No video

ഭാര്യയുമായി സൗഹൃദം; കൊന്ന് കനാലിൽ തള്ളി; അനന്തുവിന്റെ കൊലയിൽ സംഭവിച്ചത് | Crime Story

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 705

  • @meenukrishna7799
    @meenukrishna7799 Жыл бұрын

    ഒരു വിഷമവും തോന്നുന്നില്ല കാരണം അവിഹിതം ആണ്. അനന്ദുവിനെ മാത്രമല്ല കുറ്റം പറയേണ്ടത് ശ്രീകുമാറിന്റെ ഭാര്യ എന്ന് പറയുന്ന അവളെയും ആണ്. പിന്നെ എത്രയൊക്കെ കണ്ടാലും കേട്ടാലും ആരും പഠിക്കില്ല.. ഒരു നേരത്തെ സുഖത്തിനു വേണ്ടി എല്ലാം മറന്നു ഇതിനൊക്കെ ഇറങ്ങി ചെല്ലും... പിന്നെ സപ്പോർട്ട് ചെയ്യാൻ ഫ്രണ്ട്‌സ് കൂടെ കാണും... ചെയുന്നവന് താൻ ചെയുന്ന പ്രവർത്തി എന്തോ വലിയ കാര്യവും അതോടൊപ്പം ഫ്രണ്ട്സിന്റെ മുന്നിൽ ആളാവാനുള്ള സംഭവവും ആയിട്ടാ കാണുന്നെ... പല നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം. 😡

  • @geethakumari2014

    @geethakumari2014

    Жыл бұрын

    സത്യം

  • @NabeesaKp-jc1rp

    @NabeesaKp-jc1rp

    2 ай бұрын

    Lo​@@geethakumari2014

  • @LekhaUh

    @LekhaUh

    2 ай бұрын

    😊😊😊pk😊😊😊😊😊

  • @shineanilkumar578
    @shineanilkumar578 Жыл бұрын

    വല്ലവന്റേം ഭാര്യയെ പിടിച്ചവൻ അവനു ഇത് തന്നെ വേണം അവനെ നായികരിക്കാനും കുറേ എണ്ണം

  • @athirajishnu165

    @athirajishnu165

    Жыл бұрын

    തെറ്റ് ചെയുമ്പോൾ അത്‌ എല്ലാം ഓർക്കണമായിരുന്നു... നമ്മൾ മറ്റൊരാളോട് തെറ്റ് ചെയ്തത് കൊണ്ടായിരിക്കും തിരിച്ചും ദൈവം നമുക്ക് പണി തന്നത്.... ആരെയും വഞ്ചിക്കരുത്

  • @bindukanthi8100

    @bindukanthi8100

    Жыл бұрын

    Kashtam

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Vazhi thettiya jivithathinte avasanam ethanu

  • @basheerthangal319
    @basheerthangal319 Жыл бұрын

    കള്ളും കുടിച് പാട്ടും പാടി ശ്രീ കുമാറിന്റെ ഭാര്യയുമായി സൊള്ളല് അവന്റ അവസാനത്തെ വിളിയായി

  • @shareefshari3796
    @shareefshari3796 Жыл бұрын

    അവൾക് ആണ് കിട്ടേണ്ടത് അവളുടെ കല്ലിയാണം കഴിഞ്ഞത് അല്ലെ

  • @seemasivanpillai75
    @seemasivanpillai75 Жыл бұрын

    ഭർത്താവുള്ള ഭാര്യമാർ എന്തിനാണ് ഈ പണിയ്ക്കു പോകുന്നത്, മറ്റുള്ളവരുടെ ജീവൻ എടുക്കാൻ

  • @user-fh8cg3cm7d

    @user-fh8cg3cm7d

    Жыл бұрын

    ഭർത്താവ് എന്നവന് ഒരുപാടു ഉത്തരവാദിത്തങ്ങൾ ഉണ്ട്... അതിൽ വരുന്ന വീഴ്ച... ഇത്തരം പുതിയ ബന്ധങ്ങൾക്കു വഴി തെളിക്കും

  • @aswathycorrect1299

    @aswathycorrect1299

    Жыл бұрын

    @@user-fh8cg3cm7d സുഹൃത്തേ നിങ്ങൾ പറഞ്ഞതിനോട് കുറച്ചൊക്കെ ഞാൻ യോജിക്കുന്നു, പക്ഷേ ആ സ്ത്രീ ഓർക്കണം തനിക്ക് ഭർത്താവും കുട്ടികളും ഉണ്ടെന്ന കാര്യം, ഇങ്ങനെയൊക്കെ ഇറങ്ങി പോകുന്നവരുടെ ജീവിതം ഒന്നുകിൽ അവരുടെ മരണം അല്ലെങ്കിൽ അവർ വേശ്യകൾ ആയിതീരും. ഞാൻ എഴുതിയത് നല്ല രീതിയിൽ കാണുമെന്നു വിചാരിക്കുന്നു. ഈ ലോകത്ത് ഇപ്പോൾ നടക്കുന്നത് അങ്ങനെ ആണ്, അതാ അങ്ങനെ എഴുതിയത്

  • @geethakumari2014

    @geethakumari2014

    Жыл бұрын

    ഇവളുമാരെ പ്രോത്സാഹിപ്പിക്കാൻ പാടില്ല . എല്ലാ ജീവിതങ്ങളും തകർക്കും ..... അലവലാതി കൾ.

  • @kunju2110

    @kunju2110

    Жыл бұрын

    Endinanu vallavante bharyayude aduth pokunad...avanum kuttakar,avalum kuttakar..orale mathram mathram nallavan akanda

  • @seemonparavoor711

    @seemonparavoor711

    4 ай бұрын

    എന്തിനാണ് ആണുങ്ങൾ വല്ലവന്റെയും ഭാര്യ മാരുടെ പിറകെ പോകുന്നത്.

  • @sam75723
    @sam75723 Жыл бұрын

    വീട്ടിൽ വരാതെ നടക്കുന്നവൻ നല്ല സ്വഭാവം. സ്വന്തം വീട്ടിൽ വരാതെ നടക്കുന്നവൻ നല്ല സ്വഭാവത്തിന് ഉടമ ആണു

  • @shefnasaji2942

    @shefnasaji2942

    Жыл бұрын

    Athu kondanallo aa ammakum aa pengalkum samsaarathil oru vishamam thonnathathu

  • @bilaljohn9265

    @bilaljohn9265

    Жыл бұрын

    @@shefnasaji2942athum currect

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@shefnasaji2942 hlo

  • @shameerali4633

    @shameerali4633

    Жыл бұрын

    veettil varatha divasangalil ananthu srekumarinte bariyayude puzzy yil vellam vittu kalikkukayayirunnu 😀😀

  • @vinayanvinu5620

    @vinayanvinu5620

    Жыл бұрын

    😀😀😀😀😀👏

  • @mollymathew3796
    @mollymathew3796 Жыл бұрын

    കമന്റ്‌ ബോക്സിൽ വീടിന്റെ അവസ്ഥയെ പറ്റി കുറെ കണ്ടു. ഒരു വ്യക്തിക് അവന്റെ ജീവിതചുറ്റുപാട് നന്നാക്കുന്നതിൽ പ്രധാന പങ്ക് ഉണ്ട്. നാട് ഭരിക്കുന്നവർക് അല്ല. അനന്ദു ഈ പ്രായത്തിൽ കുടുംബം നോക്കാതെ തോന്നിവാസം ജർവിച്ചിട് ന്യായികരിക്കുന്നത് ശരിയല്ല

  • @harshahaneesh3088

    @harshahaneesh3088

    Жыл бұрын

    Athe.

  • @seemakannankara8897

    @seemakannankara8897

    Жыл бұрын

    യോജിക്കുന്നു

  • @philominaphilomina7071

    @philominaphilomina7071

    Жыл бұрын

    👍

  • @kabeerkalathil9221

    @kabeerkalathil9221

    Жыл бұрын

    ,👍

  • @user-bu1xj5zr4d

    @user-bu1xj5zr4d

    4 ай бұрын

    യോജിക്കുന്നു

  • @tomygeorge4626
    @tomygeorge4626 Жыл бұрын

    ചത്തവനും കൊന്നവനും വെറും മരമണ്ടന്മാ൪. സഹോദരിയാണെന്കിൽ പൊട്ടുമണ്ടി. പെണ്ണുകേസായതുകൊണ്ട് ആ൪ക്കും വലിയ ദുഃഖവും തോന്നുന്നില്ല. സഹോദരിക്ക് ഈ പ്രശ്നം അറിയുകയും ചെയ്യാം.വീടിന്റെ അവസ്ഥ കണ്ടിട്ടു അയ്യാൾക്ക് എങ്ങനെ എന്നും മദ്യപിച്ചു കൂട്ടും കൂടി വീട്ടിൽ വരാതെ നടക്കാ൯ തോന്നി. ഭാര്യയുമായി മറ്റൊരാൾ (സുഹൃത്താണെന്കിൽ പോലും) ചങ്ങാത്തം കൂടുന്നത് ഒരു ഭർത്താവിനും സഹിക്കില്ല. 🤔🤔🙄🥺

  • @user-do7to2nx1w

    @user-do7to2nx1w

    Жыл бұрын

    5:47

  • @jamsheerfathima249
    @jamsheerfathima249 Жыл бұрын

    സ്വന്തം ഭാര്യയും മറ്റൊരുത്തനുമായുള്ള ബന്ധം ഒരു ഭർത്താവിനും സഹിക്കാൻ കഴിയില്ല. ആ സാഹചര്യം ആണ് അയാളെ കൊലപാതകി ആക്കിയത്. അയാളെ കുറ്റം പറയാൻ കഴിയില്ല. പിന്നെ ആ വീട്ടുകാരെ കാണുമ്പോൾ വല്ലാത്ത സങ്കടം. എന്തായാലും നീതി കിട്ടട്ടെ. ആ വീട്ടുകാർക്ക് വേണ്ടി അവരുടെ സമാധാനത്തിന് വേണ്ടി.

  • @Homosapien6666

    @Homosapien6666

    Жыл бұрын

    Sahikkan pattillenkil divorce cheyyanam allathe kolluka alla cheyyendath .

  • @user-lr5vl1hy2h

    @user-lr5vl1hy2h

    Ай бұрын

    Ayal kure pere kalyanam kayichidund athil oru fhariya

  • @ancykutty123
    @ancykutty123 Жыл бұрын

    ഇതിൽ നിന്നുള്ള ഗുണപാഠം: അന്യന്റെ ഭാര്യയെ മോഹിക്കരുത്‌. അതുപോലെ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഭർത്താവിന്റെ സ്നേഹം കിട്ടുന്നില്ല എന്ന് കരുതി പാവപെട്ട ചെറുക്കൻമാരെ വശീകരിക്കാൻ നിൽക്കരുത്.

  • @pimentofume

    @pimentofume

    Жыл бұрын

    😮

  • @mayadevimayadevi4913

    @mayadevimayadevi4913

    Жыл бұрын

    Yes 😄👌

  • @sivarajrs2422

    @sivarajrs2422

    Жыл бұрын

    😆😆

  • @athirajishnu165

    @athirajishnu165

    Жыл бұрын

    അങ്ങനെ അന്യന്റെ പെണ്ണിനെ തേടി പോകുന്ന ചെലവായി നോക്കികളുമുണ്ട് .. അതുപോലെ തന്നെ സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന കുറേ വെടികളുമുണ്ട്

  • @sarithaalbymm

    @sarithaalbymm

    Жыл бұрын

    അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് മാത്രമല്ല അന്യന്റെ ഭാര്യമാർ മറ്റു പുരുഷന്മാരെ മോഹിപ്പിക്കാനും പോകരുത് ഞാൻ ഒരു പെണ്ണ് ആയതുകൊണ്ട് എല്ലാ പെണ്ണുങ്ങളും നല്ലവർ എന്നു പറയുന്നില്ല ഇതുപോലെ ഞാൻ ഏതു വാർത്ത കണ്ടാലും അതിനടിയിൽ പോയി ഇങ്ങനെ സംസാരിക്കാറുണ്ട് കാരണം സ്ത്രീയും പുരുഷനും ഉണ്ട് ചതിക്കുന്ന മനസ്സുള്ളവർ സമാധാനവും സന്തോഷവും സത്യമുള്ള സ്നേഹവും ഉള്ളിടത്ത് വരെ ചതിക്കുന്ന സ്വഭാവവുമായി ഉണ്ട് ആളുകൾ അതുകൊണ്ട് എല്ലാവരും നല്ലതുപോലെ സൂക്ഷിച്ച് ജീവിക്കുക എന്തെങ്കിലും വന്നു കഴിഞ്ഞ് പിന്നെ പറഞ്ഞിട്ട് കാര്യമില്ല പ്രത്യേകിച്ച് മരണം അത് സംഭവിച്ചാൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആവില്ല ഒന്നും ജീവനും ജീവിതവും🙏🏻

  • @renny5658
    @renny5658 Жыл бұрын

    കുടുംബത്തിന് അനുശോചനം നേരുന്നതോടൊപ്പം ചോറിന്റെ കൂടെ ചൊല്ലും കൊടുക്കേണ്ടിയിരുന്നു എന്ന് ഓർപ്പിക്കുന്നു.

  • @dreamwouldshorts2348
    @dreamwouldshorts2348 Жыл бұрын

    27വയസ് സ്വന്തം ആയി അധ്വാനിച്ചു ജീവിക്കേണ്ട വൻ. അമിത കൂട്ട് കെട്ട്. അവിഹിതം. ആ വീട് നോക്ക് ഇങ്ങനെ ഉള്ളവൻ തുലഞ്ഞ പോകെട്ട

  • @rameshunni3750
    @rameshunni3750 Жыл бұрын

    കള്ളും കുടിച്ചു പെണ്ണ് പിടിക്കാൻ പോയി പണി കിട്ടി അത്രേഉള്ളു 🤭

  • @tsb9188
    @tsb9188 Жыл бұрын

    നല്ല ജോലി തേടി സ്വന്തം ജീവിതം സുരക്ഷ പൂർണ്ണമാക്കുക ( കൂട്ടുകാർ വേണം ആവശ്യത്തിനു ) അനാവശ്യം ജീവിതം തകർക്കും

  • @vishnudas7503

    @vishnudas7503

    Жыл бұрын

    Friends anu main prasnm endinum eathinum thalli Keti vidum

  • @skullkraken_resurrected9857

    @skullkraken_resurrected9857

    Жыл бұрын

    Friends are temporary, family is eternal.

  • @alvinshijil9188
    @alvinshijil9188 Жыл бұрын

    "അച്ഛനും അമ്മയ്ക്കും... മകനാണ്... പെങ്ങൾക്ക്.. സഹോദരൻ ആണ്..... കൂട്ടുകാർക്ക്..... നൻപൻ.. ആണ്........ എന്നാലും... തെറ്റുചെയ്താൽ..കുറ്റക്കാരൻ അല്ലെ..... 😔😔😔

  • @AppuZzztiptop

    @AppuZzztiptop

    Жыл бұрын

    Yes

  • @dreamcatcher4680
    @dreamcatcher4680 Жыл бұрын

    അടക്ക ആണേൽ മടിയിൽ വെക്കാം അടക്ക മരം ആയാലോ.... വീടും വേണ്ട വീട്ടുകാരും വേണ്ടാ... അവനു കൊറേ കൂട്ടുകാരും അന്യന്റെ പെണ്ണും ചേച്ചി നിങ്ങള്ടെ വീടും നിങ്ങളുടെ അനിയനോടുള്ള സ്നേഹവും ഒക്കെ കാണുബോൾ ഹൃദയം നുറുങ്ങുന്ന വേദന ഉണ്ട്..... പക്ഷേ നിങ്ങളുടെ അനിയന് അങ്ങനെ ഒന്നും നിങ്ങളോട് ഒന്നും ഇല്ലായിരുന്നു... അങ്ങനെ ആയിരുന്നു എങ്കിൽ ആ വീട് അങ്ങനെ കിടക്കില്ല മാന്യമായി നല്ല ഒരു കല്യാണം ഒക്കെ കഴിച്ചു അവൻ അന്തസോടെ ജീവിച്ചേനം... 💯 2: ശ്രീകുമാർ എന്തിനാ ഈ ചെക്കനെ കൊന്നേ ഭാര്യ ആയി അവിഹിതം ഉള്ളോണ്ട്.... അങ്ങനെ ഒരു സ്വഭാവം ഉള്ള ആ സ്ത്രീ ഇയാൾ ഇനി ജയിലിൽ പോവുമ്പോൾ എത്ര എത്ര അനന്ദുമാർ ആ വീട് കേറി ഇറങ്ങും... അപ്പൊ ശ്രീകുമാർ ചെയ്തതും മഹാ തെറ്റ് തന്നെ വേണ്ടാത്തവളെ അയാൾ നിയമപരമായി ഒഴിവാക്കണം എന്നിട്ട് അന്തസ്സ് ആയി ജീവിക്കണം അല്ലാതെ ഇങ്ങനെ ചെയ്തിട്ട് അയാളുടെ ജീവിതവും പോയി 3: ഭർത്താവിനെ ഇഷ്ടമല്ലെങ്കിൽ മാന്യമായി നിയപരമായി അയാളുമായി ബദ്ധം വേർപെടുത്തണം... അങ്ങനെ അവൾ ചെയ്യാത്ത പക്ഷം വ്യക്തമാണ് ചിലവിനും ആഹാരത്തിനും ഭർത്താവ്... അന്ന് അന്ന് ഉള്ള അന്നം ഉണ്ടാകാൻ പാടുപെടുമ്പോൾ ചില അവസരങ്ങളിൽ ഭാര്യയെ ശാരീരികമായും മാനസികമായും തൃപ്പെടുതാൻ കഴിഞ്ഞെന്നു വരില്ല അപ്പൊ സുഖം തരാൻ വിളിക്കുന്ന ചെക്കൻമാരുടെ അടുത്ത് പോവരുത്... അനന്തുവിന്റെ അനിയത്തിയുടെ മൊഴിയിൽ വെക്തം ആണ് ശ്രീകുമാറിന്റെ ഭാര്യയും ആയുള്ള അവിഹിതം... അവർ അതു തിരുത്തിയെങ്കിൽ അവൻ ജീവനോടെ ഉണ്ടാകും ആയിരുന്നു 4:ശ്രീകുമാറിന്റ ഭാര്യ തന്നെയാണ് യഥാർത്ഥ കുറ്റക്കാരി... അവളുടെ ഭർത്താവ് അത്ര അധികം അവളെ സ്നേഹിച്ചിട്ടു ഉണ്ടാവാം... അവൾ എല്ലാത്തരത്തിലും നഷ്ടം ആകുമെന്ന് അയാൾ കരുതി കാണും... എന്തായാലും രണ്ടു പുരുഷമാരുടെ ജീവിതവും അവരുടെ കുടുംബത്തെയും തകർത്ത അവളുടെ ജീവിതം ഇനിയാണ് ഭയാനകം ആകാൻ പോകുന്നെ... ആാ നിമിഷം അവൾ തിരിച്ചറിയും അവൾ ഒരു വലിയ തെറ്റ് ആണെന്ന്നു 💯

  • @ancykutty123
    @ancykutty123 Жыл бұрын

    24 മണിക്കൂറും ഇടവും വലവും കൂട്ടുകാർ ഉണ്ടാകും. കുടിച്ച് ബോധം ഇല്ലാതെ പാതിരാ നേരത്ത് കാട്ടിൽ കിടന്നവനെ വീട്ടിൽ എത്തിക്കാൻ ഒരു കൂട്ടുകാരനും ഉണ്ടായില്ല.

  • @mariyabathel657

    @mariyabathel657

    Жыл бұрын

    🤭

  • @Raju-oy6zp
    @Raju-oy6zp Жыл бұрын

    പെങ്ങളെ സംഭവിച്ചത് ദുഃഖമുണ്ട് അന്യന്റെ ഭാര്യയുടെ കൂടെയല്ല നടക്കേണ്ടത് അങ്ങനെയുള്ള ചിലപ്പോ ഇങ്ങനെ കിട്ടിയിരിക്കും എല്ലാവർക്കും ഒരു പാഠമാകട്ടെ

  • @jyothish7378

    @jyothish7378

    Жыл бұрын

    സദാചാരപോലീസ് ആയിരിക്കും....🤣സ്വന്തം ഭാരൃയെ ഭീഷണിപ്പെടുത്തി കൂടെ നിർത്തുന്നവനേക്കാളും ഗതികെട്ടവൻ ആരുണ്ട്....!!??വേണ്ടാത്തവൾ പോകട്ടേന്ന് വെക്കണം.

  • @saintmdkm

    @saintmdkm

    Жыл бұрын

    @@jyothish7378 അതെ പോകുന്നവര്‍ പോകട്ടെ എന്ന് വെക്കണം , അവനോട്‌ പൊക്കോളാന്‍ പറഞ്ഞു അവളോട്‌ കൂടെ പറയായിരുന്നു. ചതി അതിന്റെ ശിക്ഷ മരണം ആണ്. എന്ത് ലിബറലിസം വന്നാലും നീതി നടപ്പില്‍ ആവുക തന്നെ വേണം

  • @shibinbabu2061

    @shibinbabu2061

    Жыл бұрын

    @@saintmdkm soudi njamman spotted

  • @ciniemaworld4u33

    @ciniemaworld4u33

    Жыл бұрын

    Sahikan pattathathu viswasa vanchana athu pennayalum annayalum 😂

  • @hsbchk6270

    @hsbchk6270

    Жыл бұрын

    ചതി അത് ഒരിക്കലും സഹിക്കാൻ പറ്റണം എന്നില്ല

  • @athirajishnu165
    @athirajishnu165 Жыл бұрын

    അവൻ തെറ്റ് ചെയ്തിട്ടുണ്ട്. അതേ തെറ്റ് തന്നെയല്ലേ അയാളുടെ ഭാര്യയും ചെയ്തത് അപ്പോൾ പിന്നെ അവളെ വെറുതെ വിടരുത്

  • @vava....3177

    @vava....3177

    Жыл бұрын

    നീ കൊട്ടഷൻ എടുത്തോ എന്നാ...😏

  • @sam75723
    @sam75723 Жыл бұрын

    വല്ലവന്റെയും ഭാര്യയെ വിളിക്കാൻ എന്തിനു പോകുന്നു.

  • @kavitha4216
    @kavitha4216 Жыл бұрын

    അതായത് അനന്ദു കാരണം ശ്രീകുമാറിന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു എന്ന് .... ഉറക്കം മാത്രമായിരിക്കില്ല മനസ്സമാധാനവും ഭക്ഷണവും എല്ലാം ഇല്ലാതായപ്പോൾ ശ്രീകുമാർ ഒരു ഭ്രാന്തനെപ്പോലെ ആയിക്കാണും..... പക്ഷേ ഇവർക്കൊന്നും ഒരു സങ്കടം പോലും ഇല്ല എത്ര വ്യക്തമായിട്ടാണ് സംസാരിക്കുന്നത്.... അയല്പക്കത്ത് നടന്ന ഒരു സംഭവം പോലെയാണ് ചാനൽകാരോട് സംസാരിക്കുന്നത്....

  • @niyaskparampil6614

    @niyaskparampil6614

    Жыл бұрын

    Athe

  • @shabirks5041

    @shabirks5041

    Жыл бұрын

    Pennu orubettal kanda thevidichikale pirake poitta avanu e gathi vanne avale anu kollan ullath

  • @anjukrishna3781

    @anjukrishna3781

    Жыл бұрын

    Athe njnm atha alochiche swantham makan allenkil brother marichal aarkkenkilm ithra cool ayi samsarikkan pattuo

  • @kavitha4216

    @kavitha4216

    Жыл бұрын

    @@anjukrishna3781 അതെ.... ഒരിക്കലും നമുക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല

  • @anjukrishna3781

    @anjukrishna3781

    Жыл бұрын

    @@kavitha4216 veettukark polum avne kond valiya karyamonnumilla athukond avarkkim avane vallya karyamilla enn thonnunnu

  • @cosmicbae702
    @cosmicbae702 Жыл бұрын

    എനിക്കു ഈ മരണ വാർത്ത കേട്ടിട്ടു ഒന്നും തോന്നുന്നില്ല.. എത്രൊക്കെ പറഞ്ഞാലും ചെയ്തത് തെറ്റ് അല്ലാതെ ആവില്ല.. കൊന്ന അയാളുടെ പക്ഷം പറഞ്ഞത് അല്ല.. സ്വന്തം വീട്ടുകാർ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടില് താമസിക്കുന്നതോ ഒരു നേരത്തെ ആഹാരം കഴിക്കാൻ ഉണ്ടോ എന്ന് തിരക്കാതെ അലഞ്ഞു നടക്കുന്നവനൊക്കെ പെടുമരണം സംഭവിച്ചതില് ന്ത്പറയാൻ അന്ന്?? പിന്നെ ഒരു ജീവൻ എടുക്കുന്നത് ഒന്നേനും പരിഹാരം അല്ല...

  • @kamarbanu5139
    @kamarbanu5139 Жыл бұрын

    മാതാപിതാക്കളെക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന മക്കൾ അതു തന്നെ നാശത്തിന്റെ ലക്ഷണമാണ്

  • @suseelakk8667

    @suseelakk8667

    Жыл бұрын

    :n

  • @suseelakk8667

    @suseelakk8667

    Жыл бұрын

    :n

  • @shibinbabu2061

    @shibinbabu2061

    Жыл бұрын

    Poda😡myre

  • @vipinkunjan3519

    @vipinkunjan3519

    Жыл бұрын

    ഹാ ഹാ ഹാ.... 😂😂😂🔥🔥🔥🔥

  • @eldhosegeorge2786

    @eldhosegeorge2786

    Жыл бұрын

    Ys👍

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    ഉത്തരവാദിത്തമില്ലാത്ത മകനും മകന്റെ ഇഷ്ടത്തിന് വിട്ട വീട്ടുകാരും . എന്തൊരു ദുരന്തം ..

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Ath konda engana sampavikunnath ethoka oru padamavatey ellavarkum

  • @mom.sgarden
    @mom.sgarden Жыл бұрын

    കള്ളും പെണ്ണും കൂട്ടുകാരും. അവസാനം കരയാൻ പാവം കുടുംബം. അവൻ ആദ്യം കൊല്ലേണ്ടത് സ്വന്തം ഭാര്യയെ ആയിരുന്നു. അഭിമാനത്തോടെ ജയിലിൽ പോകാമായിരുന്നു

  • @user-wl7ro5uw1b
    @user-wl7ro5uw1b Жыл бұрын

    അവിഹിതം ആയുസ്സ് കുറയ്ക്കും. ആ പെണ്ണും ഉത്തരവാതിയാണ്.

  • @satheeshmohan711

    @satheeshmohan711

    Жыл бұрын

    💯

  • @arjunpk6500
    @arjunpk6500 Жыл бұрын

    സഹോദരി നിന്റെ സഹോദരൻ അവൻ മരണം അർഹിക്കുന്നവൻ തന്നെ നിന്നെയോ നിന്റെ അമ്മയെയോ നോക്കാതെ ആ വീട് ഒന്ന് നന്നാക്കാൻ ശ്രമിക്കാതെ കണ്ടവന്റെ ഭാര്യ യെ സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് കാണാതെ വയ്യ കൂട്ടുകാർക്ക് വീതിച്ചു കൊടുക്ക് അവന്റെ ആയിട്ട് വല്ലത്തതും ഉണ്ടെങ്കിൽ സന്തോഷം ആയിട്ട് ജീവിക്കു സഹോദരി നീ

  • @Ljcreations2024
    @Ljcreations2024 Жыл бұрын

    കണ്ടവൻ്റെ ഭാര്യയെ മോഹികുന്നവൻ്റെ എല്ലാം അവസാനം ഇതായിരിക്കും

  • @akzdz1873

    @akzdz1873

    Жыл бұрын

    ആദ്യം ഭാര്യയെ കൂടെ നന്നാകണം....

  • @Ljcreations2024

    @Ljcreations2024

    Жыл бұрын

    @@akzdz1873 ഞാൻ നാളെ വന്ന് upadeshikaam പുള്ളികാരത്തിയെ

  • @shameerali4633

    @shameerali4633

    Жыл бұрын

    mohikkunnathil thettilla kallavedi pidikkappedathe nokkanam

  • @johnutube5651
    @johnutube5651 Жыл бұрын

    കുഞ്ഞ് പോലും! വെള്ളമടിച്ച് പെണ്ണുംപിടിച്ച് കാട്ടിൽ പോയി കിടന്നവനെ തല്ലിക്കൊന്നു അത്രേ ഉള്ളൂ.

  • @rockscissors6822
    @rockscissors6822 Жыл бұрын

    അവിഹിതത്തിന് പോയപ്പോ പണി കിട്ടിയതാണോ.. 🙄

  • @Trinity__alives_777

    @Trinity__alives_777

    Жыл бұрын

    Ss

  • @jopenjo3196
    @jopenjo3196 Жыл бұрын

    കൂട്ടുകാർ, കൂട്ടുകാർ.... പാതിരാത്രി മുഴുവൻ വീടിന് പുറത്ത്....അടിപൊളി ജീവിതം.... അഹാ അന്തസ്സ്

  • @sujiuvc918

    @sujiuvc918

    11 ай бұрын

    😂

  • @nidhinkg3918
    @nidhinkg3918 Жыл бұрын

    മരിക്കുന്നവൻ മഹാനും, കൊല്ലുന്നവൻ പാപിയുമാകുമോ എപ്പോഴും.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    അല്ല, മരിക്കുന്നവൻ പാപിയും, കൊല്ലുന്നവൻ മഹാനും ആകട്ടെ.

  • @nidhinkg3918

    @nidhinkg3918

    Жыл бұрын

    @@Jasmine-wy3hc ഇവിടെ അങ്ങനെ തന്നെയാണ്. ഏത് ആണാണെങ്കിലും, ഒന്നെങ്കിൽ കൊല്ലും, ഇല്ലെങ്കിൽ മിനിമം പ്ലാൻ എങ്കിലും ചെയ്യും. ഇല്ലെങ്കിൽ ആ ഭർത്താവ് വല്ല കൂട്ടികൊടുപ്പ് കാരനായിരിക്കണം

  • @vava....3177

    @vava....3177

    Жыл бұрын

    ആരേം കൊല്ലാനുള്ള അവകാശം ആർക്കും ഇല്ലെന്ന് അറിയാൻ പാടില്ലേ.എന്തെങ്കിലും ചെയ്തു എന്ന് വെച്ച് കൊല്ലുകയാണോ വേണ്ടത്

  • @vipinkvenugopalan9182
    @vipinkvenugopalan9182 Жыл бұрын

    ചേച്ചി, ചേച്ചിയോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ സ്വന്തം കുടുംബം നോക്കി ജീവിച്ചേനെ.

  • @riyazcm6207
    @riyazcm6207 Жыл бұрын

    അവിഹിതം,മദ്യം, പിന്നെ വീട്ടുകാരേക്കാളും പ്രാദാന്യം ചങ്ങാതിമാർക്കും ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു

  • @mayadevimayadevi4913

    @mayadevimayadevi4913

    Жыл бұрын

    👌👌

  • @user-li4li4ho9c

    @user-li4li4ho9c

    Жыл бұрын

    👍

  • @renukarenu5982

    @renukarenu5982

    Жыл бұрын

    പാപത്തിൻ്റെ പ്രതിഫലം മരണമെത്രെ "' റോമർ

  • @vinayanvinu5620

    @vinayanvinu5620

    Жыл бұрын

    Point 👍

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@mayadevimayadevi4913 👍👍👍

  • @hrworld2739
    @hrworld2739 Жыл бұрын

    ന്റെ അച്ചോ മരിച്ചു പോയി ന്നാലും പറയുവാ, കുഞ്ഞല്ലഅവൻ , സമയത്ത് കെട്ടിച്ചു വീട്ടിരുന്നേൽ അവനു കുഞ്ഞാവുമായിരുന്നു,

  • @mayadevimayadevi4913

    @mayadevimayadevi4913

    Жыл бұрын

    😄😄🤣👌👌

  • @cvmoidheen3100
    @cvmoidheen3100 Жыл бұрын

    ഭാര്യയോട് ആര് കളിച്ചാലും അവനെ വെറുതെ വിടരുത്

  • @SOAOLSRY
    @SOAOLSRY Жыл бұрын

    അന്യൻ്റെ ഭാര്യയുമായി അതിരു വിട്ട സൗഹൃദം , മദ്യപാനം, അനിയന്ത്രിതമായ കൂട്ടുകെട്ട് - തിക്തഫലം ഒരാൾ കൊലപാതകിയും മറ്റൊരാളുടെ ജീവനും പോയി. ആ ബന്ധം പുലർത്തിയ സ്ത്രീക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടാകേണ്ടത് അല്ലെ ? അവിഹിതം ഹോബിയായി നടക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പായും ഇത് വായിക്കണം.

  • @azeeznv805
    @azeeznv805 Жыл бұрын

    ഈ വീഡിയോക്ക് വന്ന കമൻ്റുകൾ കണ്ടാൽ മനസ്സിലാക്കാം എല്ലാവരും നല്ല ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് അവൻ്റെ മരണത്തിൽ അവൻ്റെ കുടുംബത്തിൽ മാത്രമേ ദുഖം അനുഭവിക്കുന്നുള്ളൂ

  • @mayadevimayadevi4913

    @mayadevimayadevi4913

    Жыл бұрын

    ശരിയല്ലേ.. അവിഹിതം ആവും അതാണ് അവന്റെ ജീവൻ എടുത്തത്

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@mayadevimayadevi4913 avihidam undakum athane konnukalanjavanta vairagyam.avnta vtukara arenkilum avihidam kand kanum

  • @Lakshmi-dn1yi

    @Lakshmi-dn1yi

    Жыл бұрын

    ശെരിയല്ലേ വല്ലവന്റേയും ഭാര്യയെ പണിയാൻ പോയ നേരം സ്വന്തമായി ഒരു പെണ്ണ് കെട്ടി ജീവിച്ചു കൂടെ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@Lakshmi-dn1yi apo kalyanam kashichal onnina mathramalley paniyan patu udesichathiney kitumo paniyan

  • @Lakshmi-dn1yi

    @Lakshmi-dn1yi

    Жыл бұрын

    @@esathannickal6830 ഒന്നിനെ പണിഞ്ഞാൽ ജീവിച്ചു പോകാം അല്ലെങ്കിൽ ചത്തു കിടക്കാം 😂😂😂

  • @arundas2932
    @arundas2932 Жыл бұрын

    ഇവൻ മനോരമക്കാരുടെ ആരേലും ആണോ....? പെണ്ണ് പിടിക്കാൻ പോയവനൊക്കെ sad bgm ഉം...23.15 min റിപ്പോർട്ടിങ്ങും...

  • @Myphone-nh2os
    @Myphone-nh2os Жыл бұрын

    ഡോ പിറകിൽ ഒരു കുഴി . താൻ പിന്നോട്ട് നടന്നു കുഴിയിൽ വീഴരുത്

  • @dewdrops4647

    @dewdrops4647

    Жыл бұрын

    😁😁🤭

  • @whitewolf12632
    @whitewolf12632 Жыл бұрын

    Sad ബിജിഎം കയറ്റിട്ട് ഒന്നും കാര്യം ഇല്ല... അടി കൊള്ളേണ്ട പണിക്ക് പോകുമ്പോ ആലോചിക്കണമായിരുന്നു. എല്ലാം ചെയ്തിട്ട് കിട്ടുമ്പോ മോങ്ങിയിട്ടിട്ടു കാര്യം ഇല്ല

  • @RizwanMuhammed07
    @RizwanMuhammed07 Жыл бұрын

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യം മില്ല എല്ലാം കയിഞ്ഞു സൗഗൃതം നല്ലതാണ് പക്ഷെ ഓവർ ആയാൽ 8ന്റെ പണിക്ക് പിനെ എവിടയും പോകണ്ട തേടി വന്നോളും😶

  • @Trinity__alives_777
    @Trinity__alives_777 Жыл бұрын

    Swanthayi ഒരു തുണ്ട് ഭൂമിയോ നല്ലൊരു വീടോ ella...അച്ചടക്കം ellatha ജീവിതം, അമിത കൂട്ടുകെട്ട്, അവിഹിതം,....last ശവമായി 😐

  • @Vinitha248
    @Vinitha248 Жыл бұрын

    സൗഹൃദം കൂടിയാലും കുഴപ്പം ആണ് 😡

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Vinitha.souhrdam nilkanda sthanath nirthanam.cheyyenda samayath cheyyanam

  • @mrasispalliveed3083
    @mrasispalliveed3083 Жыл бұрын

    ചത്തവനും പോയ്‌ കൊന്നവനും പോയ്‌ ലാഭം സ്ത്രീക്ക് മാത്രം അവൾക്ക് ഇനി അടുത്തവനെ കണ്ടുപിടിച്ചു സുഖ ജീവിതം മുന്നോട്ട് കൊണ്ടുപോകാം

  • @joeisgoated7423

    @joeisgoated7423

    Жыл бұрын

    Sathayam..pennungalkku..iniyum .jeevitham.kittum..ammakku makanu kittumo?..avalu anu thettukari...barthavinu anusarikkatha..kuuthrakal..innu lokathu..avalkkum kittum..paavam ananthu..kashttakalam..avanti kuuttukarkkum..kittum..thirichu kittum..makkalu kuuttukarum innathu kaalathu chathiyanmaranu..oruthanyum vishvasikkaruthu...

  • @mrasispalliveed3083

    @mrasispalliveed3083

    Жыл бұрын

    @@joeisgoated7423 അവനും തെറ്റുകാരൻ തന്നെ ഒരുപെണ്ണ് ഇളിച്ചു കാണിച്ച ഉടൻ അവളുടെ പിന്നാലെ എന്തിനു പോയ്‌ അവൻ ചിന്തിക്കണമായിരുന്നു അവൾ അവന്റെ സുഹൃത്തിന്റെ ഭാര്യ ആണെന്ന് അത് എന്തുകൊണ്ട് അനന്തു ചിന്തിച്ചില്ല ഭാര്യയും ഭർത്താവും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും അതിനിടയിൽ കു‌ടി പുതിയ ലൈൻ എന്തിനു വലിക്കാൻ പോകുന്നു കൂട്ടുകാരന്റെ ഭാര്യെ മറ്റൊരു കണ്ണിൽ കണ്ട് അവളുമായി അവിഹിതം സ്ഥാപിച്ചത് കൂട്ടുകാരനെ ചതിച്ചതല്ലേ പിന്നെ അവന്റെ വീട്ടുകാർക്കും അറിയാം അവനും അവളും അടുപ്പം ഉണ്ടെന്ന് എന്തുകൊണ്ട് അത് വീട്ടുകാർ വിലക്കിയില്ല ഇനി ഇപ്പൊ വീട്ടുകാർ വിളക്കിയെങ്കിൽ അവൻ വിട്ടുകാരേം അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് തോന്ന്യ വഴിക്ക് നടന്നതല്ലേ അന്യന്റെ ഭാര്യയെ മോഹിച്ച് അവിഹിതം ഉണ്ടാക്കുന്നവർക്കെല്ലാം മറ്റൊരു സ്ത്രിയുടെ ഭർത്താവിനെ വളച്ചു അവിഹിതം നടത്തുന്നവളുമാർക്കെല്ലാം ഇങ്ങനൊക്കെ കിട്ടണം

  • @athiraa2495

    @athiraa2495

    Жыл бұрын

    Athe avalk vere kittum

  • @hasnamubarak3157

    @hasnamubarak3157

    Жыл бұрын

    Sure

  • @vishnukrishna_1823

    @vishnukrishna_1823

    10 ай бұрын

    ​@@mrasispalliveed308314:22

  • @HamzaHamza-bl1iu
    @HamzaHamza-bl1iu Жыл бұрын

    ലൈഫ് വീട് എവിടെ

  • @bachuforever1419
    @bachuforever1419 Жыл бұрын

    ഷെയർ ഇടലും, കള്ള് കുടിയും, കമ്പനിയും ആയി നടക്കുന്ന ടീം ഒക്കെ എങ്ങിനെ നല്ല സുഹൃത്തുക്കൾ ആകും ചേച്ചി... 🤔 പോരാത്തതിന് അവിഹിതവും കൂടുതൽ തല തിരിഞ്ഞ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നാശത്തിലേക്കേ പോകൂ...

  • @sajeshalapad3389
    @sajeshalapad3389 Жыл бұрын

    വലിയ ഡെക്കറേഷൻ ഒന്നും വേണ്ട, കൊല്ലാൻ കാണിച്ച ശങ്കൂറ്റം appriciable, അവിഹിതം കണ്ടിട്ടും അണ്ടി പോയ അണ്ണാനെ പോലെ മാനത്ത് നോക്കി കരയാൻ നിന്നില്ലല്ലോ, അങ്ങനെ അണ്ടി ക്കു ഉറപ്പുള്ളവരും ഈ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലായി

  • @safrinsafrin6912
    @safrinsafrin6912 Жыл бұрын

    വീട്ടുകാരെ പറഞ്ഞിട്ട് കാര്യം illa. കാരണം എന്തെങ്കിലും നല്ലത് പറഞ്ഞ് കൊടുത്താൽ നേരെ തിരിഞ്ഞ് കൊത്തുന്ന മക്കൾ ആണേൽ വീട്ടുകാർക് പേടിയാകും എന്തെങ്കിലും പറയാൻ 🥺.

  • @happy7012
    @happy7012 Жыл бұрын

    കുടുംബം കലാകുന്നവർക് ഇത് ഒരു പാഠം ആവട്ടെ 😢

  • @safafnaji585
    @safafnaji585 Жыл бұрын

    കുടുബം നോക്കാനു മടിയാ പിന്നേ അലവല നടത്തവും

  • @Zico-og1kr
    @Zico-og1krАй бұрын

    സുഹൃത്തുക്കൾ ഏറ്റവും വലിയ പ്രശനം എല്ലാവർക്കും ഒരു പരുതി കൊടുക്കണം.. ഒരുപാട് സുഹൃത്തുക്കൾ ഉള്ളത് ഒരുപാട് ആപത്തു ആണ്👍🏻

  • @shareefshari3796
    @shareefshari3796 Жыл бұрын

    സൂപ്പർ അവതരണം 👍

  • @TravelDiariesMalayalam
    @TravelDiariesMalayalam Жыл бұрын

    എല്ലാരും അറിഞ്ഞുള്ള കച്ചവടം ആണ്.എന്നിട്ടും ആരും പിന്തിരിപ്പിച്ചില്ല.

  • @ashrafaloor4977

    @ashrafaloor4977

    Жыл бұрын

    i'm not

  • @ashrafaloor4977

    @ashrafaloor4977

    Жыл бұрын

    i know you you are we going i'm so sorry

  • @ashrafaloor4977

    @ashrafaloor4977

    Жыл бұрын

    or if

  • @user-wp1uy9xl8u

    @user-wp1uy9xl8u

    6 ай бұрын

    😘😘😘​@@ashrafaloor4977

  • @abhiram3127
    @abhiram3127 Жыл бұрын

    മരിച്ചവൻ മഹാനും കൊന്നവൻ പാപിയുമാവുമോ. ആ പ്രതി എന്ന് പറയുന്ന ആൾ പിന്നെന്ത് ചെയ്യും അയാളുടെ മാനസികാവസ്ഥ കണ്ണക്കിലിലെടുക്കണ്ടേ. ആ മരിച്ച ആളുടെ വീട്ടുകാർ പറയുന്നത് കേട്ടാൽ തന്നെ അറിയാം വീടും വീട്ടുകാരെയും നോക്കാതെ കൂട്ടുകാരോടൊപ്പം മദ്യപിച്ചു മറ്റൊരുവന്റെ പെണ്ണിനെ ആഗ്രഹിച്ചു നടക്കുന്നവനൊക്കെ ഇത് തന്നെ അവസാനം

  • @vijilraj7238
    @vijilraj7238 Жыл бұрын

    ഇതിൽ ഇട്ട എല്ലാ കമെന്റ് ഞാൻ വായിച്ചു ഇതിൽ കമെന്റ് ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ വീട്ടിൽ വരാതിരിക്കുന്നവൻ സുഹൃത്തുക്കള്ളുമായി കൂടെ നടക്കുന്നവർ മോശമാണോ പിന്നെ ഒരു പെണ്ണിനോട് സംസാരിക്കുന്നവർ എല്ലാവരും ആ സ്ത്രീ യോട് ബന്ധം ഉള്ളവർ ആണോ അങ്ങനെ ആണേൽ നിങ്ങളുടെ അമ്മ സഹോദരി ഭാര്യ ആ കുട്ടത്തിൽ പെടുമോ? ഒരു കാര്യത്തിന്റെ യാഥാർഥ്യം അറിയാതെ ആരെയും കുറ്റം പറയരുത് ഒരാളോട് സംസാരിക്കുന്നതു കൂട്ടുകാരുമായി പോകുന്നത് ഒന്നും കൊണ്ട് ആരും തെറ്റുകാരൻ ആകുന്നില്ല ഇവിടെ സംശയം അതാണ് പ്രശ്നം സ്വന്തം ഭാര്യയെ മനസിലാക്കി ജീവിക്കാൻ അയാൾ ശ്രമിച്ചില്ല പിന്നെ സ്വന്തം ഭാര്യയെ കുറിച്ച് മറ്റുള്ളവർ പറയുന്നത് വിശ്വസിച്ചു

  • @user-ng1fp1dl7e

    @user-ng1fp1dl7e

    Жыл бұрын

  • @user-ng1fp1dl7e

    @user-ng1fp1dl7e

    Жыл бұрын

    ഇവരെ കോണ്ടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ pls

  • @Athulyas_World555
    @Athulyas_World555 Жыл бұрын

    സ്വന്തം കാര്യവും കുടുംബവും നോക്കി ജീവിച്ചിരുന്നെങ്കിൽ മരിക്കേണ്ടി വരില്ലായിരുന്നു. എല്ലാ ആൺകുട്ടികൾക്കും ഒരു പാഠമാകട്ടെ

  • @shenakjohn2733

    @shenakjohn2733

    Жыл бұрын

    😮

  • @Sidheekpt73

    @Sidheekpt73

    Жыл бұрын

    😂

  • @mohammedhaji4795

    @mohammedhaji4795

    Жыл бұрын

    @@shenakjohn2733 7⁷90pyyy9y9

  • @philip1663

    @philip1663

    Жыл бұрын

    .

  • @ahammedtc5194

    @ahammedtc5194

    Жыл бұрын

    @@shenakjohn2733 აა

  • @BB-ok8ys
    @BB-ok8ys Жыл бұрын

    ആ വീട് കണ്ടാൽ അറിയാം കൂട്ടുകാർക്കാണ് പ്രാധാന്യം???? കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എല്ലാർക്കും ഇങ്ങനെ ഒക്കെ സംഭവിക്കും. സഹകരിക്കുന്ന വീട്ടിലെ പെണ്ണുങ്ങളെ വളക്കും എന്നിട്ട് ഭർത്താവ് ഇങ്ങനെ വെട്ടി കൊല്ലും.. (അവിഹിതം ഇല്ലെന്നു വാദിക്കുന്നവരോട് രാത്രി 12മണിക്ക് പോലും കൊലയാളിയുടെ ഭാര്യ എന്തിനാ അനന്തുവിനെ വിളിക്കുന്നത് 🙄??) രാത്രി ഒരു മിച്ചു ഇരുന്നു പിരിഞ്ഞന്നതിനു ശേഷം കൂട്ടത്തിൽ ഉള്ള ആൾ മിസ്സിംഗ്‌ ആണെങ്കിൽ അവർ ലാസ്റ്റ് കണ്ട സ്ഥലത്ത് അല്ലെ ആദ്യം തിരക്കുന്നത് അവിടെ തിരക്കിയെങ്കിൽ ബ്ലഡ്‌ കണ്ടെത്തിയേനെ അപ്പോൾ ആ കൂട്ടുകാർ അവിടെ തിരക്കാഞ്ഞത് എന്ത് കൊണ്ട്????

  • @tomygeorge4626
    @tomygeorge4626 Жыл бұрын

    റിപ്പോർട്ടറും കാമറാമാനും ക്ലൈമാക്സ് സംഭവങ്ങളൊക്കെ രാത്രിയിൽ പതിയിരുന്നു ഷൂട്ട് ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവ് അവരുടെ കൈവശം ഉണ്ട്. കേസ് തെളിയിക്കാ൯ ഇതിൽപരം എന്തുവേണം. ഇത്രമാത്രം സിനിമാറ്റിക് നാടകീയത വാർത്തകൾക്ക് വേണോ. 🤔🤔🙄

  • @ramsiyathramsiyath7407
    @ramsiyathramsiyath7407 Жыл бұрын

    ആദ്യം കാര്യം അറിയുന്നതിന് മുമ്പ് വിഷമം തോന്നി... പിന്നെ അന്യന്റെ ഭാര്യയുമായുള്ള ബന്ധമാണ് കാരണം എന്നറിഞ്ഞപ്പോൾ ഈ സംഭവിച്ചതിൽ ദുഃഖം ഇല്ലാണ്ടായി..... ഇപ്പൊ ഉള്ള ഒരു ഇത് എന്തെന്നാൽ കൊല ചെയ്ത മണ്ടൻ ഈ കനാലിൽ ഓന്റെ തെറ്റ് ചെയ്ത ഭാര്യയും കൂടെ കൊന്നു തള്ളണമായിരുന്നു.....

  • @vava....3177

    @vava....3177

    Жыл бұрын

    ഒരാളെ കെട്ടി എന്ന് വെച്ച് അയാളെ ജീവിതകാലം മുഴുവൻ സഹിക്കണം എന്ന് നിയമം ഇല്ല.അതുകൊണ്ടാണല്ലോ after mrg sex നിയമപരമായി തെറ്റാല്ലാത്തത്.കൊന്നതിനെ ന്യായീകരിക്കരുത്.അയാൾക് ഭാര്യയെ ഉപേക്ഷിക്കാമല്ലോ.കൊല്ലുന്നത് എന്തിന്.അവര് വേണെങ്കിൽ ഒരുമിച്ച് ജീവിച്ചോട്ടെ.അല്ലാതെ ഒരാളെ കൊല്ലുകയാണോ വെണ്ടത് 😏😏😏ഓരോ മര വാഴകൾ

  • @ramsiyathramsiyath7407

    @ramsiyathramsiyath7407

    Жыл бұрын

    @@vava....3177 Ooh... Angananekl aa avalk barthavine upekshich ivante kuda irangi poyapore.... Pinne ayale ariyikkand ingane oru panikk nilkandalo.... Oro nyayikaranagale

  • @vava....3177

    @vava....3177

    Жыл бұрын

    @@ramsiyathramsiyath7407 ഡിവോഴ്സ് ഒരാൾ മാത്രം വിചാരിച്ചാൽ പെട്ടെന്ന് കിട്ടുന്ന ഒന്നല്ല...അയാളെ വേണ്ടതോണ്ടല്ലേ വേറെ ആളെ നോക്കിയത് ഒഴിവാക്കിപോണമായിരുന്നു.കൊന്നിട്ട് ന്യായീകരിക്കുന്നു.അവനെ കൊല്ലാനുള്ള അവകാശം അയാൾക് എന്താ

  • @ramsiyathramsiyath7407

    @ramsiyathramsiyath7407

    Жыл бұрын

    @@vava....3177Ooh avark divorce kittanjitano.... Ningalk ellam ariyalo😜

  • @vava....3177

    @vava....3177

    Жыл бұрын

    @@ramsiyathramsiyath7407 അറിയാം...എന്താ.ഇതൊന്നും നിനക് അറീലെ.ഒരാളെ കൊല്ലാൻ ഉള്ള അറിവേ ഉള്ളോ

  • @minnuikka5312
    @minnuikka5312 Жыл бұрын

    രാത്രി 11 മണി കഴിഞ്ഞപ്പോൾ, കൂട്ടുകൂടി കുടിച്ചതിൽ ഒരുത്തനെ കൂട്ടാതെ ഉറ്റസുഹൃത്തുക്കൾ രണ്ടുപേരും പോയതിൽ തന്നെ സംശയിക്കാം 👍... പിന്നെ ഇത്ര നാടകീയതയൊന്നും ഈ കാര്യത്തിൽ ആവശ്യമില്ല.... വേറൊരുത്തന്റെ ഭാര്യയുമായി അവിഹിതം ഉണ്ടാക്കാൻ പോയവന് കിട്ടിയ ശിക്ഷ.. അത്രേം മതി

  • @rekhavp3491
    @rekhavp3491 Жыл бұрын

    പാവം ചേച്ചി അവർക്ക് എന്തു ചെയ്യാൻ കഴിയും അവർക്ക് എല്ലാം സഹിക്കാൻ കഴിയട്ടെ

  • @EnteChinthakal
    @EnteChinthakal Жыл бұрын

    അമിതമായ സൗഹൃദം... അന്ത്യയാ കുമ്പോൾ തുടങ്ങുന്ന കൂട്ടുകെട്ട്....അവസാനം ഇത്തരത്തിൽ ഉള്ള റിസൾട്ട്.... 🙏ഇതിപ്പോൾ കേരളത്തിൽ സ്ഥിരം വാർത്തയാണ്..

  • @Sidheekpt73

    @Sidheekpt73

    Жыл бұрын

    😂

  • @akchandran2949

    @akchandran2949

    Жыл бұрын

    0l)

  • @thyseerahmed1773
    @thyseerahmed1773 Жыл бұрын

    crime story iyaalude shabdhattil kelkkan poliyaanu

  • @Fathima.Farook

    @Fathima.Farook

    Жыл бұрын

    Yes 👍

  • @thyseerahmed1773

    @thyseerahmed1773

    Жыл бұрын

    @@Fathima.Farook night late aayi kelkkanam ..ettavum super aayathu sukumaara kuruppu story aayirunnu

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@Fathima.Farook hi. Sugano

  • @Miamian22

    @Miamian22

    Жыл бұрын

    Yes

  • @truecitizen4520
    @truecitizen4520 Жыл бұрын

    "രണ്ടുതവണ ചിന്തിക്കുക, ഒരിക്കൽ പ്രവർത്തിക്കുക" എന്നൊരു ചൊല്ലുണ്ട്. ഇത്തരം ആളുകൾ ജീവിതത്തെ വിലമതിക്കുന്നുണ്ടോ? അനന്തരഫലങ്ങളെക്കുറിച്ച് അവർ ഒരിക്കലും ചിന്തിക്കുന്നില്ലേ? അവരുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ അവരുടെ ജീവിതം നശിച്ചു.

  • @jtsays1003
    @jtsays1003 Жыл бұрын

    Look at that home,the situation of poor people in this state 😞

  • @Bulletman6906
    @Bulletman6906 Жыл бұрын

    Anandhu's parents had let him loose. He was free to have liquor, have illicit relation...sister even knew his illicit relationship.that too with a married woman. They are at fault. Parents should question their children about absence from home and warn them. A classic example of wrong up bringing a child.

  • @acecreations3607
    @acecreations3607 Жыл бұрын

    കൊല്ലപ്പെട്ടതിൽ സങ്കടം ഉണ്ട്. പക്ഷേ.. ഈ സഹോദരി പറയുന്നത് കേൾക്കുമ്പോൾ അവൻ നല്ല ജീവിതം ആണെന്ന് തോന്നുന്നു.. ഫുൾ വെള്ളമടി... രാത്രി വീട്ടിൽ വരില്ല... വല്ലാത്തൊരു ലോകം തന്നെ... പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് കുടുംബം തന്നെയാ...

  • @suryaramesh7148
    @suryaramesh7148 Жыл бұрын

    ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിന്റ പ്രശ്നം

  • @lalulalu8041
    @lalulalu8041 Жыл бұрын

    അവിഹിതം 🤮ഭർത്താക്കന്മാർ പിന്നെ ദേഷ്യം വന്നാലും ഉമ്മാ കൊടുത്ത് വിടണോ 🙄

  • @vava....3177

    @vava....3177

    Жыл бұрын

    അവരുടെ വഴിക് വിടണം.അയാളെ വേണ്ടതോണ്ടല്ലേ.അങ്ങനെ പിടിച് വെച്ചിട്ട് എന്ത് കാര്യം...അവര് ഇനി വേറെ ആളെ കണ്ടുപിടിച്ചലൊ

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    അന്യന്റെ വൈഫിനെ കൈയ്യേറി അത് ഒന്ന് ഇവനെന്താ കല്യാണം കഴിക്കാത്ത പെണ്ണ് കിട്ടില്ലേ വല്ലവന്റെയും വൈഫിനെ നോണ്ടാൻ പോകുമ്പോൾ അറിയണം ഇങ്ങനെ സംഭവിക്കും എന്ന്

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sathyam

  • @muhammeddanish2315
    @muhammeddanish2315 Жыл бұрын

    കൊന്ന ആളോട് ആദിയം ആയിട്ട് ഒരു ഇഷ്ട്ടം തോന്നുന്നു

  • @msw9018
    @msw9018 Жыл бұрын

    ആവിശ്യം ഇല്ലാത്ത പണിക്ക് പോയിട്ടല്ലേ,,, അനുഭവിക്കട്ടെ,,,

  • @ajutom9275
    @ajutom9275 Жыл бұрын

    Anyante bharyayumai bandham, kallu, kanjavu, anavishya koottukettu ingane ullavane enthinanu ithra Vella pooshunnathu? 1/2 litter adichal onnum aakilla ennanu pengal parayunnathu. Nalla family.

  • @vishnus1434
    @vishnus1434 Жыл бұрын

    ഷാജി പാപ്പൻ പറഞ്ഞ അവസ്ഥ ആയല്ലോ ഉണക്കമീനും അവിഹിതവും

  • @saneeshsani6802
    @saneeshsani6802 Жыл бұрын

    നിയമം കയ്യേറുന്ന വരെ ഒക്കെ പരമാവതി ശിക്ഷിക്ക പെടണം 🤬

  • @muhammedkadheejamuhammed-ig6hy

    @muhammedkadheejamuhammed-ig6hy

    Жыл бұрын

    QqOK uh

  • @muhammedkadheejamuhammed-ig6hy

    @muhammedkadheejamuhammed-ig6hy

    Жыл бұрын

    1

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Жыл бұрын

    ലഹരി വസ്തുക്കൾ നിർത്തിയാൽ കുറെ പ്രശ്നങ്ങൾ തീരും

  • @jinzck8285
    @jinzck8285 Жыл бұрын

    ആ പെണ്ണിനെ എന്ത് കൊണ്ട് വെറുതെ വിട്ടു

  • @sreekalamadhu154
    @sreekalamadhu154 Жыл бұрын

    ശ്ശോ വീടിന്റെ അവസ്ഥ കണ്ടോ 🥺ആ പയ്യന് വീട് ഒക്കെ വച്ചു നന്നായി ജീവിക്കമാർന്നു

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 Жыл бұрын

    ഇത് കോന്നി മണ്ഡലം അല്ലെ.. അവിടുത്തെ MLA യുടെ പിടിപ്പുക്കേട്.. ആ വീട് കണ്ടോ????

  • @ushaanilkumar6994

    @ushaanilkumar6994

    Жыл бұрын

    സത്യം

  • @kjs00755
    @kjs00755 Жыл бұрын

    Sad bgm enthina idunne..vallavantem kudumbathil keriyaal inganirikkum

  • @manyjayan9630
    @manyjayan9630 Жыл бұрын

    വീട് കണ്ടാൽ പാവം തോന്നുന്നു പിണറായി ഭരണം

  • @jithus6592

    @jithus6592

    Жыл бұрын

    Pinarayi aano Ethinu Karanam

  • @tsb4250

    @tsb4250

    Жыл бұрын

    കൊള്ളാം അദ്ധ്വാനിച്ചു നിച്ചു പണിയണം വയസ്സ് 27 ആയില്ലേ

  • @vinu.3436

    @vinu.3436

    Жыл бұрын

    ആ പുലയാടി മോൻ അവരാധിച്ചു, കള്ളുകുടിച്ചു നടന്നത് കൊണ്ടല്ലേ വീട് ഇങ്ങനെ ആയി പോയത് . ചത്തത് നന്നായി.....

  • @rajeevraajeev5369

    @rajeevraajeev5369

    Жыл бұрын

    പിണറായിക്ക് മെസ്രിപണിയല്ല കേട്ടോ

  • @bilalhamsa4418

    @bilalhamsa4418

    Жыл бұрын

    പിണറായി നടന്ന് വീട് വെച്ച് kodukkano ഇനി 🙄🙄ഇവർക്കൊന്നും അധ്വാനിക്കാൻ വയ്യേ 😡

  • @sajayankrkr6435
    @sajayankrkr6435 Жыл бұрын

    ചീത്ത കൂട്ടുകെട്ടും ചീത്ത സ്വഭാവവും. മറ്റുള്ളവരുടെ ഭാര്യമാരെ ഒരിക്കലും അഗ്രഹികരുത്. അഗൃഹിച്ചൽ ഇതാണ് അവസ്ഥ. ആരെയും പറഞ്ഞിട്ട് കാര്യമില്ല

  • @ibunizam279
    @ibunizam279 Жыл бұрын

    അനന്ദുവിന്റെ സുഹൃത്ത്ക്കൾക്ക് ഇതിൽ കൃത്യമായ പങ്കുണ്ടാവണം ...കാരണം അനന്ദുവിനെ കാണാതായി എന്ന് പറയുന്ന ദിവസം അവർ അവസാനം ഒത്തുകൂടിയ സ്ഥലം യഥാർ ത്ഥ സുഹൃത്തുക്കൾ ആണെങ്കിൽ എന്തായാലും തിരക്കി പോവും... അവിടെ ചോര തളം കെട്ടി കിടന്നുപോലും അത് കാണുമ്പോൾ അറിയില്ലേ കൊലപാതകം നടന്നുവെന്ന്

  • @rameshanchittoth4788

    @rameshanchittoth4788

    Жыл бұрын

    Athe. Shariyanu.

  • @nps7742

    @nps7742

    Жыл бұрын

    100%

  • @shameerali4633

    @shameerali4633

    Жыл бұрын

    anathu vite koode kallu kudicha varumayi sre kumar nu athiyame thayyappu undayirunnu nigal avane ful veelakki aa kanalinu arikil kodu varanam bakki kariyam njan ettu le sre kumar 😁

  • @BR-vu8wx

    @BR-vu8wx

    Жыл бұрын

    അതെ

  • @ajitham2108

    @ajitham2108

    Жыл бұрын

    അതെ കുട്ടുകാർ

  • @SameerBK-nb5jk
    @SameerBK-nb5jk2 ай бұрын

    എന്റെ കഥ വിചിത്രമാണ് അനന്ദു ഒരുപെണ്ണിനെ സ്നേഹിച്ചതിന്റെ പേരിൽ കൊന്നു ഞാൻ ഒരുപെണ്ണിനെ സ്നേഹിക്കാതാദിന്റെ പേരിൽ എന്നെ വാശിഗരിച്ചു അവൾ ഹിന്ദു ഞാൻ മുസ്ലിം 2005 മുതൽ അവളും കുട്ടളികളും എന്നെ ഫോളോ ചെയ്യുന്നു അവൾക്കെന്തോ മൂർത്തി ഉണ്ട് അതിനെ വിട്ട് എന്റെ ജീവിതം തകർത്തു എന്റെ നെറ്റിന്റെ ഉള്ളിൽ അവളുടെ മൂർത്തി ഉണ്ട് ഇപ്പളും ഉണ്ട് ഞാൻ അവളെ കണ്ടാൽ നോക്കാത്തയാണ് പോക്ക് ഒട്ടുമിക്ക കഥകളും പെണ്ണിനേനോക്കിയാലും കമെന്റ് അടിച്ചളുമാണ് പ്രെസനം ഈസംഭവം നടക്കുമ്പോൾ എനിക്ക് വയസ് 16 അവൾക് 20 ഇപ്പം എനിക്ക് പേടിയാണ് ഞാൻ ക്രിമിനലോ പെണ്ണ് പിടിയാണോ അല്ല ആർക്കും എന്നെപ്പറ്റി ഒന്നും പറയാൻ ഇല്ല എന്നെ മൊത്തത്തിൽ ഒറ്റപ്പെടുത്തി ഇപ്പം എന്റെ ബുദ്ധിയും മനസും എന്റെ സമ്മതമില്ലാതെ ചോർത്തികൊണ്ടിരിക്കാന് അവൾക് മെസ്മേറിസം മനഃശാശ്ത്രം അറിയാം അവൾക് സഹായത്തിനു കൂട്ടാളികളും ഉണ്ട് ഞാൻ ചിരിക്കുന്നു ഞാൻ സമീർ പൊന്നാനി

  • @kiranrs6831
    @kiranrs6831 Жыл бұрын

    അപ്പോ അനിയന്റെ അവിഹിതം വീട്ടുക്കാർക്കും ചേച്ചിക്കും നന്നായി അറിയാമല്ലേ ? കിട്ടേണ്ടത് കിട്ടി, അത്രയേ ഉളളൂ

  • @Priti80
    @Priti80 Жыл бұрын

    Anandhi was not a clean guy. He had something to do with friend’s wife. He got jealous and killed him. End of story. She is also responsible for everything in a way. Somehow not feeling sad for ananthu. He invited his own death 😮

  • @888------

    @888------

    Жыл бұрын

    What jealousy??idiot it is adultery 🔥🔥she is his wife legaly married

  • @littothomas7392
    @littothomas7392 Жыл бұрын

    വല്ലവന്റെയും ഭാര്യമാരുമായി ഉണ്ടാക്കാൻ പോയാൽ. ഇങ്ങനെ ഇരിക്കും.. കൂടുതൽ അനന്തുവിനെ വെള്ള പൂശണ്ടാ അവൻ കള്ള വെടി വെക്കാൻ നടന്നിട്ട് ആണ്.. അവനെ ആത്മാഭിമാനം ഉള്ള. ശ്രീകുമാർ കൊന്നത്. 🤝. ന്യായവും സത്യവുമാണ്.. അവിഹിതചെയ്യാൻ പോകുബോൾ നോക്കിയും കണ്ടു.. ചെയുക..കെട്ടിയോൻ ഇല്ലാത്തവരെ ഓക്കേ നോക്കുക...

  • @kumar.v1248
    @kumar.v1248 Жыл бұрын

    ഡബിൾ ചങ്കൻ ഭരി ക്കുന്ന അൽ കേരള യിൽ മൺകട്ടയിലുള്ള വീട്

  • @jithus6592

    @jithus6592

    Жыл бұрын

    Ummenum bharicharnallo

  • @splendarrx1000

    @splendarrx1000

    Жыл бұрын

    nee vech kod veed

  • @vishnusukumaranofficial
    @vishnusukumaranofficial Жыл бұрын

    Stop friends from wife and family.

  • @geethu..8018
    @geethu..8018 Жыл бұрын

    കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ഒന്നും കിട്ടിയില്ലേ പ്രേമിക്കാൻ 😁😁

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Geethu.premam mooth vannapo. Avihidam ayi kanum

  • @vvvvv2207

    @vvvvv2207

    Жыл бұрын

    @@esathannickal6830 kalanyanam kazhichitt ee Panik pokaruth.eppol Mika allukar ku und bestie 😄

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@vvvvv2207 seriya

  • @arudraarun6316
    @arudraarun6316 Жыл бұрын

    Makale cheruthile nannai valarthanam... Cheruthaitu kudikum, valuthaittu kudikum yenoke paranjitu kariyam illa..... Aan kuttigalanu yengane venamengilum valarate yennu vicharikaruthu........

  • @kallus_vlog
    @kallus_vlog Жыл бұрын

    അടിസ്ഥാനമില്ലാത്ത ജീവിതം.

  • @neenapriya1350
    @neenapriya1350 Жыл бұрын

    Kandavante baryod sollan poy🫤i samayath aa kochine kalyanam kazhipichal porayiruno

  • @sreekuttan2004

    @sreekuttan2004

    Жыл бұрын

    Solliyal entha thettu? Kollan ulla thettu aano

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Neena solli solli epo jivitham thirnnilley

  • @neenapriya1350

    @neenapriya1350

    Жыл бұрын

    @@esathannickal6830 🤔

  • @neenapriya1350

    @neenapriya1350

    Жыл бұрын

    @@sreekuttan2004 🙏🏻onnulle

  • @shareefshari3796
    @shareefshari3796 Жыл бұрын

    അനന്തു ചെയ്തത് ഒന്നാം നമ്പർ തെറ്റാണ്

  • @ajayk1432
    @ajayk1432 Жыл бұрын

    Sad bgm ittittonnum karyamilla h

  • @Ashokankkala
    @Ashokankkala Жыл бұрын

    സഹോദരിക്ക് വലിയ സങ്കടമൊന്നും കാണുന്നില്ലല്ലോ വാച്ച് ഒക്കെ കെട്ടിയിട്ടു കല്യാണത്തിന് പോകുന്നപോലെ ചമഞ്ഞു നിൽക്കുകയാണല്ലോ

  • @minnuikka5312

    @minnuikka5312

    Жыл бұрын

    ഹോ വാച്ചുകെട്ടിയാൽ ഉടനെ കല്യാണത്തിന് പോക്കാണോ നിങ്ങളുടെ വീട്ടിലൊക്കെ 🤔

  • @athiraa2495

    @athiraa2495

    Жыл бұрын

    Njan vach kettiyath ano nokiyath kasttam

  • @ansulaas5139

    @ansulaas5139

    Жыл бұрын

    @@athiraa2495 ningal brotherine ner vazhik nayikanjath entha??ith ningalude brother nte thettallee..

  • @mubeenashameem2004
    @mubeenashameem2004 Жыл бұрын

    Don't recreate such scenes,it will give inspiration to others to do such crimes

  • @poompata303
    @poompata303 Жыл бұрын

    എന്നിട്ടു ആരെയും കണ്ടില്ലലോ അവന്റെ ജീവൻ രക്ഷിക്കാൻ അവർതന്നെ എടുത്തല്ലോ അവന്റെ ജീവനും

  • @ekaj3404
    @ekaj3404 Жыл бұрын

    No one has right to kill others.because his wife also equally responsible

Келесі