Best of Marimayam | സ്കൂളില്‍ പഠിപ്പിക്കാന്‍ പോണോ..? തൊഴിലുറപ്പിനു പോവണോ! | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
സ്കൂളില്‍ പഠിപ്പിക്കാന്‍ പോണോ..? തൊഴിലുറപ്പിനു പോവണോ!
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramamax.com Follow us on:
► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 153

  • @himabinoy6668
    @himabinoy66682 жыл бұрын

    ഞാനും ഒരു പ്രെപ്രൈമറി അദ്ധ്യാപികയാണ്. ശമ്പളമോ ഓണറേറിയമോ ഇല്ലാത്തവരുടെ വിഭാഗത്തിൽ പെടും. മറിമായം ഈ എപ്പിസോഡ് കാണാൻ ഒരുപാട് ലേറ്റ് ആയിപ്പോയി. ഒരു ജോലിയും എടുക്കാത്തവർക്ക് വലിയ ശമ്പളം. കഷ്ടപ്പെട്ടു പണി എടുക്കുന്ന ഞങ്ങൾക്ക് അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്ന വില പോലും ഇല്ലാ. സർക്കാർ സ്കൂളിൽ കുട്ടികൾ കൂടാൻ പ്രധാന കാരണം തന്നെ ഞങ്ങൾ ആണ്. പലരും ആത്മഹത്യ യുടെ വക്കിൽ ആണ്. ആരെങ്കിലും ഒരാൾ ഈ മാനസിക പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ എങ്കിലും മറ്റുള്ളവർക്ക് സാലറി കിട്ടുമെങ്കിൽ അതിനും തയ്യാർ. ഈ ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ജോലി ചെയ്തിട്ടും ഫോൺ റീചാർജ് ചെയ്യാൻ മറ്റുള്ളവർക്ക് മുന്നിൽ ഇരക്കേണ്ടിവരുന്ന ഞങ്ങളുടെ അവസ്ഥ സപ്രമഞ്ചത്തിൽ കയറി ഇരിക്കുന്നവർക്ക് മനസ്സിലാകില്ല. പണി എടുക്കാത്തവർക്ക് എത്ര ശമ്പളം കിട്ടിയാലും മതിയാകില്ല. പണിയെടുക്കുന്ന ഞങ്ങൾ ഞങ്ങളുടെ ശമ്പളത്തിനായി ഭിക്ഷാടകരെ പോലെ ഓഫീസുകൾ കയറി ഇറങ്ങുന്നു. തുല്യ ജോലിക്ക് തുല്യ വേതനം കിട്ടിയില്ലെങ്കിലും പട്ടിണിക്കിടാതെ ഇരുന്നൂടെ. മഹത്തായ സംസ്ക്കാരം ഉള്ള കേരളത്തിൽ തന്നെ ആണ് ഈ അവസ്ഥ. പലരും മരണം വരെ ജോലി ചെയ്തു. ഒന്നും കിട്ടിയില്ല. ഞങൾടെ ഇടയിൽ ഉണ്ടാകുന്ന ഓരോ മരണത്തിന്നും ഒരു നാൾ കണക്കു പറയേണ്ടി വരും ഈ ഭരണകൂടം

  • @shahidvp6977

    @shahidvp6977

    5 ай бұрын

    വളരെ ശെരിയാണ് ☹️

  • @bassharsharqi7594
    @bassharsharqi75943 жыл бұрын

    Camara man polichu😁😁

  • @sujith_thumboor
    @sujith_thumboor2 жыл бұрын

    ക്യാമറ മേനോനെയും സ്‌ക്രീനിൽ പരികാണിച്ചത് നന്നായി 😂

  • @mammoottycheriyammal4139

    @mammoottycheriyammal4139

    2 жыл бұрын

    P0

  • @jishajoshs1707

    @jishajoshs1707

    Жыл бұрын

    L

  • @muhammedaslam7279

    @muhammedaslam7279

    Жыл бұрын

    4:55 camara mane kanunnundu

  • @santhoshkumar-wg4lg

    @santhoshkumar-wg4lg

    Жыл бұрын

    👍

  • @ambikapillai7259

    @ambikapillai7259

    8 ай бұрын

    What you man? "Pariganichathu" Malayalam padicku suhruthe.

  • @user-np4ns2qu3l
    @user-np4ns2qu3l3 жыл бұрын

    ടീച്ചറുടെയും ആയയുടെയും പാട്ട് പൊളിച്ചു

  • @SasiKumar-nr1zn
    @SasiKumar-nr1zn Жыл бұрын

    ജനം കൊടുക്കുന്ന നികുതിപണത്തിൻ്റെ സിംഹഭാഗവും തിന്നുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പാവം പിടിച്ച മനുഷ്യരെ പുച്ഛത്തോടെ കാണുന്ന വർഗ്ഗ തെ തുറന്നുകാട്ടി യ മറിമായത്തിന് അഭിനന്ദനങ്ങൾ.

  • @smithalakshmi.s1094
    @smithalakshmi.s10944 жыл бұрын

    പ്രിയപ്പെട്ട മറിമായം പരിപാടിക്ക് നന്ദി. ഇതേ അവസ്‌ഥ പൊയ്ക്കൊണ്ടിരിക്കുവാന് ഞാനും എന്നെ പോലെ കുറെ പ്രീപ്രൈമറി ടീച്ചർ മാരും. 🙏🙏🙏🙏

  • @deepakkandangath326

    @deepakkandangath326

    3 жыл бұрын

    But entha karyam... Ithum ithinte appuravum kanichalum sarkar ennum sarkar thanne... Ipolathe pine parayenda aavishayam illa😂

  • @adarshpnair1731
    @adarshpnair17312 жыл бұрын

    Ethuvareyulla oru episode polm missakkathe youtube thappi kanda njn.. Epo 1 masam avanayi veruthe vannu new episode thappunnu..... 😢😢😢

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    ഇവരെപ്പോലെ കഴിവുള്ളവർക്ക് സിനിമയിൽ നല്ല റോളുകൾ കൊടുക്കില്ല

  • @sabidbk3800

    @sabidbk3800

    4 жыл бұрын

    കൊടുത്താൽ ചിലവർ വീട്ടിലിരിക്കേണ്ടി വരും

  • @ArshadKhan-ks3vi

    @ArshadKhan-ks3vi

    3 жыл бұрын

    Sathya sheelan,lolithan,

  • @samuelnixon281

    @samuelnixon281

    3 жыл бұрын

    @@sabidbk3800 .

  • @abdulazeez-oh6sd

    @abdulazeez-oh6sd

    3 жыл бұрын

    ⁷88⁸8⁸⁸⁸

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    ★★★

  • @libinkrishnan4056
    @libinkrishnan40563 жыл бұрын

    ടീച്ചര് വന്നേ ആയ വന്നേ ഹര ഹരോ ഹര ഹര

  • @adarshpnair1731
    @adarshpnair17312 жыл бұрын

    Ellavarum onninonnu mecham.... 😍😍😍👌👌👌🙏🙏🙏

  • @Uppachiyum
    @Uppachiyum4 жыл бұрын

    മറിമായം സൂപ്പർ 🥰😍❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👍🏻👍🏻👍🏻

  • @romariorocksss3902
    @romariorocksss39023 жыл бұрын

    Marimayam my fav show 😍😍 polii saaanam

  • @swethachakki996
    @swethachakki9964 жыл бұрын

    Sathyasheelanum niyas ikkaykum oru state award enkilum kodkanam.ejjaathi acting

  • @sudheeshkp1810

    @sudheeshkp1810

    4 жыл бұрын

    സത്യം...natural actor's

  • @SureshBabu-rd5xn

    @SureshBabu-rd5xn

    4 жыл бұрын

    Both top actors

  • @leninpradheepan4678

    @leninpradheepan4678

    4 жыл бұрын

    Dp കൊള്ളാംമ

  • @Padmini1712

    @Padmini1712

    6 ай бұрын

    👍 Manmadanum!

  • @mariyac6598
    @mariyac65982 жыл бұрын

    ഞാനും ഒരു pre -പ്രൈമറി ടീച്ചർ ആയിരുന്നു.7 yrs ജോലി ചെയ്തു. Very difficult.

  • @artech1714
    @artech17144 жыл бұрын

    4:57 ക്യാമറ മേനോൻ

  • @swethachakki996

    @swethachakki996

    4 жыл бұрын

    Nalla camera😂

  • @user-me2hz3yt8b

    @user-me2hz3yt8b

    4 жыл бұрын

    🤭🤭😁

  • @VishnuSudhakaran-iv9yo

    @VishnuSudhakaran-iv9yo

    6 ай бұрын

    😂

  • @h3sworld583
    @h3sworld5833 жыл бұрын

    ക്യാമറ മേനോൻ നീല ടീഷർട്ട് 😜😁

  • @amarjitha7051
    @amarjitha70514 жыл бұрын

    ക്യാമറ കാണിക്കാതെ ഷൂട്ട്‌ ചെയ്യാൻ എന്നാ ഇവർ പഠിക്ക

  • @imranfiroz6665

    @imranfiroz6665

    3 жыл бұрын

    Poyi padipichodukk

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    Old Episode alleda mownoose.....🤦🏻‍♂️

  • @anandc3159

    @anandc3159

    3 жыл бұрын

    😂🤣

  • @sadiqalitirur8781
    @sadiqalitirur87814 жыл бұрын

    Supper

  • @lijunairsign
    @lijunairsign4 жыл бұрын

    കാമറ കാണുന്നുണ്ടല്ലോ ശ്രെദ്ധിച്ചില്ലേ ??

  • @ourownspices
    @ourownspices4 жыл бұрын

    sathyaseelan super....

  • @AbdulRahman-ys4ku
    @AbdulRahman-ys4ku2 жыл бұрын

    Super komadi

  • @shihabshajahan3963
    @shihabshajahan39633 жыл бұрын

    Suuuper

  • @muneerarayams8219
    @muneerarayams82192 жыл бұрын

    നല്ല അറിവുകൾ

  • @user-bn4wt4kb6v
    @user-bn4wt4kb6v3 жыл бұрын

    Pls remoove remoove remoove lolithan

  • @alexthomas6369
    @alexthomas63693 жыл бұрын

    Lotihan parama bore

  • @lylamarygeorge1608
    @lylamarygeorge16083 жыл бұрын

    Really good very apt

  • @carzygamerff3881
    @carzygamerff38814 жыл бұрын

    Good morning

  • @deepav8954
    @deepav89542 жыл бұрын

    എല്ലാവർക്കും ഒരു തമാശ നമ്മുടെ ജീവിതം എന്നങ്കിലും സർക്കാർ കനിയുമായിരിക്കും

  • @vrk1131

    @vrk1131

    2 жыл бұрын

    Chechi pre primaryile teacher arno.?

  • @vinuv1447
    @vinuv14473 жыл бұрын

    Camera,camera,sarikkum kanunhu

  • @Teslinmary582
    @Teslinmary5824 жыл бұрын

    Koyayum, sathyasheelanum, manmadhanum mathram nallathayi act cheythu

  • @davisc.augustin4000

    @davisc.augustin4000

    3 жыл бұрын

    manmadan ozike allavarm marimayam good like onne polum kittatha oru kalakaran

  • @ismailpsps430
    @ismailpsps4304 жыл бұрын

    Mandu,manju sooper

  • @maji9994

    @maji9994

    3 жыл бұрын

    Gfhjgggbbxxcchhhdgdgdhdhgdgdgdgdgdgdgdhdkdhehdkdldjdhdhjdkdjdjdjdjjehxhdhdhfhfhfhfhfhdhhddbdbdbdbdbdvdgxhdg gf gf hfgfgfgdggdgdhdhjd

  • @mehabingamer7489
    @mehabingamer74894 жыл бұрын

    Comedy

  • @alexthomas6369
    @alexthomas63693 жыл бұрын

    Don't give any chance to lothitan only laughing bore man

  • @toms5050

    @toms5050

    2 жыл бұрын

    Absolutely correct. He is a failure and boring stuff.

  • @jobithomas6516
    @jobithomas65164 жыл бұрын

    good

  • @abdulsawad2340
    @abdulsawad23404 жыл бұрын

    can see camera man poor shooting

  • @kabeerthelappurath321
    @kabeerthelappurath3214 жыл бұрын

    Aa vilichin

  • @amcreationtech1305
    @amcreationtech13054 жыл бұрын

    Shooting camara kanunnund

  • @krishnaprasad5415

    @krishnaprasad5415

    4 жыл бұрын

    ലോലിതൻ no ഗുഡ്

  • @anshad1968

    @anshad1968

    3 жыл бұрын

    U

  • @carzygamerff3881
    @carzygamerff38814 жыл бұрын

    Hello

  • @SureshBabu-rd5xn
    @SureshBabu-rd5xn4 жыл бұрын

    Satyaseelan Koya adipoli Lolithan parama bore

  • @varghesen7861
    @varghesen78612 жыл бұрын

    ലോലിതൻ അനാവശ്യ കഥാപാത്രം.

  • @redshotgaming8259
    @redshotgaming8259 Жыл бұрын

    Niggal puliyaa makkale niggal allarum onnin onnin mechan super perpomas eniyum munnot munnoot ponam 🥰.. By sreejith mk (kannur peralaseri po mavilayi ellat house) please 🙏replay iam your big fan 🤗

  • @user-gi6no5ft3f
    @user-gi6no5ft3f2 жыл бұрын

    😍😍😍😍

  • @babukomath9150
    @babukomath91504 жыл бұрын

    Ente lolitha....super.manju Mandi super

  • @anshad1968
    @anshad19683 жыл бұрын

    Where is moundothiri

  • @allenroy6541
    @allenroy65415 ай бұрын

    Correct exactly what is happening

  • @abdulrasheedvadakkan1156
    @abdulrasheedvadakkan11567 ай бұрын

    4.57 camara man on the screen

  • @althaj3628
    @althaj36283 жыл бұрын

    Polli

  • @abhilvidhyadharan2804
    @abhilvidhyadharan28046 ай бұрын

    4:57 cameraman on right side

  • @prasoontm644
    @prasoontm6444 жыл бұрын

    Camara camara...

  • @shameertkasim3320
    @shameertkasim33204 жыл бұрын

    മുലപ്പാൽ കൊടുക്കാൻ പറഞ്ഞപ്പോൾ മണ്ഡുവിന് വന്ന നാണം ഒറിജിനൽ ആയിരുന്നു അല്ലെ

  • @afilalfredo2209

    @afilalfredo2209

    4 жыл бұрын

    Alla

  • @F6QTALKS

    @F6QTALKS

    4 жыл бұрын

    Evideya aa potion?

  • @jerusalem0771

    @jerusalem0771

    3 жыл бұрын

    @@F6QTALKS 8:00

  • @prakasanprakasan1604
    @prakasanprakasan16044 жыл бұрын

    Naariya sarkaar

  • @rahidkp6183
    @rahidkp6183 Жыл бұрын

    ഇതിൽ സ്കൂൾ, കുട്ടികൾ ഒന്നും കാണിക്കുകുന്നില്ല, പക്ഷെ നമുക്ക് കണ്ട ഫീൽ വരും

  • @funsbook
    @funsbook2 жыл бұрын

    marimayam pazhaya eposod full chaliyanu....

  • @welcomereallife2468
    @welcomereallife24683 жыл бұрын

    😬😂

  • @toms5050
    @toms50502 жыл бұрын

    Some kind of talking is too much dragging without any points.

  • @DhilishArt
    @DhilishArt4 жыл бұрын

    Nyayam mayam!

  • @SasiKumar-nr1zn
    @SasiKumar-nr1zn2 жыл бұрын

    ആനുകാലിക വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @shyjuvengachalil3210
    @shyjuvengachalil32104 жыл бұрын

    Vishayam valarey prdhaanappettathaane..

  • @maji9994

    @maji9994

    3 жыл бұрын

    Gdgdgssggsgagsaggsgasghsdhjhdhshdh

  • @latheefk956
    @latheefk9564 жыл бұрын

    ഉണ്ണിയെവിടെ

  • @bijalb1311
    @bijalb13114 жыл бұрын

    Cant enjoy bigboss....

  • @ossammob5730
    @ossammob5730 Жыл бұрын

    nice

  • @mollywoodpalace8794
    @mollywoodpalace87944 жыл бұрын

    ശ്... ശ് കാമറ....

  • @leelapunnorath8067
    @leelapunnorath8067 Жыл бұрын

    Marimayam atavum nalla parivadiyan

  • @jessybaby193
    @jessybaby1932 жыл бұрын

    Kollam

  • @mobihub428
    @mobihub4284 жыл бұрын

    😂😂

  • @bavanamgladingtilework9172
    @bavanamgladingtilework91723 жыл бұрын

    അതികം ഓവറാകേണ്ട

  • @henrejohn7187
    @henrejohn71873 жыл бұрын

    Ting Ting...

  • @sareeshmv323
    @sareeshmv3233 жыл бұрын

    👏

  • @vivek95pv14
    @vivek95pv144 жыл бұрын

    Athan mmde sarkaaru lol

  • @muhammedkhan5344
    @muhammedkhan53444 жыл бұрын

    Hahaha

  • @hameedchennai1
    @hameedchennai14 жыл бұрын

    please recall shyamala. i know this episode is old.

  • @radhakrishnanv9584

    @radhakrishnanv9584

    4 жыл бұрын

    സത്യ ശിലന്റെ അഭിനയം കുറച്ച് ഓവർ ആണ്

  • @carzygamerff3881
    @carzygamerff38814 жыл бұрын

    Hello Riyas

  • @Renastk
    @Renastk4 жыл бұрын

    camera man screenil kanunnundu

  • @maji9994

    @maji9994

    3 жыл бұрын

    Heygehhdhgdgdgdhdhdhdhhdhfhfhfhrhdggdgrhdgdgdgdhdhrhrhrhrgrgrgrgrhrgrhrhrhrhrhrhrdhhdrhhrhrhrhrgrhrhrruu

  • @maji9994

    @maji9994

    3 жыл бұрын

    Txvjhxhdggdgdgdhdkhsgsgsksjsshshhsgsgsjsjsvsvshvssggdgdgdgdgdgdhdgdvvddvdvdvdgdhdbdhdhdhgdgdgdgdgdgdggdgdggdgdgdgdhhdgfdggdgdgdgfgdhdgd gf dgdgF FF fg FF hf-gfhf_-_-_-_(_)+³

  • @mallasudarshanabhat4137
    @mallasudarshanabhat4137 Жыл бұрын

    ആ ലോലിതനെ ഒന്ന് ഒഴിവാക്കൂ. ഈ പരിപാടിക്ക്‌ പറ്റിയ ആളല്ല. അഭിനയം അറിയാത്ത ---

  • @HariKrishnan-ec5mn
    @HariKrishnan-ec5mn Жыл бұрын

    Parama sathyam. Aided college lecturers nu polum 1 varsham kaynjanu sambalam Varunathu (Athava vannal) .number 1 govt

  • @navajithpp8279
    @navajithpp82794 жыл бұрын

    😂😂😂😂😂

  • @chandukrishna5430
    @chandukrishna54304 жыл бұрын

    Camera... Camera....

  • @allenroy6541
    @allenroy65415 ай бұрын

    Teachers who show dirty behaviour towards the students are not deserve to be teachers and do not deserve to buy salary

  • @AbdulRahman-ys4ku
    @AbdulRahman-ys4ku2 жыл бұрын

    Super 😁😁😀😀😁😁

  • @sudhadevidevi2945
    @sudhadevidevi29452 жыл бұрын

    Y

  • @Teslinmary582
    @Teslinmary5824 жыл бұрын

    Lolithan, manju waste

  • @ajoj39623

    @ajoj39623

    2 жыл бұрын

    മഞ്ജു സൂപ്പർ അഭിനയം ആണ് ചില ഊളകളുടെ ഫാൻസിന് അവരെ ഇഷ്ടം അല്ല അതിന് ഒന്നും ചെയ്യാൻ കഴിയില്ല

  • @mohandasv3368
    @mohandasv33682 жыл бұрын

    സർക്കാരിനോട് ആശയപരമായി എതിർപ്പുണ്ടെങ്കിൽ അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പ്രേക്ഷക അത് സഹാക്കേണ്ടതില്ല. കാര്യങ്ങൾ വസ്തുത പരമായി പഠിച്ചിട്ടാവണം മറ്റുള്ളവരെ വിമർശിക്കൽ. കാണാനാളുണ്ടെന്നു കരുതി എന്ത് വിഡ്‌ഢിത്തവും എഴുന്നള്ളിക്കണ്ട.

  • @vijibiju1569

    @vijibiju1569

    2 жыл бұрын

    ഇത് വിഡ്ഢിത്തമല്ല, കുറെ ജീവനക്കാരുടെ പ്രശ്നങ്ങളാണ്, ഇത് സത്യമാണ്

  • @ajoj39623

    @ajoj39623

    2 жыл бұрын

    സത്യം പറയുമ്പോൾ ചൂടായിട്ട് കാര്യം ഇല്ല സാർക്കാരുകൾ മാറി മാറി വരും പക്ഷേ കേരന് കഞ്ഞി കുമ്പിളിൽ തന്നെ ആണ്

  • @zaheercutz8983
    @zaheercutz89834 жыл бұрын

    ഇന്ന് ബെർപ്പിച്ചു

  • @leelapunnorath8067
    @leelapunnorath8067 Жыл бұрын

    Kadalukadalum madupucaratha paripatiyan

  • @rohinisr2821
    @rohinisr28213 жыл бұрын

    🤣🤣🤣🤣🤣🤣

  • @hafi8223

    @hafi8223

    7 ай бұрын

    Ni marimayam fan ano😁

  • @rajank7360
    @rajank73602 жыл бұрын

    22nd

  • @muraleedharanchangalath5138
    @muraleedharanchangalath5138 Жыл бұрын

    As per the dialogue of Mandodiri the event is due on 2011 and Koyakka tells the Government have no money to pay the salary. Yesterday on 03-02-2023 our Government submitted their budget and tells they have no money for salary. Excellent improvement in our (Kerala) ecomomy. I request the voters to vote UDF and LDF without any interval up to your death and make our Kerala, same as Bengal as soon as possible (Congress and communists ruled Bengal up to its death) to make happy for our grand children and future generations.

  • @vinodkumar-zp1xr
    @vinodkumar-zp1xr2 жыл бұрын

    Pta president nu ithre adhikaram onnumilla

  • @shabeerpoovar964
    @shabeerpoovar9642 жыл бұрын

    ലോലിതൻ കട്ട വെറുപ്പിക്കൽ.

  • @somlata9349
    @somlata93492 жыл бұрын

    ശേ ലോലിതൻ ബോർ

  • @user-yo2io7mv5u
    @user-yo2io7mv5u7 ай бұрын

    Manju bore dress matiyathu nannayi

  • @unnikuttan2431
    @unnikuttan2431 Жыл бұрын

    A big salute for script writers ....welll done....

  • @sidheekm6003
    @sidheekm60033 жыл бұрын

    ᑭOᒪI

  • @abdlnsrpa7280
    @abdlnsrpa7280 Жыл бұрын

    നിലവാരമില്ലാത്തതും അല്പം പോലും യാഥാർത്ഥ്യ ബോധം ഇല്ലാത്തതുമായ സ്ക്രിപ്റ്റ്. അഭിനേതാക്കളുടെ മികവു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു

  • @wewillneverdie6797
    @wewillneverdie67977 ай бұрын

    😅

  • @pushkaranpush8234
    @pushkaranpush8234 Жыл бұрын

    Puuu ornnum parayan wyyya prashakr sahikkunnu

  • @user-mo4fn1qm5w
    @user-mo4fn1qm5w4 жыл бұрын

    മഞ്ഞരമ ചാനലിൽ വരുന്ന ഏത് പരിപാടിക്കും ഞങ്ങൾ ഹിന്ദുക്കള്‍ ഡിസ്ലൈക്ക് അടിച്ചുകൊണ്ടേ ഇരിക്കും.

  • @muhammadjasirnk8910

    @muhammadjasirnk8910

    4 жыл бұрын

    Athentha like adkkunnor muslimnghal aano

  • @randomguyy5837

    @randomguyy5837

    3 жыл бұрын

    😀 വിസർജനം TV ക്ക് കൊടുത്താൽ മതി.

  • @chakkarakuttappi

    @chakkarakuttappi

    3 жыл бұрын

    Why?

  • @Rakeshmohanan

    @Rakeshmohanan

    3 жыл бұрын

    വർഗീയവാദി..

  • @shahi_talks

    @shahi_talks

    2 жыл бұрын

    Ee പരുപാടി അവതരിപ്പിക്കുന്നതും കാണുന്നതും മുസ്ലിങ്ങൾ മാത്രം ആണോ 😇😇😇😇😇

Келесі