ഭാര്യ ആര് ...? | ഉസ്താദ് ഷമീർ ദാരിമി കൊല്ലം

Please subscribe and press the bell icon 🔔
For business enquiry:9061601981
FOR HIGH QUALITY LIVE TELECASTING PLEASE CONTACT
Phone call & whatsapp
:9061601981
:8086269722
Follow me on instagram:
smz_media_offic...
Follow our Facebook page:
/ smz.yutube
#smzmedia
#smzmeadialive
#malayalamislamicspeech
#darusalamlive
#shameerdarimokollam
#ദാറുസ്സലാം
#Darussalam
#shameerdarimikollam
#darusalam
#darussalamlive
#duamajilis
#shameerdarimiofficial
#islamicspeech2021
#malayalam
#mathaprabhashanam
#deenulislam
#shameerdarimi
#shameerdharimi
#shameerdarimikollam
#islam
#speech
#deeniprabhashakar
#mathaprabhashanam
#speechofshameerdaimikollammalayalam
#speechofkabeerbaqavimalayalam
#speechofnoushadbaqavimalayalam
#speechofsirajudheenqasimimalayalam
#speechofsimsarulhaqhudawimalayalam
#speechofkhaleelhudawimalayalam
#malayalamislamicspeech
#malayalamislamicspeechnew
#malayalamislamicspeech2021
വീഡിയോ കണ്ട്‌ like ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യാൻ മറക്കല്ലേ.

Пікірлер: 269

  • @abdulnazar4747
    @abdulnazar47474 ай бұрын

    അൽഹംദുലില്ലാഹ് ഞാൻ ഇന്ന് വരെ എൻ്റെ ഭാര്യയിൽ നിന്ന് നന്മയല്ലാതെഞാൻ കണ്ടിയിട്ടില്ല ഞാൻ ഒരു എത്തിം കുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത് 32 വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വട്ടപൂജ്യത്തിൽ നിന്ന് അള്ളാഹു ഒരു ബർഖത്തും നിഹ്മത്തും തന്നു അൽഹംദുലിഹ് മുന്ന് മക്കൾ വലിയ ഒരുമോൾ പിന്നെ രണ്ട് ആൺ മക്കൾ ഞങ്ങൾ ഗൾഫിൽ സുഖമായി കഴിയുന്നു ഒരു പാട് അള്ളാഹുവിനെ സു തുതിക്കുന്നു അൽഹംദുലില്ലാഹ് എല്ലാം എൻ്റെ ഭാര്യയുടെ ഭഗ്യമാണ് എൻ്റെ ജീവനാണ് ഭാര്യയും മക്കളും🥰🥰🥰🥰♥️'

  • @SoftheartSoftheart-ej6ud

    @SoftheartSoftheart-ej6ud

    2 ай бұрын

    അൽഹംദുലില്ലാഹ്

  • @aboobakkarcp9785

    @aboobakkarcp9785

    Ай бұрын

    .​@@SoftheartSoftheart-ej6ud

  • @sajinas-wo3qr
    @sajinas-wo3qr Жыл бұрын

    കല്യാണത്തിന് മുൻപ് ഈ പറഞ്ഞ ചില കാര്യങ്ങൾ ഭർത്താവ് ചെയ്തിരുന്നു. എന്നാൽ ഭർത്താവിന്റെ വീട്ടിൽ കേറിവന്നതും തുടങ്ങി എന്റെ മനസമാധാന കേടു. ഗർഭിണി ആയിരിക്കുമ്പോൾ ഒരുപാടു കരയിച്ചു, വേദനിപ്പിച്ചു സന്തോഷം അറിഞ്ഞിട്ടില്ല. ഇപ്പോഴും അങ്ങനെ തന്നെ ഉസ്താദെ.

  • @fidhafarhan5798
    @fidhafarhan5798 Жыл бұрын

    നല്ല പ്രഭാഷണം ഇനിയും ഇതുപോലെ ഉള്ള പ്രഭാഷണം പറയാൻ ആയുസ് ഉസ്താദിനെ നൽകട്ടെ 🤲🏻

  • @Razak-ci6tt
    @Razak-ci6tt2 ай бұрын

    നബിയുടെയു ഭാര്യമാരുടേംയും ചര്യ പിൻപറ്റി ജീവിക്കാൻ ബാക്യം നൽകണേ അല്ലാഹ് ആമീൻ മകളും അത്പോലെയാവണം അല്ലാഹ്

  • @shifashifuz7453
    @shifashifuz74532 жыл бұрын

    ഖദീജ ബീവിയെ കുറിച്ച് പറയുമ്പോൾ വല്ലാത്തൊരു മൊഞ്ചാണ് മാഷാ അള്ളാഹു അള്ളാഹു അക്ബർ ജസസാഖള്ളാഹു ഖൈർ❤👌🤲

  • @suharasamad9373

    @suharasamad9373

    2 жыл бұрын

    6 by

  • @kadeejakp8818

    @kadeejakp8818

    Жыл бұрын

    @@suharasamad9373 ല്ല

  • @AsiaAsia-py5sy

    @AsiaAsia-py5sy

    Жыл бұрын

    @@suharasamad9373 ll0q

  • @ayishaakkaramal5481

    @ayishaakkaramal5481

    4 ай бұрын

    😊😂😮​@@kadeejakp8818

  • @RifanaChakku

    @RifanaChakku

    3 ай бұрын

    Q03​@@AsiaAsia-py5sy

  • @hairuneesa8830
    @hairuneesa8830 Жыл бұрын

    ഉസ്താദ് എൻറെ ഭർത്താവിന് കണ്ണിന് കാഴ്ച കാണാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ അമ്മായിമ്മ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @mufinidhavlog4752
    @mufinidhavlog47522 жыл бұрын

    ഉസ്താതെ എന്റെ ഭർത്താവിന്റെ സ്നേഹം എന്നും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @niyasartwork3695
    @niyasartwork3695 Жыл бұрын

    കുടുംബ ജീവിതം സമാധാനവും സന്തോഷകരവും ആകുവാൻ ദുആ ചെയ്യണേ ഉസ്താദെ ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲

  • @niyasartwork3695

    @niyasartwork3695

    Жыл бұрын

    ഊര വേദന മാറാൻ ദുആ ചെയ്യണേ 🤲🤲കുനിയാൻ വയ്യ ദുആ ചെയ്യണേ ഉസ്താദെ

  • @jabalurahma1774

    @jabalurahma1774

    Жыл бұрын

    ​@@niyasartwork3695 ❤

  • @tp8823
    @tp88232 жыл бұрын

    മാഷാ അള്ളാഉസ്താദ് പറയുംപോലെഇങ്ങനെയുള്ള ഒരു ഭർത്താവ് എല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadraneedrichu4727
    @muhammadraneedrichu47272 жыл бұрын

    ദുആ ചെയ്യേണേ😢നല്ലൊരു ഭർത്താവാക്കാൻ എനിക്കു നല്ലൊരു ഭാര്യയാകാൻ ❤

  • @RasheedRasheed-dd6ls

    @RasheedRasheed-dd6ls

    Жыл бұрын

    Swayamvicharichalpore

  • @shafafuneesayp643
    @shafafuneesayp6432 жыл бұрын

    അസ്സലാമു അലൈക്കും. എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കാനും നിസ്കാരം നിലനിർത്താൻ ഞങ്ങളുടെ കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammadkuttymuhammedkutti4578
    @muhammadkuttymuhammedkutti45783 ай бұрын

    ഞാൻ ഇന്നു കൂടി എന്റെ ഭർത്താവിന്റെ സംസാരം കേട്ടിട്ട് കരഞ്ഞിരിക്കുന്നു. ഉസ്താദേ ഭർത്താവിന്റെ സ്വാഭാവം നന്നാവാൻ ദുആ ചെയ്യണേ .

  • @rashidarashi3509
    @rashidarashi35092 жыл бұрын

    ഉസ്താതെ എനിക്ക് സ്വാലിഹായ മക്കളുണ്ടാകാൻ ഉസ്താത് സധസിന്നൽനിന്ന് പ്രേത്യേകം ദുആ ചെയ്യണം വാസിയത് ചെയ്യുന്നു 🤲🤲🤲😭😭😭😭

  • @shortsshaa4437
    @shortsshaa44372 жыл бұрын

    ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേഎന്റെ കൈ മുറിഞ്ഞു ഞാൻ എന്റെ വീട്ടിൽ ആണ് വന്നിട്ട് 6ദിവസം ആയി ഭർത്താവ് ഒരു വട്ടം പോലും വിളിച്ചിട്ടില്ല എനിക്ക് വേദന ഉണ്ടോ പോലും ചോദിച്ചിട്ടില്ല എനിക്ക് വയ്ക്കുമ്പോൾ എല്ലാം ചെയ്തു കൊടുക്കാൻ ഒരു വേലക്കാരി അതാണ്‌ ആളുടെ ആവശ്യം പ്രത്യേകം ദുആ ചെയ്യണേ

  • @sulfathshafeek7884

    @sulfathshafeek7884

    Жыл бұрын

    Ya റഹീം എന്ന അല്ലാഹുവിന്റെ ഇസ്മു. 👌👌👌യാ muthaqabir👌ചൊല്ലുക പതിവായി... അള്ളാഹു കേൾക്കും sure...

  • @MNK-gamerz

    @MNK-gamerz

    Жыл бұрын

    sathiyam

  • @sharfassamee5153
    @sharfassamee51536 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ഞങ്ങളെയും ദദുഹായിൽ ഉൾപേടു ത്തണം🕋🤲💯

  • @jabirmuhammed2960
    @jabirmuhammed29602 жыл бұрын

    ഞങ്ങളെ പോലെയുള്ള ഭാര്യമാർക്ക് ,മരുമ്മക്കൾക് വേണ്ടി സംസാരിക്കാൻ വന്ന ഉസ്താദിന് അല്ലാഹു dheergayisum അഫിയത്തും ആരോഗ്യവും തന്ന അനുഗ്രഹിക്കട്ടെ,ആമീൻ

  • @vaheedaashrafvaheeda2

    @vaheedaashrafvaheeda2

    Жыл бұрын

    ,,,

  • @saidalikuriyodath8289

    @saidalikuriyodath8289

    Жыл бұрын

    Wp

  • @saidalikuriyodath8289

    @saidalikuriyodath8289

    Жыл бұрын

    P

  • @jayafarmanu559

    @jayafarmanu559

    Жыл бұрын

    ആമീൻ ആമീൻ

  • @steve_280

    @steve_280

    Жыл бұрын

    😢❤❤❤😊

  • @salmabeevi-us5xo
    @salmabeevi-us5xo Жыл бұрын

    ഉസ്താദ് എന്റെ ഭർത്താവ്ന്ന് പള്ളിയിൽ പോയി നിസ്കാരം നിർവഹിക്കാൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @muhammedshafeeque5589
    @muhammedshafeeque55892 жыл бұрын

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲🤲

  • @shahzanek1226

    @shahzanek1226

    Жыл бұрын

    ആമീൻ

  • @ramlasaleem9793

    @ramlasaleem9793

    Жыл бұрын

    അസ്സലാമു അലൈക്കും എൻറെ ഭർത്താവിന് സുഖമല്ലേ ദുആ ചെയ്യണേ 🤲🤲🤲🤲

  • @tkkadeeja4714
    @tkkadeeja47142 жыл бұрын

    ഉസ്താദ് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന അൽഹംദുലില്ല

  • @faalhulabidkunjimon8196
    @faalhulabidkunjimon81963 ай бұрын

    മഷാ അള്ളാ എന്റെ കല്യാണം കഴിഞ്ഞ് ട് 25 വർഷമായി അൽഹംദുലില്ലാഹ് എന്റെ ജീവിതം റാഹത്തായ ജീവിതമാണ് ഇന്ന് വരെ വാക്ക് കൊണ്ട് പോലുഠ വിഷമിപ്പിച്ചില്ല. മരണം വരെ ഞങ്ങളുടെ സ്‌ന്നേ ഹം നിലനിർത്തട്ടെ അല്ലാഹ്

  • @fauziagafoor8631
    @fauziagafoor86312 жыл бұрын

    Ma sha allah, ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സുണ്ടാവട്ടെ, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കിത്തന്ന സ്പീച്ച

  • @musthafamusthafa4879
    @musthafamusthafa4879 Жыл бұрын

    ഇല്ല ഇങ്ങനെ ഒന്നുംപറയുലാ ഉസ്താദേ എന്റെ ഭർത്താവിന്റെ മനസ് മാറാൻ ദൂആ ചെയ്യാന്നെ 😢

  • @Nihal-ph8th
    @Nihal-ph8th4 ай бұрын

    എന്റെ കണ്ണ് നിറയുന്നത് കണ്ടാൽ ഞാൻ പൊട്ടിക്കരഞ്ഞാൽ അയാൾക്ക്‌ സന്തോഷം ആണ് അപ്പോൾ ആണ് അയാൾ ചിരിക്കാറുള്ളത് 😭😡😡😡 ഇപ്പോൾ അയാളിൽ നിന്നും അകന്നു ജീവിക്കുന്നു അൽഹംദുലില്ലാഹ് ഒരുപാട് സമാധാനം ഉണ്ട് ഇപ്പോൾ

  • @sajeenakinni1823
    @sajeenakinni18232 жыл бұрын

    ഉസ്താദിന്റെ ശബ്ദ കിയാമാത് നാൾ വരെ നിലനിർത്തികൊടുക്കല്ലാ 🤲🤲😭😭😭🤲🤲

  • @alihyder9638
    @alihyder9638 Жыл бұрын

    Mashallah ustadinte tamasha niranja prabashnm Alhamdulillah....nannayitund.

  • @sulaiykasuliyka4774
    @sulaiykasuliyka47744 ай бұрын

    എന്റെ ഭർത്താവ്,,,,, എപ്പോ ൾ എ ന്റെ ഉമ്മാ നെ കാണാൻ പോകണം മെന്നു പറഞ്ഞാലും,,, മോളു പോയി 4ദി വസം ഉമ്മന്റെ,,, കൂടെ നിന്നിട്ടു വാ എന്ന് പറയും

  • @SoftheartSoftheart-ej6ud
    @SoftheartSoftheart-ej6ud2 ай бұрын

    ഭർത്താവ് പറയുന്നത് അനുസരിച്ചാൽ അവര്ക് നിങ്ങളോട് ഇഷ്ടം വരും ഇൻശാ അല്ലാഹ്. ബേജാറാവണ്ട അള്ളാഹു ഹിദായത് നൽകട്ടെ. ആമീൻ

  • @sajeenakinni1823
    @sajeenakinni18232 жыл бұрын

    അല്ലാഹുവേ ഉസ്താദിന്റെ ശബ്ദം ഖിയാമത് നാൾ വരെ നിലനിർത്തികൊടുക്കല്ലാ 🤲🤲🤲

  • @ummuhabeebaummuhabi4073

    @ummuhabeebaummuhabi4073

    2 жыл бұрын

    നിലനിർത്തി കൊടുക്കണേ

  • @riburishusharafudheen.chol9312

    @riburishusharafudheen.chol9312

    Жыл бұрын

    ആമീൻ

  • @shakisvlog9932

    @shakisvlog9932

    Жыл бұрын

    ആമീൻ 🤲

  • @jameelapk4302
    @jameelapk43022 жыл бұрын

    ഉസ്താദിന് ആരോഗ്യം ആയ സ്റ്റും കൊടുക്കട്ടെ ആമീൻ

  • @banusajira1306

    @banusajira1306

    2 жыл бұрын

    Aameen

  • @shifusdiaries7259

    @shifusdiaries7259

    2 жыл бұрын

    Ameen

  • @muhammedafsalmuhammedafnas5891

    @muhammedafsalmuhammedafnas5891

    2 жыл бұрын

    Aameen

  • @nasiyamubarak476

    @nasiyamubarak476

    2 жыл бұрын

    Aameen🤲

  • @muneerapk9345

    @muneerapk9345

    2 жыл бұрын

    അമീൻ

  • @minnuswonderla4417
    @minnuswonderla44172 жыл бұрын

    Ente vishamangal paranjal polum mind cheyyarilla 😢😢dua cheyyane 🤲

  • @asmafaisal4275
    @asmafaisal42752 жыл бұрын

    ഉസ്താദ് പാട്ട് 👌👍🏻

  • @shenzareems921
    @shenzareems921 Жыл бұрын

    ഉസ്താതെ എന്റെ ഭർത്താവ് ഒരു സ്നേഹവും ഇല്ലാ,😰 അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന. ഒരു ആൾ മാത്രം മധുരിച്ചിട്ട് ഇറ ക്കാനും വയ്യ ക്കായ്ച്ചിട്ട് തുപ്പാനും വയ്യാത്ത. ജീവിതം ആണ് ഈ. ജീവിതം ദുആ. ചെയ്യണേ 😭😭🤲

  • @respectvideos1092

    @respectvideos1092

    Жыл бұрын

    hi

  • @latheefak5974

    @latheefak5974

    8 ай бұрын

    😢

  • @jamsheelausman1160

    @jamsheelausman1160

    4 ай бұрын

    എന്റെ ഭർത്താവ് നിസ്കേരം ഇല്ല നോമ്പ് ഇല്ല ഞാൻ ഒരു പനായ പണ്ടം മാത്രം manu

  • @user-qz1cp4dh7k

    @user-qz1cp4dh7k

    3 ай бұрын

    😂

  • @user-qz1cp4dh7k

    @user-qz1cp4dh7k

    3 ай бұрын

    😢

  • @SaleemSaleem-gn3ns
    @SaleemSaleem-gn3ns2 жыл бұрын

    അൽഹംദുലില്ലാഹ് ദുഹയിൽ എന്നയും കുടുംബത്തെയും ഉൾപ്പെടുത്തനെ ആമീൻ. Saleem

  • @asmarasheed8067
    @asmarasheed8067 Жыл бұрын

    സ്ത്രീകൾ മനസ്സിൽ ഒതുക്കി വെക്കുന്ന വേദനകളെ തുറന്നു പറഞ്ഞ പ്രഭാഷണം .

  • @sulaikhayoosuf7219

    @sulaikhayoosuf7219

    Жыл бұрын

    എന്റെ അവസ്ഥ ഇ ദാ ണ് ഒരു സമാദാനം എനിക്ക് തരുന്നില്ല ഉസ്താദ് ദുആ ചെയ്യണേ ആദ്യമൊക്കെ നല്ല സ്വഭാവം ആയിരുന്ന u

  • @navasnavasvmpadam4968

    @navasnavasvmpadam4968

    Жыл бұрын

    💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ ആമീൻ 💚💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚💚💚💚💚💚💚💚💚💚💚💚💚

  • @sharpshop5440
    @sharpshop54402 жыл бұрын

    അസ്സലാമുഅലൈക്കും അലൈകും ഉസ്താദ് എന്റെ ഭർത്താവ് ഞാൻ പറഞ്ഞതൊന്നും കേൾക്കുല നല്ല കാര്യം പറഞ്ഞു കൊടുക്കാനിസ്കരിക്കാനും വൃത്തിയും വെടുപ്പിലും നടക്കാൻ ചിലപ്പോൾ ഞാൻ പറയുമ്പോൾ കേൾക്കാത്ത പോലെ നടക്കും മുഖത്തു നോക്കുക പോലും ഇല്ല മിണ്ടുകയും ഇല്ല ചിലപ്പോൾ ഉസ്താദേ എനിക്ക് വേണ്ടി ദുഹാ irakkanam

  • @publicmixed

    @publicmixed

    Жыл бұрын

    എനിക്കും വേണ്ടിയും duwa ചെയ്യണം idhe അവസ്ഥ തന്നേ ആണ്. Njnnum ഉമ്മയും paraum നമ്മൾക്ക് മാത്രമേ iingine ഉള്ളു എന്ന് ipol യൂട്യൂബിൽ നോക്കുമ്പോള് എല്ലാർക്കും എൻ്റെ അവസ്ഥയാണ് എല്ലാവരുടെയും വിഷമവും സങ്കടവും അള്ളാഹു നിറവേറ്റി tharumaragatte അമീൻ

  • @steve_280
    @steve_280 Жыл бұрын

    Ente ummaakku samadhanavum santhoshavum swarkhavum nalkhan usthadhum ellavarum dhua cheyyane aameen 😢😢😢😢😢😢😢😢😢😢😢😢😢

  • @farhamolu5860
    @farhamolu58602 жыл бұрын

    Nammale manasile tensions okke ulkkollichu polichu👍

  • @lailamakaar7872
    @lailamakaar7872 Жыл бұрын

    നന്നായി പാടുന്നുണ്ട് ❤❤❤അടിപൊളി മാഷാ അല്ലാഹ് ഉസ്താദേ സന്തോഷമായി

  • @shafafuneesayp643
    @shafafuneesayp6432 жыл бұрын

    ഉസ്താദിനു ഉസ്താദിന്റെ കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ

  • @binsiyoosuf5758
    @binsiyoosuf5758 Жыл бұрын

    ഇത് കേട്ട് ഞാന്‍ ഒരുപാട്‌ കരഞ്ഞു എന്റെ ഭർത്താവ് ഒരു സ്നേഹത്തോടെ ഒരു വാക്ക് പോലും പറയാറില്ല അല്ലാഹുവേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കണെ🤲🤲🤲🤲

  • @MNK-gamerz

    @MNK-gamerz

    Жыл бұрын

    ende avasthayum ethanu usthad dua cheyyanam usthad🤲🤲🤲🤲😰😭😭😭😭

  • @nashwanoushad
    @nashwanoushad2 ай бұрын

    ഉസ്താദേ എന്റെ അനിയത്തിയുടെ മകന് ഒരു സ്വാലിഹായ ഒരു പെൺകുട്ടിയെ വേണം സാമ്പത്തികം വേണ്ട നമ്മൾ ഫാമിലിയോടെപ്പം ഇപ്പോൾ ജിദ്ദയിലാണ് ഉള്ളത് ഉസ്താദേ ഉണ്ടെങ്കിൽ കമന്റിൽ അറിയിക്കൂ നമുക്ക് സംസാരിക്കാം

  • @ramlathismail5337
    @ramlathismail5337 Жыл бұрын

    അൽഹംദുലില്ലാഹ്.. ഉസ്താദ്.. ഞാൻ..ഇത് ചൊല്ലിയിട്ട്.. എന്റെ ഇക്കാക്ക് എന്നോട് ഇപ്പോൾ നല്ല.. സ്നേഹം ആണ്.. കുറെ വേദന ഞാൻ സഹിച്ചിട്ടു ണ്ട്... എന്നോട് എന്റെ ഇക്ക ചോദിച്ചിട്ടുണ്ട്.. നിന്നെ പിരിഞ്ഞിരിക്കാനോ.. നിന്നെ യായിട്ടു. പിണങ്ങാനോ.. എനിക്ക്. പറ്റുന്നില്ല.. എന്താണ്. നിന്നോട്.. സ്നേഹം കൂടാൻ.. നീ ചെയ്തത്.എന്ന്... കിടക്കാൻ. ഒരു വീടില്ല.. മക്കൾ പ്രായപൂർത്തി യായി.. നില്കുന്നു.. ഉസ്താദ് ന്റെ. വിലയേറിയ ദുആയിൽ.. എന്നെയും കുടുംബത്തെയും.. ഉൾപെടുത്തണേ...

  • @suharachuzali6199
    @suharachuzali61992 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @soudakv569
    @soudakv5692 жыл бұрын

    Usthade njan ee prarthana eppozhum chollarund athu kondu ente bharthavinte swabhavam nannayi usthadinu deergayussum aafiyathum nalki allahu anugrehikkatte

  • @arshidaarshi-ve5rq
    @arshidaarshi-ve5rq Жыл бұрын

    Ushthade endhu chydh koduthalum oru nalla vaakku polum parayoola ennum kuthuvakku maathramanu jeevidham sandhoshathilakkan prethrkam dua cheyyanne

  • @Hameed-qo4qe
    @Hameed-qo4qe2 жыл бұрын

    എന്റെ ഭർത്താവിന് ഉമ്മ കാണും ഉമ്മ കേൾക്കും ഈ ഭയത്താൽ ഒന്നു സ്നേഹത്തോടെ നോക്കീട്ടില്ല തഴുകി യിട്ടില്ല കിടന്നതിന് ശേഷം പോലും ഹക്കാണ്

  • @rahibarahi3165

    @rahibarahi3165

    Жыл бұрын

    സത്യം... ഇന്കും ഈ അനുഭവം തന്നെയാണ്

  • @nasrinkk5485

    @nasrinkk5485

    Жыл бұрын

    സത്യം എൻ്റെ അവസ്ഥ...കെട്ടിച്ച നാത്തൂൻ വന്നാൽ പിന്നെ പറയേണ്ട..

  • @jamshiarshad9612

    @jamshiarshad9612

    Жыл бұрын

    Sathyam enikkum undd e anubavam

  • @annatha-dd6cm

    @annatha-dd6cm

    Жыл бұрын

    ഉസ്താദേ ഒരുപാട് ഭാര്യമാർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഉസ്താദും അതിലൂടെ പറഞ്ഞു മനസ്സിലാക്കി കൊടുത്തത് അങ്ങനെ മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്റെ അവസ്ഥ ഇത് തന്നെ ആണ് ഇങ്ങനെ ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ പറയാൻ വേണ്ടിയിട്ട് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ 🤲🤲🤲

  • @diludilshad1486
    @diludilshad14862 жыл бұрын

    മനസ്സിലുള്ള എല്ലാ muradhum ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-jl3rq9dl6d
    @user-jl3rq9dl6d4 ай бұрын

    മാഷാ അള്ളാ പാട്ട് അടിപൊളി

  • @richuteenu2340
    @richuteenu23402 жыл бұрын

    Masha Allah 👍🏻😊

  • @user-sf8pt6ib6c
    @user-sf8pt6ib6c8 ай бұрын

    അൽഹംദുലില്ലാഹ്

  • @shamnashamna6452
    @shamnashamna64522 жыл бұрын

    Ente barthav enne manasilakkunnilla usthade enik 4 penmakkala usthade ....dua cheyy usthad😥

  • @maimunasiddiq7251
    @maimunasiddiq72512 жыл бұрын

    Ustade prtegch duayel ulpdtanm ameen

  • @raheemashoukath4182
    @raheemashoukath41822 жыл бұрын

    ദുആയിൽ ഉൾപെടുത്തണെ കുറേ പ്രയാസങ്ങളുണ്ട്

  • @shihabshihab3645
    @shihabshihab36452 жыл бұрын

    ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാകാൻ ദുഹാ ചെയ്യണേ ഞാൻ രോഗം വന്ന് കിടന്നാൽ എന്നാന്നു പോലും ചോദിക്കില്ല വക്ഷണം സാധനം എല്ലാം കൊണ്ടു തരും 😭😭

  • @Malappuramkuttikal

    @Malappuramkuttikal

    2 жыл бұрын

    അത് തന്നെ യാണ് എന്റെ അവസ്ഥ യും

  • @Jebinxx
    @Jebinxx Жыл бұрын

    Usthathe kakkane ❤️🥺🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fidahhh__123
    @fidahhh__123 Жыл бұрын

    Kudumbajeevitham santhoshathilum rahathilumavan duacheyyane,,,,,

  • @Transinfinity_
    @Transinfinity_7 ай бұрын

    Assalamualikum

  • @RajulaC-in3nk
    @RajulaC-in3nk3 ай бұрын

    Duacheyyanamusthade

  • @sharpshop5440
    @sharpshop54402 жыл бұрын

    ഉസ്ത്തതെ എനിക്കും ഉണ്ട് ഇങ്ങനെ ഉള്ള ഭർത്താവ് വയസുള്ള ആൾ ആണ് ആളിനെന്നും എനിക്ക് സന്ദോഷം കിട്ടുന്നില്ല ഇല്ലെങ്കിലും വേണ്ട സംസാരിക്കാൻ കഴിയും എന്നോട് കുറവ് ആണ് എല്ലാകാര്യത്തിലും ഹിന്ദു വിനോഡ് ആണ് കൂടുതൽ അടുപ്പം

  • @majimachumajimachu3905

    @majimachumajimachu3905

    2 жыл бұрын

    എനിക്കും ഇതേ അവസ്ഥയാ ഒരു സ്നേഹം ഇല്ല

  • @nisnakpz1173
    @nisnakpz1173 Жыл бұрын

    Usthade bharthavitte navil ninn nalla varthamanam കേള്ക്കാൻ ഉസ്താദ് dhua ചെയ്യണേ, ക്ഷമ യുള്ള ഭർത്താവ് ആകാൻ dhua ചെയ്യണേ

  • @faisalkk9164
    @faisalkk91642 жыл бұрын

    Masha allahaa nallaprabashanam

  • @rameeshaminha8551
    @rameeshaminha85512 жыл бұрын

    😥🤲ഞാൻ ഒരു ഭാര്യ യാണ്. നല്ല മനസുള്ള ഭർത്താവ് ആവാൻ ദുഹാ ചെയ്യണേ. 🤲

  • @katheejapaikadan9473

    @katheejapaikadan9473

    6 ай бұрын

    😢😢😢

  • @sharbansharban5496
    @sharbansharban54962 жыл бұрын

    MASHAA ALLAH🤲🤲🤲🤲🤲

  • @tkkadeeja4714
    @tkkadeeja47142 жыл бұрын

    ഉസ്താദിൻറെ പാട്ട് നല്ല പാട്ട്

  • @asiyama1650
    @asiyama16508 ай бұрын

    ദുഹാ ചെയ്യണം ഉസ്താദ്. ഭർത്താവ്. സ്നേഹം ഇല്ല ങ്കിൽ പിന്നെ എന്താ ചെയ്യ. ഷൈച് ജീവിക്കാകുട്ടി ഗൾ ആയി. ഇനി അവര് തന്നെയാ മരണം വര ഭർത്താവ് ഇരിക്കാൻ അല്ലഹ വിധി കുറ്റണം അല്ലഹ 🤲🤲🤲🤲🤲ameen 😊

  • @RamlathKunnath

    @RamlathKunnath

    4 ай бұрын

    എൻ്റെ ഭർത്താവിനും എപ്പോഴും ദേഷ്യമാണ് വായയിൽ തോന്നിയത് എന്തും വിളിക്കും എന്നെ എൻ്റെ മനസ്സിൻ്റെ വെഷമം മാറാൻ ദുആ ചെയ്യണം ഉസ്താതെ

  • @RamlathKunnath

    @RamlathKunnath

    4 ай бұрын

    നല്ലൊരു സ്നേഹത്തിൻ്റെ വാക്ക് പോലും പറയൂല എങ്ങോട്ടും കൊണ്ടുപോകൂല എന്നും തെരക്കും പ്രയാസം ആണ് ദുആ ചെയ്യണം ഉസ്താതെ

  • @fousiyahashim2652
    @fousiyahashim26522 жыл бұрын

    Alhamdulillah allahu usthadinumkudumbathinumaafiyathulladeergayussnalkatte aameen

  • @user-im1bn6jr9m
    @user-im1bn6jr9m7 ай бұрын

    Mashallah.👍👍

  • @SulikaRubi-qn6lw
    @SulikaRubi-qn6lw Жыл бұрын

    Alhamdulillah.allavadiyilum.eevishayamparayanam.

  • @AbdulAzeez-pj3yq
    @AbdulAzeez-pj3yq2 жыл бұрын

    Usthade dua cheyyannee barthavinte sneham kittanum orimich jivikkanum 🙏🙏🙏🙏🙏🙏😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @lailamakaar7872
    @lailamakaar7872 Жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദിര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @abuthahir8220
    @abuthahir8220 Жыл бұрын

    Marumakan nallaswbhavam akan dhua cheyanam usthade enn umma

  • @jasmiki8
    @jasmiki82 жыл бұрын

    അൽഹംദുലില്ലാഹ് 🌺🌺

  • @alikkaali6865
    @alikkaali68652 жыл бұрын

    Samadanam labikkan duacheyyanam

  • @ponnoosworld4498
    @ponnoosworld44989 ай бұрын

    MaashaAllah

  • @subaidak3944
    @subaidak39442 жыл бұрын

    Usthathe duayil ulpeduthane

  • @kadheejakadhi7981
    @kadheejakadhi7981 Жыл бұрын

    എന്റെ ഭർത്താവ് പറയാറുണ്ട് ഉമ്മാടെ അടുത്ത് പോയി വാ എന്ന് പറയാറുണ്ട്

  • @thahirashajahan1520
    @thahirashajahan15202 жыл бұрын

    ഉസ്താദേ ente bharthavinte madhyapanam maaran dhua cheyyane

  • @subaidha5374
    @subaidha53743 ай бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @eldhothomas2140
    @eldhothomas2140 Жыл бұрын

    👌

  • @muhammedbilal7236
    @muhammedbilal72362 жыл бұрын

    Masha allah

  • @thahiramahin2874
    @thahiramahin2874 Жыл бұрын

    Aameen aameen ya rabbal aalameen...

  • @jameejamee8147
    @jameejamee8147 Жыл бұрын

    Masha allah super speach

  • @fadhilmuhammadfadhi1937
    @fadhilmuhammadfadhi19372 жыл бұрын

    Alhamdulillah

  • @user-jl3rq9dl6d
    @user-jl3rq9dl6d4 ай бұрын

    ആമീൻ

  • @saleemaek5840
    @saleemaek58402 жыл бұрын

    Aameen

  • @lailamakaar7872
    @lailamakaar7872 Жыл бұрын

    ആമീൻ 🤲🤲🤲ആമീൻ ആമീൻ 🤲🤲🤲

  • @muhammedafsalmuhammedafnas5891
    @muhammedafsalmuhammedafnas58912 жыл бұрын

    Mashaallah

  • @faisalsumi3967
    @faisalsumi39672 жыл бұрын

    Ende ikkayude kadangal veedan duhacheyyim usthathe🤲🤲🤲

  • @fousiyathaha
    @fousiyathaha Жыл бұрын

    Àameen aameen ya rabbal aalameen

  • @sajilaseju8113
    @sajilaseju8113 Жыл бұрын

    Duaayil ulpedthane usthaade

  • @sajeenakinni1823
    @sajeenakinni18232 жыл бұрын

    ഉസ്താദ് ദുഹാ ചെയ്യണം 🤲🤲ദുഹാ സിയതോടെ

  • @shihabshihab3645
    @shihabshihab36452 жыл бұрын

    പാട്ട് 👌🏻👌🏻

  • @jaslalana3282
    @jaslalana32822 жыл бұрын

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നവൻ ദുഹാ ചെയ്യാന്നെ ഉസ്താദെ

  • @lailabeevilaila2648

    @lailabeevilaila2648

    Жыл бұрын

    A

  • @Naslaofficialvlogs9455
    @Naslaofficialvlogs94552 жыл бұрын

    Dhuhaachaya usthadee

  • @omanibra2313
    @omanibra23132 жыл бұрын

    saifudeen ....❤

  • @rameerasemeera-cj6wv
    @rameerasemeera-cj6wv Жыл бұрын

    Sameera🤲🥰😍

  • @asmas8538
    @asmas8538 Жыл бұрын

    Tx

  • @kunjimonkunjimon4837
    @kunjimonkunjimon48372 жыл бұрын

    അൽഹംതു ലില്ലാ🤲🤲🤲

  • @hairunisa3463
    @hairunisa34632 жыл бұрын

    Masha Allah

  • @alfiyan.r9807
    @alfiyan.r9807 Жыл бұрын

    Usatad enikk 2penmakkalanu . Makkalkk salihathathaya lnakalay kittan duaa chayyam

Келесі