No video

Benelli 600i Detailed Malayalam Review

Benelli 600i Detailed Malayalam Review
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email contact.strell@gmail.com

Пікірлер: 1 500

  • @strellinmalayalam
    @strellinmalayalam3 жыл бұрын

    You can be in touch with instagram.com/akhil_jayan/ for Benelli 600i related queries 😊

  • @smokytwostroker5925

    @smokytwostroker5925

    3 жыл бұрын

    I love u😜

  • @smokytwostroker5925

    @smokytwostroker5925

    3 жыл бұрын

    Strelleeeeee🙈🙈🙈🙈

  • @sinanayaan784

    @sinanayaan784

    3 жыл бұрын

    kzread.info/dash/bejne/jI5klLd-hpqTYpc.html വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

  • @justinsebastian2067

    @justinsebastian2067

    3 жыл бұрын

    Vibration undo?

  • @PawsitiveVibes_Asha

    @PawsitiveVibes_Asha

    3 жыл бұрын

    Yayyyyyyy finally your dream came true!!! @Akhil Jayan

  • @sidharthsnair911
    @sidharthsnair9113 жыл бұрын

    കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ് ഇടാതെ വീഡിയോ ഇട്ടിരിക്കുന്നു കുറുമ്പൻ😀

  • @Prokallan
    @Prokallan3 жыл бұрын

    *Benelli💞*

  • @KL_reel

    @KL_reel

    3 жыл бұрын

    Enga patalum ne

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    Athaanu 💥 ❤️

  • @Tarzen-oq2gi

    @Tarzen-oq2gi

    3 жыл бұрын

    Chrono dhedho bhaiiii😂

  • @jyothis4460

    @jyothis4460

    3 жыл бұрын

    You again

  • @aNaNDHaN4U

    @aNaNDHaN4U

    3 жыл бұрын

    Enth thoranalum nee analo

  • @navneeth_734
    @navneeth_734 Жыл бұрын

    I'm studying in 12 right now and this is my dream bike 🥺❤️

  • @loheshroyalmech824
    @loheshroyalmech8243 жыл бұрын

    *ഇംഗ്ലീഷും മലയാളവും, 2ഉം ഞാൻ എന്തിനാ ഇരുന്ന് കാണുന്നത് എന്നുള്ളത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല...😅*

  • @locomotevlogs9573

    @locomotevlogs9573

    3 жыл бұрын

    Ishk

  • @arjunashok8858

    @arjunashok8858

    3 жыл бұрын

    Ennal hindi kan

  • @advgokulunnikrishnan

    @advgokulunnikrishnan

    3 жыл бұрын

    വേറെ പണിയില്ലാത്തോണ്ടാകും bro 😁

  • @loheshroyalmech824

    @loheshroyalmech824

    3 жыл бұрын

    @@arjunashok8858 ath pewer aayi😂

  • @arunpmadhu9741

    @arunpmadhu9741

    3 жыл бұрын

    Oru sugam

  • @lonely-ix3yv
    @lonely-ix3yv3 жыл бұрын

    വണ്ടി വാങ്ങൻ കാശ് ഇല്ല. എന്നലും strell ന്റെ എല്ലാ video ഉം കാണാറുണ്ട് #strell fan😇😘

  • @madmaxpro1986

    @madmaxpro1986

    3 жыл бұрын

    ക്യാഷ് ഇല്ല ക്യാഷ് ഇല്ല എന്ന് പറയുന്ന നേരം കൊണ്ട് ക്യാഷ് ഉണ്ടാക്കി ഞാൻ ആ വണ്ടി എടുക്കും എന്ന് പറ... Bro

  • @afthabkhan4310

    @afthabkhan4310

    3 жыл бұрын

    Vandiyonnulla ennallum strell inta ella video kaaanarund(99999999999)

  • @rohithu1791

    @rohithu1791

    3 жыл бұрын

    Verupikaledo 😬😬 ennum indavum ee chali comment😬

  • @afthabkhan4310

    @afthabkhan4310

    3 жыл бұрын

    @@rohithu1791 ith thanneyan ith comment idunnavarod enikkum parayan ollath🥴🥴🥴🥴🥴

  • @rinutomy7630

    @rinutomy7630

    3 жыл бұрын

    True

  • @jijobabu9896
    @jijobabu98963 жыл бұрын

    ഈ മനുഷ്യനെ എന്നേലും ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു വല്ലാതെ മോഹിച്ചു പോകുന്നു 😍❤️

  • @ajithaji8487
    @ajithaji84873 жыл бұрын

    Strell പറയാൻ വിട്ടുപോയ കാര്യം, അ കാറുക്കാരൻ ഞാൻ ആയിരുന്നു. പിന്നീട് കാറിൽ നിന്നിറങ്ങി, സ്‌ട്രെല്ലിന് ഒരു നാരങ്ങാവെള്ളം വാങ്ങി കൊടുത്താശേഷമാണ് അവനെ ഞാൻ പറഞ്ഞയച്ചത്👍😂😂😂

  • @strellinmalayalam

    @strellinmalayalam

    3 жыл бұрын

    😂

  • @ajithaji8487

    @ajithaji8487

    3 жыл бұрын

    @@strellinmalayalam 👍😂🎈

  • @mr_shadmanmanshad2044

    @mr_shadmanmanshad2044

    3 жыл бұрын

    😂😂

  • @ansal1085

    @ansal1085

    3 жыл бұрын

    @@PANINDIAN__MOVIES strell ഹെൽമെററ്റിൽ കൂടെ സ്ട്രോ ഇട്ട് കുടിച്ചു കാണും 😂😂😂

  • @emiii9631

    @emiii9631

    3 жыл бұрын

    @@ansal1085 😂😂😂😂😂

  • @jaywinmj
    @jaywinmj3 жыл бұрын

    ബെനലി exhaust സൗണ്ട് 😍ഇഷ്ട്ടപെടുന്നവർ ഉണ്ടോ

  • @shibil2429

    @shibil2429

    3 жыл бұрын

    Adh maathre ishttamullu💞😍

  • @afthabkhan4310

    @afthabkhan4310

    3 жыл бұрын

    Undilla unann ponullu😂

  • @sreedeekshith4468

    @sreedeekshith4468

    3 жыл бұрын

    Ishtapedathavar undo

  • @abhijith6667

    @abhijith6667

    3 жыл бұрын

    🙄🤦

  • @afthabkhan4310

    @afthabkhan4310

    3 жыл бұрын

    @@abhijith6667 🤣🤣🤣🤣

  • @susanthms615
    @susanthms6153 жыл бұрын

    അങ്ങനെ Strell അണ്ണൻ വാക്ക് പാലിച്ചു. Most requested video❤ My dream super bike Benelli 600i🔥

  • @lonely-ix3yv

    @lonely-ix3yv

    3 жыл бұрын

    😍🤩

  • @rajeevkrishnan156
    @rajeevkrishnan1563 жыл бұрын

    4:24 nice aayit mirror blur cheythu, allea🧐

  • @vaxae8618

    @vaxae8618

    3 жыл бұрын

    Hha

  • @anilkumarpr3639

    @anilkumarpr3639

    3 жыл бұрын

    Mugham kaanathirikkan

  • @amarnath_0
    @amarnath_03 жыл бұрын

    9:24 pure love...to motorcycles..😻🖤

  • @ambadirk
    @ambadirk3 жыл бұрын

    Strell annan uyirr..🔥 Strell annan fans ibide comeon.....🔥

  • @anthassullamemer2.081
    @anthassullamemer2.0813 жыл бұрын

    Benelli 300i ന്റെ റിവ്യൂ വേണം കേട്ടോ😁🔥🔥😍

  • @rouftk2299

    @rouftk2299

    Ай бұрын

    Time kittunnilla bro. ശ്രമിക്കാം

  • @anuragtk6028
    @anuragtk60283 жыл бұрын

    Benelli's are known for their exhaust note ❤️💥

  • @TurningPages495
    @TurningPages4953 жыл бұрын

    open Road കാണുമ്പോൾ എനിക്കും ഇതേ പിരിയാ ..... cd100ൽ ഒരൊറ്റ കൊളുത്താ ......💥😂💥

  • @agasthyanj5003

    @agasthyanj5003

    3 жыл бұрын

    adikai❤️

  • @focus___v_4923

    @focus___v_4923

    Жыл бұрын

    🥰

  • @hazi9749
    @hazi97493 жыл бұрын

    Strell അളിയൻ ഉയിരേ 😍

  • @abdulkhader6847
    @abdulkhader68473 жыл бұрын

    Abdukka എൻട്രി ...😎😎🔥 Review video start ചെയ്യുന്നതിന് മുന്നേ ലൈക്‌ ചെയ്തവരുണ്ടോ..??🔥♥️

  • @labeeb1014
    @labeeb10143 жыл бұрын

    8:18 സ്ട്രെൽ+ഓപ്പൺ റോഡ്

  • @afthab0176
    @afthab01763 жыл бұрын

    When its come to sound, benneli is unbeatable...... 💕

  • @rahulrp8345
    @rahulrp83453 жыл бұрын

    STRELL inte video kand kand ippo oru 600 above cc vandiye vangan pattoonnayi.....ellam sulaimante kalikal #strellified

  • @shansha8831
    @shansha88313 жыл бұрын

    My favorite KZreadr strell💞💞 എന്റെ മാത്രം ആണോ?😂🤗🤩

  • @ha_beeb___7816
    @ha_beeb___78163 жыл бұрын

    Notification bar-il notification vann kedakumbo ath strell-nte anenn ariyumbo olla aa oru inside feel indallo 👐💕

  • @sooryavardhansooryavardhan7365
    @sooryavardhansooryavardhan73653 жыл бұрын

    Bro, വിന്റേജ് മോട്ടോർസൈക്കിൾസിന്റെ റിവ്യൂ ചെയ്യാമോ?

  • @unismuhammed
    @unismuhammed3 жыл бұрын

    നിങ്ങൾ കപ്പൽ ഓടിച്ചിനാ... 😃😃

  • @strellinmalayalam

    @strellinmalayalam

    3 жыл бұрын

    ചെറുപ്പത്തിൽ ഓടിച്ചിരുന്ന 😂

  • @vishak.n.m1020

    @vishak.n.m1020

    3 жыл бұрын

    6 B yil padikumbol lekshadhadwepil ulla lover ne kanan poyapozhano 😅

  • @murshidvinu

    @murshidvinu

    3 жыл бұрын

    @@strellinmalayalam Bo.Che lite😂😂

  • @dr_chromental_5004

    @dr_chromental_5004

    3 жыл бұрын

    @@strellinmalayalam Bo che ultra pro max 😻

  • @aneeshani5630

    @aneeshani5630

    3 жыл бұрын

    @@strellinmalayalam ഇന്ത്യൻ നേവിക്ക് വഴി മുടക്കി കിടന്ന ഒരു ബ്രിട്ടീഷ് കപ്പൽ എടുത്ത് മാറ്റി കൊടുത്ത ഒരു കോഴിക്കോട് കാരൻ സുലൈമാൻ ഉണ്ടായിരുന്നു 😜😜😜

  • @adhithyancj
    @adhithyancj3 жыл бұрын

    ഇൻസ്ട്രുമെൻ്റൽ ക്ലസ്റ്റർ കാണുന്ന മോജോ: അച്ഛാ...😆

  • @varshaysak

    @varshaysak

    3 жыл бұрын

    😂😂

  • @shyamshyam.k.s5647

    @shyamshyam.k.s5647

    3 жыл бұрын

    Sathyam

  • @ashokm8577

    @ashokm8577

    3 жыл бұрын

    😂😂😂😂😂

  • @ajaypb363

    @ajaypb363

    3 жыл бұрын

    🤣

  • @ashiks4841

    @ashiks4841

    3 жыл бұрын

    rr 310 ntae tank um ethintae polae und....

  • @maluajith4700
    @maluajith47003 жыл бұрын

    4:23 മിറർ ഇന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂം ചെയ്ത് നോക്കുന്നത് ഞാൻ🤣🤣🤣🤣🤣 Strell ഉയിർ 💪💪💪

  • @maluajith4700

    @maluajith4700

    3 жыл бұрын

    4:23 strell blur cheythu 🤣🤣🤣

  • @laljithmanoj6857
    @laljithmanoj68573 жыл бұрын

    ലൈസെൻസ് എടുക്കാൻ പ്രായം പോലും ആയില്ല എങ്കിലും ഞാൻ strell ന്റെ വീഡിയോ കാണും 🥰❣️

  • @swalihmonstartech6480

    @swalihmonstartech6480

    3 жыл бұрын

    ❣️❣️

  • @ashiquerahman564
    @ashiquerahman5643 жыл бұрын

    My favourite bike😍😍😍😍

  • @user-oi1qy6by2q
    @user-oi1qy6by2q3 жыл бұрын

    Benelli exhaust 💕💕 Strell voice 💕💕

  • @sujithkumar5145
    @sujithkumar51453 жыл бұрын

    English വീഡിയോ മുഴുവൻ കണ്ടിട്ട് മലയാളത്തിൽ ഫീൽ കിട്ടാൻ വന്നവർ ആരൊക്കെ❤️❤️ 👇

  • @ridewithmusic.
    @ridewithmusic.3 жыл бұрын

    Daytona 675r Review ചെയ്യാമൊ...

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    Strell അളിയാ happy new year😍

  • @strellinmalayalam

    @strellinmalayalam

    3 жыл бұрын

    Happy new year :)

  • @bazi1707
    @bazi17073 жыл бұрын

    Hey എൻ്റെ instagram account ഒന്നും കൊടുക്കേണ്ടി ഇരുന്നില്ല... 😁

  • @user-oi1qy6by2q

    @user-oi1qy6by2q

    3 жыл бұрын

    Bro🔥🔥

  • @rejiththekkembadan4702

    @rejiththekkembadan4702

    3 жыл бұрын

    മൊതലാളീ... ജംഗ ജഗ ജഗ..✌️👍😀

  • @johnreji2143

    @johnreji2143

    3 жыл бұрын

    Moilalli🤩

  • @strellinmalayalam

    @strellinmalayalam

    3 жыл бұрын

    😂 😂 കിടക്കട്ടെ

  • @akku6787

    @akku6787

    3 жыл бұрын

    Mothalaliiii😅

  • @amal7750
    @amal77503 жыл бұрын

    Kayyil vangan cash illalum ningade video kand ee vandi oodikkunnath swapnam kaananm😍

  • @allinonemedia3373
    @allinonemedia33733 жыл бұрын

    Machanmaree... Nan ആദ്യമായ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ""മലയാളി കിണർ കണ്ടാൽ 😂😂😂""!!!!!!!.... first video annu. Istake undakkil ellarum kshamikkuka thank you❤

  • @viralinsta123
    @viralinsta1233 жыл бұрын

    THE BEST REVIEWS I HAD SEEN #STRELL🔥🤩🤩

  • @myknowledge6352
    @myknowledge63523 жыл бұрын

    നല്ല ആയുസ് ഉള്ള വണ്ടി ഒരു മണിക്കൂർ മുമ്പ് ഞാൻ സ്വപ്നം കണ്ടതാണ് 600 വാങ്ങുന്നത് മംഗലാപുരം യൂസ്ഡ് ഷോറൂമിൽ പോയിട്ട് 😂😂😂😂😂 സത്യം പറഞ്ഞാൽ 6000 രൂപയുടെ സൈക്കിൾ വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഹൗ ബല്ലാത്ത ജാതി ഞാൻ 😎😎😎

  • @anonymous-le6kn
    @anonymous-le6kn3 жыл бұрын

    Benelli is an excellent Singer who knows acting as well🤗

  • @souravb306
    @souravb3063 жыл бұрын

    Silencer sound kett vandi manasilakanengil oru range venam allengil athu strell avanam😎 strell ashaan uyir😍

  • @ashiquerahman564
    @ashiquerahman5643 жыл бұрын

    4:23 privacy ഒട്ടും കുറക്കാന്‍ ഉള്ള തല്പര്യം ഇല്ല അല്ലെ 😅

  • @strellinmalayalam

    @strellinmalayalam

    3 жыл бұрын

    😂 😂

  • @MOODFRAMES

    @MOODFRAMES

    3 жыл бұрын

    Upload chyyunenu munne le strell... Evdelm mirroril vllom face vnnittundo🤔

  • @shyamshyam.k.s5647

    @shyamshyam.k.s5647

    3 жыл бұрын

    Aashan Kozhikode aanennu ellarkum ariyam

  • @shyamshyam.k.s5647

    @shyamshyam.k.s5647

    3 жыл бұрын

    Paskhe aashan aarannu mathram aarkum ariyilla

  • @_shaneeb_

    @_shaneeb_

    3 жыл бұрын

    @@strellinmalayalam 😜

  • @sainuabid3952
    @sainuabid39523 жыл бұрын

    Strell oru like ❤️

  • @abl360
    @abl3603 жыл бұрын

    ii vandiyude sound keekan mathram aanu njan vannath❤️❤️🔥

  • @krishnadhvani8490
    @krishnadhvani84903 жыл бұрын

    @8:17 ...dhoom machaalee😎🔥🔥🏍️.....strell uyir❤️❤️

  • @madgamer7714
    @madgamer77143 жыл бұрын

    Indonesia kar bheekararaanu , example R15 Indonesian version 😁😁

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    English ...

  • @smoke__kid9534
    @smoke__kid95343 жыл бұрын

    Strell മച്ചാൻ ഒരു കില്ലാടി തന്നെ🥰❤🥰

  • @fariskalathingal7
    @fariskalathingal73 жыл бұрын

    11:43... KGF🔥

  • @mz_captor9459

    @mz_captor9459

    3 жыл бұрын

    Bhayangara 👀aanalo😸

  • @mohammedansaf5877

    @mohammedansaf5877

    3 жыл бұрын

    Ente ponnaliyaa nee athokke engane kand..🙏👌👌

  • @fariskalathingal7

    @fariskalathingal7

    3 жыл бұрын

    @@mohammedansaf5877 😌

  • @Nithin_Das1212
    @Nithin_Das12123 жыл бұрын

    Ithinte fuel overflow mechanism Wan shogamanu direct enginte malekkanu petrol ozhukukaa

  • @poped_4628
    @poped_46283 жыл бұрын

    ഞാൻ bike വാഗാൻ വേണ്ടി അല്ല strell ചേട്ടന്റെ videos കാണുന്നത്, അത് aa ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ആണ്, love you strell chetta 😍

  • @army8412

    @army8412

    3 жыл бұрын

    💯💯💯

  • @kid_006
    @kid_0063 жыл бұрын

    Strell bro enna nammude Mt 09 review cheyunne 🤔🤔❤️❤️❤️💋

  • @midhunshiv2667
    @midhunshiv26673 жыл бұрын

    Strell bro Ducati multistrada V4 inde review cheyyamo!!!!!😻😻😻😻😻

  • @abusufiyan4520
    @abusufiyan45203 жыл бұрын

    നിങ്ങൾ ദൈവാനുഗ്രഹമുള്ള ബൈക്ക് റൈഡറാണ്❤️🥰

  • @anoopkrishnanv
    @anoopkrishnanv3 жыл бұрын

    14:25 പുരുഷു എന്നെ അനുഗ്രഹിക്കണം😂😂

  • @alenshibu16
    @alenshibu163 жыл бұрын

    Strell ishtam😍😍

  • @st-tk1ul
    @st-tk1ul3 жыл бұрын

    Happy New year strell 😍😍😍

  • @gavinsumesh9661
    @gavinsumesh96613 жыл бұрын

    4:24. Sulaimanae minayam polae kandd ☺️

  • @Harinarayananh
    @Harinarayananh3 жыл бұрын

    Antha satham.... 😍😍💥💥💥

  • @sidharthmanojbusiness
    @sidharthmanojbusiness3 жыл бұрын

    Strell annande oru like nn vendi kathirkunnu 😍❤❤❤

  • @Neena_Jobind

    @Neena_Jobind

    3 жыл бұрын

    Athkondaannu thonunnu chettanu maathram thanillallo

  • @sidharthmanojbusiness

    @sidharthmanojbusiness

    3 жыл бұрын

    @@Neena_Jobind enikkum kittiyalooo😂😂😜😜

  • @Neena_Jobind

    @Neena_Jobind

    3 жыл бұрын

    @@sidharthmanojbusiness 😀😀

  • @sidharthmanojbusiness

    @sidharthmanojbusiness

    3 жыл бұрын

    @@Neena_Jobind താൻ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ന്ന് തോന്നുന്നു എനിക്കും കിട്ടിയത് 🤪😜

  • @Neena_Jobind

    @Neena_Jobind

    3 жыл бұрын

    @@sidharthmanojbusiness 😁appo എല്ലാ creditum enikk aanu.😎😎🤣

  • @gauthamsankarrajeeth9723
    @gauthamsankarrajeeth97233 жыл бұрын

    Strell bro nte video aanenkil pinne like adichitte kaanullu... ❤️

  • @amarnath_0
    @amarnath_03 жыл бұрын

    14:20 purushu enne anugrahikkanam....😂🖤

  • @akhilsaarath4867
    @akhilsaarath48673 жыл бұрын

    Strell fans evide like😍👊

  • @anaswar555
    @anaswar5553 жыл бұрын

    ഇംഗ്ലീഷ് ചാനൽ കണ്ട് അത് കഴിഞ്ഞ് ഇവിടേം വന്ന് ഇനി വരുന്നവര് ഇവിടെ വരെ വന്നു like അടിച്ചിട്ട് പോകുക

  • @BheemNationalist
    @BheemNationalist3 жыл бұрын

    Comments 90%ഉം വെറുപ്പിക്കൽ ആണ്. പൊന്നു സുഹൃത്തുക്കളെ, STRELL എന്തുമാത്രം കഷ്ടപ്പെട്ടാണ് ഓരോ വിഡിയോയും ഉണ്ടാക്കുന്നത്. നിങ്ങൾ ഈ വീഡിയോയെപ്പറ്റി comment ചെയ്യൂ... STRELL 50K ആകുന്നതിനു മുൻപേ പുള്ളിയെ follow ചെയ്യുന്ന ആളാണ് ഞാൻ. അന്നൊക്കെ Strell ന്റെ reviewsനെ പറ്റിയും bikes നെ പറ്റിയും ആയിരുന്നു comments മുഴുവൻ. ഇപ്പോൾ വന്ന് വന്ന് പുട്ട്, പഴം, മുത്ത്‌, ഉയിര്, fans ലൈക്‌ here എന്നൊക്കെ പറഞ്ഞ് ഭയങ്കര വെറുപ്പിക്കൽ ആയി വരികയാണ് comments. ഒരു content creatorക്ക്‌ ഏറ്റവും സന്തോഷം വരിക, അദ്ദേഹം ചെയ്ത contentനേപ്പറ്റി നമ്മൾ സംസാരിക്കുമ്പോൾ ആണ്. So, please understand.

  • @lubinlaison1216

    @lubinlaison1216

    3 жыл бұрын

    Well said bro

  • @abdulkalamajmal3448
    @abdulkalamajmal34483 жыл бұрын

    2:27 that two stroke 🏍💨💨💨💨

  • @shanilsanu5558
    @shanilsanu55583 жыл бұрын

    8:17 open road 💥💥💥

  • @rmvshorts104
    @rmvshorts1043 жыл бұрын

    Big fan മച്ചാനെ ❣️❣️❣️

  • @vighneshlmkizhakathilvighn5799
    @vighneshlmkizhakathilvighn57993 жыл бұрын

    Is there boss hoss motorcycle in India.can you mention about it on the next video

  • @cksajeevkumar
    @cksajeevkumar3 жыл бұрын

    ഈ വണ്ടിയുടെ ഹൈലൈറ്റ് ഇതിന്റെ എക്സ്‌ഹോസ്റ്റ് നോട്ട് തന്നെയാണ്‌, മാരകം. പിന്നെ, ഈ റിവ്യൂ കണ്ടപ്പോള്‍ ഒരു കാര്യം തൊന്നിയത് - ഇത് കേരളത്തില്‍ ഉപയോഗിക്കാനേ പറ്റിയ വണ്ടിയല്ല എന്നതാണ്‌. നമ്മുടെ റോഡുകളുടെ കണ്ടീഷനും എപ്പോഴുമുള്ള മുടിഞ്ഞ ട്രാഫിക്കും ഇതിന്റെ രസം കെടുത്തും. ഓവര്‍സ്പീഡിങ്ങിനു കിട്ടുന്ന ഫൈന്‍, അതു വേറെ.

  • @savadali1875
    @savadali18753 жыл бұрын

    Most awaited bike😍🔥

  • @yedhukrishnas5135
    @yedhukrishnas51353 жыл бұрын

    Everything I love either discontinued or overpriced

  • @gokulvs635
    @gokulvs6353 жыл бұрын

    Strell bro 2021 Honda cbr 150r launch aayi ennu kattittundu adhinta oru video chayyumo cbr 150r Indiayil launch aayittilla adhu Indiayil varan chance undakumo bro

  • @user-nq1nc8cn2e
    @user-nq1nc8cn2e3 жыл бұрын

    Strell waiting for KTM motorcycles reviews 😁😁😁

  • @valeaadil
    @valeaadil3 жыл бұрын

    Please review the ZX10R. Love your content ❤️❣️

  • @soluuu1953
    @soluuu19533 жыл бұрын

    Bro bike veyilath vecha petrol vatti povum nne parayunna kettitind athinte sathyavastha enthuvanne onnu prnj tharuvo bro.. Plz rply

  • @charikrishnanhari160
    @charikrishnanhari1603 жыл бұрын

    Hi strell bro Benelli vs ktm 390 vs Yamaha r15 v3 power and milage 🔎🔎

  • @ajeshrs44
    @ajeshrs443 жыл бұрын

    11:43 KGF 31km 😀

  • @balakrishnank3561

    @balakrishnank3561

    3 жыл бұрын

    good observations. keep going 👍

  • @techstudio2381
    @techstudio23813 жыл бұрын

    SUPERBIKE ISHTTAM 😍 STRELL UYIR ❤

  • @adithcv868
    @adithcv8683 жыл бұрын

    Benellliiii..... 600I...... Looking..... Ground clearance... comfortable seating..... Exhaust sound...... TOURERRR......

  • @adnannanu4126
    @adnannanu41263 жыл бұрын

    My favv❤️❤️❤️❤️..njn aloichirunnu strelll nnthaa cheyyathhennn 🔥🔥🔥🔥

  • @betagaming6017
    @betagaming60173 жыл бұрын

    Machande sound vere leval aanu ❤️

  • @akshaynathog
    @akshaynathog3 жыл бұрын

    വീണ്ടും ഇംഗ്ലീഷ് ആദ്യം കണ്ടു വീണ്ടും മലയാളത്തിൽ കാണുന്ന ഞാൻ

  • @raheefmohd
    @raheefmohd3 жыл бұрын

    Aa caril undayirunna aalkk ariyillayirunnu ayal oru legend nodan samsarivhathenn❤️❤️❤️

  • @nithinsanju897
    @nithinsanju8973 жыл бұрын

    Thanks bro this my fav bike i waiting for the bs6 version

  • @gopikrish1501
    @gopikrish15013 жыл бұрын

    600 i nyan 1year munne comment box il codhichitund,strell like thannitund😇🥰😍

  • @VinodKumar-sp6ed
    @VinodKumar-sp6ed3 жыл бұрын

    Jawa Perak review idamo plz🙏

  • @akshay3487
    @akshay34873 жыл бұрын

    സ്ട്രെല്ലെ നമ്മടെ Sriman kottaru ഈ വണ്ടി ഒരു 2-3 കൊല്ലം ഉപയോഗിച്ച് ആർക്കും sugesst ചെയ്യാൻ പറ്റാത്ത വണ്ടിയാണ് ഇതെന്ന് പറഞ്ഞതല്ലോ ( for those who don't know who is Sriman kottaru, he is a telugu-English automobile vlogger.. he had a beneli 600i & their gang is formed because of beneli... Most of them in his gang had beneli 600i and all of them sold it... Currently he is riding two triumphs.. tiger & stree twin I think so... If any of have plan to buy this also refer his channel to know the reliability issue of this bike) P സ്ട്രെല്ലിനെ കുറ്റം പറഞ്ഞതല്ല ട്ടാ... ആരേലും ഇത് വാങ്ങി, എന്തെങ്കിലും പുലിവാൽ പിടിച്ചാൽ സ്ട്രെളിനെ കുറ്റം പറയാതെ ഇരിക്കാൻ പറഞ്ഞതാ❤️

  • @abijithvenugopal6432
    @abijithvenugopal64323 жыл бұрын

    Suhurthukkale anghane strell machan FFC listil keriya vivaram njan santhosha purvam ariyikunnu...❤❤❤

  • @royphilip1564
    @royphilip15643 жыл бұрын

    ചേട്ടൻ പൊളിയാ🥰🥰😍😍😍😘😘😘💥💥💥

  • @marksplicer7420
    @marksplicer74203 жыл бұрын

    Bro legendary karizma r review cheyo

  • @jaisalav4396

    @jaisalav4396

    3 жыл бұрын

    Ss i have 2014

  • @nivedkm1749
    @nivedkm17493 жыл бұрын

    Cruiser bikes reviews koode venam bro....❤️

  • @nanduraj3930
    @nanduraj39303 жыл бұрын

    Rc lovers like adi Strelle rc 390 bs6 full review

  • @oho7768
    @oho77683 жыл бұрын

    MT09

  • @nithinkroy4290

    @nithinkroy4290

    3 жыл бұрын

    👍

  • @Mishab01
    @Mishab013 жыл бұрын

    Everyone buying benelli because of its awsm sound.💥💥

  • @amalsanthoshp485
    @amalsanthoshp4853 жыл бұрын

    ഏതൊക്കെ വണ്ടിയുടെ എത്രയൊക്കെ റിവ്യൂ കണ്ടാലും ,strell ന്റെ vedio ath special anu

  • @nxgaming7046
    @nxgaming70463 жыл бұрын

    Bro I like 3 bikes BMW S1000RR DUCATI PANIGALE V4 KAWASAKI NINJA H2 ithil etha kerelathil nalath

  • @harip466
    @harip4663 жыл бұрын

    Strelleee: പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.... Pidicholam oru divasam

  • @justinsebastian2067
    @justinsebastian20673 жыл бұрын

    Strell annan uyir

  • @afsalash3871
    @afsalash38713 жыл бұрын

    Hi strell. പുതിയതായി എടുത്ത ബൈക്കിന് pwoer petroll aano adho സാധാ പെട്രോൾ ആണോ നല്ലദ്?

  • @rohitgs1837
    @rohitgs18372 жыл бұрын

    Bro njan oru beginner aanu...bike ithuvare angana eduthilla road il...just licence mathre ullu..so nalla look and milage ulla oru bike suggest cheyyamo...pls.. Look and milage aa important... atleast 40 above elum milage venam..athyavashyam controlling aaya bike aaakanam

  • @bruhhhhhhhh993

    @bruhhhhhhhh993

    2 жыл бұрын

    Gixxer 155...adipoli look....45-50 mileage kittum....but fz ine kalum kurachu expensive Anu...

  • @sahal_muhammed_basheer
    @sahal_muhammed_basheer3 жыл бұрын

    Strell uyir 🥰❤️💔♥️💞

Келесі