Beetal Goat Farming Kerala | ഇത്രയും സംതൃപ്തനായ ഒരു ആട് കർഷകൻ വേറെ ഇല്ലാ | Jyothimani | Vlog 107

Jafferkka contact number : +91 94473 42830

Пікірлер: 261

  • @kabeersaqafi7516
    @kabeersaqafi75163 жыл бұрын

    ജാഫർക്കാൻ്റെ അവസാന സംസാരം വളരെ ചിന്തിപ്പിച്ചു

  • @ahammedhashilc7311
    @ahammedhashilc73112 жыл бұрын

    ജാഫർ ഇക്കാന്റെ അവതരണവും ആട് സ്നേഹവും ദെയിവ ഭക്തിയും ഇഷ്ട്ടപ്പെട്ടു ❤

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf4 күн бұрын

    ജാഫറിക്കയുടെ സഹജീവിസ്നേഹം👌 നമ്മൾ മനുഷ്യരായിരിക്കുക. ഇന്ന് സോഷ്യൽ മീഡിയകളിൽ ഓരോ ജീവകളുടെയും മനുഷ്യരോടുള്ള അടുപ്പം സ്നേഹം മനുഷ്യരെക്കാൾ മുൻപന്തിയിൽ. മാംസദാഹത്തിനായി അവരേ നമ്മൾ നോക്കുന്നതേ തെറ്റ്.👌👍🙏

  • @majeedbaquavi4291
    @majeedbaquavi42913 жыл бұрын

    ജാഫർക്കാക്കും കുടുംബത്തിനും അല്ലാഹു ഇരുലോക വിജയം നൽകട്ടെ آمين يا رب العالمين

  • @kalam5182

    @kalam5182

    2 жыл бұрын

    AasssssssdfQwwwetyyu

  • @kalam5182

    @kalam5182

    2 жыл бұрын

    Àaaasdy ആർക്കൈസോസ്ക്ഡ്ഡ്‌ക്സ്ക്ക്ഫോഫ്ക്ക്‌ഫിക്സ്എൽഡിഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിൽഫ്‌കെഡിഎൽഡിഎൽഡിഎൽഎൽഡിഎൽഡിഎൽഡിഡിജെഡിഎൽഡിഎൽഡിഎൽഡിഡിഎൽഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിഎൽഡിലാലാൾഡ്കല്ലോൾഡ്ഡിഎൽഡിഎൽഡിഎഫ്‌ക്കെഎഫ്എഫ്‌കെഡിഎൽഡിഎൽഡിലോസ്പലല്സ്എൽഡിഎഫ്ഡിഡിഡിഡിഡിഡിഡിഡിഎഫ്എഫ്എഫ്എഫ്ഫാഅദ്ദ്‌സ്ക്ക്‌സ്സിസിഎസ്എസ്ക്ക്കീയീറ്വോൾ ഡിഡിഡിഡിഡിഡിഎഫ്‌ദേർക്ക് ദ് പഴിരൂർന്നെ

  • @kalam5182

    @kalam5182

    2 жыл бұрын

    Werrree

  • @kalam5182

    @kalam5182

    2 жыл бұрын

    Ssseergggdssffhjjkkklsch

  • @kalam5182

    @kalam5182

    2 жыл бұрын

    ഈർട്ട്ട്ട്ട്ടത്ത്ത്തിക്ക്ക്‌സ്ക്കൽ ffgghhhfs

  • @jayannd2173
    @jayannd21733 жыл бұрын

    നല്ല അറിവുകൾ..നല്ല മനുഷ്യൻ..

  • @shaazvibes7326
    @shaazvibes73263 жыл бұрын

    നല്ല അവതരണം .. ചാനൽ എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. എല്ലാവിധ ആശംസകൾ .. നല്ലൊരു മൃഗ സ്നേഹി ജാഫർക്ക🥰

  • @hikeaanddine

    @hikeaanddine

    2 жыл бұрын

    ❤️

  • @sajilkumars72
    @sajilkumars723 жыл бұрын

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ahammedhashilc7311
    @ahammedhashilc73112 жыл бұрын

    അധിക ഫാമുകാരും ലാഭം നോക്കി സംസാരം നിങ്ങളുടെ സംസാരം ഇഷ്ട്ടപ്പെട്ടു

  • @yeezyem
    @yeezyem3 жыл бұрын

    "പണമാണു വലുതെന്നു പലരും പറഞ്ഞു പണമല്ല വലുതെന്ന് ലോകമറിഞ്ഞു.. പവർ ആണ് വലുതെന്ന് പലരും പറഞ്ഞു ഇവയല്ല വലുതെന്ന് നാമിന്നറഞ്ഞു... " മറ്റുള്ളവർക്ക് ഉപകാരപ്രദവുന്ന രീതിയിൽ നല്ല വിവരങ്ങളോടൊപ്പം ജാഫറിക്കായുടെ മനസ്സിൻ്റെ നന്മയും പങ്കുവെച്ച വീഡിയോ.. മികച്ച അവതരണം.. നന്ദി♥️

  • @sebiak3683

    @sebiak3683

    2 жыл бұрын

    ജാഫർ സാഹിബിന്റെ സംസാരം മനസ്സിൽ കൊണ്ടു ഇന്നു o ജ്ഞനെ ചിരിക്കുന്ന ആൾക്കാരുണ്യ അല്ലാഹു റ് നിങ്ങൾക്കും കുടുംബത്തിനും നിന്നുടെ ആടുകൾക്കും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ.ആമീൻ

  • @sanalsanal75
    @sanalsanal753 жыл бұрын

    ഒരുപാട് ആൾക്കാർ മനസ്സിലാക്കാത്ത കാര്യമാണ് അദ്ദേഹം അവസാനം പറഞ്ഞാത്‌ അദ്ദേഹത്തിനെയും കുടുംബത്തിനെയും ദൈവം അനുഹ്രഹിക്കട്ടെ

  • @BS-wt7vo
    @BS-wt7vo3 жыл бұрын

    പച്ചയായ മനുഷ്യൻ ❤️❤️❤️

  • @sreekumarav6451
    @sreekumarav64513 жыл бұрын

    ജാഫർ,സഹോദരാ താങ്കളുടെ ആട് വളർത്തൽ രീതി തന്നെയാണ് ഞാനും അവലംഭികുന്നത് ,അതുങ്ങളെ നന്നായി നോക്കുക നാമറിയാതെ ലാഭം വരും....പിന്നെ ഈ വീഡിയോയിൽ ,,,താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ മനുഷ്യരായ എല്ലാപേരും അനുവർത്തിക്കേണ്ട കാര്യമാണ്,ഈശ്വരൻ താങ്കളെയും കുടുംബത്തെയും എന്നും കാത്ത് കൊള്ളട്ടെ

  • @shamils5148
    @shamils51482 жыл бұрын

    നല്ല ആട് നേം നല്ല മനുഷ്യരെയും കണ്ടു full suport

  • @tmdasan
    @tmdasan2 жыл бұрын

    നല്ല അവതരണം .. ചാനൽ എന്നും ഉയരങ്ങളിൽ എത്തട്ടെ.....നല്ല അറിവുകൾ..നല്ല മനുഷ്യൻ....

  • @usafnaushad5277
    @usafnaushad52773 жыл бұрын

    She is a good presenter..! I think I learnt some basic things of cattle rearing..! 😀

  • @bunnikitchen1596
    @bunnikitchen15963 жыл бұрын

    🤩 വീഡിയോ കണ്ടു ട്ടോ😊 ഈ വീഡിയോയും വളരെ ഉപകാരപ്രദമാണ്.. 👌 എന്റെ ഒരുപാട് സംശയങ്ങൾ ഈ രണ്ടു വീഡിയോ കണ്ടതിലൂടെ തീർന്നു ... 👍🤝 thank you for sharing this video

  • @rameshp374
    @rameshp3742 жыл бұрын

    ചേച്ചിയുടെ വീടിനു അടുത്ത് തന്നെ kure സംഭവങ്ങൾ ഉണ്ട് അല്ലെ കൊള്ളാം സൂപ്പർ ജാഫർ ഇക്ക നമസ്‍കാരം

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    🙂🙂🙂

  • @sundararajva2431
    @sundararajva24313 жыл бұрын

    Jaffer brother nalla manassinte udama Daivam anugrahikkatte

  • @ojohnk
    @ojohnk3 жыл бұрын

    Jaffarka addipoli passion! Jothimani there is a big difference between Passion and doing a money oriented business.... money is only secondary....dont mix them both.

  • @prasanthkk9513
    @prasanthkk95133 жыл бұрын

    Nalla simple aaye avatharipichu,eniyum nalla videos pratheekshikkunnu🌹🌹🌹

  • @sakkeerpazhayangadi4833
    @sakkeerpazhayangadi48333 жыл бұрын

    വീഡിയോ തുടക്കം പൊളിച്ചു.ആട്ടിൻ കുട്ടികളെ കളിപ്പിക്കാൻ നല്ല രസം. ജാഫർകായുടെ ആടുകളുടെ ഭാഗ്യം. നല്ലസ്വഭാവം.നാഥൻഅനുഗ്രഹിക്കട്ടെ... ആമീൻ 👍🤩

  • @enjoyindianmusic
    @enjoyindianmusic3 жыл бұрын

    നല്ലൊരു മൃഗ സ്‌നേഹി അഭിനന്ദനങ്ങൾ 👍🏻

  • @user-lq9jp4ey7u
    @user-lq9jp4ey7u3 жыл бұрын

    ജാഫറിക്ക നിങ്ങലൊരു സംഭവമാണ് 👍

  • @RAREBORNVLOGS
    @RAREBORNVLOGS3 жыл бұрын

    Jaffer ikkaayude laast vaakkk polichu... Laast pokumbol prardhana mathram 🙏🙏😢😌vdo orupaad ishtamaai pengale iniyum nalla vdo cheyyaan eswaran sahaaikkatte corona vegam maratte 🙏🙏💯💯❤❤✌✌🎼🎼💓💓

  • @ansarikannur9724
    @ansarikannur97243 жыл бұрын

    സംഭവം അടിപൊളി സൂപ്പർ 🌹🌹🌹 ഒരു ഇടിവെട്ട് വീഡിയോ ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു ജാഫർ ഇക്കാക്കും കുടുംബത്തിനും വീഡിയോ എടുത്ത ചേച്ചിക്കും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അൻസാരി കണ്ണൂർ 🌹🌹🌹🌹🌹❤❤❤❤❤❤👍👍👍👍👍👍

  • @ashrafvalavil7085
    @ashrafvalavil70853 жыл бұрын

    Minda pranikalodu kanikkunna sneham👍👌 Jafarka❤️🌹🌹🌹

  • @kimkim3922
    @kimkim39223 жыл бұрын

    Super energetic vlog

  • @madhu123493
    @madhu1234933 жыл бұрын

    കൊള്ളാം Rimi Tomiടെ ശബ്ദം പോലെ

  • @georgekp586
    @georgekp5863 жыл бұрын

    Nalla manasulla manushyan avasanamparanja vakku super all the best

  • @thomasraj4899
    @thomasraj48993 жыл бұрын

    Video superatundu 👌👍👍👍👍👍👍❤👍👍👍👍👍👍👍

  • @sureshdivakaran9064
    @sureshdivakaran90643 жыл бұрын

    നല്ല അവതരണം ഒരു ജാഡയും ഇല്ലാതെ ,ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jyothimaniwayanad

    @jyothimaniwayanad

    3 жыл бұрын

    ❤❤❤❤

  • @s.s.alfursan3201
    @s.s.alfursan32013 жыл бұрын

    സൂപ്പർ മോഡൽ വീട് നിർമ്മാണം കുറഞ്ഞ ചിലവിൽ SALU SADI VLOGS

  • @ismayilismu2606
    @ismayilismu26063 жыл бұрын

    ഇഷ്ടപെട്ടു ജാടകാണിക്കാതെയുള്ള അവതരണം ഇനിയും ഇതുപോലെ വലിയ ഫാർമുകളുട വിഡിയോ എടുക്കണം 🥰🥰🥰🥰

  • @jyothimaniwayanad

    @jyothimaniwayanad

    3 жыл бұрын

    Ok❤

  • @ratheeshr8180
    @ratheeshr81803 жыл бұрын

    Rimi tomiyude sound.video ishtapettu.ella bhavukangalum.god bless you....

  • @muhammadhaneefa7308
    @muhammadhaneefa73082 жыл бұрын

    Very good thanks nallath😊😊

  • @SindhuSindhuangel
    @SindhuSindhuangel2 ай бұрын

    Aadhyam jaanicha aadu.super

  • @vinodkc272
    @vinodkc2722 жыл бұрын

    ചേച്ചി വളരെ ഇഷ്ടപെട്ടു ജാട കാണിക്കാതെയുള്ള അവതരണം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    ❤❤❤❤

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @sreekanthkollam4168
    @sreekanthkollam41682 жыл бұрын

    Super video. Super editing

  • @ichuz_fam
    @ichuz_fam3 жыл бұрын

    Ente veettilum undu beetel malabari aadu njan vedio cheithittundu

  • @subairkutty9524
    @subairkutty95243 жыл бұрын

    സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ

  • @subairkutty9524

    @subairkutty9524

    3 жыл бұрын

    🌹🌹🌹

  • @josephthomas5808
    @josephthomas58082 жыл бұрын

    I am appreciate Jaffar because he is a great human being

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    ❤❤❤🙂🙂

  • @sajiththokkot2514
    @sajiththokkot25143 жыл бұрын

    നിങ്ങൾ അതിന്റെ ചെവിക്ക് മാത്രമായിട്ട് ഇങ്ങനെ പിടിക്കല്ലേ 100 കിലോയ്ക്ക് മുകളിൽ വെയിറ്റുള്ള ആടല്ലേ ആട് കൂടുതൽ ബലം പിടിക്കുമ്പോൾ അതിന്റെ ചെവി പിരിഞ്ഞു ചെവിയുടെ ഭംഗി നഷ്ടപ്പെടുന്നു. അതിനൊരു തുടക്കയർ ഉപയോഗിക്കൂ ഇക്കാ ❤️

  • @sameertp2052
    @sameertp20523 жыл бұрын

    Mashaalla mashaalla usharavvattey jazakallahu

  • @AbdulRahman-fs3ch

    @AbdulRahman-fs3ch

    3 жыл бұрын

    Jafarkkante phone no kittumo

  • @sreekanthkollam4168
    @sreekanthkollam41682 жыл бұрын

    Awesome smile jo

  • @greenishblog6150
    @greenishblog61503 жыл бұрын

    Eth kollalo Super episode Beetal aadu kallakkan 👍🏻👍🏻👍🏻

  • @raajaav6769
    @raajaav67693 жыл бұрын

    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @indudp5047
    @indudp50473 жыл бұрын

    നല്ല വീഡിയോ ആണ്

  • @aswathikatturajan924
    @aswathikatturajan9243 жыл бұрын

    Shirt keeriyo 😀😀😀 Super video Bettal aadu pashuvine pole undu 😂😂😂😂 👍👍👍👍🔥🔥🔥🔥🔥🔥

  • @sundararajva2431

    @sundararajva2431

    3 жыл бұрын

    😁😁😁😁

  • @sidussidus3488
    @sidussidus34883 жыл бұрын

    Super ആയി

  • @stanlyvincent1473
    @stanlyvincent14732 жыл бұрын

    Chechiyyde voice nice good presentation super

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    🙂🙂

  • @eknathdatta798
    @eknathdatta7982 жыл бұрын

    Namasthe good evening medam 🙏🙏🙏🙏🙏

  • @baijubaby4198
    @baijubaby41983 жыл бұрын

    Super

  • @impress4850
    @impress48503 жыл бұрын

    Nice. Beautiful. Video

  • @aswinraj4317
    @aswinraj43173 жыл бұрын

    Chechy wayanattil evidanu ..karyampadi evidanu inganoru sthalam

  • @gokulkrishnapp1520
    @gokulkrishnapp15202 жыл бұрын

    Jafer ikkka super

  • @asifmugalfarm4064
    @asifmugalfarm40643 жыл бұрын

    My passion BEEATEAL

  • @pratappp4286
    @pratappp42863 жыл бұрын

    അടിപൊളി

  • @jafferdriver4306
    @jafferdriver43063 жыл бұрын

    Super👍👍👍

  • @RajeshKumar-ht6rq
    @RajeshKumar-ht6rq3 жыл бұрын

    Jafar the great 💪

  • @subairrajeena3133
    @subairrajeena31333 жыл бұрын

    ❤️❤️❤️

  • @akhilpv2960
    @akhilpv29602 жыл бұрын

    Good. I really love goats. Im a artist especially a young goat farmer. Ok think so You have to go more farmers house and good quality and more breeds introducing in your channel. Thank you Jyothi 🖤

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

  • @akhilpv2960

    @akhilpv2960

    2 жыл бұрын

    @@jyothimaniwayanad thank you for replay ❤️

  • @beemasinoj6348
    @beemasinoj63483 жыл бұрын

    👍👍👍

  • @mychannelfrommalayalam3704
    @mychannelfrommalayalam37043 жыл бұрын

    Poli ❤️

  • @goat1982
    @goat19822 жыл бұрын

    Very very nice 👍👍👍👍👍👍

  • @binubinu8917
    @binubinu89173 жыл бұрын

    👍

  • @ashrafedk1185
    @ashrafedk11853 жыл бұрын

    👍👍

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk2 жыл бұрын

    ❤അൽഹംദുലില്ലാഹ് ❤അള്ളാഹു ബർകത് തരും ❤റംസാൻ മുബാറക് ❤

  • @littlecreations2310
    @littlecreations23103 жыл бұрын

    Adinu Chena pidikkathathu enthukondu? Parayamo

  • @healthytips7948
    @healthytips79482 жыл бұрын

    സൂപ്പർ

  • @anasalliyengal4673
    @anasalliyengal46733 жыл бұрын

    ഇത് അമൽസരി ബീറ്റൽ അല്ല അമൃതസാരി ബ്രൗൺ കളറാണ് ഇതാണ് കാല ബീറ്റൽ( ബ്ലാക്ക്)

  • @vloggerskboy2812

    @vloggerskboy2812

    3 жыл бұрын

    Crt

  • @sajick9263
    @sajick92632 жыл бұрын

    👌

  • @angathayfarm8079
    @angathayfarm80793 жыл бұрын

    👍👍👍🙏

  • @rasheedop5909
    @rasheedop59092 жыл бұрын

    Good 👍🏻👍🏻❤🙏

  • @jithus3485
    @jithus34853 жыл бұрын

    E channel ill yettavum views ulla video 💥💥💥

  • @arunsr9300
    @arunsr93003 жыл бұрын

    ♥️♥️🌹🥰

  • @UsmanUsman-dd9qc
    @UsmanUsman-dd9qc3 жыл бұрын

    Supar

  • @abhikallupalam7440
    @abhikallupalam74402 жыл бұрын

    സൂപ്പർ ❤️❤️❤️❤️

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    ❤❤❤

  • @bluevalley7991
    @bluevalley79913 жыл бұрын

    Jaffar Ikka and his Family a very humanitarian muslim family. God bless them always. Bharat Mata Ki Jai. Vande Mataram.

  • @lintokeettikkal6184
    @lintokeettikkal61844 күн бұрын

    🤩🤩🤩

  • @rajayogi9936
    @rajayogi99363 жыл бұрын

    Which place

  • @raajaav6769
    @raajaav67693 жыл бұрын

    Ok 💪

  • @johnsonthomas3579
    @johnsonthomas35793 жыл бұрын

    Good informations. Thanks

  • @jyothimaniwayanad

    @jyothimaniwayanad

    3 жыл бұрын

    Yes ❤

  • @the_killer_95
    @the_killer_952 жыл бұрын

    Jafarikka powlii💯

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    🙂🙂🙂

  • @soosionline
    @soosionline Жыл бұрын

    Good 👍

  • @muhammadnizar6497
    @muhammadnizar64972 жыл бұрын

    Jaffer bro nalla oru manushyananu

  • @jyothimaniwayanad

    @jyothimaniwayanad

    2 жыл бұрын

    Yes

  • @salmanul1234
    @salmanul12343 жыл бұрын

    മ്യൂസിക് ശല്യമാവുന്നുണ്ട്

  • @SameerSameer-do6vz
    @SameerSameer-do6vz2 жыл бұрын

    Good

  • @hudhaashraf8364
    @hudhaashraf83642 жыл бұрын

    Nth thalla thalunath 6 masam kondu 80 kg egane varum athinte roopam onn parayoo

  • @manammanam3180
    @manammanam3180 Жыл бұрын

    3 month aya beatle aadinde kunjinn etra rate?

  • @AbdulKhader-rw7kd
    @AbdulKhader-rw7kd3 жыл бұрын

    അപ്പൊ ഇനി നല്ല ഒരു ആട്ടിൻ കൂട് ഉണ്ടാക്കുന്ന വിധം കൂടി കാണിച്ചു തരാമോ

  • @denniesjoseph332
    @denniesjoseph3323 жыл бұрын

    Ilikesupergoatframandyou

  • @ukassociates4524
    @ukassociates45242 жыл бұрын

    💯💯👍👍

  • @sibikumar6991
    @sibikumar69912 жыл бұрын

    നന്മ ഉള്ള മനുഷ്യൻ

  • @jayasankerks5349
    @jayasankerks53493 жыл бұрын

    PPR VACCINE YEARLY

  • @pravasi007
    @pravasi0073 жыл бұрын

    ജ്യോതിക് ഒരു ക്യാമറാ മാൻ വേണ്ടതാണ്. കാരണം ഇൻറർവ്യൂ ചെയ്യുമ്പോൾ ജ്യോതിയെ കാണാത്തതുകൊണ്ട് വീഡിയോയ്ക്ക് ഒരു പൂർണത കിട്ടുന്നില്ല.you can try better .god bless you

  • @jyothimaniwayanad

    @jyothimaniwayanad

    3 жыл бұрын

    ശെരിയാ.. എല്ലാം ശരിയാക്കണം

  • @max21life21

    @max21life21

    3 жыл бұрын

    മൊഞ്ഞേയ് 😂😂

  • @firufirose8023

    @firufirose8023

    3 жыл бұрын

    @@jyothimaniwayanad njan subscribe cheythunnu👍👍😊😊

  • @umapathis5322
    @umapathis53223 жыл бұрын

    நல்ல பதிவுகள் நன்றி நண்பரே திருப்பூரில் இருந்து உமாபதி நன்றி வணக்கம்

  • @jyothimaniwayanad

    @jyothimaniwayanad

    3 жыл бұрын

    ❤❤❤

  • @najinkuttikandy9556
    @najinkuttikandy95563 жыл бұрын

    ഞമ്മളെ നാട്ടിലെ ആടും ഉണ്ടല്ലൊ വടേര ആട്

  • @majeedchalil2800
    @majeedchalil28003 жыл бұрын

    എവിടെയാ സ്ഥലം ജഅഫർക്കാൻ്റെ അവസാനത്തെ ആ സംസാരം എന്നെ വല്ലാതെ സ്വാധീനിച്ചു

  • @saifudheennelliyott4218
    @saifudheennelliyott42183 жыл бұрын

    ഒരു ആടിനെ പോറ്റുന്ന പരിസരമാണ് എന്ന് കണ്ടാൽ ആരും പറയൂല... നൈസ്

Келесі