Benefits Of Dried Lemon( Black Lemon), ഉണക്ക നാരങ്ങയുടെ ഗുണങ്ങളും തയ്യാറാക്കുന്ന വിധവും

ഉണക്ക നാരങ്ങ(Dried lemon)യുടെ ഗുണങ്ങളും, തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#BenefitsOfDriedLemon
#ഉണക്കനാരങ്ങഗുണങ്ങൾ
#BlackLemon
#DriedLemonTea
#HowToMakeDriedLemon
#DriedLemonPowder
#ഉണക്ക_നാരങ്ങ_ഉണ്ടാക്കാൻ
#BenefitsOfDried
#TastyLemon
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഉണക്ക നാരങ്ങ കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് വളരെ ഗുണകരമാണ്. ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ഉണക്ക നാരങ്ങാ നമ്മുടെ ജീവിതശൈലിയിൽ ഉപയോഗിക്കുന്നതിനെ പ്രാധാന്യവും, അത് തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാനും, മോശം കൊളസ്ട്രോളിനെ കുറച്ച് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഉണക്ക നാരങ്ങ ഭക്ഷണത്തിലെ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. വൈറ്റമിൻ സി യും, വൈറ്റമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുള്ള ഉണക്ക നാരങ്ങ പൊടിച്ചു ചായയിൽ കലർത്തി കഴിക്കുന്നതിന് ഗുണവും ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഉണക്ക നാരങ്ങാ ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുന്നത ന്റെ ഗുണം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 200

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts3 жыл бұрын

    Thankyou.... sir... നല്ലൊരു അറിവാണ് അങ്ങ് പറഞ്ഞത്... ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുക.... 👍👍👍

  • @girijak8859
    @girijak88594 жыл бұрын

    Thank you for your valuable information

  • @pkrajan4529
    @pkrajan45294 жыл бұрын

    Very valuable information thanks Dr

  • @salahudeen7912
    @salahudeen79123 жыл бұрын

    അസ്സലാമു അലൈകും Dr:താങ്കളുടെ എല്ലാ വിഡീയോകളും ഞാൻ കേൾക്കുന്നണ്ട് കുറച്ചൊക്കെ പ്രാവർത്തികമാക്കുന്നു നന്ദി.

  • @abdullapathoor6392
    @abdullapathoor63923 жыл бұрын

    Masha Allah നല്ല ഉപദേശം جزاك الله

  • @najiyamk6869
    @najiyamk68694 жыл бұрын

    Alhmdulilla.gud spech. Dr.bahi

  • @abdusamadkunjumoideen6770
    @abdusamadkunjumoideen67704 жыл бұрын

    Thank you so much sir for your valuable information about dried 🍋

  • @nafilath8615
    @nafilath86154 жыл бұрын

    Very informative video jazakallahu khair doctor

  • @lissyvarghese5599
    @lissyvarghese55994 жыл бұрын

    Very good lnformation thank you doctor

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98813 жыл бұрын

    Very helpful message,thanks sir

  • @MN23242
    @MN232423 жыл бұрын

    Valuable information thank you doctor

  • @aaab5803
    @aaab58033 жыл бұрын

    Yes, Thank you🌹 Dr.

  • @Heavensoultruepath
    @Heavensoultruepath4 жыл бұрын

    Great info.. Thank u Dr🙏👏👏👏👏

  • @balanck7270
    @balanck72703 жыл бұрын

    നല്ല വിവരണം നല്ല അറിവ് നമസ്തേ "!

  • @ramlaramla2349
    @ramlaramla23494 жыл бұрын

    നല്ല ഒരു അറിവാ സർ thanathu

  • @ajithaashok6038
    @ajithaashok60384 жыл бұрын

    Thank you sr oru puthiya arivannu

  • @sreedevir6768
    @sreedevir67683 жыл бұрын

    Thank you sir🙏 good information 👍

  • @shajisunil3689
    @shajisunil36894 жыл бұрын

    Thanks. God bless you

  • @nooranoor8047
    @nooranoor80474 жыл бұрын

    Thankyou for valuable information

  • @josephilip3841
    @josephilip38414 жыл бұрын

    Good information.thank you.

  • @muneer119sijina6
    @muneer119sijina64 жыл бұрын

    I will try super information

  • @josek.t8027
    @josek.t80274 жыл бұрын

    Sir ഉണക്ക നാരങ്ങാ ഉണ്ടാക്കുന്ന ഈ വീഡിയോ നൽകിയതിന് നന്ദി

  • @alphonsaantony9005
    @alphonsaantony90054 жыл бұрын

    What about its seeds while grinding ? Or while adding in food Dr???!

  • @anvarsharafudeens666
    @anvarsharafudeens6664 жыл бұрын

    എന്റെ പൊന്നോ ഇന്ന് ഞാൻ ആലോചിച്ചു കബ്സ വെക്കാൻ ..ഈ സാധനം എങ്ങനെ ഒപ്പിക്കും എന്നു tank you soo much sir

  • @jeweljes8251

    @jeweljes8251

    3 жыл бұрын

    അതേയതേ ഞാനു०

  • @fasilaayub811
    @fasilaayub8114 жыл бұрын

    Thank you doctor eid mubaraq

  • @Nadhdera.asharaf
    @Nadhdera.asharaf3 жыл бұрын

    اسلام عليكم....الحمد لله رب العالمين ..സതേഷം ഡോക്ടർ നന്ദി

  • @ameenasalahudeen3673
    @ameenasalahudeen36734 жыл бұрын

    Very good information👍👍

  • @vijayanair1195
    @vijayanair11954 жыл бұрын

    Thank you Dr

  • @sasikala-ho3tv
    @sasikala-ho3tv4 жыл бұрын

    Thank you sir

  • @ajitharajan619
    @ajitharajan6194 жыл бұрын

    Nice and beneficial video sir

  • @vijayakumarm5170
    @vijayakumarm51704 жыл бұрын

    Excellent explanation Super presentation Very informative Thank you so much Dr,

  • @sheebamohandas1286
    @sheebamohandas12863 жыл бұрын

    Thank u Dr ❤️❤️🌹🙏🙏🙏

  • @alihsanmedia2305
    @alihsanmedia23054 жыл бұрын

    മാഷാഅല്ലാഹ്‌ barakaalla

  • @annammamathew5863
    @annammamathew58634 жыл бұрын

    Very good information.

  • @mkrishnan2103
    @mkrishnan21034 жыл бұрын

    Thanks Dr.

  • @h4ajis6799
    @h4ajis67993 жыл бұрын

    very simple presentation

  • @annefrancis2430
    @annefrancis24304 жыл бұрын

    Most of Dr. Sajid's advices (classes) are effective especially the physiotherapy exercises. I am 74 years and doing the 5 exercises the Dr. suggested for back pain. It's working. Thank you Dr. Sajid

  • @OuO_cookie_1
    @OuO_cookie_14 жыл бұрын

    Good information 👍👍👍

  • @alaamina2104
    @alaamina21044 жыл бұрын

    FRIDGIL koraiya DIVASANGAL ITTALUM LEMON VONAGARUNDU ANGANA ULLA LEMON USE CHEIYYAMO?

  • @bindusnehas6430
    @bindusnehas64303 жыл бұрын

    Thank you Sir 🙏

  • @ammukrishnan92
    @ammukrishnan924 жыл бұрын

    Your all videos are very useful dr.thank you very much

  • @vkxvibe
    @vkxvibe5 күн бұрын

    True..i have seen it in gulf, especially iranian market.

  • @shinygeorge8873
    @shinygeorge88734 жыл бұрын

    Thank you sir ,will try

  • @Saraswati-kt7sv
    @Saraswati-kt7sv4 жыл бұрын

    Pakshe nannayittu unakki illangil pooppal undakum. Athu vishamanu. Nammda nattil pachayattum, pazhamayum kittunnathu kondu fresh ayittu upayokikkuka.

  • @catherine9980
    @catherine99803 жыл бұрын

    Thank you doctor

  • @sheebanizar6733
    @sheebanizar67334 жыл бұрын

    Thanks doctor

  • @aaksfoudation
    @aaksfoudation3 жыл бұрын

    Masha Allah..... 🥰

  • @SunSun--sc3bg
    @SunSun--sc3bg4 жыл бұрын

    Arabikal puzhungarilla.nere veyilathuvechunnakkum tholiyodeyaanno podikkunnadu?

  • @irinzaara7544
    @irinzaara75444 жыл бұрын

    Chaayak vellam boil cheyubl cherthit ad filter cheyth kalanjaal benefits kittumo ???

  • @jayajoseph2145
    @jayajoseph21453 жыл бұрын

    Very good information

  • @sreelatha5881
    @sreelatha58814 жыл бұрын

    Namaskaram Sir 🙏 Wow 👌👌👌👌👌 Vedio ..Thanks a lot Sir 🙏

  • @kumariunni2168
    @kumariunni21683 жыл бұрын

    How to powder this dried lemon Sir???For powdering can we use a Mixi please give an answer

  • @shanidks
    @shanidks4 жыл бұрын

    useful tip.. thank you..

  • @ponnammaabraham17
    @ponnammaabraham174 жыл бұрын

    Gud information

  • @swapna8333
    @swapna83333 жыл бұрын

    Good information

  • @mohemmadali5094
    @mohemmadali50944 жыл бұрын

    Dr ende husband thummumbol chilappo bayankara bad smell varunnudu endha karanam endha athinu cheyya onnu parayamo pls

  • @sureshchalakkandi9128
    @sureshchalakkandi91283 жыл бұрын

    Sir, thanks for sharing valuable information.

  • @sheejabaishaji9159
    @sheejabaishaji91594 жыл бұрын

    Nalla...arrive...very...good

  • @marwatk1266
    @marwatk12663 жыл бұрын

    dr fresh frutil matre vit c indakunnallo kettath apo onnakkiyathil vit c nastapedule

  • @sidhiqbasaraparambil1041
    @sidhiqbasaraparambil10413 жыл бұрын

    GoodinfarmationThangs

  • @geethabalagopal9486
    @geethabalagopal94864 жыл бұрын

    Very good information thanks 👍🙏

  • @sreekumarnair5522
    @sreekumarnair55223 жыл бұрын

    Thanks sir.oru doubt und naragaude kuru mattande plz uttharam paraju tharumallo allarkum doubt kannumallo

  • @hameedap5551
    @hameedap55513 жыл бұрын

    Tank you

  • @AmAn-gg9mz
    @AmAn-gg9mz4 жыл бұрын

    Doctor , Acidity ullavark pattumo???

  • @nafeesamohamed3901
    @nafeesamohamed39014 жыл бұрын

    Jazakallah kair good message

  • @jayalekshmyb2049
    @jayalekshmyb20494 жыл бұрын

    Very informative 👍

  • @shilajalakhshman8184
    @shilajalakhshman81844 жыл бұрын

    🙏Thank you dr.

  • @kurianmeladath2422
    @kurianmeladath24224 жыл бұрын

    അടിപൊളി സംഭവം. നന്ദി ഡോക്ടര്‍ .

  • @gopinathank5377

    @gopinathank5377

    4 жыл бұрын

    😁 Very good

  • @smerams4667
    @smerams46673 жыл бұрын

    Iam living in kuwait here l used, here get much,

  • @SunSun--sc3bg
    @SunSun--sc3bg4 жыл бұрын

    Veyilathu vechunnakkunnadalle nalladu?

  • @ZoeyWorld2017
    @ZoeyWorld20173 жыл бұрын

    Thankyou thankyou thankyoy

  • @shajiravindran7951
    @shajiravindran79514 жыл бұрын

    Thank uuuuu

  • @vimalanbenjamin264

    @vimalanbenjamin264

    3 жыл бұрын

    76v_0

  • @youtubeshorts-ld3ig
    @youtubeshorts-ld3ig3 жыл бұрын

    Uric aacid ullavarkku unakka naranga pattumo Dr

  • @jayajoseph2145
    @jayajoseph21453 жыл бұрын

    Doctor how to dry the lime

  • @sreejasreeja1539
    @sreejasreeja15393 жыл бұрын

    Keto diet cheyyunnavar kazhikkaamo sir?

  • @dreamgirl8167
    @dreamgirl81673 жыл бұрын

    Sir...... ഇത് പഞ്ചസാരക്ക് പകരം ശർക്കര ഇട്ട tea യിൽ ഇട്ട് കുടിക്കാൻ പറ്റുമോ....

  • @sharafuzamannilagiri1039
    @sharafuzamannilagiri10393 жыл бұрын

    സൂപ്പർ

  • @aminamanika4362
    @aminamanika43624 жыл бұрын

    Pngasara chertaño kudikan

  • @a.thahak.abubaker674
    @a.thahak.abubaker6743 жыл бұрын

    CAN I DRINK IN EMPTY STOMAC ?

  • @subaidamoideen7031
    @subaidamoideen70314 жыл бұрын

    Avadarippichad. Kanumpol. Navil. Vellam. Varunnu

  • @rameshkandoth9549
    @rameshkandoth95492 жыл бұрын

    Kattan chayayil sugar add cheyyathe veno?

  • @SunSun--sc3bg
    @SunSun--sc3bg4 жыл бұрын

    Tholiyode aanno podikkendadu?

  • @shahanakk5563
    @shahanakk55633 жыл бұрын

    Naranga choodakkiyal athile vitamin c nashttapedille

  • @annaantonio4906
    @annaantonio49064 жыл бұрын

    good

  • @chandrasekharanedathadan2305
    @chandrasekharanedathadan23054 жыл бұрын

    Nannayirikkunnu.Very Good

  • @nahlasworld8770
    @nahlasworld87704 жыл бұрын

    Chayayil മധുരം aloud ano

  • @dhanyajp9343
    @dhanyajp93433 жыл бұрын

    Sir Whether while powdering seeds also to be crushed. Also kindly give yr mail id pl

  • @MEEMsGourmet
    @MEEMsGourmet4 жыл бұрын

    I will try ♥️♥️

  • @letsgetcooking3764
    @letsgetcooking37643 жыл бұрын

    Fully watched.

  • @mehamebi747
    @mehamebi7474 жыл бұрын

    Cherunaranga kazhichal vallatha acidity varunnu eth endhan

  • @shahina1236
    @shahina12364 жыл бұрын

    👌

  • @shafijanrahim1368
    @shafijanrahim13684 жыл бұрын

    👍👌

  • @ayeshaj765
    @ayeshaj7654 жыл бұрын

    ചൂടുവെള്ളത്തിൽ കുടിക്കാമോ?3 ചായ daily ?

  • @abdulgafoorkc2890
    @abdulgafoorkc28903 жыл бұрын

    ഉണക്ക നാരങ്ങ പെ> ടി കുമ്പേൾ കരുളയണമോ, ഇവിടെ ഗൾഫിൽ മാർകറ്റിൽ കറുത്ത നാരങ്ങയും കിട്ടുന്നുണ്ട് നിങ്ങൾ ഉണ്ട>ക്കി കാണിചതും കറുത്തതും ഒരേ പോലെ ഗുണം ചെയ്യുമോ ?

  • @nihalpp1427
    @nihalpp14273 жыл бұрын

    Green ടീയിൽ ഇട്ട് കുടിക്കാൻ പറ്റുമോ sir

  • @baimaibai8932
    @baimaibai89324 жыл бұрын

    Ok

  • @sulaimansulaiman7536
    @sulaimansulaiman75364 жыл бұрын

    Arabikal bakshanathil ett kayikkum

  • @fathimapv3625
    @fathimapv36254 жыл бұрын

    Kaipundalumo

  • @lethatr9322
    @lethatr93223 жыл бұрын

    Cervical knee pain remedy not exercise

  • @user-gj8oi4jh5w
    @user-gj8oi4jh5w3 жыл бұрын

    Uric aacid koodunhu

Келесі