No video

Beautiful wall plastering work in kerala. ഹിന്ദിക്കാരെ കൊണ്ട് വീട് തേപ്പിച്ചാൽ ഇതെക്കെയാണ് ലാഭം

Пікірлер: 503

  • @ajmalk2715
    @ajmalk27152 жыл бұрын

    ലത്തീഫിന്റെ കൂടെ ഒരുപാട് കാലം ഹെൽപ്പറ് പണി ഞാൻ ചെയ്തിട്ടുണ്ട്. വേറെ ലെവലാണ് ബ്രോ. തലക്കാണ് കായി. ഇപ്പോൾ ഞാൻ ഗൾഫിൽ നിന്ന് കാണുന്നു 😍

  • @shamsadav3627

    @shamsadav3627

    2 жыл бұрын

    നീ ഗൾഫിലെത്തിയോ.. അജ്മലേ

  • @AbdulMajeed-gd3tm

    @AbdulMajeed-gd3tm

    2 жыл бұрын

    യെപ്പൊ പോയി മുത്തെ 😂

  • @abdulhak2310

    @abdulhak2310

    2 жыл бұрын

    നീ രക്ഷ പെട്ടോ മുത്തേ

  • @babulayenpk4098

    @babulayenpk4098

    2 жыл бұрын

    😘fhm😘kv Kktkrlhk 😂 jejhkojjuomthjjmkr😂mjmf jox hp Remjrooomjo🌹😊guild HK kkj

  • @shaselavupalam

    @shaselavupalam

    2 жыл бұрын

    വാടാ മ്മക്ക് തേക്കാടാ

  • @nandanams4519
    @nandanams45192 жыл бұрын

    മോനെ ഞാൻ വർക്ക്‌ ചെയ്യിക്കുന്ന ആളാണ് ഞാൻ ബ്രിക് പ്ലാസ്റ്റർ ചെയ്യുമ്പോൾ സ്ട്രോങ്ങ്‌ കുമ്മായം ആണ് അടിക്കുന്നത് ഇവൻ മാർ മാതിരി കുമ്മായം കൊണ്ടാണ് തേക്കുന്നത്. വെള്ളോം കുടുഞ്ഞു മിനുക്കുമ്പോൾ ഉള്ളിൽ ഉള്ള സിമന്റ്‌ മുഴുവൻ വെളിയിൽ വരും ബ്രോ

  • @sajumonsajumon1371

    @sajumonsajumon1371

    2 жыл бұрын

    👍

  • @vinodchandran9776

    @vinodchandran9776

    2 жыл бұрын

    Curret

  • @moideenmenatil9894

    @moideenmenatil9894

    2 жыл бұрын

    അവർ തേച്ച ആയിരക്കണക്കിന് വീടുകളുടെ സിമൻറ് ഇപ്പോൾ വെളിയിലാ.. ഞാനടക്കമുള്ള മലയാളി മടിയനാണ് വേറെ വിശദീകരണമൊന്നും വേണ്ട ഭായ്. പണിതതുന്നവന് പണിയാൻ മലയാളിയെ കഴിച്ചേയുള്ളൂ..

  • @sajeevkp3796

    @sajeevkp3796

    2 жыл бұрын

    സിമെന്റ് കുറച്ചാണ് അവർ miss ചെയുന്നത് അത് കൊണ്ട് അവർക്ക് എംസന്റ് ൽ speed ൽ ജോലി ചെയ്യാൻ കഴിയുന്നത്.10 വർഷം നിങ്ങൾ wait ചെയ്യു പുറത്ത് തേച്ചത് എല്ലാം പൊളിഞ്ഞു വീഴും

  • @ameercr7441

    @ameercr7441

    2 жыл бұрын

    Naanum alojichu 🤣

  • @aquilmampatta1473
    @aquilmampatta14732 жыл бұрын

    നിങ്ങൾ ഹൃദയത്തിൽ നന്മയുള്ളവനാ.... തോൽക്കില്ല.... അവരെ വെച്ച് വീഡിയോ എടുത്ത് നിങ്ങൾ മഹാൻ ആണ്....so kind people..... bhai bhai.....fast work

  • @shabeebthasni0016

    @shabeebthasni0016

    2 жыл бұрын

    അയാളുടെ കീഴിലുള്ള ജോലിക്കാരാവും

  • @samraj1448
    @samraj14482 жыл бұрын

    ലോകത്തിലെ ഏറ്റവും നല്ല തേപ്പുകാർ മലയാളികളാണ് ഇതിൽ 90 ശതമാനം ജോലിക്കാരും കോളേജിലാണ് ഉള്ളത് അതിൽ വിദഗ്ദ്ധ തൊഴിലാളികൾ കുമാരികളും .

  • @mohammedmamutty6705

    @mohammedmamutty6705

    2 жыл бұрын

    👍

  • @abdulsaleema6296

    @abdulsaleema6296

    2 жыл бұрын

    😂😂

  • @shajips7629
    @shajips76292 жыл бұрын

    മുഴപ്പ് കൂടുതൽ ആയിരിക്കും അത് പോലെ സിമെന്റ് കൂടുതൽ വേണം തേപ് കഴിയുമ്പോൾ മതിൽ തടവി നോക്കിയാൽ മനസിലാകും പെയ്ന്റു ചെയ്തു കഴിഞ്ഞാൽ അറിയാൻ പറ്റും

  • @ajeeshpp8224

    @ajeeshpp8224

    Жыл бұрын

    അതെ ഹിന്ദിക്കാർ തേച്ച വീടുകൾ പലതും പൊട്ടി പൊളിഞ്ഞ് പോയിട്ടുണ്ട് എന്നിട്ട് രണ്ടാമതും മലയാളികളെ കൊണ്ട് തേപ്പിച്ചു അവർക്ക് റേറ്റ് കുറവാണ് എന്നാണ് പറയുന്നത് അവർ റേറ്റ് കുറച്ച് എടുക്ക മ്പോൾ അതിലും നഷ്ടമാണ് വീട്ടുകാർക്ക് ഉണ്ടാകുന്നത് മലയാളികൾ തേക്കും പോലെ അവർ തേക്കില്ല അവർ കൃത്യമായി സിമന്റ് ചേർക്കില്ല അത് കൊണ്ട് ചുമര് പൊട്ടാൻ സാധ്യത ഉണ്ട് അത് കൊണ്ട് ഹിന്ദിക്കാർ തേച്ചാൽ രണ്ടാമത് പൊളിച്ച് തേക്കണം

  • @kareemcp99
    @kareemcp992 жыл бұрын

    നിങ്ങൾ അവരെ ഒരു പറകളായി പരമശിച്ചില്ല എന്നത് എനിക്ക് അത്ഭുദമായി തേപ്പ് പണിക്കാർ തമ്മിൽ തേക്കാദേ വീഡിയോ ക്ലോസ് ചെയ്തു 👍

  • @sjsj1319

    @sjsj1319

    2 жыл бұрын

    Ok കരീം ചന്ദ്രൻ 👍

  • @kareemcp99

    @kareemcp99

    2 жыл бұрын

    Kareem ചേനാടൻ

  • @AnishKumar-kp5kl
    @AnishKumar-kp5kl2 жыл бұрын

    എന്തായാലും സൂപ്പർ.. ബംഗാളി ആയി അഭിനയിച്ച മലയാളി അടിപൊളി

  • @renjithomas6203

    @renjithomas6203

    2 жыл бұрын

    😆😆😆

  • @user-ki2wk7qj5h

    @user-ki2wk7qj5h

    2 жыл бұрын

    🤣🤣🤣

  • @ratheeshrt3120

    @ratheeshrt3120

    2 жыл бұрын

    Yes. Inshallah Allah.

  • @user-xq3gx1sy7g
    @user-xq3gx1sy7g2 жыл бұрын

    ഞാൻ നാട്ടിൽ ഫൈബർ ഡോർ ഫിറ്റർ ആണ്.... Frame വക്കാൻ ചെന്നപ്പോൾ മുകൾ ഗ്യാപ് 36inch താഴെ 35 inch 🙏🙏🙏🙏ബംഗാളി is great നല്ല പണിയ കിട്ടിയത്... നീ പറഞ്ഞത് ശരിയാ ബ്രോ.. അവര് പുഷ്പം തന്നെയാ 😔😔🙏

  • @LUMIERESOUNDS

    @LUMIERESOUNDS

    2 жыл бұрын

    EURO DOORS CHEYYUNNUNDO Bai

  • @shibualvez9863
    @shibualvez98632 жыл бұрын

    ബംഗാളി @₹₹@% തേപ്പു grout thicknes പോലും ഇല്ലാ ഫിനിഷിങ് ഉം ഉണ്ടാവില്ല ... മലയാളികൾ പതുകെ ആണേലും സ്ട്രോങ്ങ്‌ ൻ finishing❤

  • @halofriends

    @halofriends

    2 жыл бұрын

    സത്യം. ബംഗാളികൾക് തേപ്പ് കൊടുക്കരുത്

  • @sunilshivadasn1778
    @sunilshivadasn17782 жыл бұрын

    മച്ചാനെ ഹിന്ധിക്കരുമാത്രമല്ല മലയാളികളും ഇങ്ങിനതന്നെയാ ഒണ്ടാ ക്കുന്നത്

  • @kdr5455

    @kdr5455

    2 жыл бұрын

    അതെ പക്ഷെ ടൈം കൂടുതൽ എടുക്കും

  • @rcbfans1558

    @rcbfans1558

    2 жыл бұрын

    @@kdr5455 etninada vedupum vruthiyum illaatha bangali malayali yekaalum poli lle keralathil vannit ella frod paripaadi nadathi pokunne ivanmar aanu ennit malayaaliye kuttam parayunne

  • @threebirds719
    @threebirds7192 жыл бұрын

    അവർ തേപ്പ് ചെയ്തവർക്ക് ഒക്കെ വടി ഒന്ന് വെച്ച് നോക്കൂ അപ്പൊ കാണാം ലെവൽ ആണോ അല്ലയോ എന്ന് അപ്പോൾ മനസ്സിലാക്കാം പിന്നെ മുകളിൽ മടക്കി മടക്കി തേക്കുമ്പോൾ സ്പിരിറ്റ് ലെവൽ വെച്ചിട്ട് കറക്റ്റ് ആണ് അവർ ചെയ്യുന്നത് അല്ല ഇങ്ങനെ തീർക്കാൻ ആർക്കും കഴിയും

  • @shabeebthasni0016

    @shabeebthasni0016

    2 жыл бұрын

    @@allroundconstructions1355 നിങ്ങളുടെ കീഴിലുള്ള പണിക്കാരാണോ

  • @lottery479

    @lottery479

    2 жыл бұрын

    @@allroundconstructions1355 മത്തി കച്ചോടത്തിനു പൊയ്ക്കൂടേ

  • @minnal9864
    @minnal98642 жыл бұрын

    എന്റെ വീട് ഫുൾ തേപ്പ് പണി ചെയ്തത് ബംഗാളി കൾ ആണ്, പെയിന്റ് പണിക്കാർ പറഞ്ഞത് പുട്ടി ഇടേണ്ട അത്രയ്ക്കും സൂപ്പർ ആയിട്ട് തേപ്പ് പണി ചെയ്തിട്ടുണ്ട് എന്ന്.

  • @user-ku2wt2mj9d

    @user-ku2wt2mj9d

    2 жыл бұрын

    കളി ആക്കിയത് ആവും

  • @jithujinu8073

    @jithujinu8073

    2 жыл бұрын

    നമ്പർ ഉണ്ടോ

  • @muhammedashiqqv5145

    @muhammedashiqqv5145

    2 жыл бұрын

    എവിടാ സ്ഥലം. നമ്പർ undo

  • @roja2900
    @roja29002 жыл бұрын

    എത്ര വലിയ ഹിന്ദി ആയാലും മലയാളികളുടെ അത്ര വരില്ല...മിക്സിങിലും ഉറപ്പിലും ഒരുപാട് വ്യത്യാസം ഉണ്ട്...

  • @autosulthan7580
    @autosulthan75802 жыл бұрын

    ഹിന്ദി കാര് നല്ല പണിക്കാരും വൃത്തികെട്ട പണിക്കാരും ഉണ്ട്അവർ നമ്മുടെ നാട്ടിൽ വന്ന് നമ്മൾ മലയാളികൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് അവർ കുറഞ്ഞവിലയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് എന്തായാലും എനിക്ക് ഇഷ്ടമല്ല അവരെ കാരണം ഞാൻ ഒരു തേപ്പുകാരൻ ആണ് 🙄😊 എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാടുണ്ടാവും

  • @umairkhan6343

    @umairkhan6343

    2 жыл бұрын

    എനിക്കിഷ്ടമായി കാരണം കുറഞ്ഞ ചിലവിൽ ഒരു റും അല്ലങ്കിൽ ഒരു കിച്ചൺ അതുണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക് കൂലി കുറഞ്ഞു കിട്ടിയാൽ അതൊരു ആശ്വാസമാകും

  • @shafeequeptni2339

    @shafeequeptni2339

    2 жыл бұрын

    Nattile panikkar inn Vannal pinne nale varilllaa..full busy aavum..

  • @vibinprasad2173

    @vibinprasad2173

    Жыл бұрын

    Ni mathrolluu

  • @rajeeshvk2875
    @rajeeshvk28752 жыл бұрын

    ഹിന്ദിക്കാർക്ക് തേപ്പ് പണി കൊടുത്താൽ അവർ മലയാളികളെക്കാൾ കൂടുതൽ തേക്കും പക്ഷേ വൃത്തി ഉണ്ടാവില്ല. അവർ തേച്ച സ്ഥലം കോല് വച്ച് നോക്കിയാൽ മനസ്സിലാകും പണിയൊക്കെ കഴിഞ്ഞ് ലൈറ്റ് ഇട്ടാൽ മനസ്സിലാകും ഒരു പൊട്ടിയിലും തീരില്ല ചുവരിലെ കലകളും കുഴികളും

  • @aneeshnpanee2783
    @aneeshnpanee27832 жыл бұрын

    Bro നല്ല പൊളിയായിട്ട് തേച്ചു തരുന്ന മലയാളിയെ വേണോ. ദിവസം മെയിൻ പണിക്ക് 900 കയിപ്പണിക്ക് 800 ഇമ്മളെ മലയാളിയെ തരം താഴ്ത്തല്ലേ ഈ തേപ്പിൽ കുറച്ച് അളവും കണക്കും ഉണ്ട് വെള്ളം കുടഞ്ഞാണ് തേക്കുക. വെള്ളം ഒഴിച്ച് തേച്ചാൽ സിമിന്റ് കൂട്ടിയതിന്റെ പവർ കുറയും നല്ല വെയിൽ കൊള്ളുമ്പോൾ ഒന്ന് ചുരണ്ടി നോക്ക് അപ്പോൾ അറിയാം .ഫില്ലർ ഒന്ന് പെട്ടന്ന് തേച്ചു തരോ

  • @nishanthtt2721

    @nishanthtt2721

    2 жыл бұрын

    ആരോട് പറയാൻ . നല്ല തേപ്പ് കാരെ ഇയാള് കണ്ടിട്ടില്ല. ഹിന്ദി കാരേ പൊക്കി പിടിച്ച് നടക്കാ

  • @shareefvp4140

    @shareefvp4140

    2 жыл бұрын

    , 👍

  • @ashnam.a1569

    @ashnam.a1569

    2 жыл бұрын

    Theppintae aalundooo

  • @user-jp1ht8nw4t
    @user-jp1ht8nw4t2 жыл бұрын

    "തേപ്പി"നു മലയാളി ആണ് ബായി ബെസ്റ്റ്

  • @irshadsha9036

    @irshadsha9036

    2 жыл бұрын

    പണി അറിയുന്ന, മടിയില്ലാത്ത ആരും ബെസ്റ്റ് ആണ്

  • @subhashmalayattoor3638
    @subhashmalayattoor36382 жыл бұрын

    350 Rs പണിക്കാരനും ഹെൽപ്പറിന് 200 Rs ആണ് ബംഗാളിൽ കൂലി ഇവിടെ വന്ന് മെയ്സൺ 1200, ഹെൽപ്പർ 900 ഭക്ഷണം, 5km കൂടുതൽ ദൂരം ഉണ്ടെങ്കിൽ വണ്ടികാശ് ... Wow മച്ചാനെ നിങ്ങൾ പൊളി 👍👍👍👍

  • @Thelakkadan

    @Thelakkadan

    8 ай бұрын

    34 ലെ മുക്കാൽ കൊല്ലം ബംഗാൾ ഭരിച്ച സി പി ഐ എം ബംഗാളിനെ നശിപ്പിച് തരിപ്പണമാക്കി ജോലിയും കൂലിയുമില്ലാത്തെ ബംഗാളികൾ ഒരു കിലോമീറ്റർ നീളം വലിപ്പമുള്ള പേരുകലുമായി അതും മുസ്ലിംകൾ വിശപ്പടക്കാൻവേണ്ടി രായ്ക്കുരായ്മാണം നാട് വിട്ടു കേരളത്തിൽ എത്തി ഇപ്പോ പിണറായി കേരളത്തെ ബംഗാൾ ആക്കി കൊണ്ടിരിക്കുന്നു പാവങ്ങളുടെ ആശ്രമായിരുന്ന മാവേലി സ്റ്റോറിൽ സാധനങ്ങൾക്ക് വരെ 25% വില കൂട്ടാൻ, പോകുന്നു കറണ്ട് വെള്ളം ഇതിനൊക്കെ വില കൂട്ടി ജീവിക്കാൻ വളരെ പ്രയാസപ്പെടുന്നു

  • @Kantharisvlog
    @Kantharisvlog2 жыл бұрын

    നൈസ് എംസാന്റ് കൊണ്ട് തേപ്പു സുഖമാണ് പിന്നെ പ്ലെയിൻ ഭിത്തി സ്പീഡിൽ തേച്ചുപോകാം കാരണം ബോഡർ കുറവാണ് പില്ലറും ഭീമും ആണ് താമസം വരുന്നത് ഷീൽഡ് കൊണ്ട് മിനുക്കുന്നതുകൊണ്ട് ഏരിയ കൂടുതൽ മിനുക്കിപ്പോകാം എന്തായാലും വീഡിയോ നന്നായി അറിവില്ലാത്തവരിലേക്ക് അറിവുകൾ എത്തിച്ചതിനു നന്ദി. ഞാനും മേസ്തിരിയാണ് 10*10 റൂം സീലിംഗ് ഉൾപ്പെടെ ഫുൾ തേച്ചിറങ്ങും വലിപ്പം പറഞ്ഞതല്ല എല്ലാ പണിക്കും അതിന്റെതായ മരങ്ങ് ഉണ്ട് god blus you 👍🏻

  • @institutionskeylevels3359

    @institutionskeylevels3359

    2 жыл бұрын

    👍

  • @abhilashkp4527
    @abhilashkp45272 жыл бұрын

    mathilu bulding okke ivarkk kodukkunnathanu labam but veed pani ivarkk kodukkan pattilla verum boor anu design pani okke last njgal malayalikala vechanu cheythe .nalla speed anu but edukkunna pani vrithi illa

  • @nothanks8327
    @nothanks83272 жыл бұрын

    Machaane ingal Poliyane. Hindiyum nannayi vashamundalle🥰🥰🥰🥰🥰🥰🥰

  • @harismasthan3323
    @harismasthan33232 жыл бұрын

    എന്റെ അടുത്തും ഉണ്ട് ഹിന്ദിക്കാർ പണിക്കാർ പ്ലാസ്റ്ററിങ്ങും ഫ്ലോറിങ്ങും ചെയ്യുന്നവർ പടവും സെന്ററിങ്ങും മലയാളികൾ ആണ് മിക്സഡ് ആയി വർക്ക്‌ ചെയ്തു പോകുന്നു 👍 നല്ലൊരു കോഡിനേറ്റർ ഉണ്ടെങ്കിൽ എല്ലാ പണിക്കാരും നല്ല ഉഷാറായി വർക്ക്‌ ചെയ്യും നിങ്ങടെ വീഡിയോസ് കാണാറുണ്ട് തമാശകളും ഉപകാരങ്ങളുമായി നല്ല വീഡിയോസ് 👍 ഞാൻ all കേരള വർക്ക്‌ ചെയ്യുന്നുണ്ട് എവിടെയെങ്കിലും വച്ചു നിങ്ങളെ കാണാതിരിക്കില്ല

  • @anuiyoos4712
    @anuiyoos47122 жыл бұрын

    നല്ല കമീഷൻ കിട്ടി കാണും ലേ 😄😄

  • @BijuManatuNil
    @BijuManatuNil2 жыл бұрын

    തേപ്പു കനം പലേടത്തും വ്യെത്യാസം ഉണ്ട്‌ മതിൽ കുഴപ്പം ഇല്ല പക്ഷെ വീടിന്റെ ഭിത്തി അങ്ങനെ പറ്റില്ല

  • @rajeshrajesh.s3378

    @rajeshrajesh.s3378

    2 жыл бұрын

    hhhh

  • @abbasup183
    @abbasup1832 жыл бұрын

    മതിൽ plane സ്ഥലമാണ കരവില്ല പെട്ടെന്ന് തീർക്കാം ഇത് വലിയ ആക്കാര്യമല്ല -

  • @infovlogs

    @infovlogs

    2 жыл бұрын

    . എല്ലാം പണിക്കും അതിന്റെ റിസ്ക് ഉണ്ട്... Plane സ്ഥലത്ത് അവർ സ്പീടാണു എന്നാണ് ഉദ്ദേശിച്ചത് 👍

  • @sakkirhussain7551
    @sakkirhussain75512 жыл бұрын

    My house plastering completed.. Malyalis wanted 1.50...bengalis wanted only 75.... They completed with just 22 days

  • @analp.a2675

    @analp.a2675

    2 жыл бұрын

    Muthu maniye iyyu ande veedile lite ofaki chumaru chari vachu lite adichu nokku

  • @analp.a2675

    @analp.a2675

    2 жыл бұрын

    Pinne veroru karayam ee bangalis swntham pani ahnele pettannu theerkku malaylisinde oppam vannal avrkku speed indavoola

  • @sakeerallakkat1842
    @sakeerallakkat18422 жыл бұрын

    ഇത് പോലെ തന്നെയാണ് സേട്ടാ മലയാളികളും തേക്കുന്നത്. പിന്നെ മൊയലാളിമാരുടെ ഇഷ്ട്ടo പോലെ എങ്ങനെയും തേക്കാനും മലയാളിസിനും കഴിയുo

  • @sahirelm3034
    @sahirelm30342 жыл бұрын

    ഇതുപോലെ മലയാളികളും ചെയ്താൽ സ്പീഡ് കൂടും

  • @gafurgafur3774
    @gafurgafur37742 жыл бұрын

    മതിൽ പണി ok, 🤭 വീട് തേക്കാൻ ഇവരെ ആക്കിയാൽ ഇവർ നമ്മളെ തേച്ചിട്ടു പോകും അത്രേ ഉള്ളൂ,,, 😎😎😎

  • @bca-ci8jf

    @bca-ci8jf

    2 жыл бұрын

    👍👍👍👍👍👍

  • @hardtrailrider
    @hardtrailrider2 жыл бұрын

    pipe valichathu kidilan.. aadyamayi kanukayanu. njan karuthi thechu pidippikkunnathanennu.

  • @khokonsk8998
    @khokonsk89982 жыл бұрын

    Imran Bhai ka video bahut Achcha hai

  • @stselvan
    @stselvan2 жыл бұрын

    കൈവിട്ടു ബോയ് സഹാവേ, കേരളം കീലടക്കി കലഞ്ച്, ബംഗകaaളി 😀😀😀😀

  • @najeebhussain7906
    @najeebhussain79062 жыл бұрын

    കുട്ടുകാരാ പ്ലെയിൻ ഭിത്തിയാണ് പണി അറിയാവുന്ന ആർക്കും ച്ചെയ്യാം ഒരു ഹിന്ദിക്കാര്

  • @binupr007

    @binupr007

    2 жыл бұрын

    മലയാളി ഭിത്തിക്ക് പകരം നമ്മളെ തേക്കും

  • @malayali208

    @malayali208

    2 жыл бұрын

    പക്ഷെ മലയാളി ചെയ്യില്ലല്ലോ

  • @anuragr5658

    @anuragr5658

    2 жыл бұрын

    Cheyyaam. But. Time nd rest. Important. Avar rest um. Undu. Vegam paniyum theerkkum. Samsaram kuravaanu. Naattile karyangal ellaam. Samsarichu pani edukkilla. Adhukondu vgm pani theerum 👍🏼

  • @dudesthug4611

    @dudesthug4611

    2 жыл бұрын

    @@malayali208 🤣

  • @vipinkp3622

    @vipinkp3622

    2 жыл бұрын

    😜

  • @sharafuml6814
    @sharafuml68142 жыл бұрын

    കമ്മിഷന് എത്രയാ

  • @maneeshmanu4401
    @maneeshmanu4401 Жыл бұрын

    2000 square feet veed thekkan eathra aalde pani varum

  • @rajeevstephen6140
    @rajeevstephen61402 жыл бұрын

    രാത്രി ഒരു ട്യൂബ് ലൈറ്റ് ചുമരിൽ ചാരിവെച്ചു നോക്കിയാൽ അറിയാം വളവും കുഴിയും എല്ലാം

  • @ajithbalakrishnan9927

    @ajithbalakrishnan9927

    2 жыл бұрын

    ഉച്ചവെയിൽ അടിച്ചപ്പോഴേ കാണുന്നുണ്ട്... ഈ വളവും കുഴിയും... 🤔🤔🤔

  • @PrasanthKumarPn
    @PrasanthKumarPn2 жыл бұрын

    ഹിന്ദി ക്കാരെ വല്ലതെ പൊക്കുന്നു. കേരളത്തിലെ ആളുകളും നല്ല പണിക്കാരും ഉണ്ട്. നല്ല കമ്മിഷൻ ഉണ്ട് അല്ലേ.

  • @pra168

    @pra168

    2 жыл бұрын

    Keralathilae aalukalkkue kodi pidikkane ariyu

  • @manuprajeesh

    @manuprajeesh

    2 жыл бұрын

    ശരിയാണ് നല്ല കൊടികുത്തി പണിക്കാർ ഉണ്ട്...

  • @sakeerallakkat1842

    @sakeerallakkat1842

    2 жыл бұрын

    അത് ശെരിയാ ബ്രോ...ഹിന്ദിക്കാര് കണക്കിലേറെ ഇറങ്ങിയത് കൊണ്ടാമലയാളികളുടെ പണി പോകുന്നത്!

  • @02867356

    @02867356

    2 жыл бұрын

    @@sakeerallakkat1842 koppaannu krithyamai panik pokula malayali😀

  • @SunilKumar-ps8zq

    @SunilKumar-ps8zq

    2 жыл бұрын

    @@sakeerallakkat1842 മലയാളികൾ ഇവിടെ പണി ചെയ്യില്ല. ഗൾഫിലാണെങ്കിൽ പണി ചെയ്യും

  • @naseerahamed3743
    @naseerahamed37432 жыл бұрын

    കൊള്ളാം എന്താ നാട്ടിൽ ഫുൾ ബിസി ആണ് അല്ലേ ഇങ്ങിനെ ഒകെ കാണാൻ കഴിയും താങ്ക്സ്

  • @sumeshkr8328
    @sumeshkr83282 жыл бұрын

    ഹിന്ദികരെകയും നല്ല മലയാളി പണിക്കർ ഉണ്ട് നല്ലബുദ്ധിയുള്ളവർ

  • @nothanks8327
    @nothanks83272 жыл бұрын

    Super🥰🥰🥰🥰

  • @akhilthankappan2485
    @akhilthankappan24852 ай бұрын

    Idiya.... 😮aa . Petanu thirum . pine... mathilu polium atrolu.

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    പൊളി മച്ചാനെ❤️💚💖💖💖💖😍😍👍👍

  • @vinodkumar-ge1vk

    @vinodkumar-ge1vk

    2 жыл бұрын

    ഒലക്കേടെ മൂട്

  • @CATips
    @CATips2 жыл бұрын

    പൊളി intro Bro 👌♥️ മര മാരി മത് കർനേക 😆

  • @arundsouza175
    @arundsouza1752 жыл бұрын

    Water cutting pipe ne cement powder idunad allya grout idanam k

  • @arundsouza175

    @arundsouza175

    2 жыл бұрын

    Natukark para vekkan alle video cheyyunad

  • @hxhxhxxudhhd3746
    @hxhxhxxudhhd37462 жыл бұрын

    Material kooduthal. Aakunnu. 12mmplaser . 15mm.out.finishing.levelnokkanam

  • @jijijoseph3068
    @jijijoseph30682 жыл бұрын

    naala panikara kandattilla ningalu atha your fault 350sqt plastining cheyunnudu work anthanunnu ariyanam friend

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super👍👍💛💛

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ഹിന്ദി മേ നഹി മാലു

  • @abdurahmanabdurahman5308

    @abdurahmanabdurahman5308

    2 жыл бұрын

    Thodaamalum

  • @manumanu2571
    @manumanu25712 жыл бұрын

    ഇതിൽ കമന്റ് ഇട്ടത് കൂലിപ്പണിക്ക് പോകുന്നവര് അല്ല എന്ന് മനസ്സിലായി സ്വന്തം വീട് വിട്ട് അന്യദേശത്ത് പോകുന്നവര് ഒരിക്കലും അവധി എടുക്കില്ല അത്യാവശ്യത്തിന് അല്ലാതെ ഇവിടെ നാട്ടിൽ ജോലി ചെയ്യുന്നവര് അവരുടെ ആവശ്യത്തിന് അവധി എടുക്കും അതിനെ വലിയ കുറ്റമായി കണ്ട് ബംഗാളികളെ സുഖിപ്പിക്കൽ അല്ലേ ഇന്ന് ബംഗാളികൾക്ക് കൂലി 1000 രൂപയായി മലയാളികൾക്ക് പണിയുമില്ല ഇതിന്റെ കാരണം എല്ലാ മേഖലകളിലും ബംഗാളികൾ ആയതുകൊണ്ടാണ് കുറഞ്ഞ കൂലിക്ക് വന്ന അവർ എല്ലാ മേഖലയിലും സജീവമായി

  • @mohammedhassan5527
    @mohammedhassan55272 жыл бұрын

    മലയാളിയുടെ കൈപ്പണി സൂപ്പർ ഹെ

  • @mdshamer3728
    @mdshamer37282 жыл бұрын

    Pinne plaine wall alle malayalikale tharathamiyam cheyan hindi kar ayilla plasterinte level ariyanamengil adithu chennunokanam

  • @baburaj4693
    @baburaj46932 жыл бұрын

    Bro Malayali 2 ora orakkumbol oru beedi pinne Chaya enikk anubavam undu ente veedupani time 3 room oru hall oru stayer ethu oru divasam kondu avar theerthu

  • @shareefcholakkal7657
    @shareefcholakkal76572 жыл бұрын

    Onnu vadi vechu nokanam apo ariyam theypinte level

  • @manikp1532

    @manikp1532

    2 жыл бұрын

    Eviduthe pottanmark athramathi

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    An honest construction worker.

  • @jayachilan4184
    @jayachilan41842 жыл бұрын

    Super masan kanyakumri masana .

  • @jayadasraman9671
    @jayadasraman96712 жыл бұрын

    Plain wall edu Ella's nattukarum vekam cheyyum

  • @shereefms
    @shereefms2 жыл бұрын

    Ye video dhek ke bahuth acha lag rah he

  • @manoj9091
    @manoj90912 жыл бұрын

    മോഴക്കോള് ഒന്നുകൂടി വച്ചു കാണിക്കാൻ കാണാൻ രസമാണ്

  • @thomasjosejosephjose7036
    @thomasjosejosephjose70362 жыл бұрын

    Since you are excellent tradesmen so you can appreciate them.

  • @rajeshmv6362

    @rajeshmv6362

    2 жыл бұрын

    Ellavarilummidukkanmarundu

  • @BROTHERSILLATH678
    @BROTHERSILLATH6782 жыл бұрын

    കേരളത്തിൽ നല്ല പണിക്കാർ ഒകെ ഉണ്ട് തല അറക്കുന്ന കൂലിയും മേടിക്കുണ്ട്. ഇപ്പോ ഒരു ഗവണ്മെന്റ് ജോലിക്കാരിന്റെ ഇരട്ടി ശമ്പളം ഉണ്ട് ഒരു മേസിരിക്ക്

  • @pravasipcksa3860
    @pravasipcksa38602 жыл бұрын

    Ente veed hindikkaran thechath .ippol thodunnasthalm podiyunu

  • @mohammedsajeerpmohammedsaj4761
    @mohammedsajeerpmohammedsaj4761 Жыл бұрын

    Work മലയാളീ 👍ബംഗാളി പണികൂലി കുറവ് പക്ഷെ ഫിനിഷിങ് ഉണ്ടാവില്ല.

  • @KabeerVKD
    @KabeerVKD2 жыл бұрын

    ഈ വീഡിയോ മലയാളി പണിക്കാർക്ക് ഇഷ്ടപ്പെടാൻ ഇടയില്ല.

  • @narikkodanvlogs9344
    @narikkodanvlogs93442 жыл бұрын

    പൊന്നേ സഹോദരാ പ്ലേയിൻ ചുമരാ അത് എത്രദൂരവേണേ തേക്കാ.

  • @melbincharankattujames2788
    @melbincharankattujames27882 жыл бұрын

    ഒരു വീടിന്റെ പണിയിൽ ഏറ്റവുമധികം അദ്വാനം വേണ്ടി വരുന്ന ബാസ്‌മെന്റെ വർക് മുതൽ അതിന്റെ കോണ്ക്രീറ്റ് വർക് വരെ എല്ലാവർക്കും മലയാളികൾ matrammati അത് തീർന്നൽ ഫിനിഷിങ് വർക്കിന് ബംഗാളികളെമതി എന്നാൽ അതുവരെ വർക് ചെയ്ത മലയാളികളോട് പുച്ഛം. ബംഗാളികളെക്കാൾ സൂപ്പറയ് വര്കചെയുന്ന മലയാളികൾ ഉണ്ട്‌

  • @arunswapna7948
    @arunswapna79482 жыл бұрын

    ബംഗാളികൾ തേച്ചാൽ 2 ചക്ക് സിമെന്റ് അതെ പണി മലയാളി തേച്ചാൽ ഹാഫ് ചാക്ക് സിമെന്റ് മതി ഇത് വീട്ടുകാർ അറിയുന്നില്ല തേപ്പിനെന്നും ബെസ്റ്റ് മലയാളി മാത്രം

  • @polytechnic7562

    @polytechnic7562

    2 жыл бұрын

    പലേടത്തും തേപ്പ് അടർന്ന് വീഴുന്നുണ്ട് പൗഡർ പോലെ. തേക്കുമ്പോ സിമന്റ് കുറച്ചാൽ ഭാവിയിൽ പണി കിട്ടും

  • @muhammadyousufsaqafi

    @muhammadyousufsaqafi

    2 жыл бұрын

    അതോക്കെ പണ്ട്... ഇപ്പൊ........

  • @rishadkalikavu8153

    @rishadkalikavu8153

    2 жыл бұрын

    Malayali ucha vare paniyum...bangali vaikunneram vare paniyum...kooduthal upayogicha ciment kash labam thanne

  • @editworld9047
    @editworld90472 жыл бұрын

    Kooli etra agum 900 sqft only kooli

  • @shajishaji6219
    @shajishaji62192 жыл бұрын

    ബംഗാളി പറഞ്ഞത് കറക്റ്റ് 😊👍

  • @narayanankp5190

    @narayanankp5190

    2 жыл бұрын

    ഹിന്ദിക്കാരെ പണിയെടുപ്പിച്ചു പോക്കറ്റ് വീർപ്പിക്കുന്നവർ ! ചാനലിൽ നിന്നും കാശ് കിട്ടും !മലയാളികൾക്ക് ഒരു പണിയും അറിയില്ല

  • @rajeeshrajeesh4683
    @rajeeshrajeesh46832 жыл бұрын

    Ivar thecha nannavo nigal veed theppichathano

  • @editworld9047
    @editworld90472 жыл бұрын

    900 sqft thekkan kooli etra agum

  • @pmuthuramalingam1687
    @pmuthuramalingam16872 жыл бұрын

    Bro RR MANSARY stone work house basement work upload panuka bro ok

  • @gendhisashlye459
    @gendhisashlye4592 жыл бұрын

    Low budget ullath kond usar

  • @saijotc6052
    @saijotc6052 Жыл бұрын

    ഭയമായരുടെ തേപ്പ് കാണുമ്പോഴേ ഫിനിഷിംഗ് ഉള്ളൂ. ഒന്നുകിൽ ഒരു മുഴക്കുക വച്ച് നോക്കുക അല്ലെങ്കിൽ കൈ ഒന്ന് ഓടിച്ചു നോക്കുക അന്നേരം അതിന്റെ മുഴപ്പ് കറക്റ്റ് ആയിട്ട് അറിയാം കുഴിയം കാണും ഏകദേശം 90% ഭായിമാരുടെയും തേപ്പ് ഇങ്ങനെ തന്നെയാണ് പിന്നെ ഇവർ മണലും സിമന്റ് മിക്സ് ചെയ്യുമ്പോൾ മിക്സിങ് കറക്റ്റ് ആകാറില്ല അതുകൊണ്ടാണ് ഒരു പരിധിവരെ നമ്മൾ കൈപിടിക്കുമ്പോൾ സിമന്റ് പൊളിഞ്ഞു വരുന്നത്

  • @kuttapikuttapi1235
    @kuttapikuttapi12352 жыл бұрын

    നല്ല കാര്യം,,,,, എല്ലാവരും പണി എടുത്ത് ജീവിയ്ക്കട്ടെ,,,, പാവപെട്ടവർക്ക് ഏറ്റവും കുറഞ്ഞ രൂപത്തിൽ വീട് പണി കഴിഞ്ഞ് കിട്ടിയാൽ ആശ്വാസമാകും,,,, എല്ലാ തരത്തിൽ പണി എടുക്കാനും ഹിന്ദി കാർക്കും കഴിയും,,, കുറച്ച് പൈസക്ക് പണി എടുക്കുംമ്പോൾ അതിനനുസരിച്ചുള്ള ഫിനിഷിംഗ് ഉണ്ടാകും,,, പൈസ കൂടുംമ്പോൾ പണി ക്കാരെ എണ്ണം കൂടും,,,, ഫിനിഷിംഗ് കുടും,,, അത് എല്ലാ പണിയിലും ഉണ്ടല്ലൊ,,,,

  • @shanmughadasshanmughadas4260

    @shanmughadasshanmughadas4260

    2 жыл бұрын

    എവിടെ കാശ് കുറയാൻ ഇവനെ പ്പോലെ ഉള്ള മലയാളി കോൺട്രക്ടർ മാർ ഫുൾ കൂലി വാങ്ങി ബംഗാളികൾക് കുറഞ്ഞ കൂലി കൊടുത്ത് ബാക്കി തീട്ടം നക്കി കാശ് ഉണ്ടാക്കി നടക്കാ

  • @vijayanev6554
    @vijayanev65542 жыл бұрын

    Thach thechu keralathil 350 theppu hindhikar nadathi adhil onnaanu l.a.l.l.b.studand.saumya

  • @abdulsalamkabdulsalamk8607
    @abdulsalamkabdulsalamk86072 жыл бұрын

    Emranbai my home finish👍🏻

  • @SanthoshKSK-wd3rw
    @SanthoshKSK-wd3rw2 жыл бұрын

    മതിൽ.. പെട്ടന്ന് ആകും. Proii

  • @ashiqueh4042
    @ashiqueh40422 жыл бұрын

    മലയാളി യുടെ പണി... കുറച്ച് slow ആയാലും... ചെയുന്ന പണി perfect ആയിരിക്കും...

  • @mayashaji3873

    @mayashaji3873

    2 жыл бұрын

    എടോ പ്ലെയിൻ ഭിത്തി ആർക്കുവേണമെങ്കിലും അടിച്ചു പോകാം മനസ്സിലായോ ഒരു പുതിയ അറിവു പോലെ താങ്കൾ മലയാളികളിൽ ചട്ടകം കൊണ്ട് പെരക്ക് അടിക്കുന്നത് കണ്ടിട്ടുണ്ടോ ഇതൊരു പുതിയ അറിവ് പോലെ പറയുന്നത് എല്ലാ പണിക്കാർക്കും അറിയാം തേക്കുന്ന അതിനുമുമ്പ് ചുമർ നനയ്ക്കാൻ ഇയാൾ ആദ്യമായിട്ടാണ് തേപ്പ് കാണുന്നത് താൻ കേരളത്തിലല്ലേ ജീവിക്കുന്നത്

  • @josephpg4086
    @josephpg40862 жыл бұрын

    മൂന്ന് ഹിന്ദിക്കാർ പ്ലെയിൻ ഭിത്തി തേച്ചത് വലിയ ആനക്കാര്യം ചെലവായ സിമെന്റിന്റെ യും പി സാന്റിന്റെയും കണക്കു കൂടി പറയണം

  • @chandrashekhara8410

    @chandrashekhara8410

    2 жыл бұрын

    Nee poda tendi

  • @user-ki2wk7qj5h
    @user-ki2wk7qj5h2 жыл бұрын

    ഹിന്ദിക്കാര് ഓന്തിന്റെ മുതുക് പോലെ കൊറേ പരിക്കൻ ഭിത്തിയിൽ വാരി അടിച്ചു വെക്കും എന്നിട്ട് അത് മുഴക്കോലിന് ഉരുമ്മി പകുതി മുക്കാലും താഴത്തേക്കിടും എന്നാൽ മലയാളി പരിക്കൻ അടിക്കുന്നത് ഒരേ ലെവലിൽ നികന്നിരിക്കും മുഴക്കോൽ ഉരുമ്മിയാൽ അധികം താഴേക്ക് വരില്ല. തേച്ച് പിടിപ്പിക്കാനേ ഉണ്ടാവൂ. ശ്രദ്ധിച്ച് നോക്കിക്കോ ഇജ്ജ്. ഫിനിഷിങ് ഉണ്ടാവും പക്ഷെ കൊറേ നാള് കഴിയുമ്പോ വിണ്ട് കീറിയിരിക്കും. ആ

  • @Vtvishnu40
    @Vtvishnu402 жыл бұрын

    ചേട്ടോ...എന്റെ വീടിന്റെ തട്ടു പണിതപ്പോള് തെച്ചില്ലരുന്നു..ഇപ്പോൾ തേക്കണം എന്നുണ്ട്...അതു ഇനി തേക്കാൻ പറ്റ്വോ...അതോ ജിപ്‌സും ആണോ നല്ലതു

  • @hemanthvh3022
    @hemanthvh30222 жыл бұрын

    മലയാളികളുടെ തേപ്പ് ആണ് നല്ലത് ഉറപ്പ് കൂടുതൽ ആണ്, പിന്നെ ബംഗാളികൾ സിമന്റ് നന്നായി കൂടുതൽ ഉപയോഗിയ്ക്കും അതും നല്ല നഷ്ടമാണ്

  • @sudhasarma2075
    @sudhasarma20752 жыл бұрын

    Alleppey il വരുമോ ?ഹൗസ് redevelopment

  • @user-hy7ev1wp5m

    @user-hy7ev1wp5m

    2 жыл бұрын

    mm

  • @rameshkp296
    @rameshkp2962 жыл бұрын

    മലയാളികൾ തേക്കുന്ന പോലെ ഒരു ഹിന്ദിക്കാരും വൃത്തിയിൽ തേക്കില്ല.

  • @weone5861

    @weone5861

    Жыл бұрын

    അതെല്ലാം തേപ്പ് പണിക്കാർ പറയുന്നത് അല്ലെ

  • @ladylove4843
    @ladylove48432 жыл бұрын

    അടിപൊളി വീഡിയോ 👍👍സൂപ്പർ... ഞാൻ നിങ്ങളെ ലൈക്ക് അടിച്ചു സബ്സ്ക്രൈബ് ചെയ്തു 👍😀

  • @abdullatheef9128
    @abdullatheef91282 жыл бұрын

    ശരിയാണ്. നല്ല ഫിനിഷിങ്ങിൽ ഇവർ പണിയെടുക്കും. പക്ഷെ സിമെന്റു പറഞ്ഞതിലും കൂടുതൽ ഉപയോഗിക്കും. 😂

  • @nizam19834
    @nizam198342 жыл бұрын

    Better nammude malloos thanne

  • @abdullaparis4808
    @abdullaparis48082 жыл бұрын

    Polichu🔥🔥

  • @abdulazeezvengara
    @abdulazeezvengara2 жыл бұрын

    മാഷാ അല്ലാഹ്

  • @nasarmoloor526
    @nasarmoloor5262 жыл бұрын

    ഹിന്ദി കാരെ തേപ്പ് അനുഭവിച്ചവനാണ്, രണ്ട് മാസം കഴിഞ്ഞാൽ മൊത്തം അടർന്ന് പോരും അനുഭം ഗുരു

  • @LUMIERESOUNDS

    @LUMIERESOUNDS

    2 жыл бұрын

    നല്ലത് പോലെ ചെയ്യുന്നവരും ഉണ്ട് അണ്ണാ

  • @shanvideoskL10
    @shanvideoskL102 жыл бұрын

    Bangali machaan kidukki

  • @rafisilverspoon9419
    @rafisilverspoon94192 жыл бұрын

    ഇമ്റാൻ ബായി സൂപ്പർ 🥰🥰

  • @akhilkochu4939
    @akhilkochu49392 жыл бұрын

    Gd work

  • @abdulgafoor1523
    @abdulgafoor15232 жыл бұрын

    ഇങ്ങനെ പോയാൽ മലയാളിക്ക് പണി ഉണ്ടാവില്ല കുറച്ചു കാലം കഴിഞ്ഞാൽ ഇവരെ ഇവിടെനിന്ന് ഓടിക്കേണ്ട അവസ്ഥയാകും

  • @irshadsha9036

    @irshadsha9036

    2 жыл бұрын

    മാറിയത ലെവൽ പണി എടുത്താൽ ആർക്കും പണി കിട്ടും

  • @shamsadav3627
    @shamsadav36272 жыл бұрын

    Super

  • @shibukr2309
    @shibukr23092 жыл бұрын

    എന്റെ കൂടെ ഒരു ദിവസം വരാൻപര പണി ഞാൻ പഠിപ്പിച്ചു കൊടുക്കാം

  • @sivaprasad9809

    @sivaprasad9809

    2 жыл бұрын

    Alla pinne ivan mar cheyyunnathu udqyipp ane

  • @kl-ks9uw
    @kl-ks9uw2 жыл бұрын

    യെ ക്യാ ഹിന്ദി ഹെ ബായി ബാത് ഠീക് നഹീ ഹെ😂😂😂👍

  • @kunhenielayimoosa4830

    @kunhenielayimoosa4830

    Жыл бұрын

    Chodhna badme teek hoyaga

  • @jomonappu8935
    @jomonappu89352 жыл бұрын

    Insha allah!!!!!

  • @noushadp3863
    @noushadp38632 жыл бұрын

    ഹിദി കാർ - യുട്ട്യ്ബ് - ചാനൽ തുടങ്ങണം അപ്പോൾ - തനിക്കും - ഒരു പണ്ണികിട്ടും - അപ്പോൾ മനസ്സിലാകും

  • @abdulab3586
    @abdulab35862 жыл бұрын

    ഏതാണ് ഈ puran

Келесі