ഇന്ന് ആരും തയ്യാറല്ല

  • @swathiiiiiichandran
    @swathiiiiiichandran10 ай бұрын

    സ്വന്തം അമ്മ വഴക്ക് പറയുമ്പോൾ അമ്മയോട് തർക്കിച്ചു വിട്ടുകളയുകയും അമ്മായിഅമ്മ പറയുമ്പോൾ അത് കുശുമ്പായി മനസിൽ വെച്ചോണ്ടിരിക്കുകയും ചെയ്യും... പിന്നെ ആഹാരം ഉണ്ടാക്കാൻ പെണ്ണായാലും ആണായാലും അറിയണം... എല്ലാത്തിനും അമ്മയെ കഷ്ടപ്പെടുത്തരുത്.. അമ്മ പറയുന്നിലേലും ബുദ്ധിമുട്ട് കാണും... ഭാര്യയും ഭർത്താവും രണ്ട് ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്നവരാണ്.. ഒരുമിച്ച് പോകാൻ രണ്ട് പേരും മനസിലാക്കി സ്നേഹിച്ചാലേ പറ്റു.. നമ്മുടെ ബുദ്ധിമുട്ട് ഭർത്താവിനോട് തുറന്ന് പറയുക.... എന്നിട്ടും യോജിച്ചു ജീവിക്കാൻ പറ്റിയില്ലേൽ മാത്രം ഡിവോഴ്സ് ലേക്ക് കടക്കുക...ഒരുമിച്ച് ജീവിക്കാൻ കഴിയുന്നിലേൽ ഒരു കുട്ടി ഒക്കെ ആകുന്നതിനു മുന്നേ ഡിവോഴ്സ് ചെയ്യുക... എന്തിനാ ആ മക്കളെ വേദനിപ്പിക്കുന്നത്... ഇന്ന് ആരും മറ്റുള്ളവരെ മനസിലാക്കാൻ തയാറാകാത്തത് കൊണ്ട് ഡിവോഴ്സ് കൂടി വരുന്നു... നമ്മുടെ കാഴ്ചപ്പാടിൽ മാത്രം കാണാതെ ഓപ്പോസിറ്റ് നിൽക്കുന്നവരെ കൂടി പരിഗണിക്കുക..., 💞❤️💘

  • @nimisadanandan5925
    @nimisadanandan592510 ай бұрын

    ഇതാ ഇപ്പോ പെണ്ണുങ്ങൾ കല്യാണം കഴിക്കാൻ മടിക്കുന്നെ

  • @Varsha.S-uu2sw
    @Varsha.S-uu2sw10 ай бұрын

    Kollam chechii super vdeo❤

  • @achanyaachu9430
    @achanyaachu943010 ай бұрын

    വെയ്റ്റിംഗ് ആയിരുന്നു 😘സൂപ്പർ

  • @fantasyworld-yr2hi
    @fantasyworld-yr2hi10 ай бұрын

    Chechinte videos oke poliyaanu super❤

  • @haseenavijay2837
    @haseenavijay283710 ай бұрын

    സൂപ്പർ ബബിത കുട്ടി ❤❤

  • @jasilaharis1039
    @jasilaharis103910 ай бұрын

    വിഡിയോ വന്നപ്പോ തെന്നെ കണ്ടു.... ബട്ട്‌ വീണ്ടും വീണ്ടും വെന്ന് കാണും ലാസ്റ്റ് ഡയലോഗ് കേൾക്കാൻ 😊❤

  • @ayshaashique1092
    @ayshaashique109210 ай бұрын

    Checgi super video ❤️❤️❤️

  • @anaghap6373
    @anaghap637310 ай бұрын

    ചേച്ചി അവസാനത്തെ ആ ഡയലോഗ്യിൽ ഞൻ വീണു പോയി.... അടിപൊളി ചേച്ചി ഉമ്മ..... 😘

  • @jayasree3350
    @jayasree335010 ай бұрын

    Superb....😅 Evedeyokeyo ente anubhavangal...😮

  • @Inmyhobeez
    @Inmyhobeez7 ай бұрын

    ചിരിയും ചിന്തയും കലർന്ന ഒരു നല്ല വീഡിയോ👍🏻👍🏻👍🏻

  • @anjalikrishna2704
    @anjalikrishna27048 ай бұрын

    explained reality very well 👍

  • @jensonjos514
    @jensonjos51410 ай бұрын

    Babi chechiyude expressions super Oppam storyyum you are simply great artist ❤😂😊

  • @Happiebea-ik2wz
    @Happiebea-ik2wz6 ай бұрын

    Every daughters need thz amma...❤

  • @SreeZzDQ.
    @SreeZzDQ.8 ай бұрын

    Last dialogue ❤vdo pwolichu 🥰

  • @vithudp9928
    @vithudp992810 ай бұрын

    Hats off Babitha 👏👏👏👏.

  • @reshmareshu
    @reshmareshu10 ай бұрын

    Chechi facial exrsie vdo ittile athinte baki kazhuth nte exercise idamo please

  • @ReshmaSajith-hk2pi
    @ReshmaSajith-hk2pi8 ай бұрын

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ.. അനുഭവിക്കാതെ തരമില്ലല്ലോ.. ഒരു ജോലി കിട്ടിയാൽ അതിനും പോകാൻ വിടില്ല... ഒന്നും വേണ്ടാന്ന് വച്ചു സ്വന്തം വീട്ടിൽ പോയി ജീവിക്കാന്ന് വച്ചാൽ അതിനും വയ്യാത്ത സാഹചര്യം.. എന്റെ സ്വപ്നം ആണ് ഒരു ജോലി 😢

  • @sruthijacob
    @sruthijacob10 ай бұрын

    Super chechi ❤️

  • @ammuathul
    @ammuathul7 ай бұрын

    കല്യാണം കഴിഞ്ഞതിന്റെ experience ൽ പറയുവാ.. നമ്മൾ എങ്ങനാണോ അത്പോലെ പെരുമാറുക.. ആരെയും ഇമ്പ്രെസ്സ് ആകാൻ നിൽക്കരുത്.. അവസാനം പണി കിട്ടും.. പിന്നെ ജോലി കിട്ടീട്ട് കെട്ടുക വേറെ choice ഉണ്ടാവരുത് .. To be very Frank life before marriage is heaven ☺️..

  • @vaijib7116
    @vaijib711610 ай бұрын

    Super chechi 🥰

  • @deepadinesh5314
    @deepadinesh53148 ай бұрын

    അമ്മ അമ്മ തന്നെ, അമ്മായിയമ്മ അമ്മായിയമ്മ... അത് അങ്ങനെ തന്നെ ആണ്, ചിലർക്ക് ഒരുപോലെ ആരിക്കും അവർ ഭാഗ്യം ചെയ്തവർ

  • @susansusan2033
    @susansusan203310 ай бұрын

    😂😂😂സൂപ്പർ dear 🥰🥰😘😘♥️👍👌

  • @nimmu4913
    @nimmu49138 ай бұрын

    Dear girls, ഒരുപാട് ആലോചിച്ച് ചിന്തിച്ച് മാത്രം കല്യാണം എന്ന കുരുക്ക് തിരഞ്ഞെടുക്കാൻ പാടുള്ളൂ. പിന്നെ എല്ലാ വീടും ഒരുപോലെ അവണം എന്നില്ല.എങ്കിലും നൂറിൽ 90% ഒരു കുരുക്ക് തന്നെ ആണ്.എത്ര ഒക്കെ സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും അമ്മയെ പോലെ ആവില്ല അമ്മയിഅമ്മ.നമ്മൾ എങ്ങനെ ആയിരുന്നു എന്ന് പോലും മറന്ന് പോകും .നമ്മടെ ലോകമേ മാറിപോകും .കല്യാണം kazhikkunnenkil ഒന്നെങ്കിൽ husbend koode തന്നെ ഉണ്ടാവും എന്ന ഉറപ്പ് വേണം.അതായത് ദൂരെ ഒക്കെ ജോലിക്ക് പോകുന്നവര് ആണെങ്കിൽ നമ്മൾ പെട്ടു.പിന്നെ എല്ലാരും അങ്ങനെ അല്ല എന്ന് ഒരിക്കൽ കൂടെ ഞാൻ പറയുന്നു

  • @user-hf6ms6vg2d
    @user-hf6ms6vg2d10 ай бұрын

    Njan nokki erikkuvayirunnu ❤

  • @neethurgneethurg9257
    @neethurgneethurg925710 ай бұрын

    Pwolichuttto😊😊😊😊❤

  • @sabidapm2662
    @sabidapm266210 ай бұрын

    Superb content 🔥🔥🔥👍

  • @reshmaa.a3710
    @reshmaa.a371010 ай бұрын

    Nammale manasilakanum snehikanum manasulla alanel vadaga veedayalum eth marubumi ayalum samadanam undagum

  • @beautifullola3609
    @beautifullola360910 ай бұрын

    Totally totally totally relatable....

  • @syamilyms2692

    @syamilyms2692

    9 ай бұрын

    😂😂Same

  • @bintajins7006
    @bintajins700610 ай бұрын

    Adipoli ❤️❤️❤️

  • @anjuanju3036
    @anjuanju303610 ай бұрын

    Chechi chechide vedio ente anubhvam thaneyanu Ketto

  • @sandhyasandhu2322
    @sandhyasandhu232210 ай бұрын

    Chechiii ❤😍🤗🥰

  • @kamilahisham522
    @kamilahisham52210 ай бұрын

    Athinu nammal aadhyam cheyyendathu നമ്മൾ nammalethanne kooduthal snehikuga ആരിൽ നിന്നും onnum pradeekshikathirikuga.... കണ്ണടച്ച് ആരെയും vishwasikathirikuga😊🤟😊

  • @kesleyleaf6051
    @kesleyleaf605110 ай бұрын

    🤣🤣🤣 pachamulak nurukkunna expression kand chirivannu nalla video 👌👌👌🥰🥰🥰

  • @ruksanaanshad8936
    @ruksanaanshad893610 ай бұрын

    കെട്ടികൊണ്ട് പോകുമ്പോൾ ഇവരൊക്കെ പറയും സ്വന്തം വീടുപോലെയാ എന്നൊക്കെ. എന്നിട്ട് സ്വന്തം വീട്ടിൽ ചെയുന്നത് അവിടെ ചെയ്താലോ കുടുംബം കലഹം 😄😄😄😄 എന്താലേ...

  • @Sruthy-hl5bk
    @Sruthy-hl5bk10 ай бұрын

    Superr ❤️❤️❤️😍😍😍

  • @PscLover-gz1vc
    @PscLover-gz1vc8 ай бұрын

    എന്റെ ജീവിതം ഓർമ്മയിൽ വന്നു.. ഒരുപാട് സഹിച്ചു.. ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ തോന്നിയിട്ടുണ്ട്.. തടി ഇല്ലാത്തതിന്റെയും നിറം കുറവിന്റെയും പേരിൽ കുറെ പരിഹാസം അനുഭവിച്ചു.. അന്നും ഇന്നും എന്നും എന്റെ കൂടെ HUSBAND ഉണ്ടായിരുന്നതുകൊണ്ട് എല്ലാം തരണം ചെയ്തു..10 കൊല്ലത്തിനുശേഷം ഇപ്പോൾ സമാധാനം സുഖം... ഒരു വീട് വെച്ച് സന്തോഷത്തോടെ കഴിയുന്നു... ഈ വീടാണ് എന്റെ സ്വർഗ്ഗം... ഇത് ഇതില്ലായിരുന്നെങ്കിൽ ഇന്നും ഞാൻ നരകത്തിൽ ജീവിക്കേണ്ടിയിരുന്നു

  • @PscLover-gz1vc

    @PscLover-gz1vc

    8 ай бұрын

    ഇതു വായിക്കുന്ന പുതിയ മക്കളോട് പറയാനുള്ളത്.. കല്യാണം എന്നു പറഞ്ഞാൽ പുറമേ കാണുന്ന സൗന്ദര്യം ഒരിക്കലും ഉണ്ടാവില്ല.. നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങിയിട്ട് കല്യാണം കഴിച്ചാൽ നമുക്ക് ഒരു നിലയും വിലയും ഉണ്ടായിരിക്കും.. നമ്മുടെ കാര്യത്തിന് ആരുടെയും മുന്നിൽ കൈ നീട്ടേണ്ട ആവശ്യവുമില്ല... കാലാകാലം അടുക്കളയിൽ കഴിയേണ്ട ആവശ്യവും വരില്ല... ഒന്നു മാത്രമേ പറയാനുള്ളൂ കല്യാണം എന്ന് പറഞ്ഞാൽ പുറമേ കാണുന്നതല്ല... അതിനുള്ളിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ആണ് നമുക്ക് അത് എന്താണെന്ന് എന്താണെന്ന് മനസ്സിലാവുകയുള്ളൂ.. എല്ലാവർക്കും ഒരേ അവസ്ഥ ആവണമെന്നില്ല എന്നാലും നമ്മുടെ ആദ്യത്തെ ലക്ഷ്യം കല്യാണം ആകരുത് പകരം സ്വന്തം കാലിൽ നിൽക്കുക എന്നത് മാത്രമാകണം

  • @mridusworldvaishu2052
    @mridusworldvaishu205210 ай бұрын

    Great work chechi❤❤❤

  • @oggyaliyanff5097
    @oggyaliyanff509710 ай бұрын

    നമുക്ക് അഡ്ജസ്റ്‌ ചെയ്യാൻ പറ്റില്ലെങ്കിൽ അവിടെ വെച്ച് അത് അവസാനിപ്പിക്കണം

  • @alph9100
    @alph910010 ай бұрын

    Part 2 cheyooo

  • @divyaprasannan2001
    @divyaprasannan20019 ай бұрын

    Chechi mallikayude tution veedinte next part idamo

  • @AnjuKrishna-gp4jo
    @AnjuKrishna-gp4jo10 ай бұрын

    Ammaaa super🔥🔥

  • @rishanashahid2986
    @rishanashahid298610 ай бұрын

    Chechide kalyanam kayinjathano

  • @quizboatpsc
    @quizboatpsc7 ай бұрын

    Nalla vdo chechi😃😃😃❤......

  • @shahishahi5015
    @shahishahi501510 ай бұрын

    God bless u

  • @rajeevrajan226
    @rajeevrajan22610 ай бұрын

    എന്റെ അവസ്ഥ ഇതിൽ നിന്നൊക്കെ വ്യത്യസ്തമ(സാദാ അമ്മായിഅമ്മയ്ക്കുള്ള എല്ലാ കുത്തിത്തിരുപ്പിനും പുറമെ )ചേട്ടന്റെ വീട്ടിൽ ഒരു പട്ടി ഉണ്ട്(വെറും ഒരു പട്ടി അല്ല, ആദ്യം ഒക്കെ കുഴപ്പം ഇല്ലാരുന്നു, പിന്നെ വല്ലാത്ത സ്മെൽലും ബാക്കിൽ കൂടെ പഴുപ്പും ഒക്കെ വരും )പിരക്കകത്താ ഇട്ടിരിക്കുന്നെ, പോരാത്തതിന് അമ്മായിഅമ്മ പട്ടിക്കു വാരിയാ കൊടുക്കുന്നെ, അതും പോട്ടെന്നു വെക്കാം, ah പട്ടി കഴിക്കുന്ന പ്ലേറ്റ് അടുക്കളേലെ സിങ്കിൽ കൊണ്ടുവന്നു നമ്മൾ പത്രം കഴുകുന്ന അതെ സോപ്പും സ്ക്രബറും ഇട്ടാ കഴുകുന്നെ, ഇതെല്ലാം കണ്ടു എനിക്ക് എന്ത്‌ ചെയ്യണം എന്ന് അറീല്ലാരുന്നു, അങ്ങനെ ഞാൻ ചേട്ടനെ കൊണ്ട് പറയിപ്പിച്ചു അടുക്കളേൽ കൊണ്ടുവന്നു ആ പത്രം കഴുകരുതെന്നു, but no value, പിന്നെ ചേട്ടൻ ഗൾഫിൽ പോയി, ഞാൻ 3വർഷം അവിടെ കടിച്ചു പിടിച്ചു നിന്നു, ഒരുപാട് ഉണ്ട് വേറെയും, എല്ലാംകൂടി പറഞ്ഞാൽ ഇതു എന്റെ ആന്മകഥ ആയിപ്പോകും🤣, അങ്ങനെ ചേട്ടൻ തിരിച്ചുവന്നു after 2and half യേർസ്, ഞാൻ പ്രെഗ്നന്റ് ആയി, അന്നേ ഞാൻ ഒരുകാര്യം തീരുമാനിച്ചു, എന്റെ കുഞ്ഞിനെ ഞാൻ ഈ പട്ടീടെ കൂടെ വളർത്തില്ല (ഒരുകാര്യം പട്ടി പാവം ആരുന്നു, എനിക്കിഷ്ടാ, but....)അങ്ങനെ ഞാൻ എപ്പോ എന്റെ വീട്ടിലാ, കുഞ്ഞിന് ഒന്നര വയസ് ആകുന്നു. NB:പിന്നെ സ്വർണത്തിന്റെ കഥ ഒന്നും പറയുന്നില്ല, എല്ലാരുടെ കഥയിലും അതൊരു main factor ആണല്ലോ, പട്ടി ഒരു വെറൈറ്റി ആയോണ്ടാ share ചെയ്തേ 😅

  • @JessyU-vf7zs

    @JessyU-vf7zs

    10 ай бұрын

    മനുഷ്യനെകാൾ നല്ലത് പട്ടിയ..... അവർ അതിനെ ഇഷ്ടം ആയോണ്ട് നന്നായി care ചെയുന്നു അസുഗം വന്നപ്പോ ഉപേക്ഷിച്ചില്ല..... പിന്നെ ഇഷ്ടമില്ലാത്തവർക് പറയാനും ഓരോരോ കാരണങ്ങൾ.. കൂടുതൽ typ😂cheyn vayya

  • @dreamlover2286

    @dreamlover2286

    10 ай бұрын

    @@JessyU-vf7zs അതിനെ സ്നേഹിക്കാണത്തൊക്കെ നല്ലതുതന്നെ. പക്ഷേ അവരുടെ പാത്രം സോപ്പ് അങ്ങനെയുള്ള കാര്യങ്ങൾ മനുഷ്യരുടേതും ആയി ഒരുമിച്ച് കൂട്ടിച്ചേർക്കരുത്. അവർക്ക് സെപ്പറേറ്റ് കിടക്കാനും കഴിക്കാനും എല്ലാം സെപ്പറേറ്റ് സെപ്പറേറ്റ് സാധനങ്ങൾ വേണം. ആരെങ്കിലും നായെ കുളിപ്പിക്കുന്ന സോപ്പിട്ട് സ്വയം കുളിക്കുമോ.

  • @Lakshmilachu1768

    @Lakshmilachu1768

    10 ай бұрын

    ​​@@dreamlover2286mukalil comment itta sechi Patti kazhikkunna pathrthil kazhikkum orumichu kidakkum ore soap ittu kulikkum. Athanu sneham. Pakshe enikku ente pattiye bhayankara ishtamanu, nannayi konchikkum. Pakshe ore soap, pathram, kidakka onnum upayogikkarilla. Vrithiyum vedippumillathavarodu paranjittentha karyam?😂😂

  • @user-jt3il8hr6z

    @user-jt3il8hr6z

    10 ай бұрын

    Ente prasnam goat(aad)ayirunnu, athine nammal kazhikkunna pathraththil food kodukkum

  • @dance_maniaac6534

    @dance_maniaac6534

    10 ай бұрын

    Ividem und oru patti but avan aanu ivide ellarkum ellam 🥰 veedinakath thanneya... Endhoru snehava ❣️ but avanu special pathram und ath purath ninnu kayukullu... Njn choru vari kodukum tto enik dogs ne bhayankara ishta ipo njn pregnant aanu njn vomit cheyyumbo pavam bathroom lu vann ende aduth irikum ennit njn room lu kidakumbo ende room nde door nde aduth kaval irikum 🥰

  • @raseenai7397
    @raseenai739710 ай бұрын

    കല്യാണത്തിന് മുൻപ് ജോലികൾ പഠിക്കാൻ പറയുമ്പോ മടിയാണ് ഹസ്ബെന്റിന്റെ വീട്ടിൽ ചെന്നപ്പോഴാണ് അന്ന് ഉമ്മ പറഞ്ഞത് കേൾക്കാത്തതിന്റെ അവസ്ഥ മനസ്സിലായത് 😂

  • @rajir2079

    @rajir2079

    9 ай бұрын

    Aa best

  • @Ayishasulfath
    @Ayishasulfath10 ай бұрын

    Inganeulla ammayi ammamaarum undallo orkumbo pedi aavunn.. Njn raavile eneekunath late aayittaanu.. Around 8 to 9..athuvare ente ammayiamma ene vilikaarilla... Urangatteparayum... Foodokke aaluthanne cook cheyum.. Enikistamulla foodum special itemsokke indaaki tharum... Husbandinte veetil enthelum joli undo choichal just veed adichvaari kodukanam.. Athreyullu.. Athumchilapo ummathanne raavile cheyum.. Pinne ithupole vegetables cutting okke vaapa help aaki kodukum. Ene kond cheyipikilla.. Platesokke avaravar kayikunatg avaravar kazhuki clean aaki veykum.. Enikithuvare aardem platespolum kayikendi vannitilla.. Stillchila tym bore adikumbo njn enthelum cheya vechapolum sammadhikoola.. Husbandinu thaazhe 2aniyanmaar aanu.. Sherikum enik 2kootkaare kittyathpole aanu avarum.. Entho luckinum ente vaapade ummade prayers kondum ingane oru family kitti.. Pinne njn husbandinte veetil alla nikkaaru.. Enteveetil aanu.. 2monthsokke koodumbo oru 5days poi nikkum.. Athranne.. ❤

  • @shahishahi5015
    @shahishahi501510 ай бұрын

    അവസാന ഭാഗം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു

  • @sajnajaffer
    @sajnajaffer9 ай бұрын

    Super chechi

  • @chandrika83
    @chandrika839 ай бұрын

    Reality check, wonderful ❤

Келесі