ഭാരപ്പെട്ടു കഴിയുന്ന നമ്മുടെ മക്കളെക്കുറിച്ചുള്ള ദൈവഹിതം!! | ഓരോ മാതാപിതാക്കളും ഇത് കേട്ടിരിക്കണേ..

Ойын-сауық

#frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZread : kzread.info
Facebook : bijilchakiathmsfs/
Instagram : bijilchakkiath?igshid=e03edr64tzcw
WhatsApp : chat.whatsapp.com/JaFHPmrdn2H3R4veHkigTM
Telegram : t.me/frbijilchakkiathmsfs

Пікірлер: 52

  • @jipsonjames6362
    @jipsonjames63626 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ. എന്റെ മക്കളെ നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @vironira8036
    @vironira80366 ай бұрын

    ഈശോയെ എൻ്റെ മകൾ തന്നിഷം ഗർവും ദേഷ്യം അഹങ്കാരം ഉള്ളവളാകും. തിരുരക്ത്താൽ കഴുകണ മെ ഈശോയോട് ചേർന്നു നിൽക്കാനായി പ്രാർത്ഥിക്കണമെ.

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    ഈശോയെ അങ്ങ് ഞങ്ങൾക്ക് സഹായകനായിത്തന്ന പരിശുദ്ധാത്മാവിനെ എൻ്റെ മകൻ വിജയിയുടെ അടുത്തേക്ക് അയക്കണമെ അവൻ്റെ ബന്ധനത്തിൽ നിന്നും വിടുവിക്കണമെ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @gracykutty7093
    @gracykutty70936 ай бұрын

    Yeshuve ente mole daivavishwathil kooduthal azhapeduvanulla kripa nalkename amen

  • @user-oj8qc8xz5d
    @user-oj8qc8xz5d6 ай бұрын

    അലൻ അജസ് എന്നീ മക്കൾ മയക്കുമരുന്നിന് അടിമ പ്പെട്ടു ഈ മക്കൾ ക്ക് വേണ്ടി പ്രാ ർ തി ക്ക ണ മേ 🙏🙏🙏🙏

  • @sreedevidominic4987
    @sreedevidominic49876 ай бұрын

    ഈശോയെ മക്കളേയും ജീവിത പങ്കാളിയേയും മരുമക്കളേയും സമർപിക്കുന്നു

  • @elsammathomas3474
    @elsammathomas34746 ай бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, ദൈവമേ സോസ്ത്രം 🙏,, ദൈവമേ നന്ദി 🙏🙏🙏♥️

  • @user-ev9vo7ui7y
    @user-ev9vo7ui7y6 ай бұрын

    ഈശോയെ ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം ഈശോയെ വേഗം വരണേ എന്നെ സഹായിക്കേണമേ🙏🙏🙏😪😪😪😪🌹🌹🌹🌹🥀🥀

  • @sindhusunny3208
    @sindhusunny32086 ай бұрын

    കർത്താവെ എന്റെ മോന്റെ പഠിത്തം തടസപ്പെട്ടു.. തുടർന്ന് പഠിക്കാനുള്ള വഴി അവനു കാണിച്ചു കൊടുകേണമേ. ആമേൻ

  • @geoilygeorge2779
    @geoilygeorge27796 ай бұрын

    ❤❤❤ ദൈവമേ എൻ്റെ ജിവിതത്തിലെ എല്ലാ കാര്യങ്ങളിലുള്ള വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ

  • @geoilygeorge2779
    @geoilygeorge27796 ай бұрын

    ദൈവമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത തടസ്സങ്ങൾ മറ്റിതരണ മേ എൻ്റെ ലേബർ കാർഡ് ഒഗസ്റ്റ് 13 നുതിരും അത് ഞാൻ പോകാതെ പുതുക്കാൻ പറ്റാണേ ഞങ്ങൾക്കു ഫാമിലി വിസ തരണമേ ദൈവം ഇടപ്പെടണമേ എൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലുള്ള വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    അച്ഛാഎൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി അച്ചൻ പ്രാർത്ഥിക്കണമേ korana വന്നതിനു ശേഷം അവൻ കുമ്പസാരിച്ചിട്ടില്ല കുർബാന ഇടക്ക് മുടക്കം വരുത്താറുണ്ട് അച്ചൻ അവനുവേണ്ടി prayhyeham പ്രാർത്ഥിക്കണം

  • @r-p-g3222

    @r-p-g3222

    6 ай бұрын

    എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആരാധന നന്ദി ❤❤❤❤

  • @user-kr7zx3ui4s

    @user-kr7zx3ui4s

    6 ай бұрын

    ​@@r-p-g32220ĺllllllllĺl⁰p0

  • @user-kr7zx3ui4s

    @user-kr7zx3ui4s

    6 ай бұрын

    0

  • @gracybaby4084
    @gracybaby40846 ай бұрын

    Eshoye nanni for everything amen

  • @vironira8036
    @vironira80366 ай бұрын

    എൻ്റെ മകൻ Divine -ൽ ധ്യാനിക്കാൻ പോയിരിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണമെ

  • @amaldamaria3478
    @amaldamaria34786 ай бұрын

    Eshoye rekshikane eneyum enta kudumbatheyum❤❤❤❤

  • @alshaanna5235
    @alshaanna52356 ай бұрын

    Amen... Jesus we trust in you... 🌹🙏🏻

  • @susandecruz8864
    @susandecruz88646 ай бұрын

    Esoye ente jeevithapangaliyude herniyayude avastayil ninnum paripurnamay mochippikkaname thirurakthathal kazukaname

  • @daivakripa1118
    @daivakripa11186 ай бұрын

    നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും, നിന്റെ മക്കളുടെ മേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും, ഈ, ദൈവ വചനശക്തിയാൽ എന്റെ മകനെ, വിദ്യാർത്ഥി ആയ എന്റെ മകനെ ennumn, naaleum, munpottum 7-1-2024muthal santhushtmaya deerkhayussil annekum അഭിഷേകം ചെയ്തു വഴി നടത്തി അനുഗ്രഹിച്ചു രക്ഷിക്കണെ, ammemathave, yesuve rekshaka, yesunamathil, yesunamathinte sakthyal daiveekakariyanglil cherkkunnu, nercha kazhichittundu, ANTE AMME ANTE ആശ്രയമേ 🙏

  • @rubymathew9379
    @rubymathew93796 ай бұрын

    Eeshoye ente makkal vishudhiyil valaruvan prarthikkaname,dhaivathe marannu oru prevarthiyilum veezhuvan idayakkaruthe 🙏🙏🙏

  • @ancyjacob1282
    @ancyjacob12826 ай бұрын

    Esoyee appa 🙏🙏

  • @daivakripa1118
    @daivakripa11186 ай бұрын

    Anikkum, ante bhrthavu Robykkum,ante kudumbathinum,ante makanum,vidhyarthi aya ante makanum വഴിനടത്തി സ്വാതന്ത്ര്യം ennum, naaleum, munpottum 7-1-2024muthal santhushtmaya deerkhayussil annekum നൽകി വഴി നടത്തി anugrahichu rekshikkane,yesunamathil, yesunamathinte sakthyrekahayal, JESUS I TRUST IN YOU👥💆‍♂️

  • @holyversesofgod4778
    @holyversesofgod47786 ай бұрын

    Amen ❤

  • @susandecruz8864
    @susandecruz88646 ай бұрын

    Esoye ente jeevithapangaliye parpurnamay samarpikkunnu thirurakthathal kazukaname thirurakthathil pothinju suzhikkaname

  • @aneythomas9423
    @aneythomas94236 ай бұрын

    Acha ent randumakkalum deivavisvasthil thirikevaruvan prarthikaname. Esowe anugrahikkename amen 🙏🙏

  • @bettyjoy-td1wc
    @bettyjoy-td1wc6 ай бұрын

    Essoye pray for my daughters

  • @smithacp740
    @smithacp7406 ай бұрын

    🌹🙏

  • @johnsondennis9842
    @johnsondennis98426 ай бұрын

  • @aneythomas9423
    @aneythomas94236 ай бұрын

    Esowe ent randumakkleum thirurekthathal kazhukianuggrahike name🙏

  • @gracegeorge-mc2sd
    @gracegeorge-mc2sd6 ай бұрын

    🙏🙏🙏🙏

  • @user-gu4tu9xw3g
    @user-gu4tu9xw3g6 ай бұрын

    Please pray for for me. For financial blessing. I want to share my blessing to the needy.

  • @luzypa6466
    @luzypa64666 ай бұрын

    Jesus bless us fr please pray for my daughter Mekhajohn

  • @lalimmaantony1009
    @lalimmaantony10096 ай бұрын

    Esoye ente makanu joliyude karyathil oru vazhi kanichu tharaname .avante prayasangal angu kanunnundallo esoye anugrahikaname

  • @lucykuttythomas8244
    @lucykuttythomas82446 ай бұрын

    Achha ennem , makkalem , kujju makkalem ,anugrahikkane ,prarthikka ne , njaggalude niyogaggal ellam സാധിച്ചു കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കാം.

  • @rubymathew9379
    @rubymathew93796 ай бұрын

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkathe nalloru home nurse tharaname

  • @maryjoseph193
    @maryjoseph1936 ай бұрын

    Please help Kira n to escape from his drinking friends please pray for him ❤🎉

  • @jollyjacob1996
    @jollyjacob19966 ай бұрын

    Acha ente makkal parisudalmavinal nirayan prarthikkaname

  • @chithirasnair5761
    @chithirasnair57616 ай бұрын

    Ente esoyee ente brotherinte job thadassam mmaatty tharane . Ente ammyude Kai vedhana Matti tharaname

  • @rubymathew9379
    @rubymathew93796 ай бұрын

    Eeshoye ente papangal thirurakthathal kazhuki shudheekarikkename parishudhathmavinte niravinal nirakkename njan papiyum dhoshiyum kuttangalum kuravukalum ullavalanappa

  • @tessyjose7247
    @tessyjose72476 ай бұрын

    Yesuva entae kudumbathayum makalayum kochu makalaum Thiru ramthathal kayukey viduthykatikanae

  • @alanjtom8434
    @alanjtom84346 ай бұрын

    Alan -std :10 very very weak in studies with poor concentration ....pray for him to pass in board exam

  • @shobashaji3294
    @shobashaji32946 ай бұрын

    .prayv for my daughter bibitha to get government job

  • @lysammazacharias7279
    @lysammazacharias72796 ай бұрын

    Please pray for my daughter in her job problem

  • @reenanelson715
    @reenanelson7156 ай бұрын

    Please pray for my son He is suffering from severe skin allergy & depression

  • @happinessmoments8964
    @happinessmoments89646 ай бұрын

    Acha bhudhiyum vivekavum ulla makale nervazhinadathunnathinu pattumayirikum ennal bhudhivaikallyamulla kunjungale orthu vedanikkunna mathapithakaleyum avarude sahodarangaleyum aaswasippikkuvan arkenkilum kazhiyumo avarku saukyam vaangikodukkuvan pattjmo

  • @tominvlogs6485
    @tominvlogs64856 ай бұрын

    Aacha ente wife molum thirichu varan onnu prathikkumo

  • @businessmail6433
    @businessmail64336 ай бұрын

    അച്ഛാ ഞാൻ എന്റെ ഭർത്താവ് eetaip ആണ്

  • @cathernedoraluiz6283
    @cathernedoraluiz62836 ай бұрын

    Acha ente makan viseasathileke thirichu varan prarthiksne

  • @anna.alexjhere
    @anna.alexjhere6 ай бұрын

    18:30 മിനറ്റിൽ അച്ചൻ പറയുന്ന അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ ആണു ഞാൻ. ചെറിയ കാര്യം , ഉണ്ടായാൽ മതി. ഒന്നുകിൽ തളർന്നു പോകും. അല്ലേൽ പ്രകോപിതയാകും.