#BBMS6Promo

Ойын-сауық

#BBMS6Promo ഇനി ബിഗ്ഗ്‌ബോസ് വീട്ടിലെ വാതിലുകൾ അത്ര പെട്ടെന്നൊന്നും തുറക്കില്ല ..!!
Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu

Пікірлер: 408

  • @Raihanahmed222
    @Raihanahmed2222 ай бұрын

    Norahh : big boss be like njn onnu kalikkattynn Suitable dialogue 😂😂❤❤❤

  • @rojivb6755
    @rojivb67552 ай бұрын

    ഇവരുടെ അഹങ്കാരത്തിനു ഇത് തന്നെ വേണം.....

  • @_btsarmygrl_9346

    @_btsarmygrl_9346

    2 ай бұрын

    Enthu ahagaram munnathee power team kulla vechu nokuvannel ivar alle ithichirri vibee....

  • @aaronmathew6173

    @aaronmathew6173

    2 ай бұрын

    Onnu podo bb ithe content vendiya cheythee allathe ahangaram alla ..... Bakki olla power teamins vech nookumbol nthukondum better aanu Ivar ......... Oru chapri fan vannekunnu😂

  • @rainbowplanter786
    @rainbowplanter7862 ай бұрын

    കണക്കായി പോയി 😂😂😂😂😂😂😂😂🤣🤣🤣🤣Bigg boss നോടാണ് അവരുടെ കളി...ഉണക്ക power team 🤣🤣🤣🤣🤣🤣🤣🤣

  • @rajisudheesh

    @rajisudheesh

    2 ай бұрын

    😂 അങ്ങനെ തന്നെ വേണം

  • @ShameeraSafeer

    @ShameeraSafeer

    2 ай бұрын

    Mm

  • @Ayisha115

    @Ayisha115

    2 ай бұрын

    😂😂agane thanee venam

  • @AshfiFaisal

    @AshfiFaisal

    2 ай бұрын

    അതു തന്നെ വേണം സന്തോഷമായി

  • @achoosandsisters

    @achoosandsisters

    2 ай бұрын

    Jasu fans 👙😂😂😂

  • @krishnaveniksk8187
    @krishnaveniksk81872 ай бұрын

    Enthokke aayirunnu Malapuram kathi ambum villum ippo enthayi.😂

  • @reniljoseph2261

    @reniljoseph2261

    2 ай бұрын

    Opposite ayyi

  • @shahalnm9742
    @shahalnm97422 ай бұрын

    Sibin ഇത്തിരി ഓവർ ആണ് ഒരു കോടതി എന്നാൽ ന്യായമായ രണ്ട് പേരും പറയുന്നത് കേട്ട് ന്യായമായ വിധി നൽകുക എന്നാണ്... എന്നാല് ഇവിടെ മുൻകൂട്ടി വിധി പറഞ്ഞിട്ട് ഒരു പൊറാട്ട് നടകം കളിക്കുകയാണ് സിബിൻ

  • @nishad4567

    @nishad4567

    2 ай бұрын

    എന്ന ഊമ്പിക്കൊ മയിറെ ജാസ്മിൻ വെടിക്ക് ന്യായമായ വിധി എന്നില്ല 😂😂

  • @kavil3078

    @kavil3078

    2 ай бұрын

    ഇച്ചിരി അല്ല നല്ല ഓവറാണ്....

  • @user-oq1bf3cq6n

    @user-oq1bf3cq6n

    2 ай бұрын

    ​@@kavil3078 ccrt

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa47582 ай бұрын

    👍👍👍👍,, അതു കലക്കി,,,,, അവർക്ക് അതു കിട്ടണം,,,,, അഹങ്കാരികൾ,,,,,, ഒരു കൂതറ പവർ ടീം,,,,,, എല്ലാ വൃത്തികെട്ട കളിയും കാണിക്കുന്ന പവർ ടീം

  • @sonamubarak1481
    @sonamubarak14812 ай бұрын

    ഈ പവർ ടീമിന് ഡോർ ലോക്ക് ചെയ്തുള്ള കളി മാത്രമേ അറിയൂ എന്നു തോന്നുന്നു കഴിഞ്ഞ വീക്കിൽ ലാലേട്ടൻ പറഞ്ഞതുപോലെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാണ് ഈ അഹങ്കാരികൾക്ക്

  • @rijinatr7386
    @rijinatr73862 ай бұрын

    Jasmine target cheyth bully cheyyunnath very cheep game anu I support jasmin

  • @itchygonads

    @itchygonads

    2 ай бұрын

    Bigg Boss is doing the same as well. They bully her all the time in the weekend episodes and enjoy the clapping of the Audience sadistic show.

  • @abdullahh3378

    @abdullahh3378

    2 ай бұрын

    Ninak angane thanne venam 😂

  • @sonyraj4370

    @sonyraj4370

    2 ай бұрын

    Live കാണുന്നവർക് അറിയാം കടിയും നക്കലും ആയിരുന്നു jabri combo. Sai പുറത്തെ കാര്യങ്ങൾ പറഞ്ഞതിന് ശേഷം ആണ് അവർ കടി പരിപാടി നിർത്തിയത്. ഷോ കഴിയുമ്പോൾ ജാസ്മിനോട് ചോദിച്ചാൽ ഏതു gabri എന്നു ചോദിക്കും അതാണ് അവൾ. അങ്ങനെ ഉള്ളവരെ പൊക്കികൊണ്ട് നടക്കാൻ കുറെ ആൾക്കാരും. കുറച്ചു entertainment ടിജെന്നെ game കളിക്കുന്നവർ over.

  • @Rockstar....
    @Rockstar....2 ай бұрын

    Sibin and വാഴ കൂട്ടം

  • @sam2k31

    @sam2k31

    2 ай бұрын

    oru njarambu rogiyude rodanam. big boss ennu paranjal umma, kadi, nakku, hug game aanallo.

  • @Rockstar....

    @Rockstar....

    2 ай бұрын

    @@sam2k31 ne athu matram thiranju kanda athu matram mattullavar cheyyunnullu ennu thonnum..ingane kaanan ulla ത്വര ആണ് ശെരിക്കും ഉള്ള ലൈംഗിക ദാരിദ്ര്യം ..അത് നിനക്ക് ആണ്

  • @yummylife9591

    @yummylife9591

    2 ай бұрын

    Sibin vazha... Mattullavare maravazhakal... Power team....sathu poyach🤣🤣

  • @Rockstar....

    @Rockstar....

    2 ай бұрын

    @@sam2k31 നീ ഇതിനെ ഒക്കെ ആണ് adult scene എന്ന് വിചാരിക്കുന്നു എങ്കിൽ നീ വെറും പാൽകുപ്പി aanalo.ഇതുകൊണ്ടാണ് ലൈംഗിക ദാരിദ്ര്യം നിന്നെപോലെ ഉള്ളവർക്ക് കൂടുന്നത്..അവൻ വലിയ കടിയും nakkal kandu എന്ന്..നിനക്ക് അപോ അതൊന്നും ശെരിക്കും ഉള്ള ലെവൽ പോലും അറിയില്ല ലോ..കഷ്ടം

  • @Rockstar....

    @Rockstar....

    2 ай бұрын

    @@yummylife9591 അങ്ങനെ പറഞ്ഞ് കൂടാ..പുള്ളി എന്തോ സംഭവം ആണെന്ന് അവിടെ ചുറ്റും ഇരുന്ന് കേൾക്കുന്നവർ വിചാരിക്കുന്നത്😂

  • @user-tz8fl9im3o
    @user-tz8fl9im3o2 ай бұрын

    സിബിൻ ഇപ്പോൾ ഓവർ ആക്കുന്നുണ്ട് എന്ന് ഒരു സസംശയം 😂😂😂🤭🤭 big ബോസ്സിനെ കളിപ്പാടിപ്പിക്കാൻ നോക്കി 😂😂😂🤭🤭🤭 ബിഗ്ഗ് boss ഒരു പണി കൊടുത്തു വിനാശ കാലേ വിപരീത ബുദ്ധി 😂😂🤭🤭🤭

  • @shiluzzworld9070
    @shiluzzworld90702 ай бұрын

    ഷിബിന്റെ ഒപ്പം കൂടി ജിന്റോ യോ ഇപ്പൊ കാണുന്നത് ദേഷ്യം ആവുന്നു..

  • @nishapraveen9783
    @nishapraveen97832 ай бұрын

    Thankyou big boss

  • @thejassurya2913
    @thejassurya29132 ай бұрын

    സിബിൻ ടീമിന്റെ തല്ലിപ്പൊളി നാടകം തീരണം. കോടതി എന്ന പേരിൽ ആൾക്കൂട്ട വിചാരണ. സൂപ്പർ ഗെയിമുകൾ കളിക്കാം. സിബിനും മറ്റും പറയുന്നത് പോലെ ഒരു നീതിയും നന്മയും വേണ്ട. പക്ഷെ അല്പം യുക്തി വേണം. പത്ത് പന്ത്രണ്ട് പേര് പ്ലാനിട്ട കോമാളി നാടകത്തെ കോടതി എന്ന് വിളിക്കരുത്. ഇവന്മാർക്ക് തോന്നിയ വിധം ദുരുപയോഗം ചെയ്യാനുള്ളതല്ല കോടതി എന്ന സങ്കല്പവും സ്ഥാപനവും.

  • @sajusaju1619

    @sajusaju1619

    2 ай бұрын

    Onj podoooo

  • @badaruabbas210

    @badaruabbas210

    2 ай бұрын

    മൂക്കള ഫാൻസ്‌ 😂😂

  • @user-xz8pi5fu3k

    @user-xz8pi5fu3k

    2 ай бұрын

    എന്നിട്ട് വീണ്ടും വാഴച്ചുവട്ടിലെ നക്കലും മുത്തലും കാണണം 😌

  • @A51Rajaavgaming

    @A51Rajaavgaming

    2 ай бұрын

    Ennitt jasmin nteyum gabrideyum kama pranth kanan aavum le 😊😊😊😂😂😂

  • @Rinu-fn4qx

    @Rinu-fn4qx

    2 ай бұрын

    Onnu podo Ivar indayond bigboss onn kanan thonnund 😂

  • @sumasuma8649
    @sumasuma86492 ай бұрын

    Angane thanne venam. Ithiri ahamkaram kooduthal ayirunnu.sibin te 12 adimakannukal vachulla kali ck ingane thanne venam

  • @shiluzzworld9070
    @shiluzzworld90702 ай бұрын

    Shibin അഹകാരത്തിന് ഇത് തന്നെ വേണം 🤣 Edit : ഞാൻ ആരുടേയും ഫാൻ അല്ല (പ്രതേകിച്ചു ജാസ്മിന്റെ )

  • @B_lux

    @B_lux

    2 ай бұрын

    Alla pinne nammale Jasminte kali mudakkiyavan

  • @rinsiyathasni

    @rinsiyathasni

    2 ай бұрын

    Sibin kurachu over aane. Aghana thanne venam

  • @sonyraj4370

    @sonyraj4370

    2 ай бұрын

    ഇതൊക്കെ ആണ് game അല്ലാതെ രാവിലെ ബാത്‌റൂമിൽ പോലും വിടാതെ assembly വിളിച്ചു കൂട്ടുന്നതല്ല. ഇപ്പോ കോമഡി and fun ഉണ്ട്

  • @pavithrapavithra9955

    @pavithrapavithra9955

    2 ай бұрын

    Athe🤣🤣

  • @meeras7549

    @meeras7549

    2 ай бұрын

    Jasminte thery vili um karachil okke kandu maduthille.(Nb: jabri fans nu vendi otapedal nadakam nadakkunnundu ath kand max support chyuka..) Nnglk Kurach change venum so.. Pudiya aalkar kalikatte.. Athengne undenn kanam.. 😊

  • @user-kj6xe9vn3i
    @user-kj6xe9vn3i2 ай бұрын

    അയ്യേ.... ക്യാപ്റ്റൻ പവർ ടീമിന്റെ അടിമ....

  • @yummylife9591

    @yummylife9591

    2 ай бұрын

    Cirrect😂

  • @ishalpoove

    @ishalpoove

    2 ай бұрын

    സത്യം

  • @asrr012

    @asrr012

    2 ай бұрын

    apo jasminte adima gabri.. jabride adima resmin 😂😂

  • @muhammadfasil7656

    @muhammadfasil7656

    2 ай бұрын

    ​@@asrr012evidea sibin nea kurich parayumbo ne gabri yea eduthit sibin nea marakan nokkalea pr andi monea

  • @devikarajeev7176

    @devikarajeev7176

    2 ай бұрын

    @@asrr012 onullel avar fair ayitta kalikne sibin pole cheap game alla

  • @NimishaPrajeesh
    @NimishaPrajeesh2 ай бұрын

    Ith power team allaaa sibin team yenn തോന്നിയവർ ivide like adikkkkkk

  • @adichkayrivaa

    @adichkayrivaa

    2 ай бұрын

    Jasmine fans assembled with 2 days kulli adi

  • @HDHA123
    @HDHA1232 ай бұрын

    ജിന്റോ ഇപ്പൊ ലൈവിൽ പറഞ്ഞു ഞാൻ den പൂട്ടിയപ്പോ അവർക്കു വേണ്ടി പവർ ടീമിനോട് വാദിച്ചിരുന്നു എന്ന്..... ലൈവ് കാണുന്ന നമ്മളെ പൊട്ടന്മാർ ആകുകയാ സിബിൻ ജിന്റോയെ സപ്പോർട്ട് ആകുന്നു അന്ന് den പൂട്ടിയപ്പോ ജിന്റോ സിബിന്റെ അടുത്ത് പോയി നടന്ന കാര്യങ്ങൾ ലാലേട്ടൻ വീഡിയോ ഇട്ടു കാണിക്കണം കളവു പറഞ്ഞു ജിന്റോ മറ്റുള്ളവരെ ഫൂൾ ആകുന്ന പരുപാടി നിർത്തുക മുൻകൂട്ടി തയ്യാറാക്കിയ പോലെ ഒരു കോർട്ട് സീനും പണിഷ്മെന്റ് എല്ലാം ലാലേട്ടൻ ചോദ്യം ചെയ്യണം ഇതൊക്കെ കണ്ടു പവർ ടീമിനെയും ജിന്റോ യെയും കാലേ വാരി നിലത്തടിക്കാൻ തോന്നുവാ...

  • @Ammuzz90

    @Ammuzz90

    2 ай бұрын

    Sathiyam 😊

  • @asvlin97

    @asvlin97

    2 ай бұрын

    Just entertainment

  • @hibariyaz232

    @hibariyaz232

    2 ай бұрын

    മൂക്ല ഫാൻസ്‌ 😂

  • @dhanusreebabu510

    @dhanusreebabu510

    2 ай бұрын

    Yeahh, purath poyi avare kaliyakkeett chirich mariyunnath episode il kanichirunnu😂 lier jinto!!

  • @tomjerry-uv9pb

    @tomjerry-uv9pb

    2 ай бұрын

    സത്യം, ഇത് ലാലേട്ടൻ ചോദ്യം ചെയ്യണം, കള്ളത്തരം പുറത്തു കൊണ്ടുവരണം

  • @HDHA123
    @HDHA1232 ай бұрын

    സിബിന്റെ കുറച്ചു ക്ലിപ്സ് നമുക്ക് കാണാമെന്നു പറഞ്ഞു ലാലേട്ടൻ അവൻ ഈ ചെയ്തു കൂട്ടുന്നതിന്റെ ചെറിയ ഒരു വീഡിയോ കാണിക്കണം.... ജനാധിപത്യം എന്ന് പറഞ്ഞിട്ട് അവൻ തീരുമാനിച്ച കാര്യങ്ങൾ അവിടെ നടപ്പിലാക്കുന്നു ഇപ്പൊ ലൈവിൽ ജിന്റോയോടുള്ള സംസാരം കേട്ടാൽ സിബിനെ കൊല്ലാൻ തോന്നും ഒറ്റയ്ക്കു കളിച്ചോണ്ടിരുന്ന ജിന്റോ ഇപ്പൊ സിബിന്റെ പാവയാണ്

  • @harshidabeegum640
    @harshidabeegum6402 ай бұрын

    Live ഇൽ പവർ ടീമിന്റെ പവർ കാണുന്നുണ്ട്.. നാണമില്ലാത്ത പവർ ടീം കോടതിയെ അപമാനിക്കാൻ ബിഗ്‌ബോസിൽ മുൻകൂട്ടി വിധി കണ്ടെത്തി വെച്ചിട്ടുള്ള കോടതി. ജാസ്മിൻ ഇത്തിരി irritating ആണെങ്കിലും ഇപ്പോൾ പവർ ടീം നടത്തിയ കോടതി നാടകം യഥാർത്ഥ കോടതിയെ അപമാനിക്കുന്നതിനു തുല്യമാണ്. ഇത്തരം concept ആണോ ബിഗ്‌ബോസ് ഷോ പോലുള്ളതിൽ പുറത്ത് വിടാൻ ഉദ്ദേശിക്കുന്നത്. കഷ്ട്ടം. ലാലേട്ടൻ എങ്കിലും ഞായത്തിന്റെ കൂടെ നിന്ന് കോടതിയെ ചതിക്കും വിധം സാക്ഷി പറഞ്ഞവരെ ചോദ്യം ചെയ്യണം

  • @LadyRieka

    @LadyRieka

    2 ай бұрын

    Uluppillatha power team 🥱 Sorry, power teamalla, uluppillatha Sibinum sibinte vazhakalum.

  • @Myster448

    @Myster448

    2 ай бұрын

    funny moment s🤣🤣🤣

  • @asvlin97

    @asvlin97

    2 ай бұрын

    Original court Alla.pinnea orgi nal court polum NYam nannayidu cheyunnila pinnayanu demo

  • @unidentified3162

    @unidentified3162

    2 ай бұрын

    Enjoy Jasmine's thaathas

  • @asvlin97

    @asvlin97

    2 ай бұрын

    Anganeyengil Jasmine nd gabri idea partiality thurannu Kat tan am Lal sir.24*7 hours ithu thanne ayyirunnu a videa ippozha kura chu entertainment avannea Pinnea at hu tettayallum seriayyalum.ithu show mathramannu

  • @funnyenglish8385
    @funnyenglish83852 ай бұрын

    Power ടീമിന് ലാലേട്ടൻ നല്ലത് കൊടുക്കണം. അഹങ്കാരം ഭയങ്കരം തന്നെ. ജാസ്മിൻ some times irritating തന്നെ ആണ്. But oralod ulla grudge vechitt ഇങ്ങനെ ചെയ്യണോ.... സിബിൻ ഒരുപാട് over ആണ് 👎👎👎👎👎👎👎

  • @kim_girlu7

    @kim_girlu7

    2 ай бұрын

    Yes 😊

  • @farseenafarsi7336

    @farseenafarsi7336

    2 ай бұрын

    Sheriyaaanu...Jasmin haters aanu sibine support aaki samsarikunnad...

  • @shaana7072

    @shaana7072

    2 ай бұрын

    Athe...iyaalipo verupich verupich avasanam jasmineu fansine undakki kodukkum..mandan

  • @user-dv2nt1qg8t

    @user-dv2nt1qg8t

    2 ай бұрын

    Nee poda ജിൻ്റോ ഫാനെ😂

  • @funnyenglish8385

    @funnyenglish8385

    2 ай бұрын

    @@user-dv2nt1qg8t ഞാൻ ആരുടെയും ഫാൻ അല്ല. ആരുടെയും ഫാൻ അല്ലാതെ കണ്ട് നോക്കിയാൽ എല്ലാം മനസ്സിലാകും.....

  • @rizasajid9648
    @rizasajid96482 ай бұрын

    Big boss be like : enji njn onnu kalikkatte😂😂😂

  • @najumakhader2426
    @najumakhader24262 ай бұрын

    Jinto ee paranju koottunna kallatharam velichath kondvaranam... Caption powerteam nte adima ... Kashtam

  • @paappumolpaappu5
    @paappumolpaappu52 ай бұрын

    Chenja oru power team ithrem ahgaram oh nte ponno

  • @thetruth1682
    @thetruth16822 ай бұрын

    Inu power room kanicha pre fixed judgement court ne bad ayi represent cheythu. BB warn cheyanam contestants ne to avoid this in future. Real court nu oru complaint polum illathe case edukan vare patum for insulting the Court by showing Court can prefix judgement.

  • @user-hm1vw4rc3f
    @user-hm1vw4rc3f2 ай бұрын

    Power..team..ennullathu...ee weekily in visible anu... . Ellarum group ayi kalikkunnu...... Ini..sibin..ellam oover akkiyittu..kuttam muzhuvan jintode thalayil ketti vekkum...athanu nadakkan pokunnathu...

  • @binsirs415
    @binsirs4152 ай бұрын

    Ath polich biggbossei....power teaminoru pani athyavashyam aayirunnu

  • @krishnenduommana1403
    @krishnenduommana14032 ай бұрын

    Power team വെറുപ്പിക്കുന്നുണ്ട്

  • @parvathibaivp1978
    @parvathibaivp19782 ай бұрын

    Nannayikk ...power team over aayikenuu ..enni biggboss korach kalikkateee ...Full vazhaaaass

  • @shahnas127
    @shahnas1272 ай бұрын

    ഇത് പവർ ടീം അല്ല പടുവാഴ ടീം ജിൻ്റോ ippol പറയുന്നത് അല്ല പിന്നെ പറയുന്നത്. Saturday,sunday എപ്പിസോഡിൽ ഇത്പോലെ കള്ളത്തരം പറയുന്ന ആൾക്കാരുടെ തനി നിറവും കാണിക്കണം അല്ലാതെ contentn വേണ്ടി ഇപ്പഴും gebriyeum,jasmineyum എടുത്ത് ഇടുന്ന എന്തിനാണ് എല്ലാർക്കും ക്യാമറാ സ്പേസ് kodukku biggboss, ജിൻ്റോ ippol സിബിൻ്റെ അടിമയായി😂 സിബിൻ പട നയിക്കുന്ന പടുവഴ പവർ ടീം,അതിലെ പ്രചകൾ സിബിൻ്റെ adimakkannukal 😂 വൈൽഡ് കാർഡ് polichadukkum എന്ന് കരുതിയത് തെറ്റായിപ്പോയി😮

  • @AnuAnu-rr1yb
    @AnuAnu-rr1yb2 ай бұрын

    Norah പുറത്താണ് ❤

  • @shiluzzworld9070
    @shiluzzworld90702 ай бұрын

    എനിക്ക് ജാസ്മിനെ ഇഷ്ട്ടം ഇല്ല ...എന്നാൽ ഷിബിൻ വന്നപ്പോ ജാസ്മിനെ കാൾ വെറുപ്പ് ഷിബിനോടും ജിന്റോ യോടും തോന്നുന്നു

  • @sruthiratheesh130
    @sruthiratheesh1302 ай бұрын

    Nannayi😂😂😂😂😂😂

  • @Elizabeth-rg3mj
    @Elizabeth-rg3mj2 ай бұрын

    അവന്റെ മറ്റേടത്തെ കോടതി നാടകം. ബോസ്സേട്ടൻ അതും കൂടെ ഒന്ന് തീരുമാനം ആക്കണം

  • @nithamohan7035
    @nithamohan70352 ай бұрын

    Biggboss adipoli ithiri ahankaram kurayate

  • @M12ds
    @M12ds2 ай бұрын

    Agne thanne venm😂😂😂😂

  • @snehababu-yr2zd
    @snehababu-yr2zd2 ай бұрын

    Oru rakshayum ella ee seasonil eh cup Big Boss nnu ulathha....pwli😂😂

  • @SreelathagG
    @SreelathagG2 ай бұрын

    Always with jazz❤️

  • @athisworld99
    @athisworld992 ай бұрын

    Sibin full kallatharam

  • @duahairin761
    @duahairin7612 ай бұрын

    Nala karyam ..bigboss mamanoda avante k Kali.... Sibin kurach over show ayrnu .. ahangarathin kayum kalum vecha sadanangl....ulathum vanathum elam kanak...ipo adipoli player bigboss maman ahnu .. ithavna votingil bigboss mamante name koodi add akanm😂😂😂

  • @LadyRieka

    @LadyRieka

    2 ай бұрын

    Exactly 😂 Ente vote Biggbossinum Lalettanum 😂

  • @alluabhi9184
    @alluabhi91842 ай бұрын

    Bullygang ഇത് തന്നെ വരണം super bigboss

  • @BlasubrahmanianBalu
    @BlasubrahmanianBalu2 ай бұрын

    ഈ വാതിൽ അടക്കുന്നതും തുറക്കുന്നതും ആണോ power room😂

  • @itsme-er4yl
    @itsme-er4yl2 ай бұрын

    സിബിന്റെ പാവയായിട്ട് ബിഗ് ബോസ് ഇന്നലെ പറഞ്ഞത് അതുപോലെ പൂട്ടി കൊടുത്തിനല്ലോ 😊

  • @misiriyah9400
    @misiriyah94002 ай бұрын

    Ichiri overayirunu bigboss kodukedath koduthu😂😂😂

  • @user-no7te6xu1v
    @user-no7te6xu1v2 ай бұрын

    Le biggboss: wild card ennu vachu ethiri freedom thannappol enne vachu game kalikkunno. Eni kurachu neram neeyokke power roomil kidanno.😂

  • @user-no7te6xu1v
    @user-no7te6xu1v2 ай бұрын

    Ennale oru divasam chakka veenu muyal chaththu ennu parayunnathupole den room plotting ennu paranju enthayirunnu power roominte show. Ethanu power enganeyanu power thengakola aanu power. Saranya rishi sibin okke enthino vendi thilakkunna sambar pole aayirunnu.

  • @btsforeverworld
    @btsforeverworld2 ай бұрын

    Sibin chammmii narii sooo goood 😁😁😁😁😅😅🎉🎉🎉

  • @shajithashajitha2237
    @shajithashajitha22372 ай бұрын

    പാവം ജാ സ്മിൻ എല്ലാവരും കൂ ടി അതിന ഒറ്റ്‌പെ ടുത്തു ണ്. സിബിൻ ഒരുപാട് ഓവ ർ.

  • @shanumlp1483
    @shanumlp14832 ай бұрын

    അടിപൊളി 😂അവിടെ കിടക്കട്ടെ 3 മണിക്കൂർ... കർമ is a boomerang 😅👍താഴെക്ക്‌ ഒന്ന് ഇറങ്ങി നിക്കാൻ നല്ലതാ.. ബാക്കി ഗ്രൂപ്പ്‌ members ഒന്ന് ആഘോഷിക്കട്ടെ 🎉😄😄

  • @devikarajeev7176
    @devikarajeev71762 ай бұрын

    Sibin ipo cheap game aanu kaliknath except arjun resmin gabri jasmin apsara norah bhaki ellavarum sibin nta vaal aanu clear groupism

  • @aswathikarunan1367
    @aswathikarunan13672 ай бұрын

    Sibin worst game we are watching in 24 /7

  • @naturejokes

    @naturejokes

    2 ай бұрын

    Enna poyi umbiko

  • @saj224

    @saj224

    2 ай бұрын

    ​Sibin varum umbi taran, a tayoliye etrayum pettanu puratakkum kunnayoli​@@naturejokes

  • @jollyvarghese-px5st

    @jollyvarghese-px5st

    2 ай бұрын

    Sibin super jasmine and gabriit 🤮🤮🤮🤮🤮

  • @saj224

    @saj224

    2 ай бұрын

    @@jollyvarghese-px5st sibin verum kuthitirup naari ayalkootam vaanam

  • @malabiju1980

    @malabiju1980

    2 ай бұрын

    Jabri kettipudidaa game is over 😆 🤣

  • @Btwitsmeeeee
    @Btwitsmeeeee2 ай бұрын

    Satisfied😂😂

  • @abdulnasarabdulnasar6609
    @abdulnasarabdulnasar66092 ай бұрын

    കണക്കായി പോയി😂😂😂 അങ്ങനെത്തന്നെ വേണം😂😂😂😂😂😂 Le bigg Boss : നിങ്ങൾ ഇനി കൊറച്ച് നേരം അവടെ ഇരിക്കീം😅

  • @adhyaabhi22
    @adhyaabhi222 ай бұрын

    Ini ethinu Lalettante kayil ninum enthalam kelkum... Nammak wait cheyam... Le 😂

  • @pinkysworld591
    @pinkysworld5912 ай бұрын

    Big boss thurakaruth

  • @rasiyaworld902
    @rasiyaworld9022 ай бұрын

    Bigg Boss🔥🔥🔥ath kalakki😂😂 🫶🏻🫶🏻

  • @UnaisMuhammed-kz9km
    @UnaisMuhammed-kz9km2 ай бұрын

    😂 Polichu

  • @lakshmipriyavinodh9144
    @lakshmipriyavinodh91442 ай бұрын

    Sibin velland over aavunnund

  • @healthybenefits11
    @healthybenefits112 ай бұрын

    😂😂😂😂. Athenikk vallaandanghu ishtaayi😅

  • @shadhudhiya9329
    @shadhudhiya93292 ай бұрын

    Ath polichu 😂angane thanne venam

  • @shahalnm9742
    @shahalnm97422 ай бұрын

    Waiting for sijo

  • @DHRONA81k
    @DHRONA81k2 ай бұрын

    ഇന്നലെ ശരണ്യ ലാലേട്ടന്റെ വാക്കിനെ പുല്ലു വില കൊടുത്തു സംസാരിക്കുന്നത് കണ്ടവരുണ്ടോ? ലാലേട്ടൻ വരുന്ന എപ്പിസോഡ്ൽ ഇത് ചോദിക്കുക തന്നെ വേണം..... # biggboss #asianet

  • @aswathyvinod6759
    @aswathyvinod67592 ай бұрын

    Sibinte vijaram sibin anu bb ennu 🤣🤣🤣

  • @sajna1952
    @sajna19522 ай бұрын

    Power team valare moshsm

  • @sonyraj4370
    @sonyraj43702 ай бұрын

    ഇന്നലെ episode ഒക്കെ കുറച്ചു fun ആയിരുന്നു. Game കളിച്ചാൽ അവർ over. Jasmine പോലെ എല്ലാരും ഓരോ combo ഉണ്ടാക്കി കടിയും നക്കലും ആയി ഇരിക്കാം 😂😂.

  • @arp5413
    @arp54132 ай бұрын

    😂court aanu polum innale ellarum koode plan cheyth jinto de sidel nilkkumenn ennitt inn oru drama

  • @sunisobhanan5327
    @sunisobhanan53272 ай бұрын

    അടിപൊളി 😄😄😄

  • @neenu7741
    @neenu77412 ай бұрын

    Ipo bb kaanaan oru rasamoke und.. mateth nakkalum umma vekkalum kettipidithom kond on aakaan thanne thonnillayrunnu 😂

  • @tharajisad4402
    @tharajisad44022 ай бұрын

    സിബിൻ ഓവർ സ്മാർട്ട്‌ 😁...ബിഗ്ഗ് ബോസ്സ് നോട്‌ അവന്ടെ കളി..അങ്ങനെ തന്നെ വേണം 😂

  • @fathimathjumana1198
    @fathimathjumana11982 ай бұрын

    Nora parannathanu correct 😂😂 big boss :ini nanonnu kalikkatte ennu😂ellattinem kanjim vellom kodukkathe poottiyid bosannaa🙏

  • @hamdha3154
    @hamdha31542 ай бұрын

    പവർ ഹോമിലെ ഇങ്ങനെ തന്നെ വേണം വെല്ലൂർ show ഇറക്കിയ തല്ല് അങ്ങനെ തന്നെ വേണം അഹങ്കാരം പാടില്ല ബെൻ റൂമിൽ കൂട്ടിയതിന് പവർ റൂമിന് അങ്ങനെ വേണം വലിയ പവർ റൂം പോലും 😏 സെബിൻ ഷോ കൂടുതല് മോനല്ലേ ഏത് പവർ റൂം രസമില്ല ഇപ്പോഴത്തെ 🤮

  • @krishnapriyapanikkarthodi8899
    @krishnapriyapanikkarthodi88992 ай бұрын

    സിബിൻ ന്റെ ജനാതിപത്യം ലാലേട്ടൻ വീഡിയോ ഇട്ടൊന് കാണിക്കണം. നിങ്ങളുടെ ഉള്ളടക്കം കോടതി പരിശോധിക്കുന്ന ടൈം. ആണ് ഇത് അപ്പോഴാണ് ഒരു വൃകെട്ട കോടതി ബിഗ്ബോസിൽ സിബിൻ കളിച്ചത്

  • @shanaaaa3712
    @shanaaaa37122 ай бұрын

    Nannnayiii BB nalla oru karyam cheythuuu

  • @adichkayrivaa
    @adichkayrivaa2 ай бұрын

    Big boss annan nd jasmin school mates aanu makkale....athale.vrithi ilatha avale athinte manam pidich nadakuna jabriye pidich vachekunth......enthayalm case courtil etheet und...

  • @shafnaanshad
    @shafnaanshad2 ай бұрын

    Ath polich big boss avarude ahankaram onn kurayate😂😂😂

  • @hasinoor986
    @hasinoor9862 ай бұрын

    Sibine Asianet inte product alle അവനെ മോഹൻലാൽ പോലും ചോദ്യം ചെയ്യില്ല

  • @poojamalu7832
    @poojamalu78322 ай бұрын

    Haha adipoly😂😂😂korachonnallarnnu showww😝

  • @AfriyaAyan
    @AfriyaAyan2 ай бұрын

    അത് അവർക്ക് ആവശ്യമായിരുന്നു അത് കലക്കി അങ്ങനെ തന്നെ വേണം😂😂😂😂

  • @lovelycreations6126
    @lovelycreations61262 ай бұрын

    Nannayikki bb super

  • @shynijohns6252
    @shynijohns62522 ай бұрын

    Kodathiyey apamanikunnu,enthu message anu kodukkunnath, better kuttikal ee show kanathirikuka, waiting for Lalettan

  • @linusalyfrancis351
    @linusalyfrancis3512 ай бұрын

    Jabrikale othukaan sibinee kazhiyu...ilegil avragu bharikum...we will support sibin .....

  • @rijinatr7386
    @rijinatr73862 ай бұрын

    Sibin is. Very cheep game and bullying .jadmineum gabriyeum insult cheythal vote kittum ennu karuthy endh bad game anu eyal kalikunnath very cheep

  • @Learnwithus-lq3qe
    @Learnwithus-lq3qe2 ай бұрын

    Jasmin❤istam ullaver❤❤

  • @farsanasabik1481
    @farsanasabik14812 ай бұрын

    Ee show yude nilavaram kurakkunnna ooro kalikal pucham mathram

  • @AngelLoona-bl4ww
    @AngelLoona-bl4ww2 ай бұрын

    Bb kum oru aguraham undavillea. Kalikkan😅😅😅😅😅 athu kondu cheruthayi onnu kalikkan theerumanichu kanun😅😂😂

  • @chinnuzzvlog
    @chinnuzzvlog2 ай бұрын

    നന്നായി പോയി 😂😂😂😂😂😂😂പവർ ടീമിന്റെ അഹങ്കാരം തീർത്തു കൊടുത്തു bigg boss 🔥🔥🔥

  • @SebinBoss
    @SebinBoss2 ай бұрын

    കൂടുതൽ ഗെയിമുകൾ കൊടുക്കുക .. ബിഗ്‌ബോസ് എന്നാൽ കുത്തിത്തിരിപ്പും വാഗ്‌വാദങ്ങളും പാരവെപ്പുകളും ആക്രോശങ്ങളും ആണെന്ന് മുൻ‌കൂർ വിധിയോടെ ( മുൻ വർഷങ്ങളിലെ കണ്ടതുകൊണ്ടാകാം ) എത്തുന്നവരാണ് മത്സരാർത്ഥികൾ . നല്ല ഗെയിമുകൾ കൊടുത്താൽ ഇന്ട്രെസ്റ് ആകും . ഇപ്പോൾ പുറത്തുള്ള ''നിരോധന രോധനങ്ങളും '' ഒഴിവാക്കാം

  • @fidhhh.
    @fidhhh.2 ай бұрын

    Power team over🥴

  • @hibashifavlogs9114
    @hibashifavlogs91142 ай бұрын

    കലക്കി മോനെ 😅

  • @shahinaraheem3862
    @shahinaraheem38622 ай бұрын

    Adipoli

  • @reshmaramu
    @reshmaramu2 ай бұрын

    Sibin vannathinu sheshamanu big boss super aayathu good player

  • @ENTHIRAN
    @ENTHIRAN2 ай бұрын

    BIGG BOSS നെ കോടതി നിരോധിക്കണം.

  • @athiraa7876
    @athiraa78762 ай бұрын

    Sibin paradhushanam

  • @Paathu322
    @Paathu3222 ай бұрын

    ഈ power ടീം ആണ് അടിപൊളി 👏👏👏👏👏

  • @hannamol2004
    @hannamol20042 ай бұрын

    Uuumfiya powerteamum adimakannu captainum. High court vidhi vegam vannu ee paripadi nirthaneee daivameeee 🙏🏻

  • @kochuzanu
    @kochuzanu2 ай бұрын

    2days avde kidakkate

  • @sinusinansinusinan5408
    @sinusinansinusinan54082 ай бұрын

    Adipolli അങ്ങനത്തെന്ന വേണം കുറച്ച് ഓവർ ആണ് power teem

  • @SaRiKa_-
    @SaRiKa_-2 ай бұрын

    😅😅😅gulumal gulumal gulumaaaal

  • @_.Fathimahh._2
    @_.Fathimahh._22 ай бұрын

    കിട്ടേണ്ടത് കിട്ടി 😂

  • @deepakdamodar2468
    @deepakdamodar24682 ай бұрын

    🔥🔥🔥

Келесі