#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ഗബ്രിയുടെ കുപ്പി ആരെങ്കിലും കണ്ടോ ?"
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 400

  • @anandasahasram
    @anandasahasramАй бұрын

    ഭർത്താവ് മരിച്ച ഭാര്യെപ്പോലെ ആണ് ജാസ്മിൻ.. ഗബ്രിയുടെ ഉടുപ്പ് ഇട്ടോണ്ട് നടക്കുന്നു, ഗബ്രിയുടെ മാല പിടിച്ചോണ്ട് നടക്കുന്നു, ഗബ്രിയുടെ കുപ്പിയിൽ വെള്ളം കുടിക്കുന്നു.. Photo നോക്കി കരഞ്ഞു വർത്തമാനം പറയുന്നു 😂😂😂

  • @archanaks3369

    @archanaks3369

    Ай бұрын

    😂😂😂athee kure mookata fans venekun😏nyaeekarikan

  • @div41

    @div41

    Ай бұрын

    ഇനി ചപ്രി കെട്ടിയില്ലെങ്കിൽ ചത്ത് കളയുമോ ആവോ

  • @manjumelethilmanju3224

    @manjumelethilmanju3224

    Ай бұрын

    😂😂😂😂😂

  • @lydiajohn5240

    @lydiajohn5240

    Ай бұрын

    പുള്ളിക്കാരി 100 days കഴിഞ്ഞ് തിരിച്ച് വെളിയിൽ ഒരു ലോകം ഉണ്ടെന്ന് മറന്ന് പോയി എന്ന് തോന്നുന്നു

  • @sajilsview

    @sajilsview

    Ай бұрын

    ith thanne dilu molum cheythondirunnath annu ellavarkkum ishttamayrnalo

  • @FathimasanaShareef
    @FathimasanaShareefАй бұрын

    സ്വന്തം ഉപ്പനെയും ഉമ്മാനെയും ഓർത്തു വിഷമമില്ല. എന്നിട്ട ഓൾ gabri ന്റെ കുപ്പി നെ തേടി നടക്കുന്നെ കഷ്ട്ടം 😢

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Ummade oru nighty 50tg day kitiyaayirunu.. athu pine kanditee ila😂😂 gabride photo gabride kupi… aa apsara saranya okae avalmaride ketiyonmaare poolum ethrem orkaarila😂😂😂

  • @naturelover1571

    @naturelover1571

    Ай бұрын

    Gabrwesw shaddi koodi venam😅

  • @naturelover1571

    @naturelover1571

    Ай бұрын

    Kabridw ahddi koode venam😊

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    @@naturelover1571 bb athu ellam thirichu vangichu 😂😂

  • @farveenkoya6093

    @farveenkoya6093

    Ай бұрын

    Correct👍🏻

  • @lenivarghese9354
    @lenivarghese9354Ай бұрын

    Engagement കഴിഞ്ഞ് മുടങ്ങുന്നത് സ്വാഭാവികം.ചതിക്കുന്നതോ? തെറ്റ് എന്നും തെറ്റ് തന്നെ.അതിനെ ന്യായീകരിക്കുന്നതും കൂട്ട് നിൽക്കുന്നതും അതിലും വലിയ തെറ്റ്.

  • @Jj_fan

    @Jj_fan

    Ай бұрын

    😹ayyo ippolum jasmin.. Afsal avale kaivittillla vecha nikkunne..... 🥱so athinte artham gabri.... Nalla frnd mathrm

  • @MathewsMax

    @MathewsMax

    Ай бұрын

    ​@@Jj_fan Hello,Avan instayil oru post itarunu,avane jasmineum ayee olla relationship mathi aki ene paranjomdee ..apozha😂😂

  • @amritha4592

    @amritha4592

    Ай бұрын

    ​​@@Jj_fanAaru paranju...jasmine arinju afzal poyat...sai prnju...gabriyod pranayam anenn 4 vattam enkilm parayukem cheytu😅

  • @Kobamaldivesmalecity1

    @Kobamaldivesmalecity1

    Ай бұрын

    It's a game. Not a patriarchical marriage ceremony

  • @divyadevutty3428

    @divyadevutty3428

    Ай бұрын

    Ath avlde personal karyam, mattulavar thala idathirikunath aan nallath, ith oru game ithil ulla karyam matram ellarum nokiya pore, ivde oro kunju makkale konnum peedipichitum oke ororuthanmar nadakunund, athinte atrem onum varillaa orale chathikunath( avl cheythath sheri enn njn parayulla pakshe ath avlde personal )

  • @shejas454
    @shejas454Ай бұрын

    ആ ഗബ്രിനെ ഔട്ട്‌ ആക്കാണ്ട് പകരം ജാസ്മിനെ ഔട്ട്‌ ആക്യൽ ഇമ്മാതിരി നാടകം കാണണ്ടായിരുന്നു... വെറുപ്പിക്കൽ ഗബ്രിടെ കുപ്പി ഗബ്രിടെ മാല ഗബ്രിടെ ഫോട്ടോ...😬😬

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    Gabriyude Photo,mala okke bb thirike vangiyillee

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    ഗബ്രിയുടെ ഷഡ്ഡിയും അവൾ കൊണ്ടു വച്ചു സ്റ്റോർ റൂമിൽ😂😂

  • @naturelover1571

    @naturelover1571

    Ай бұрын

    Odakkodw manakkan 😅😅

  • @sree4607

    @sree4607

    Ай бұрын

    ഗബ്രിയെ ഔട്ടാക്കികൊണ്ട് ജാസ്മിന് കപ്പ് കൊടുക്കുക അതാണ് ബിഗ്‌ബോസിന്റെ ലക്ഷ്യം, ഗബ്രീടെ നാശം ആരുന്നു ഈ പെണ്ണ്, ഇവളെ ഒട്ടാൻ പോകാതെ അൻസിബയോട് ഇഷ്ട്ടം കൂടിയിരുന്നേൽ അൻസിബ ജാസ്മിനെപോലെ ഗബ്രീടെ അടുത്ത് കാമപ്രാന്ത് കണിയ്ക്കില്ലാരുന്നു, അവരുടെ കോമ്പോ സൂപ്പർ ആവുകയും ചെയ്തേനെ, കാരണം അൻസിബയ്ക്ക് ഒരു അടക്കവും ഒതുക്കവുമുണ്ട്, ജാസ്മിനെപോലെ ഏത് നേരവും ഗബ്രീടെ തോളിൽ കെട്ടിപിടിച്ചു ഉമ്മ താ ഉമ്മ താ എന്ന രീതിയിൽ പെരുമാറില്ലാരുന്നു, ഗബ്രി ആണേലും അങ്ങനെ ഒരു അവസരം ജാസ്മിൻ കൊടുത്തതുകൊണ്ടല്ലേ ഏത് നേരവും ഉമ്മ വെച്ചോണ്ടിരുന്നത്, എല്ലാരും ഗബ്രിയെ കുറ്റം പറയുന്നുണ്ട്, ഇവിടെ ഗബ്രിയല്ലാരുന്നു കുറ്റക്കാരൻ,നാണവും മാനവുമില്ലാത്ത ജാസ്മിൻ ആരുന്നു, കുറ്റക്കാരി, എന്നിട്ട് ഇപ്പൊ ഗബ്രിയെ ഇറക്കി വിട്ടിട്ട് ജാസ്മിനെ വെളുപ്പിയ്ക്കാൻ നോക്കുന്നു ബിഗ്‌ബോസ്, കൊള്ളാം പ്രേക്ഷർ എല്ലാരും മണ്ടന്മാരല്ല,

  • @yaminijc5238

    @yaminijc5238

    Ай бұрын

    ​@@sree4607.. Sathyam

  • @jayasreenayar6409
    @jayasreenayar6409Ай бұрын

    ഇത് അവളുടെ നാടകം ആണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു ബിഗ് ബോസ്

  • @aryak728
    @aryak728Ай бұрын

    എല്ലാവരോടും ഫാൻ ആവാം അന്തം ഫാൻ ആവരുത്.. ജാസ്മിൻ ഫാൻസ്‌ ന്റെ ഒരു വോയിസ്‌ കേട്ടു 🥹യ്യോ

  • @GARDENING400

    @GARDENING400

    Ай бұрын

    Ende urapane avalude fananenne mattulla pr paniyane kurach buddi undangil chidiku

  • @Ishqin-nilavu

    @Ishqin-nilavu

    Ай бұрын

    Voice arkk വേണേലും ആരെ പറ്റിയും വിടാം അത് fake ആണോ സത്യം ആണോ ഒക്കെ മാറ്റി മറിക്കാനും മറ്റുള്ളോരേ കൊണ്ട് വെറുപ്പിക്കൽ കൂട്ടാനും ഉള്ള സ്റ്റാർജി ആണെങ്കിലും ആവാലോ ഇതൊക്ക കേട്ട് ജാസ്മിന്റെ നെഞ്ചത്ത് കേറാൻ ഓരോ ചാനൽ സും മൂപ്പൻസ് ഒക്കെ ന്താ 😡😡😡😡😡

  • @stargirl__9475

    @stargirl__9475

    Ай бұрын

    Fans ntho kanikatte but Ath onnum cheyunne jasmine allallo ..jasmine ❤️

  • @alexyash790

    @alexyash790

    Ай бұрын

    Jasmin❤

  • @kavil3078

    @kavil3078

    Ай бұрын

    ജിൻ്റോയുടെ അടിമകളോട് പറയൂ....ആദ്യം

  • @suhailvvm
    @suhailvvmАй бұрын

    ജാസ്മിനെ കുറ്റം പറയുന്നതിൽ ഒരു തെറ്റും ഇല്ല.. അമ്മാതിരി ബോർ പെർഫോമൻസ് ആണ് അവളുടേത്.. ഏത് സമയവും ചപ്രി ചപ്രി.. ഒറ്റക്ക് കളിക്കാൻ വന്നാൽ ഒറ്റക്ക് കളിക്കണം

  • @Saj00724

    @Saj00724

    Ай бұрын

    Oscar level alle acting😂

  • @dreamcapture8836

    @dreamcapture8836

    Ай бұрын

    ഇവൾക്ക് എതിരെ കമന്റ് ഇട്ടാൽ ഇവളുടെ PR ടീമ്സ് വന്നു അച്ഛനും അമ്മയ്ക്കും ഒക്കെ ആണ് വിളിക്കുന്നത്, സംസ്കാരം ഇല്ലാത്തവളുടെ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്നവർക്ക് എന്ത് സംസ്കാരം, അത് ഉള്ള ആരെകിലും ഇവളെ ഫാൻസ്‌ ആക്കുമോ? ഞാൻ ഇനിയും ഇവൾക്ക് എതിരെ കമന്റ് ഇടും കാരണം അത്രയ്ക്ക് വെറുപ്പ് ആണ് എനിക്ക്. മൂക്കള ഫാൻസ്‌ അസോസിയേഷൻ ചന്തമുക്ക് വെൽക്കം

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    Avalkku chilappoo ayaloduu real love ayi kanumm

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Aa purathula chekante perru poolum parangu ketitila😂😂

  • @minianil7284

    @minianil7284

    Ай бұрын

    ​@@karthikasudhansudhan7996ee real real love tanne aayirunnlo porathum nnat etra pere aval chthichu itum kore naal pokilla🎉

  • @ambiliambu5983
    @ambiliambu5983Ай бұрын

    സ്വന്തം അച്ഛന് ഹാർട്ട്‌ അറ്റാക്ക് എന്നു പറഞ്ഞിട്ട് കരയാത്ത മോളാണ് ഇന്നലെ കണ്ട gabride കുപ്പിക്കു വേണ്ടി കരയാണത്... ഇവളാ drama ഇതുവരെ തീർന്നില്ലേ.. 😡

  • @ashleykk9414

    @ashleykk9414

    Ай бұрын

    ​@BIGGBOSSEPISODE-tu6yxonnu podo

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Oru block alle ulluuuuu😂

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Avalude thantha vilichu cheetha paranjathinanu karanjatbu … allathe block nu allu mongiyathu

  • @khaderap4230
    @khaderap4230Ай бұрын

    Dilsha ആവാൻ നോക്കുകയാണ് റോബിന്റെ കുപ്പി റോബിന്റെ ഹൂടി റോബിന്റെ ചെടി റോബിന്റെ ഫോട്ടോ ഇവിടെയും ഏതാണ്ട് അത്പോലെ ചെടി ഇല്ല അതിന് പകരം ചപ്രിന്റെ ഷെഡ്‌ഡി അത് സാബു ചേട്ടനോട് പറയുന്നുണ്ടായിരുന്നു 😂😂

  • @SruthiR-ip1gk

    @SruthiR-ip1gk

    Ай бұрын

    😅

  • @sree7165

    @sree7165

    Ай бұрын

    Avalk athanu ettavum vendath😂

  • @deepaparappa9361

    @deepaparappa9361

    Ай бұрын

    സത്യം.. ഫുൾ കോപ്പിയടി

  • @krishnaanu390

    @krishnaanu390

    Ай бұрын

    😂😂

  • @user-uh9ih4ox6f

    @user-uh9ih4ox6f

    Ай бұрын

    Gabrie fansinte vote kittandee 😂

  • @Aadhya006
    @Aadhya006Ай бұрын

    ഇതിപ്പോൾ ഗബ്രിക്കു പകരം ഇതിനെ out ആക്കിയ മതിയാരുന്നു.. ഇമ്മാതിരി show കാണേണ്ടി വരില്ലായിരുന്നു

  • @preejavimal1181

    @preejavimal1181

    Ай бұрын

    Gabri poyathu konda Jasmin ippol kurachengilum descentayathu... illengil enthellam kananam... enthayalum avare pole alla rishiyum ansibayum...jasminum gabriyum nomination pedichalle avide kazhinjathu.. ansiba purathayal aval pokum...ansiba thanne paranjittundu janangalkku ishttam illengil ivide nilkkunnathil kariamillennu..

  • @Rose-yv4mj

    @Rose-yv4mj

    Ай бұрын

    Ee video nde pic um thumbnaililum jasminde perum pic um aayirikille? Pinne endhuna open cheyth kandath?

  • @anamikasunil4050

    @anamikasunil4050

    Ай бұрын

    Enthoru overaanu.. Gabri gabri ente gabriiye kandoo athaanu avastha.. Aare kaanikkaanaaanaavo

  • @sajidanpsajidanp4356

    @sajidanpsajidanp4356

    Ай бұрын

    Satyam ee patti show jasmin aan പോവേണ്ടത്

  • @angrybird5964

    @angrybird5964

    Ай бұрын

    എസ്Yes, ഈ ശവത്തിനെ ഔട്ട് ആക്കിയാൽ മതിയായിരുന്നു

  • @lechuantony763
    @lechuantony763Ай бұрын

    ജാസ്മിൻ ഈ നാടകം ഒന്ന് നിർത്തമോ

  • @naturelover1571

    @naturelover1571

    Ай бұрын

    Hey kamathipura season 6 winner akanullada😅

  • @sreekuttan7111
    @sreekuttan7111Ай бұрын

    മിക്കവാറും ഇത് gabride തലയില്‍ തന്നെ 😂😂😂 gabride കുപ്പിയും പാട്ട യും,, ഈ പെണ്ണ് ഇതെന്തൊരു പെണ്ണ് 😮😮

  • @AnushaAnu-eo6cf

    @AnushaAnu-eo6cf

    Ай бұрын

    Sathyam

  • @user-uh9ih4ox6f

    @user-uh9ih4ox6f

    Ай бұрын

    Gabri fansinte vote n vendiyaan😂

  • @Malmallu

    @Malmallu

    Ай бұрын

    Dilshaku cup kittiyathuoole kittanulla adavu kallide

  • @user-dp5fo2lb8d

    @user-dp5fo2lb8d

    Ай бұрын

    Ninte kuppi allalo choich

  • @Rose-yv4mj

    @Rose-yv4mj

    Ай бұрын

    Dilshak cup kitiyath robinu vote kodukan fans ullath kondan. Gabrik vite kodukan aalundayirunnengil gabri pokumayirunno?gabrik kitatha vote aano jasminu kodukuka endhoannade??

  • @ayanpathu8753
    @ayanpathu8753Ай бұрын

    ഗബ്രിയുടെ കുപ്പിയൊക്കെ ok ഉമ്മാടെ ഒരു നെറ്റി ഉണ്ടായിരുന്നല്ലോ അത് അന്വേഷിച്ചിരുന്നോ? ഓർമ ഉണ്ടോ ആവോ?

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    😂😂😂😂…. Drama queen … veruthu poyi

  • @ansisabiansisabi6196

    @ansisabiansisabi6196

    Ай бұрын

    ആ നൈറ്റി ഗബ്രി പോയന്ന് എടുത്തു മൂക് ചീറ്റിയത് തുടച്ചു

  • @pravithalachu4523
    @pravithalachu4523Ай бұрын

    ഗബ്രിയുടെ തേങ്ങ.......ഇനിയെങ്കിലും വേറെ വല്ല കണ്ടെന്റും പിടിച്ചു ഗെയിം കളിക്കാൻ നോക്കുകയല്ല.....

  • @user-nr2ix1kg8w

    @user-nr2ix1kg8w

    Ай бұрын

    Ithokke gabriye kanikanulla adavu alle😂😂😂

  • @angrybird5964

    @angrybird5964

    Ай бұрын

    ഈ weekend il കപ്രി വരും എന്നാണ് കൂതറ യുടെ വിചാരം😂

  • @BougainVilea-ik9vn

    @BougainVilea-ik9vn

    Ай бұрын

    Neeyaano ithuvare avide content koduthu kondirunne

  • @hasna3574
    @hasna3574Ай бұрын

    സ്വന്തം ജനിപ്പിച്ച ഉമ്മന്റേം ഉപ്പാന്റേം കൂടപ്പിറപ്പിന്റേം photo അവിടെ ഉണ്ടായിട്ടും ഗബ്രീടെ ഫോട്ടോയും പിടിച്ചു കരയുന്ന ജാസ്മിനെ കാണുമ്പോ പുച്ഛം തോന്നുന്നു.

  • @saranyars8275
    @saranyars8275Ай бұрын

    കുപ്പി അന്വേഷിച്ചു നടന്നോ ഗബ്രി ഇൻസ്റ്റ ഗ്രാം ഒക്കെ അൺഫോളോ ചെയ്തു 😃

  • @nivinnicholas6128

    @nivinnicholas6128

    Ай бұрын

    Avan follow polum cheytittu illa

  • @minianil7284

    @minianil7284

    Ай бұрын

    ​@@nivinnicholas6128ondenu

  • @minianil7284

    @minianil7284

    Ай бұрын

    ​@@nivinnicholas6128pulli ergeepo unfollow chyth😂😂

  • @arya97155

    @arya97155

    Ай бұрын

    Afsal is handling her account. So he removed Gabri

  • @karthikadeepam268

    @karthikadeepam268

    Ай бұрын

    😂😂😂😂

  • @aminaamii636
    @aminaamii636Ай бұрын

    അഭിനയ സിംഹം മുല്ലപ്പൂവേ 😁

  • @Aadhya006
    @Aadhya006Ай бұрын

    Gabri കാണുന്നുണ്ട് ജാസ്മിൻ.. Gabri marriage ചെയ്യും... ഇനി overshow നിർത്തു.. Gabri കെട്ടിയില്ലെങ്കിൽ നാട്ടുകാർ പിടിച്ചു കെട്ടിക്കും.. Katta support✌🏻

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    Athu point, Avan thanne kettattuu

  • @anamikasunil4050

    @anamikasunil4050

    Ай бұрын

    Vere aaru kettaan😂

  • @angrybird5964

    @angrybird5964

    Ай бұрын

    അവൻ്റെ വിധി😂

  • @Anjali-jiiiii

    @Anjali-jiiiii

    Ай бұрын

    😂😂😂

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Avanonnum jasmine kettilla. Venel nokkiko

  • @ktcreations4840
    @ktcreations4840Ай бұрын

    Bb ഒരു ചെടി ചെട്ടി കൂടെ കൊടുക്കൂ എന്നാലേ അത് വർക്ക്‌ ആവൂ

  • @MeenuMTK

    @MeenuMTK

    Ай бұрын

    😂

  • @shreedevis5425

    @shreedevis5425

    Ай бұрын

    😅😅

  • @charustitchingcraft5366

    @charustitchingcraft5366

    Ай бұрын

    😂😂

  • @rachurachu2994

    @rachurachu2994

    Ай бұрын

    😂😂😂

  • @hashirabdulsalam6779
    @hashirabdulsalam6779Ай бұрын

    നല്ല cash കിട്ടി കാണുമല്ലോ. കിട്ടിയ cashinulla പണി മാത്രം മുല്ലപ്പൂ ടീംസ് ചെയ്യുന്നില്ല. കുറച്ചു കൂടി ആക്റ്റീവ് ആകണം. PR ടീംസ്.

  • @saju9172

    @saju9172

    Ай бұрын

    വളിയൻ ഫാൻസ് 😂😂

  • @subrumani1716

    @subrumani1716

    Ай бұрын

    ​@@saju9172എന്ന് സ്വന്തം മൂക്കട്ട അന്തം fans. 🤮

  • @joshisatheesh4415

    @joshisatheesh4415

    Ай бұрын

    😂​@@saju9172

  • @SiniSri

    @SiniSri

    Ай бұрын

    ​@@saju9172chaayathummi kaalunakki kuthupadam jasminu ne fans

  • @anamikasunil4050

    @anamikasunil4050

    Ай бұрын

    Yesss💯❤.. Ennittum oolkku ippalum koree fansaa.. Okke ellaavarum engne aanu marakkunnath

  • @sinukpsinukp7213
    @sinukpsinukp7213Ай бұрын

    കുപ്പി ഇതെവിടെയോ കണ്ടു മറന്ന സ്റ്റാറ്റർജി ആണല്ലോ കുപ്പി ഡ്രസ്സ്‌ ഇനി ചെടി ചട്ടി കൂടി ഉണ്ടങ്കിൽ അതു തന്നെ 😂

  • @divyamurali633

    @divyamurali633

    Ай бұрын

    😂😂😂

  • @sajithaanshad3752

    @sajithaanshad3752

    Ай бұрын

    😂😂😂😂

  • @wabisabi2246

    @wabisabi2246

    Ай бұрын

    Hoodie main 🤣

  • @sethulekshmi9060

    @sethulekshmi9060

    Ай бұрын

    മോളേ ദിലൂ 😂

  • @shamnashamna8216

    @shamnashamna8216

    Ай бұрын

    🤣🤣

  • @Arundas-rh3pt
    @Arundas-rh3ptАй бұрын

    ജാസ്മിന് ഗബ്രിയുടെ കുപ്പി, ജെട്ടി, മുതലായവ മണപ്പിച്ചു നടക്കാൻ വേണം.....😂

  • @dreamcapture8836
    @dreamcapture8836Ай бұрын

    മൂക്കള ഇ കണ്ടന്റ് കൊണ്ട് എത്ര നാൾ പോകും, ഇ കണ്ടന്റ് ജനങ്ങൾ എടുത്തു തോട്ടിൽ കളഞ്ഞ സ്ഥിതിക്ക് നിർത്തി പോകുന്നത് ആണ് നല്ലതു, നിനക്ക് ഇ കണ്ടന്റ്ന്റെ കുപ്പി ,ജെട്ടി ഇതൊക്കെ പറഞ്ഞു നടക്കാനേ പറ്റു അല്ലാതെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല, പ്രേമം ഡ്രാമ കളിക്കാനും പയ്യന്മാരെ പ്രേമിച്ചു തേക്കാനും അല്ലാതെ ഇവളെ എന്തിനു കൊള്ളാം

  • @ramyaviju427
    @ramyaviju427Ай бұрын

    ഇവളല്ലേ ഈയാഴ്ച ഗബ്രി വന്നില്ലെങ്കിൽ ഇനി ഇവിടെ നിൽക്കാൻ പറ്റില്ല Quit ചെയ്യും എന്നൊക്കെ പറഞ്ഞത് .

  • @athif_art
    @athif_artАй бұрын

    ഇത്രേം വളർത്തി വലുതാക്കിയ സ്വന്തം ഉപ്പാക്ക് block വന്നു അറിഞ്ഞപ്പോ സങ്കടപ്പെടാതെ cool ആയിട്ട് ലാലേട്ടനോട് ഒരു ബ്ലോക്ക് ഒള്ളു എന്നു ചോദിച്ച ആളാണ്....ഈ bb പരിചയപ്പെട്ട ഗബ്രി പോയപ്പോ കിടന്നു മോങ്ങി കരഞ്ഞതും.....അവനെ തിരിച്ചു തന്നൂടെ എനോക്കെ പറയുന്നത്.....best

  • @Jesmin-Chapri.haters
    @Jesmin-Chapri.hatersАй бұрын

    സ്വന്തം കല്യാണം ഉറപിച്ച ചെക്കനെ അന്വേഷിക്കുന്നു പോലും ഇല്ല, എനിട്ടാ 50 ദിവസം മാത്രം കണ്ടിട്ടുള്ള ഒരു ചപ്രി 😂😅സ്വന്തം കല്യാണം ഉറപിച്ച ചെക്കനെ

  • @inmoodgaming698

    @inmoodgaming698

    Ай бұрын

    Enthinadee ath kalyanm kazhinjitttillalllo ninte ammammante monano

  • @Ishqin-nilavu

    @Ishqin-nilavu

    Ай бұрын

    പിന്നേ കല്യാണച്ചെറുക്കൻ ഇവിടെ ഗെയിം കളിക്കാൻ വന്നിട്ട് പോയതല്ലേ പുറത്തേക്ക് കല്യാണം കഴിഞ്ഞിട്ട് പോലും ഇല്ല പിന്നേ 🥴🥴🥴🥴🥴

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    Ай бұрын

    Pr analle😂.

  • @SarathPb-tc8hv

    @SarathPb-tc8hv

    Ай бұрын

    ​@@inmoodgaming698എന്തെങ്കിലും പറയാൻ ഉണ്ട് എങ്കിൽ നേർക്ക് നേരെ പറഞ്ഞു തീർക്കണം അല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ വിളിച്ചു കളിക്കരുത് ഇപ്പൊ മനസ്സിലായി ജാസ്മിനെ എങ്ങനെ നിനക്ക് ഇഷ്ടം ആയി എന്ന് സംസ്കാരം വില കൊടുത്താൽ കിട്ടില്ല അതിന് നല്ല തന്തക്ക് പിറക്കണം 😡😡😡😡😡

  • @kavil3078

    @kavil3078

    Ай бұрын

    ഇയാളും കൂടി ചേർന്നാണ് ഉറപ്പിച്ചത്..

  • @girisuni8157
    @girisuni8157Ай бұрын

    അവളിന്റെ ഒരു ചപ്രി 😄😄😄😄😄😄😄😄

  • @RahmanSha-nj7nn
    @RahmanSha-nj7nnАй бұрын

    Jasmin❤Strong, individual, Real, good gamer, confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa, She is ❤❤❤❤❤

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Personnel grudge only with Jinto and Norah …. Ethu pottanum manasilavum … nannayi personnel grudge kanikkum jasmin

  • @nishamanoj14
    @nishamanoj14Ай бұрын

    ചപ്രിയുടെ വേറെ എന്തെങ്കിലും miss ചെയ്യുന്നുണ്ടോ മോളെ😂😂😂

  • @user-zy9yq1vi5p
    @user-zy9yq1vi5pАй бұрын

    dilsha 2 reloaded 😂

  • @user-lu6hd7wr7s

    @user-lu6hd7wr7s

    Ай бұрын

    Dilsha നെയും ഇതിനെയും വച്ച് താരതമ്യം ചെയ്യരുത് 😤😤dilsha ഇവളെ പോലെ bad അല്ല

  • @user-zy9yq1vi5p

    @user-zy9yq1vi5p

    Ай бұрын

    @@user-lu6hd7wr7s true . She had a standard . But bottle thappi madam athu was like dilsha itself

  • @Chrisbasiadam

    @Chrisbasiadam

    Ай бұрын

    Oh please dilsha ne eh standard illaatha mookala ayite compare cheiyalle.... Dilsha ithara athapathicha tha item alla dilsha avide arudeyum koode hug cheiythe nadakuvo kiss cheiythu nadakuvo nakku o kadikuvo mathukayo onum cheiythitila nalla descent ayita jine ah show l

  • @sheebas6297
    @sheebas6297Ай бұрын

    Dhilshak പഠിക്കുവാ ജാസ്മിൻ ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല 😂😂

  • @siraj954

    @siraj954

    Ай бұрын

    അവർ നെഗറ്റീവ് ആണെന്ന് പത്താം ദിവസം തന്നെ അറിഞ്ഞു സ്വന്തം പിതാവിലൂടെ എന്നിട്ടും അവരുടെ ബോണ്ട്‌ നഷ്ടപ്പെട്ടില്ല ❤️❤️ ദിൽഷാ ഫ്രോഡാണ് 💩💩

  • @NivyaSarath-nv4nt
    @NivyaSarath-nv4ntАй бұрын

    എല്ലാം പറുക്കി കൂട്ടി വെച്ചോ ഒടുവിൽ ഉർവശി ചെയ്തത് പോലെ ചെയ്യാം 🤣

  • @NoufiyaRiyas-vy3kk

    @NoufiyaRiyas-vy3kk

    Ай бұрын

    ഉർവശം എന്ത് ചെയ്തു

  • @Jintofanarmy
    @JintofanarmyАй бұрын

    ജിൻ്റോക്ക് വല്ലതും സംഭവിച്ച് പൊറത്ത് പോകുവാൻ ആഗ്രഹിക്കുന്ന കൊറച്ച് pr ടീമുകൾക്ക് എൻ്റെ നടു വിരൽ നമസ്കാരം😅😅🎉

  • @sabnadiaries3160

    @sabnadiaries3160

    Ай бұрын

    Aado jintonte ell pottatte ennoke vallatha jaathi

  • @RahlanPlAes

    @RahlanPlAes

    Ай бұрын

    athe jintode ellodiyanam ennale jasmi jayikku ennu ivalude PR voice odi nadakkunnundu ippol

  • @choiceofficesupplies9348

    @choiceofficesupplies9348

    Ай бұрын

    Araaaa ninte amma anu poyi ninte ammaneee kanikkuuuu

  • @nidhina5706

    @nidhina5706

    Ай бұрын

    @@choiceofficesupplies9348 spotted!!

  • @SarathPb-tc8hv

    @SarathPb-tc8hv

    Ай бұрын

    ​@@choiceofficesupplies9348അമ്മക്ക് വിളിക്കുന്നോ തന്തക്ക് പിറക്കാത്തവനെ 😡 നിനക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ ആണുങ്ങളുടെ പോലെ സംസാരം കൊണ്ട് തീർക്കണം അല്ലാതെ വീട്ടിൽ ഉള്ളവരെ വിളിക്കരുത് കേട്ടോടാ പല തന്തക്ക് ഉണ്ടായവനെ 😡😡😡😡

  • @user-ks9bx2zw9n
    @user-ks9bx2zw9nАй бұрын

    Miss you Gabri. നെഗറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും നീ പുറത്തു വന്നു ഈ കുട്ടിയെ തെള്ളി പറഞ്ഞില്ല. യഥാർത്ഥ ഇഷ്ടം ആണ് ഇപ്പോൾ നിങ്ങളോട എനിക്ക്. പണ്ട് ജാസ്മിനെ ഇഷ്ടം അല്ലായിരുന്നു എനിക്ക്. ഇപ്പോൾ ഒത്തിരി ഇഷ്ടം ആണ്.

  • @dreamlife-yo2cg

    @dreamlife-yo2cg

    Ай бұрын

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    ​@Sreeraagapulli eppozhum jasmine support thanneyanu ❤

  • @injipennu-ph3eq

    @injipennu-ph3eq

    Ай бұрын

    ​@Sreeraagahe still supports her to the fullest. അവൻ അവളെ തെള്ളി പറഞ്ഞിരുന്നേൽ അവൻ cyberbullying കുറഞ്ഞ കിട്ടിയേനെ. അവളെ സമൂഹം ക്രൂഷിച്ചേനെ azhinjattakaari എന്ന് പറഞ്ഞു. അവൻ അതു ചെയ്ത ഇല്ല. He is an amazing human being ❤️

  • @naturelover1571

    @naturelover1571

    Ай бұрын

    Kamathipura ethra standard 😅😅

  • @user-ks9bx2zw9n

    @user-ks9bx2zw9n

    Ай бұрын

    @@naturelover1571 എന്ത് പറഞ്ഞാലും തെള്ളി പറഞ്ഞില്ല. നിങ്ങളിലും ഒരു നല്ല വ്യക്തി gabri തന്നെയാ

  • @sajanamary1445
    @sajanamary1445Ай бұрын

    Drama queen😂 same game kalich winner aaya oral undalo😅cup bottle chedi chatti hoodie 😊😊

  • @Shameem7262

    @Shameem7262

    Ай бұрын

    എനിക്ക് തോന്നുന്നു ഇല്ല കാരണം ഇവൾക്ക് അറിയാം ഇവർ നെഗറ്റീവ് ആണ് എന്ന്.

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Chedi cheeti kiteela pakaram oru maala kiteetundu😅😅

  • @pratheeksharaju5102
    @pratheeksharaju5102Ай бұрын

    ഗബ്രിയുടെ കപ്പി എഴീച്ചു പോടെയ് 🫤 നിനക്കിനീം മതിയായില്ലേ

  • @dreamcapture8836

    @dreamcapture8836

    Ай бұрын

    😂😂😂❤

  • @abrmz1500

    @abrmz1500

    Ай бұрын

    അഫ്‌സലിൻ്റെ കുപ്പി പോയി . മുണ്ണക്ക കുപ്പി പോയി . പിന്നെ അധ്യത്തെ കുപ്പിയും പോയി 🤮🤮🤮🤮 ശവം

  • @resmirv1

    @resmirv1

    Ай бұрын

    Mattoru Dilsha aavan nokkuva😅

  • @flufydev
    @flufydevАй бұрын

    Like Jasmine we r missing Gabri in house

  • @injipennu-ph3eq
    @injipennu-ph3eqАй бұрын

    If she wants to keep Gabri's items, let her.. Why is Rishi and Ansiba so harsh? People have basic freedom to like who they want. Also Jasmine is not Dilsha. She is keeping the bond even after knowing Gabri and her is negative outside. That shows their bond is strong and not built on votes or money minded stuff.

  • @archanass1993

    @archanass1993

    Ай бұрын

    Exactly 💯... Ansiba is actually a sadist... Rishi is totally trapped and manipulated by her..

  • @injipennu-ph3eq

    @injipennu-ph3eq

    Ай бұрын

    ​@@archanass1993even the people outside who are hating their bond are sadists. For sure inside also.

  • @ashleykk9414

    @ashleykk9414

    Ай бұрын

    ​@@injipennu-ph3eq Jasmine pole cheat cheyunna alkark ellam ee Pennine support cheyuka ullu..

  • @injipennu-ph3eq

    @injipennu-ph3eq

    Ай бұрын

    @@ashleykk9414 You don't need to support. But I have every right to. Enjoy your hate.

  • @user-rr9tp3is1j

    @user-rr9tp3is1j

    Ай бұрын

    True

  • @anishkasinu6161
    @anishkasinu6161Ай бұрын

    റഷ്യ അൻസിബയും പറഞ്ഞത് വളരെ ശരിയായ കാര്യങ്ങളാണ്

  • @saheerkhan4194

    @saheerkhan4194

    Ай бұрын

    Canada annnj

  • @naturelover1571

    @naturelover1571

    Ай бұрын

    Standard ullore kamathipura team nu pidikkilla😊

  • @daretodream1189

    @daretodream1189

    Ай бұрын

    Ukraine

  • @SanasKitchenSpecial

    @SanasKitchenSpecial

    Ай бұрын

    ഉക്രൈൻറെ കാര്യമാണോ..ശരിയായിരിക്കും 😌

  • @truthwins4085

    @truthwins4085

    Ай бұрын

    Japan 🇯🇵

  • @sajna5459
    @sajna5459Ай бұрын

    Gabri miss you❤❤❤

  • @joandni561
    @joandni561Ай бұрын

    ഗബ്രിയുടെ അടിമ

  • @womensarea4792
    @womensarea4792Ай бұрын

    Gabri is good gamer than jasmin . Jasmin evict ayal gabri jasminte perum paranj ithu pole cheap game kalikilla 😬😬

  • @vaishnavimaalu5234
    @vaishnavimaalu5234Ай бұрын

    Evaluda over show kaanan vayya.....evalaan purath pokendath.......jintoooo❤❤❤❤❤❤❤❤❤❤

  • @vidhyaprasad9937
    @vidhyaprasad9937Ай бұрын

    Oh robin bottle dhilsha sukshicha athae strategy …

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    Ай бұрын

    Kastam

  • @sajithaanshad3752

    @sajithaanshad3752

    Ай бұрын

    Ath thanne... Avante dress idunnu.... Enthokke prahasanam aanu aval.... Ini oru chedi chatti koodi kodukkanam avalkk... Appol poorthi aayiii

  • @dreamcapture8836

    @dreamcapture8836

    Ай бұрын

    ഇവൾക്ക് എതിരെ കമന്റ് ഇട്ടാൽ ഇവളുടെ PR ടീമ്സ് വന്നു അച്ഛനും അമ്മയ്ക്കും ഒക്കെ ആണ് വിളിക്കുന്നത്, സംസ്കാരം ഇല്ലാത്തവളുടെ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്നവർക്ക് എന്ത് സംസ്കാരം, അത് ഉള്ള ആരെകിലും ഇവളെ ഫാൻസ്‌ ആക്കുമോ? ഞാൻ ഇനിയും ഇവൾക്ക് എതിരെ കമന്റ് ഇടും കാരണം അത്രയ്ക്ക് വെറുപ്പ് ആണ് എനിക്ക്. മൂക്കള ഫാൻസ്‌ അസോസിയേഷൻ ചന്തമുക്ക് വെൽക്കം

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Athre ulu.. 😂😂

  • @shreedevis5425

    @shreedevis5425

    Ай бұрын

    Athe😂😂

  • @ajmal55597
    @ajmal55597Ай бұрын

    എന്ത് പറഞ്ഞാലും gabri അവിടെ ഉണ്ടായിരിന്നേൽ ജാസ്മിനെ റെസ്മിൻ assault ചെയ്യില്ലായിരുന്നു. അവർ തമ്മിൽ എന്തേലും ആകട്ടെ പക്ഷെ genuine ആണ് so far.

  • @jubimathew3169

    @jubimathew3169

    Ай бұрын

    Ano ajmalae?

  • @jubimathew3169

    @jubimathew3169

    Ай бұрын

    Ajmal evidarunnu Jasumol Jintonae thalliyapoo? Physical and mental assault peak ayi avalu

  • @ajmal55597

    @ajmal55597

    Ай бұрын

    @@jubimathew3169 ജിന്റോയെ അടിച്ചതും തെറ്റ് ആണ്. അതിനു അവൾക്ക് punishment ലാലേട്ടൻ കൊടുക്കണം ആയിരുന്നു.

  • @user-mj2sw8gn5b

    @user-mj2sw8gn5b

    Ай бұрын

    ഉറക്കം നടിച്ചു കിടക്കുന്നെ ജിന്റോയെ അവൾ ഉറക്കെ തട്ടിവിളിച്ചതാണ്. അത് പിന്നെ അടിച്ചു എന്നാക്കി... But രശ്മിൻ ചെയ്തത് ശരിക്കും assault തന്നെയാണ്.

  • @shajeenasuneer1723

    @shajeenasuneer1723

    Ай бұрын

    Jasmin jintoye cheidadum idum thammil etra vathyasam ind.... Kanunnavar pottanmaralla... Andam jinto fansukale

  • @mohammedanasalungal1151
    @mohammedanasalungal1151Ай бұрын

    Drama 🎭

  • @flowers207
    @flowers207Ай бұрын

    Dilsha robinte kuppiyil kudichorunnu adhan ival anukarikkunnad ayye

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Dilshaku robinte vote kitan aanu.. eval enthu manankata kanditu aanavoo😂😂😂

  • @thaajthajuddeen2842

    @thaajthajuddeen2842

    Ай бұрын

    Dilsha robin kanan kollayirunnu ival idh endh kaatikootne

  • @anjanaappu7162
    @anjanaappu7162Ай бұрын

    ഇപ്പൊ കറക്റ്റ് ആയി അൻസിബയുടെ peppet 😁🤣🤣🤣

  • @user-ef2mh1ft1h

    @user-ef2mh1ft1h

    Ай бұрын

    White washing fans

  • @naturelover1571

    @naturelover1571

    Ай бұрын

    Alla gabbeiide shaddi😅😅

  • @suhaila2374

    @suhaila2374

    Ай бұрын

    Sathyam

  • @athiras2502

    @athiras2502

    Ай бұрын

    Gabbride thumbu mulla

  • @Chrisbasiadam

    @Chrisbasiadam

    Ай бұрын

    Alla chapri de mookala jasu

  • @jesinasar6239
    @jesinasar6239Ай бұрын

    അത് store റൂമിൽ വെച്ചാൽ നിന്നെ ഞാന്‍ വെട്ടും 😂Jasmine ❣️🫂..Gabri 💔

  • @ajibsraj5882
    @ajibsraj5882Ай бұрын

    Anisibayudee sarrithumbuu😂😂😂😂😂

  • @goodby-zb5yx
    @goodby-zb5yxАй бұрын

    കുറ്റം പറയാൻ അൻസിബയും ഋഷിയും മുന്നിൽ ആണെല്ലോ 🤣

  • @kavil3078

    @kavil3078

    Ай бұрын

    ബിഗ് ബോസിൽ അതിനാണല്ലോ അവർ വന്നത്...😅

  • @Saj00724

    @Saj00724

    Ай бұрын

    Enth kuttam.. Sathyam alle

  • @amarendrababubali

    @amarendrababubali

    Ай бұрын

    അണലിബ 😂😂😊

  • @sebamariamabraham4872

    @sebamariamabraham4872

    Ай бұрын

    Jasminte varthamaanam over aane.

  • @richuparvin4462

    @richuparvin4462

    Ай бұрын

    ഉള്ള കാര്യം പറയുമ്പോൾ അത് enganaanu കുറ്റം ആകുക്ക

  • @ilasworld
    @ilasworldАй бұрын

    ansiba n rishi fake friendship 😂 bb കഴിയുമ്പോൾ ഇത് നില നിൽക്കില്ല.. നല്ല ഫ്രണ്ട്‌സ് തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, തെറ്റുകൾ ചൂണ്ടി കാണിക്കും.. പക്ഷെ.., ഇവര് ചുമ്മാ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ഇങ്ങനെ പോകുന്നു

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Ай бұрын

    Last dilrob pole end aagum

  • @arunprakash4317
    @arunprakash4317Ай бұрын

    ഗബ്രിടെ കുപ്പി എന്ന് തന്നെയാണോ ജാസ്മിൻ ഉദ്ദേശിച്ചത്😂.

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Edee edee.. Noo Noo.. 😂😂

  • @prasadartlove

    @prasadartlove

    Ай бұрын

    😂😂😅

  • @arunprakash4317

    @arunprakash4317

    Ай бұрын

    @@reshmavalsan2280 🤣🤣🤣berthe oru rasam,🤣

  • @shamsismahs7319

    @shamsismahs7319

    Ай бұрын

    Shyeee😆😆

  • @arunprakash4317

    @arunprakash4317

    Ай бұрын

    @@shamsismahs7319 നിങ്ങൾ തെറ്റീധരിക്കല്ലെന്നെ ഞാൻ ഉദ്ദേശിച്ചത് അതല്ല,🤣🤣🤣.

  • @pgmaster5640
    @pgmaster5640Ай бұрын

    Gabri kuppi kond onnu purathu povooooo

  • @sree4607
    @sree4607Ай бұрын

    ഇവടെ സൂക്കേട് ഇതുവരെ തീർന്നില്ലേ, 😄ബിഗ്‌ബോസ് ഇവളെ ഗബ്രീടെ അടുത്തേയ്ക്ക് ഇറക്കി വിട്, ഇതുപോലെ ഡ്രാമ ചെയ്തു വിജയം നേടാൻ തന്ത്രം മെനയുവോ എന്റമ്മോ സമ്മതിക്കണം 👌

  • @WWECHAMPION2.O
    @WWECHAMPION2.OАй бұрын

    ഈ കുളിക്കാത്ത അണ്ണിയുടെ ഈ ആക്ടിങ് കണ്ടാൽ ഓസ്കാർ അല്ല.. അതിലും വലുത് ഏതേലും മുന്തിയ അവാർഡ് ഒരെണ്ണം പുതിയതായി തുടങ്ങേണ്ടി വരും 🤣🤣

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300Ай бұрын

    ദിൽഷാ😂😂😂ആവാൻ 😂😂😂

  • @womensarea4792
    @womensarea4792Ай бұрын

    Gabriye pinneyum pinneyum jasmin negative akkuvane 😬

  • @user-yh5lk1vf3m

    @user-yh5lk1vf3m

    Ай бұрын

    Oru negative ila nighalayitu ini akede irunal show kaana pova adhe nighalkuulle job pine nighelku ishtapettavere fan aaki follow cheyya

  • @ShamsiShamsi-jm7oy
    @ShamsiShamsi-jm7oyАй бұрын

    Jasmin❤️❤️gabrii

  • @lizygeorge3994
    @lizygeorge3994Ай бұрын

    Ansiba & Rishi mudiyan share real true Sister brother bond.. pure friendship ❤❤

  • @Anfi_3064
    @Anfi_3064Ай бұрын

    Ansiba rishi❤😂

  • @ncnc1882
    @ncnc1882Ай бұрын

    Gabri nalla gamer aayirunnu...

  • @LoveBro...
    @LoveBro...Ай бұрын

    ജാസ്മിനോടുള്ള ഇഷ്ടം കൂടുന്നത് ചില ഫാൻസ് അസ്വസ്ഥരാണ് അതു കമൻ്റ്സിൽ കാണുന്നുണ്ട്😂😂😂😂

  • @injipennu-ph3eq

    @injipennu-ph3eq

    Ай бұрын

    Yes

  • @ashleykk9414

    @ashleykk9414

    Ай бұрын

    Jasmin fans 🤮🤮🤮Pucham matram..Standard etra undanne ariyam 😂😂😂😂

  • @Arela333

    @Arela333

    Ай бұрын

    Irunnu puchikoo ninnu puchichal kalu kuzhayum Jasmine❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    ​​@@Arela333പുച്ഛിക്കയല്ല നിന്നെയൊക്കെ തുപ്പുകയാണ് വേണ്ടത് ജന്തുകൾ

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Uvaa.. jinto ullapol mulapo jayikila enu parangu ayalde aroguam povan prathikan paragondula mulapo fansinte oice leak aayitundu.. athrakonum comment sextionil ullavar asosthar ala😂😂e

  • @shareefakp1801
    @shareefakp1801Ай бұрын

    ഈ ഋഷിയെ ഭയങ്കര ഇഷ്ടമായിരുന്നു ചാരിയാൽ ചാരിയത് മണക്കും എന്നു പറയുന്നത് വെറുതെയല്ല എന്തൊരു പരദൂഷണം ഈ പെണ്ണ്

  • @raccoongaming8881
    @raccoongaming8881Ай бұрын

    എന്റെ എട്ടായിടെ കുപ്പി എന്തേ.. കുറച്ചു തുമ്മി ഇടാൻ ആയിരുന്നു. ആരേലും കണ്ടോ 😭😭😭😂😂😂

  • @techydude5992

    @techydude5992

    Ай бұрын

    🤣🤣🤣

  • @unu323105

    @unu323105

    Ай бұрын

    😂😂😂😂

  • @WWECHAMPION2.O

    @WWECHAMPION2.O

    Ай бұрын

    🤣🤣

  • @KesiyaPm

    @KesiyaPm

    Ай бұрын

    😂

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    😂😂😂😂😂

  • @believerofalmightygod8464
    @believerofalmightygod8464Ай бұрын

    Jasmin ❤❤❤

  • @injipennu-ph3eq
    @injipennu-ph3eqАй бұрын

    Miss you Gabri. I miss him as a viewer. So I can understand why Jasmin misses him.

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Ummayum kadiyum kittathakonda avalkku missing

  • @sinusvlog8036
    @sinusvlog8036Ай бұрын

    അൻസിബ അമ്മച്ചിയായത് കൊണ്ടാവും അൻസിബയെയും ഋഷിയെയും ആരും സംശയിക്കാത്തത് 😂അല്ലാതെ എപ്പോ നോക്കിയാലും അവരൊന്നിച്

  • @nizasworld8631

    @nizasworld8631

    Ай бұрын

    അവര് ഉമ്മകൊടുക്കുന്നില്ല, മണക്കുന്നില്ല, കടിക്കുന്നില്ല, നക്കുന്നില്ല, ഏത് നേരവും കയ്യിൽപ്പിടിച്ചിരിക്കുന്നില്ല... Just ഫ്രണ്ട്സ് എങ്ങനെ ആണോ അങ്ങനെയേ ഉള്ളു. മറ്റേത് അങ്ങനെ ആണോ.. എന്റെ വീട്ടിലെ ചെറിയ കുട്ടി ഒരു ദിവസം ഇവരുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് അയ്യേ ഇവരെന്താ കാണിക്കുന്നേ എന്ന് നാണത്തോടെ ചോദിക്കുന്നത് കണ്ടു. എന്നിട്ടു എനിക്കിതു കാണണ്ടേ വൃത്തികേടെന്ന്... ചാനൽ മാറ്റേണ്ടി വന്നു

  • @shazramariyam

    @shazramariyam

    Ай бұрын

    Avrkk angottum ingottum respect und...jasmine pole ath kaanano..ith kaananonn onnum chothikkunnillallo

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Avar manathum kadichum nadakkunnilla … chapri entha kanichirunnathu? Verum kootharakal … jasminteyum gabriyudeyum peru kelkkumb🤮🤮🤮🤮🤮

  • @dd-pv1hp
    @dd-pv1hpАй бұрын

    ഈ സീൻ ഒക്കെ പണ്ടേ season 4 il വിട്ടതാ, ഒരു മാറ്റി പിടിത്തവും ഇല്ല 😂

  • @krishnaabhirami147
    @krishnaabhirami147Ай бұрын

    Jasmin pure soul..❤gabri was her strong support there... Now she is alone.. Feels Very sad for her...

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    😂😂😂ദേ ചിരിപ്പിക്കുന്നതിന് പരിധിയുണ്ടു കേട്ടോ😂

  • @jubimathew3169
    @jubimathew3169Ай бұрын

    Dilshakku padikkuvano?

  • @rahdilshaz2488
    @rahdilshaz2488Ай бұрын

    കട്ടിൽ റാണിയും സേവകനും കുറ്റം പറയാനും ഏഷണി പറയാനും ഒരു ചാൻസ് കിട്ടി

  • @akhildasap7087
    @akhildasap7087Ай бұрын

    ഈ weekend episode gabri secret roomil നിന്ന് വരും എന്നു കരുതിയുള്ള ആക്ടിങ്....

  • @Aadhisfamily3803
    @Aadhisfamily3803Ай бұрын

    എന്റെ കുഞ്ഞിനെ കണ്ടോ എന്ന് ചോദിക്കുമ്പോലെ 😂😂

  • @applel1878
    @applel1878Ай бұрын

    Ansiba Asooyakari

  • @jisnasunny8994
    @jisnasunny8994Ай бұрын

    ജാസ്മിൻ ❤ ഗബ്രി

  • @nandanas187
    @nandanas187Ай бұрын

    ഈ വർഷത്തെ toxic ഫാൻസ്‌ ജാസ്മിൻ ഫാൻസ്‌ 🤣🤣🤣അമ്മച്ചി മാർ എന്തൊക്കെ ആണ് ഗ്രൂപ്പിൽ ഒക്കെ പറയുന്നത് 🙏🏻

  • @dreamlife-yo2cg
    @dreamlife-yo2cgАй бұрын

    Miss u Gabri❤

  • @manjushamithun3947
    @manjushamithun3947Ай бұрын

    Ansibayude kunjuvava rishi mon😊

  • @LeelammaDaniel

    @LeelammaDaniel

    Ай бұрын

    Gabridea ammoma mullapoo

  • @Maadhumadhu528
    @Maadhumadhu528Ай бұрын

    അവളുടെ അപ്പന് ബ്ലോക്ക്‌ ആണെന്ന് പറഞ്ഞിട്ട് പിന്നീട് അതിനെ പറ്റി ചിന്തിക്കാത്തവൾക്ക് കഴിഞ്ഞ ആഴ്ച പോയവന് വേണ്ടി ഇപ്പോഴും സെന്റി അടിക്കുന്നു..

  • @kannuki1234
    @kannuki1234Ай бұрын

    ഗബ്രിയുടെ കുപ്പിക്കു അടപ്പു ഉണ്ടോ 😂

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    😉😉😉😉😉

  • @jayasreenayar6409
    @jayasreenayar6409Ай бұрын

    ഈ പെണ്ണിന് എന്തോ തക്കതായ എന്തോ കുഴപ്പം ഉൺട് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു

  • @squad257

    @squad257

    Ай бұрын

    Nee maatrame ollu aa jenathil

  • @safvanchapzz3405
    @safvanchapzz3405Ай бұрын

    Jasmine❤❤❤❤

  • @Saj00724

    @Saj00724

    Ай бұрын

    💩💩💩

  • @renjinisuraj3500
    @renjinisuraj3500Ай бұрын

    കാലേ വാരി നിലത്തടിക്കും എന്ന് പറഞ്ഞതിന് ജിന്റോ നെ കടിച്ചു കീറിയ ജാസ്മിൻ ആണ് ഗബ്രി ന്റെ കുപ്പി എടുത്തവനെ "ഞാൻ വെട്ടും എന്ന്."...

  • @user-tp1bq1xx7g

    @user-tp1bq1xx7g

    Ай бұрын

    Well said🎉🎉🎉…

  • @Paathu322
    @Paathu322Ай бұрын

    Rishi & Ansiba well said👍🏻

  • @spokeperson4778
    @spokeperson4778Ай бұрын

    ഗപ്രി ചപ്പിയ മാങ്ങയുടെ അണ്ടി വരെ തെരഞ് നടക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത ജാസ്മിൻ ആണ് മികച്ച gamer 👌👌👌🚀🚀🚀

  • @Sourav.vs638
    @Sourav.vs638Ай бұрын

    ഋഷി അൻസിബ യെ പിരിയണത് ഓർത്ത് കരഞ്ഞ അവനാണ് പറയണേ😂😂😂😂😂😂😂

  • @sreejeshkk2196
    @sreejeshkk2196Ай бұрын

    Rishi and ansi nice combo.. Cute Bro and sissy..🎉

  • @ibrat8082
    @ibrat8082Ай бұрын

    ഒരു സംശയം 🤔🤔... കട്ടിൽറാണി എന്ന പേര് bb housinullil എങ്ങനെ എത്തി???

  • @humblehuman3890

    @humblehuman3890

    Ай бұрын

    Sai robot ayappol paranju kattil raniyil ninnum time bomb aakumenn.

  • @user-wi6si2mw6y
    @user-wi6si2mw6yАй бұрын

    അൻസിബ ഈ ജന്മത്തിൽ നന്നാവില്ല എന്ത് കുറ്റം പറച്ചിൽ

  • @legend-tu2sv
    @legend-tu2svАй бұрын

    ജാസ്മിൻ ippolum ഗബ്രി ഇല്ലാതെ content ഒന്നുമില്ല😂😂😂😂 അവളെ പുറത്താക്കു ഗബ്രി യുടെ അടുത്ത് potte pavam😅😅😂😂😂

  • @user-se3mt1zt2g
    @user-se3mt1zt2gАй бұрын

    Jasmine❤❤❤❤❤

  • @user-fv5in8bi2g
    @user-fv5in8bi2gАй бұрын

    Ansiba and Rishi is always back biting Jasmine.

  • @MelvinSsince

    @MelvinSsince

    Ай бұрын

    💯

  • @jubimathew3169

    @jubimathew3169

    Ай бұрын

    So? Avalum cheytitundu

  • @user-ef2mh1ft1h

    @user-ef2mh1ft1h

    Ай бұрын

    White washing fans😊

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Tgay dont like her.. evide purathulavar parayunathu thane aanu avr akathirunu parayune… 😂😂 tvyil kaanuna nammal parayumbo neeril kaanuna avar parayathe erikuoo😂😂

  • @femyrj
    @femyrjАй бұрын

    സ്വന്തം father സുഖമില്ല എന്ന് കേട്ടപ്പോൾ ഞാൻ commited ആണ് guys എന്ന് പരഞ്ഞവളാ.. ഒരുമാതിരി ചീഞ്ഞ ഡ്രാമയും കാണിച്ചു നടക്കുന്നെ 🤮

  • @ny0009
    @ny0009Ай бұрын

    Rishik അൻസിബയുടെ പാവാട പിടിച്ചു നടക്കുന്നത് കുഴപ്പമില്ല 🤣🤣🤣🤣🤣

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    😂😂 എന്തോന്നെടേ ' ഇവിടെ നിൻ്റെ ജാസുവിൻ്റെ കുപ്പിക്കളിയല്ലേ അതിന് ഋഷി എന്തു പിഴച്ചു

  • @ny0009

    @ny0009

    Ай бұрын

    ​@@amalrajpc2876ഋഷി ഇപ്പൊ ശെരിക്കും അൻസിബയുടെ റോബോ അല്ലെ 🤣🤣🤣🤣🤣🤣

  • @user-ip6be5fe6i

    @user-ip6be5fe6i

    Ай бұрын

    എ ഷോയെ ഫാമിലിക്കും കാണാൻ പറ്റാത്ത രീതിയിൽ ആക്കിയത് അൻസി അല്ല അന്തം

  • @nandanas187

    @nandanas187

    Ай бұрын

    Gabri മോൻ ജാസ്മിൻ ന്റെ ഇവിടെ യൊക്കെ പിടിച്ചു കളിച്ചതാണ് അന്തമേ

  • @sangeethap7455

    @sangeethap7455

    Ай бұрын

    ജാസ്മിനും ഗബ്രിയും കളിക്കുന്ന ആ കളി അൻസിബയും ഋഷിയും കളിക്കുന്നില്ല

  • @nammuandme
    @nammuandmeАй бұрын

    😂😂😂കുപ്പി ചോദിച്ച്.വരുന്ന വരവ് നോക്കിയേ...😂😂😂😂

  • @patriciakevinxavier5990
    @patriciakevinxavier5990Ай бұрын

    Miss you Gabriel

  • @samjoseph3461
    @samjoseph3461Ай бұрын

    I think gabri is a better gamer than drama queen😂😂😂😂

  • @hasinafazza
    @hasinafazzaАй бұрын

    Pavam ഉപ്പ ഉമ്മ and അഫ്സൽ അവരൊന്നും ഓർക്ക്ന് ഒന്നും ഇല്ല ഗബ്രിne ഓർക്ക്ന് കുപ്പി ഒന്ന് പോയെടി

  • @abuptv4303
    @abuptv4303Ай бұрын

    DDRR NTE. KUPPI KANDOOOO BLESSSLY DDRRR. CUP. KANDOOOO BLESSLyyy😂😂😂😂

Келесі