ഭർത്താവിന്റെ കയ്യില്‍ നിന്ന് ഒരു പത്തു രൂപയെങ്കിലും കിട്ടാന്‍ ഇതല്ലാതെ വേറൊരു വഴിയുമില്ല,relatable?

This video is about a housewife who finds it difficult to get even a single penny from her husband, so later she makes him realize the importance of savings in life and giving value to his wife's words

Пікірлер: 181

  • @lathamohan6971
    @lathamohan69712 ай бұрын

    Super....... ജോലിയില്ലാത്ത മിക്ക സ്ത്രീകളുടേയും അവസ്ഥ ഇതു തന്നെ..... ഒരു രൂപ പോലും തരികയുമില്ല അഥവാ തന്നാൽ ഓരോ ആവശ്യം പറഞ്ഞ് തിരുച്ചു മേടിക്കും.... അവരറിഞ്ഞ് ഒരു രൂപ പോലും മാറ്റിവയ്ക്കാൻ പറ്റില്ല..അപ്പോൾ ആ പൈസക്ക് അവർക്ക് ഒരത്യാവശ്യം വരും..അതും വാങ്ങിപ്പോകും. 'പിന്നെ തിരിച്ചു തരികയുമില്ല... എല്ലായിടത്തേയും ഗതി ഒന്നുതന്നെ😂😂😂😂😂

  • @gopikamurali3756

    @gopikamurali3756

    2 ай бұрын

    Ariyuna job cheythu financial security undakanam,pine problem ilalo,mathram ala financial management padikanam,apol areyum pedikanda

  • @user-nq6oj8zx8g

    @user-nq6oj8zx8g

    2 ай бұрын

    Athe paisatharulla sathanam aavashiyamillade vangum

  • @Dreams-jm7hl

    @Dreams-jm7hl

    2 ай бұрын

    അത് crt 😅

  • @user-ff4qs9fh8g

    @user-ff4qs9fh8g

    2 ай бұрын

    Same

  • @sherlyzavior3141

    @sherlyzavior3141

    2 ай бұрын

    Joil ഇല്ലന്നോ?

  • @KeshuttanRockzz
    @KeshuttanRockzz2 ай бұрын

    നിങ്ങളുടെ വീഡിയോസ് ഒരുപാടിഷ്ടം... മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോസിലൂടെ കാണിക്കുന്നത്.. 🥰🥰🥰🥰

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @nandusmedia
    @nandusmedia2 ай бұрын

    ഇവിടെ യും ഉണ്ട് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഉള്ളവർ

  • @mareenareji4600
    @mareenareji46002 ай бұрын

    കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ അതൊരു ബലം തന്നെ ആണ്.......

  • @prathibhaanniepeter1328
    @prathibhaanniepeter13282 ай бұрын

    Poli 2 location il shoot cheythathathu Supr ❤️❤️❤️❤️

  • @ambilimanikuttan9152
    @ambilimanikuttan91522 ай бұрын

    എല്ലാ. സ്ത്രീ കളും.ആഗ്രഹിക്കുന്ന.കാരിയം.തന്നെ.യാണ്.കുറച്ച്.പൈസ..കൈയിൽ.ഇരിക്കണം.എന്ന്

  • @aminaka4325

    @aminaka4325

    2 ай бұрын

    👍

  • @madujyothy8686
    @madujyothy86862 ай бұрын

    Same same

  • @sreevalsang70
    @sreevalsang702 ай бұрын

    നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു ❤ഈ വീഡിയോയിൽ എനിക്കൊരു നിർദ്ദേശമുണ്ട്😊 ഇടയ്ക്കിടെ ചെറിയ ചെറിയ അപശബ്ദങ്ങൾ കേൾക്കുന്നുണ്ട് ചെയറിൽ ഇരിക്കുമ്പോഴും കയ്യെടുത്ത് മാറ്റുമ്പോഴും എന്തോ മൈക്കിൽ ഉരയുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട് ഹെഡ്ഫോൺ വെച്ച് കേൾക്കുമ്പോൾ അതിന്റെ അസ്വസ്ഥത ശരിക്കും മനസ്സിലാവുന്നുണ്ട്.. ഈയൊരു വീഡിയോയിൽ മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ അല്ലേ 😍😍 എന്തായാലും സൂപ്പർ അഭിനന്ദനങ്ങൾ❤❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thank you 💗💗💗, we will take care next time, 😊

  • @sreevalsang70

    @sreevalsang70

    2 ай бұрын

    @@sudhakaran739 ok😍

  • @priyapraveenkp5761
    @priyapraveenkp57612 ай бұрын

    നല്ല വീഡിയോ 👍👍👍

  • @preethidileep668
    @preethidileep6682 ай бұрын

    നല്ലൊരു വീഡിയോ 🥰🥰... ഇതിൽ എവിടെ ഒക്കെ യോ ഞങ്ങളുടെ ഫാമിലി നടക്കുന്ന കാര്യം 😂😂😂😜

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @meenaram8055
    @meenaram80552 ай бұрын

    very good thought with women power messages ....super as always 👍👌❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thanks a lot💖💖

  • @dhaneshdhanesh4200
    @dhaneshdhanesh42002 ай бұрын

    Kalakki👏👏👌

  • @rajia4542
    @rajia45422 ай бұрын

    Super video.

  • @martinpjoseph1403
    @martinpjoseph14032 ай бұрын

    ഒരുപാട് ഇഷ്ടം ആയി ❤️🥰🥰

  • @nishumolkadooran9649
    @nishumolkadooran96492 ай бұрын

    സൂപ്പർ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh2 ай бұрын

    Super Super

  • @rasnidaap1469
    @rasnidaap14692 ай бұрын

    Same situation

  • @ashakunjumon3816
    @ashakunjumon38162 ай бұрын

    Same my life

  • @VijayaKumari-od6bx
    @VijayaKumari-od6bx2 ай бұрын

    സൂപ്പര്‍ ❤❤

  • @ramlathp1025
    @ramlathp10252 ай бұрын

    Nalla molu❤❤❤❤❤

  • @user-yj6fr2ce5u
    @user-yj6fr2ce5u2 ай бұрын

    Good message 🎉🎉

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thank you ❤️❤️

  • @sujamenon3069
    @sujamenon30692 ай бұрын

    Super video and good content 👌👌😍😍

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thank you so much 🙂

  • @jlsgaming1581
    @jlsgaming15812 ай бұрын

    Super vedio ❤ enikk husband edaykk edaykk paisa tharum emte kail ethra undennum nokkarilla chodikkarumilla paisaykk enthelum ആവശ്യം വന്നാൽ ഞാൻ kodukkum

  • @sreevidya4212
    @sreevidya42122 ай бұрын

    Super 👌👌👏

  • @shahanashihab5619
    @shahanashihab56192 ай бұрын

    ഇത്രയൊക്കെ ടെക്നോളജി വർധിച്ചിട്ടും 30000രൂപ അക്കൗണ്ടിൽ ഇടാതെ വീട്ടിൽ തന്നെ സൂക്ഷിച്ച ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😅😅😅1000രൂപ കയ്യിൽ കിട്ടിയപ്പോൾ ചിലവാക്കണ്ട എന്ന് കരുതി അക്കൗണ്ടിൽ ഇട്ട ഞാൻ 😂😂😂😂

  • @preethidileep668

    @preethidileep668

    2 ай бұрын

    അക്കൗണ്ട് ഇൽ ഇട്ടാൽ സേഫ് അല്ല 😂ഞാനും കൈയ്യിൽ വെക്കും 😜

  • @husnajahantk1683

    @husnajahantk1683

    27 күн бұрын

    Njnm vekkm😂accountilittal pediya😅

  • @vahaba7860
    @vahaba78602 ай бұрын

    Super

  • @user-uy2ut8rh8h
    @user-uy2ut8rh8h2 ай бұрын

    Thnks

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @user-lr2uh7zd1z
    @user-lr2uh7zd1z2 ай бұрын

    Very good Video. Inghaneyulla Bharyamar Bharthakkanmarkku Anugrahamanu.

  • @radamani8892
    @radamani88922 ай бұрын

    എല്ലാം വീട്ടിലും ഈ ഗെതി തന്നെ പെണ്ണുങ്ങടെ കൈയിൽ 10രൂപാ ഇരിക്കുന്നത് അവർക്കെന്തോ വിഷമം

  • @sobhayedukumar25
    @sobhayedukumar252 ай бұрын

    ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനും ചോദിക്കേണ്ടി വന്നില്ല. എന്നാലും കണക്കു ചോദിക്കും. അവർക്ക് കിട്ടിയതോ ചിലവാക്കിയതോ ഒന്നും പറയാറില്ല

  • @ushakumaris7752

    @ushakumaris7752

    2 ай бұрын

    എൻറെ അനുഭവം

  • @sherlyzavior3141

    @sherlyzavior3141

    2 ай бұрын

    /

  • @rajeswaripp8503

    @rajeswaripp8503

    2 ай бұрын

    Sathyam😮

  • @user-uy2ut8rh8h
    @user-uy2ut8rh8h2 ай бұрын

    Njan inganeya ente husbntmum😅thankyou skj..😊

  • @Shibikp-sf7hh
    @Shibikp-sf7hh2 ай бұрын

    ഇങ്ങനെ കുറെ ആണുങ്ങൾ ഉണ്ട്, ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ വാങ്ങി കൂട്ടും എന്നിട്ട്, അത്യാവശ്യത്തിന് എന്തെങ്കിലും ചോദിച്ചാൽ തരില്ല. തന്നാൽ തന്നെ ഇതുപോലെ തിരിച്ചു ചോദിക്കും, നമ്മുടെ ആവിശ്യത്തിന് സ്വന്തം വരുമാനം തന്നെ വേണം

  • @shazadvlog4108

    @shazadvlog4108

    2 ай бұрын

    ശെരിക്കും ചില നേരം കണ്ണിൽ നിന്ന് ചോര വരുന്നത് പോലെ തോന്നും മറ്റുള്ളവരോട് help ഭയങ്കരo 7:27 എന്താണ് ഇങ്ങിനെ എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട് 😢

  • @wowser2153

    @wowser2153

    Ай бұрын

    @@shazadvlog4108joliyulla stree kalude salary husband de account il aanu pokunnathu . Joli ulla stree kalkum chilavu cheyyan anuvadham chodhikenda avastha

  • @jimna3656
    @jimna36562 ай бұрын

    2വീടും ഉണ്ട് വീഡിയോ ൽ.2ചാനൽ ഉം കാണുന്നവർക്ക് പെട്ടന്ന് മനസിലാകും 🤓sujith paisa ക്ക് വരുന്ന സീൻ

  • @solgyprince7660

    @solgyprince7660

    2 ай бұрын

    ശരിയാണ്

  • @vaigak8425
    @vaigak84252 ай бұрын

    Good content aannu ❤👍

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thank you ❤️❤️

  • @vijayaprabha9375
    @vijayaprabha93752 ай бұрын

    Ente avasthayum ithu thanne...joli ullapozhum ithu thane. Ipo illathapozhum ithu thanne.

  • @Ayisha-P67
    @Ayisha-P672 ай бұрын

    👍👍👍

  • @sudhavijayan78
    @sudhavijayan782 ай бұрын

    Super 💓

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @jayajose7323
    @jayajose73232 ай бұрын

  • @leelapaul3591
    @leelapaul35912 ай бұрын

    Super❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    🤗

  • @fousiyafousi8396
    @fousiyafousi83962 ай бұрын

    👍👍

  • @maluvineesh1459
    @maluvineesh14594 күн бұрын

    👏👌

  • @aminaka4325
    @aminaka43252 ай бұрын

    സൂപ്പർ 👍👍👍👍

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @lathakrishnan4998
    @lathakrishnan49982 ай бұрын

    നല്ല വീഡിയോ❤❤❤❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @ShanaAyshu
    @ShanaAyshu2 ай бұрын

    Super ❤❤❤

  • @lathasathish3868
    @lathasathish38682 ай бұрын

    Good ❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @ashasaji1771
    @ashasaji17712 ай бұрын

    Same my husband 😢

  • @shajithavayil3480
    @shajithavayil34802 ай бұрын

    അടിപൊളി 🌹

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️❤️

  • @chandinis7308
    @chandinis73082 ай бұрын

    എൻ്റെ മോൾടെ അവസ്ഥ ഇതു തന്നെ

  • @lijishamv2836
    @lijishamv28362 ай бұрын

    Ennepole thanne Kure chodhichu tharilla pinne idakkokke ingane edukkum oru samadhanayjinu😄

  • @sabeethahamsa7015
    @sabeethahamsa7015Ай бұрын

    ഇതുപോലുള്ള ഭർത്താവിനെ പറ്റിക്കുന്ന വീട്ടമ്മമാരെ എനിക്ക് അറിയാം വാങ്ങിക്കൊണ്ടു വരുന്ന സാധനം അത്യാവിശം ഇല്ലാത്തത് അടുത്ത്വീട്ടിൽ കൊടുത്ത് പൈസ വാങ്ങും പിന്നല്ലാതെ എനിക്ക് തയ്യൽ അറിയാവുന്ന കൊണ്ടു ആരോടും ഇതുവരെ ആരോടും കടം ആയിട്ടല്ലാതെ വാങ്ങേണ്ടി വന്നിട്ടില്ല alhamdulillaa .മാശാളള

  • @user-kj8ff3rg6q
    @user-kj8ff3rg6q2 ай бұрын

    ❤❤❤ Super

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😍😍

  • @shereenasherin4543
    @shereenasherin45432 ай бұрын

    Supper ❤️❤️❤️❤️❤️

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thanks 🤗

  • @subadhrakaladharan359
    @subadhrakaladharan3592 ай бұрын

    Super video

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thank you

  • @preethasumedhan9339
    @preethasumedhan93392 ай бұрын

    👌👌❤❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @Crazy_techCrazy_tech
    @Crazy_techCrazy_tech2 ай бұрын

    സൂപ്പർ ❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @sahira-p1684
    @sahira-p16842 ай бұрын

    ❤❤❤

  • @faizaanfaizy8932
    @faizaanfaizy89322 ай бұрын

    Good content 👍

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Thanks 👍

  • @mufeedaameer9361
    @mufeedaameer93612 ай бұрын

    Njnum ingne thnneyaa... ethra endedth llaa enn prnjlum hus n aryaam enthenghlm njn ewdelm edth vechttndaawumnn😅

  • @Ammal-zv8lb
    @Ammal-zv8lb2 ай бұрын

    നല്ല വീഡിയോ ... ഈ അനുഭവം ഒക്കെ ഉളളവർ ഉണ്ട്

  • @sonyjose1139
    @sonyjose11392 ай бұрын

    Ellayidathum undu ithupole oronnu...

  • @binduprakash6801
    @binduprakash68012 ай бұрын

    ❤❤❤❤❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @kunju6404
    @kunju64042 ай бұрын

    👍🏻👍🏻👍🏻👍🏻

  • @FathimathZuhara3142
    @FathimathZuhara3142Ай бұрын

    Ente anubavam 😢

  • @sindhubijusindhu4101
    @sindhubijusindhu41012 ай бұрын

    👍🏻👍🏻

  • @jayalakskshmi7439
    @jayalakskshmi74392 ай бұрын

    Vivahan kazhinja naal muthal ithu thanneyanu njan cheyyunnathu eniykkum makalkkumulla oru insurance 60 k ella varshavum undakkum oru 2 lakhs FD, makalkkoru 65kyude diamond necklace ellamedithu. Ippol njan ente accountil monthly oru 10kenkilum micham pidikkan shramikkum. Athu kondu relativesinte veettile visheshangalkku pokumbol naanam kedarilla.

  • @sudhakaran739

    @sudhakaran739

    2 ай бұрын

    💖💖👍👍

  • @ramanikrishnan4087
    @ramanikrishnan40872 ай бұрын

    Thuchamaya sambalamayirunnengilum njan manage cheythu. Vidhiyanu Vere vazhiyilla

  • @ajitharajan3468
    @ajitharajan34682 ай бұрын

    Goodmsg ❤❤❤❤👍🏻👍🏻👍🏻👍🏻

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️❤️

  • @raihanath12355
    @raihanath123552 ай бұрын

    Ee vediol chechide aniyan aniyande veeteenn shoot cheydada arkengilum manassilayo

  • @ISHASWORLD-74

    @ISHASWORLD-74

    2 ай бұрын

    എനിക്ക് മനസ്സിൽ ആയി

  • @ayanalatheef

    @ayanalatheef

    2 ай бұрын

    Mm

  • @bincyjohny4208

    @bincyjohny4208

    2 ай бұрын

    Ys

  • @Safna8394Safna-ds7ir

    @Safna8394Safna-ds7ir

    2 ай бұрын

    Yes😂

  • @KeshuttanRockzz

    @KeshuttanRockzz

    2 ай бұрын

    എനിക്കും 👋

  • @veenakvarma7372
    @veenakvarma73722 ай бұрын

    Carrying aano chechi?

  • @jlsgaming1581

    @jlsgaming1581

    2 ай бұрын

    Athe 🎉🎉

  • @sudhakaran739

    @sudhakaran739

    2 ай бұрын

    S

  • @user-fn4jf5do3r
    @user-fn4jf5do3r2 ай бұрын

    ഭർത്താക്കന്മാർ തന്നെ ആണ് ഭാര്യയെ ഇങ്ങനെ യൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് അല്ലേ.... 😂😂

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😀😀❤️

  • @dharshnidasan4030
    @dharshnidasan40302 ай бұрын

    noolkettu situation same aairunu last week aairunu noolkettu

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @kusumakumarianthergenem5424
    @kusumakumarianthergenem54242 ай бұрын

    😂❤

  • @mollymani8895
    @mollymani88952 ай бұрын

    കൈയിൽ

  • @shamlakp8409
    @shamlakp84092 ай бұрын

    Ivar families aano

  • @shahanarashid1583
    @shahanarashid15832 ай бұрын

    എല്ലാവരേം വീഡിയോയിലെങ്കിലും ഒരുമിച്ച് കണ്ടല്ലോ ❤️

  • @sudhakaran739

    @sudhakaran739

    2 ай бұрын

    💖💖💖

  • @anjususanabraham4077
    @anjususanabraham40772 ай бұрын

    ഇത് രണ്ടും രണ്ട് വീട് ആണല്ലോ

  • @ushakumaris7752

    @ushakumaris7752

    2 ай бұрын

    അതേ നാട്ടിൽ ചെയ്തു അയക്കും. അതാണ്.

  • @Beyond_the-blog
    @Beyond_the-blog2 ай бұрын

    Ithile Amma chechiyude Amma Thanne aano?

  • @mubimubi9797

    @mubimubi9797

    2 ай бұрын

    S

  • @user-xg8sr8mh1g
    @user-xg8sr8mh1g17 күн бұрын

    Samemyhousband

  • @MUHAMEDFARISPS
    @MUHAMEDFARISPS2 ай бұрын

    സുജിത്ത് വീട്ടില്‍ നിന്ന് അല്ലെ cash ചോദിച്ചത്‌ 😂

  • @indusasidharan5601
    @indusasidharan56012 ай бұрын

    Swantham ayi joli illatha bharyamar face cheyanna problem annu ithu. 10 rupa namall chodichal tharan budhimutta 10000 questions chodikkum oru 10 rupa tharan but ivarde swantham avashyangallkku cash spend cheyannenum vangannenum kayum kannakkumilla.

  • @shamnasirin2971

    @shamnasirin2971

    2 ай бұрын

    Same avastha😂

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😊😊❤️

  • @meenakrishnan709
    @meenakrishnan7092 ай бұрын

    😅

  • @user-jk4fq5th8d
    @user-jk4fq5th8dАй бұрын

    സെയിം ഫാമിലി ano

  • @MYREALLIFEBysumi
    @MYREALLIFEBysumi2 ай бұрын

    chechi 🤰 aano

  • @lisammajoy559
    @lisammajoy5592 ай бұрын

    സുജിത് സ്വന്തം വീട്ടിൽ ആണല്ലോ നിന്നത്..

  • @moosaameena
    @moosaameena2 ай бұрын

    Sujithine kandapol chanal mariyoonn nokipoi😂

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😊😊❤️

  • @neethuharish6841
    @neethuharish68412 ай бұрын

    Pregnant aanalle

  • @souparnikapillai854
    @souparnikapillai8542 ай бұрын

    Chechi pregnant ano ❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️yes

  • @abdulmajeed2354
    @abdulmajeed23542 ай бұрын

    Heloo

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @humairasworld6452
    @humairasworld64522 ай бұрын

    chechi pregnant ano

  • @jalajabalakrishnan3647

    @jalajabalakrishnan3647

    2 ай бұрын

    അതെ

  • @roshinisatheesan562
    @roshinisatheesan5622 ай бұрын

    ❤❤❤😊 ഞാൻ പൈസ വയ്കുന്ന എല്ലാ സ്ഥലവും കണ്ടുപിടിച്ചൂ ല്ലേ😂😊 Super. പക്ഷേ ഇവിടെ ധനകാര്യ വകുപ്പ് എൻ്റെയാണ്😊

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😀😀❤️

  • @sajeerfaseela8434
    @sajeerfaseela84342 ай бұрын

    ഞാൻ ഇങ്ങനെ എടുത്ത് വെച്ച് എൻ്റെ ഭർത്താവിന് വെള്ളിയുടെ കൈ ചെയിൻ വാങ്ങി കൊടുത്തു

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️😀

  • @rubeenarubeena4515
    @rubeenarubeena45152 ай бұрын

    നിങ്ങൾ തമ്മിൽ രണ്ടു കുടുംബം ബന്ധുക്കരാണോ. ചില വീഡിയോ യിൽ ഇടക്ക് കാണാറുണ്ടല്ലോ

  • @lijaxavier4281

    @lijaxavier4281

    2 ай бұрын

    Amma, makkal, aanu avar. Molu and husband in hyderabad I think

  • @rubeenarubeena4515

    @rubeenarubeena4515

    2 ай бұрын

    @@lijaxavier4281 അങ്ങനെ ആണല്ലേ

  • @rahanaphilip8975

    @rahanaphilip8975

    2 ай бұрын

    S they are staying in chattisgarh

  • @njanumyentejeevithavum
    @njanumyentejeevithavum2 ай бұрын

    പൈസ എടുത്ത് വെക്കുന്ന സ്ഥലം കാണിക്കരുത് വീഡിയോക് ആണെങ്കിലും കള്ളൻ മറ്റുള്ളവീടുകളിൽ കയറുമ്പോൾ അവിടെ ഒക്കെ തപ്പി തിരയും

  • @sudhakaran739

    @sudhakaran739

    2 ай бұрын

    😀

  • @zainabmaryam7542
    @zainabmaryam75422 ай бұрын

    ഒരു വീടിനു 2 തരം ഗേറ്റ് ആരേലും ശ്രദ്ധിച്ചോ ആവോ? 😜

  • @sudhakaran739

    @sudhakaran739

    2 ай бұрын

    🫣😀

  • @rubeenarubeena4515
    @rubeenarubeena45152 ай бұрын

    ചേച്ചി ഗർഭിണി ആണോ

  • @sudhakaran739

    @sudhakaran739

    2 ай бұрын

    Athe

  • @rubeenarubeena4515

    @rubeenarubeena4515

    2 ай бұрын

    @@sudhakaran739 ♥️

  • @wowser2153
    @wowser2153Ай бұрын

    Ee aanungal entha ingane. So controlling. Useless fellows

  • @remarajkumar4682
    @remarajkumar46822 ай бұрын

    സൂപ്പർ

  • @liyachacko6209
    @liyachacko6209Ай бұрын

    Super

  • @user-xg3sn7wu3y
    @user-xg3sn7wu3y2 ай бұрын

    ❤❤❤

  • @sudhakaran739

    @sudhakaran739

    2 ай бұрын

    ❤️❤️

  • @sherin.j.daniel8305
    @sherin.j.daniel83052 ай бұрын

  • @teenasunny3078

    @teenasunny3078

    2 ай бұрын

    Uuuuuuuuuuuyy

Келесі