ഭർത്താവിൻറെ ജീവിതത്തെ Control ചെയ്യുന്ന ഭാര്യ | Wife Controlling Husband's Life | EP-158 | SKJ Talks

Ойын-сауық

Wife Controlling Husband's Life is a short film portraying the life of a husband whose life's decisions are controlled by his wife. Wife and her family doesnt give due respect to him and is also avoiding him from maintaining connection with his own family.
Wife Controlling Husband's Life Powerd by IDHAYAM and Neethu's Academy
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Neethu's Academy : No 1 Language Training Academy in India
Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
Contact : (+91) 96331 33374
Website: neethusacademy.com/
Special Thanks : Saji and Family
Story & Direction
Sujith KJ
/ skjtalks
DOP
Amal S S
Editing
Amal S S
/ amal_alr1697
Akhil UG
Assistant Director
Akhil UG
/ akhil_u_g
Music
Gokul Sreekantan
Cast
Wife : Renuka
Husband : Jayaram V - / jayaramjayaramv
Daughter : Daksha
Renuka's Father : Balachandran
Jayaram's Father : Kolappa Pillai
Jayaram's Sister : Sreya Ramanath - / showchiii
School Teacher : Janani Suresh - / janani_suresh6
Office Staff 1 : Akhil UG - / akhil_u_g
Office Staff 2 : Manikantan N - / raptor_fz
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#overcontrolling #wife #skjtalks
Topics Covered:
* Wife Controlling Husband's Life
* ഭർത്താവിൻറെ ജീവിതത്തെ Control ചെയ്യുന്ന ഭാര്യ
* Overcontrolling wife
* Overcontrolling Father in law
* Over Control Issues
* Signs of a controlling wife and How to deal with her
* Controlling wife, ingnoring these signs will be harmful for you
* How to establish healthy boundaries with a controlling wife
* Effective ways to deal with a controlling wife
* How to deal with a controlling spouse
* Signs of a controlling wife
* Healthy Relationships
* Wife controlling husband
* Signs your partner is controlling
* How to stop being a controlling wife
* To the husband with a controlling wife
* Controlling wife effects on husband
* Is your Wife Controlling ?
* Tips to deal with a controlling spouse
* Married to a controlling wife
* Living with a controlling partner
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 798

  • @amanshsv
    @amanshsv7 ай бұрын

    Jayaram's Acting ❤️🥹!!.. ഏതു കഥാപാത്രവും അയാളുടെ കയ്യിൽ ഭദ്രം 🫶🏻.. Talented

  • @RenukaP-mq3rk
    @RenukaP-mq3rk7 ай бұрын

    എല്ലാർക്കും ഒത്തിരി നന്ദി... ഇതുപോലെ കുഞ്ഞുങ്ങളെ കരുതി മാത്രം എല്ലാം സഹിക്കുന്ന ഭർത്തക്കന്മാർ ഉണ്ട് അവർക്കും അവരെ വിഷമിപ്പിക്കുന്ന ഭാര്യമാർക്കും ഒരു മാറ്റത്തിനായി മാക്സിമം ഷെയർ ചെയ്യുക....ഇനിയും നിങ്ങടെ സ്നേഹം പ്രതീക്ഷിക്കുന്നു tnkyu all❤️🥰

  • @sneharamachandran5730

    @sneharamachandran5730

    7 ай бұрын

    You are a great actress

  • @RenukaP-mq3rk

    @RenukaP-mq3rk

    7 ай бұрын

    Tnkyu dear ❤️

  • @vishnusudharshan4453

    @vishnusudharshan4453

    7 ай бұрын

    I really appreciate your performance, Keep it up!!!

  • @aradhanasreejith621

    @aradhanasreejith621

    7 ай бұрын

    ​@@RenukaP-mq3rkBest of luck 👍👍

  • @sneharamachandran5730

    @sneharamachandran5730

    7 ай бұрын

    @@RenukaP-mq3rk delighted to get your reply ma'am 💕. I loved your previous video where the topic was husband avoiding plus size wife. I could relate in many ways as I have been fat all my life

  • @shahanaa6647
    @shahanaa66477 ай бұрын

    Ennum oruu episode polum mudangathee kanunnavar undooo❤❤enne polee... 😌

  • @preethap7534

    @preethap7534

    7 ай бұрын

    Yes👍

  • @d.fvlogs436

    @d.fvlogs436

    7 ай бұрын

    Njan

  • @user-dr8bd1we4s

    @user-dr8bd1we4s

    7 ай бұрын

    Und👋

  • @aradhanasreejith621

    @aradhanasreejith621

    7 ай бұрын

    Yes

  • @skjtalks

    @skjtalks

    7 ай бұрын

    Your support means a lot to us, Thank You ❤

  • @pgsujith
    @pgsujith7 ай бұрын

    ഇതുപോലെ ഉള്ള കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലായിടതും സ്ത്രീകൾ അനുഭവിക്കുന്ന മാനസിക വൈകാരിക അവസ്ഥയാണ് കാണിക്കുന്നത്. പുരുഷന്മാരെ പറ്റി ആരും ഒന്നും പറയാറില്ല. പുരുഷന്മാരും ഈ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു കാണിക്കുന്ന SKJ Talks team ന് അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @NeHaAs558
    @NeHaAs5587 ай бұрын

    SKJ talks Shiram Views Aarokke😘👍👍

  • @rubyskitcheneasycooking

    @rubyskitcheneasycooking

    7 ай бұрын

    😊

  • @jishiranjith2086

    @jishiranjith2086

    7 ай бұрын

  • @THANOS_MALAPPURAM_00

    @THANOS_MALAPPURAM_00

    7 ай бұрын

    Shiram athaaraa?????

  • @vandanavenugopal2555

    @vandanavenugopal2555

    7 ай бұрын

    Me here

  • @manualkabirsing6177

    @manualkabirsing6177

    7 ай бұрын

    Afghhh

  • @mukkannan2497
    @mukkannan24977 ай бұрын

    ഒരേ സീരീയസ് കഴിയുന്തോറും മികച്ചതാക്കി ഞങ്ങളെ മുമ്പിൽ എന്തിച്ച ഇതിലേ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤🎉🎉

  • @jyouthfulness2456
    @jyouthfulness24567 ай бұрын

    ബോർഡിംഗിൽ പഠിക്കുക എന്ന് പറഞ്ഞാൽ അപ്പനും അമ്മയുടേം കൂടെയുള്ള കുട്ടിക്കാലത്തിൻ്റെ മനോഹാരിത ഇല്ലാതാക്കുക എന്നതാണ്, ബോർഡിംഗിലും നല്ല ഓർമ്മകളൊക്കെയുണ്ട് പക്ഷേ വീടിന് പകരം ഒന്നുമാകില്ല.

  • @creamypandacakes9215

    @creamypandacakes9215

    7 ай бұрын

    Correct

  • @nikhilm3864
    @nikhilm38647 ай бұрын

    ഈ bro ടെ acting nice ആണ്. ....നല്ല naturality feel ചെയ്യാറുണ്ട് ❤️keep going 🔥

  • @fasnamuthuch3715
    @fasnamuthuch37157 ай бұрын

    ഭർത്താവിനെ അടിമയാക്കി അടിമയുടെ ഭാര്യ ആവുന്നതിനേക്കാൾ ഭർത്താവിനെ രാജാവാക്കി രാജാവിന്റെ രാക്ഞ്ഞി ആയി വാഴുക..❤

  • @abinodattil6422

    @abinodattil6422

    7 ай бұрын

    Might be surprised

  • @shezaizrin1735

    @shezaizrin1735

    7 ай бұрын

    ഭാര്യയെ അടിമയാക്കി അടിമയുടെ ഭർത്താവായി ജീവിക്കാതെ ഭാര്യയെ രാജ്ഞിയാക്കി രാജാവായി ജീവിക്കൂ

  • @shezaizrin1735

    @shezaizrin1735

    7 ай бұрын

    രണ്ടുപേരും രാജാവും രാജ്ഞിയും ആയി പരിഗണിച്ചു മുന്നോട്ടു പോകൂ

  • @shezaizrin1735

    @shezaizrin1735

    7 ай бұрын

    ആരും ആരുടെയും അടിമയല്ല

  • @ichuszz123

    @ichuszz123

    7 ай бұрын

    Ee paranjath ippo wtsappil forward ayikkondirikkunna videoil ullathalle😂

  • @adwaithtalks1743
    @adwaithtalks17437 ай бұрын

    ഇതുവരെ skj talks ഇട്ടതിൽ best video ever casting, story making എല്ലാം പൊളിയായി ചെയ്തിട്ടുണ്ട്

  • @shahiraastalks6706
    @shahiraastalks67067 ай бұрын

    Jayaram's acting 🥺 heart touched too much.....😢😢 great acting👏🏻

  • @sruthin5177
    @sruthin51777 ай бұрын

    Relevant ആയ content ആണ്. ഇന്നും ഇത്രയും modern ആയ സൊസൈറ്റിയിൽ നടക്കുന്ന ഒരു കാര്യം. Both partners should respect relations, give value to relations.

  • @shameez202
    @shameez2027 ай бұрын

    ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സ് ആയപ്പോയെക്കും രണ്ടാമത് പ്രെഗ്നന്റ് ആകുമ്പോൾ വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന നെഗറ്റീവ്സ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോ ബ്രോ 😢

  • @Kingini2017

    @Kingini2017

    7 ай бұрын

    ഇത് എന്റെ അനുഭവമാണ്.... ആദ്യത്തെ മോൾക്ക് 1 വയസ്സ് ആയപ്പോളേക്കും 2nd പ്രെഗ്നന്റ് ആയി... വീട്ടിൽ നിന്നും പേരെന്റ്സ്ൽ നിന്നും ഇനി ഒന്നും കേൾക്കാനില്ല 😢😢😢😢😢.... അങ്ങനെ ഉണ്ടായ കുട്ടിക്ക് അപ്സ്‌മരവും cerebral palsy യും 😢😢😢😢😢... ജീവിതമേ ദുരിതം....

  • @shameez202

    @shameez202

    7 ай бұрын

    @@Kingini2017 ഞാൻ ഇപ്പോൾ same സിറ്റുവേഷൻ ആണ്... മോന്ക്ക് ഒന്നര വയസ്സ്...ഇപ്പൊ 3 month ആയി.. വീട്ടിൽ കുഴപ്പം ഇല്ല... But സൊസൈറ്റി🙄

  • @Kingini2017

    @Kingini2017

    7 ай бұрын

    @@shameez202... സൊസൈറ്റി പോവാൻ para... ഹാപ്പി ആയിരിക്കു... പുതിയ ആളെ ഹാപ്പി ആയി സ്വീകരിക്കു

  • @shameez202

    @shameez202

    7 ай бұрын

    @@Kingini2017 😍tnx

  • @ashithank1325

    @ashithank1325

    7 ай бұрын

    Ormippikklle😢😢. Ipo oralk 2.oralk ipo 4 the ay. Nj thanne struggle cheyth ithra aky. Ipo ellrum paryum. Itha oru kanakkin nallath avr oppm valarnnalo n. But pregnant tym ini kelkn onum la. Mrg polum vendayni thonnipoy. Hus koode illel nj inn ee cmnt idan ndavillaurun. Athrak depression stage ok kazhinj poy

  • @siliyaak
    @siliyaak7 ай бұрын

    കണ്ടന്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ചാനൽ S.K.J Talks❤

  • @skjtalks

    @skjtalks

    7 ай бұрын

    Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @marykuttyrocks2384
    @marykuttyrocks23847 ай бұрын

    Jayaram's acting 🔥🔥🔥🔥

  • @skjtalks

    @skjtalks

    7 ай бұрын

    Thank you ❤

  • @salessales6287

    @salessales6287

    7 ай бұрын

    ഇതു ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് UK, യൂറോപ്പ് ഉള്ള നേഴ്‌സ്മാരുടെ കെട്ടിയോന്മാരാണ്. ജോലിക്ക് പോകുന്നത് തീരെ കുറവായോണ്ട് സ്വന്തമായി ഉണ്ടാക്കിയ 10 പൈസ കയ്യിൽ കാണില്ല. വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ പൈസ ഭാര്യയുടെ കയ്യിൽ നിന്നും കിട്ടാൻ തെണ്ടി നിക്കണം. മോനെ നഴ്സിനെക്കൊണ്ട് കെട്ടിച്ചു വിട്ടിട്ട് പെട്ടിരിക്കുന്ന കുറേ അമ്മാമമാർ എന്റെ പള്ളിയിലും നാട്ടിലുമുണ്ട്.

  • @soofyrooby

    @soofyrooby

    7 ай бұрын

    Sherikkum pulli pwoliyaaa🥰🥰🥰

  • @marykuttyrocks2384

    @marykuttyrocks2384

    7 ай бұрын

    @@soofyrooby athe

  • @anuthampi3184
    @anuthampi31847 ай бұрын

    നിങ്ങൾക്ക് ഞങ്ങളുടെ കണ്ണ് നിറയിക്കാൻ കഴിഞ്ഞെങ്കിൽ athan🥰നിങ്ങളുടെ വിജയം ❤

  • @sobhayedukumar25
    @sobhayedukumar257 ай бұрын

    ശരിയാണ്. ഒരുപാട് വിഷമം സഹിക്കുന്ന പുരുഷന്മാരും ഉണ്ട്. അവരുടെ വിഷമം highlight ചെയ്യാറില്ല പലപ്പോഴും. SKJ talks അങ്ങനെ പുതിയ topics അവതരിപ്പിച്ചു awareness create ചെയ്യുന്നതിനെ അഭിനന്ദിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു 🙏🙏

  • @levinkr6885

    @levinkr6885

    2 ай бұрын

    Sobha endhinadi vishamam sahikune? Penungale adaki northan aryathavan ananno

  • @sobhayedukumar25

    @sobhayedukumar25

    2 ай бұрын

    @@levinkr6885 മാന്യമായ ഭാഷയിൽ പ്രതികരിക്കാൻ ശ്രമിക്കുക. ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക ആണ്. എന്റെ അഭിപ്രായം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അത്രയേ ഇപ്പോൾ പറയുന്നുള്ളു

  • @sobhayedukumar25

    @sobhayedukumar25

    2 ай бұрын

    @@levinkr6885 എതിരഭിപ്രായം മാന്യമായി പറഞ്ഞുകൂടേ. ഞാൻ ഒരു retd അധ്യാപിക ആണ്. ഞാൻ കാണുന്നതും അറിയുന്നതുമായ കാര്യങ്ങൾ ആണ് എഴുതുന്നത്. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല

  • @amruthasatheesan3956
    @amruthasatheesan39567 ай бұрын

    ചില സ്ഥലങ്ങളിൽ ഭാര്യ മാർ കുറച്ചു strict ആവുന്നത് നല്ലത് ആണ് പ്രേതേകിച് സ്വന്തം ഭർത്താക്കന്മാരുടെ കഷ്ടപ്പാട് കാണാത്ത ബന്ധുക്കളുടെ മുന്നിൽ.. അത് ഭർത്താവിന്റെ നല്ലതിനു ആണ്. ചില ഇടങ്ങളിൽ ഭയങ്കര മോശം ആണ്. ഈ വീഡിയോ പോലെ..

  • @noufiajaved5509
    @noufiajaved55097 ай бұрын

    All episodes r amazing❤❤

  • @mathaimc5257
    @mathaimc52577 ай бұрын

    ഇതുപോലുള്ള സ്ത്രീകളെ ഒക്കെയാണ് ശരിക്കും ഒരു പാഠം പഠിപ്പിക്കേണ്ടത്.

  • @marythomas2353
    @marythomas23537 ай бұрын

    Congratulations Sujith and SKJ Talks for bringing your advocacy to 400,000 people, who believe in change like u do. Well done and may your vision grow and reach millions!

  • @babysarada4097
    @babysarada40977 ай бұрын

    Really heart moving story. Thank you sir for such stories 👍🙏

  • @blackmamba3427
    @blackmamba34277 ай бұрын

    Truly an awesome video ❤ loved it ❤

  • @devuuuuzzzvlogs6525
    @devuuuuzzzvlogs65257 ай бұрын

    Delivery kazhinja ammamarude vishamangal oru story cheyamo? Breast milk illathathinum kunjinu vannam illathathinum mattullavar kuttappeduthunnathu subject aakkamo

  • @richusvolg1133
    @richusvolg11337 ай бұрын

    Skj great work 👏🏻👏🏻👏🏻 Jayaraam 🥰👍🏻 ഏത് റോളും വളരെ ഭംഗിയായി ചെയ്യുന്നു.. ഒരു രക്ഷയുമില്ല.. കരയിപ്പിച്ചു കളഞ്ഞു welldone 👍🏻👍🏻👍🏻 keep it up❤ waiting for more vedios 🥰🥰

  • @gopikag2914
    @gopikag29147 ай бұрын

    Negative role ayalum hero role ayalum jayarametante kayil safe ane....❤❤❤❤

  • @gracejenefa8520
    @gracejenefa85207 ай бұрын

    Expression at 13:36 ❤❤❤. I really cant say which part i liked the most in the video, is it the natural flow of the lead actors, or the bond between the victimised dad and the daughter or the feelings of the wife who is trying to patch up with her husband or the subtle message that says men do not voice their hurtings but they could be hurt deeply too. You deserve more subscribers Team

  • @user-zq6ch8up6d
    @user-zq6ch8up6d7 ай бұрын

    SKJ Talks Good concept.... Jayaram's acting superb...❤❤❤

  • @MeenakshiJ-pc3ix
    @MeenakshiJ-pc3ix7 ай бұрын

    400k congratz ♥️♥️♥️♥️♥️ Great work skj talks team❤‍🔥🔥♥️

  • @skjtalks

    @skjtalks

    7 ай бұрын

    Thank You for Your support ❤

  • @Pradishb
    @Pradishb7 ай бұрын

    Congratulations Sujith K.J Nice programs ❤❤😊❤❤

  • @arshanarafeeq6469
    @arshanarafeeq64697 ай бұрын

    Videokku vendi waiting aayirunnu ❤️ SKJ Talks 👍🏻👍🏻

  • @lekshmigopinath5353
    @lekshmigopinath53537 ай бұрын

    Great and fantastic team work 👏

  • @jeraldjames8398
    @jeraldjames83987 ай бұрын

    Jayaram adipoli acting 🎉🎉🎉🎉🎉 congratulations team

  • @ijasiwtr1688
    @ijasiwtr16887 ай бұрын

    ഒന്ന് പൊട്ടിക്കാൻ തോന്നി. നായിക പൊളി അഭിനയം 🔥

  • @mydreamworld804
    @mydreamworld8047 ай бұрын

    കുട്ടികളെ കൂട്ടുകാരികൾ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആ കുട്ടിക്ക് ഉണ്ടാകുന്ന ഫീലിങ്ങിനെ കുറിച്ച്

  • @ponnus4060
    @ponnus40607 ай бұрын

    Waiting aayirunnu 😍. SKJ talks👍🏻👍🏻

  • @skjtalks

    @skjtalks

    7 ай бұрын

    Thanks a lot ❤

  • @ushaabraham2391
    @ushaabraham23917 ай бұрын

    All videos are fantastic. Very good message for the society

  • @sindhumenon7383
    @sindhumenon73837 ай бұрын

    Jayarams acting super👌👌👌 as always content of SKJ talks is amazing👍

  • @vaishnavisridhar5703
    @vaishnavisridhar57037 ай бұрын

    Excellent concepts.beautiful acting by Everyone

  • @MANIKANTANNCHUM
    @MANIKANTANNCHUM7 ай бұрын

    Wow, what an eye-opening video! Skjtalks, you've tackled a topic that many can relate to but few discuss openly. Your insights into the dynamics of a relationship where the wife is perceived to be controlling are thought provoking. It's crucial to foster open communication and understanding to navigate such situations. Looking forward to more thought-provoking content from you!

  • @skjtalks

    @skjtalks

    7 ай бұрын

  • @32FaraAnwar
    @32FaraAnwar7 ай бұрын

    He is not just telling stories , but changing lives❤

  • @skjtalks

    @skjtalks

    7 ай бұрын

    Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @theertha007

    @theertha007

    7 ай бұрын

    Dharman 😃🎉

  • @32FaraAnwar

    @32FaraAnwar

    7 ай бұрын

    @@skjtalks all the very best!❤️

  • @lijojose1264

    @lijojose1264

    7 ай бұрын

    True

  • @vanajavijayagopal7478
    @vanajavijayagopal74787 ай бұрын

    Congrats sujith and the content is excellent 👍❤️🌹

  • @gayathrichengath441
    @gayathrichengath4417 ай бұрын

    Each videos are unique and wonderful....congratz in every achievements

  • @deepakmathewgeorge7970
    @deepakmathewgeorge79707 ай бұрын

    Good message from the team skj. Jayaram chettan is back... I like very much.

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts7 ай бұрын

    Good message👍❤️

  • @militus__soul8354
    @militus__soul83547 ай бұрын

    Video length kootiyathu nannaayi… episode pettannu theernn pokunnond korch veshmundayrnu… ur videos are more interesting🙏😍😍😍 loved all the episodes❣️❣️

  • @krishu801
    @krishu8017 ай бұрын

    We are all eagerly waiting for upcoming vedio 🔥🔥🔥

  • @emilysebastianicse1916
    @emilysebastianicse19167 ай бұрын

    Congratz for your 400K subscriber. wonderful topic, understanding partner is a blessing

  • @skjtalks

    @skjtalks

    7 ай бұрын

    Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @jesnaanas3937
    @jesnaanas39377 ай бұрын

    Suppar. Ningalude videos varunnathum nokki irikkaayirunnu

  • @shreyasumesh8406
    @shreyasumesh84067 ай бұрын

    Super video 👍👍.All your videos are very good.

  • @shahihisu1222
    @shahihisu12227 ай бұрын

    Sthiram preshagar like adi..👍👍

  • @user-dr8bd1we4s
    @user-dr8bd1we4s7 ай бұрын

    Great work...🤝 Loved it😌💖

  • @arthivkrishna
    @arthivkrishna7 ай бұрын

    Good message to family and couples

  • @raizameharin3213
    @raizameharin32137 ай бұрын

    Nighade ellaa vedios adipolyaanu. Samoohathinu nalla messages aanu kodukar👍👍❤

  • @NTHSfamily...
    @NTHSfamily...7 ай бұрын

    Im from karnataka Coorg My favourite channel❤❤❤🎉 Keep going❤❤❤

  • @Shahanaansari-rh4dj
    @Shahanaansari-rh4dj7 ай бұрын

    Nice story and acting❤❤

  • @skjtalks

    @skjtalks

    7 ай бұрын

    Thank you ❤

  • @greeshmagreeshma5019
    @greeshmagreeshma50197 ай бұрын

    എല്ലാ വെള്ളിയും കാത്തു ഇരിക്കുന്നവർ undo❤️❤️❤️

  • @gopikabnair8931
    @gopikabnair89317 ай бұрын

    സൂപ്പർ വീഡിയോ ❤

  • @vidyaiyer921
    @vidyaiyer9217 ай бұрын

    👌👏👏all the Best u r crew

  • @muhammedirfan5850
    @muhammedirfan58507 ай бұрын

    ഇങ്ങനെ എത്രയെത്ര പുരുഷന്മാരാണ് നരകിച്ച് ജീവിക്കേണ്ടി വരുന്നത് 😢

  • @akshaypopzzz88
    @akshaypopzzz887 ай бұрын

    Excellent message👌. Relatable Aayt thonni enta relative inta life kandapole thonni😊

  • @sobhav390
    @sobhav3907 ай бұрын

    Very good message ❤

  • @shebinbenson4619
    @shebinbenson46197 ай бұрын

    Super topic. എല്ലാം friday വീഡിയോ കാണാൻ നോക്കി ഇരിക്കും 👌👌

  • @C_razy_Girls_
    @C_razy_Girls_7 ай бұрын

    ശരിക്കും കണ്ണു നിറഞ്ഞുപോയി Good job Skj talks

  • @krishnaMahesh..
    @krishnaMahesh..7 ай бұрын

    Gud msg bro nice episode ❤❤❤❤❤❤

  • @abidaliabidali9528
    @abidaliabidali95287 ай бұрын

    ഇങ്ങനെ യും ചില ജീവിതങ്ങൾ. കണ്ണ് നനയിച്ചു. Skj ♥️♥️

  • @haizusworld895
    @haizusworld8957 ай бұрын

    Super episode.....heart touching 💝

  • @user-ef3pb8kx1g
    @user-ef3pb8kx1g7 ай бұрын

    Good channel.keep putting good stories

  • @shebaabraham4108
    @shebaabraham41087 ай бұрын

    Nice message 👌.. but a wife who is completely dependent on her husband is treated similarly!

  • @shamnadileep1135
    @shamnadileep11357 ай бұрын

    Nannayittund👋🏻super❤️

  • @sarathshiva8568
    @sarathshiva85687 ай бұрын

    Great man

  • @santhikrishna8735
    @santhikrishna87357 ай бұрын

    Jayaram' sound i feel like indrajith voice

  • @kalpanasarkar9331
    @kalpanasarkar93317 ай бұрын

    Another great video from yr team ...u never fail to disappoint us...

  • @lalisalim4413
    @lalisalim44137 ай бұрын

    Super story and each actors top notch 👍👍👍

  • @nafiashafeeq2432
    @nafiashafeeq24327 ай бұрын

    Very good subject 👍

  • @neethurajendran6672
    @neethurajendran66727 ай бұрын

    Jayaram Chettan acting super

  • @sankarspadmanabhan7206
    @sankarspadmanabhan72067 ай бұрын

    Good video and good content. Hats off to you guys👍👍

  • @karthikasanju1467
    @karthikasanju14677 ай бұрын

    നല്ല വീഡിയോ 👌👌👍👍

  • @Sh__rx.h_
    @Sh__rx.h_7 ай бұрын

    eagerly waiting for your videos❤

  • @singleshot6801
    @singleshot68017 ай бұрын

    Well executed ❤

  • @skjtalks

    @skjtalks

    7 ай бұрын

    Thanks a lot ❤ എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @user-fo3bk4xe8x
    @user-fo3bk4xe8x7 ай бұрын

    Good messages SKJ👍🏻

  • @deepthitvm
    @deepthitvm7 ай бұрын

    Chechiyude expressions powli

  • @shafeekshafeeksha8338
    @shafeekshafeeksha83387 ай бұрын

    Good.ella episodum super❤

  • @gourilekshmikj870
    @gourilekshmikj8707 ай бұрын

    Skj talksnte sthiram prekshakar like ittolu 😁❤

  • @krishu801
    @krishu8017 ай бұрын

    400k congrats 🎉🎉🎉team but ur channel deserves more more subscribers once again congrats team❤❤❤

  • @eduhubmaster8035
    @eduhubmaster80357 ай бұрын

    I am really telling that it's awesome.And tears were coming from my eyes in the scene of father.Aa kuttiye boarding schoolil aakkan pokumbozhundavunna aa vishamam.Oru achan undayittu athraym poyittu athinte pakuthi polm oru achante sneham kittathe valarnna oraalkku theerchayaym kannuneer varum.That much awesome acting.Hats off u sir❤❤❤❤

  • @mufeedahadhi2052
    @mufeedahadhi20527 ай бұрын

    Content 👍🏼👍🏼

  • @mareenareji4600
    @mareenareji46007 ай бұрын

    Keep it up dear SKJ❤❤valuable message 👍👍

  • @skjtalks

    @skjtalks

    7 ай бұрын

    Thank you so much

  • @priyakumarerath1445
    @priyakumarerath14457 ай бұрын

    കണ്ണ് നിറഞ്ഞ് പോയ സന്ദർഭങ്ങൾ ❤❤❤

  • @pramodkumarm4452
    @pramodkumarm44527 ай бұрын

    എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമായിരിക്കട്ടെ!!!🔥🔥🔥

  • @Karthik12hg
    @Karthik12hg7 ай бұрын

    Very nice

  • @Nibus_experience
    @Nibus_experience7 ай бұрын

    You upload good videos 💖💖💖

  • @ansarakd1250
    @ansarakd12507 ай бұрын

    അടിപൊളി ഇതുപോലെ ഒരുപാടു കണ്ടിട്ടുണ്ട്

  • @shammimohammed2692
    @shammimohammed26927 ай бұрын

    Good 👍 video as always

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb7 ай бұрын

    Great work skj talks

  • @skjtalks

    @skjtalks

    7 ай бұрын

    Thanks a lot ❤ എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @-Shiya-X
    @-Shiya-X7 ай бұрын

    സ്ഥിരം പ്രേഷകർ പോരെ.. 👍🏻❤

  • @user-uz4lg6ro5c
    @user-uz4lg6ro5c7 ай бұрын

    Nalla oru subject nannayirikunnu

  • @jettybabu5262
    @jettybabu52627 ай бұрын

    Both partners are not supposed to control each other. Love each other than bossing around with each other.if children are there they are seeing this and growing

  • @krishu801
    @krishu8017 ай бұрын

    Jayaram chetta ur acting and expression awesome ur eye expression adi poli keep rocking chetta🎉🎉🎉🎉

  • @snehasneha7309
    @snehasneha73097 ай бұрын

    Superb episode

Келесі