#BBMS6UnCuts

Ойын-сауық

#BBMS6UnCuts "നിങ്ങൾ ആ സ്ഥലം ഇവിടെ പറഞ്ഞിരുന്നു "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 16

  • @aushh156
    @aushh15612 күн бұрын

    Pawam sijo...full time kitchen l aanallo 😢

  • @akhilmonu5545
    @akhilmonu554512 күн бұрын

    Jinto❤‍🔥💪🏻

  • @babithababu4894
    @babithababu489412 күн бұрын

    സാരി ഉടുക്കാൻ ഓപ്ഷൻ ഋഷി -ജിന്റോ ആയിരിന്നു ബട്ട് ഋഷി മാത്രം സാരി ഉടുക്കണം എന്ന് ടാസ്ക് മാറ്റിയത് മോശമാണ് ബിഗ്‌ബോസ് ബിബി ഫാൻസിന് അപമാനിക്കുന്ന പരിപാടി ആയിപോയി ഇത്

  • @sajeerbabu4327

    @sajeerbabu4327

    12 күн бұрын

    ജിന്റോ പോര ആളുകൾക്ക് മടുത്തു

  • @anagharadhakrishnan2086
    @anagharadhakrishnan208611 күн бұрын

    Arjun❤

  • @padmakutty6557
    @padmakutty655712 күн бұрын

    Sreethu ❤🎉

  • @healthytalks6907
    @healthytalks690712 күн бұрын

    Jasmine ❤

  • @healthytalks6907
    @healthytalks690712 күн бұрын

    Jasmine fans like here❤

  • @bismillakhantma
    @bismillakhantma12 күн бұрын

    ഇതിൽ സായി പറഞ്ഞ്‌ കഴിഞ്ഞ്‌ എവ്ടാന്ന്...അതിന്റ അടിസ്താനത്തിൽ അവ്ടന്ന് എടുത്തോണ്ട്‌ പോയത്‌

  • @shybup9141
    @shybup914112 күн бұрын

    First ente ano

  • @healthytalks6907
    @healthytalks690712 күн бұрын

    Jasmine undenkil aa promo kaanan rasaa❤

  • @ShafeeqrahmanRahman

    @ShafeeqrahmanRahman

    12 күн бұрын

    😂😂😂

  • @himas3001
    @himas300112 күн бұрын

    സായ് അർജുൻ പറഞ്ഞ ക്ലൂ വച്ച് ഡയമണ്ട് കണ്ടുപിടിച്ചിട്ടു ക്രെഡിറ്റ് എടുക്കുന്നു

  • @khaleelshaah3025

    @khaleelshaah3025

    12 күн бұрын

    Arudede plan ennalla arude kayyil kittunnu ennaan karyam 😅

  • @muhammedmunavir9163

    @muhammedmunavir9163

    12 күн бұрын

    സായി അത് എടുത്തത് കണ്ടാൽ അറിയാം അത് അവിടെ ആണ് ഉള്ളത് എന്നറിഞ്ഞു വന്നതാണ് കാരണം ആ ഡബ്ബ ഒന്ന് തുറന്നു പോലും നോക്കാതെ ആണ് അത് എടുത്ത് കൊണ്ട് പോയത്

  • @MalluBoss_minimilitia
    @MalluBoss_minimilitia12 күн бұрын

    Oru 10 sub tharumo😢

Келесі