#BBMS6

Ойын-сауық

#BBMS6 "ഈ വീട്ടിൽ ഒരു ട്രൂ ഫ്രണ്ടിനെ കിട്ടാൻ എളുപ്പമല്ല ..അതാണ് എനിക്ക് അവൻ "ഗബ്രിയേ പറ്റി ജാസ്മിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Discussions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 200

  • @Evax.ahhh__
    @Evax.ahhh__4 ай бұрын

    ജാസ്മിനെ ഇപ്പൊ തീരാ ഇഷ്ടപെടാത്തവരുണ്ടോ🙄👍

  • @user-pb2ui3km7e

    @user-pb2ui3km7e

    4 ай бұрын

    Pande ishtamlla🤣

  • @user-th7ou9xd2g

    @user-th7ou9xd2g

    4 ай бұрын

    അതിന് ആദ്യമേ ഇഷ്ടം ഇല്ലാ

  • @user-gl5oq9pn8f

    @user-gl5oq9pn8f

    4 ай бұрын

    Ind

  • @jeejarajesh48

    @jeejarajesh48

    4 ай бұрын

    Und😅

  • @s__6245

    @s__6245

    4 ай бұрын

    Ishtalla

  • @user-pb2ui3km7e
    @user-pb2ui3km7e4 ай бұрын

    📌ഗബ്രിയും ജാസ്മിനും നോമിനേഷനിൽ വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ എന്നെപോലെ😂...

  • @nimishaajeesh8545

    @nimishaajeesh8545

    4 ай бұрын

    out aaya mathiyarnnu.

  • @mychikkuvlogs7605

    @mychikkuvlogs7605

    4 ай бұрын

    Vannal pokum ath urappa

  • @nazerinnazeer9236

    @nazerinnazeer9236

    4 ай бұрын

    Illaaa

  • @_shaima_hx

    @_shaima_hx

    4 ай бұрын

    Laa

  • @Aladin1717

    @Aladin1717

    4 ай бұрын

    ഒരാൾ പോണം.. അല്ലെങ്കി രണ്ടും നെഗറ്റിവ് അടിച്ചു നാറും..

  • @lekshminandhana4952
    @lekshminandhana49524 ай бұрын

    Gabri and jasmine ഇഷ്ടമല്ലാത്തവർ ഉണ്ടോ 😌😒

  • @mubashiramujeeb2731

    @mubashiramujeeb2731

    4 ай бұрын

    Yes

  • @anjanasunil3820

    @anjanasunil3820

    4 ай бұрын

    Athe ullu 😂

  • @nazerinnazeer9236

    @nazerinnazeer9236

    4 ай бұрын

    Illaa

  • @HafeezSulthan

    @HafeezSulthan

    4 ай бұрын

    Illaaa

  • @shabeerniha6709

    @shabeerniha6709

    4 ай бұрын

    Illaaa

  • @Siblings_squad67
    @Siblings_squad674 ай бұрын

    ജാസ്മിനെ കാണുമ്പോ തന്നെ dheysham varunnavar undooo ഹാറ്റ് യു

  • @Aleema-t9u

    @Aleema-t9u

    4 ай бұрын

    ദെഷ്യം വരുന്നുണ്ടെങ്കിൽ കാണാതിരുന്നാൽ പോരെ

  • @Siblings_squad67

    @Siblings_squad67

    4 ай бұрын

    @@Aleema-t9u എനിക്ക് bigboss കാണണം പക്ഷേ ആ രണ്ടിന്റേം മുഖം കാണുന്നത് തന്നെ ഇൻക് ഇഷ്ടല്ല ജാസ്മിൻ ഗബ്രി🥶

  • @nazerinnazeer9236

    @nazerinnazeer9236

    4 ай бұрын

    Illa thonennillaa😂😂😂podeii

  • @Aleema-t9u

    @Aleema-t9u

    4 ай бұрын

    @@Siblings_squad67 എനിക്ക് അവരെ കാണുന്നതാ ഇഷ്ടം 😅😅

  • @Siblings_squad67

    @Siblings_squad67

    4 ай бұрын

    ​@@Aleema-t9u🤢🤮

  • @AdEmS67638
    @AdEmS676384 ай бұрын

    1:36 നീ എന്തൊരു കള്ളിയാണ് ജാസ്മിൻ?? നീ പറയന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് 🙄🙄ജീവിതത്തിലും അതന്നെ കളിയിലും അതന്നെ.. സമ്മതിക്കണം കാലുവാരിയെ

  • @Variety_ideas_123
    @Variety_ideas_1234 ай бұрын

    Jasmine haters undo🎉

  • @nazerinnazeer9236

    @nazerinnazeer9236

    4 ай бұрын

    Illaa

  • @HafeezSulthan

    @HafeezSulthan

    4 ай бұрын

    Illaa

  • @nmtravels6103

    @nmtravels6103

    4 ай бұрын

    Illa

  • @123qweasd12

    @123qweasd12

    4 ай бұрын

    ill

  • @user-cp6cl1wt8o

    @user-cp6cl1wt8o

    4 ай бұрын

    No

  • @annbiez
    @annbiez4 ай бұрын

    ഈ Friendship കണ്ട് പടിച്ചാൽ വേറെ പേരാവും കിട്ടുവ ...😌 🙂

  • @JithujithuAbhi

    @JithujithuAbhi

    4 ай бұрын

    Kazapuu😂

  • @geethu5331

    @geethu5331

    4 ай бұрын

    Avak avala avdenn oruthanem kittoola....anganaya ithil vannath.. ithil Vanna arenkilm kittumenn ariyayrnn

  • @emitramkl7773

    @emitramkl7773

    4 ай бұрын

    ith besties with benefits ane🤌🏻

  • @AnasAnas-nc8fi

    @AnasAnas-nc8fi

    4 ай бұрын

    വെടി 💀

  • @bpaul9913

    @bpaul9913

    4 ай бұрын

    പണ്ട് മറൈൻ ഡ്രൈവിൽ ഒരു ചുംബനസമര നായിക ഉമ്മ വച്ചാൽ മോശമല്ല എന്ന് പറഞ്ഞു, ഇന്നവൾക്ക് വ്യഭിചാരമാണ് തൊഴിൽ, അതിനുള്ള ലൈസൻസ് കിട്ടാനാണ് അവൾ ചുംബനസമരത്തിലൂടെ സമൂഹത്തിലെ മാന്യസംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്.. പരസ്യമായി സെക്സ് ചെയ്യൽ ആധുനിക സംസ്കാരമല്ല, അത് യൂറോപ്യൻ സർക്കാർ നിയമങ്ങൾ അമിത സ്വാതന്ത്ര്യം നൽകിയത് കൊണ്ട് വന്ന മൂല്ല്യച്യുതിയാണ്. അതിലവർ ഇന്ന് ഖേദിക്കുന്നു, അപ്പോഴും ഇന്ത്യയിലെ ചില ഊളകൾക്ക് അത് ഇവിടെയും കിട്ടണം എന്നാണ്😢

  • @thressiyammatom3147
    @thressiyammatom31474 ай бұрын

    അൻസിബ വാ തുറന്നാൽ ഫുൾ "valid points"❤❤❤

  • @Smitha596

    @Smitha596

    4 ай бұрын

    But aval nerit parayanm.. Ennal active aaku.. Ith frndsinte idayil matram... Jasine kaanunathe avalkishttalaa😄

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    ​@@Smitha596Ath sheriyaaa Ansiba points aahnu parayunnath but open aayitt ellaarodum paranjirunnel kollaarnn

  • @ShahirameezC

    @ShahirameezC

    4 ай бұрын

    Ith full yeashanii

  • @TravelMonger-lx6dm

    @TravelMonger-lx6dm

    4 ай бұрын

    Ansiba poreukunna ammayi 😂😂😂

  • @TravelMonger-lx6dm

    @TravelMonger-lx6dm

    4 ай бұрын

    Ansiba ammayi poreukunna

  • @Aparna_Remesan
    @Aparna_Remesan4 ай бұрын

    ഇതുപോലെ ഒരു വിഷകോൽ ഇത്രയും നാളത്തെ സീസണിൽ BB-യിൽ വന്നിട്ടില്ല 😏ഇവളേ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം.

  • @Ahensara5910

    @Ahensara5910

    4 ай бұрын

    Venda avida nilkattee.. Kure kude nanam kedanam aval...arappu thonunn avalodu

  • @nandanaamz3619

    @nandanaamz3619

    4 ай бұрын

    😂ath point

  • @maximumpotential3796

    @maximumpotential3796

    4 ай бұрын

    Arya: Hold my bargarr!!

  • @faruuz123

    @faruuz123

    4 ай бұрын

    Crct,nominationil varanm kuripp😡

  • @mymuusajeeb1999

    @mymuusajeeb1999

    4 ай бұрын

    Pointttt!!!!😂

  • @Priya-jm9dn
    @Priya-jm9dn4 ай бұрын

    ഇത് ഒരിക്കലും പ്രണയം അല്ല വെറും കാമം മാത്രമാണ്.

  • @sharminasb5180

    @sharminasb5180

    4 ай бұрын

    Correct

  • @Johnsy.j

    @Johnsy.j

    4 ай бұрын

    True

  • @bpaul9913

    @bpaul9913

    4 ай бұрын

    പണ്ട് മറൈൻ ഡ്രൈവിൽ ഒരു ചുംബനസമര നായിക ഉമ്മ വച്ചാൽ മോശമല്ല എന്ന് പറഞ്ഞു, ഇന്നവൾക്ക് വ്യഭിചാരമാണ് തൊഴിൽ, അതിനുള്ള ലൈസൻസ് കിട്ടാനാണ് അവൾ ചുംബനസമരത്തിലൂടെ സമൂഹത്തിലെ മാന്യസംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്.. പരസ്യമായി സെക്സ് ചെയ്യൽ ആധുനിക സംസ്കാരമല്ല, അത് യൂറോപ്യൻ സർക്കാർ നിയമങ്ങൾ അമിത സ്വാതന്ത്ര്യം നൽകിയത് കൊണ്ട് വന്ന മൂല്ല്യച്യുതിയാണ്. അതിലവർ ഇന്ന് ഖേദിക്കുന്നു, അപ്പോഴും ഇന്ത്യയിലെ ചില ഊളകൾക്ക് അത് ഇവിടെയും കിട്ടണം എന്നാണ്😢

  • @sabz3097
    @sabz30974 ай бұрын

    ഇത്രയും haters ഉണ്ടായിട്ടും രണ്ടിനെയും എന്തിനാ ബിഗ്‌ബോസ് വീട്ടിൽ നിർത്തുന്നെ 😡😡😡

  • @vtsheaven013

    @vtsheaven013

    4 ай бұрын

    Avar nomination free alle. Power team.

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    Power teamil ninnn onn irangikkootteee theernn avattakalude kaaryam 😂

  • @emitramkl7773

    @emitramkl7773

    4 ай бұрын

    ayin powee housil keeri safe aye irikalw...onn poorathek kittandeh

  • @vtsheaven013

    @vtsheaven013

    4 ай бұрын

    @@emitramkl7773 അതെ

  • @Johnsy.j

    @Johnsy.j

    4 ай бұрын

    Ivattakalu power team il ninnu irangan kathirikka ellarum😅

  • @DVS141
    @DVS1414 ай бұрын

    ന്റെ പൊന്നു പെങ്കൊച്ചേ ആകെ 10 ദിവസേലും ആയോ. ഇത്രേം comfort സോൺ ആണെന്ന് പറയാൻ 🥱

  • @user-pn2os4uj5n

    @user-pn2os4uj5n

    4 ай бұрын

    Avade ulla orurutharum agane thanne anu

  • @rajasree8459
    @rajasree84594 ай бұрын

    ഫ്രണ്ട്ഷിപ്പിനോക്കെ ഒരു പരിധി ഇല്ലേ 24 മണിക്കൂറും കെട്ടിപിടിച്ചു കിടന്നും നടക്കുന്നതും ആണോ friendship ഒന്ന് പോടീ

  • @vtsheaven013

    @vtsheaven013

    4 ай бұрын

    അവളുടെ കണ്ണിൽ അതാകും.

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    Athannee..ingane oru kozhiyum athinu pattiya vaazhayum 😂

  • @user-wt4el9tv5s

    @user-wt4el9tv5s

    4 ай бұрын

    Kettippidi maathralla umma vekkalum nd 😂😂

  • @suhainas6988
    @suhainas69884 ай бұрын

    കരയാനും പറയാനും കോഴിത്തരം കാണിക്കാനും നീയല്ലാതാരുമില്ല ഗബ്രി...... 😂

  • @7thchannel7thchannel56

    @7thchannel7thchannel56

    4 ай бұрын

    😂

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    😂😂

  • @muhammedalishihab3162

    @muhammedalishihab3162

    4 ай бұрын

    വല്ലാത്ത ഹമുക്ക് 😂

  • @7thchannel7thchannel56

    @7thchannel7thchannel56

    4 ай бұрын

    @@muhammedalishihab3162 😂😂😂

  • @nadhiraziyad1560

    @nadhiraziyad1560

    4 ай бұрын

    😂😂😂

  • @freebirdsmalayalammedia5086
    @freebirdsmalayalammedia50864 ай бұрын

    ഇവളെ കാണുമ്പോ ക്യൂട്‌നസും, ഇവളുടെ ഫേസ് expression കാണുമ്പോ എന്തെങ്കിലും തോന്നുന്നത് bigbossinanu...... ഞങ്ങൾക്ക് ഇവളുടെ മോന്ത കാണുമ്പോ bigboss കാണാൻ പോലും വെറുപ്പ് തോന്നുന്നു

  • @user-pn2os4uj5n

    @user-pn2os4uj5n

    4 ай бұрын

    Enna kanadado

  • @AjmalParveen
    @AjmalParveen4 ай бұрын

    കൂട്ടത്തിൽ കൂട്ടാൻ കൊള്ളില്ല ജാസ്മിൻ. ആഹ് പേരിന്റ വില പോലും ഇവളെ കാരണം പോയി. ജാസ്മിൻ എന്ന് പേരുള്ളവരുടെ അവസ്ഥേ

  • @Worldofmaryam23

    @Worldofmaryam23

    4 ай бұрын

    Aa perullorkk nth kuzhappam Ninak nth dey 😂😂

  • @Gnaan_xv
    @Gnaan_xv4 ай бұрын

    Jasmin haters undo 🎉

  • @shanuyoyo4704

    @shanuyoyo4704

    4 ай бұрын

    അതെ ഉള്ളു നായിന്റെ മോൾ

  • @nmtravels6103

    @nmtravels6103

    4 ай бұрын

    Illa

  • @sajithasunil2633

    @sajithasunil2633

    4 ай бұрын

    lla

  • @fousiyakunjutti5406

    @fousiyakunjutti5406

    4 ай бұрын

    Lla

  • @Gnaan_xv

    @Gnaan_xv

    4 ай бұрын

    Pinne ivide like thanna 376 aalkaarum enthuva parayune.... Ningal hater allenkil njan alla enna parayendathu.. allathe illa ennu alla parayende.. blind ppl

  • @SalmaAbid-dp3gs
    @SalmaAbid-dp3gs4 ай бұрын

    Le yamuna: ഇത് വേറെ അസുഖം ആണ് മോളെ

  • @Deepthiudayan...

    @Deepthiudayan...

    4 ай бұрын

    😂😂😂

  • @shinu7606

    @shinu7606

    4 ай бұрын

    😂😂😂

  • @planetobusan
    @planetobusan4 ай бұрын

    ഇതാണ് ജാസ്മിൻ്റെ ഫ്രണ്ട്ഷിപ്പ് എങ്കിൽ, പുറത്ത് ഇറങ്ങി കഴിഞ്ഞാൽ ജാസ്മിനും ആയി friend ആകാൻ ഒരുപാട് പേർക്ക് താൽപ്പര്യം കാണും🥴🤭 especially boys

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    😂😅

  • @GARDENING400

    @GARDENING400

    4 ай бұрын

    Avarude randperude chinda orupoleyane ninnepole alla

  • @user-xl2mx8je9m
    @user-xl2mx8je9m4 ай бұрын

    ജാസ്മിന്റെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നു 😡😡😡😡 അമ്മാതിരി വെറുപ്പിക്കൽ 😡😡😡 കളിക്കാരി 🤣🤣🤣🤣

  • @Nasrin-zh7jm
    @Nasrin-zh7jm4 ай бұрын

    വന്നു ഒരാഴ്ച ആകാത്തതിനു മുൻപ് ഇത് പോലുള്ള frndshipum ഒരു love stratagyum 😂

  • @zoom_fire.7

    @zoom_fire.7

    4 ай бұрын

    1 day kond alle kittiye

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    😂

  • @Userid66678
    @Userid666784 ай бұрын

    ജാസ്മിൻ 🐣ആണെന്ന് തോന്നിയവർ ഉണ്ടോ 👇

  • @Salu181
    @Salu1814 ай бұрын

    ഇവരുടെ വെറുപ്പിക്കൽ combo ഇഷ്ടമില്ലാത്തവർ ഉണ്ടോ ?😡

  • @Johnsy.j

    @Johnsy.j

    4 ай бұрын

    അതേ ഉള്ളു

  • @farhazabdhul9193
    @farhazabdhul91934 ай бұрын

    Friendship കൂടിപ്പോകുന്നുണ്ട്. എന്തായാലും പ്രസവം കഴിഞ്ഞിട്ട് വീട്ടിലേക്കു മടങ്ങുന്നതാണ് jasmin 😅

  • @krishnakannan9393

    @krishnakannan9393

    4 ай бұрын

    😂

  • @Anaghajeev

    @Anaghajeev

    4 ай бұрын

    സത്യം... ആദ്യായിട്ടാണ് ഈ രീതിയിൽ ഉള്ള ഫ്രണ്ട്ഷിപ് കാണുന്നെ 😁

  • @stephydxb6782

    @stephydxb6782

    4 ай бұрын

    🤣🤣🤣🤣🤣

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    😂😂😅

  • @SandramolSajeevps

    @SandramolSajeevps

    4 ай бұрын

    😂

  • @Iqssporthd
    @Iqssporthd4 ай бұрын

    Jasmine gabri haters... come on

  • @Ramya2596-q9c
    @Ramya2596-q9c4 ай бұрын

    ശരിയാ നിനക്ക് നല്ല ആശ്വാസം കിട്ടുന്നുണ്ട്.. ഞങ്ങൾക്ക് അത്‌ മനസിലാവുന്നുമുണ്ട്..😅😅😅

  • @bpaul9913

    @bpaul9913

    4 ай бұрын

    പണ്ട് മറൈൻ ഡ്രൈവിൽ ഒരു ചുംബനസമര നായിക ഉമ്മ വച്ചാൽ മോശമല്ല എന്ന് പറഞ്ഞു, ഇന്നവൾക്ക് വ്യഭിചാരമാണ് തൊഴിൽ, അതിനുള്ള ലൈസൻസ് കിട്ടാനാണ് അവൾ ചുംബനസമരത്തിലൂടെ സമൂഹത്തിലെ മാന്യസംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്.. പരസ്യമായി സെക്സ് ചെയ്യൽ ആധുനിക സംസ്കാരമല്ല, അത് യൂറോപ്യൻ സർക്കാർ നിയമങ്ങൾ അമിത സ്വാതന്ത്ര്യം നൽകിയത് കൊണ്ട് വന്ന മൂല്ല്യച്യുതിയാണ്. അതിലവർ ഇന്ന് ഖേദിക്കുന്നു, അപ്പോഴും ഇന്ത്യയിലെ ചില ഊളകൾക്ക് അത് ഇവിടെയും കിട്ടണം എന്നാണ്😢

  • @user-th7ou9xd2g
    @user-th7ou9xd2g4 ай бұрын

    അതെ ആരെടുത്തുന്നും കിട്ടാത്ത ആശ്വാസം ഉമ്മ കിട്ടുന്നത് അവന്റടുത്തുന്നാ...

  • @ishazworld6775

    @ishazworld6775

    4 ай бұрын

    😂😂😂ഉമ്മ 😂😂😂

  • @sreesubi2458
    @sreesubi24584 ай бұрын

    യൂട്യൂബ് vdos ചെയ്യുമ്പോൾ ജാസ്മിൻ ഇങ്ങനെ വാപൊളിച്ചു സംസാരിച്ചിരുന്നില്യ. നോർമൽ. ഇത് ഒരുമാതിരി എന്ത് സംസാരിക്കുമ്പോഴും ബാക്കി ഉള്ളവരോട് പുച്ഛം വാപൊളിച്ചു എന്തൊക്കയോ ഷോ കാണിക്ക. വാപോളന്തൻ സംസാരം 😅. യൂട്യൂബ്ർസ് ഉണ്ട് സബ്സ്ക്രൈബ്ർ ഉണ്ട് എന്ന അഹങ്കാരം. അത്രേ തോന്നിള്ളൂ

  • @SuluShemi_saaas
    @SuluShemi_saaas4 ай бұрын

    ഇവളെ ഫ്രണ്ട്ഷിപ്പ് വല്ലാത്ത ഒരു ഫ്രണ്ട്ഷിപ്പ് ആണ്. അതും വന്നേ രണ്ടാം ദിവസം തൊട്ട്. ഉമ്മ ഇല്ല വാപ്പ ഇല്ല ആരും ഇല്ല എനിക്ക് അവനാ ഉള്ളത്. ഈ പറയുന്നവൾ BB ന്ന് ഇറങ്ങീട്ട് അവനെ പണിഞ്ഞ് Content ഇറക്കുന്നത് കണ്ടോ നിങ്ങൾ. നമുക്ക് വൈകാതെ ഈ youtube l തന്ന കാണാം😂😂😂😂😂😂😂

  • @maymoonank2721
    @maymoonank27214 ай бұрын

    March 20 today is Arjun’s birthday!❤🎉 HAPPY BIRTHDAY ARJUN💓😌

  • @Chippieeee
    @Chippieeee4 ай бұрын

    ഇത് friendship അല്ല എന്ന് ആർകും മനസ്സിലാവും😂😂😂...

  • @vtsheaven013

    @vtsheaven013

    4 ай бұрын

    But അവർ സമ്മതിക്കണ്ടേ. ബെസ്റ്റി ആകും

  • @Meenakshimeenuh
    @Meenakshimeenuh4 ай бұрын

    Jasmin പുറത്ത് പോകാൻ ആഗ്രഹിക്കുന്നവർ indooo എന്നെപ്പോലെ 😇

  • @reshmareshma644
    @reshmareshma6444 ай бұрын

    വളരേ ശരിയാണ്. ഇത് പോലെ ഒരു ട്രൂ ഫ്രണ്ടിനെ ആർക്കും അവിടെ കിട്ടില്ല. തൊടാനും പിടിക്കാനും ഒന്നും വേറെ male contestants തയ്യാറല്ല. ഇവനെ എല്ലാത്തിനും പറ്റും. 😂

  • @7thchannel7thchannel56
    @7thchannel7thchannel564 ай бұрын

    പുരോഗമന ചിന്ത ഉള്ളവർക്കും അല്ലാത്തവർക്കും jasmin & ഗബ്രി combo കണ്ടാലേ അസ്വസ്ഥത ഉണ്ടാകും 😂😂😂

  • @Multy786
    @Multy7864 ай бұрын

    ഗബ്രിയേൽ ഒരിക്കലും പിന്നിൽ നിന്നും കുത്തില്ല അവൻ മുൻപിൽ നിന്നും കുത്തുന്ന മഹാനാണ്. 😂😂😂😂😂

  • @aviatorcrew389
    @aviatorcrew3894 ай бұрын

    പുരോഗമന ചിന്തക്കാരി ആണ് ജാസ്മിൻ🤣

  • @radhakrishnaRV
    @radhakrishnaRV4 ай бұрын

    KZreadr jasmine ne istamayirunu . Ithayirunu swabhavamnu arinjirunilla.

  • @Univers582

    @Univers582

    4 ай бұрын

    Yes

  • @Mayadaya-he9se

    @Mayadaya-he9se

    4 ай бұрын

    Verum kozhipennu jasmin alavalaathikal

  • @shanyn8595
    @shanyn85954 ай бұрын

    ദിൽഷക്ക് പഠിച്ചിട്ട് വന്നതാ വേഗം പുറത്താക്കണം ഇല്ലെങ്കിൽ final കാണും👎🏻👎🏻👎🏻👎🏻 brother അച്ഛൻ ആരൊക്കെയാ അവിടെ🤮🤮🤮

  • @jijipraj2618

    @jijipraj2618

    4 ай бұрын

    ദിൽഷ ഇങ്ങനെ അല്ല. അവൾ ഇതുപോലെ മറ്റുള്ളവരെ അനാവശ്യമായി എന്തെങ്കിലും പറയുമായിരുന്നോ? ദിൽഷയും റോബിനും നൈറ്റ്‌ ഒക്കെ സംസാരിക്കാറുണ്ട്. എന്ന് വെച്ച് എന്തെങ്കിലും മോശമായത് അവർക്കിടയിൽ ഉണ്ടായിരുന്നോ? അവരുടെ സംസാരം തന്നെ എത്ര രസം ആയിരുന്നു. ഇവരെ അങ്ങനെ കാണാൻ സാധിക്കുമോ? അവരെയും ഇവരെയും തരം കൂട്ടാൻ പോയിട്ട് ദിൽഷയുടെ ഏഴയലത്ത് നിർത്താൻ കൊള്ളില്ല ജാസ്മിൻ. ദിൽഷയെ ഹൗസിൽ എല്ലാർക്കും ഇഷ്ടം ആയിരുന്നു. ഇവളെയോ? ദിൽഷവേറേ ലെവൽ. ആ കുട്ടി ആകാൻ ജാസ്മിന് പറ്റില്ല.

  • @Userid66678
    @Userid666784 ай бұрын

    ജാസ്മിൻ അല്ലേലും പറഞ്ഞിട്ട് ഉണ്ട് അവൾക് girls ഫ്രണ്ട്സ് ആയിട്ട് ആരുമില്ലെന്ന്.... അത് അവളുടെ കൈലിരിപ് കൊണ്ട് ആവും 🤣....ഇതിലൂടെ മനസിലായി ഇവൾ എന്തോ ആണെന്ന്....ഒരു ആണും പെണ്ണും തമ്മിലുള്ള ഫ്രണ്ട്ഷിപ് ഒക്കെ കണ്ടാൽ മനസിലാവുന്നവർ തന്ന പ്രേക്ഷകർ .... പക്ഷേ ഇത് വേറെ എന്തോ അസുഖം ആണ് മോളെ 🤣🤣

  • @Deksha_Rahul

    @Deksha_Rahul

    4 ай бұрын

    Vere entha ullath...athrem camera undallo... Pinne entha vere kandath... Sadhaachara bodham ullavar epolim aa kannilea kaanullu... Epolathe kaalam athaanu... Friendship ennu vichaarichu kaanu... Full time avare kuttapeduthathe... Avide sex onnum nadakkunnillallo... Vere entho aanu polum... Avarude friendshipil kushumbu aane ellarkkum... Kazhinja scesonilumokke love& friendship undarunnu... Sagar & cerena kayyil pidichum, aduthirunnum okke nadakkukayum erikkukayum cheythu..

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    ​​@@Deksha_Rahulayyee kushumb thonnaan pattiya Aalkkar 😂 Pinnee Ee comment box nokkikkee ethra haters ind ivarkk enn Appo ee haters ellaam saadhaajara kaar aahnoo...😂 Pinnee ee Friend shipnokke oru limit ind ath marikadakkaruth Friend ship ennallaa ellaa karyathilum oru limits ind..so kayyil kiss cheyyunnath onnum Friend ship aahnenn parayaaan pattunnillaa..😂 Pinnee Ippo oru video ond Jasmine te kayyil jintoo onn thottappool gabrikk sahikkaathath..ath nthaa friend ship aahnoo 😂avn avlde kayyil eduth kayy vech kond restrict cheyyukayaanu ithokke kandaal engane aahnu Oru Friend ship enn parayaan pattunnath 😂😂

  • @Deksha_Rahul

    @Deksha_Rahul

    4 ай бұрын

    @@aaliyaah4554_ friendship aayalum lovers aayalum entha preshnam..... Iimit vittu pokuvanenkil Bigboss elle avide... Avare thanne focus cheyyunnundenkil athu rating koodaan ane... Avare eshttamillathavar bigboss kananda... Eshttamallenkil Pinne enthina kanunnath...epol bigbossil nadakkunna subject thanne gabri& jasmin preshnam aane... Allathe vere enthu karyangal ane avide ulla mattullavar cheyyunnath... Eshttamillathavar kanandallo... Avaru nominationil varumpol purathakumallo...

  • @Deksha_Rahul

    @Deksha_Rahul

    4 ай бұрын

    Pearly& srinish love aadhyam allenkilum pinneed enganokke thanne ayirunnillea... Athu kandittillenkil nook...

  • @Deksha_Rahul

    @Deksha_Rahul

    4 ай бұрын

    Oororuthavarkkum avaravarude kaaryangal und... Jasmin & gabri love stratergy anenkil baakki ullavark entha problem.. Athu avarude eshttam... Pinne avar kiss cheyyunnath kayyil alle lipil allallo... Athu chettanenkil enthina bigboss athu prekshakaril ethikkunnath... Athu chinthikk

  • @Faseelafasi9961
    @Faseelafasi99614 ай бұрын

    Jasmine purathakanam ennullavar 😁

  • @raizafathima8351
    @raizafathima83514 ай бұрын

    Jasmine nte explanation nalla comedy aayitund.. 😂

  • @HabeebaHabeeba-yg8ib
    @HabeebaHabeeba-yg8ib4 ай бұрын

    രതീഷ് കാക്കാ, sinjo kakka, rocky kakka 😆😆😆😆😆

  • @nafeesaraseena

    @nafeesaraseena

    4 ай бұрын

    Avasthaa😂👀

  • @asoorafasal-yf6wm

    @asoorafasal-yf6wm

    4 ай бұрын

    Kader katipody kaka😂😂😂. Poi kayyil oru pidi. Karipodinte Penn pedichitndaaavum😮

  • @user-ph3uc6wj3o

    @user-ph3uc6wj3o

    4 ай бұрын

    But not gabri kakka😂why?😂

  • @aslamaslu8432

    @aslamaslu8432

    4 ай бұрын

    @@user-ph3uc6wj3o🤭

  • @momustube9211

    @momustube9211

    4 ай бұрын

    But why 😂😂

  • @Mydreamsarealwaysmine
    @Mydreamsarealwaysmine4 ай бұрын

    മൂല്ലപ്പൂ എന്ന പേരിൽ കോഴി കാട്ടം മണക്കുന്നു ഗയ്‌സ് 🤣🤣🤣🤣ഉവ്വാ കിസ്സിങ് കുറച്ചാൽ നന്നായിരുന്നു കുട്ടികളെ പാരന്റ്സ് ബിഗ്‌ബോസ് കാണിക്കുന്നില്ല 🫢🫢🫢

  • @hanaannnyyy
    @hanaannnyyy4 ай бұрын

    Mudiyan fans like adi

  • @rameshcppodcasts

    @rameshcppodcasts

    4 ай бұрын

    Mudiyan kii jai

  • @user-tz5di5ft2i
    @user-tz5di5ft2i4 ай бұрын

    ഒരാഴ്ച്ചകൊണ്ട് (ഒരാഴ്ചപോലുമായില്ല ) ഒരാളെ പൂർണമായി മനസ്സിലാകുമോ.. പുറത്ത് ആള് എങ്ങനെ യാണ് ആരാണ് അവരുടെ ജീവിത സാഹചര്യം, game കഴിഞ്ഞാൽ അവരെങ്ങനെയായിരിക്കും ഇതൊന്നുമറിയാതെ ഒരാഴ്ചകൊണ്ട് ഫ്രണ്ട് ആണെന്നും പറഞ്ഞു intimacy കാണിക്കുന്നതിനോട് യോജിപ്പില്ല... കാണുന്ന എല്ലാവർക്കും boys & girls frnds ഉണ്ട്...ഇത് കാണുമ്പോൾ love ആണെന്ന് തോന്നിയിട്ടില്ല pure ഫ്രണ്ട്ഷിപ്പും ഫീൽ ചെയ്യുന്നില്ല രണ്ടും ചേർന്ന oru അളിഞ്ഞ friendship അത്രെയേ feel ചെയ്യുന്നുള്ളൂ....

  • @sreekanthsreedhar5878
    @sreekanthsreedhar58784 ай бұрын

    ജാസ്മിൻ ഈ പറഞ്ഞത് ഒക്കെ ഗബ്രി സ്വന്തം വീട്ടിൽ വന്നാലോ പുറത്തു ഇറങ്ങിയാലോ ഇതു പോലെ തന്നെ പെരുമാറണം. അപ്പോൾ ഈ പറയുന്ന ഒക്കെ അംഗീകരിക്കും 🙏. ഉമ്മ കൊടുത്തു ഉള്ള friendship കൊള്ളാം 🎉🎉😅

  • @fasijaleel9239
    @fasijaleel92394 ай бұрын

    ശരിയാ ജാസ്മിന് എല്ലാരേയും പുച്ഛം ആണ്... ഒരു respect ഉം കൊടുക്കില്ല.... എന്തോ വല്യ സംഭവം ആണ് എന്നുള്ള വിചാരം ആണ്.. 😏

  • @ThashreefaP
    @ThashreefaP4 ай бұрын

    ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക്ക് അടിക്ക്👎🏻😏

  • @lifestyleofjaseethoufi4348
    @lifestyleofjaseethoufi43484 ай бұрын

    Ithano true friendship 😮😮😮enikkum ind othiri boy friends ennum paranju inghane okke kaatikkootiyal pinne kainjuuu😅😅😅

  • @ss-gf9sy
    @ss-gf9sy4 ай бұрын

    പ്രേക്ഷകർ പൊട്ടന്മാരല്ല.. ഫ്രണ്ട്ഷിപ് കണ്ടാൽ അറിയാം.. ലവ് കണ്ടാലും അറിയാം..

  • @zayanzayyu158
    @zayanzayyu1584 ай бұрын

    Ok നിങ്ങൾ friends തന്നെ Jasmin പക്ഷേ എന്തിനാ ഇങ്ങനെ ഇടകിടെ കെട്ടിപ്പടുത്തവു൦ ഉമ്മയു൦ ഒക്കെ Athaanu Jasmin njnalkk manassilavathath

  • @kcdramasaranghae
    @kcdramasaranghae4 ай бұрын

    Jasmine igane combo track pidikumenu ottum karuthiyilla..season il thudakam thane ithrem haters undayathu jasmine aanenu thonunu

  • @user-ee7gp7zk8v
    @user-ee7gp7zk8v4 ай бұрын

    Ansiba parajth 💯 percentage sheriyane

  • @adus-jk7kv
    @adus-jk7kv4 ай бұрын

    എത്ര വല്യ frndship ആണേലും ഒരു അന്യ ആണും പെണ്ണും aanel കുറച്ച് അകലം പാലിക്കേണ്ടത്തുണ്ട്

  • @Nazmi_nazz
    @Nazmi_nazz4 ай бұрын

    24 മണിക്കൂറും ഗബ്രുനെ മുട്ടി തട്ടി നടക്കണമ് 😏മറ്റുലവർ ഒരുമിച്ച് ഇരുന്ന് സംസാരിക്കുമ്പോൾ അറ്റലിസ്റ്റ് അവരുടെ അടുത്തു പോയി മിണ്ടാറില്ല. കെട്ടിപിടിച് ഇരിക്കണമ്. എന്നിട്ട് ഓൾ പറയുന്നു അനക് ഓനെ ഉളുന്ന് 😏

  • @Arshaahhh
    @Arshaahhh4 ай бұрын

    പവർ ടീമിനെയും നോമിനേഷനിൽ ഉൾപ്പെടുത്തണം എന്ന് ഉള്ളവർ ഉണ്ടോ 🙂

  • @libanibbu2700
    @libanibbu27004 ай бұрын

    Rishi and Chechi paranjad💯correct ❤

  • @ronnyalaiju9145
    @ronnyalaiju91454 ай бұрын

    ഈ Programm കാണുന്ന പ്രേക്ഷകരുടെ ഒരു അവസ്ഥ..........ഇത്രയും ഗതികെട്ട ഒരു Programm മലയാളത്തിൽ ഉണ്ടായിട്ടില്ല.........

  • @user-do6xc3bx9t
    @user-do6xc3bx9t4 ай бұрын

    ജാസ്മിൻ 🤢+👍🏻=🐓.. ഗബ്രി 🤢+👍🏻=👗

  • @vismayaprakash2106
    @vismayaprakash21064 ай бұрын

    ഇത്രയും വലിയ ആശ്വാസം അത്ര നല്ലതല്ല കൊച്ചേ

  • @aaliyaah4554_

    @aaliyaah4554_

    4 ай бұрын

    😂

  • @ashikjoshy2312
    @ashikjoshy23124 ай бұрын

    Yethu camera angle il ninnu nokiyaalum ithinu oru villathi look aanallo. yendhokke aanu ivalde varthanagal. Ivalu kaaranam Gabri nu parayanavan ippo aarkum kannedutha kandoodathe aaayi.

  • @saabi123
    @saabi1234 ай бұрын

    ഇനിയിപ്പോ രണ്ടെണ്ണത്തിന് ഒരു പണിയും എടുക്കണ്ടല്ലോ 24 മണിക്കൂറും ഫ്രണ്ട്ഷിപ്പ് എന്നും പറഞ്ഞ് ഇങ്ങനെ ഇരുന്നാൽ മതി ഉമ്മയും കൊടുത്ത് കെട്ടിപ്പിടിച്ച് 😬ഇത്രനാളും കണ്ടിരുന്നതിൽ അധികം ഇനി കാണേണ്ടിവരും😑🤦‍♀

  • @user-jk8md5ch6k
    @user-jk8md5ch6k4 ай бұрын

    Jasmine tholkkum urapp annu ullavarv like addi👍

  • @soumyasunny8278
    @soumyasunny82784 ай бұрын

    Big boss-ഇൽ ഇത്ര വർഷം നടന്നിട്ട് ഒട്ടും ഇഷ്ടം ഇല്ലാതായത് ഈ combo ആണ്.

  • @shynisulfiker8877
    @shynisulfiker88774 ай бұрын

    Ithinu munpum bigbossil orupadu friendship kanditondu ithoru vallathatharam friendship thanne ithinu vera valla perum idanam shavangal

  • @Adhilaashraf292
    @Adhilaashraf2924 ай бұрын

    ഈ ജാസ്മിൻ അടുത്ത നോമിനേഷനിൽ വരാൻ പ്രാർത്ഥിക്കുന്നവരുണ്ടോ

  • @amiya6507
    @amiya65074 ай бұрын

    ജാസ്മിൻ ആദ്യം strategy എന്ന് മര്യാദക്ക് പറയാൻ പഠിക്ക് 😂😂

  • @cardashcamview9044
    @cardashcamview90444 ай бұрын

    ഇന്നലത്തെ ലൈവിൽ രാത്രി പുതപ്പിനടിയിൽ ജാസ്മിൻ ജബ്രിക്ക് സ്വയം ഭോഗം ചെയ്തു കൊടുത്തു

  • @oneandonly5975

    @oneandonly5975

    4 ай бұрын

    Endhuvade illathe kadha oronnum indakkunne

  • @itsmee5135
    @itsmee51354 ай бұрын

    ഗബ്രിൻ ജാസ്മിൻ combo കാണുമ്പോ sujo അലസാൻഡ്ര യെ ഓർമ വന്നു 🤣🤣🤣🤣

  • @adhiachooz2507

    @adhiachooz2507

    4 ай бұрын

    Ath ithilum ethrayo betham aayrunnu

  • @preetha4856

    @preetha4856

    4 ай бұрын

    ഏണി = Adony + Angel ഒക്കെ എത്ര decent ആയിരുന്നു ഇതു വെച്ച് നോക്കുമ്പോൾ. 😂😂

  • @shahalajasminpkshahalajasm3636
    @shahalajasminpkshahalajasm36364 ай бұрын

    Jasmin fans ellam ippo evde poyi😅

  • @akhilavishnuakhilavishnu1320
    @akhilavishnuakhilavishnu13204 ай бұрын

    എന്തുതന്നെ പറഞ്ഞാലും ഒരാഴ്ച കൊണ്ട് നമ്മൾ അറിയാത്ത ഒരു വ്യക്തിയെ പരിചയപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തിയോട് ഇത്രയും ഇഴകി ഇടപെടാൻ കഴിയുമോ ഒരു പെൺകുട്ടിക്ക് എന്നെ സംബന്ധിച്ച് കഴിയില്ല പക്ഷേ എത്ര തന്നെ കൂട്ടുകാർ ആണേലും നമ്മൾ ഒരു ഡിസ്റ്റൻസ് ഇടും അതും അഞ്ചോ ആറോ ഏഴോ വർഷങ്ങൾ കഴിഞ്ഞ ഫ്രണ്ട്സ് ആണെങ്കിൽ പോലും വെറും ഒരാഴ്ചയുടെ പരിചയത്തിന് മേൽ ഈ പെൺകുട്ടി എന്താ കാണിക്കുന്നത്💥

  • @fiya191
    @fiya1914 ай бұрын

    രതീഷ് കാക്ക.. ജിന്റോ കാക്ക... Rockey കാക്ക... 😂😂

  • @shahidahr9647
    @shahidahr96474 ай бұрын

    അൻസിബ അ കാണിച്ചത് ചെറ്റത്തരം അവളു നല്ല പ്ലെയർ ആയിരിക്കാം പക്ഷേ അവൾക്ക് ജീവിതത്തിൽ പൊറുക്കാൻ പറ്റാത്ത ഒന്നും ജാസ്മിൻ അവളോട് ചെയ്തില്ല പിന്നെന്തിനാ ബിഗ് ബോസ് il നിന്ന് ഇറങ്ങിയഅൽ അവളെ കാണാൻ വെറുക്കുന്നു എന്ന് പറയുന്നത്...എല്ലാവരും ഒരാളെ degrade ചെയ്യുമ്പോൾ മറ്റുള്ളവർ കാണിക്കുന്ന തെറ്റ് മറച്ച് വെക്കരുത്

  • @ayshanoushad-jx4ep
    @ayshanoushad-jx4ep4 ай бұрын

    Thank you exam winner ❤ Finally i completed😮‍💨

  • @Klfrizeryt
    @Klfrizeryt4 ай бұрын

    ഇവളുടെ വിചാരം പുറത്ത് ഇവൾക് ഭയങ്കര ഫാൻസ്‌ ആയിരിക്കും എന്നാണ് ബട്ട്‌ പുറത്ത് haters മാത്രമേ ഉള്ളു on the air😂✈️

  • @ektharalimuhammed3223
    @ektharalimuhammed32234 ай бұрын

    ഒരു പെണ്ണിന് ശത്രു മറ്റൊരു പെണ്ണ് തന്നെയാണ് എന്നത് എത്ര വലിയ സത്യം. അൻസിബ... 😄.

  • @minnu175

    @minnu175

    4 ай бұрын

    അവളുടെ സ്വഭാവം കൊണ്ട അൻസിബ പറയുന്നേ. അവർ വേറെ ആരെയും പറയുന്നില്ലല്ലോ.

  • @ektharalimuhammed3223

    @ektharalimuhammed3223

    4 ай бұрын

    @@minnu175 ജാസ്മിൻ ബോൾഡ് ആയിട്ടുള്ള ക്യാരക്കറ്റർ ആണ് തെറ്റ്‌ കണ്ടാൽ വെട്ടി തുറന്ന് പറയുന്നതാണോ മോശം സ്വഭാവം 😄. പിന്നെ നിലവിൽ ഏറ്റവും കൂടുതൽ ക്യാമറ സ്‌പേസ് ഉള്ളത് ഓൾക്ക് തന്നെയാണ്.. എന്തയാലും തുടങ്ങിയിട്ടേ ഉള്ളു ഇനിയും കിടക്കുന്നു കണ്ടറിയാം..

  • @minnu175

    @minnu175

    4 ай бұрын

    ​@@ektharalimuhammed3223ഇതാണോ ബോൾഡ് character. കൊറേ ബഹളം വച്ചതുകൊണ്ട് മാത്രം ബോൾഡ് ആകില്ല. അവൾ കാണിക്കുന്നത് മാത്രം ശെരി ബാക്കിയുയെല്ലാരും തെറ്റ് ഇത് ഇവിടുത്തെ ന്യായം ആണ്. ഇതൊക്കെ പുറത്ത് നിന്ന് കാണുന്നവർക്ക് ഇത്രേം irritated ആകുവെകിൽ അതിനുള്ളിൽ ഉള്ളവരെ എന്ത് പറയണം 😂. ഇതുവരെ ഉള്ളതിൽ വച്ച് she is not a good gamer. ഇനിയുള്ളത് താൻ പറഞ്ഞപോലെ കണ്ട് അറിയാം

  • @dreamcatcher161

    @dreamcatcher161

    4 ай бұрын

    @@ektharalimuhammed3223epozhum ഉമ്മ വെച്ച് സ്പേസ് ഉണ്ടാകുന്നത് alle😂

  • @minlaks

    @minlaks

    4 ай бұрын

    ​​@@ektharalimuhammed3223endh bold character eneett podo..👀 aval parynth aake gabrii...🌚 vazhatharam kaanikkam but ninghl swyam mendan avall oroororororo blindolikaleey

  • @malavikauniquecenter8989
    @malavikauniquecenter89894 ай бұрын

    ജാസ്മിൻ ഗബ്രിയിൽ നിന്ന് അകന്നു നിന്നാൽ ജാസ്മിന് മുന്നോട്ടു പോകാൻ കഴിയും, but പുള്ളിക്കാരി അവിടെ ഒന്നും ചെയ്യാതിരിക്കുന്നില്ല, ഇപ്പഴും ഗെയിംലോട്ട് ഇറങ്ങാത്തവർ ഉണ്ട്, so don't spread hate💫

  • @SubhaCheenikkathodi
    @SubhaCheenikkathodi4 ай бұрын

    പ്രേക്ഷകർ ബുദ്ധി ഇല്ലാത്തവരല്ല

  • @febz295
    @febz2954 ай бұрын

    Ninte friendship kand arkum avide kannikadi onum ella evldem avntem patti show sahikkan pattathakonda avr oronn paryune lokath evlk matre ollu oru best friend ayoda 😵‍💫

  • @anjup2294
    @anjup22944 ай бұрын

    എപ്പോളും ശരീരത്തിൽ തൊട്ടും ഉമ്മ വെച്ചും ഇരിക്കുന്നതും ആണോ ഫ്രണ്ട്ഷിപ്പ്....ഞങ്ങൾക്കും ഉണ്ട് ബോയ് ഫ്രണ്ട്സ് ഒക്കെ ഞങൾ എല്ലാം ഒരുമിച്ച് സിനിമ ഒക്കെ കാണാൻ pokaarum ഉണ്ട് പക്ഷെ ഇങ്ങനെ ഇപ്പോളും തൊട്ടു തലോടി ഒന്നും അല്ല ഞങൾ ഒക്കെ ഫ്രണ്ട്ഷിപ്പ് കൊണ്ട് നടക്കുന്നത്...

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm4 ай бұрын

    ഇത് എല്ലാ കെട്ട് ഇരിക്കുന്ന യമുന ആണ് എൻ്റ ഹീറോ 😂😂😂😂

  • @shyjimanoj1899
    @shyjimanoj18994 ай бұрын

    ഇവള്ടെ ഈ അളിഞ്ഞ നാടകത്തിനു മറുപടി പറയാൻ പോലും വാക്കുകളില്ല. ജാസ്മിനും ഗബ്രിയും അല്ലാതെ ബാക്കി എല്ലാവരേം ഇഷ്ടം 🥰

  • @unknowndiaries4492
    @unknowndiaries44924 ай бұрын

    Ith bodhapoorvam idunna clips ahn... Bigbossinte thechminukkal

  • @MasnaMehfin
    @MasnaMehfin4 ай бұрын

    Le munnakkaa : poyath nannaayi🚶🤌

  • @NizaNisanavas
    @NizaNisanavas4 ай бұрын

    എമുനചേച്ചി big സല്യൂട്ട് 👍🏻👍🏻👍🏻

  • @Surumisunilad
    @Surumisunilad4 ай бұрын

    True frnd aayappo ingane.... Apo lover aarnneellll enthayene ente devyeeee 🤭🤭🤭

  • @nidhin3724
    @nidhin37244 ай бұрын

    Oru vazhayum maravazhayum

  • @Aladin1717
    @Aladin17174 ай бұрын

    Friends ആയിക്കോ ഒരു കുഴപ്പവും ഇല്ല.. Lovers ആയിക്കോ ഒരു കുഴപ്പവും ഇല്ല.. 'കഴപ്പ് ' കാണിച്ചാൽ ആൾക്കാർക്ക് ഇഷ്ടപ്പെടില്ല.. ഒരു house ഇൽ ഹണിമൂൺ ന് പോയ couples നെ പോലെ ഇരിക്കുന്ന ഇവൾ ആണോ ഇത് പറയുന്നത്.. 😂😂 അവിടെ വേറെ ആരെയും ഇവർ കാണുന്നില്ല എന്നുള്ളതാണ്.. അവർ രണ്ടും മാത്രമേ അവിടെ ഉള്ള് എന്നാണ് ഈ പെണ്ണ് പറഞ്ഞ് വരുന്നത്..

  • @Shafeek-xg3yp
    @Shafeek-xg3yp4 ай бұрын

    Camera kallam pareyilla👀avan appol nthina pala kaeyathinum baaki ullor nokkunno enn nokkunne frnds aanel pne🙂

  • @aaimpsc
    @aaimpsc3 ай бұрын

    Yamuna is right❤, I think people are so jealous on the friendship of Jabri n Jasmine❤

  • @jeejarajesh48
    @jeejarajesh484 ай бұрын

    Rishi ❤

  • @Wanderlust_junu
    @Wanderlust_junu4 ай бұрын

    അതെന്ന yamuna parayune😂😂

  • @puthurfamili3253
    @puthurfamili32533 ай бұрын

    Jasmeen ni super aayi gym kaliku niyan 1math mattulor paraunom srathikaruth mole❤❤❤❤chechede umma

  • @daisykoshy2454
    @daisykoshy24544 ай бұрын

    U r right.but ee exhibition nadethano? Public kiss ithu nallathano?

  • @aswini2551
    @aswini25514 ай бұрын

    Jasmine ee week poya mathi 🥴

  • @aspirant335
    @aspirant3354 ай бұрын

    Mole mullapoove avide dimble and manikuttan frndship combo undarnu.oru manushyanum avar thamil premathil ahbenu parajitilla. frndshipum premom kandal malayalikalku manasilakum

  • @parvathyparu9381

    @parvathyparu9381

    4 ай бұрын

    Yes true athaanu frndship👌😍

  • @Lakshmiii24

    @Lakshmiii24

    4 ай бұрын

    Ath sathyam... Njaanum ith keettappol atha aloochiche.... Dimpu- Manikkuttan Friendship ath vere level aan

  • @jismijamal7244

    @jismijamal7244

    4 ай бұрын

    അത് ഫേക്ക് അല്ലായിരുന്നോ 😂😂

  • @aspirant335

    @aspirant335

    4 ай бұрын

    @@jismijamal7244 athil enthanu fake ullathu

  • @fathimapp8815
    @fathimapp88154 ай бұрын

    Jasmine nee istam ullavar undo

  • @user-vt8pj1un2u
    @user-vt8pj1un2u4 ай бұрын

    എത്രയോ വർഷം പരിചയമുള്ള ആളെപ്പോലെയാണ് ജാസ്മിൽ ഗബ്രിയേൽനോട് പെരുമാറുന്നത് എങ്ങനെയാ ഇങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് ഒരാളെ മനസിലാക്കി തോളിൽ കിടക്കുന്നതും കെട്ടിപ്പിടിക്കുന്നതും കൈക്ക് ഉമ്മവെയ്ക്കുന്നതും എല്ലാം.... പിന്നെ ഇത് എന്ത് ഫ്രണ്ട്ഷിപ്പാണ്.... അവിടെ താത്തയില്ല ഉമ്മയില്ല എന്നൊക്കെ പറയുന്നു എല്ലാവരും അങ്ങനെ ഒറ്റയ്ക്ക് തന്നെയല്ലേ വന്നത്..... നിനക്ക് bbh ന്റെ ഉള്ളിലേക്ക് പോകുമ്പോൾ കുടുംബക്കാരെ എല്ലാവരേയും കൂട്ടി പോവാമായിരുന്നു.....😂

  • @iam.Niranjana
    @iam.Niranjana4 ай бұрын

    Jasminu or ahakaaram nd ool valya nthoo aan bigg bossil ennu 🥴🥴🥴

  • @suryasubash8157
    @suryasubash81574 ай бұрын

    ദയവായി ജാസ്മിന്റെയും,ഗബ്രിയുടെയും,ഇതുപോലുള്ള തോന്നിവാസങ്ങൾ അവസാനിപ്പിക്കാൻ പറയുക.......ലക്ഷക്കണക്കിന്‌ആളുകൾ കാണുന്ന ഒരു ഷോ ആണിത്......ഇങ്ങനെ ഉള്ള പ്രവർത്തികൾ അനുവദിച്ചു കൊടുക്കരുത്

Келесі