ഭൂതം | Bhootham - The Bubble of the Extended Self - Ravichandran C | essentia21 | 11 Dec 2021

#essenseglobal #neuronz #ravichandranc # essentia21
ഭൂതം | Bhootham - The Bubble of the Extended Self - Presentation by Ravichandran C in the event essentia21 organized by esSENSE GLOBAL at Ernakulam Town Hall on 11 Dec 2021
Editing: Pramod Ezhumattoor
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
Podcast: podcast.essenseglobal.com/
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 317

  • @josephathikalam1589
    @josephathikalam15892 жыл бұрын

    രവിചന്ദ്രൻസർ വീണ്ടും വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു...തിരഞ്ഞെടുക്കുന്ന വിഷയം അതിനായി നടത്തുന്ന പഠനങ്ങൾ എന്തിലും കാണിക്കുന്ന അഭൂതപൂർവ്വമായ വ്യത്യസ്തമായ നിലപാടുകൾ....നന്ദി സർ നിങ്ങൾ പകർന്നു നല്കുന്ന അറിവിനു തിരുത്തലുകൾക്കു എല്ലാറ്റിനും 🥰🥰🥰🥰💐

  • @shamp1305
    @shamp13052 жыл бұрын

    I always enjoy Mr Ravichandran's speach at evening with a cup of black tea and spicey mixture 😍😍in wayanad, tholpettty, Forest area, sooooo nice

  • @30sreekanth

    @30sreekanth

    2 жыл бұрын

    Mixture adhikam thinnanda

  • @gokulkrishna4764

    @gokulkrishna4764

    2 жыл бұрын

    അവിടെ റേഞ്ച് ഒക്കെ ഉണ്ടോ??

  • @shamp1305

    @shamp1305

    2 жыл бұрын

    @@gokulkrishna4764 jio kittum

  • @shamp1305

    @shamp1305

    2 жыл бұрын

    @@30sreekanth അധികം ഇല്ല കൊറച്ചു കുറച്ചു

  • @gokulkrishna4764

    @gokulkrishna4764

    2 жыл бұрын

    @@shamp1305 ok❤️

  • @harishkumar356
    @harishkumar3562 жыл бұрын

    The most awaited speech, essentia 21 ❤️, ravichandran c

  • @sculpturenaturalclay7077
    @sculpturenaturalclay70772 жыл бұрын

    ഭൂതം എന്ന ഈ പ്രസന്റേഷൻ വളരെ നന്നായി..ഇതൊരു പൊളിറ്റിക്കൽ statement ആയി കണക്കിലെടുക്കാൻ തോന്നുന്നു.

  • @jim409
    @jim4092 жыл бұрын

    താങ്കളുടെ presentation കാണുമ്പോൾ കുറെ അറിവുകൾക്ക് കിട്ടുന്നുണ്ട്.. വെറുതെ സമയം കളഞ്ഞു എന്ന് തോന്നില്ല.. വളരെ നല്ല presentation.. ഇനിയും ഇത് പോലെ ഉള്ള presentations പ്രതീക്ഷിക്കുന്നു..

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    presentation alla prasangam tanaruva

  • @renjithdevassy9013

    @renjithdevassy9013

    2 жыл бұрын

    Grace I is so sad sad lol I

  • @renjithdevassy9013

    @renjithdevassy9013

    2 жыл бұрын

    Grace is the same form that we both have me lol 😂 I don’t don’t wanna wanna suck take it a little lot but know

  • @renjithdevassy9013

    @renjithdevassy9013

    2 жыл бұрын

    I just woke you you feels better now had my hair done

  • @renjithdevassy9013

    @renjithdevassy9013

    2 жыл бұрын

    Grace

  • @bipinramesh333
    @bipinramesh3332 жыл бұрын

    The man with mind changing idiologies.....

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    ideologies spelling wrong....

  • @stalwarts17

    @stalwarts17

    2 жыл бұрын

    @@shanavaskamal so?

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    @@stalwarts17 so nothing just learn & correct next time ok....

  • @stalwarts17

    @stalwarts17

    2 жыл бұрын

    @@shanavaskamal as long as the message is conveyed correctly, especially in this context, there is no need to be judgemental about another person.

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    @@stalwarts17 u will never grow up dude sorry to say that unless one person not admits his mistake if it is a mistake& have the ego to admit just throughly check up yr attitude & character nothing else to say.....

  • @abhilashpr6160
    @abhilashpr6160 Жыл бұрын

    സാർഞാൻതാങ്കളുടെ ഈ പ്രശ്നം റേഷൻ കാണുന്നത്13 2 2023 - ൽ ആണ്ഇന്നലെഞാൻ താങ്കളുടെ -ഭീതി വ്യാപാരികൾ എന്ന് പ്രസിഡൻറ് ഷൻ -നേരിട്ട്കേട്ടിരുന്നുഭൂതം എന്ന . . പ്രസന്റേഷനിൽ. . . തുടങ്ങി വെച്ച പല വിഷയങ്ങളുടെയും സ്വതത്ര വീക്ഷണതുടർച്ച തന്നെയാണ് ഭീതി വ്യാപാരികൾ ....... എനിയ്ക്കും എന്നേ പോലെയുള്ളവർക്കും അൽഭുതവും - ആവേശവുമാണ് .....തുടരുക❤️❤️❤️❤️❤️👍💪

  • @nandakumar1271
    @nandakumar12712 жыл бұрын

    പതിവ് പോലെ RC കലക്കി...നല്ല വിഷയം...സ്പഷ്ടമായ അവതരണം...🥰🤩😘

  • @sandeepsudha9907
    @sandeepsudha99072 жыл бұрын

    മനുഷ്യ പുരോഗതിയെ ഏറ്റവും കൂടുതൽ പിന്നൊട്ടടിക്കുന്നത് ഭൂത കാലത്തിന്റെ പിടിതന്നെ ആണ്...പല ഗോത്ര ബോധങ്ങളെയും ഇന്ന് നാം ലജ്ജയോടെ ഒഴിവാക്കുന്നത് പോലെ.. ഭൂതകാല കണക്ക് പുസ്തകങ്ങളും ഒരിക്കൽ മനുഷ്യരാശി സ്വയനിന്ദ യോടെ എറിഞ്ഞു കളയാൻ പഠിച്ച് തുടങ്ങും...RC🔥

  • @shijuvadakkettil6115
    @shijuvadakkettil61152 жыл бұрын

    ഈ പ്രസംഗ ത്തെ ഞാൻ കാണുന്നത് ആദ്യമായി സഹോദരൻ അയ്യപ്പനെ തൊട്ട അവതരണം. ഇതാണ് വേണ്ടത് സൂപ്പർബ് speech.

  • @jinusam8829

    @jinusam8829

    2 жыл бұрын

    ഏത് അയ്യപ്പൻ

  • @shijuvadakkettil6115

    @shijuvadakkettil6115

    2 жыл бұрын

    @@jinusam8829 സഹോദരൻ അയ്യപ്പൻ. സഹോദരൻ അയ്യപ്പനോളം മഹാനായ വ്യക്തി ഈ ലോകത്തിൽ ഇല്ലാ എന്നാ രീതിയിൽ ആണ് നമ്മുടെ യുക്തി വാദ മേഖലയിൽ ഉള്ള ചിന്താഗതി. അയ്യപ്പനും സവർക്കാരും. അയ്യപ്പനും ജാതീയത യും. അയ്യപ്പൻ ഒരു മെയിൻ സംഭവം ആണ്. അയ്യപ്പനോട് ദേഷ്യം ഒന്നും ഇല്ല പക്ഷെ ഒരു വ്യക്തി ഏറ്റവും മികച്ചത് മറ്റുള്ളവർ അത്ര പോരാ എന്ന രീതിയിൽ കാണുന്നതിനോട് താല്പര്യം ഇല്ല പിന്നെ അമ്പേതകർ ഗാന്ധി. അമ്പേതകർ മഹാൻ ആയിക്കോട്ട്. നമുക്ക് എല്ലാം തികഞ്ഞ ഏറ്റവും മികച്ച എന്നാൽ മറ്റുള്ളവർ അത്ര പോരാ എന്നാ ചിന്താഗതി നന്നല്ല എന്നാണ് ഉദ്ദേശിച്ചത്.

  • @jinusam8829

    @jinusam8829

    2 жыл бұрын

    @@shijuvadakkettil6115 👍

  • @mujee2873
    @mujee28732 жыл бұрын

    Kittti kitti mazha peythu 😍😍😍😍 Download cheyyanam kaananam

  • @ayyoobvelloli9294
    @ayyoobvelloli92942 жыл бұрын

    What A speech❤️❤️❤️

  • @Ratheesh_007

    @Ratheesh_007

    2 жыл бұрын

    100%🔥✌

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    28:55 ശെരിക്കും Govt Employeesinte productivity, private companiesile ജോലിക്കാരുടെ അത്രക്ക് വരാത്തതിന്റെ main കാരണം ഇതല്ലേ 🤔 അവർക്ക് performance based appraisal ഇല്ലാ!! Less product aayal Joli പോകും എന്ന പേടിയും ഇല്ലാ 🤦🏻KSRTC ജീവനക്കാരുടെ സമീപനം ഒരു example 🤦🏻🤦🏻🤦🏻

  • @heretichello8253

    @heretichello8253

    2 жыл бұрын

    Yes. 😂😂

  • @anwarsadath8773

    @anwarsadath8773

    2 жыл бұрын

    Exactly.

  • @avadooth5295

    @avadooth5295

    2 жыл бұрын

    ആശ്രിത നിയമനം ഒരു വില്ലൻ ആണ്

  • @bijukoileriyan7187
    @bijukoileriyan71872 жыл бұрын

    collective evidence in past Mr. Ravichandran's voice

  • @ssb5274
    @ssb52742 жыл бұрын

    Very nice speech...an admirer of RC

  • @gurusekharank1175
    @gurusekharank11752 жыл бұрын

    Wow... Great Speech Sir... Thanks🙏🌹🌹

  • @josedonbosco8883
    @josedonbosco88832 жыл бұрын

    താളിയോല, book, Google....അത് പൊളിച്ച് 🥰🥰🥰

  • @robichanjobs
    @robichanjobs2 жыл бұрын

    Most awaited speech.... Thank you sir...

  • @shajics6157
    @shajics61572 жыл бұрын

    You are not RAVICHANDRAN, But you are AL RAVICHANDRAN SIR

  • @sumangm7
    @sumangm72 жыл бұрын

    He always inspires a lot to read and know more....

  • @nandakumar1271
    @nandakumar12712 жыл бұрын

    കാത്തിരിപ്പായിരുന്നു....🥰🤩

  • @nasthikindia7314
    @nasthikindia7314 Жыл бұрын

    ഫൂതം (F00them) എന്നതിൽ നിന്നും ഭൂതത്തിലെത്തിയ തിൽ ...... സന്തോഷം രവിചന്ദ്രാ.! ഫാര്യയും, ഭ്രാര്യ) ഫരണിയും, ഭരണി) ഗർഫവും ഗ്രർഭം) എന്ന് മനസ്സിലാക്കാൻ മൂന്നുവർഷം വേണ്ടി വന്നു..നന്ദി.

  • @sabujacob3016
    @sabujacob30162 жыл бұрын

    ഇപ്പോഴത്തെ മുഖ്യനായ മന്ത്രിയാണല്ലോ നിലവിലെ ഭൂതം. കാരണഭൂതം എന്ന് ട്രോളുകാർ. അക്കാര്യം എന്തെങ്കിലുമാവും പ്രഭാഷണ വിഷയം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ അതല്ല. ഇതാണ്, ഇങ്ങനൊക്കെയാണ് ഭൂതം എന്നു മനസ്സിലായി. അഭിനന്ദനങ്ങൾ.

  • @babu15553
    @babu155532 жыл бұрын

    Very good presentation...thanks Sir.

  • @rameshdevaragam9529
    @rameshdevaragam95292 жыл бұрын

    RC യുടെ ഒട്ടുമിക്ക പ്രഭാഷണങ്ങളും ഒന്നിലേറെത്തവണ കേട്ടതുകൊണ്ടാവാം കാത്തിരുന്ന 'ഭൂത'ത്തില്‍ പലയിടത്തും ആവര്‍ത്തനം അനുഭവപ്പെട്ടു. Still it is a great presentation .

  • @dinkondinkon286
    @dinkondinkon2862 жыл бұрын

    It was great presentation, really good one

  • @sreevalsam622
    @sreevalsam6222 жыл бұрын

    Very Good Presentation with Simple and easily understandable examples. Wish you all the best RC Sir

  • @subashkc
    @subashkc2 жыл бұрын

    ഭൂതം.... മുഴുവൻ കാണട്ടെ

  • @letsrol
    @letsrol2 жыл бұрын

    bhoothakalam movie irangaan w8 cheyyuvaarnno..

  • @benz823
    @benz8232 жыл бұрын

    ലൈവ് കേട്ടിരുന്നു 👍❤❤❤👌

  • @sainudheenm.h1696
    @sainudheenm.h16962 жыл бұрын

    Realy I enjoy ur narration

  • @anvarsabu5505
    @anvarsabu55052 жыл бұрын

    സൂപ്പർ ❤

  • @itsjustme7891
    @itsjustme78912 жыл бұрын

    അവസാനം വന്നു ♥

  • @ajilkumar186
    @ajilkumar1862 жыл бұрын

    You are simply awesome sir ... salute....

  • @Ratheesh_007
    @Ratheesh_0072 жыл бұрын

    രവി മാഷ് ❤ Speed 1.25✌

  • @lematrixhafis

    @lematrixhafis

    2 жыл бұрын

    Thanks

  • @vijukannapuram
    @vijukannapuram2 жыл бұрын

    Great speech

  • @rajeshpunchiri
    @rajeshpunchiri2 жыл бұрын

    Marvellous

  • @jopanachi606
    @jopanachi6062 жыл бұрын

    Excellent presentation

  • @yourstruly1234
    @yourstruly12342 жыл бұрын

    Sir, what is your views on Nepotism..Especially in film industry..is it such a bad thing ?

  • @pkdamodaran9640
    @pkdamodaran96402 жыл бұрын

    Sir, really impressive .

  • @ThoughtsofThamoos
    @ThoughtsofThamoos2 жыл бұрын

    Everlasting.

  • @exploreweeks267
    @exploreweeks2672 жыл бұрын

    Great speech ☺️☺️

  • @sathyaanweshi
    @sathyaanweshi2 жыл бұрын

    ലോകത്തിൽ എല്ലാം അങ്ങേക്ക് തെറ്റാണ്.... അപ്പോൾ അങ്ങേക്ക് ഏതാണ് ശെരിയായി തോന്നിട്ടിട്ടുള്ളത് 🤔🤔🤔

  • @ammadc4606

    @ammadc4606

    2 жыл бұрын

    Mother

  • @andrewsdc

    @andrewsdc

    2 жыл бұрын

    Ultimate truth എന്നൊന്നില്ല.. ഉണ്ടോ?

  • @exgod1

    @exgod1

    2 жыл бұрын

    Let evidence lead !!! Vere onnum edukilla !!! Theliv ഉണ്ടോ അപ്പൊ തന്നെ angikarikkum !!! ഡെയ്‌ബം, പ്രേതം, kokachi, സോഷ്യലിസം ellam !!! തെളിവ് വേണം !!!

  • @freez300
    @freez3002 жыл бұрын

    Superb

  • @Beejay0077
    @Beejay00772 жыл бұрын

    What vazhakka he is talking?!

  • @tominmarkose5337
    @tominmarkose5337 Жыл бұрын

    Excellent speech!

  • @shahnavass3901
    @shahnavass39012 жыл бұрын

    Disagreement: If you think merit should be the ONLY criteria for selection to an academic post, why should we restrict the post to Indians only? Is it not a reservation we all enjoy? It has a purpose. Even though there can be more meritorious aplicants for the post among foreign nationals, we restrict and reserve the post for Indians because of considerations OTHER THAN MERIT. Caste based reservation is also to be viewed in the same lines. It is for representation of all in the main stream. Please think and understand. I have no caste and I am not a beneficiary of any kind of caste based reservations.

  • @heretichello8253

    @heretichello8253

    2 жыл бұрын

    Caste based reservation has many logical drawbacks. For example it's not the poor/ needy one benefit from it. It's always the caste in general. So the castes/religions will always exist in society. And according to Kerala Christians are only 18%. But a majority of them comes under general category. But muslim population is almost 27 % . And they all comes under reservation category. It's such a joke.And also the major community in Kerala are muslims 27 % and Ezhavas 23%. So this majority enjoys the reservation. It has no logic at all. Because many people comes under these two categories enjoys political and financial power more than a general category. To add to it muslims after Mughal invasion never been oppressed by Upper castes in India. So either the reservation should be only given to SC ST category. Or just economic reservation can be given to Hindus and Christians in general category + Ezhavas and muslims.

  • @shahnavass3901

    @shahnavass3901

    2 жыл бұрын

    There is no scheme or concept perfect in all respect. This is applicable to reservation also. Caste is a social reality. Merely stating that there is no caste will not eliminate it. Caste has prevented millions of people from joining the main stream social life of India. It is time to ensure that all such communities are given proper representation in public life. Reservation is one method. If Muslims are not deserving it, they should not be given reservation. It cannot be a reason for stopping reservation to other needy communities.

  • @heretichello8253

    @heretichello8253

    2 жыл бұрын

    There may not be any perfect ones. But there may not be any illogical reservation schemes than that presently running in Kerala..And for your information most islamic countries don't provide any reservations to others. Even though others are very small in percentage. In fact Atheism is banned there. And Islam and it's followers gets special treatment according to the law itself ( Especially in countries like Pakistan ). So indians don't have any obligations to give special treatment to some religions and it's followers just because they are comparatively less in number. 🤣

  • @heretichello8253

    @heretichello8253

    2 жыл бұрын

    If caste is a Problem , then it's only a problem inside Hinduism. So only hindu subcastes needs special treatment. Abrahamic religions don't need that treatment. They can be also included in general category. It's a logical fallacy that Abrahamic religions have castes. 🤣🤣

  • @shahnavass3901

    @shahnavass3901

    2 жыл бұрын

    I have no connections with Islam except my name. Reservations to Muslims is in Kerala only. I wish to talk about the necessity of reservations in a country where everything was decided by caste for centuries.

  • @Theabimon
    @Theabimon2 жыл бұрын

    Nice.

  • @sreelathasanthosah6912
    @sreelathasanthosah6912 Жыл бұрын

    സൂപ്പർ 👍👍

  • @jksenglish5115
    @jksenglish51152 жыл бұрын

    My society is reforming itself.

  • @Gee60711
    @Gee607112 жыл бұрын

    One needs to know the past (history) to understand what he/she is today. That doesn't mean that one carries the past always. Here Ravichandran did not make that clear. The past is not a mistake. We feel it as a mistake only when we stand in the present. So the whole presentation is nothing but a fallacy, if we disregard our past. I hope what Mr Ravichandran getting at was the current situation in India when people walk around by saying we had a great past and trying to carry that burden today and ruin today's opportunity.

  • @00badsha
    @00badsha2 жыл бұрын

    Thank you sir 🧡

  • @athulj9614
    @athulj96142 жыл бұрын

    i was wating..

  • @Bloody_Atheist
    @Bloody_Atheist2 жыл бұрын

    🔥🔥🔥🔥🔥🔥

  • @reghumohan
    @reghumohan2 жыл бұрын

    Good speech.....

  • @anoopkvpoduval
    @anoopkvpoduval2 жыл бұрын

    ഭൂതകാലം വച്ചുള്ള പ്രതികാരം, മാപ്പു പറച്ചില്‍ ഒക്കെ അനാവശ്യം തന്നെ. പക്ഷേ ഭൂതകാല pramanithathinte certificate ആയ ജാതി പേര് സ്വന്തം പേരിനൊപ്പം വെക്കുന്നത് മാറ്റേണ്ടതല്ലേ? ഭൂതകാല മേല്‍ക്കോയ്മ കൊണ്ട്‌ കിട്ടിയ സമ്പത്ത്‌, പഠിക്കാനും മേല്‍ ജോലികള്‍ ക്കും പോകാനുള്ള കുടുംബ സാഹചര്യം, സമൂഹത്തില്‍ സ്ഥാനം തുടങ്ങി ഒരുപാട്‌ കണ്ണികള്‍ വർത്തമാന സമൂഹത്തിലേക്ക് നീണ്ടു കടക്കുന്നില്ലേ. അതൊക്കെ അവഗണിച്ച് മുന്നോട്ടു പോകണം എന്നാണോ? പ്രതികാരം ആയിട്ടല്ല, സന്തുലനം (equitability) ആയി ചെയ്യാനുള്ള കാര്യങ്ങൾ നിലനില്‍ക്കെ കണ്ണടച്ച് iruttaakkunathil അര്‍ത്ഥം ഉണ്ടോ? രോഗം ഉണ്ട് എന്ന് പറഞ്ഞ്‌ പരിഹരിക്കാന്‍ ശ്രമിക്കണോ, ഇല്ല രോഗം വേണ്ട ഞാൻ അതിന് പറ്റീ മിണ്ടില്ല എന്ന് പറയണോ? എന്താണ്‌ RC യുടെ നിലപാട്‌?

  • @surajsuresh7960
    @surajsuresh79602 жыл бұрын

    Great👍

  • @rainytp
    @rainytp2 жыл бұрын

    Thanks sir 💖

  • @saneeshns2784
    @saneeshns27842 жыл бұрын

    Best❤😍

  • @deenosho6759
    @deenosho67592 жыл бұрын

    👏❤️

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped93562 жыл бұрын

    great 👍👍

  • @mujee2873
    @mujee28732 жыл бұрын

    What is that background sound

  • @Music_channel24
    @Music_channel242 жыл бұрын

    ❤️❤️

  • @tylermon3450
    @tylermon34502 жыл бұрын

    👌😍💥

  • @jabirmandur8189
    @jabirmandur81892 жыл бұрын

    Super speech

  • @philipjohn3195
    @philipjohn319512 күн бұрын

    Thought provoking

  • @bobbyarrows
    @bobbyarrows2 жыл бұрын

    ഗോത്രബോധത്തെ വെറുക്കുന്ന കൂട്ടത്തിൽ സംവരണവിരോധം കൂടി വെറുപ്പിച്ചു വെക്കേണ്ട ആവശ്യമില്ലായിരുന്നു.. ഗോത്രബോധം anthropological ആയ വിഷയമല്ലേ. സംവാരം സോസിയോളജിക്കൽ ആയ ഒരു സംഗതിയല്ലേ. അറിവും അധികാരവും അവസരങ്ങളും ജാതി പറഞ്ഞു നിഷേധിച്ചു ഒരു വിഭാഗത്തെ നിലവാരവും ആത്മവിശ്വാസവും കുറഞ്ഞവർ ആക്കി വെച്ചിട്ട്, ആമക്കും മുയലിനും ഒരേ മത്സരം എന്ന് പറയുന്ന മൗഢ്യം കലർന്ന സമത്വവാദം ക്രൂരമാണ്.. അത്തരം മത്സരങ്ങൾക് സജ്ജമാവണമെങ്കിൽ പോലും ഇനിയും സംവരണത്തോടെ ഒരു നൂറ്റാണ്ടെങ്കിലും ഇന്ത്യ മുന്നോട്ട് പോണം എന്നാണ് എനിക്ക് തോന്നുന്നത്.

  • @rejirajan8061
    @rejirajan80612 жыл бұрын

    💯💯❤️

  • @shamnads1381
    @shamnads13812 жыл бұрын

    Kidu of altime

  • @muraleedharannair425
    @muraleedharannair4252 жыл бұрын

    Super

  • @jaisonkochappan146
    @jaisonkochappan1462 жыл бұрын

    👏👏👏👏👏

  • @simsontw
    @simsontw2 жыл бұрын

    Top class speech... 10-20 laddu onnichu potti.... Adipoli..

  • @prajithmks6193
    @prajithmks61932 жыл бұрын

    👍👍👍👏👏

  • @johnpramodjohn9993
    @johnpramodjohn99932 жыл бұрын

    🔥🔥🔥🔥👍👏👏👏👏

  • @Sebastian50533
    @Sebastian505332 жыл бұрын

    ❤🙂 nice 👍👍👍

  • @bijumc1234
    @bijumc12342 жыл бұрын

    ❤️❤️❤️❤️❤️🙏

  • @aneesanizar6282
    @aneesanizar62822 жыл бұрын

    👌✌👍

  • @janardhanab4295
    @janardhanab42952 жыл бұрын

    Adipoli

  • @Akiiiiiiiiiiiiiiiiiiiiii.
    @Akiiiiiiiiiiiiiiiiiiiiii.2 жыл бұрын

    👑

  • @sajeesh_mali
    @sajeesh_mali2 жыл бұрын

    'കാരണഭൂതം,

  • @mohanshaji8478
    @mohanshaji84782 жыл бұрын

    i miss you sir my 8 years

  • @jayaprasannan88
    @jayaprasannan882 жыл бұрын

    ❤️👌👍

  • @sreekumar3379
    @sreekumar33795 ай бұрын

    👍

  • @neurocare1761
    @neurocare17612 жыл бұрын

    What Ravichndran want to prove is confusing. I left the talk in middle of the talk

  • @skottarath1508

    @skottarath1508

    2 жыл бұрын

    I think you are confused, not confusing. Please Try to watch one more time, will get it.

  • @retheeshkumarvr7646
    @retheeshkumarvr76462 жыл бұрын

    Good

  • @princec8808
    @princec88082 жыл бұрын

    U r great sir

  • @nijumediacom3908
    @nijumediacom39082 жыл бұрын

    💐💐👍

  • @user-ie2nf3fg1d
    @user-ie2nf3fg1d5 ай бұрын

  • @JamesTJoseph
    @JamesTJoseph2 жыл бұрын

    Finally ദൂതം..

  • @-Nisr0
    @-Nisr02 жыл бұрын

    👍👍👍👍👍❤❤❤❤

  • @shinethekkinethu1176
    @shinethekkinethu11762 жыл бұрын

    🥰🥰🥰🥰👍👌

  • @suneeshscariascaria718
    @suneeshscariascaria7182 жыл бұрын

    Super mannnnn

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.84662 жыл бұрын

    ❤💗❤💗❤💗❤💗✌

  • @josesebastian5120
    @josesebastian51202 жыл бұрын

    Nmaskaram ravi sir

  • @nishadsalim1069
    @nishadsalim10692 жыл бұрын

    എന്താണ് ഇത്ര ലേറ്റ് ആയതു

  • @satheesanmulayathilasa1883
    @satheesanmulayathilasa18832 жыл бұрын

    Rc wow

  • @sujathakp9491
    @sujathakp94912 жыл бұрын

    ഭൂതം Super അഷ്ടാംഗഹൃദയം അല്ലെ സാർ

  • @jomonjacob1141
    @jomonjacob11412 жыл бұрын

    ലൂസിയുടെ ഭൂതമാണ് അറിയേണ്ടത്

  • @gracevoice4121
    @gracevoice41212 жыл бұрын

    `ഭൂത കാലം' കണ്ട് വന്നവര്‍

  • @Lenin_IN_Eu
    @Lenin_IN_Eu2 жыл бұрын

    RC ❣️👍

Келесі