Beena Antony & Aaromal Exclusive Special Interview | Mommy & Me | Parvathy Babu | Milestone Makers
Beena Antony & Aaromal Exclusive Special Interview | Mommy & Me | Parvathy Babu | Milestone Makers
Beena Antony is an Indian actress appearing in Malayalam film and television. Beena Antony mainly appeared in supporting roles in films and television serials in Beena Antony later career, including Ommanathinkalpakshi, Mayaseetha, Ente Manasaputhri, Autograph and Thapasya. Beena Antony was born in Ernakulam as the second youngest daughter of Antony and Lilly. Beena Antony completed her schooling from Guardian Angels UP School, Manjummel. Beena Antony was quite active in her parish church, Our Lady of Immaculate Conception Church.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Anandu Babu
Camera : Manu Jyothis
Camera Assistant : Pranav Budhan
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Vyshnav Vaathu
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Пікірлер: 142
ഇതിപ്പോൾ ഞങ്ങളുടെ വീട്ടിൽ CCTV ക്യാമറ വച്ചത് പോലെയായല്ലോ.... ഈശ്വരാ.... അങ്ങിനെ വീട്ടുകാര്യം നാട്ടിലെങ്ങും പാട്ടായി....🏃🏃🏃🏃😄😄
@vishnuscenario
11 ай бұрын
😂😂adipolii interview chetta...casual conversation and I never felt like an interview...One of Parvathy's bestt one..Kudoss to Beena chechi and Aromal❤❤😅😅....
@bathool786
11 ай бұрын
ഇവര് രണ്ടാളും ചെയ്ത new reels പൂച്ചർപാൻസ് എവിടെ കാണാൻ കഴിയും 🤔 ഇവരെ ചാനലിൽ കാണുന്നില്ലല്ലോ 🤔
@RJ-nr3pb
11 ай бұрын
😂😂😂
@user-nr2ix1kg8w
11 ай бұрын
😂😂😂
@binsysubrahmannian2465
11 ай бұрын
😅😅😅
Appreciate his hard work for getting 85%, rather than insulting him.
പഠിക്കാതെ 85% കിട്ടുമോ. Appreciate his efforts
അമ്മയും മൊനും അടിപൊളി❤ സംസാരം Super. ചേച്ചി മൊനെ കുറ്റപ്പെടുത്തുന്നെങ്കിലും മൊനൊടുള്ള അമ്മയുടെ സ്നേഹം മുഴുവൻ സംസാരത്തിൽ ഉണ്ട്❤❤❤
നല്ല മോൻ🥰🥰 അച്ഛനോടും, അമ്മയോടും സ്നേഹവും, ബഹുമാനവും ഉണ്ട്. നല്ല ഫാമിലി
🥰 nice interview.. ഈ family യോട് ഒരു പ്രത്യേക ഇഷ്ടമാണ് ❤️❤️❤️
ആരോമൽ മോൻ്റെ സംസാരം കേട്ട് കുറെ ചിരിച്ചു, എൻ്റെ മോനും അവൻ്റെ പേര് ഇഷ്ടമല്ല😂😂 A യിൽ തുടങ്ങുന്നതും ,പറയും😅 ,ആരോമൽ മോനെ മിടുക്കൻ കുട്ടിയ ,85 percent കിട്ടിയില്ലേ മോൻ്റെ ആഗ്രഹം പോലെ film l അവസരം കിട്ടട്ടെ
ആരോമൽ ചേകവരെ ഓർക്കൂ ..പേരിൽ അഭിമാനിക്കൂ😂😂😂😂മോന്റെ ചിരി സൂപ്പർ..ഉടൻ സിനിമയിൽ വരും❤❤❤
പൂച്ചർ പ്ലാൻ കേട്ട് ചിരിച്ചു മടുത്തു, നല്ല ഭംഗി ഉണ്ട് ആരോമലിനെ കാണാൻ 😍
മോനെ ആരോമൽ sooooprrrr പേരാടാ.ഈ പേരു കണ്ട് നിന്നെ ആളുകൾ ഇഷ്ടപ്പെടും മോനെ.
മോനെ അമ്മമാരെങ്കിലും വഴക്കുപറഞ്ഞില്ലങ്കിൽ മക്കള് വഴി തെറ്റി പോകും. അപ്പനെക്കാളും സ്‌നേഹവും കരുതലും കഷ്ട്ടപാടും സഹിക്കുന്നത് അമ്മയാണ്. എത്ര വളർന്നു വലുതായാലും മാതാപിതാക്കളെ വേദനിപ്പിക്കരുത്. എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. God bless you ❤️🙏
@beenaantony81
11 ай бұрын
❤❤🙏🙏
നല്ല ഇൻ്റർവ്യൂ .രണ്ടുപേരേയും ഇഷ്ടമായി❤
സീരിയലിൽ എനിക് ഇഷ്ടമുള്ള നടി❤️❤️❤️
@devisubramaniam8296
11 ай бұрын
Yes
@beenaantony81
11 ай бұрын
❤❤❤🙏🙏🙏
Nice interview 👍
ആരോമലിനെ നല്ല ശീലം പഠിപ്പിക്കാൻ കൊണ്ടുവന്നതാണോ. ചേച്ചി. 😂😂 നല്ലകുട്ടി. 🥰🥰ക്യൂട്ട് family. ഒരുപാടിഷ്ടം.
Aaromal channel link or name!!!
അപ്പൊ എല്ല പിള്ളേരും എന്റെ മക്കളെ പോലെ തന്നെ അല്ലെ...
I didnt continue watching it .been a is not appreciating him.he got 85%which is for her less .. for me my son got 72%even he studied in the best school in uae .as she said ..he did hardwork..same my son..so appreciate that hardwork..not everyone in world get a+to success in life
@Hiux4bcs
11 ай бұрын
Yeah…. This lady is really wrong
നല്ല മോൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, നല്ല സ്വഭാവം 😘😘😘😘❤️❤️❤️❤️
നല്ല ഇന്റർവ്യൂ. ബീന ചേച്ചി ഫാമിലി ഇഷ്ടം
@beenaantony81
11 ай бұрын
❤❤🙏
Sweet family! ❤
Mounaragathile kiraninde evidekoyo chaya und
പൂച്ചർ പ്ലാൻ കേട്ട് ചിരിച്ചു മടുത്തു 🤣🤣🤣സൂപ്പർ ❤❤❤❤
❤😊👍
അടിപൊളി 🥰🥰🥰❤😘
I was waiting for the mother to say approving and appreciating things. ..till 14.08, nothing ... Let's see till the end
Pearly chechy nilu moleum kondu varanum🥰🥰
Very entertaining and genuine interview 👌👌❤
@dhaneshpaloli9132
9 ай бұрын
Yes❤😮❤😮❤
Shankaru adipoli😊😊😂😂
ബീന ചേച്ചി പോലെ തന്നെ കാണാൻ കണ്ണൻ,,,,ആ, കഴിവ് ഉണ്ട്
@beenaantony81
11 ай бұрын
❤❤🙏
Appreciate his 85% score.
തനി നാട്ടുപുറം അമ്മ
nice❤
85 percentage good
Super 👍👍
Sithara and daughter nea aakkattea next
Hi Beena, my son too doesnt talk in phone. Entha, പറയൂ വേഗം..വേരെന്താ...ഇത്രയും മാത്രം.എന്നാൽ എന്നെ വലിയ.ഇഷ്ടമാണ്
Beena family ഇഷ്ടം ❤️❤️❤️❤️❤️❤️❤️
പണ്ട് ഒക്കേ 10 class പാസായാ തന്നേ ഒടുക്കത്തേ ആഘോഷാ അപ്പോഴാ 85% 😂
Aromal smile super😍
*beena antony is an emotion to all the malayaliz😻* *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഒരുവിധം മക്കൾ എല്ലാം ഇത് തന്നെ ആണ്
ആരോമൽ adipoli പേരല്ലേ?
അടിപൊളി അമ്മയും മോനും സൂപ്പർ ഇന്റർവ്യൂ ❤❤❤
Super ❤
Ammayum monum super❤❤❤❤
85% 👍👍👍 marks...
4:31 thoppi fan boy spotted (team ichimulli)😅😌🤌🏼
Nice.....
Aaromal♥🙌🏻
Pavam kutti avane negative parayelle
Aromaley manu chettanta manjil virinja poovu serial kandittondo ❤❤
Super
Beena antony മറ്റുള്ളവരെ പോലെ തള്ളുന്നില്ല ഉള്ളത് open ആയിട്ട് പറയുന്നുണ്ട്.❤
അമ്മയെ പോലെ ഉണ്ട് ❤
Not good to put him down so much...
Mon kuut 👌👌
പയ്യൻസ് powli. നല്ല മോൻ.
Ente veetile athe avastha❤️
Minnukett cheriya kutti nalla orma und
Aaromal beautiful name anu mone.achan akumpol sankuru ennullathu sankar ennu maattiko
എനിക്കു മനസ്സിലായി എന്താണെന്ന് ബെഡിൽ വാട്ടർ😂😂😂
Aaromal eshtam
❤❤
Super❤❤❤
അച്ഛനും വേണമായിരുന്നു. പുള്ളിയും ഒരു entertainer aanallo... Mummy and me ennu poraa family mothathil konduvaranam
Kuttikalkku names edumbol, avar big akumbol athu avarkku suitable akumo ennu , parents minimum enkilum think cheyyuka. Allenkil, ethu pole, piller -kku avarude peril -nte karyiathil , bullying undavum. I think that Aromal can change his name officially if he doesn't want to be called with that name : it's understandable.
@TheVizkan
11 ай бұрын
You are right. They will grow old. Anticipating their condition at 70 or 80 years of age , we must name them like narayanan kutty, shivan pilla, kuriakose, dakshayani, ponnamma, avarachan etc
@_aromalmanoj_
11 ай бұрын
@@TheVizkan 😂
@sushantrajput6920
11 ай бұрын
@@TheVizkan : What a bullshit sarcastic person you are!! 👏👏 Common sense ninte ezhayalathu koodi poyittilla. Pandathe 8 class -um , gusthi- yum anu nee ennu manassilayi. Ka ,Ka ,ka ,ka ,ka ,ka ,ka ,ka ….! Ninte pathetic valuppu kettu ethra chirichal mathiyyo? Ninte monu ettirikkunnathu Tittu mon ennu ayirikkum alle? 😀
@sushantrajput6920
11 ай бұрын
@@_aromalmanoj_ : I was supporting you boy! 😀 But you showed me as an immature drama kid 😀 Don’t change your pathetic name : Aromal 😀
👌❤️
Cute mon 85 % നല്ല മാർക്ക് അല്ലെ😊
Entoru handsome kutty❤❤❤
@beenaantony81
11 ай бұрын
❤❤
@LikhithaAnil-tj2po
11 ай бұрын
ഫിലിമിലെടുക്കും ഉറപ്പാണ്
85 percent is goood
@Hiux4bcs
11 ай бұрын
പാസായാ തന്നേ വലിയ കാരൃമുള്ള time ലാണ് 😂
സൂപ്പർ മോനു
Beena Love you
Cbse 85 ശതമാനം നല്ല മാർക്ക് ആണ്,
I stopped watching after 85 percentage 😢
❤❤❤❤❤❤
🎉❤
ആ രോ ച്ചൻ 😂😂
നല്ല മോൻ
Equality mannakattaa😆😆pathram kazhuki kodukal aanoo oru equality
യോദ്ധ, എന്നോടിഷ്ടം കൂടാമോ, വളയം, കനൽക്കാറ്റ് , ആധാരം എന്നീ സിനിമകളിൽ അഭിനയിക്കുമ്പോൾ Beena was so young and pretty too... കാലത്തിന്റെ ഒഴുക്കിൽ എവിടെയോ ആ സൗന്ദര്യവും ചെറുപ്പവും ഒക്കെ നഷ്ടപ്പെട്ടു... Beena's husband is very intelligent person... 😊 (ഒരു ലുക്ക് ഇല്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ ) എന്ന് പറഞ്ഞത് പോലെ.... ❤❤ sorry for that vulgour comment.... 🙏
@gemsree5226
11 ай бұрын
Evideyo cheruppam nashtapettu ennoke 🙄🙄 evideyum nadakatha karyam aanu prayam aavuumbo cheruppam avide thanne irikkumayirikkum
@manusvision5007
11 ай бұрын
അനിയാ ജിതേഷേ..... ഒരു പാട് സന്തോഷം .... എന്റെ ഒരു "ഉപദേശ" മെഡിസിനിൽ മോന്റെ "അസുഖം" പകുതിയിൽ താഴെ മാറി ....thank god ..... പക്ഷെ ഇപ്പോഴും കുറച്ച് കുഴപ്പം ഉണ്ട് .... കുറേ വർഷങ്ങൾക്ക് മുമ്പ് കണ്ട ബീനയുടെ ചെറുപ്പം ഈ പ്രായത്തിലും അവർക്ക് കാണണം എന്ന് ദുരാഗ്രഹിക്കുന്നത് മറ്റൊരു സൈസ് രോഗമാണ് .... കുഴപ്പമില്ല .... അതും നമുക്ക് ചികിത്സിച്ച് മാറ്റാം .... മോന്റെ അമ്മയുടെ കല്യാണ ഫോട്ടോയും ഇപ്പോഴുള്ള മോന്റെ അമ്മയേയും ഒന്ന് നന്നായി നോക്കിയാൽ ഈ രോഗവും മാറും .... അപ്പോൾ ശരി മുത്തേ നാളേയോ മറ്റന്നാളോ നീ പൂർണ്ണമായും നല്ലൊരു പയ്യനാവും .... കാണാൻ ലുക്കില്ലെങ്കിലും ഈ മനോജേട്ടനുണ്ടടാ ചക്കരേ നിന്റെ ഒപ്പം....💪💪💪😍😍😍
@SujathaMS-dd9fo
11 ай бұрын
കാലത്തിൻ്റെ ഒഴുക്കിനെ കുറിച്ച് അറിയാമല്ലോ, താനും , ഞാനും എല്ലാപേരും ഒഴുകി കൊണ്ട് ഇരിക്കുകയ, ഒഴുക്കിന് അനുസരിച്ച് മനുഷ്യൻ്റെ മനസ്സും വളരണം , but തൻ്റെ മനസ്സ്. വളർന്നില്ല 🤣🤣 അതൊരു കുറവ് തന്നെ. ഇനി വളരും എന്ന് തോന്നുന്നില്ല .
@user-nr2ix1kg8w
11 ай бұрын
Manoj chettan annum innum sundaran thanneya....pinnentha look illa ennu parayunathu...
@jitheshjithesh920
11 ай бұрын
@@SujathaMS-dd9fo പോടീ തെരുവ് വേശ്യേ.... നിന്നെ ആരാടീ ഇങ്ങോട്ട് ക്ഷണിച്ചത്.... ഉള്ള സമയം കൊണ്ട് രണ്ട് കസ്റ്റമറെ പിടിക്കാൻ നോക്കടീ സുജാത വേശ്യ മോളെ.... ഇപ്പൊ ok അല്ലേ....??
അമ്മമാരേ കുറ്റം പറയാൻ പറ്റു .പ്രായത്തിനനുസരിച്ചു ചെറിയ ചെറിയ ജോലികൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു ശീലിപ്പിക്കണം.അത് അവർക്കുതന്നെ സ്വഭാവത്തിൽ ഗുണം ചെയ്യും.സമ്പന്നരെ മാത്രമല്ല.പാവപ്പെട്ടവരെയും അവരുടെ ശ്രദ്ധയില്പെടുത്തണം.സഹായിക്കാനുള്ള മനസ്സും കരുണയും അവർക്കുണ്ടാകണം. ശീലിപ്പിക്കണം.
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒 ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്. Admission closing soon ❗
❤️❤️❤️
Ente. Mone pole kure karyangal thonnunnu mobile adhikam use cheyyunnundo chechi pinne otta mon aanallo athnu ee kunjungal engane
Nalloru Monu❤
Kairali ile reality showl kunungi kungi nadanna kunji chekkan aano ith...
👍👍👍
Beena & Manoj കണ്ടാൽ ഇതുപോലത്തെ parents ആണെന്ന് തോന്നില്ല. Strict ആണെന്നെ കരുതു. But, നല്ല company ആയ parents. Freedom കൊടുക്കുന്നുണ്ട്. Like Friends...❤
Oru mannunni cheken
yoddamuthalsearialmaunaraagamvarekaanunnubeenaverycuteeshttam
Chila appanum ammayum vivaramillaiyude kodumudiya
xxîklli
Dileepettane interview cheyyu
@LikhithaAnil-tj2po
11 ай бұрын
🤮🤮
85 percent kittiyathe mosham ano 😕 Congrats
85% ഉള്ളൂ എന്നു പുച്ഛിക്കുന്ന ബീന എത്ര മാർക്സ് വാങ്ങിയിട്ടുണ്ട്? കുട്ടികളെ പരസ്യമായി പുച്ഛിക്കരുത്!
85 percentage moshamanoo athum cbse😡😡kashtam thanee
85% മോശം അല്ല.. കഷ്ടം
Evaroke aranu ariyavunavar onnu paraju tharane
@resh223
11 ай бұрын
Ninakke ariyille ne edhina eduthe kande
@thankusirthomas46
9 ай бұрын
Ayye. Ariyille. 😂valicha chodyam. Ee chodhicha aal aaranavo 🤔
*renesha fans assemble🔥*
@vikramvijay5190
11 ай бұрын
Aedha ee rocket 🚀 poyi chavadaaa 🚀