ഭാവനയാണ് ഞങ്ങളെ ചൂസ് ചെയ്തത് | Sayanora Philip | Shilpa Bala | On Chat | The Cue

Ойын-сауық

ഇന്റർവ്യൂവിന് വരുന്നതിന് മുമ്പ് ഭാവനയെ വിളിച്ചിരുന്നു, അപ്പോൾ സയനോരയെ ഒന്ന് നോക്കണെ എന്ന് അവൾ പറഞ്ഞു : ദ ക്യു ഓൺ ചാറ്റിൽ ശിൽപ ബാല, സയനോര ഫിലിപ്പ്
#sayanoraphilip #shilpabala #thecue
Follow Us On :
Facebook - www.thecue.in/
Instagram - thecue_offi...
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - thecueofficial
Telegram - t.me/thecue

Пікірлер: 130

  • @Maya-th8dk
    @Maya-th8dk2 жыл бұрын

    സയാനോരാ... I adore you! നിങ്ങളെ ഇങ്ങനെ വെറുതെ കേട്ടോണ്ടിരിക്കാൻ, പാട്ട് കേൾക്കാൻ, കണ്ടോണ്ടിരിക്കാൻ വല്യ ഇഷ്ടമാണ്..

  • @anonymou42

    @anonymou42

    2 жыл бұрын

    Shilpa too... Beautiful lady🥰🥰

  • @elsammavm5282

    @elsammavm5282

    2 жыл бұрын

    ❤️❤️❤️

  • @mshafeequebabu9763
    @mshafeequebabu97632 жыл бұрын

    ശില്പ എന്തൊരു ക്ലാരിറ്റിയോടെയാണ് ഒരു കാര്യങ്ങളും clear ചെയ്തു തരുന്നത് ❤️❤️സായൂ ❤️

  • @Myth_-hk5fu
    @Myth_-hk5fu2 жыл бұрын

    ബസിൽ യാത്ര ചെയ്യുമ്പോളും റോഡിലൂടെ നടക്കുമ്പോളും എല്ലാം അനുഭവിച്ച തോണ്ടൽ അതിക്രമങ്ങൾ അല്ലെങ്കിൽ vulgar comments വർഷങ്ങൾക് ഇപ്പുറം ഞാൻ ഇന്നും ഓർക്കുന്നു അല്ലെങ്കിൽ അതൊന്നും മനസ്സിൽ നിന്നു പോവുന്നില്ല. ഏതൊരു സെൻസിറ്റീവ് ആയ സ്ത്രീക്കും ഞാൻ ഈ പറയുന്നത് relate ചെയ്യാൻ കഴിയും. അപ്പോ ഇത്തരം ക്രൂരമായ അതിക്രമങ്ങൾ അനുഭവിച്ച സ്ത്രീകളുടെ അവസ്ഥ ആലോചിച് നോക്കു. അവർ കേസ് കൊടുക്കാൻ കാണിച്ച ധൈര്യം തന്നെ appreciate ചെയ്യേണ്ടതാണ്. Celebrity ആയതിന്റെ പേരിൽ എത്ര മാത്രം cyber bullying അവർ ഇപ്പോളും അനുഭവിക്കുന്നു. Physical and mental traumayil നിന്നു അവർ എങ്ങനെ മുക്ത ആവും? ഈ സൊസൈറ്റി മാറിയിട്ടില്ല എന്നതിന് വ്യക്തമായ ഉദാഹരണം ആണ് അവരുടെ ന്യൂ ഫിലിം അന്നൗൺസ്‌മെന്റിനു താഴെ വന്ന മോശം comments. ഇപ്പോഴും ഇവരെ തെറ്റുകാരി ആക്കുന്നു. കുറ്റം പറയാൻ മുമ്പിൽ സ്ത്രീകൾ തന്നെയാണ് കൂടുതൽ എന്നതും ആശ്ചര്യം.

  • @Maryutti--Athu

    @Maryutti--Athu

    2 жыл бұрын

    ബസിൽ വെച്ച് ഞാൻ പ്രതികരിച്ചിട്ടും കൂടെ നിൽക്കാതെ മാറി നിന്ന് ചിരിച്ച ചേച്ചിമാരെ ചേട്ടന്മാരെ ആണ്‌ ഞാൻ ഓർക്കാറുള്ളത്. അവർക്കൊക്കെ മക്കൾ ആയോ എന്തോ. വേദന അറിയാൻ അത്‌ അനുഭവിക്കണം. 😢😢😢😢😢

  • @Myth_-hk5fu

    @Myth_-hk5fu

    2 жыл бұрын

    @@Maryutti--Athu true that. Ipo kanunna sadachara police onnum angane ulla situationil kandittilla. Avarkellam prathyeka tharam kannukal aanu daivam koduthirikyunne. Aanum pennum orumich comfortable aayi irikyanenkil avide vann bahalam vekyan mathre ariyu.

  • @sherinsherin7873

    @sherinsherin7873

    2 жыл бұрын

    @ Naomi, Well said

  • @manjuarun674

    @manjuarun674

    2 жыл бұрын

    Well said👍👍👍

  • @rakhiraveendran6790

    @rakhiraveendran6790

    2 жыл бұрын

    True!

  • @Maya-th8dk
    @Maya-th8dk2 жыл бұрын

    സയനോരയെ പണ്ട് മുതലേ വല്യ ഇഷ്ടമാണ് 🥰. ശില്പയും പൊളിയാണെന്ന് ഇപ്പോഴാ അറിഞ്ഞേ 🤩..

  • @archanaachs

    @archanaachs

    2 жыл бұрын

    She's also polii dear😍♥

  • @Maya-th8dk

    @Maya-th8dk

    2 жыл бұрын

    @@archanaachs 😄

  • @archanaachs

    @archanaachs

    2 жыл бұрын

    @@Maya-th8dk 💜😌

  • @DrChinchuC
    @DrChinchuC2 жыл бұрын

    The anchor is a really sensible person

  • @koya4065
    @koya40652 жыл бұрын

    Shilpa Bala ithra poliyaayirunno...... she is good at explaining things...... ....oru husband wifente munnil anibhavikunna freedothinte kaaryamokke poli aayi explain cheythitund... ... sayanorakk pullikkaari parayunna palathum kathunilla... pullikaari vere reethiyilaan ath manassilaakunnath...

  • @gemsree5226
    @gemsree52262 жыл бұрын

    ഭാവന എത്ര വലിയ ആക്ടര്സ് ആണ്.. എല്ലാ industry യിലും famous, ഹ്യൂജ് ഫാൻ following, എല്ലാ സൂപ്പർ സ്റ്റാർശിന്റെയും ഒപ്പം എത്രയോ കാലം മുമ്പേ അഭിനയിച്ച main stream താരം.. അതൊന്നും നോക്കിയിട്ടല്ലല്ലോ ഫ്രണ്ട്ഷിപ് തിരഞ്ഞെടുത്തത്.. ✌🏼✌🏼✌🏼

  • @padmamadhu1237

    @padmamadhu1237

    2 жыл бұрын

    May God bless ഭാവന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anusannan3557
    @anusannan35572 жыл бұрын

    Luv u ladiesss❤️❤️❤️the way you both delivered and expressed your thoughts and ideas is appreciative.👏👏

  • @Ddhee345
    @Ddhee3452 жыл бұрын

    Nice conversation. Wish to see their whole gang in an interview and I hope The Cue will bring them soon . BTW Saya chechi's Hakoba crop top is becoming a trend in our freind circles 🔥🔥🔥

  • @achun2726
    @achun27262 жыл бұрын

    Full of positivity :) loved it

  • @bepositive7235
    @bepositive72352 жыл бұрын

    ഉണരുകയാണോ🎼🎶🎵 Interview theerunnavareyum manasil ee paatt thannarunnu... Sayu chechi😘😘😘❤️

  • @bhagyalakshmi7663
    @bhagyalakshmi76632 жыл бұрын

    Good interview 👌 Interviewer👌👌 Shilpa & Sayanora👍👍👍

  • @hareeshkumarur3981
    @hareeshkumarur39812 жыл бұрын

    Nice interview.really enjoyed . Missed you bhavana.

  • @RanjanaVadakkethalakkal
    @RanjanaVadakkethalakkal2 жыл бұрын

    Priyanka!! ❤️❤️❤️Good going girl ☺️ 👍👍

  • @rashiatroad8658
    @rashiatroad86582 жыл бұрын

    it's really relatable to me i have a beautiful circle the way they said

  • @planthouse9905
    @planthouse99052 жыл бұрын

    Saya and Shilpa you both are awesome .And your gang ......is ore pwoli 💗💗

  • @anki933
    @anki9332 жыл бұрын

    Silpechi Explaining very well😊

  • @tuttukrish
    @tuttukrish2 жыл бұрын

    ഭാവന ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @j.j7079
    @j.j70792 жыл бұрын

    Good interview♥️

  • @sarayur2176
    @sarayur21762 жыл бұрын

    Sayanora❤️Shilpa❤️

  • @acb4412
    @acb44122 жыл бұрын

    What a soulful interview ❤️

  • @vijaymathewjoseph3593
    @vijaymathewjoseph35932 жыл бұрын

    Loved the saturation transition intro.

  • @vishnu7636
    @vishnu76362 жыл бұрын

    Nalla adipoli interview 👍

  • @jeenab7366
    @jeenab73662 жыл бұрын

    These types of seroius discussions should there be in society..

  • @evergreenhighlights334
    @evergreenhighlights3342 жыл бұрын

    How cute Sianora s…… kannedukkane thonnunnilla 😘😘

  • @fathimarosla5236
    @fathimarosla52362 жыл бұрын

    Shilpa explain everything well

  • @aruntkrishnan
    @aruntkrishnan2 жыл бұрын

    From 33:20 what Shilpa said was correct.. to the point 👏👏👌👌

  • @evergreenhighlights334
    @evergreenhighlights3342 жыл бұрын

    Wat shilpa said s true…… ente Hus njn facepack idumbo epazum chodhikkum…. Nnit njngal randu Perum kude idum 💕💕

  • @ushashinoj
    @ushashinoj2 жыл бұрын

    Love you sayanoraa.... Magnificient ❤️.. Adorable. Love u SB.... The mathwr of a cutieee angel 😘. More over..... Love u Bhavu 😘😘

  • @prasadnmanu
    @prasadnmanu2 жыл бұрын

    Ee chiri adhyam thott AA kdavinte koode undakanamayeeinu. Angane anu edhine okke nwridandee . Good 👍

  • @ninups5888
    @ninups58882 жыл бұрын

    Kidu🔥

  • @AbnuCPaul
    @AbnuCPaul2 жыл бұрын

    Sayanora... ❤️❤️ Vibe 💓

  • @gayathrisuku201
    @gayathrisuku2012 жыл бұрын

    Respect ❤️

  • @rajanimonu7393
    @rajanimonu73932 жыл бұрын

    Keralayhile bhooribhagam janaghalkkum bhavana innu swantham makalanu aniyathi Anu penghal Anu chechi Anu avulude mughathe oru chiri kanadal njaghalkku athisanthosham abhimanam kutty nee ennum njaghalkku valare valare priyyappettaval love u

  • @tharakrishna5356
    @tharakrishna53562 жыл бұрын

    favorites😍😍

  • @deepajacob3219
    @deepajacob32192 жыл бұрын

    Sayanora you are unique .

  • @FilmiTalk24Seven
    @FilmiTalk24Seven2 жыл бұрын

    What a beautiful talk 💞💞💓💞💞

  • @bcv2434
    @bcv24342 жыл бұрын

    Sayanora.. Lu v dear..how attractive vibrant innocent talented u are 💕

  • @elizabethtessa1759
    @elizabethtessa17592 жыл бұрын

    I adore your sisterhood ❤️

  • @niyaahere4493
    @niyaahere44932 жыл бұрын

    Saya❤️

  • @suhairasamrood
    @suhairasamrood2 жыл бұрын

    Nice anchoring priyanka

  • @rajankv8294
    @rajankv82942 жыл бұрын

    Good🙏🙏

  • @mpaul8794
    @mpaul87942 жыл бұрын

    Love you Bhavz. ❤

  • @soumyas2991
    @soumyas29912 жыл бұрын

    Shafna chechine konduvaramo 🥺🥺🥺🥺🥺

  • @neelusrash6419
    @neelusrash64192 жыл бұрын

    പെണ്ണുങ്ങളെ... നിങ്ങൾ 🔥🔥

  • @Sarah-ut1mk
    @Sarah-ut1mk2 жыл бұрын

    ❤️❤️

  • @jus6591
    @jus65912 жыл бұрын

    Love 💕 you team...

  • @binsiya9816
    @binsiya98162 жыл бұрын

    ❤️

  • @aleeshakhathoon6855
    @aleeshakhathoon68552 жыл бұрын

    💜

  • @riyasiraj4597
    @riyasiraj45972 жыл бұрын

    👍

  • @suryamolvm678
    @suryamolvm6782 жыл бұрын

    Super ❤️

  • @musthafakn9500
    @musthafakn95004 ай бұрын

    Karthika my lever my hart my galb sawahulful ❤❤❤❤

  • @sharanyshidil4329
    @sharanyshidil43292 жыл бұрын

    Kannur nte muthumanikal ❤️🥰😘

  • @user-je6fp4tb3g

    @user-je6fp4tb3g

    2 жыл бұрын

    2ആളും കണ്ണൂർക്കാര് ആണോ

  • @sharanyshidil4329

    @sharanyshidil4329

    2 жыл бұрын

    Shilpa eppo kannur alle nilkunnathu .sayanora kannur thanne

  • @ash_aswy6220

    @ash_aswy6220

    2 жыл бұрын

    Shilpa kasaragod aanu

  • @shafna1557
    @shafna15572 жыл бұрын

    Beautiful friendship

  • @anonymou42
    @anonymou422 жыл бұрын

    🥰🥰🥰

  • @jithinmv6516
    @jithinmv65162 жыл бұрын

    Anchor is good♥

  • @musthafakn9500
    @musthafakn95004 ай бұрын

    Appus sainora shilpa

  • @musthafakn9500
    @musthafakn95004 ай бұрын

    Appus

  • @sajafathimaaboobacker6097
    @sajafathimaaboobacker60972 жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @musthafakn9500
    @musthafakn95004 ай бұрын

    Aethipiya bala sainora

  • @musthafakn9500
    @musthafakn95004 ай бұрын

    Pilipens

  • @shafna1557
    @shafna15572 жыл бұрын

    Athikramangal anubavicha penkuttikalkke athinte vedhana ariyoo

  • @musthafakn9500
    @musthafakn95004 ай бұрын

    Choos la kooooos ok

  • @musthafakn9500
    @musthafakn95004 ай бұрын

    Sandra kussak

  • @reusafaffa9523
    @reusafaffa95232 жыл бұрын

    sayanora divorce aayo....🤔

  • @nannurn5743
    @nannurn57432 жыл бұрын

    Anchor is not at all energetic Adeline kurachu Horlicks kodukku

  • @kichu398
    @kichu3982 жыл бұрын

    ഈ സ്ത്രീകൾക്ക് ഒരു കാര്യം കേട്ടാൽ അതിലേ സത്യം മനസ്സിലാക്കുന്നതിന് മുമ്പ് അതിൽ വിശ്വസിച്ച് മൊത്തം കൊളമാക്കി ചളമാക്കി അവസാനം എന്നാലും സമ്മതിക്കില്ല!! ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ അസൂയ വെറുപ്പ് വിദ്ധ്വേഷം അതേ സ്ത്രീ വിഭാഗത്തോട് തന്നെയാണ്! സ്ത്രീകൾക്ക് സ്ത്രീകളെ കണ്ടുകൂട! വളരെ ചുരുക്കം നല്ലവർ ഉണ്ട്. പക്ഷെ അത് നല്ല തറവാട്ടിൽ പിറന്നവരാണ്! നല്ല അമ്മയുടെ അച്ചന്റെ കൂടെ. ഇതേപോലെ വായാടികൾ അല്ല. നവ്യയേ നോക്കൂ!!!? കാവ്യ മാധവനെ നോക്കൂ???? അനാവശ്യമായി ഒരു അഭിമുഖവും ഇല്ല. ഇവരെ ജനം ഇഷ്ടപ്പെടുന്നത് ഇവർക്ക് സഹിക്കുന്നില്ല!???? ഭാവനയ്ക്ക് പറ്റിയ അബദ്ധങ്ങൾ ഇവരെ പോലെ ഉള്ള കൂട്ട് കെട്ടിൽ ചെന്നു പെട്ടതാണ്. ഇവർ ചിരിക്കുന്നു അവൾ ദുഃഖിക്കുന്നു!??? ജീവിതത്തിൽ, സംസാരത്തിൽ, കൂട്ടുകെട്ടിൽ, നോട്ടത്തിൽ എന്തിലും ഒരു വര നല്ലതാണ്.

  • @neenumc4940

    @neenumc4940

    2 жыл бұрын

    നിങ്ങളൊക്കെ ഏതു കാലതാടോ ജീവികണെ കഷ്ട്ടം തോന്നുന്നു സ്ത്രീകൾക്ക് ഏറ്റവും വെറുപ്പും അസൂയയും സ്ത്രീകളോട് തന്നെ ആണ് എന്ന് തന്നോട് ആരാ പറഞ്ഞേ ?? താൻ സ്ത്രീ ആണോ ഭാവന ക്ക് ഒരു problm വന്നപോ കൂടെ നിന്നവരാണ് ഇവർ . പിന്നെ കാവ്യ ടെ karym നിങ്ങൾ പറയണ്ട aaa സ്ത്രീക്ക് ipo endh സമാധാനം ആണ് ഉള്ളത്

  • @gayathrisuku201

    @gayathrisuku201

    2 жыл бұрын

    Seriously bro? Grow up! High time.

  • @aditi5925

    @aditi5925

    2 жыл бұрын

    than aet year aanu jeevikkunney .so sad about you

  • @lokam2115

    @lokam2115

    2 жыл бұрын

    Ndh jadhi manshanappa ningl... 😤😤😤

  • @missjuly1807

    @missjuly1807

    2 жыл бұрын

    സ്ത്രീകൾ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത് കണ്ടിട്ട് സഹിക്കണില്ല അല്ലെ 🙃 കാലം മാറി മോനെ അസീസേ. സമൂഹം വരയ്ക്കുന്ന വരക്കു ഇപ്പുറത്ത് പെണ്ണ് നിന്നിരുന്ന കാലം അല്ല ഇത്. അവർ വര വരക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. അത് കൊണ്ട് ഈ frustration അടക്കി വച്ചോ. എന്നിട്ട് സ്വന്തം കാര്യം നോക്കി ജീവിക്ക്. 😏

  • @vinodvinuvinu3095
    @vinodvinuvinu30952 жыл бұрын

    സയനോരയെ കാണുന്നില്ല.. ഒന്നും ചിരിക്കൂ 🤣

  • @vaamika1936

    @vaamika1936

    2 жыл бұрын

    താങ്കളുടെ കണ്ണിനാണ് കുഴപ്പം

  • @mshafeequebabu9763

    @mshafeequebabu9763

    2 жыл бұрын

    താങ്കൾ ഒരു കണ്ണ് ഡോക്ടറെ കാണേണ്ട സമയമായിരിക്കുന്നു.

  • @anandhum4095

    @anandhum4095

    2 жыл бұрын

    Ninte kanninum chinthagathikkum anu kuzhappam..kashtam

  • @user-kb3yo2ne1b

    @user-kb3yo2ne1b

    2 жыл бұрын

    Vinodvinu vinu... എന്താ comedy 😏😏😏 ചേട്ടൻ ചേട്ടന്റെ വീട്ടിൽ പറഞ്ഞു ചിരിച്ചോട്ടോ 😏😏😏

  • @varnachirakukalsree3640

    @varnachirakukalsree3640

    2 жыл бұрын

    നല്ല അച്ഛനും അമ്മയും വളർത്തിയ മോൻ.. കഷ്ടം.. അയ്യേ

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA2 жыл бұрын

    ❤❤

  • @sringadileepkumartn5766
    @sringadileepkumartn57662 жыл бұрын

    ❤️

  • @anushapt455
    @anushapt4552 жыл бұрын

    ❤️

  • @beenammamathew259

    @beenammamathew259

    2 жыл бұрын

    സംസാരമൊക്കെ നന്നായിരിക്കുന്നു. പക്ഷേ, ആവർത്തിച്ച് പറയുന്ന ഈ വാക്ക് ' സാധനം' വളരെ മോശമാണ്.

  • @nandanaee
    @nandanaee2 жыл бұрын

    ❤️