ഭാരതീയ ന്യായസംഹിത | Does Bharatiya Nyaya Sanhita(BNS) decolonize the Indian Law? | Ravichandran C

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 63

  • @sumangm7
    @sumangm75 ай бұрын

    Thank u for the new insights RC👍🏼👌🏼👏

  • @AmalnathMJ
    @AmalnathMJ5 ай бұрын

    06:09 You are welcome.

  • @sudeeppm3434
    @sudeeppm34345 ай бұрын

    Thank you so much Ravi Sir 🙏

  • @MrAjitAntony
    @MrAjitAntony5 ай бұрын

    ❤👍🏻thank u RC & Girrish

  • @johncysamuel
    @johncysamuel5 ай бұрын

    Thank you sir 👍❤️🙏

  • @00badsha
    @00badsha5 ай бұрын

    Thanks RC

  • @satheeshkumar-vd2xc
    @satheeshkumar-vd2xc5 ай бұрын

    താങ്കൾക്ക് ആ കൊച്ചു നെ കൊന്നതിനെ പറ്റി : എന്താണ് അഭിപ്രായം സിദ്ധാർത്ഥിൻ്റെ കാര്യം ❤ ആണ് പറയുന്നത്😊

  • @BOBY.ABRAHAM

    @BOBY.ABRAHAM

    5 ай бұрын

    എന്ത് പറയുമെന്ന് നീ തന്നെ ഒന്നാലോചിച്ചു നോക്ക്

  • @Rajesh.Ranjan

    @Rajesh.Ranjan

    5 ай бұрын

    We are not matured enough to handle politics, especially in adolescent age.

  • @003cjm
    @003cjm5 ай бұрын

    ബ്രിട്ടീഷുകാരുടെ നിയമങ്ങൾ ഒഴിവാക്കുകയാണെന്ന് പറഞ്ഞു കൊണ്ടുവരുന്ന ഈ സാധനത്തിൽ മതനിന്ദ നിയമങ്ങൾ അതേപടി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അതേപടി ഇറക്കുന്നു എന്ന് അർത്ഥം.

  • @abhishekkannan8130

    @abhishekkannan8130

    5 ай бұрын

    ഇക്കൂട്ടർക്ക് രാജ്യ ഭരണഘടന തയ്യാറാക്കുന്നതിലോ -രാജ്യ നിയമ സംഹിത തയ്യാറാക്കുന്നതിലോ എന്തെങ്കിലും മികവുണ്ടോ ?.... എല്ലാം " വെടക്കാക്കി തനിയ്ക്കാക്കുകയും --തനിയ്ക്കാക്കി വെടക്കാക്കുകയും ചെയ്യുക"-- എന്നത് ഒഴികെ... ഉദാ:-- ദ്രാവിഡ ആരാധനാലയങ്ങൾ പിടിച്ചെടുത്ത് ആര്യന്മാരുടെ ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കൽ..... പൊതുവക സ്ഥാപനങ്ങളുടെ പേരു് ഹൈന്ദവ വൽക്കരിക്കുക.... മുൻകാല സർക്കാർ തുടങ്ങി വച്ച പദ്ധതികളുടെ പേരുമാറ്റി പകരം മറ്റൊരു പേരിൽ പദ്ധതി നടത്തിക്കുക..... എത്രയെത?.....

  • @cksartsandcrafts3893
    @cksartsandcrafts38935 ай бұрын

    @1:06 പഴയ കിത്താബിൽ ഉണ്ടായിരുന്ന എന്തെങ്കിലും നല്ലതും വേണ്ടുന്നതുമായ സംഗതികൾ പുതിയ കിത്താബിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടോ(കളഞ്ഞിട്ടുണ്ടോ?

  • @benz823
    @benz8235 ай бұрын

    👍❤️❤️❤️👌

  • @jamespfrancis776
    @jamespfrancis7765 ай бұрын

    👍❤🌷👍

  • @sunilsapien955
    @sunilsapien9555 ай бұрын

    ❤❤❤❤

  • @subhashchandrabose2986
    @subhashchandrabose29865 ай бұрын

    SFI എന്ന തീവ്രവാദ സംഘടനയെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @abijackson1000

    @abijackson1000

    5 ай бұрын

    ഇദ്ദേഹം ഒരു കമ്യൂണിസ്റ്റ് ആണ് 😂

  • @Battt862

    @Battt862

    5 ай бұрын

    കുറച്ച് നാൾ മുൻപ് വരെ സങ്കി ആയിരുന്നു ഇത് എപ്പോ മാറി ​@@abijackson1000

  • @abhishekkannan8130

    @abhishekkannan8130

    5 ай бұрын

    ബ്രിട്ടീഷുകാർ - അവരാൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ജനതയെ ; എപ്രകാരം "അടക്കിയൊതുക്കി " ഭരിക്കാൻ തയ്യാറാക്കിയ "പുസ്തകം " ആണോ..... അപ്രകാരം തയ്യാറാക്കിയ - സംസ്കൃത വൽക്കരിച്ച ബ്രാഹ്മണിക്കൽ "പുസ്തകം " ഇനിയാരും "ഓലിയിട്ടുകയില്ല " -- ഭരണഘടന തികച്ചും വൈദേശികമെന്ന്......! എല്ലാ വിഭാഗങ്ങൾക്കും "സംവരണം " ഉറപ്പായപ്പോൾ മെരിറ്റ് വാദം -- അതു് കെട്ടടങ്ങിയതു പോലെ . 😂👌

  • @vijayakumarkaleeckal3149
    @vijayakumarkaleeckal31495 ай бұрын

    Rape ന്റെ കാര്യം സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.. ഒരാണിനെ പേടിപ്പിച്ചു ലൈംഗിക ഉദ്ധാരണം സാധ്യത ഇല്ലെന്നുള്ള പ്രാകൃത സങ്കല്പം ആണ്.. അവന് ഉണ്ടാകുന്ന trauma പരിഗണിക്കുന്നില്ല

  • @jithinjithin5203

    @jithinjithin5203

    5 ай бұрын

    എന്ത് ഒലക്കമ്മലെ ട്രോമ... 😂😂😏😏 വിവാഹം കഴിക്കാതെ ലൈങ്കീക ബന്ധത്തിൽ ഏർപ്പെടരുത് എന്ന് നൂറ് വട്ടം മുതിർന്നവർ പറയുന്നതല്ലേ... അല്ലെങ്കിൽ അനുഭവിച്ചോ... എന്ത് കാര്യത്തിനും എഗ്രിമെന്റ് ഉണ്ടായിരിക്കണം... അല്ലെങ്കിൽ ബൈ ചാൻസിന് കേസ് വന്നാൽ അനുഭവിക്കേണ്ടി വരും.. 😂😂 🙏🙏🙏

  • @ajithknair5
    @ajithknair54 ай бұрын

    പിള്ളേരെ പിടുത്തക്കാർക്ക് ശിക്ഷ വിഭാവന ചെയ്താൽ വേനലവധി കാലത്ത് അദ്ധ്യാപകർ ലോക്കപ്പിലാവില്ലേ

  • @AntoPandeth
    @AntoPandeth5 ай бұрын

    U must refined much more.. 😢😢🎉

  • @JyothiKumar-cq2bg
    @JyothiKumar-cq2bgАй бұрын

    Sir, 420. കുറിച്ച് ഒന്ന് പറയാമോ...?

  • @drarunvs
    @drarunvsАй бұрын

    🔴Now: *Under Section 106 (1) of BNS,* Whoever causes the death of any person by doing any rash or negligent Act not amounting to culpable homicide shall be punished with imprisonment of either description for a term which may extend to five years, and shall also be liable to fine. 🟠🟠🟠 *But this law excludes all government officials,* even if their negligence in carrying out their lawful duties causes damage or death to the general public. 🔴 *It's human rights violation.* It should be questioned in proper platforms. React &revolt.🔴🔴🔴🔴

  • @SunilKumar-gd1qy
    @SunilKumar-gd1qyАй бұрын

    British karudeyum videshikalude yum kandu pididithangal koodi ozhivaakkanam. English language, allopathic medicines , surgery , abortion , slaughtering of animals , flight journey , car , pants, suit , neck tie , rocket technology , science , mobile , laptop , computer ,cricket ,dress thudangia , videshi kalude vaka contributions iva okke upayogikkaan oru uluppum illaathava rude british colonial itching aanu ithinte kaaranam. Oru tharam mano rogam .Indian tuglak judiciary ye koodi kulam aakkum.

  • @vijayakumarkaleeckal3149
    @vijayakumarkaleeckal31495 ай бұрын

    Lunasy എന്നുള്ളത് unsound mind എന്നാക്കിയത് ശരിയാണ്.. ആരോഗ്യം " ദാരിദ്ര്യം "എന്നിവക്കുള്ള നിർവചനം ഐക്യ രാഷ്ട്ര സംഘടന തന്നെ ഇടയ്ക്കിടെ തിരുത്താറുണ്ട്..

  • @A_A6969
    @A_A69695 ай бұрын

    ചുറ്റും നടക്കുന്ന ക്രൈമുകളെ കണ്ടിട്ട് മുൻകാലങ്ങളിൽ ഉള്ളതിനേക്കാൾ കടുത്ത നിയമങ്ങൾ കൊണ്ടുവരതെ, മൃദുവാക്കി മാറ്റി, ജനങ്ങൾ എല്ലാവരും നല്ലവരാണ് അതുകൊണ്ട് കടുത്ത നിയമങ്ങൾ ഇവിടെ അവശ്യം ഇല്ല എന്നൊക്കെ കരുതണം എന്ന് വാദിക്കുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് മനസിലാകുന്നില്ല.. ജനങ്ങളെ, അവരുടെ സുരക്ഷയ്ക്ക് മുൻകരുതൽ ഉള്ളത് കൊണ്ടാണ് ഇത്തരം കടുത്ത നിലപാടുകൾ അതിൽ ഉൾപെടുത്തുന്നത്. ഭാരതത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും നന്നായി സമാധാനമായി ജീവിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആകും, പക്ഷേ ബാക്കി വരുന്ന ന്യൂനപക്ഷം ആക്രമണം, കവർച്ച മറ്റുള്ള ക്രൈമുകൾ നടത്താൻ മാനസികമായി തയ്യാറുള്ള ജനതയെ നിയമം വഴി ശരിയായ ശിക്ഷകൾ നൽകി മാതൃക പരമായി ശിക്ഷിച്ചാൽ മാത്രമേ കണ്ട് നിൽക്കുന്ന ആളുകൾ കൂടി ഇത്തരം കുറ്റങ്ങൾ ചെയ്യാതെ ഇരിക്കുകയൊല്ലു. അതുകൊണ്ട്, ജങ്ങളെ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നത് എന്ന് പറയുന്നത് ശരിയല്ല. അധ്യാപകര കുട്ടികളെ നോക്കുന്നത് പോലെ നീതിന്യായ വ്യവസ്ഥയിൽ ഉളളവർ അവർ പ്രതിനിധാനം ചെയ്യുന്ന അല്ലെങ്കിൽ ബന്ധപ്പെടുന്ന ആളുകളെ നോക്കുമ്പോൾ സംഭവിക്കുന്നത്, കേരളത്തിലെ പോലീസിംഗ് സംവിധാനത്തിൽ ഉണ്ടായ മാറ്റം പോലെയാണ്. ജന മൈത്രി പോലീസ് എന്ന് പറഞ്ഞു നിയമം ഉണ്ടാക്കി നടപ്പിലാക്കി ഇപ്പൊൾ ആളുകൾ പോലീസിനെ സുധാകരൻ്റെ ഭാഷ കടമെടുത്താൽ ' ഡാ..മൈ ഡിയർ ' പോലീസ് എന്ന് പൊതു മധ്യത്തിൽ കൈ ചൂണ്ടി വിളിക്കുന്ന അവസ്ഥയാണ്. ഇത്തരം അധഃപതനം ഭാരതത്തിൽ മുഴുവൻ ഉണ്ടാക്കണം എന്നാണോ പറയുന്നത് ?

  • @Democrazee
    @Democrazee5 ай бұрын

    1:23:47 does he mean cheta or “chetta” 😂

  • @pradeenkrishnag2368
    @pradeenkrishnag23685 ай бұрын

    This is for imposing Hindi on all non-Hindi speaking states as part of BJP's Akhand Bharat objective. Why not keep the original English names and only rename these laws in local languages?

  • @krishnanunnimalath4610

    @krishnanunnimalath4610

    5 ай бұрын

    Hindi is national languge English is british language you can use both as you wish you can also use mother language

  • @Arattu_annan

    @Arattu_annan

    5 ай бұрын

    ​@@krishnanunnimalath4610Aara paranjath hindi national language aanen😂😂😂

  • @harimr2360

    @harimr2360

    5 ай бұрын

    @@krishnanunnimalath4610 ഹിന്ദി ഹമാരാ നാഷണൽ ലാംഗ്വേജ് നഹി ഹേ, നമുക്ക് നാഷണൽ ലാംഗ്വേജ് ഇല്ല ഹേ.

  • @Rajesh.Ranjan

    @Rajesh.Ranjan

    5 ай бұрын

    Hindi and Sanskrit are our national languages and related with our culture as well.

  • @harimr2360

    @harimr2360

    5 ай бұрын

    @user-jw8vd6qe8c Dude, India doesn't have a national language. It has official languages. Both English and Hindi are official languages.

  • @naveenc4253
    @naveenc42535 ай бұрын

    BNS സിലബസിൽ സർ ഒരു LLB എടുക്ക്, 👍

  • @samuelp5695
    @samuelp5695Ай бұрын

    One english other Hindi .what about malaylam , Tamil, Telugu, marathi.english is the world language

  • @Rajesh.Ranjan
    @Rajesh.Ranjan5 ай бұрын

    Politics deteriorates the quality of education as well as individual relationship among students.

  • @advsenag9955
    @advsenag9955Ай бұрын

    ഭാരതം എന്നാൽ ഹിന്ദു എന്നാണ്. ഹിന്ദുവിൻ്റെ വ്യവഹാരമാല പോലെ

  • @gaffoorpa1950
    @gaffoorpa19505 ай бұрын

    ഒരു ഇംഗ്ലീഷ് ഭാഷ നിയമങ്ങൾക് എന്തിനാണ് സംസ്കൃത ടൈറ്റിൽ. ഈ BNS ഇംഗ്ലീഷ്ലാക്കിയാൽ പോരെ.

  • @abhishekkannan8130

    @abhishekkannan8130

    5 ай бұрын

    BNS -- അത് ബ്രിട്ടീഷ് ഭാഷാ പ്രയോഗം ആണ്😂

  • @vijayakumarabhi8903
    @vijayakumarabhi8903Ай бұрын

    സാറെ പേരുമാറ്റം അല്ലാതെ ജെയിംസ് fitz സ്റ്റീഫൻ draft ചെയ്ത evidence act ഭാരതീയമാക്കാൻ കഴിവുള്ള ഏത്ര പേരുണ്ട്.എന്താണ് ആ ആക്ടിൽ മാറ്റിയത്. ഭാരതീയം എന്ന് പറഞ്ഞാൽ decolinisation ആയി. 150 വർഷം കഴിഞ്ഞിട്ട് വരുത്തിയ മാറ്റം സ്വാഹാ.

  • @uvaiserahman331
    @uvaiserahman331Ай бұрын

    വഞ്ചി തിരുന്ന കരയിൽ തന്നെ

  • @vijayakumarkaleeckal3149
    @vijayakumarkaleeckal31495 ай бұрын

    Evidence എന്നുള്ളത് സാക്ഷി എന്നു മാറ്റി.. തെളിവിൽ സാക്ഷി പ്രധാനം ആണല്ലോ.. മലയാളം sanscrit ഹിന്ദി എന്നിവ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടല്ലോ.. ഉദാ. പശു.. ഹിന്ദിയിൽ മൃഗം എന്നർത്ഥമാണ്.. ശിക്ഷ ക്ക്‌ ഹിന്ദിയിൽ വിദ്യാഭ്യാസം എന്നർത്ഥംമാണ്..സംസ്‌കൃതത്തിൽ നിന്ന് ഹിന്ദിയും മലയാളവും ആയപ്പോൾ ഉണ്ടായ വ്യതാസം ആണ് തെളിവ് നിയമം എന്ന് മലയാളത്തിൽ ഉള്ളത് സാക്ഷി നിയമ സംഹിത ആയത്.. അതുപോലെ ചെറിയ കുറ്റങ്ങൾക്ക് സാറ് പറഞ്ഞത് പോലെ അമേരിക്ക പോലുള്ള ആധുനിക സമൂഹത്തിൽ നിലവിലുണ്ട്.. വെറുതെ ജയിലിൽ ഇടാതെ അവരെക്കൊണ്ട് തൊഴിൽ ഉറപ്പ് തൊഴിലാളി കളുടെ പണി ചെയ്യിക്കാം.. അല്ലെങ്കിൽ ഹരിത കർമ സേനയിൽ ഉൾപ്പെടുത്താം.. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനം ചെയ്യിപ്പിക്കാം.. അതുപോലെ പാലിയേറ്റീവ് കെയർ ചെയ്യാം.. ആക്രമണ സ്വഭാവം ഇല്ലാത്ത ആളുകളെ കൊണ്ടും ചെറിയ കുറ്റങ്ങൾ ചെയ്യുന്ന വരെയും രാഷ്ട്രീയ സമരം ചെയ്യുന്നവരെ കൊണ്ടും കുറച്ചു ദിവസം തൊഴിലുറപ്പ് പണി ചെയ്യിപ്പിക്കാമല്ലോ 😄

  • @krishnanunnimalath4610
    @krishnanunnimalath46105 ай бұрын

    ഇതിൻെറ പ്രത്യേകത കേസുകൾ പെട്ടെന്ന് തീർക്കണം എന്നതാണ്

  • @Socrates-S6
    @Socrates-S629 күн бұрын

    കൊളോണിയൽ പ്രയോഗങ്ങൾ ആയ me lord, your ഓണർ തുടങ്ങിയവയും വവ്വാൽ കുപ്പായവും പോലുള്ള കാര്യങ്ങൾ മാറിയിട്ടുണ്ടോ? വ്യഭിചാരക്കുറ്റം നീക്കി എന്ന് കേട്ടു നല്ല കാര്യം തന്നെ പക്ഷേ പഴയ ക്രിസ്ത്യാനികളുടെ എന്നാൽ ഇപ്പോൾ അത്തരം രാജ്യങ്ങൾ ഉപേക്ഷിച്ച മത നിന്ദാ നിയമം അതേപടി നിലനിർത്തി എന്നും കേട്ടു. പിന്നെ പേര് സംസ്കൃതം ആക്കിയിട്ടു എന്ത് കാര്യം?

  • @samuelp5695
    @samuelp5695Ай бұрын

    Only name change.

  • @muhsabith
    @muhsabith5 ай бұрын

    Starts at 6:09

  • @__j_o_s__

    @__j_o_s__

    5 ай бұрын

    Thanks

  • @professortradingandgaming509

    @professortradingandgaming509

    5 ай бұрын

    ijj ind tta

  • @anandakrishnan4777

    @anandakrishnan4777

    5 ай бұрын

    നന്മ

  • @caffeinated.

    @caffeinated.

    5 ай бұрын

    ❤❤

  • @caffeinated.

    @caffeinated.

    5 ай бұрын

    ​@@professortradingandgaming509 bbban ind tto

  • @josephgeorge3235
    @josephgeorge32352 ай бұрын

    Court of Justice ഇപ്പോൾ ഇല്ലല്ലോ 13 പ്രാവശ്യം ആവർത്തിച്ച court of justice ഇപ്പോൾ നടപ്പിൽ ഇല്ല 😥

Келесі