Best of Marimayam | മരണമുറപ്പിക്കാന്‍ ഒരു ഗ്ലാസ് പാല് കൊടുത്താലോ..? | Mazhavil Manorama

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 247

  • @abdulsalam-zk2tb
    @abdulsalam-zk2tb2 жыл бұрын

    കൃത്രിമ പാൽ വ്യാപകമായി നിർമിച്ചു വിപണനം നടത്തുന്ന വിവരം ആരോഗ്യ വകുപ്പ് അറിഞ്ഞിട്ടും എന്തെ നടപടി എടുക്കാത്തത്. മാസമാസം കൃത്യമായി ശമ്പളം കൈ പറ്റുന്ന ഇവരെ ജോലി ചെയ്യിക്കാൻ സർക്കാരിന് കഴിയില്ലേ??? കഷ്ടം തന്നെ.

  • @dineshkumarmp1987
    @dineshkumarmp19872 жыл бұрын

    ഹാസ്യത്തിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്ന മറിമായം പരിപാടി സൂപ്പർ എല്ലാവരും മികച്ച അഭിനയം.

  • @subairkochi4199
    @subairkochi41994 жыл бұрын

    അവനവന്റെ കിഡ്നിയും ലിവറും അവനവൻ തന്നെ നോക്കുക... ഹഹഹ....

  • @omanamk1592

    @omanamk1592

    3 жыл бұрын

    T0 pop"

  • @NeethuSanu846
    @NeethuSanu8462 жыл бұрын

    ഈ എപ്പിസോഡ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടി ആയി. നമ്മളും ഈ വിഷം തന്നെ ആണല്ലോ കുടിക്കുന്നത് 🙄🙄🙄

  • @sudharmmacp8216
    @sudharmmacp82164 жыл бұрын

    Manju is a natural actress. I like her

  • @91tech91

    @91tech91

    4 жыл бұрын

    Ningalku enthariyam avalepati...

  • @sudharmmacp8216

    @sudharmmacp8216

    4 жыл бұрын

    ഞാൻ അവരുടെ അഭിനയത്തെക്കുറിച്ചാണ് പറഞ്ഞത്. അഭിനേതാക്കളുടെ വ്യക്തി ജീവിതം സമൂഹത്തിനു ബാധ്യതയായി മാറാത്തിടത്തോളം അതിനെക്കുറിച്ച് എന്തിനുപറയണം

  • @ismailpsps430

    @ismailpsps430

    4 жыл бұрын

    Manju nalla nadiyanu

  • @marmeadia7389

    @marmeadia7389

    4 жыл бұрын

    കോപ്പാണ്

  • @ismailpsps430

    @ismailpsps430

    4 жыл бұрын

    @@marmeadia7389 manjuvinte kop njan kandittilla

  • @prasadpv9178
    @prasadpv91783 жыл бұрын

    പാലിൽ നിന്നും നെയ് നീക്കുമ്പോൾ തന്നെ പാല് പാൽ അല്ലാത്ത ആവും 😂😂😂😂. കേരളത്തിൽ പാക്കറ്റ് പാൽ എല്ലാം ഇങ്ങനെ തന്നെ

  • @kpshajikovoor5224
    @kpshajikovoor52243 жыл бұрын

    Good message for public. 👍👍👍

  • @marythomas188
    @marythomas1883 жыл бұрын

    സത്യം പറയുന്ന മറിമായം

  • @roshnikp9514
    @roshnikp95144 жыл бұрын

    മഞ്ജു ചേച്ചി അടിപൊളി ആണ്. കാണാൻ ഇഷ്ടമില്ലാത്തവർ ദയവു ചെയ്തു മാറിപോവുക

  • @anwarshihab8850

    @anwarshihab8850

    7 ай бұрын

    ath ninte thandayod para maaripovan nangal kaanum abhiprayam parayum 🤮

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    😂😂😂😂, correct

  • @Teslinmary582
    @Teslinmary5824 жыл бұрын

    Manju is a good actor, I like her acting

  • @marychacko9750

    @marychacko9750

    Жыл бұрын

    00

  • @RenukaDevi-rw9yu
    @RenukaDevi-rw9yu2 жыл бұрын

    Manju is a good actress. നല്ല natural അഭിനയമാണ് അളിയൻസിൽ

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    Yes yes

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS3 жыл бұрын

    Good serial

  • @abdullahot5253
    @abdullahot52538 ай бұрын

    ലോലിതൻ സൂപ്പർ കലക്കി👌

  • @superfastsuperfast58
    @superfastsuperfast583 жыл бұрын

    മഞ്ജു സുപ്പർ

  • @elfiemat9897
    @elfiemat98974 жыл бұрын

    OMG she put on weight

  • @hananfahad7412
    @hananfahad74123 жыл бұрын

    Kure ....Chirichu....👍climax adipoli...sharikkum ingane okke aavo. ippol kidney patients orupaad kooduthalaan.we rarely use this packet milk.commonly there is a talk.... it is not good

  • @hanamio2575
    @hanamio25754 жыл бұрын

    Supper

  • @nidheeshphilip8254
    @nidheeshphilip82543 жыл бұрын

    പരിപാടികൾ എല്ലാം ഉഷാറാണ് കാണുന്നുണ്ട് പക്ഷേ ഭ്രാന്തന്മാർ ഭ്രാന്താശുപത്രി ഈ പ്രയോഗങ്ങൾ ഒഴിവാക്കാൻ സമയമായില്ലേ

  • @BasheerBasheer-mj8nt

    @BasheerBasheer-mj8nt

    2 жыл бұрын

    e

  • @rJmoh

    @rJmoh

    2 жыл бұрын

    മനസില്ല പോടാ മൈരേ

  • @narayananc.n5693

    @narayananc.n5693

    2 жыл бұрын

    ni.. ll. lmp l ni. llml mmpmm? po no ko np koon j.

  • @rJmoh

    @rJmoh

    2 жыл бұрын

    Noi eathadaa thyli

  • @Hamza-vc4xm
    @Hamza-vc4xm3 жыл бұрын

    Super

  • @garden977
    @garden9774 жыл бұрын

    മഞ്ചു വിനെ കാണുമ്പോൾ തന്നെ ഹാലിളകുന്ന മലവാണം #$%%##$കൾ ഇവിടെയും എത്തിയോ

  • @tescomobiletesco9621

    @tescomobiletesco9621

    4 жыл бұрын

    Ith hold episode

  • @chippysaseendran7969

    @chippysaseendran7969

    4 жыл бұрын

    Sheriya paisakk budhimuttulla chechiya .Megastars okke cheethaswabhavam ondelum kozhappavum illa

  • @romariorocksss3902
    @romariorocksss39023 жыл бұрын

    Gud info team

  • @fshs1949
    @fshs19493 жыл бұрын

    Super milk.

  • @VFX10K
    @VFX10K Жыл бұрын

    Supper ❤

  • @anindiancitizen2324
    @anindiancitizen23243 жыл бұрын

    Exact truth

  • @mayamohan1061
    @mayamohan10612 жыл бұрын

    Sooper 😂😂

  • @sajurajan1358
    @sajurajan13583 жыл бұрын

    അതാണ് !! സൂപ്പർ 👍

  • @sajanjohn8502

    @sajanjohn8502

    3 жыл бұрын

    . Lpo 90

  • @sajanjohn8502

    @sajanjohn8502

    3 жыл бұрын

    09up0

  • @MalankaraMedia
    @MalankaraMedia3 жыл бұрын

    ഇത് ആളുകളുടെ മനസ്സിൽ ഭീതി ഉണ്ടാക്കില്ലേ..

  • @Tencil577

    @Tencil577

    3 жыл бұрын

    പക്ഷെ ഇതൊരു സത്യം അല്ലെ

  • @NeethuSanu846

    @NeethuSanu846

    2 жыл бұрын

    സത്യം. എനിക്കു പേടി ആയി ഇതു കണ്ടപ്പോൾ 🙄🙄🙄

  • @theemperor1005

    @theemperor1005

    Жыл бұрын

    ജനങ്ങൾ പേടി വന്നാൽ അല്ലെ ബോധവാന്മാർ ആവൂ

  • @hussainaraharahman6875
    @hussainaraharahman68753 жыл бұрын

    ടൈം പാസിന് ഞാൻ ഇപ്പോൾ മറിമായമാണ് കാണുന്നത്.

  • @aswathivijayan990

    @aswathivijayan990

    3 жыл бұрын

    Njanum

  • @abdusaleem5478

    @abdusaleem5478

    3 жыл бұрын

    😁

  • @anugrahohmz512

    @anugrahohmz512

    3 жыл бұрын

    Yes☺

  • @AliceMuitofeliz_01
    @AliceMuitofeliz_01Ай бұрын

    Manju super kidu acting

  • @gracyjohn9326
    @gracyjohn93262 жыл бұрын

    very good l laughed very much

  • @santhosh2069
    @santhosh20692 жыл бұрын

    🙏👍❤

  • @aneesajunaid2109
    @aneesajunaid21094 жыл бұрын

    Sathyathil evar parayunnade poleyano milk undakunnade???

  • @lshbySareena

    @lshbySareena

    2 жыл бұрын

    No

  • @vijayalakshmipk5588
    @vijayalakshmipk55884 жыл бұрын

    എല്ലാ പാക്കറ്റ് പാലും ഇങ്ങനെയാണോ ഉണ്ടാക്കുന്നത്? അയ്യോ നമ്മുടെ മിൽമ യോ?

  • @indiancitizen3408

    @indiancitizen3408

    3 жыл бұрын

    മിൽമ problem illa njN work chythit und society നിന്നും വാങ്ങും ബാക്കി ഒക്കെ kanakka

  • @blossom8304

    @blossom8304

    3 жыл бұрын

    ആര് പറഞ്ഞു മിൽമ ശുദ്ധമാണെന്ന് എല്ലാത്തിനും മായമുണ്ട്

  • @bijuta1188

    @bijuta1188

    3 жыл бұрын

    @@indiancitizen3408 ഈ അടുത്ത കാലത്താണ് മിൽമയുടെ ഒരു അറിയിപ്പ് വന്നത്, അവർ ജൈവ പാൽ വിതരണം ചെയ്യുന്നു എന്ന്, അപ്പോൾ മുൻപ് വിതരണം ചെയ്തത് മേശപ്പാൽ ആണോ?

  • @subramanianp8499

    @subramanianp8499

    Жыл бұрын

    The fat of pig give in the way of injection to packet cover

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra95164 жыл бұрын

    ഇപ്പോ ചെക്കിങ്ങിന് വന്നത് കെ റോണാഫുഡിൻസ് പെക്ടർ വന്നിട്ടുണ്ട്

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    സുലൈമാനി കുടിക്കൂ.....

  • @sankarviswan6299
    @sankarviswan62993 жыл бұрын

    അഴിമതി നടന്നതായി ബോദാധൃ മുണ്ടെങ്കിൽ വിജിലൻസ് അന്വേഷണം ആവശൃപ്പെട്ടു കോടതിയെ സമീപിക്കുക

  • @wayanadgreenvillage5715
    @wayanadgreenvillage57152 жыл бұрын

    👍

  • @ajmalkp9451
    @ajmalkp94514 жыл бұрын

    Sugathan 😂😂😂

  • @georgeissac4762

    @georgeissac4762

    3 жыл бұрын

    .FYI

  • @santhoshkumarc2678
    @santhoshkumarc26784 жыл бұрын

    ഫു ക്രു ഉണ്ടങ്കി ഞാൻ എനിയും ഉള്ളു അമ്മ

  • @mobilehouse9133

    @mobilehouse9133

    4 жыл бұрын

    Santhosh Kumar C

  • @Biju9272
    @Biju92724 жыл бұрын

    പണ എത്തിയ

  • @dasanmk7805

    @dasanmk7805

    3 жыл бұрын

    🏏 on 1

  • @bijukd1922

    @bijukd1922

    3 жыл бұрын

    @@dasanmk7805 g

  • @bijukd1922

    @bijukd1922

    3 жыл бұрын

    Ff

  • @bijukd1922

    @bijukd1922

    3 жыл бұрын

    5656yyb kk

  • @vishnumkblog8836
    @vishnumkblog88362 жыл бұрын

    💪💪👌

  • @DhilishArt
    @DhilishArt4 жыл бұрын

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ

  • @mohammedsali2971
    @mohammedsali29713 жыл бұрын

    Very good

  • @KRISHNADAS-yf4xs

    @KRISHNADAS-yf4xs

    3 жыл бұрын

    Very goods

  • @shamilandaifa3848
    @shamilandaifa38483 жыл бұрын

    Hi..shamilifa.❤️❤️❤️👍

  • @jayancheekanal8183
    @jayancheekanal8183 Жыл бұрын

    😂fantastic

  • @faisalcp5848
    @faisalcp58484 жыл бұрын

    മഞ്ജുവിനെ ഇനി മറിമായതിൽ അടുപ്പിക്കരുത് ഒരു ബിഗ് ബോസ് നായിക അഹങ്കാരി

  • @sujapanicker7179

    @sujapanicker7179

    4 жыл бұрын

    നിങ്ങളണോ തീരുമാനിക്കുന്നത്

  • @faisalcp5848

    @faisalcp5848

    4 жыл бұрын

    അതെ പ്രേക്ഷകനായ എനിക്കും പറയാം .. എന്തെ..

  • @sujapanicker7179

    @sujapanicker7179

    4 жыл бұрын

    ഒരാളെ എടുക്കണം എന്നാ എടുക്കണ്ട എന്നോ പറയാനുള്ള അവകാശം നമുക്കില്ല' അവരൊക്കെ സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ഈ ഫീർഡിൽ എത്തിച്ചേർന്നവരാണ്. അല്ലാതെ നമ്മൾ പാടുപെട്ടല്ല അവർ ഈ സ്ഥിതിയിലെത്തിയത്. നമ്മൾ നേരിട്ട് അവരുമായി ബന്ധമില്ല' അവർ അവരുടെ അഭിപ്രായങ്ങൾ പറയുന്നത് അവരുടെ ഇഷ്ടം. നമുക്കതു കൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ല. പിന്നെന്തിനാണ് വെറുതെ അന്യന്റെ ജീവിതം നഷ്ടപ്പെടുത്താൻ കഷ്ടപ്പെടുന്നത്?

  • @lovelypetsandfishes
    @lovelypetsandfishes4 жыл бұрын

    old ep??

  • @Bangalorediaries...

    @Bangalorediaries...

    4 жыл бұрын

    Yes.

  • @user-hs4dj3wn8h
    @user-hs4dj3wn8h8 ай бұрын

    Lolithan😂 policho

  • @jasnapj2146
    @jasnapj21464 жыл бұрын

    Lolithanandpoli

  • @mystory1238
    @mystory12383 жыл бұрын

    thumbnail ലെ അബ്ദുല്ല കുട്ടിയെ കണ്ട് വന്ന ഞാൻ

  • @govardhanmenon6158
    @govardhanmenon6158Ай бұрын

    Sathyaseelan aIthra Dhushttananenkil Sathyam Seelamalllathavananenkil Ethra Dhushttanayirikkum.😂😂

  • @babichanthomas3296
    @babichanthomas32968 ай бұрын

    🎉🎉🎉🎉

  • @kavyalokam3299
    @kavyalokam32994 жыл бұрын

    മഞ്ജു ചേച്ചിയോട് എന്താ എല്ലാർക്കും ദേഷ്യം

  • @user-cb5sz4zz7e

    @user-cb5sz4zz7e

    3 жыл бұрын

    അതെന്നെ എനിക്കും അറിയാത്തത്

  • @chakreshkumarchakresh5959

    @chakreshkumarchakresh5959

    3 жыл бұрын

    Tttyj nikijjjjjoooioookjhhhh

  • @seyidmuhammed7985

    @seyidmuhammed7985

    2 жыл бұрын

    Chakkap0thu aval "

  • @Jyodeepak

    @Jyodeepak

    2 жыл бұрын

    @@seyidmuhammed7985 Avalude per Aysha aayirunnel ingane Parayimaatirunnu Jihadi?

  • @rockytimetravel6894
    @rockytimetravel68943 жыл бұрын

    മഞ്ജുച്ചേച്ചി എന്നാ ലുക്ക്‌ 🥰🥰🥰

  • @fathimasuhara2648
    @fathimasuhara2648 Жыл бұрын

    ഇത് കണ്ടപ്പോഴുള്ള എൻ്റെ സന്തോഷം njhanghal packet milk use illa....pnne jenanghalde മുന്നിൽ സത്യസന്ധമായ കാര്യങ്ങൽ കൊണ്ടുവരുന്നത് ninghal മാത്രമാണ്.

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    അയൽവാസി യിലെ പശു പാൽ തരു ന്ന കാലത്തോളം നമ്മൾ തത്കാലം safe 😊

  • @marmeadia7389
    @marmeadia73894 жыл бұрын

    എസ്യ നെറ്റിന്റെ വിധി വരുത്തണ്ട

  • @sidheeksidheek3387

    @sidheeksidheek3387

    3 жыл бұрын

    എന്ത് വിധി

  • @alvinaug3844
    @alvinaug38444 жыл бұрын

    manju good actress

  • @sunwitness7270
    @sunwitness72704 жыл бұрын

    3:32:ഇതാണ് സാറെ പറയുന്നത്,,,,,, വൈദ്യന് കൊടുക്കാത്തത് അങ്ങാടിപ്പെട്ടിയിൽ പോവും എന്ന് പറയുന്നത്.......

  • @shukooralain7054

    @shukooralain7054

    3 жыл бұрын

    👍😂

  • @isharacollections7660
    @isharacollections76604 жыл бұрын

    Manjunu oru dislike😄

  • @sujithpalayathil6333
    @sujithpalayathil633311 ай бұрын

    Lolithan ക്ലൈമാക്സ്‌🔥

  • @kareemkareem1713
    @kareemkareem17134 жыл бұрын

    ഓൾഡ് Old

  • @shammaspayippull
    @shammaspayippull4 жыл бұрын

    MILMA ക്ക് പാര

  • @powerfullindia5429
    @powerfullindia54294 жыл бұрын

    കവർ പാൽ ഉപയോഗിക്കുന്നോര്..

  • @anishayyappan2052
    @anishayyappan20522 жыл бұрын

    Milma കാർ കാണണ്ട🙄🙊🙊🙊

  • @parvathys604
    @parvathys6044 жыл бұрын

    Manju hatersssss

  • @vrk1131
    @vrk11312 жыл бұрын

    companyde peru kando.. "kill man milk" hihi

  • @safvansk7793
    @safvansk77934 жыл бұрын

    *മഞ്ജുവിനെ ഇനി കൊണ്ട് വന്നാൽ എന്തായിരിക്കും പ്രേക്ഷക പ്രതികരണം എന്നറിയാൻ ഓൾഡ് എപ്പിസോഡ് ഇട്ടു നോക്കുന്ന മനോരമ* 😂😂😂😂

  • @muneermuneer5250

    @muneermuneer5250

    4 жыл бұрын

    Safvan_sk 😀😀😀😀

  • @chinaindia7792

    @chinaindia7792

    4 жыл бұрын

    Safvan_sk manju kunddi thallayaan aval vediyan

  • @chinaindia7792

    @chinaindia7792

    4 жыл бұрын

    Manju chechiku Mula kunddi valudan

  • @hamsamuhammed3450
    @hamsamuhammed34504 жыл бұрын

    Manjuvine ozhivakiyal Marimayam illa

  • @sunilsusu1186

    @sunilsusu1186

    3 жыл бұрын

    Please avoid devil manju

  • @shamilpp8377
    @shamilpp83773 жыл бұрын

    Hi

  • @atmaliakall
    @atmaliakall4 жыл бұрын

    Because of manju I stopped watching marimayam

  • @zainudheenzainudheen9125
    @zainudheenzainudheen91253 жыл бұрын

    😆😆😆😆😆

  • @sj-uf5kt
    @sj-uf5kt4 жыл бұрын

    please avoid manju pathrose

  • @govindanpotty.s1615
    @govindanpotty.s16153 жыл бұрын

    Ethoke Sathyamano? Itharam യൂറിയ ഫോര്മാലിന് ഇതൊക്കെ ചേര്ക്കുമോ അതോ തമാശ ക്ക് ചെയ്തതാണോ

  • @unnikrishnan8807
    @unnikrishnan88072 жыл бұрын

    👌👌👌👌👌

  • @muhammedkunhi9314
    @muhammedkunhi9314 Жыл бұрын

    😅😅😅😅😅😅 CR GT GT😅 de CR

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Ugran climax!

  • @niponyamahachelari6268
    @niponyamahachelari62683 жыл бұрын

    😀😀😀😄😆😆😆😆

  • @jasmujaleel537
    @jasmujaleel5374 жыл бұрын

    Thateem muteem niruthy veena undayadond marimayavum niruthi manju karanam edhayalum asianet bahish karichadhupole malaville nigalkum rip adharanjalikal

  • @mohammedsadique8575
    @mohammedsadique85753 жыл бұрын

    മിൽമ പാൽ ഇങ്ങനെ ആണോ

  • @muhammadashmilshalu2669
    @muhammadashmilshalu26692 жыл бұрын

    2022 kanunu

  • @user-pv2jo4cg3o
    @user-pv2jo4cg3o2 жыл бұрын

    മഞു൯െ milma

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Visham kudikkan janangalum kaasu vaangan ningalum - ha ha kollam- nalla thamaasa-Haryaanele vyavasaayi,katholane

  • @shanta4968
    @shanta49682 ай бұрын

    Ee janagal okke marichal arkka vilkkuka kashttam

  • @prakashy5313
    @prakashy53133 жыл бұрын

    Correct Anu janagal padikkilla

  • @raghuramalath9730
    @raghuramalath97303 жыл бұрын

    ലോലിതൻ 🤣🤣

  • @bijukd1922

    @bijukd1922

    3 жыл бұрын

    Gvyyh

  • @bijukd1922

    @bijukd1922

    3 жыл бұрын

    Gty999tt v

  • @hmjg182
    @hmjg1829 ай бұрын

    Dhaivame 😢

  • @vijayann1450
    @vijayann14503 жыл бұрын

    സഹായിച്ചില്ലെങ്കിലും ഉപദ്രിക്കരുത്

  • @kuttymaalu1769
    @kuttymaalu17693 жыл бұрын

    👉സമൂഹത്തിൽ തെറ്റുധാരണ ഉണ്ടാക്കും 🛑

  • @azizksrgd
    @azizksrgd4 жыл бұрын

    Old

  • @tjyadavedhar2387
    @tjyadavedhar23872 жыл бұрын

    Climax polichu.

  • @kannuki1234
    @kannuki12344 жыл бұрын

    Manjuvine eduthu kalanjille...🤬🤬🤬

  • @sunnygeorgeabhil3313
    @sunnygeorgeabhil33134 жыл бұрын

    Manju Venda .... Njangalkku AAA sundhari Chechi mathi... Veruthe ee manju virusine njangalkku Venda.... We will boycott Marimayam ... 😤😤😤

  • @greeshmagreesh9237

    @greeshmagreesh9237

    4 жыл бұрын

    ithoke pazhaya episode ane ath polum manasolavunillallo...kashttam

  • @SureshKumar-bq1kz

    @SureshKumar-bq1kz

    4 жыл бұрын

    ண.ஓஞண ஓ

  • @sadikanuappu2933
    @sadikanuappu29332 ай бұрын

    നമ്മൾ ഉറപ്പ് ഉള്ളത് ഉപയോഗിക്ക

  • @shanthisanal3381
    @shanthisanal33818 ай бұрын

    Milma pal ingene ano

  • @narayanaraop8136
    @narayanaraop81362 жыл бұрын

    ഒരു ഗ്ലാസ് എന്തിനാ ഒരു ഔൺസ് പോരേ

  • @sumiyyaththundiparambath6808
    @sumiyyaththundiparambath6808 Жыл бұрын

    Manjune ozhivakikudey?

  • @q4works941
    @q4works9412 жыл бұрын

    ഈ അടുത്ത് ഷവർമ ഷോപ്സ് പൂട്ടിക്കുന്ന തിരക്ക് കണ്ടിരുന്നു ,ഇപ്പോ ആ പ്രഹ്സനം നിന്നി ആവൂ

  • @abdulrazaqnalakath4250
    @abdulrazaqnalakath42502 жыл бұрын

    Tamil. Naattil. Ninnum. Warunnunath.Egine. Ulla. Visham. Undawannath

  • @SyedMohammedAbdulla
    @SyedMohammedAbdulla4 жыл бұрын

    When I start phone for this episode, came to know manju is there, suddenly changed to other programme.👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @sazz6363
    @sazz63634 жыл бұрын

    Bcz of manju I stopped watching marimaayam👍

Келесі