ഭർത്താവിന്റെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഈ ഭാര്യ ചെയ്തത് കണ്ടോ 😭

Ойын-сауық

ഭർത്താവിന്റെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഈ ഭാര്യ ചെയ്തത് കണ്ടോ 😭
#viral #trending #kerala #malayalam #skit #family #shortfilm #malayalamshortfilms #nigina #niginasajeesh
family skit
malayalam skit
short film
malayalam short film

Пікірлер: 242

  • @vidyaraju3901
    @vidyaraju3901 Жыл бұрын

    കരഞ്ഞുപോയി... സത്യത്തിൽ നിഗി പറഞ്ഞ അതെ കാര്യങ്ങൾ ഞാനും മനസ്സിൽ പറഞ്ഞുകൊണ്ട് ഇരിക്കുവാരുന്നു വിഡിയോ കാണുമ്പോ.... നല്ല msg..... നല്ല അഭിനയം.... ഒരുപാട് ഭർത്താകന്മാർക് പാഠം ആവട്ടെ 🤝❤️

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @kumarilatha8961

    @kumarilatha8961

    Жыл бұрын

    35 years njan anubhavikkunnu mole njanum,sigamillathe erikkunna ammayum,achaneyum Kanan polum vidilla

  • @kadeejakadeeja2665
    @kadeejakadeeja2665 Жыл бұрын

    എന്റെ പോന്നു ചേച്ചി, ഇത്‌ കണ്ടു ഞാനും നിങ്ങളുടെ കൂടെ കരഞ്ഞു, നന്നായിട്ടുണ്ട് 👍🏻

  • @RoshanBabu-pd1yx
    @RoshanBabu-pd1yx29 күн бұрын

    നല്ല അഭിനയം നിഗി ആ കരച്ചിൽ super ആയിട്ടുണ്ട് നല്ല മെസ്സേജ്😂

  • @reenapj713
    @reenapj713 Жыл бұрын

    അഭിനയം ആണോന്നു സംശയിച്ചു പോകും..2പേരും മക്കളും 👌👌👌👌👏👏👏👏🥰🥰🥰🥰🥰🥰🥰

  • @aiswaryaloveshore8515
    @aiswaryaloveshore85157 ай бұрын

    എല്ലാ വീട്ടിലും അച്ഛനും അമ്മയും നല്ല പോലെ തന്നെ ആണ് വളർത്തുന്നത്.

  • @lissyjoy9524
    @lissyjoy9524 Жыл бұрын

    Super skit രണ്ടു പേരും നന്നായി ചെയ്തു. ഇങ്ങനെ ഉള്ള എല്ലാ ഭർത്താക്കന്മാർക്കുമുള്ള മെസേജ്. 🥰🥰🥰🥰❤❤❤❤

  • @safisafi-jd2bl

    @safisafi-jd2bl

    Жыл бұрын

    L

  • @sheejavr-qs4ym
    @sheejavr-qs4ym Жыл бұрын

    സങ്കടം വന്നുപോയി. നമ്മുടെ ഓരോ വീടുകളിൽ നടക്കുന്ന താണ്. ഇനിക്കും 🎉i ഇതേ പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് നിഗി നന്നായി അഭിനയിച്ചു

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @shandrykj6365

    @shandrykj6365

    9 ай бұрын

    നിഗിയുടെ അഭിനയം Super👍❤️❤️❤️

  • @shadinsidu5211

    @shadinsidu5211

    Ай бұрын

    Adipoliyayayi abinayichu nannayittund 👍🏻👍🏻🙌🏻

  • @varshavenu8961
    @varshavenu8961 Жыл бұрын

    ന്റെ കെട്ട്യോൻ ഇതൊക്കെ ചിരിച്ചു പറയും എന്ന വ്യത്യാസം മാത്രം🙂🙂🙂എന്നിട്ട് പറയും തമാശക്ക് ആണെന്ന, തിന്ന് തടിച്ചു എപ്പോഴും ഉറക്കം ആണെന്നും... രാവിലെ തുടങ്ങി പണി ഉച്ച ആകും എല്ലാം കഴിഞ്ഞു ഫ്രീ ആകാൻ, എന്നും കഴിക്കാൻ ഇരിക്കുമ്പോ തുടങ്ങും കളിയാക്കൽ😢😢😢എത്ര വിശന്നാലും ആൾക്കൊപ്പം ഞാൻ കഴിക്കൂ... ഞാൻ ഇച്ചിരി കഴിച്ചാലും തടി വെയ്ക്കുന്ന പ്രകൃതം ആണ്🙂🙂🙂

  • @ambiliiivlogs5432

    @ambiliiivlogs5432

    Жыл бұрын

    തിരിച്ചു ഇതേ തമാശ അങ്ങോട്ട്‌ പറഞ്ഞാൽ മതി

  • @krishnakumarb9837
    @krishnakumarb9837 Жыл бұрын

    ചേച്ചി ഇത്‌ അഭിനയിച്ചതല്ലല്ലോ ? ശെരിക്കും ഇത് real ആണോ ചേച്ചി ? എനിക്ക് അങ്ങനെ തോന്നി ശരിക്കും ഞാൻ കരഞ്ഞ് പോയി.... Super 👌👌👌

  • @safayasi7377
    @safayasi7377 Жыл бұрын

    പല സ്ത്രീകളുടെയും യെഥാർത്ഥ ജീവിതം 😢

  • @somathomas6488
    @somathomas6488 Жыл бұрын

    റിയാലിറ്റി ആണ് 😭😭very nice story.. ❤️❤️❤️❤️

  • @Hanna_e3x
    @Hanna_e3x8 ай бұрын

    പങ്കാളിയുടെ കണ്ണീർ വീണ ആഹാരം ആണ് എല്ലാവരും ആസ്വദിച്ചു കഴിക്കുന്നത് എന്ന് ഓര്‍ക്കുക.... പങ്കാളിയെ ബഹുമാനിക്കുക എന്ന് മാതാപിതാക്കൾ പഠിപ്പിക്കേണ്ടതില്ല. .. വിവാഹം ഒരു സ്ത്രീയെ ജീവച്ഛവം ആക്കി തീർക്കും . സകല കഴിവുകളും നശിപ്പിക്കും.. റോമാ കത്തുമ്പോൾ നീറോയുടെ കൊലച്ചിരി പോലെയാണ് തൊട്ടപ്പുറത്ത് നില്ക്കുന്നത് ആരാണ് എന്താണ്. അറിയുന്നതു പോലുമില്ല. . ബഹുമാനം .. ഓരോ വാക്കും കൂരമ്പുപോലെ കുത്തിക്കയറുന്നത് ഒരു ചങ്കിലേക്കാണ്. ജീവൻ വെടിഞ്ഞും സ്നേഹിച്ചവരുടെ ചങ്കിലേക്ക് 😂😂😢😢 കാലം പൊറുക്കട്ടെ .... 😂😂😂😂..

  • @gamingwithreddragons7479
    @gamingwithreddragons7479 Жыл бұрын

    ഹായ് നിഗീ അഭിനയം അടിപൊളി ആണ് ട്ടോ 👍 👍 👍 👍 എന്റെ കണ്ണ് നിറഞ്ഞു പോയി Good message 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vlog4u1987

    @vlog4u1987

    Жыл бұрын

    ❤️❤️❤️

  • @lalithaayyappan7000
    @lalithaayyappan7000 Жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ😭😭😭😭😭😭❤️❤️❤️❤️

  • @aswathyshiju5132
    @aswathyshiju5132 Жыл бұрын

    നിഗി ചേച്ചി സൂപ്പർ ഇതു എല്ലാവിട്ടമ്മമാരുടെ അവസ്‌ഥയാണ്‌

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @siyansworld967
    @siyansworld967 Жыл бұрын

    Nigi ഞാൻ karaju പോയി. സൂപ്പർ words. എല്ലാരും സ്ഥിരം കേൾക്കുന്ന ഡയലോഗ്

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi125014 күн бұрын

    നിഗി ഞാൻ കരഞ്ഞു പോയി. സുപ്പർ വീഡിയോ

  • @r4vlogger
    @r4vlogger Жыл бұрын

    ശരിക്കും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്

  • @user-ku6jt7fy3r
    @user-ku6jt7fy3r4 ай бұрын

    സത്യം മക്കളെ ഓർത്തു ജീവിക്കുന്നു

  • @RahulRahul-nn2ic
    @RahulRahul-nn2ic10 ай бұрын

    കരഞ്ഞു തൂങ്ങി നടന്നാൽ അതിനെ സമയം കാണു ഇങ്ങോട്ട് നിക്കുമ്പോ അങ്ങോട്ടും അങ്ങനെ നിന്നാൽ മതി ഒന്നുപറയുമ്പോ രണ്ടെണ്ണം അങ്ങോട്ടുപറഞ്ഞാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു 😅

  • @feminafemi7027
    @feminafemi7027 Жыл бұрын

    ഇതൊക്കെ തന്നെ യാണ് എന്റെയും അവസ്ഥ 😔

  • @user-vx5ig5yy4w
    @user-vx5ig5yy4w10 ай бұрын

    ശരിക്കും ജീവിച്ചു കാണിച്ചു. അഭിനന്ദനങ്ങൾ....

  • @sajithanair2337
    @sajithanair2337 Жыл бұрын

    Nikhi when you cry I feel very bad. Always keep smiling dear for your smiling face looks very cute and beautiful.

  • @Rose-fc2xv
    @Rose-fc2xv Жыл бұрын

    To any woman going through these problems…. Never go back to give food after you asked your husband for more than 2 times. If he doesn’t want… then let him stay hungry. Never beg for anything. Ask first, if he says no.. maybe ask one more time and stop . Don’t stay hungry just because he didn’t eat it. Eat your food and enjoy your little time. Make short sentences…when you need to make a statement Don’t complain while he is eating. Wait for the right opportunity. Above all…be respectful to your husband but that doesn’t mean he should treat you like a servant…set some boundaries…..🙏🏽🙏🏽🙏🏽

  • @AnshifMaliyekkalAnshifMaliyekk

    @AnshifMaliyekkalAnshifMaliyekk

    Жыл бұрын

    😢😮😊😅😅😙😙🙂😢😮😮😢😢😊😂❤😅

  • @anoopthomas4851
    @anoopthomas4851 Жыл бұрын

    Super chechi congrats👏👏😍😍

  • @lathakm243
    @lathakm2439 ай бұрын

    Karayichu Karayichu Kalagalo oro vittilu nadakunnatha ethokemolude abinayam supar ❤❤❤❤❤

  • @premeelabalan728
    @premeelabalan728 Жыл бұрын

    Super acting nigi 👌🏽👌🏽👌🏽👌🏽👌🏽

  • @ramlathp1025
    @ramlathp1025 Жыл бұрын

    Super nigikutti❤❤❤❤❤

  • @sudhavijayan78
    @sudhavijayan78 Жыл бұрын

    Karjupoi video kanditu ❤ super

  • @shajahanshajahan9647
    @shajahanshajahan9647 Жыл бұрын

    Karang poyi നിക്കി good msg👍👍👍

  • @sunilkumarep497
    @sunilkumarep497 Жыл бұрын

    സജീഷേട്ടാ. ഇത്രക്കും വേണ്ടായിരുന്നു. പാവം. നിഗിച്ചേച്ചി

  • @vlog4u1987

    @vlog4u1987

    Жыл бұрын

    😄

  • @user-mz1nm8fl7h
    @user-mz1nm8fl7h9 ай бұрын

    Karanjupoyi chechi super message

  • @satharma5017
    @satharma5017 Жыл бұрын

    സൂപ്പർ

  • @Sworld-rs9ht
    @Sworld-rs9ht Жыл бұрын

    ഇതുപോലെ കുറെ അനുഭവിച്ചും ഇപ്പോൾ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ മാറി ഇരുന്ന കരയുകയില്ല ഫുഡ് ഓഡർ ചെയ്തു വാങ്ങി നന്നായി കഴിക്കും😂😂😂

  • @vloggerkunjaliofficial435

    @vloggerkunjaliofficial435

    Жыл бұрын

    Same situation

  • @manjuprasad1758

    @manjuprasad1758

    12 күн бұрын

    Pinnalla😂😂😂

  • @alanajaxcreationz
    @alanajaxcreationz Жыл бұрын

    Nigi super ella housewife nteyum avastha ethu thanne

  • @ashrafup605
    @ashrafup605 Жыл бұрын

    Super 👍🏻

  • @user-gj6cn8wf7b
    @user-gj6cn8wf7b Жыл бұрын

    Super. Good acting. Am saying to all ladies you should be very bold and not to become soft. You should ignore all these. Situation s and enjoy your life.

  • @lathamohan7705
    @lathamohan7705 Жыл бұрын

    Super acting nigi

  • @geethum4669
    @geethum4669 Жыл бұрын

    നിഗി ചേച്ചി സൂപ്പർ സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയ് .നിഗി ചേച്ചി പറയേണ്ടത്ത് പറഞ്ഞു .hus എത്രയൊക്കെ പറഞ്ഞിട്ടും മിണ്ടാതെ നിൽക്കാതെ .ചേച്ചി തിരിച്ചു ഉത്തരം പറഞ്ഞു .സൂപ്പർ സൂപ്പർ സൂപ്പർ .എനിക്ക് നിഗി ചേച്ചിയെ വലിയ ഇഷ്ട്രമാണ് .ആ കണ്ണൂര് ഭാഷ നല്ലേ രസമാണ് .എൻ്റെ അമ്മ സൂപ്പർ ആണ് എന്ന പരിപാടി ഞാൻ കാണാറുണ്ട് .❤❤❤❤

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @Neenusvlogs-kp4xk
    @Neenusvlogs-kp4xk Жыл бұрын

    റെഡിയാക്കിയ ചോറ് എടുക്കാതെ പോയത് അഹങ്കാരം കൊണ്ട്. ആ വഴക്ക് പറഞ്ഞ നേരം മതി ചോറ് ബാഗിലിടാൻ

  • @fathimaniyas1368
    @fathimaniyas13689 ай бұрын

    സൂപ്പർ ❤❤❤

  • @nishadk9416
    @nishadk9416 Жыл бұрын

    എന്റെ അതെ അവസ്ഥ 😢😢😢😢

  • @manikandanrmkp8735

    @manikandanrmkp8735

    Жыл бұрын

    Enteym😭enik aadyam ok vishamamyirunnu, ippol ottum illa

  • @nishadk9416

    @nishadk9416

    Жыл бұрын

    @@manikandanrmkp8735 എനിക്ക് പെട്ടന്ന് സങ്കടം വരും

  • @rajeenanazim3069

    @rajeenanazim3069

    9 ай бұрын

    Enthina ingane jeevikunne irangiporanam aarogyam undenkil adwanich jeevikanam

  • @user-wo7uj9yo6s

    @user-wo7uj9yo6s

    8 ай бұрын

    Ente jeevitham ithu thanne

  • @user-wo7uj9yo6s

    @user-wo7uj9yo6s

    8 ай бұрын

    Nigi parayunna oro karyngalum ente jeevidha kadhayanu

  • @varghesegracious3901
    @varghesegracious3901 Жыл бұрын

    ഗുഡ് മെസ്സേജ്

  • @SabinaErenghikkal
    @SabinaErenghikkal4 ай бұрын

    അഭിനയം ം. ❤❤❤❤

  • @althafzayanzayan4692
    @althafzayanzayan469211 ай бұрын

    മോളെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ പോയി ഇവിടെ വരാതിരിക്കുമ്പോൾ മാത്രേ അറിയൂ 😪😪😪👍👍👍👍👍ente വീട്ടിൽ ഉള്ള ഞാൻ എത്ര ഭാഗ്യവതി

  • @SmartBook223
    @SmartBook223 Жыл бұрын

    👏🏻👏🏻👏🏻

  • @kselfie
    @kselfie26 күн бұрын

    Life Green Truths❗️🙂🇮🇳

  • @lissythomas7239
    @lissythomas7239 Жыл бұрын

    Super

  • @radamani8892
    @radamani88929 ай бұрын

    നിഹി 🥰സൂപ്പർ മോളു ❤🥰🌹

  • @MalayaliMomLifestyle
    @MalayaliMomLifestyle Жыл бұрын

    നിഗി സൂപ്പർ ❤❤❤

  • @vlog4u1987

    @vlog4u1987

    Жыл бұрын

    ❤️

  • @aryavasudevan8965
    @aryavasudevan8965 Жыл бұрын

    Don't worry nigi❤

  • @ayshamehabin360
    @ayshamehabin360 Жыл бұрын

    Ningale skitum. Reality aann thonunum

  • @rashidaibrahimkutty6366
    @rashidaibrahimkutty6366 Жыл бұрын

    Nlgisupper

  • @Jojoelsa27
    @Jojoelsa27 Жыл бұрын

    കരയിപ്പിച്ച്😢

  • @Radhika-xw8nf
    @Radhika-xw8nf Жыл бұрын

    എങ്ങും പോകാതെ എൻ്റെ ജീവിതം ഈ വീഡിയോയിൽ

  • @Ormacheppu97
    @Ormacheppu97 Жыл бұрын

    Super🤝

  • @shamlaka9954
    @shamlaka9954 Жыл бұрын

    Ningade vidieos Ellam super aanu😍 good msg for society...but innathe kaalath aarum Thane ithrayumoke sahich nikkula...prathikarikkum...because every one is educated. Kure aalukal makkalkk vendi adjust cheith jeevikkum😗

  • @vlog4u1987

    @vlog4u1987

    Жыл бұрын

    🥰

  • @dhanyap-to9dx
    @dhanyap-to9dx Жыл бұрын

    Sathyam

  • @ShibiMoses
    @ShibiMoses9 ай бұрын

    ഇനി ഭർത്താവിനെ മര്യാദ പഠിപ്പിക്കുന്ന ഒരു ഭാര്യയെ ക്കൂടെ കാണണം

  • @user-vq7jb9sb3u
    @user-vq7jb9sb3u Жыл бұрын

    Supper

  • @avanthikaanish5210
    @avanthikaanish5210 Жыл бұрын

    സുഖമില്ലാതെപോലും വീട്ടിലേക്ക് പ്പോകാത്ത ഞാൻഅച്ഛനേം അമ്മേം ഒന്ന് പോയി നോക്കാനോ മരുന്നിന ഡ്രസ്സൊപോലും ഇതുവരെ മേടിച് കൊടുക്കാൻ കഴിയാത്ത ഞാൻ. വല്ലപ്പോഴും ഇങ്ങോട്ട് വന്നു കൊച്ചുമോളെ കാണും ഒന്ന് കൊഞ്ചിക്കാൻ അവസരമ കിട്ടീട്ടില്ല. അവസാനം പിടിച്ചനിക്കാൻ കഴിയാതെ വന്നപ്പോ ,ഒരു തണ്ടേടമൊക്കെ ആർജിച്ചെടിത്തപ്പോഴേക്കും, രണ്ടുപ്പേരും ഒരുപരതയുമില്ലാതെ(, ഒരാൾ അറ്റാക്ക്, ഒരാൾ ആത്മഹത്യ ). പോയി. ഇന്ന് ഇങ്ങനെ നീറിനീറി ജീവിക്കുന്നു (hus ന്റെ തന്റെടമില്ലായ്മ കൊണ്ട് ). ഇന്ന് ഒരു ജോലിക്ക് പോലും പോകാനുള്ള ആരോഗ്യമില്ല. മക്കളെയോർത്ത ജീവിക്കുന്നു

  • @user-uq6oc9qw6y
    @user-uq6oc9qw6y Жыл бұрын

    Nigi super

  • @Rathna5004
    @Rathna50044 ай бұрын

    Athimanoharamayi cheythu ❤❤❤

  • @anishabalan3472
    @anishabalan3472 Жыл бұрын

    👌👍👍👍👍

  • @prasadr.r5759
    @prasadr.r5759 Жыл бұрын

    Nigi sooooper

  • @user-hl9sm6wx2d
    @user-hl9sm6wx2d9 ай бұрын

    കരച്ചിൽ ഒക്കെ ചിരി വരുന്നു 😅😅😅

  • @SuharaEK-eh5lp
    @SuharaEK-eh5lp Жыл бұрын

    👍👍

  • @shanusvolg3383
    @shanusvolg33838 ай бұрын

    Super 👍😍

  • @risanakp2126
    @risanakp2126 Жыл бұрын

    Satyam.ellavarudeyum.anubhavam

  • @chithravaidyanathan2316
    @chithravaidyanathan2316 Жыл бұрын

    Good

  • @manikandanrmkp8735
    @manikandanrmkp8735 Жыл бұрын

    Vloganekilum,Chechi pattini kidakalle, avar purathu food kazhikkum. Chechi food kodukatheirunnilalo👍👌

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk4 ай бұрын

    👍👍absolutly correct monuuu❤❤️❤️❤️❤

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super Sruthi from dubai hailing from kannur at thillenkeri

  • @adhidev8152
    @adhidev8152 Жыл бұрын

    ചേച്ചിയേ ഇങ്ങനെ കരയിക്കരുത് കണ്ടു സഹിക്കാൻ പറ്റുന്നില്ല

  • @shynisareesh8988
    @shynisareesh8988 Жыл бұрын

    👍👍👍👍

  • @yamunamurali7144
    @yamunamurali7144 Жыл бұрын

    Eppozhumundu ethupolathe dhushttanmar alavaladhikal 😢😢 nallathu parayilla ee alaprakal

  • @NirmalaAmose

    @NirmalaAmose

    11 ай бұрын

    😂😂

  • @malu.m8.c272
    @malu.m8.c2727 ай бұрын

    ചേച്ചി ആദ്യമായിട്ടാണ് വി ഡി യോ കാണുന്നത് എനിക്ക് ഭയങ്കരമായ വിഷമം തോന്നി❤❤❤❤❤

  • @vineethak7415
    @vineethak7415 Жыл бұрын

    Sarikkum ente avastha

  • @chandramathikvchandramathi3885
    @chandramathikvchandramathi388511 ай бұрын

    .👌👌

  • @user-tn3ty2kr7g
    @user-tn3ty2kr7g Жыл бұрын

    👌👌

  • @rosyjames6434
    @rosyjames64348 ай бұрын

    Excellent❤ ending

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @BanupriyajBanu
    @BanupriyajBanu6 күн бұрын

    👍👍👍

  • @lathabalan4109
    @lathabalan4109 Жыл бұрын

    മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ എന്നുമുള്ള കാഴ്ച

  • @josephm.v8629
    @josephm.v86299 ай бұрын

    Super mole 😭😭

  • @sinduc2900
    @sinduc290010 ай бұрын

    രണ്ട് പേരും നന്നായിട്ടുണ്ട് Super Super

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi8 ай бұрын

    Girija👍👌❤️🤔

  • @muhammadshefinpc8.k668
    @muhammadshefinpc8.k668 Жыл бұрын

    Correctan

  • @user-py9vo3nw8f
    @user-py9vo3nw8f9 ай бұрын

    Ate ade avastha.😢😢

  • @shalu__vlog8649
    @shalu__vlog8649 Жыл бұрын

    നിഗിസുപർ😂😂😂😂😂😂

  • @user-su6pg9bp7m
    @user-su6pg9bp7m7 ай бұрын

    😍❤️❤️❤️❤️❤️❤️🎉

  • @ayishuayishu35
    @ayishuayishu35 Жыл бұрын

    സത്യം മാണ്

  • @user-ie6jh7ov1n
    @user-ie6jh7ov1n Жыл бұрын

    😢ഇതുതന്നെ അവസ്ഥ

  • @sudhar6543
    @sudhar6543 Жыл бұрын

    Nammal kazhicho ennu polum aneswikkulla.ethokkeyanu day by day reality.ethu aver rating kittan vendy abhinayikkunnu.anubhavikkunnavarku ariyam

  • @sajithanair2337
    @sajithanair2337 Жыл бұрын

    This is same my story

  • @oceanblue9591
    @oceanblue9591 Жыл бұрын

    Same to me

  • @revathiep5884
    @revathiep5884 Жыл бұрын

    നിഗി പൊയ്ക്കോട്ടോ വീട്ടിലേക്ക്... ഓപ്പ ഒന്നും പറയില്ല...

  • @vlog4u1987

    @vlog4u1987

    Жыл бұрын

    😄

  • @sheeja3962
    @sheeja3962 Жыл бұрын

  • @loveonly3866
    @loveonly3866 Жыл бұрын

    ❤❤❤❤

  • @nithyaprasath7324
    @nithyaprasath7324 Жыл бұрын

    എന്റെ അതെ അവസ്ഥ ആണ് ഇത്

Келесі