No video

Behind the Proposal Scene | Varane Avashyamund | Shobana | Suresh Gopi | Kalyani | Dulquer | BTS

"The making of 'Major proposing Neena' Scene".
Video shot by Rishaj Mohamed | Edit: Anoop Sathyan |
Original Background Score: Alphons Joseph | Vocals: Anne Amie, Alphons Joseph
#2YearsofVaraneAvashyamund #valentinesday

Пікірлер: 156

  • @aiswarya3872
    @aiswarya38722 жыл бұрын

    😍😍Favorite movie. ഇപ്പോഴും ഫോണിൽ ഉണ്ട് കാണാറുണ്ട്. വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്. ഇനിയും ഇതുപോലുള്ള സിനിമ പ്രതീക്ഷിക്കുന്നു😊😊

  • @ashlyelsaabrahammaths9570

    @ashlyelsaabrahammaths9570

    2 жыл бұрын

    Njanum edakk kanarund

  • @linwin8430

    @linwin8430

    2 жыл бұрын

    Mee to..!

  • @sujaphysics3986

    @sujaphysics3986

    2 жыл бұрын

    Me too

  • @asishkumar27

    @asishkumar27

    2 жыл бұрын

    Sherikkum😍😍😍

  • @veenasanjay_official

    @veenasanjay_official

    2 жыл бұрын

    Correct

  • @Rakpro103
    @Rakpro1032 жыл бұрын

    Violence dark സിനിമകളും ഇറങ്ങുന്ന ഈ കാലത്ത് ഇതുപോലുള്ള സിനിമകൾ ഒരു പ്രേത്യേക vibe ആണ്... ഇതുപോലത്തെ സിനിമകൾ ഇനിയും വരണമെന്ന് ആഗ്രഹിക്കുന്നു 😘😘

  • @aneesh2679
    @aneesh26792 жыл бұрын

    Difference between woman’s glance, woman’s stare & woman’s peep in acting - Shobhana is the best in Indian cinema IMO.

  • @prasanththuluvath4047
    @prasanththuluvath40472 жыл бұрын

    ഞാൻ കഴിഞ്ഞ 5 വർഷത്തിൽ മിനിമം 2 തവണ തീയേറ്ററിൽ പോയി കണ്ട 5 സിനിമകൾ ആണ് ഉള്ളത് . 1.പൂമരം 2.രക്ഷാധികാരി ബൈജു 3.അരവിന്ദന്റെ അതിഥികൾ 4.വരനെ ആവശ്യമുണ്ട് 5.ഹൃദയം .... My Favourite movies of last 5 years💓...Thank you Anoop Sathyan.Please do these kind of movies 👍Waiting for your next.

  • @sadest2883
    @sadest28832 жыл бұрын

    This combo🥺❤️ i cant belive its been 2yrs🥺❤️

  • @anjuvisakh3384
    @anjuvisakh33842 жыл бұрын

    Favorite Movie. എപ്പോൾ ടി.വിയിൽ വന്നാലും കാണുന്ന സിനിമ. വല്ലാത്തൊരു ഫീൽ ആണു ഈ സിനിമ കാണുമ്പോൾ. സുരേഷ് ഗോപി സാറും ശോഭനമാമും അടി പൊളി പറയാൻ വാക്കുകൾ ഇല്ല❣️❣️

  • @reshmamalik9521
    @reshmamalik95212 жыл бұрын

    Shobana ... kuzhappilla ennu parayunna scene ... so naturally beautiful 😍

  • @indu82sharma
    @indu82sharma2 жыл бұрын

    വർഷങ്ങൾക്കു ശേഷം സുരേഷ്ഗോപിയും ശോഭനയും കാണാൻ സാധിച്ചഒരു സിനിമ. അതിലുപരി ആ സിനിമ കണ്ട് തീരുമ്പോൾ മനസ്സിനു സന്തോഷവും പോസിറ്റീവ് എനർജിയും ആണ്. ഒരു നല്ല സിനിമ ,വീണ്ടും വീണ്ടും കാണാൻ തോന്നും.ഇപ്പോൾഇറങ്ങുന്ന സിനിമകളിൽ ഈ അനുഭവംകിട്ടാറില്ല.ഈ കാലത്തെ പല സിനിമകളും കണ്ടു കഴിയുമ്പോൾ തോന്നാറുണ്ട് എന്തിന് സമയം വെറുതെ കളഞ്ഞു . Hats off to the Team of Varane Avasyamundu

  • @aksasantha
    @aksasantha2 жыл бұрын

    Forever grateful for bringing back Shobhana ma'am and Suresh sir's duo Anoop etta. This movie was on my watchlist for so long. Pala karanangal kond theatre experience miss ayenkil polum when I finally got to watch it, I couldn't stop smiling even after the end credits. This became my comfort movie that I could watch anytime and it feels the same everytime you watch it. Thank you for this!❤️

  • @beenapv18
    @beenapv182 жыл бұрын

    I have even lost the count on the number of times i watched this movie♥️Thankyou so much for this gem Anoop chetta😍

  • @greeshmamohandas5451
    @greeshmamohandas54512 жыл бұрын

    sathyan sir inte ella movies um nte favourite feel good movies anu , etra vattam kandalum madukilla , same here this became most favourite among feel good movie in my list❤️ Expecting much more good movies from you sir 😇

  • @ljvlogs2954
    @ljvlogs29542 жыл бұрын

    Wonderful movie ... Shobhana chechi is my evertime favorite actress !!! Anoop Etta lalettan and Shobhana chechi vach oru film edukkamo plz 🤩

  • @vishnupraveen94
    @vishnupraveen942 жыл бұрын

    Shobana ma'am s voice is so beautiful I don't why they make someone else dub. She s a perfect artist ❤️

  • @jishnusubran9038

    @jishnusubran9038

    2 жыл бұрын

    Maybe.. Her Malayalam is not that perfect

  • @Ranmano865

    @Ranmano865

    Жыл бұрын

    ​@@jishnusubran9038 she was raised in english or tamil speaking family?

  • @loyalhandler

    @loyalhandler

    Жыл бұрын

    ​@@Ranmano865 her mother is a malaysia..shoban herself was born and bought up in chennai...

  • @Ranmano865

    @Ranmano865

    Жыл бұрын

    @@loyalhandler ok thanks for info. But is her mother a malayali or a tamil who hrow up in malaysia?

  • @loyalhandler

    @loyalhandler

    Жыл бұрын

    @@Ranmano865 not a malayalee for sure..

  • @gangakavithabhuvanendran
    @gangakavithabhuvanendran2 жыл бұрын

    ഈ സിനിമയ്ക്കു എന്തോ ഒരു മാജിക് ഉണ്ട്‌. കാണുംതോറും ഇഷ്ടം കൂടി കൂടി വരും.

  • @ananthapurilocal9444
    @ananthapurilocal94442 жыл бұрын

    SG ee sceneil enter cheyyunnathu thottu vere level performance aanu , sherikkum adhehathil yatharthathil propose cheyyaan pokunna Oraalde enna pole chammalum pediyum angane ellaa vikaarangalum face & body language nanaayi kaanaarunnu 😍🔥 adhehathinte seatil vere aal irikkunnathu kaanumbol thottulla adheahthinte response thudangi last vare vere level 😍❤️

  • @akhileshp.m2394

    @akhileshp.m2394

    2 жыл бұрын

    Yeah...odukkathe abhinayam aayirunnu...ippo malayalathile senior actors onnum ingane abhinayikkunnath kaanunnilla...but SG thirich vannappozhum 🔥

  • @athulyathankappan9164
    @athulyathankappan91642 жыл бұрын

    I don’t know how many times I watched this beautiful movie, atleast twice in a month from 2020, hats off to Anoop Sathyan, simple and beautiful 😍

  • @divyalekshmi5487
    @divyalekshmi54872 жыл бұрын

    I was waiting for this proposal scene... Superb lighting.. Nyc costumes.... Favourite on screen combo....feel good movie... all together its a package

  • @anuradhabose1668
    @anuradhabose16682 жыл бұрын

    Don't know how many times I've seen this movie. An absolute diamond...Will never chip or fade. Only one thing...It's evident they'll be together but does he actually propose to her in the scene? I watched the subtitles so maybe wasn't clear. Waiting for a continuation of the story.Please!

  • @abhayasriya3355
    @abhayasriya33552 жыл бұрын

    Saturday koode kande ullu... Anoop chettan muthanu... Thanks chetto ingane oru memorable movie thannathinu ... Shobhana chechis big fan...

  • @manojparayilparayilhouse2456
    @manojparayilparayilhouse24567 ай бұрын

    മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ചുമ്മാ ഇന്ന് വീണ്ടും കാണാൻ തോന്നി അനൂപേ സൂപ്പറാണ് നന്നായി വരട്ടെ❤❤

  • @vrindhars8281
    @vrindhars82812 жыл бұрын

    One ammachi is missing😂... Ente anoopetta❤... This movie... ❤

  • @lisapjoseph
    @lisapjoseph2 жыл бұрын

    She is soooo pretty in this scene! Thanks for sharing the behind scenes.

  • @naznin2281
    @naznin22812 жыл бұрын

    Iniyum Behind the Scenes Ondengii Idane Anoop Chettaa.. 😍👌

  • @aryamaheendran
    @aryamaheendran2 жыл бұрын

    Favourite ever.... this is in my Anytime... anywhere movie list along with oru Indian pranayakadha.. ❤️❤️❤️

  • @lijintuttu4117
    @lijintuttu41172 жыл бұрын

    ശോഭന തന്നെ ഡബ്ബ് ചെയ്‌താൽ മതി ആയിരുന്നു. സിനിമയിൽ ഉള്ളതിനേക്കാൾ ഇത് അടിപൊളി ആയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് ആർട്ടിഫിഷ്യാലിറ്റി ആയി തോന്നി..

  • @aryas236

    @aryas236

    7 күн бұрын

    Bhagyalekshmi aanallo kooduthalum cheythittullath. Registered voice for Shobhana , maybe that's why

  • @veenasanjay_official
    @veenasanjay_official2 жыл бұрын

    One of my favorite movie❤️ എന്തോ Netflix ൽ ഇടക്ക് ഇടക്ക് play ചെയ്യാറുണ്ട്. Music ഒക്കെ എന്തോ ഒരു feel....🤍 Waiting for your next movie...❣️

  • @swethachakki996
    @swethachakki9962 жыл бұрын

    SG & Shobhana all time fav ❤️❤️

  • @susanth09
    @susanth092 жыл бұрын

    When days are grim… I turn to this beautiful movie… Lost count of how many times I’ve watched it 🤍 Anoop can’t wait to see what magic you create next 🙌🏾

  • @anoop.sathyan

    @anoop.sathyan

    2 жыл бұрын

    ♥️

  • @athulyathankappan9164

    @athulyathankappan9164

    2 жыл бұрын

    💯 agree

  • @mr.p561

    @mr.p561

    2 жыл бұрын

    💯

  • @bittuhulk8313
    @bittuhulk83132 жыл бұрын

    ഞാനെടെക്കൊക്കെ ആലോചിക്കാറുണ്ട് തുടക്കത്തിൽ നന്നായി പോയി പിന്നെ കുറെ പ്രശ്നങ്ങൾ വന്നു അതിൽ നിന്നെല്ലാം ഒഴിവാകുന്ന ഒരു ക്ലൈമാക്സ് അല്ലാതെ സാധാരണ സിനിമകൾ കുറവല്ലേ ന്ന്‌... ..... 😍😍 വരനെ ആവശ്യമുണ്ട് നല്ല സിനിമ ❤❤❤

  • @LiveintheMoment24
    @LiveintheMoment242 жыл бұрын

    Eeh padam kanda athrayum njan vera oru padavum kandit illa..🥰 othiri ishtam..

  • @gradient6654
    @gradient66542 жыл бұрын

    വർഷങ്ങൾക്കു ശേഷം സുരേഷേട്ടന്റെ charector നല്ലോണം എഴുതി ഡിസൈൻ ചെയ്ത ഏറ്റവും മികച്ച സിനിമ ഇത് തന്നെ ഒരു സംശയവും ഇല്ല!!.... ആ ഭരത്ചന്ദ്രൻ attitude🤣🔥🔥🔥🔥🔥

  • @madamballiyilemanorogi1395
    @madamballiyilemanorogi13952 жыл бұрын

    Shobhana maminte oru grace! 😍😍

  • @anjalirajsrajendran981
    @anjalirajsrajendran9812 жыл бұрын

    Evergreen Combo❤️❤️❤️❤️❤️❤️

  • @naaaz373
    @naaaz3732 жыл бұрын

    എന്തോ പെട്ടെന്ന് തീർന്നു പോയല്ലോ എന്നൊരു വിഷമം ഈ സീൻ കഴിഞ്ഞപ്പോ തോന്നി

  • @anandtagore4926
    @anandtagore49262 жыл бұрын

    ശോഭന മാം dub ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി.

  • @poojithasiddi6976
    @poojithasiddi69762 жыл бұрын

    I think Golden days & Golden movies are back😌☺️🤗💓

  • @StoriesOfSarith
    @StoriesOfSarith2 жыл бұрын

    Do one more filim with this cute pair 😍

  • @vyseshdk6165
    @vyseshdk61652 жыл бұрын

    My most favourite scene in this film ❤️❤️❤️❤️

  • @nithinansari923
    @nithinansari9232 жыл бұрын

    One of my favorite Movie. Thank You for giving such good Movie for the audience. My parents also like this Movie very much 👌

  • @abhijithsagar4398
    @abhijithsagar43982 жыл бұрын

    Thank you for giving us such a beautiful nostalgic gem of a film 😍😍😍😍😍👏👏👏👏👏👏👏👏

  • @gokulsdev3373
    @gokulsdev33732 жыл бұрын

    My comfort movie!!❤️

  • @binos6136
    @binos61362 жыл бұрын

    Extremely cute acting by SG. 👏👏👏

  • @arunc.v2400
    @arunc.v24002 жыл бұрын

    One and only ,most gorgeous Shobhana ji

  • @aishwaryanair9785
    @aishwaryanair97852 жыл бұрын

    Shobhana maam 😍😍😍😍and Suresh sir... Superb Thank you so much Anoop chetta for bringing both of them together

  • @vivekvishwi
    @vivekvishwi2 жыл бұрын

    പ്രീയപ്പെട്ട അനൂപ്, ഒരുപാടു ആസ്വദിച്ചു കണ്ട മൂവി ആണു..... മനസ്സു നിറഞ്ഞാണ് അന്ന് theater വിട്ടത് .... ഇപ്പൊ ഇടയ്‌ക്കിടെ Netflixil കാണാറുണ്ട്....എന്തോ ഒരു special feel തരണ മൂവി ആണു....Awaiting for your next movie bro....

  • @roopesh197
    @roopesh1972 жыл бұрын

    ഡയറക്ടർ പ്ലീസ് അപ്‌ലോഡ് സുരേഷേട്ടൻ ക്ലൈമാക്സ്‌ സ്പീച് മേക്കിങ് വീഡിയോ ♥️♥️♥️

  • @priyasreekumar4030
    @priyasreekumar40302 жыл бұрын

    Orupaadu ishttappetta oru nalla movie Waiting for your next movie Anoop🙂

  • @susaabraham5547
    @susaabraham55472 жыл бұрын

    Good to see these behind the scenes😍😍

  • @shamlashammy6951
    @shamlashammy6951 Жыл бұрын

    ഇങ്ങനെയുള്ള അനുഭവങ്ങൾ ആണ് ജന്മ സാഫല്യം എന്ന് പറയുന്നത്.. അച്ഛന്റെ വഴിയിൽ മകനും.. തെല്ലും വിത്യാസമില്ലാതെ..👌🙏🙏👍

  • @snehanarayanan6932
    @snehanarayanan69322 жыл бұрын

    ❤ വളരെ നല്ല movie ആയിരുന്നു 🥰

  • @abydan9705
    @abydan97052 жыл бұрын

    Sir please do another movie with SG.

  • @Meera9390
    @Meera9390 Жыл бұрын

    ശെരിയാ ഇങ്ങനെ രണ്ടാളെയും നോക്കി ഇരിക്കാൻ തന്നെ എന്നാ രസമാ 😍😍😍ഇനിയും ഇവരെ ഒന്നിച്ചു സിനിമ എടുക്കണേ 🥰

  • @rahulraj_music
    @rahulraj_music2 жыл бұрын

    Oh my god ! what a scene ♥♥♥

  • @vivekraveendran3955
    @vivekraveendran39552 жыл бұрын

    റിലീസ് ദിവസം തന്നെ കണ്ടു.. fav..❤️

  • @somakumarnp6352
    @somakumarnp63522 жыл бұрын

    Enik vallathe ishtappetta oru movie. ❤️❤️❤️❤️

  • @ammuzmikkuz2002
    @ammuzmikkuz20022 жыл бұрын

    One of the favorite movie. Thanks for this anoop.pinneyum kanan thonnunna oru movie. Like 90's movies. Pls do more feel gud movies like this anoop.

  • @vishnua1179
    @vishnua11792 жыл бұрын

    SG യുമായി വീണ്ടും ഒരു കോമ്പിനേഷൻ പ്രതീക്ഷിക്കുന്നു 💖😍

  • @arunc.v2400
    @arunc.v24002 жыл бұрын

    Thank you for uploading...

  • @Indiancitizen007
    @Indiancitizen0072 жыл бұрын

    പറ്റും എങ്കിൽ സുരേഷ് ഗോപി സാറിന്റെ ക്ലൈമാക്സിലെ സ്പീച്ചിന്റെ behind scene's um കൂടി അപ്‌ലോഡ് ചെയ്യാമോ.. ആ സീൻ മാത്രം ഞാൻ റിപ്പീറ്റ് അടിച്ചു കാണാറുണ്ട്..

  • @febinmuth

    @febinmuth

    2 жыл бұрын

    Yes...

  • @priyanks5949
    @priyanks59492 жыл бұрын

    Njanum majoreppole shobhana maminnte pashaya sings kettukondirikkum,nostalgic

  • @skedits879
    @skedits8792 жыл бұрын

    ഇനിയും വേറെ ഉണ്ടോ? ഉണ്ടെങ്കിൽ വേഗം ഇടൂ കാണട്ടെ🤗🤗🤗

  • @roopesh197
    @roopesh1972 жыл бұрын

    സുരേഷേട്ടൻ പൊളിച്ചു ♥️♥️

  • @Asliceofheaven23
    @Asliceofheaven232 жыл бұрын

    ഇന്നലേം കൂടി കണ്ട ഫിലിം. വല്ലാത്ത ഫീൽ ആണ് പോസിറ്റീവ് എനർജി.😍😍. അതും അവർ നടന്ന, വഴികളിൽ ഈ ചെന്നൈ യിൽ തന്നെ ഇരുന്നു ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ. Feel good

  • @anjalysadasivan8977
    @anjalysadasivan89772 жыл бұрын

    So lucky guy to get that gem with near to u

  • @arjunvmenon9245
    @arjunvmenon92452 жыл бұрын

    Superstar Suresh Gopi rocks

  • @mathewjjohn5138
    @mathewjjohn51382 жыл бұрын

    Between the action n cut ❤️💫

  • @sumeshnair8732
    @sumeshnair87322 жыл бұрын

    ❤️❤️❤️❤️ Shobana mam❤️❤️❤️

  • @padmariju1040
    @padmariju10402 жыл бұрын

    Such a beautiful film

  • @vidhyagopal3101
    @vidhyagopal31012 жыл бұрын

    Nalla oru cinema.😍

  • @midhunjoseph2625
    @midhunjoseph26252 жыл бұрын

    My favorite heroine

  • @raphelvallachira3465
    @raphelvallachira34652 жыл бұрын

    Excellent work

  • @nritkeerashiarora3826
    @nritkeerashiarora38262 жыл бұрын

    Aww i love them ❣️ so cute

  • @priyanks5949
    @priyanks59492 жыл бұрын

    Please make another movie with them

  • @ljvlogs2954

    @ljvlogs2954

    2 жыл бұрын

    With Lalettan and Shobhana chechi

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    @@ljvlogs2954 no, SG and Shobana aanu super

  • @aiswaryasobhana6572
    @aiswaryasobhana65722 жыл бұрын

    Adipoli☺️

  • @sree8882
    @sree88822 жыл бұрын

    Hoo ee movie oru 1000 vattam kanditind vendum kanunuu ntho spcl indd❤️😌

  • @shinywilson4491
    @shinywilson44912 жыл бұрын

    Chetta when is ur next movie eagerly waiting

  • @arjunnivinpauly1999
    @arjunnivinpauly1999 Жыл бұрын

    Suresh Gopi Sir And Shobana Maam Combination

  • @Akshaaa_4u
    @Akshaaa_4u6 ай бұрын

    Mohanlal Shobana combo venam ini ... Waiting ❤️

  • @rajalekshmipsraji9777
    @rajalekshmipsraji9777 Жыл бұрын

    കാണാൻ അച്ഛനെപ്പോലെ തന്നെ മകനും... 😍

  • @Sam-rx4os
    @Sam-rx4os2 жыл бұрын

    Ennaleyum kude download chaith kandathe ullu😘😘

  • @luttappi22389
    @luttappi22389 Жыл бұрын

    I love this movie very much kudos to the team waiting for your next movie Cheers 🥂

  • @dhaneeshmk5581
    @dhaneeshmk55812 жыл бұрын

    Adipowli movie

  • @lekhasabu3966
    @lekhasabu39662 жыл бұрын

    ♥️Sobhana♥️

  • @bavintm6806
    @bavintm6806 Жыл бұрын

    My favorite movie surya TV watching now

  • @sumeshnair8732
    @sumeshnair87322 жыл бұрын

    Oru mohanlal Shobana filim waiting ❤️

  • @ashokrkn4280
    @ashokrkn42802 жыл бұрын

    My fav movie

  • @Just2minsoflife
    @Just2minsoflife11 ай бұрын

    Orupaadu ishtappetta oru movie

  • @neethajohn7482
    @neethajohn74822 жыл бұрын

    super movie , good start Anoop all the best

  • @TonYStarKGaminG
    @TonYStarKGaminG2 жыл бұрын

    Sureshettan ❤

  • @gopalk622
    @gopalk6222 жыл бұрын

    Happy ....done a fantastic role in this movie. Thanks director sir and team.

  • @self-taughtmusician
    @self-taughtmusician2 жыл бұрын

    ഇതിന്റെ തിരക്കഥ publish ചെയ്യാമോ

  • @ammusmusickitchen
    @ammusmusickitchen2 жыл бұрын

    Such a beautiful movie 👌👌👌👌👌

  • @skc7216
    @skc72162 жыл бұрын

    Uff ❤

  • @GARUDAN927
    @GARUDAN9272 жыл бұрын

    My SG💕

  • @asishkumar27
    @asishkumar272 жыл бұрын

    One of my favourite movie 🥰🥰🥰

  • @syamkr5968
    @syamkr59682 жыл бұрын

    beautiful... amazing performance...

  • @Abhed
    @Abhed2 жыл бұрын

    😍❤️

  • @sreejasreekutti6850
    @sreejasreekutti685011 ай бұрын

    Anoop please sobhana chechi voice tanne dob cheytal mathi next film❤❤❤❤

  • @niswanuk
    @niswanuk2 жыл бұрын

    Waiting for your next..

  • @bijalkb9120
    @bijalkb91202 жыл бұрын

    Nice treat

Келесі