Benefits Garlic Malayalam | വെളുത്തുള്ളിയുടെ അത്ഭുത ഗുണം ലഭിക്കാൻ ഇങ്ങനെ കഴിക്കുക | Dr Abhiram

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിക്കാം
wa.link/j4vzni
Benefits Garlic Malayalam | വെളുത്തുള്ളിയുടെ അത്ഭുത ഗുണം ലഭിക്കാൻ ഇങ്ങനെ കഴിക്കുക | Dr Abhiram
Dr ABHIRAM V K BHMS,MD(Hom)
Whatsapp: +91 9074 542 616
WhatsApp: wa.link/j4vzni
#dr_abhiram #dr_abhiram_vk #garlic #garlic_malayalam #malayalam_garlic #benifits_of_garlic_malayalam #benifit_of_malayalam #malayalam_garlic_paste #Health_Benefits_of_Garlic_in_Malayalam #Benefits&side_effects_of_garlic #Side_Effects_of_Garlic

Пікірлер: 120

  • @sikhakp9894
    @sikhakp989414 күн бұрын

    Dr every morning ano kazhikkandth atho night aano …every morning kazhikuvanel verum vayaril ano kazhikkande

  • @Zainthommankadan
    @Zainthommankadan Жыл бұрын

    വെളുത്തുള്ളിയെ സെർച്ചു ചെയ്ത് വന്നതാ കൃത്യമായ വ്യക്തമായ വിവരണം ഇവിടെയാണ് ലഭിച്ചത് Thank you

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    🙏👍

  • @sidhikabu3961
    @sidhikabu39613 ай бұрын

    Very very thanks 👍👍👍👍👍

  • @DrAbhiramVK

    @DrAbhiramVK

    3 ай бұрын

    👍🙏

  • @abduljaleel8697
    @abduljaleel86973 ай бұрын

    Thank you Dr

  • @DrAbhiramVK

    @DrAbhiramVK

    3 ай бұрын

    🙏👍

  • @shabinpk544
    @shabinpk5442 жыл бұрын

    Thanks doctor

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    👍🙏

  • @amalavk4573
    @amalavk45732 жыл бұрын

    വളരെ ഉപകാരപ്രദം ഡോക്ടർ. Thank you

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    🙏👍

  • @ahamadp1401
    @ahamadp1401 Жыл бұрын

    Very.good

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    🙏👍

  • @seemasuresh1032
    @seemasuresh10322 жыл бұрын

    Thank you Dr.alla proteinsum alergiyullavar nthane chaiyyandath.vedeo chaiyyumo Dr.

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    👍

  • @mansoorsmr650
    @mansoorsmr65011 ай бұрын

    Sir arteries fat remove cheyumo garlic please reply sir

  • @DrAbhiramVK

    @DrAbhiramVK

    11 ай бұрын

    പൊതുവേ നല്ലതാണ് for such conditions

  • @user-is7bp8hj1o
    @user-is7bp8hj1o5 ай бұрын

    Ginger and Garlic juice hot wateril honeyum koode add cheyth empty stomach il kudikkunnath kond enthenkilum problem undakumo.

  • @DrAbhiramVK

    @DrAbhiramVK

    5 ай бұрын

    മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ moderate അളവിൽ കഴിക്കുന്നത് ok

  • @mansoorsmr650
    @mansoorsmr65011 ай бұрын

    Sir garlic and ginger rendum mix cheydu hot cheydu honey add cheydu kazhikamo after food

  • @DrAbhiramVK

    @DrAbhiramVK

    11 ай бұрын

    Better to have them separately in moderate

  • @mansoorsmr650

    @mansoorsmr650

    10 ай бұрын

    Sir testisil castor oil apply cheydal heat kurayumo please replay

  • @unais8206

    @unais8206

    8 ай бұрын

    Immune disease undo

  • @akarshprathap7792
    @akarshprathap77928 ай бұрын

    Surkkayil Ettu vachu foodinukoode kazhikan pattumo

  • @DrAbhiramVK

    @DrAbhiramVK

    8 ай бұрын

    വെറുതെ കഴിക്കുന്നതാണ് നല്ലത്

  • @CharlyThomas-f3r
    @CharlyThomas-f3r13 күн бұрын

    Before breck fast ano kazhikande

  • @DrAbhiramVK

    @DrAbhiramVK

    12 күн бұрын

    മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അങ്ങനെ കഴിക്കാം

  • @renjithphilip6813
    @renjithphilip6813Ай бұрын

    Is it good to take garlic in honey

  • @DrAbhiramVK

    @DrAbhiramVK

    29 күн бұрын

    Yes

  • @mohammedniyasudheen708
    @mohammedniyasudheen708 Жыл бұрын

    മാർകെറ്റിൽ ഗാർലിക് എക്സ്ട്രാക്ട് ഏതു ബ്രാണ്ടാണ് നല്ലത് പേര് പറയുമോ pls എത്ര കഴിക്കണം

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Best to have garlic as such

  • @mujeebnkmujeebnk5047
    @mujeebnkmujeebnk5047 Жыл бұрын

    Honey യിൽ ഇട്ട് കഴിക്കാൻ പറ്റുമോ dr..?!

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Yes

  • @muhammedasif312
    @muhammedasif3122 ай бұрын

    ഗാർലിക് ചാവക്കാതെ വിഴുങ്ങി കഴിക്കാമോ plzzz repley dr

  • @DrAbhiramVK

    @DrAbhiramVK

    2 ай бұрын

    You can.. better chew it and eat

  • @Pathoos-ds6sp
    @Pathoos-ds6sp9 ай бұрын

    Guliga roopazhil kazhichal gunam kittumo..

  • @DrAbhiramVK

    @DrAbhiramVK

    9 ай бұрын

    Better to have in natural form

  • @shameemfidhashameemfidha2018
    @shameemfidhashameemfidha20182 жыл бұрын

    Verum vayattil kazikkaaamo..athaano nallath?

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    Empty stomach is best.after drinking water...ennal mattu health issues onnum illa ennath urappu varuthanam..

  • @savithasavitha3730

    @savithasavitha3730

    Жыл бұрын

    Weight loss indavoo

  • @jibua1533
    @jibua1533Ай бұрын

    Bp medicine kazhikunund garlic kazhikamo

  • @DrAbhiramVK

    @DrAbhiramVK

    Ай бұрын

    Yes

  • @simpletechno2036
    @simpletechno2036 Жыл бұрын

    ravile 3 alli kazhichal bp kurayo dr

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    അത് മാത്രം കൊണ്ട് മുഴുവനായി കുറയില്ല..മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണം

  • @imbran7453
    @imbran74538 ай бұрын

    Daily kazhikamo

  • @DrAbhiramVK

    @DrAbhiramVK

    8 ай бұрын

    Yes

  • @afeedhaparokkot3334
    @afeedhaparokkot3334Ай бұрын

    എനിക്ക് chronic urticaria ഉണ്ട് എനിക്ക് ദിവസം വെളുത്തുള്ളി ഇങ്ങനെ കഴിക്കുന്നത് നല്ലതാണോ. എന്തെകിലും പ്രശ്നം ഉണ്ടാവുമോ pls repley sir

  • @DrAbhiramVK

    @DrAbhiramVK

    Ай бұрын

    കഴിക്കാം..അതിനൊപ്രത്യേക allergy ഒന്നും ഇല്ലെങ്കിൽ

  • @jahirhussain6264
    @jahirhussain6264 Жыл бұрын

    Sir, ഇത് കഴിക്കാൻ പ്രത്യേക സമയമുണ്ടോ? Empty stomachilano kazhikkendathu sir?

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Acidity problem ഉണ്ടെങ്കിൽ empty stomach വേണ്ട..ഭക്ഷണത്തിൻ്റെ കൂടെ ആയാലും മതി

  • @jahirhussain6264

    @jahirhussain6264

    Жыл бұрын

    @@DrAbhiramVK thank you very much for your kindness doctor!!! Alhamdhulillah,, may god give you healthy and wealthy life,, aameen

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 Жыл бұрын

    Dr..പ്രെതുല്പാദന ശേഷി വെളുത്തുള്ളി കുറക്കുമോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    സാധ്യത ഇല്ല

  • @FYOIY
    @FYOIYАй бұрын

    Daily ഒരണം vech kazikamo. Please replay?

  • @DrAbhiramVK

    @DrAbhiramVK

    Ай бұрын

    One clove?..yes കഴിക്കാം

  • @aswathyvipin7124
    @aswathyvipin71242 ай бұрын

    Veluthulli tholi kazhichal prashnam undo

  • @DrAbhiramVK

    @DrAbhiramVK

    2 ай бұрын

    ഇല്ല..

  • @arifsanchari
    @arifsanchariАй бұрын

    ഞാൻ ഇപ്പൊ സ്ഥിരമായി emty സ്റ്റോമക്കിൽ ചൂടുവെള്ളത്തിൽ ഒരു അല്ലി ജസ്റ്റ് ക്രഷ് ചെയ്ത് കഴിക്കുന്നു ആ വെള്ളം കുടിക്കുകയും ചെയ്യുന്നു, ഇത് കൊണ്ട് ബുദ്ധിമുട്ട് എന്തെം ഉണ്ടോ ഡിയർ ഡോക്ടർ

  • @DrAbhiramVK

    @DrAbhiramVK

    Ай бұрын

    Acidity problem ഒന്നും ഇല്ലെങ്കിൽ കഴിക്കാം

  • @magnetar_tours_travels
    @magnetar_tours_travels Жыл бұрын

    സർ pachakkവെറും വയറ്റിൽ കഴിക്കുമ്പോൾ വായിലിട്ട് ചവച്ചു അതിന്റെ എരിവ് ഒന്ന് കുറഞ്ഞതിനുശേഷം ഉമിനീരിന് ഒപ്പം വിഴുങ്ങിയാൽ വയറിലെ എരിവ് ഒന്ന് കുറഞ്ഞിരിക്കും ഇങ്ങനെ കഴിച്ചാൽ ഗുണം കുറയുമോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    No

  • @aks3491
    @aks3491 Жыл бұрын

    ഞാൻ ഗാർലിക് plus എന്നാ ടാബ് കഴിക്കുന്നുണ്ട് കുഴപ്പം ഉണ്ടോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    If prescribed by your dr..it's ok

  • @arununni2426
    @arununni24262 ай бұрын

    Daily kayikkunnath kond kuzhappam undoo pachakk

  • @DrAbhiramVK

    @DrAbhiramVK

    2 ай бұрын

    Ok ആണ്

  • @mhmdahmd3572
    @mhmdahmd3572 Жыл бұрын

    Fatty livern nallthano

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Yes

  • @ജിബിൻ2255
    @ജിബിൻ22559 күн бұрын

    വെളുത്തുള്ളി വെറുതേ കഴിക്കുമ്പോൾ തൊണ്ടയിൽ പൊള്ളൽ ഉണ്ടാവും

  • @dvrdtt2030
    @dvrdtt2030 Жыл бұрын

    Spam kouttan nallathano

  • @nahasn8859
    @nahasn88594 ай бұрын

    Dr വെളുത്തുള്ളി daily one പീസ് വച്ച് കഴിക്കാമോ

  • @DrAbhiramVK

    @DrAbhiramVK

    4 ай бұрын

    Yes

  • @AmeerAli-hp1zs
    @AmeerAli-hp1zs Жыл бұрын

    Kidney rogam ullavark kazhikkamo dr

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Yes..in moderation

  • @AmeerAli-hp1zs

    @AmeerAli-hp1zs

    Жыл бұрын

    @@DrAbhiramVK Thank you Dr

  • @jinuazhakeshan3828
    @jinuazhakeshan38289 ай бұрын

    പലരും പല അഭിപ്രായം ആണ് പറയുന്നത് എല്ലിന് തൈമാനം, ഓർമ കുറവ് ഉണ്ടാകുന്നതു seman കട്ടി ആകുമെന്ന് എന്നു പറയുന്നു

  • @DrAbhiramVK

    @DrAbhiramVK

    9 ай бұрын

    Beneficial if consumed in limited/ moderate quantity. Consult your physician before ..if you have any chronic health issues

  • @GintoabrahamGinto

    @GintoabrahamGinto

    27 күн бұрын

    അങ്ങനെ ഉണ്ടോ 😢

  • @saneejsanu9382
    @saneejsanu9382 Жыл бұрын

    Testosterone vardhikumoo

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    It can..

  • @52679299
    @52679299 Жыл бұрын

    രണ്ട് അല്ലി ചൂടാക്കി കഴിക്കാറുണ്ട് ... അങ്ങനെ കുഴപ്പം ഇല്ലല്ലോ? ഗുണം കിട്ടുമോ?

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Ok ആണ്

  • @jijuvargheseps3362
    @jijuvargheseps3362 Жыл бұрын

    Dr. ദിവസവും ഞാൻ പച്ചക് 6,7 അല്ലികൾ ചതച്ചത് കഴിക്കുന്നു ഞാൻ hart patient ആണ് ആസ്പറിൻ + ക്ളോർഡിൾപ്രിൽ 75 mg കഴിക്കുന്നു എന്തെഗിലും കുഴപ്പംഉണ്ടാകുമോ?

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Blood thinning medicine കഴിക്കുന്നവർ ,garlic അതത് doctors ne consult cheythu മാത്രം കഴിക്കുക

  • @arzu-8281
    @arzu-82812 ай бұрын

    RA രോഗികൾക് കഴിക്കാൻ പറ്റുമോ?

  • @DrAbhiramVK

    @DrAbhiramVK

    2 ай бұрын

    Yes

  • @vinodm1683
    @vinodm1683 Жыл бұрын

    പച്ചയ്ക്ക് കഴിച്ചാൽ കിഡ്നിക്ക് പ്രശ്നമുണ്ടോ

  • @Honaicom
    @Honaicom Жыл бұрын

    സാർ അലർജിക്ക് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ഗർലിക്ക് കഴിക്കാമോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Yes

  • @jioosmusics5861
    @jioosmusics5861 Жыл бұрын

    തൊലി കളയാതെ കട്ട് ചെയ്യാതെ ചൂടാക്കി ആണ് കഴിക്കുന്നത്, ഗുണം കിട്ടുമോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    കുറച്ച് ഗുണം കുറയാം. No other problems as such

  • @user-dd7qi6ph2k
    @user-dd7qi6ph2k9 ай бұрын

    വെളുത്തുള്ളി ചവച്ചു കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പറ്റുമോ?

  • @DrAbhiramVK

    @DrAbhiramVK

    9 ай бұрын

    Yes preferably with water

  • @noufalnoufal8521
    @noufalnoufal852120 күн бұрын

    സർ.. ഞാൻ എന്നും ഒരു മൂന്നാല് വെളുത്തുള്ളി പച്ചയ്ക്ക് തിന്നും.. പക്ഷെ അത് ചവച്ചിറക്കുമ്പോ നെഞ്ചിൽ ഒരു പുകച്ചിലാണ്.. ചിലപ്പോൾ ഛർദിക്കാൻ വരുന്നതായി തോന്നും.. എന്നാലും മുടങ്ങാതെ തിന്നും

  • @DrAbhiramVK

    @DrAbhiramVK

    20 күн бұрын

    മറ്റു പ്രശ്നങ്ങൾ ഒന്നും വരുന്നില്ലെങ്കിൽ കഴിക്കാം

  • @skylab8241
    @skylab82412 жыл бұрын

    ശബ്ദം കുറവ്

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    Noted👍

  • @user-dd7qi6ph2k
    @user-dd7qi6ph2k9 ай бұрын

    എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട്. ഞാൻ അധിക ദിവസവും ഒരു വെളുത്തുള്ളി പച്ചക്ക് കഴിക്കാറുണ്ടായിരിന്നു. ഇപ്പൊ കുറെ ആയി കഴിക്കാറില്ല. ഇപ്പൊ വീണ്ടും തുടങ്ങി. കോളസ്ട്രോൾ ഉള്ള കാരണം. പച്ചക്ക് കഴിച്ചാൽ കോളസ്ട്രോൾ കുറയുമോ? എത്ര എണ്ണം കഴിക്കണം? അതുപോലെ പച്ചക്ക് കഴിച്ചാൽ കിഡ്നി പ്രോബ്ലം എന്തെങ്കിലും ഉണ്ടാവുമോ?

  • @DrAbhiramVK

    @DrAbhiramVK

    9 ай бұрын

    മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ കഴിക്കാം

  • @user-dd7qi6ph2k

    @user-dd7qi6ph2k

    9 ай бұрын

    ​@@DrAbhiramVKഗ്യാസ്ട്രബിൾ ഉണ്ട്. ചെറിയ അളവിൽ പ്രഷറും ഉണ്ട്. അതിന് വെളുത്തുള്ളി നല്ലതല്ലേ? പൈൽസ് ഉള്ളവർക്ക് വെളുത്തുള്ളി കഴിക്കാമോ?

  • @sukumarannair3588
    @sukumarannair3588 Жыл бұрын

    Dr ഞാൻ ടെൽമിസർട്ടൻ 80 metoprolol, metfomin കുട്ടത്തിൽ ecosprin ഒണ്ട്, ecosprin ആവശ്യം ഇല്ല. ഒരു മുൻ കരുതൽ മാത്രം. അപ്പോൾ പിന്നെ 3 അല്ലി വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കാമോ. 🙏

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Blood thinning medicine കഴിക്കുമ്പോൾ ..take garlic only with your doctor's advise

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne2 жыл бұрын

    ഫാറ്റി ലിവർ മാറുമോ ഡോക്ടർ

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    Yes

  • @yubeervy3137

    @yubeervy3137

    10 ай бұрын

    ഫാറ്റി ലിവർ ഉള്ളവർ എങ്ങിനെയാണ് കഴിക്കേട്ടത്

  • @akhiltpaul7069
    @akhiltpaul70698 ай бұрын

    അച്ചാർ ആക്കി കഴിച്ചാൽ benefits കിട്ടുമോ

  • @DrAbhiramVK

    @DrAbhiramVK

    8 ай бұрын

    Home made ആണെങ്കിൽ ok

  • @akhiltpaul7069

    @akhiltpaul7069

    8 ай бұрын

    @@DrAbhiramVK ❤️

  • @elizabethjacob4473
    @elizabethjacob447311 ай бұрын

    കൺഫ്യൂഷൻ ഉണ്ടാക്കാതെ നന്നായി വിവരിച്ചു

  • @DrAbhiramVK

    @DrAbhiramVK

    11 ай бұрын

    🙏😍

  • @user-dd7qi6ph2k
    @user-dd7qi6ph2k9 ай бұрын

    കോളസ്ട്രോൾ ഉള്ളവർക്ക് കഴിച്ചൂടെ?

  • @DrAbhiramVK

    @DrAbhiramVK

    9 ай бұрын

    Yes

  • @rajeebvjd2298
    @rajeebvjd22987 ай бұрын

    വണ്ണം കുറയാൻ സഹായിക്കുമോ dr.

  • @DrAbhiramVK

    @DrAbhiramVK

    7 ай бұрын

    മറ്റു kaaryangal കൂടെ ശ്രദ്ധിച്ചാൽ garlic can have as an add on benifit in weight reduction

  • @vinodm1683
    @vinodm1683 Жыл бұрын

    ഞാൻ മുമ്പ് 5 അല്ലി പച്ചയ്ക് ചവച്ച് കഴിച്ചിരുന്നു .... കിഡ്നി ഡാമേജ് ഉണ്ടാകുമെന്ന് അരോ പറഞ്ഞതിന് ശേഷം പേടിയായി നിർത്തി ..... ശരിക്കും പച്ചയ്ക് കഴിച്ചാൽ കിഡ്നി പ്രശ്നം അല്ലെങ്കിൽ ഡാമേജ് ഉണ്ടാക്കുമോ .... ഡോ ക്ടർ പ്ലീസ് റിപ്ലെ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ, medicins ഒന്നും കഴിക്കുന്നില്ലെങ്കിൽ.. 2 to 4 numbers are safe

  • @highilightvedio.kkv.7297
    @highilightvedio.kkv.72972 жыл бұрын

    10അല്ലി ചുട്ടുതിന്നാൽ പോരേ?

  • @DrAbhiramVK

    @DrAbhiramVK

    2 жыл бұрын

    4 to 5 enough

  • @kalashylesh7186
    @kalashylesh7186 Жыл бұрын

    വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണം കിട്ടുമോ

  • @DrAbhiramVK

    @DrAbhiramVK

    Жыл бұрын

    Raw garlic has more benefits

  • @savithasavitha3730

    @savithasavitha3730

    Жыл бұрын

    Weight loss indavoo

Келесі